ഇതിൽ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് സുഹൃത്തേ. Submersible മോട്ടോറിൽ നിന്നുള്ള കറൻറ് ലീക്കേജ് വളരെ ശ്രദ്ധിക്കണം. എല്ലാം മോട്ടോറും ഒരുപോലെ ആയിക്കൊള്ളണമെന്നില്ല എൻറെ വീടിൻറെ അടുത്ത് മരണംവരെ സംഭവിച്ചിട്ടുണ്ട് എപ്പോഴും നമ്മുടെ സുരക്ഷ ഉറപ്പാക്കണം
വെള്ളത്തിന്റെ . നനവ് "കരന്റെ " ഇത് വളരെ ശ്രദ്ധ വേണം, "കരന്റെ "ഒരിക്കലും . ഒരു ചെറി എർത്ത് തന്നിട്ട് . " അടുത്ത പ്രാവശ്യം നന്നായി "ശ്രദ്ധിക്കണം. എന്ന് പറഞ്ഞു തരില്ല. അതുകൊണ്ട് "ശ്രദ്ധ " എന്ന രണ്ടക്ഷരം വളരെ പ്രധാനമാണ്. റബ്ബിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ, Aameen
മച്ചാനെ താങ്കളുടെ vidio കണ്ട് തുടങ്ങിയാൽ അവസാനിക്കുന്നവരെ താങ്കൾക്ക് വേണ്ടി പ്രാർത്തിച്ചു കൊണ്ടെയിരിക്കും - ദയവു ചെയ്ത് സാഹസങ്ങൾ ചെയ്യുത് - Safty മറക്കരുത് -
സത്യസന്ധമായ പണി ക്ലൈൻ്റ് വേണമെന്നില്ല. വിശ്വാസത്തോടെ ഏത് പണിയും ഏല്പിക്കാം.,, എല്ലാ പണികളും അപകടം. പിടിച്ചത് തന്നെ ചിലതെല്ലാം ശ്വാസം പിടിച്ച് ഭയത്തോടെയാണ് കാണുന്നത്.... പടച്ചവൻ്റെ കാവലുണ്ടാവും പ്രാർത്ഥിക്കുന്നു .....
ഇക്കാ.. കരിമ്പാറ പൊട്ടിച്ചാൽ വെള്ളം കിട്ടും എന്നുള്ള കാര്യം ഉറപ്പാണോ..? ഞങ്ങളെ കിണർ നല്ല കരികല്ല് പാറ യാണ് വെള്ളം ഇല്ല 😢😢😢 മൂന്നു കോൽ പൊട്ടിച്ചു വെള്ളം കിട്ടിരുന്നു രണ്ടാഴ്ച കഴിഞപ്പോ വീണ്ടും വറ്റി ഇനിയും പൊട്ടിച്ചാൽ വെള്ളം കിട്ടുമോ..? ഇക്ക കുറെ കിണർ പണി എടുത്തു പരിജയം ഉണ്ടല്ലോ അതാ ചോദിച്ചത്. റിപ്ലൈ തരും മെന്ന് പ്രതീക്ഷിക്കുന്നു... 😢
നിങ്ങളെ സമ്മതിക്കണം ബ്രോ..... ഇത്രയും ആത്മാർത്ഥത ഉള്ള ഒരു മനുഷ്യൻ......
@@allroundconstructions1355 11
എന്റെ പോന്നു bro, എന്തെങ്കിലും safety belt ഇട്ട് പണിക്ക് ഇറങ്ങൂ 65 yrs. ഉള്ള ഒരു subscriber ആയ എന്റെ അപേക്ഷ ❤️👍
അള്ളാഹുവേ ഇത്പോലെയുളള റിസ്‌ക്കുള്ള പണികൾ ചെയ്യുന്നവരെ കാക്കണേ അള്ളാ.... 🤲
Aameen 🤲🤲🤲🤲🤲
Fantastic....
ദൈവം രക്ഷിക്കും ....... തീർച്ച....!!!
ആത്മാർത്തമായി ജോലി ചെയ്യുന്ന സുഹ്യത്തിന് നന്ദി
Construction ചാനലിൽ മലയാളികളുടെ പ്രദീക്ഷയാണ് നമ്മുട മച്ചാൻ. ഇവരായൊക്കെ സപ്പോർട്ട് ചെയ്താൽ അതൊരു വലിയ ലാഭമായി മാറും ഉറപ്പാണ് ❤
⁰⁰
ഇതിൽ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് സുഹൃത്തേ. Submersible മോട്ടോറിൽ നിന്നുള്ള കറൻറ് ലീക്കേജ് വളരെ ശ്രദ്ധിക്കണം. എല്ലാം മോട്ടോറും ഒരുപോലെ ആയിക്കൊള്ളണമെന്നില്ല എൻറെ വീടിൻറെ അടുത്ത് മരണംവരെ സംഭവിച്ചിട്ടുണ്ട് എപ്പോഴും നമ്മുടെ സുരക്ഷ ഉറപ്പാക്കണം
ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാതും കാണാറുണ്ട്,
നിങ്ങൾ ഒരു സംഭവം തന്നെയാണ്
സ്കിപ്പ് അടിക്കതെ ഫുള്ളാ യിട്ട് കാണുന്ന ഒരു ചാനൽ ✌🏻✌🏻🥰
പടച്ചവനെ ഈ സഹോദരന്മാരെ രക്ഷിക്കണമേ ആമീൻ
വെള്ളത്തിന്റെ . നനവ് "കരന്റെ " ഇത് വളരെ ശ്രദ്ധ വേണം, "കരന്റെ "ഒരിക്കലും . ഒരു ചെറി എർത്ത് തന്നിട്ട് . " അടുത്ത പ്രാവശ്യം നന്നായി "ശ്രദ്ധിക്കണം. എന്ന് പറഞ്ഞു തരില്ല. അതുകൊണ്ട് "ശ്രദ്ധ " എന്ന രണ്ടക്ഷരം വളരെ പ്രധാനമാണ്. റബ്ബിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ, Aameen
Mone Nee Mugalil Yethunnadh Vare Onnu Sambavikkalle Yennu Allahuvinod Prarthykkukayayirunnu 💚💚
Bro യുടെ വീഡിയോ കാണാൻ എന്താ സുഖം poli😍😍🔥🔥🔥❤❤ആ കയറ്റം സൂപ്പർ 🔥🔥
അൽമാർത്ഥതയുള്ള ചെറുപ്പക്കാരൻ അടിപൊളി
ഭായ് ഇത്തരം വർക്ക് ചെയ്യുബോൾ എല്ലാ വിധ സുരക്ഷാ ഉപകരണങ്ങളും കരുതുക ,
കിണർ കാണാൻ ഭംഗി ആ വട്ട കിണർ തന്നെയാണ്
Excellent workman. You will find job everyday
Full energy 👍🏻👍🏻👍🏻👍🏻👍🏻 സേഫ്റ്റി നോക്കുക
മച്ചാനെ താങ്കളുടെ vidio കണ്ട് തുടങ്ങിയാൽ അവസാനിക്കുന്നവരെ താങ്കൾക്ക് വേണ്ടി പ്രാർത്തിച്ചു കൊണ്ടെയിരിക്കും - ദയവു ചെയ്ത് സാഹസങ്ങൾ ചെയ്യുത് - Safty മറക്കരുത് -
Enna chettan alude vtlk daily cash kondu poi kodukk
@@smeravj7496 sooper idea
🤣🤣🤣
Ùuuuuuuuuuuuuuu99isis9
ഞാൻ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കരുതും.. ഇതിന്റെ പകുതി ആത്മാർത്ഥ ഉള്ള ആരെങ്കിലും ഇവിടെ ഉണ്ടായിരുന്നെങ്കിൽ.. 🙋♀️
ആദി ഉലഞ്ഞു കയറുന്നത് കാണാന്‍ നല്ല രസം ആണ് ,,, ശോര്ടും രീല്സും ഒക്കെ ആയി നല്ല രീച്ചും കിട്ടും ,,,, കൈ ഒന്ന് സ്ലിപ് ആയാല്‍ ,,,, സൂക്ഷിക്കുക
*മച്ചാനെ നീയൊരു മൊതലാണ് 😄😄😄*
Muthe, no safety.. Pidutham vittaal Jeevan pokum.. Love u machaa...your safety is your responsibility...
Ingne onnum parayathe machane postive aayitu valllavum para😒
മച്ചാനെ നിങ്ങള് മുത്താണ്❤
Back ബെഞ്ചേഴ്‌സ്.... പൊളി 👌
Good bless you brother ❤
Take care sir
Yo മച്ചാനെ ❤️💕💫
സൂപ്പറായിട്ടുണ്ടട്ടോ എവിടെ സ്ഥലം എന്റെ കിണറ്റിൽ ഒന്ന് ഇറങ്ങി ക്ളീറാക്കാൻ ഉണ്ടായിരുന്നു
ഇവൻ കൊടും ഭീകരനാണ്
മച്ചാനെ ജയ്സി വേറെ ഇട്ടോ😎🤭
Ingale peruth ishtaaatto 👍👍👍
മുത്തേ നിന്നെ പടച്ചോൻ കാക്കട്ടെ എനിക്കിത് കണ്ടിട്ട് തന്നെ പേടിയാകുന്നു
Good work safety first 👍
Masha allha 👍✅
Risk കൂടിയ ജോലിയിൽ നിങ്ങൾക്ക് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു. ശ്രദ്ധിച്ച് Safety യോടെ ജോലി ചെയ്യുക. 👌🙏
ലത്തീഫേ, കിണറിൽ ഇന്ന് കയറുമ്പോൾ കൂടെയുള്ള ചങ്ങാതിയോട് മിണ്ടാതെ നിൽക്കാൻ പറയൂ,.. പുള്ളി ഓരോന്ന് പറയുന്നത് കേട്ടാൽ നിങ്ങളുടെ ശ്രദ്ധ പോകാൻ ചാൻസ് ഉണ്ട്
Great effort 👍👌
Super work planning
Nabar konda
Keep it up dear, Take care....
2:18 meeshamadhavan 😌❤️❤️
Kinarinte adiyil chengal padav vedio pratheekshikkunnu
മച്ചാൻ ആൾ പൊളി ഒന്ന് കാണാൻ പൂതി ഉണ്ട്
Bro നിങ്ങളെ ബന്ധപ്പെടാൻ എന്താണ് മാർഗം
Enikkh eee pani ariyaan paara pottikaanum ariyaam...chance undo...veruthe chothikunnath alla...budhimuttu konda....sails maneger aayirunnu gulfil...naattil vannittu thirichu pokaan kazhinjilla...ippo thanne njan 19 kinar panithu...eee varsham...Plz
How many rupees cleaning
മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം
മച്ചാനെ സൂപ്പർ സൂപ്പർ
Paper kathichittu oxygen level and poisonous gas check chaithttu irangu bro !
ഇങ്ങള് എല്ലാ മേഖലയിലും കയിൽ കുത്തിക്ണ് ലെ 😁😁
മാഷാഅല്ലാഹ് 🤲🤲🤲
Ajeesh eattàn àalle eñikk ariya
😍😍😍...
Good job 👌👌👌👌
Ramadan kareem bro
ഒരു കയർ ഊരക്ക് കേട്ടുന്നത് നല്ലതാണ് കയ്യ് കുളത്തിയാൽ പിടിച്ച കിട്ടൂല
Bro big salute
കയ്യിൽ മാത്രം വെയ്റ്റ് കൊടുത്ത് ഇങ്ങിനെ ആടി കയറുന്നത് ശ്രദ്ധിക്കണം
ഇങ്ങളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്.. ഇതുവരെയും കമന്റ് ഇട്ടിട്ടില്ല.
ഇങ്ങള് എവിടെ ഇങ്ങളെ ക്യാമറ??🤔 വെച്ചിരിക്കുന്നെ
@@allroundconstructions1355 അത് എങ്ങനെ.. 🤔🤔
ഇന്ന് വർക്ക് ഇല്ലേ..??
ഞാൻ ഇപ്പോഴും ഇങ്ങളെ വീഡിയോ കണ്ടൂണ്ടിരിക്കാ.. 😍😍
@@allroundconstructions1355 mmm
സബ് മേർസബിൾ മോട്ടോർ ഫുട്ട് വാൽവ് പൊക്കി തന്നെ വെക്കണം അല്ലേൽ വെള്ളം കുറഞ്ഞാൽ മോട്ടോർ കത്തിപ്പോവും
EaduttajolyAairunnuEpol
KaanubolBayamTonnunnu🙆
Polikk machane
Super super💪
otta ootel polum illallo sadikee
Ente mone kinattil iragumbo saftey k veandi arayil oru kett kettuga . Padachone kaakate
ഹാങ്ങിങ് ബൾബ് ഹോൾഡ് ഉപയോഗിക്കുന്നതാണ് സേഫ്റ്റി
Motorinte paip tirichu vekkaruth motor adichupokum
ബല്ലാത്ത ജാതി-പഹയൻ
അബകടം പിടിച്ച പണിയ ശ്രദ്ധിക്കണം എന്റെ കകക്കും ഇതെ പണിയാണ് ഞാൻ കൊണ്ടോട്ടി കിഴിശ്ശേരി നിങ്ങളുടെ വീട് എവിടെ ഒന്നു റിപ്പ്ളേ തരുമോ
well done boys,
i appreciate your hard work
Super video 👍🏻
Poli bro
Bro കയറുമ്പോൾ ശ്രദ്ധിക്കണം..
Nice bro
എന്റെ കിണറിന്റെ അൽമാര കെട്ടിയതിന്റെ താഴെകിണർ ചെറിയ ഒരു ഭാഗം ഇടിഞ്ഞു പോയിട്ടുണ്ട്.... മുഴുവനായി പൊളിക്കാതെ അത് ശരി ആകാൻ വഴി ഉണ്ടോ
Safety Fest bro
அருமை நண்பா 👌👌👌👌
സത്യസന്ധമായ പണി ക്ലൈൻ്റ് വേണമെന്നില്ല. വിശ്വാസത്തോടെ ഏത് പണിയും ഏല്പിക്കാം.,, എല്ലാ പണികളും അപകടം. പിടിച്ചത് തന്നെ ചിലതെല്ലാം ശ്വാസം പിടിച്ച് ഭയത്തോടെയാണ് കാണുന്നത്.... പടച്ചവൻ്റെ കാവലുണ്ടാവും പ്രാർത്ഥിക്കുന്നു .....
👏👏👏👏
Be careful. Take safty meshurs.
👌👌👌👍👍👍
Ni ante muthanu mone latheefe orru umma
തികച്ചും professional work തന്നെ. Keep it up Latheef... Thrissur ൽ എന്റെ കിണറ്റിൽ ഇതു പോലെ ഒരു ഇഷ്യൂ ഉണ്ട്. വന്ന് ക്ലീൻ ചെയ്തു തരാൻ പറ്റുമോ?
Machan Latheef. Kinar cleaning Kannur cheyyumo, Interested anengil contact cheyyuka
മാഷാഅല്ലാഹ് 🤲🤲🤲
ഭായ് നിങ്ങടെ നമ്പർ
ഭായ് നിങ്ങൾ നമ്പർ വേണമായിരുന്നു
No aaarudelum kayyil undeghil onnu tharumo? Veetil oru kinar und Naattil aarum varunnilla iraghan please share number
👌
ഇക്കാ.. കരിമ്പാറ പൊട്ടിച്ചാൽ വെള്ളം കിട്ടും എന്നുള്ള കാര്യം ഉറപ്പാണോ..? ഞങ്ങളെ കിണർ നല്ല കരികല്ല് പാറ യാണ് വെള്ളം ഇല്ല 😢😢😢 മൂന്നു കോൽ പൊട്ടിച്ചു വെള്ളം കിട്ടിരുന്നു രണ്ടാഴ്ച കഴിഞപ്പോ വീണ്ടും വറ്റി ഇനിയും പൊട്ടിച്ചാൽ വെള്ളം കിട്ടുമോ..? ഇക്ക കുറെ കിണർ പണി എടുത്തു പരിജയം ഉണ്ടല്ലോ അതാ ചോദിച്ചത്. റിപ്ലൈ തരും മെന്ന് പ്രതീക്ഷിക്കുന്നു... 😢
Supper
Hai bro
habibi lasim saftey belt hada shoof vagith hof anda vajith maskara
Take care
ماشاء الله
👍👍👍
താനൂരിൽ ഇതുപോലെ കിണർ പണിയുണ്ട് ചെയ്തു തരുമോ,, നമ്പർ Please
Safty mukyam bigile
മൊബൈൽ നബർ വെക്കു വീഡിയോയിൽ....
Very sincear
ആശാനും മച്ചാനും പൊളിയാ
വെള്ളത്തിൽ ഇറങ്ങി നിന്ന് മോട്ടർ ഓൺ ചെയ്താൽ അപകടം ആണ്
☺️☺️
👍👍👍👍👍👍👍👍💯