10.000 ലിറ്റർ tank കൊണ്ട് മഴ കുഴി ഉണ്ടാക്കി. beautiful kerala home roundwell construction

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 289

  • @muhammedali8794
    @muhammedali8794 3 роки тому +186

    നിങ്ങളുടെ ഓരോ വർക്ക് കാണുമ്പോൾ ഞങ്ങളുടെ നാട്ടിലും ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. കാരണം എന്ത് ജോലിയും സിമ്പിളായി ചെയ്യുന്നു. താങ്കളുടെ നാട്ടുകാരുടെ ഭാഗ്യം

    • @ambikakamalamma6226
      @ambikakamalamma6226 3 роки тому +2

      Correct

    • @praveenp5105
      @praveenp5105 3 роки тому +1

      Correct

    • @HSINFORMETIVE10
      @HSINFORMETIVE10 3 роки тому +2

      മഴ വെളളം ശെകരിക്കാനാണ് അല്ലേ ഇത്

    • @lathajosephgrace
      @lathajosephgrace 3 роки тому +1

      Very true

    • @rasheedp77ansari
      @rasheedp77ansari 3 роки тому +5

      നിങ്ങടെ നാട്ടിൽ 5 സെന്റ് ഭൂമി കിട്ടുമോ
      നിങ്ങളെപ്പോലെ ഒരു സൂപ്പർ മൾട്ടി പർപ്പസ് മാൻ ഉണ്ടെങ്കിൽ ജോലിക്ക് ആളെ കിട്ടാതെ ബുദ്ധിമുട്ട് ഉണ്ടാവില്ല

  • @jafferali1163
    @jafferali1163 2 роки тому +4

    മോനെ, അല്ലാഹു നിനക്കും നിന്റെ കൂട്ടുകാർക്കും പരിപൂർണ ആഫിയത്തും ദീർഘയുസ്സും തരട്ടെ. ആമീൻ, ഈ അടുത്ത സമയത്താണ് നീ ഇടുന്ന വീഡിയോ കണ്ടു തുടങ്ങിയത്, ഏതെല്ലാം തരത്തിലുള്ള ജോലി, എത്ര വീഡിയോ കണ്ടു, ഓരോന്നും മറ്റൊന്നിനു മെച്ചം, വളരെ അപകടം നിറഞ്ഞ ജോലിയൊക്കെ നിസ്സാരമായി വളരെ എളുപ്പം നീ ചെയ്യുന്നത് കാണുമ്പോൾ, അല്ലാഹ് ഒരു പ്രയാസവും ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കാറുണ്ട്, ഞാനും ഒരു ചെറിയ പ്ലമ്പിങ് ജോലി ചെയ്യുന്നവനാണ്, കോഴിക്കോട് ഡിസ്ട്ടിരിക്ട് വടകര യിലാണ് താമസം, അല്ലാഹു നിങ്ങളെ സഹായിക്കട്ടെ. 🤲

  • @jamshirashjahfil1574
    @jamshirashjahfil1574 3 роки тому +50

    നല്ല ആത്മാർത്ഥത ഉള്ള പണിക്കാർ ആണ് 👌🤝മാഷാ allah

    • @thousiya9081
      @thousiya9081 3 роки тому

      👍👍വർക്ക്‌ 👍👍👍👍👍

    • @kvlog-ob9yp
      @kvlog-ob9yp 3 роки тому

      👈SUBSCRIBE🔔👈👍

  • @electricandplumbing1156
    @electricandplumbing1156 2 роки тому

    നല്ല മനസ് ഉള്ള ഒരു വർക്കർ
    തിരുവനന്തപുരം നിന്നും താങ്കൾക്ക്
    ഗുഡ്‌ ലക്ക് സമർപ്പിക്കുന്നു

  • @naturelvillege5372
    @naturelvillege5372 3 роки тому +24

    ഇജ്ജ് തങ്കപ്പനെല്ലടാ പൊന്നപ്പൻ പൊന്നപ്പൻ 😊👍👍👌👌👌

  • @rarichannj2832
    @rarichannj2832 3 роки тому +1

    മക്കളെ ഇങ്ങള് പൊളിച്ചു. അച്ചായൻ. ബാലസുഗിരി

  • @kuttippala
    @kuttippala 3 роки тому +2

    ഒരു പാട് നാടൻ വിദ്യകൾ ഒന്നിച്ചു ചെയ്ത റിസ്ക് വർക്. പതിവ് പോലെ സിംപിൾ ആക്കി.

  • @n.k5491
    @n.k5491 3 роки тому +7

    ഇത് പോലുള്ള വെറൈറ്റി വീഡിയോ വരട്ടെ 👌

  • @dramaqueens7297
    @dramaqueens7297 3 роки тому +6

    കിണറ്റിൽ ഇറങ്ങുമ്പോൾ എല്ലാം ശ്രദ്ധിക്കണേ 👍👍👍👍👍👍😐😐ബ്രോ കട്ട സപ്പോർട്ട്

  • @sayed5366
    @sayed5366 3 роки тому +18

    തൊഴിലാളികൾ ജൈക്കട്ടെ ❤

  • @iamashi452
    @iamashi452 3 роки тому +4

    Poli...super, ,ingane Ulla videos kaanan nalla rasam aanu ,thanks your team

  • @Dileepdilu2255
    @Dileepdilu2255 3 роки тому +14

    കിടു വർക്ക് 💙💙😘💖💖🤞

  • @abdulrahmann.p53
    @abdulrahmann.p53 3 роки тому +1

    Great work... യുദ്ധ കാലാടിസ്ഥാനത്തിൽ ടാസ്ക് പൂർത്തിയാക്കി.. ഗുഡ്.. ബൈ ദ ബൈ.. ചായ എത്തിയെങ്കിൽ... ഞാനും വരാം.. 😄

  • @royithomasthomas12
    @royithomasthomas12 3 роки тому +18

    ബ്രോ " കിണറിന്റെ വക്കിന് ലെവലിന് 1 അടി മുകളിൽ ടാങ്കിന്റെ വക്ക് വരുന്നത് ആയിയുന്നില്ലേ ക്ളീൻ ചെയ്യാനും ഉറവ വെള്ളം ടാങ്കിൽ നിറയാതിരിക്കാനും നല്ലത് സംശയം ആണ് കേട്ടോ?.

  • @mamedia2201
    @mamedia2201 2 роки тому

    Ande thale bayangaram 😄👌🥰😍

  • @lifemoments57
    @lifemoments57 3 роки тому +35

    ഇതിപ്പോ കിണറ്റിൽ ഇറക്കിയത് കൊണ്ട് എന്താണ് മെച്ചം. എനിക്ക് മനസ്സിലായിട്ടില്ല.

    • @delvinshiju2445
      @delvinshiju2445 3 роки тому +2

      കഴപ്പ് ഏതാണ്ട് ആ

    • @HSINFORMETIVE10
      @HSINFORMETIVE10 3 роки тому +2

      വെസ്റ്റ് വെളളത്തിലെ വെസ്റ്റ് മാറ്റി ചെടിക്ക് ഒഴിക്കാനാണ്

    • @lifemoments57
      @lifemoments57 3 роки тому +2

      @@HSINFORMETIVE10 tank മുകളിൽ വെച്ചാലും shekarikkalo

    • @HSINFORMETIVE10
      @HSINFORMETIVE10 3 роки тому +2

      @@lifemoments57 sorry മാറിയതാണ്

    • @lifemoments57
      @lifemoments57 3 роки тому +3

      @@HSINFORMETIVE10 എന്ത് മാറി എന്ന്

  • @sunnyvarghese4753
    @sunnyvarghese4753 3 роки тому

    Letheef puliya. Verum puliyalla- pupuly. Oru umma tharateda lethy. Anne peruth ishtai monee....

  • @abdullaparis4808
    @abdullaparis4808 2 роки тому +4

    മാഷാ അല്ലാഹ് 🔥🔥❤

  • @arshidchemmad386
    @arshidchemmad386 3 роки тому +3

    മച്ചാനെ നിങ്ങൾ പൊളി യെല്ല 😍👌👌👌..

  • @Dileepdilu2255
    @Dileepdilu2255 3 роки тому +4

    പൊളിച്ചു ബ്രോ 🤞💞💞😍👍

  • @moosatp
    @moosatp 3 роки тому +2

    ഞാൻ എതിയോപിയിൽ നിന്നാണ് കാണുന്നത് നിങ്ങളുടെ പ്ലമ്പർക്കു ഒരു സലാം adis അബബയിൽ നിന്നും

    • @abhinavkrishna7649
      @abhinavkrishna7649 3 роки тому

      Ethiopia engane
      Cheriya bussiness oke thudangan labam aakan patto

  • @nishujanathanishu4486
    @nishujanathanishu4486 2 роки тому

    എന്റെ തല ഭയങ്കര തല വിദഗ്ധൻ ആണു ജി

  • @abdussalamkadakulath863
    @abdussalamkadakulath863 3 роки тому +3

    അടിപൊളി മച്ചാ 🌷🌷✌️

  • @anfalanfal5642
    @anfalanfal5642 2 роки тому

    Neymar jersey focus cheyythvarrunndoo🇧🇷❤️🤩🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abdullamkoorari9300
    @abdullamkoorari9300 2 роки тому

    ബഹുകേമം ,സമർത്ഥൻ ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ

  • @shanimamu2226
    @shanimamu2226 3 роки тому +1

    നിഗേൾ maxxx ആണ് ബ്രോ 👍🏻👍🏻😍❤

  • @shabeebp3700
    @shabeebp3700 3 роки тому +4

    ഇത് ബല്ലാത്ത ജാതി വർക്ക്‌ ആണ് ട്ടോ 👌

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +1

    ഇങ്ങള് പൊളിച്ചു 👌👌👌👌പറയാൻ വാക്കുകൾ ഇല്ല 🌹🌹🌹🙏

  • @sultanbinibrahim7465
    @sultanbinibrahim7465 2 роки тому

    Date കൊടുത്തത് തെറ്റ് ആണ് ബ്രോ 1310.2022. ബാക്കി എല്ലാം അടിപൊളി 👍🏻💓👍🏻💓

  • @beerankutty9067
    @beerankutty9067 3 роки тому

    നീ ആളൊരു പുലി ആണ് 👍😘

    • @beerankutty9067
      @beerankutty9067 3 роки тому

      @@allroundconstructions1355 jezaakallah qair 🤲

  • @arunta4982
    @arunta4982 2 роки тому

    Pwoli mone

  • @krishnanmash7545
    @krishnanmash7545 3 роки тому

    Load chellumpolsidileckirickumo? Erakiyadumkollam nadakkattey mazhakkaalathuchalivellam! Nanackan koyappamillato? Njammalum.inganeythenney!

  • @munnermuneer454
    @munnermuneer454 2 роки тому +1

    👍😍super job

  • @ismailichoos
    @ismailichoos 2 роки тому

    Date thettipoyathano atho enik thett pattiyathaano
    Wrk endhayalum adipoliyayittind

  • @t1world767
    @t1world767 3 роки тому

    ഒരു പരാതിയും പറയാനില്ല 👍👍👍👍👍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    Super ചേട്ടാ 😍😍😍♥️♥️⚡👍

  • @sreejithshankark2012
    @sreejithshankark2012 2 роки тому

    പൊളി സാനം 😍😍😍

  • @dzr5427
    @dzr5427 2 роки тому

    Nighalu muthanu😉

  • @RR-xn5do
    @RR-xn5do 2 роки тому +3

    മഴ വെള്ളം ടാങ്കിൻ്റെ പുറമെ വീണ് ടാങ്ക് പൊങ്ങി വരുക ഇല്ലേ?

  • @sarammamammen9019
    @sarammamammen9019 2 роки тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @shifnabineesh4206
    @shifnabineesh4206 3 роки тому +2

    വർക്ക്‌ പൊളിയാ ഫുൾ മൊബൈൽ നോ തരുമോ

  • @rajeshck8306
    @rajeshck8306 2 роки тому

    Machane iji poliyanu muthe🥰🥰

  • @mohsidhick6779
    @mohsidhick6779 3 роки тому

    മുത്തേ പൊളിച്ചു 👍👍👍

  • @judyalbin9250
    @judyalbin9250 3 роки тому +2

    കാട് എങ്ങനെ വേഗത്തിൽ തെളിയിക്കാൻ കഴിയും ഒരു വീഡിയോ ഇടാമോ

  • @ലത്തീഫ്വൈലത്തൂർ

    അടിപൊളി ... നിങ്ങളുടെ വീഡിയോ 👍👍👍🤲🤲

  • @naseemnas7741
    @naseemnas7741 3 роки тому

    അടി പൊളി വർക് മച്ചാനെ

  • @javadjutt4333
    @javadjutt4333 2 роки тому

    മാഷാ അള്ളാ 👍👍👍❤️❤️

  • @shanavaspuzhakathodi8579
    @shanavaspuzhakathodi8579 3 роки тому +3

    ഉസ്സാറായി 👌👏👏

  • @neelimavungal
    @neelimavungal 2 роки тому +5

    ഒരു ലിറ്ററിന് 5 രൂപ നിരക്കിൽ 10000 ലിറ്റർ ടാങ്കിന്റെ വില 50,000 രൂപ!
    12,000 രൂപക്ക് കിണർ Water proof plastering ചെയ്യാമായിരുന്ന സ്ഥലത്ത് ആണ് 50000 രൂപ ഖബറടക്കിയത്!!

    • @asif7127
      @asif7127 2 роки тому

      Hi hi

    • @athulghoshtm4843
      @athulghoshtm4843 2 роки тому

      ടാങ്ക് മുൻപ് വാങ്ങിയത് അല്ലേ...12k രൂപയ്ക്ക് water proof ചെയ്യുന്നത് ആണോ അതോ ആളൊന്നിന് 1000 വെച്ച് കൊടുക്കുന്നത് ആണോ ലാഭം

    • @shamsudheenaa3508
      @shamsudheenaa3508 2 роки тому

      😂😂😂

    • @shafeeqsha3630
      @shafeeqsha3630 2 роки тому

      ടാങ്ക് പഴയത് ആണ്‌ വീഡിയോ ആദ്യം മുതൽ കാണു മാന്യ ബുദ്ധിമാൻ

    • @neelimavungal
      @neelimavungal 2 роки тому

      @@shafeeqsha3630 ഇനിയുമുണ്ടോ പഴയ Tank? 15000 രൂപക്ക് ഞാൻ എടുത്തോളാം!

  • @christinaugusthy2199
    @christinaugusthy2199 3 роки тому +2

    Kidilan idea

  • @peterfernandez1198
    @peterfernandez1198 3 роки тому +1

    Good job well done👍🏻👍🏻🙏🙏

  • @suhailcp329
    @suhailcp329 3 роки тому +1

    ഞാൻ നിൻറെ എല്ലാ വീഡിയോയും കാണാറുണ്ട് ഇപ്പോൾ ഞാൻ അബുദാബിയിലാണ്

    • @suhailcp329
      @suhailcp329 3 роки тому

      Mobile number unudo

    • @suhailcp329
      @suhailcp329 3 роки тому

      @@allroundconstructions1355 ❤️❤️❤️

    • @suhailcp329
      @suhailcp329 3 роки тому

      എൻറെ വീട് പെരിന്തൽമണ്ണ

  • @abidkt2989
    @abidkt2989 2 роки тому

    17:59 മജീദാക്ക ന്തേലും പണി ഇടുത്തോളി 😂🤣🤭

  • @shahzadrp
    @shahzadrp 2 роки тому

    Ningal poliyanu

  • @subaidacp2939
    @subaidacp2939 3 роки тому

    الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 👍👍👍👍👌👌🌹🌹👌👌🌹🌹🌹

  • @basheerp.m6934
    @basheerp.m6934 3 роки тому

    Super.lathuuu

  • @ajaykunnath7117
    @ajaykunnath7117 3 роки тому +2

    Super work

  • @digusfoodvlog
    @digusfoodvlog 2 роки тому

    Polli bro

  • @kksprime
    @kksprime 3 роки тому +10

    താങ്കളുടെ വർക്ക് അപാരം, ക്ലൈന്റിന്റെ ആവശ്യമായിരിക്കും കിണറിലിറക്കുക എന്ന് വിചാരിക്കുന്നു. സത്യത്തിൽ ടാങ്ക് എന്തിനാ കിണറ്റിലിറക്കിയത്? മഴവെള്ളം ശേഖരിക്കാനാണെങ്കിൽ കിണറിലിറക്കാതെയും ഉപയോഗപ്പെടുത്താമല്ലൊ ,

    • @lifemoments57
      @lifemoments57 3 роки тому +1

      ഞാനും അത് ചിന്തിച്ചു.

  • @shantaramanathan5263
    @shantaramanathan5263 2 роки тому

    Excellent work

  • @yaseensharafu2904
    @yaseensharafu2904 3 роки тому

    Aaha super

  • @madhumanjakal4949
    @madhumanjakal4949 3 роки тому

    വീഡിയോസ് ഫുൾ കാണാറുണ്ട്.,.. സൂപ്പർ
    കുറേ കാര്യങ്ങൾ അറിയാൻ പറ്റുന്നുണ്ട്... 👍👍👍🥰🥰
    മൊബൈൽ തങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് തരാമോ..?

  • @velayudhankm8798
    @velayudhankm8798 3 роки тому

    കലക്കി 👍👍

  • @ahmadriyasmoosa867
    @ahmadriyasmoosa867 3 роки тому +2

    Awesome work

  • @valsammageorge9482
    @valsammageorge9482 3 роки тому +5

    Mazhakkuzhiyilekku നേരിട്ട് തന്നെ വെളളം വീഴിച്ചാൽ പോരെ? കിണറ്റിൽ ഇറക്കി വക്കുന്നതിന്റെ ഉദ്ദേശം എന്നതാ?

    • @ദശമൂലംദാമു-ണ3ര
      @ദശമൂലംദാമു-ണ3ര 2 роки тому

      Mazhavellam ubayokichalum illankilum avidathanne kanum vellam vattillallo.. 😂 tank illenkil vellam vattum.. Mazha eppazhum undavillallo... Ithavumpol aa vellam avide kanum😁 ipo manassilaya

    • @firosbabu6999
      @firosbabu6999 2 роки тому

      @@allroundconstructions1355 8

  • @shafeequekallothra
    @shafeequekallothra 3 роки тому +1

    ഇങ്ങള് 2022 ഇൽ ആണോ... 🤔🤔🤔 ഞങ്ങളൊക്കെ 2021 ലാ 😆😆😆😆

  • @rashidpm24
    @rashidpm24 3 роки тому +1

    ഇയ്യ് ഒരു മൊതലാട്ടോ

  • @aswinputhucode3965
    @aswinputhucode3965 3 роки тому

    Powlii ikaaaa❣️❣️❣️❣️❣️❣️🥰🥰🥰

  • @mohankavalangatt5272
    @mohankavalangatt5272 3 роки тому

    Super super very nice work

  • @ravikarimban4639
    @ravikarimban4639 3 роки тому

    ആരാണ് മലപ്പുറത്തെ പകരം വെക്കാനില്ലാത്ത ഖലാസി

  • @dramaqueens7297
    @dramaqueens7297 3 роки тому

    സൂപ്പർ വർക്ക്

  • @faisalparayil4526
    @faisalparayil4526 3 роки тому

    സൂപ്പർ 👍👍

  • @konjanimanoharan1008
    @konjanimanoharan1008 3 роки тому

    Veedu paniyunna video ano ittathu atho kinaru paniyunna video ano kanichathu

  • @deepakdas6578
    @deepakdas6578 2 роки тому +1

    what is the purpose?

  • @ajayanpk9736
    @ajayanpk9736 3 роки тому

    Super... ee work nu ethra roopa aayi ikka....

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 3 роки тому +5

    എന്തിനാണ് കിണറിൽ ഇറക്കി വച്ച്ത്

  • @noufivk8240
    @noufivk8240 3 роки тому +5

    ആ കിണർ ഒന്ന് കൂടി കുഴിച്ചു ടാങ്ക് ഇൻ walwe വെച്ചാൽ മഴ കാലം ടാങ്ക് വാട്ടർ നിറയും ഓട്ടോമാറ്റിക് ആയി

  • @Gopi-mg4vy
    @Gopi-mg4vy 3 роки тому +1

    Vellam nirayumpol tankil vellamillengil pongi porim?

    • @RONYEMMANUEL-00
      @RONYEMMANUEL-00 3 роки тому

      ഇല്ല bro ടാങ്ക് കാണുന്നതുപോലെയല്ല നല്ല weight ഒള്ള സാധനമാണ്

    • @Taju201
      @Taju201 3 роки тому +1

      @@RONYEMMANUEL-00 1-2 mtr വെളളത്തിന്റെ pressure മറികടക്കാന്‍ അതിന്റെ weight മതിയാകൂല

  • @saheersaheer2203
    @saheersaheer2203 3 роки тому +1

    👌👌super

  • @whynorthindiansarefool6885
    @whynorthindiansarefool6885 3 роки тому

    Ith kond endaa kaarym plss expalin

  • @jamesvc6747
    @jamesvc6747 2 роки тому

    Good job thanks deer

  • @muruganputhenveedu2783
    @muruganputhenveedu2783 3 роки тому

    Adipoliyaaaaa

  • @ronysebastian1787
    @ronysebastian1787 3 роки тому +9

    മഴക്കാലത്ത് ടാങ്കിൻ്റെ പുറത്ത് വെള്ളം വീണാൻ ടാങ്കിൽ വെള്ളമില്ലാക്കിൽ ടാക് പൊങ്ങി വാരാൻ സാധ്യതയുണ്ട്

    • @DC-py2qs
      @DC-py2qs 3 роки тому

      ശെരിയാണ്,

  • @unni9388
    @unni9388 3 роки тому +1

    സൂപ്പർ🙏🙏

  • @SPOONKAVANAM
    @SPOONKAVANAM Рік тому

    Great great great

  • @sabiviog6323
    @sabiviog6323 2 роки тому

    എല്ലാം കണ്ടു സൂപർ പണി

  • @HamzaHamza-ft8kx
    @HamzaHamza-ft8kx 3 роки тому

    Aathalaveyilkollikalletto

  • @hamzaalj4505
    @hamzaalj4505 3 роки тому +6

    ഒരു ആന എടുക്കുന്ന പണിയാണ്‌ എടുത്തത്..... ആയ് ബല്ലാത്ത ജാതി

  • @akshayjakku6457
    @akshayjakku6457 2 роки тому

    Chorichil😁😁😁😁

  • @judyalbin9250
    @judyalbin9250 3 роки тому

    എങ്ങിനെ കാട വേഗത്തിൽ തെളിയിക്കാൻ കഴിയും ഒന്ന് പറയുമോ ഒരു വീഡിയോ ഇടാമോ

  • @hibaliya795
    @hibaliya795 3 роки тому

    Masha Allah 👍😍

  • @muhammedniyas8441
    @muhammedniyas8441 3 роки тому

    Poli machane

  • @Niyaz_kalathingal
    @Niyaz_kalathingal 3 роки тому

    00:6 njn time travel cheyth 2022 ill ethiyo⌚😨

  • @angieordiz1548
    @angieordiz1548 3 роки тому +1

    Poli mone

  • @rekhaabraham8734
    @rekhaabraham8734 2 роки тому

    E sthalam Evidya annu

  • @ramlalkp
    @ramlalkp 3 роки тому +1

    ഇങ്ങനെ ടാങ്ക് ഇറക്കുന്നതിനു പകരം അത് സിമന്റു ഇട്ടതായിരുന്നെങ്കിൽ ആ ടാങ്കിൽ കൊള്ളുന്ന വെള്ളത്തിനേക്കാൾ വെള്ളം കൊള്ളുമായിരുന്നു ഇതിപ്പോൾ ടാങ്കിൽ കൊള്ളുന്ന വെള്ളം മാത്രമല്ലെ കൊള്ളുകയുള്ളു കിണറ്റിനു രണ്ടു ടാങ്കിൽ കൊള്ളുന്ന വെള്ളം കൊള്ളുമായിരുന്നു

    • @ranjur4
      @ranjur4 3 роки тому

      Yes. nigalu paranjathanu enikkum thoniyathu correct...

    • @haneefakolakkot9737
      @haneefakolakkot9737 3 роки тому

      സിമന്റ് വെള്ളം വലിച്ചെടുക്കും. അല്ലെങ്കിൽ കോൺഗ്രീറ്റ് ചെയ്യണം

  • @sudheeshsivanandha3612
    @sudheeshsivanandha3612 3 роки тому

    Supper machane

  • @shortmedia867
    @shortmedia867 2 роки тому

    ഇക്കാ.. ഇത് എവിടെയാ സ്ഥലം..?

  • @muhammadmidhlaj1303
    @muhammadmidhlaj1303 3 роки тому

    എെഡിയ സൂപ്പർ 👍
    പക്ഷേ.,
    തിയ്യതി.... കയ്യീന്നു പോയ.ളി.യാാാാാാാ.......

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 роки тому

    ഇത് വെറൈറ്റി