അമ്മ കുളി കഴിഞ്ഞ വൈകുന്നേരം❤️❤️❤️

Поділитися
Вставка
  • Опубліковано 10 жов 2024
  • അമ്മ കുളി കഴിഞ്ഞു വൈകുന്നേരം❤️❤️❤️ #omallookaran #youtubeshorts #amma #trending #youtubevideos
    ഏലിക്കുട്ടിയമ്മയുടെ കുളി കഴിഞ്ഞുള്ള വൈകുന്നേരത്തെ സംസാരങ്ങൾ ഇന്നലെ കാണിക്കുന്നത് കുളിക്കാൻ പോകുന്നതിന് മുൻപുള്ള ഭാഗങ്ങൾ ആയിരുന്നു ഓർമ്മകൾ മാഞ്ഞുകൊണ്ടിരിക്കുന്ന മിന്നി മറിഞ്ഞു കൊണ്ട് അമ്മയുടെ വിവിധ ഭാവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ് ഓർമ്മ ഓർമ്മകൾ......കടന്നു പോകുന്ന നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു മാതാപിതാക്കളെ മറന്ന മക്കളും ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നത് മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്ന് മനസ്സിലാക്കാനും നിങ്ങൾ നല്ല അമ്മയെ പിന്തുണയ്ക്കാൻ ഞങ്ങൾ നന്ദി പറയുന്നു .💞💞 മറ്റൊരു ചാനൽ കൂടിയുണ്ട് ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇
    / @nadukaazchakal
    എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ 👇👇👇 yXy4t.wbe/gyoutu. y/gmuOLSy/sy/sy/sy/8 be/f-ULPHwAgbI / jhg8o1ftz ww • കോതനല്ലൂർ BKപുരത്തു നി... youtu.be/ ql3IUc8P0FM youtu. be/QzO8Wt5-sko • omallookaran | ഇന്നലെ ... • omallookaran | അമ്മയും... • omallookaran | അമ്മയുട... • omallookaran | പഠിക്കണ... youtu. be/iSnEmWGB4qw • omallookaran | അമ്മ💓💓💓... • omallookaran | ഇന്ന്❤❤... • കോതനല്ലൂർ BKപുരത്തു നി... / 1yqk83bxqpki / 1yq8 youtu. betu.:SolY yoube. . be:SolJeJf // • omallookaran | ഈ വർഷത... • omallookaran | ഇന്ന് 💖... • അമ്മയുടെ ❤️❤️❤️കൊച്ചുമ... • അമ്മയും ❤️❤️❤️ കൊച്ചുമ... / 0 https: // youtu. /-6kOLquDwjY • അമ്മ❤️❤️❤️മരുമകൾ❤️❤️❤️... • കൊണ്ടൂക്കാലായിലെ ❤️❤️❤... • ജോമോൾ ❤️❤️❤️പുറത്ത് പോ... • രാവിലെ ❤️❤️❤️എറണാകുളത്... / -4i4eos2n youtu. . . . . . .be/xxRC5nznRDs • അമ്മയും❤️❤️❤️ മരുമകളും... • അറബിപ്പെണ്ണും ❤️❤️❤️ മ... • അമ്മയും❤️❤️❤️ പത്രവും ... • അമ്മയുടെ ❤️❤️❤️ മുത്തപ... youtu.be/ EZeReqSINb0 • ഇന്നലെ ജോമോളുടെ റെസിപ്... • Video • രാവിലെ ❤️❤️❤️അമ്മയുടെ ... • ഇന്നലെ വൈകിട്ട് ❤️❤️❤️...
    • ഇന്ന്❤️❤️❤️ കുളിക്കണോ....

КОМЕНТАРІ • 201

  • @ShijiRodrigues
    @ShijiRodrigues 2 дні тому +24

    അമ്മച്ചി യുടെ എത്ര നല്ല ഉപദേശം ❤❤ഒരു കള്ള് ചിരിയും ഞാൻ ചിലപ്പോൾ പൊട്ടി ചിരിച്ചു പോകും

  • @vijayalalshmic169
    @vijayalalshmic169 2 дні тому +19

    ഇപ്പോഴും പാവത്തിന്റെ മനസിൽ അമ്മായിഅമ്മ ഒരു ക്രൂരയായ ഓർമ്മയാണ്. നല്ല അമ്മ . ഒരുപാടു സഹിച്ചിട്ടുണ്ടാവും. അമ്മക്കുട്ടിയെ ഒരുപാടിഷ്ടം.

  • @ajithamadhavan1201
    @ajithamadhavan1201 2 дні тому +20

    😂😂😂😂 " എന്റെ അമ്മക്കുട്ടീടെ കയ്യിൽ ഒരു ശക്തമായ ആയുധമുണ്ട്...... " പ്രാർഥന ".......

  • @bindumadhu9906
    @bindumadhu9906 2 дні тому +3

    പണ്ടത്തെകാലം..എത്ര കഷ്ടപ്പെട്ടു കാണും..😢

  • @bindhuaji8236
    @bindhuaji8236 2 дні тому +17

    നിങ്ങടെ ബന്ധുക്കളാണോ ആതള്ള😂😂😂 അത് പൊളിച്ചു❤❤❤

  • @bindujoseph1766
    @bindujoseph1766 2 дні тому +11

    ജോമോളെ ചുമ്മാ നുണ പറയണ്ട അമ്മാമ്മ ഉച്ചക്കല്ല വൈകിട്ട കുളിച്ചത് ഞാൻ കണ്ടതാ 😂😂😂😂🥰🥰🥰

  • @abafar
    @abafar 2 дні тому +3

    എപ്പോഴും നല്ല കാര്യങ്ങൾ മാത്രം സംസാരിക്കുന്ന അമ്മ ❤❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 дні тому +17

    നല്ല അമ്മച്ചിയാ, എല്ലാവരെയും മോനെ മോളെ എന്നു മാത്രമേ വിളിക്കത്തുള്ളൂ.

  • @anithajagan8107
    @anithajagan8107 2 дні тому +10

    അമ്മച്ചിയുടെ നല്ല ഉപദേശം കളി കഴിഞ്ഞ് നല്ല സുന്ദരി ആയല്ലോ അമ്മച്ചി❤❤

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 дні тому +7

    ഇടക്ക് അമ്മച്ചി കാര്യവും പറയുന്നുണ്ട് ഇന്നത്തെ തലമുറയിലെ കുട്ടികളെയും പഴയകാലത്തെ കുട്ടികളെയും വിലയിരുത്തികാണുമ്പോൾ 👌🏻

  • @saparnakt4217
    @saparnakt4217 2 дні тому +15

    മറവിരോഗം വന്ന പലർക്കും ചെറുപ്പകാലത്ത് വളരെ കൂടുതൽ ഉത്തരവാദിത്തമോ അതോ ഒറ്റപ്പെടലോ ഉണ്ടായിട്ടുണ്ടാവു൦. ഈ അമ്മയും സംസാരിക്കുന്ന പഴയ കാരൃങ്ങൾ കേൾക്കുമ്പോൾ കുറച്ചു നല്ല ഉത്തരവാദിത്തംപണ്ട് ഉണ്ടായതായി തോന്നുന്നു. പാവം. അതിനു പകരമായി ദൈവം അമ്മയ്ക്ക് സ്നേഹമുള്ള മകനെയും കുടുബത്തെയു൦ കൊടുത്തു എന്നു കരുതുന്നു. ഇപ്പോൾ അവർ സ്നേഹത്തിന്റെ കാര്യത്തിൽ സമ്പന്ന തന്നേ. ഇതു പോലെ അമ്മ ആരോഗൃത്തോടെ കുറെനാൾ ജീവി ക്കട്ടെ. 😊

  • @Viji-p1j
    @Viji-p1j 2 дні тому +3

    Ayada. Amma vere levelaaa. Orma thiricju kittiyo. Evidam vare. Elllam ormayundavim. Padachavane. Orma vannal madhiyarinnu

  • @sudhis2685
    @sudhis2685 2 дні тому +5

    എന്നും രാത്രി അമ്മയെ കണ്ടേ ഉറങ്ങുള്ളൂ ഒരു ദിവസം പോലും കാണാതെ വയ്യാ ആ കള്ള ചിരി കാണാൻ യ്നിക്കെ ഒത്തിരി ഇഷ്ടം ആണ് ആ കുട്ടത്തിൽ എനിക്കും ചിരി വരും ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ThilakamRamesh
    @ThilakamRamesh 2 дні тому +10

    അമ്മ കുളിച്ചു സുന്ദരിയായി♥️♥️

  • @roselythomas2082
    @roselythomas2082 2 дні тому +15

    എന്നാലും - ആതള്ള ആരായിരിക്കും😂😂😂😂😂
    പാവം അമ്മക്കുട്ടി ഒന്നും ഓർമ്മ ഇല്ലല്ലോ

  • @paathu1161
    @paathu1161 2 дні тому +8

    അമ്മയെ ഇങ്ങനെ കണ്ടപ്പോ നമ്മളെ വെല്ലിമ്മ മാരെ പോലെ തോന്നിച്ചു തലയിൽ തട്ടം.. പിന്നെ കയ്യിൽ കൊന്ത (മാല )എന്നല്ലേ പറയാ.. ഞങ്ങൾക്കും ഇങ്ങനെയുണ്ട്.. ദസ് വി.എന്നുപറയും 😊

  • @hajararahman9532
    @hajararahman9532 2 дні тому +10

    അമ്മച്ചീടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰🥰🥰

  • @indulekha4451
    @indulekha4451 2 дні тому +5

    എന്റെ അമ്മക്കുട്ടി ചിരിച്ചു ചിരിച്ചു മടുത്തു കഥകൾ കേട്ട്.

  • @leelammajohn6331
    @leelammajohn6331 День тому +2

    Amma correct paranju ❤❤❤❤❤❤😂❤❤

  • @Sreedevi.1964
    @Sreedevi.1964 2 дні тому +27

    ജോമോനെ, നമ്മുടെ അമ്മയുടെ അമ്മായിഅമ്മയെ ജോമോൻ കണ്ടിട്ടുണ്ടോ, അമ്മച്ചി യേ, വലിയ പോര് കാരി ആരുന്നോ, അമ്മ ക്കിളി ഒത്തിരി അനുഭവിച്ചിട്ടുണ്ടോ, അതോ ഇതൊക്കെ നിർമിത കഥ ആണൊ ❤❤പാവം

    • @OMALLOOKARAN
      @OMALLOOKARAN  2 дні тому +2

      ❤️❤️❤️ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വല്യമ്മച്ചി മരിക്കുന്നത് അമ്മയാണ് ശുശ്രൂഷിച്ച് യാത്രയാക്കിയത് തളർന്ന് മൂന്നുമാസത്തോളം കിടന്നായിരുന്നു അമ്മ ഒരു പരാതിയും പറയാതെയാണ് വല്യമ്മയെ നോക്കിയത് . അമ്മ പറഞ്ഞ കാര്യങ്ങളൊക്കെ ഏതാണ്ട് 99% ശരിയാണ് അന്നത്തെ കാലത്ത് അങ്ങനെയൊക്കെ ആണല്ലോ?

  • @ManjuThimu
    @ManjuThimu 2 дні тому +3

    അമ്മച്ചിയുടെ ഉപദേശം ശ്രദ്ധിച്ച് കേൾക്കണേ❤❤❤❤❤❤❤❤❤

  • @Santhakumari-sx6jk
    @Santhakumari-sx6jk 2 дні тому +4

    അമ്മക്കിളി ഏത് തള്ള ആണോ എന്തോ ചിരിച് ചിരിച് വയ്യ അമ്മക്കുട്ടിയുടെ ഓരോ കുസൃതികൾ ❤❤❤❤

  • @valsachristie9274
    @valsachristie9274 2 дні тому +1

    Ammachi is very knowledgeable. Her outlook is very correct. You all are lucky to have her as an old mother.👌🤩

  • @manjuantony8403
    @manjuantony8403 2 дні тому +10

    അമ്മയെ കണ്ടു സംസാരിച്ചിരിക്കാൻ തോന്നുന്നു 🥰 GOD BLESS YOU AMMA

    • @OMALLOOKARAN
      @OMALLOOKARAN  2 дні тому

      ❤️❤️❤️ സ്വാഗതം

  • @sreelethavn645
    @sreelethavn645 2 дні тому +6

    ഒരമ്മയല്ലേ ഉള്ളൂ.... ഒരു അപ്പനും. എൻ്റെ അമ്മച്ചീ.....

  • @shinysabu6124
    @shinysabu6124 2 дні тому +11

    അമ്മച്ചിയുടെ ഒരു കാര്യം ചിരിച്ച് ചത്തു ❤പാവം അമ്മച്ചി 😍😍😍

  • @Shyla-x2g
    @Shyla-x2g 2 дні тому +4

    അമ്മക്കിളിയുടെ സംസാരം കേട്ടാൽ ചിരി വരും 😂😂

  • @DeepthiChellappan
    @DeepthiChellappan 2 дні тому +4

    പഴയ ഓർമ്മയിൽ എന്തൊക്കെയോ ഉണ്ട് അതാവും ഓരോന്നും ഇങ്ങനെ പറയണേ ❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 День тому +1

    കഥയൊക്കെ കേട്ടു സന്തോഷായി അമ്മേ❤️❤️❤️

  • @sreeharisuresh4285
    @sreeharisuresh4285 2 дні тому +3

    ❤❤ അമ്മേ ദിവസവും കാണണം❤❤❤❤❤

  • @sollyjoseph8190
    @sollyjoseph8190 2 дні тому +1

    ❤❤

  • @sijijoseph9418
    @sijijoseph9418 2 дні тому +2

    എൻ്റെ അമ്മച്ചി❤❤❤

  • @bindhumathew5350
    @bindhumathew5350 2 дні тому +3

    ഒത്തിരി ഇഷ്ട്ടം

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 2 дні тому +5

    ❤️❤️❤️❤️❤️❤️അമ്മ ❤️❤️❤️❤️❤️❤️

  • @geethapurushothaman5405
    @geethapurushothaman5405 2 дні тому +2

    അമ്മ പറഞ്ഞത് ശരിയാണ് ഇന്നത്തെ മക്കളുടെ കാര്യങ്ങൾ

  • @binugeorge4439
    @binugeorge4439 2 дні тому +3

    നല്ല ഉപദേശം ❤❤❤👍👍👍👍🙏🙏🙏

  • @sreelathal8681
    @sreelathal8681 2 дні тому +1

    Ammachi,, ഒരുപാട് ഇഷ്‌ടം....❤❤❤

  • @bincybkennedy7756
    @bincybkennedy7756 2 дні тому +1

    Ammachi❤❤❤umma❤❤❤❤❤❤

  • @anavadhyar8860
    @anavadhyar8860 2 дні тому +1

    ❤❤❤❤❤❤❤❤❤❤

  • @leelammajohn6331
    @leelammajohn6331 День тому +1

    Jomol Sundari aanu very caring ❤❤❤❤❤❤❤❤

  • @minibabu6376
    @minibabu6376 2 дні тому +2

    Jomon Jomol randu pereyum Daivam anugrahikkum.Ammachiye Ella divassavum kaanum.pandathe Ella ammamarum porayirikkum.Ammayude manassil athu mayathe kidakkunnu .paavam amma ❤❤.

  • @ajitha123monichan-e3g
    @ajitha123monichan-e3g 2 дні тому +7

    ഞങ്ങളുടെ പൊന്ന❤️❤️❤️❤️അമ്മച്ചി

  • @leelammajohn6331
    @leelammajohn6331 День тому +1

    Ente Jomon sundi pidippikathe pavam. Cute Ammachi ❤❤❤❤❤❤

  • @marybaby4568
    @marybaby4568 2 дні тому +6

    അയ്യോ അമ്മച്ചി കുട്ടി എന്തോരം അനുഭവിച്ചു കാണും

  • @sherlysatheesh4040
    @sherlysatheesh4040 2 дні тому +1

    Ammachi muthee ❤

  • @Sreedevi.1964
    @Sreedevi.1964 2 дні тому +5

    ഇന്നലെ കുളിച്ചതിന്റെ ബാക്കി ആണൊ ഇത്, കള്ളിപ്പെണ്ണ് ഇന്ന് ചിരി ഉണ്ട് ❤❤

  • @chitravlogs1515
    @chitravlogs1515 2 дні тому +4

    ഇന്ന് നല്ല ചിരിയാ അമ്മക്ക് സമയം കിട്ടുമ്പോൾ അമ്മയുടെ വീഡിയോ അമ്മയ്ക്ക് കാണിച്ചു കൊടുക്കണം അപ്പോൾ അമ്മ എന്ത് പറയുന്നു നോക്കാം പാവം അമ്മ ഒത്തിരി ഇഷ്ട്ടം അമ്മ

  • @MolyKs-bl4eh
    @MolyKs-bl4eh 2 дні тому +4

    Amma kuli kashinjuvallo,ammayude samsaram kelkan nalla resama,jomole nigal Ellavarum ethra snehathodeya,
    Mathurga kudumpam,ellavareyum deyvam anugrahikkatte
    Amme,kochukalli,
    Jomolum chothichallo,ammayk aareya kooduthal eishttamenne,amma onnum parajillallo❤❤❤🥰🥰🥰🙏🙏🙏

  • @silvyraj2948
    @silvyraj2948 2 дні тому +4

    അമ്മയുടെ വർത്തമാനം കേട്ട് ചിരിച്ച് മടുത്തു പിന്നെ ഒരു കളള ചിരിയും❤❤

  • @ratheeshvelumani3391
    @ratheeshvelumani3391 2 дні тому +1

    ❤❤❤

  • @mehrinmehruba7403
    @mehrinmehruba7403 2 дні тому +9

    അമ്മച്ചികുട്ടീടെ ചിരി കാണാൻ നല്ല രസം ഉണ്ട്

  • @sherilsatheesh1081
    @sherilsatheesh1081 2 дні тому +1

    Ammachiii ummaaaa❤❤❤

  • @minishoji7733
    @minishoji7733 2 дні тому +2

    ചിരിച്ചു ചിരിച്ചു മടുത്തു 👍നല്ല അമ്മയും മക്കളും

  • @mollykuttyjoseph2741
    @mollykuttyjoseph2741 2 дні тому +4

    ഞാൻ ചിരിച്ചു മടുത്തു.😂😂😂😂😂😂😂

  • @SaleemaBeevi-n3l
    @SaleemaBeevi-n3l 2 дні тому +2

    Amma❤❤

  • @reejajayadeep9796
    @reejajayadeep9796 2 дні тому +1

    Ammakku orupadu anubhavaangal ❤❤❤pavam amma

  • @daisyjm4805
    @daisyjm4805 2 дні тому +1

    Ammachiye❤️❤️❤️

  • @radhamanic4248
    @radhamanic4248 2 дні тому +1

    GOD BLESS YOU AMMA ❤

  • @mariammajoseph7008
    @mariammajoseph7008 2 дні тому +1

    ❤❤❤😘

  • @Sali-yu5wz
    @Sali-yu5wz 2 дні тому +1

    .അമ്മച്ചി. നല്ല വർത്താ മനo അണല്ലേ ഇന്നു നല്ല ചിരിയണല്ലേ

  • @sijuthomas3011
    @sijuthomas3011 2 дні тому +1

    Superamma🙏🙏🙏💐

  • @sherlyravindran9833
    @sherlyravindran9833 2 дні тому +1

    Ammachi parayunna kelkan nalla ishtamanu.Amma munpathe karyangal parayunna kelkumpol Ammayku ormakuravundennu thonukaye illa.Ammachiye kanumpol ente Ammaye pole thanne undu.God bless you Amma,Jomon,Jomol,viyana, and viyan❤❤❤

  • @archanaharikumardevikamoha5915
    @archanaharikumardevikamoha5915 2 дні тому +1

    Ammachi❤❤❤❤❤

  • @sujathab8165
    @sujathab8165 2 дні тому +1

    പാവം അമ്മച്ചി 🥰🥰❤️❤️🙌

  • @sreelethavn645
    @sreelethavn645 2 дні тому +2

    അമ്മക്കൂട്ടീ❤❤❤❤

  • @johnsongeorge402
    @johnsongeorge402 2 дні тому +1

    Pandathea kariyangal ellaam correct parayunnudallo ❤❤❤

  • @anithasudarsanan5332
    @anithasudarsanan5332 2 дні тому +1

    1അമ്മച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 дні тому +1

    അമ്മേ🥰❤️

  • @SaliayoorAyur
    @SaliayoorAyur 2 дні тому +3

    അമ്മച്ചി തലയിൽ തോർത്തും കെട്ടി കൊച്ചു വർത്തമാനം പറയുവാ വർത്തമാനം കേട്ട് ഇരിക്കാൻ 👌

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 2 дні тому +1

    അമ്മേ ❤️❤️

  • @bindhupradeep6529
    @bindhupradeep6529 2 дні тому +1

    ❤❤❤❤❤❤❤❤❤

  • @Shyla-x2g
    @Shyla-x2g 2 дні тому +1

    Gnt അമ്മക്കിളീ..,.... ❤️❤️❤️❤️❤️

  • @indulekhanair5442
    @indulekhanair5442 2 дні тому +4

    ഇന്ന് ചിരിക്കാൻ ഉണ്ടായിരുന്നു 😂😂😂❤️❤️❤️❤️❤️😘😘😘😘😘😘😘

  • @VijayaRemesan
    @VijayaRemesan 2 дні тому +1

    അമമ❤❤❤❤❤❤❤❤

  • @ajithanair9881
    @ajithanair9881 2 дні тому +1

    Love u amma...❤❤❤

  • @jijithomas8984
    @jijithomas8984 2 дні тому +2

    അമ്മച്ചി സൂപ്പർ❤️❤️🙏

  • @Laly-rj5qd
    @Laly-rj5qd 2 дні тому +1

    പാവം പണ്ടത്തെ കാര്യം എല്ലാം ഓർമ്മയുണ്ട്.❤

  • @jayashreemohan2353
    @jayashreemohan2353 2 дні тому +1

    ❤❤അമ്മച്ചിക്ക് ഒന്ന് ഉറങ്ങാൻ നേരമില്ല 😂😂😂❤❤

  • @bindujoseph1766
    @bindujoseph1766 2 дні тому +4

    അമ്മാമ്മ ചുന്ദരീ കുളി കഴിഞ്ഞ് മുടി ഒക്കെ കെട്ടി ഇരിക്കുവാണോ 🥰🥰🥰🥰🥰

  • @omanachacko823
    @omanachacko823 2 дні тому +3

    നല്ല ഉപദേശം

  • @johnsongeorge402
    @johnsongeorge402 2 дні тому +1

    Antea amachi i love you sooooooooooomuch muwah ❤❤❤❤

  • @great72
    @great72 2 дні тому +3

    അമ്മച്ചി ❤❤❤❤❤

  • @geethamv-l2x
    @geethamv-l2x 2 дні тому +2

    അമ്മക്ളിച്ചുസുന്ദരി ആയി

  • @minivijayan6551
    @minivijayan6551 2 дні тому +1

    AmmachideOruKarym❤❤❤❤❤❤❤Pavam

  • @lizammaraju7877
    @lizammaraju7877 2 дні тому +2

    ❤🎉Sundharikutty Ammachi,

  • @mariammavc2289
    @mariammavc2289 2 дні тому +2

    Enthu resammanu ammachiude kariyam.

  • @alivalappilali2501
    @alivalappilali2501 2 дні тому +1

    👍🏻👍🏻👍🏻👍🏻❤️❤️❤️

  • @sreekalap8173
    @sreekalap8173 2 дні тому +1

    Nalla amma..

  • @shamnasudheer2917
    @shamnasudheer2917 2 дні тому +1

    😘😘😘😘❤❤❤

  • @lalyvictor1751
    @lalyvictor1751 2 дні тому

    Ammachi ❤

  • @DEEPTECHMASTER
    @DEEPTECHMASTER 2 дні тому +1

    പാവം ❤❤❤പണ്ടത്തെ ഓർമ്മ ആണ് 💞💞

  • @fathimazuhra5674
    @fathimazuhra5674 2 дні тому +1

    ♥️👍

  • @elizabeththomas402
    @elizabeththomas402 2 дні тому +1

    Super ammachi and super joemol❤

  • @Sujathapk-zt1rt
    @Sujathapk-zt1rt 2 дні тому +1

    A mma super❤❤❤

  • @anjaliramachandran651
    @anjaliramachandran651 2 дні тому

    Ammachiye orupaad istaaa❤❤❤❤

  • @annammathomas720
    @annammathomas720 2 дні тому +1

    Ammachi ennathekalathekurichu parayunnathu ellam correct anallo👍

  • @sarithak6760
    @sarithak6760 2 дні тому +2

    😂😂❤❤❤❤

  • @sunyprakash4862
    @sunyprakash4862 2 дні тому +1

    അമ്മച്ചി ❤️❤️❤️❤️

  • @PushpaRajan-d9l
    @PushpaRajan-d9l 2 дні тому +1

    👍❤️❤️❤️👍👍👍

  • @sreevidyasunil5103
    @sreevidyasunil5103 2 дні тому

    Ammmmmmeeee...love you