КОМЕНТАРІ •

  • @2012abhijith
    @2012abhijith 5 годин тому +162

    അളിയൻസ് ഒരിക്കലും നിർത്തരുത് എന്നാഗ്രഹിക്കുന്നവർ ❤

  • @bibinpaby1717
    @bibinpaby1717 3 години тому +91

    എന്നും മുടങ്ങാതെ ഫോണിൽ അളിയൻസ് കാണുന്നവർ ഉണ്ടോ

  • @SalamKm-g1x
    @SalamKm-g1x 5 годин тому +165

    Hi ഞാൻ എപ്പോഴും ചോദിക്കും ഒരു 10 ലൈക്‌ തരുമോ ന്ന് ഈ എപ്പിസോഡ് ലെങ്കിലും ഇനി 10 ലൈക്‌ തരുമോ

    • @babyaswathy3879
      @babyaswathy3879 3 години тому

      പോരെ 😂

    • @SalamKm-g1x
      @SalamKm-g1x 2 години тому

      @@babyaswathy3879 aa math

    • @sreejatsreedharan2728
      @sreejatsreedharan2728 2 години тому

      😂

    • @ramsproductions6541
      @ramsproductions6541 2 години тому +1

      10 ചോദിച്ചിട്ട്... 100 കിട്ടി. 😍 ദാ, ഒരെണ്ണം കൂടി...!💛

    • @SalamKm-g1x
      @SalamKm-g1x 2 години тому

      @@ramsproductions6541 aa mathi😂

  • @FasalFasal-tp8fo
    @FasalFasal-tp8fo 5 годин тому +175

    തങ്കം അഭിനയം ഒരു രക്ഷയില്ലാ അഭിനയിക്കാൻ പറഞ്ഞാൽ അങ്ങ് ജീവിക്കുകയാണ് തങ്കത്തിന്റെ അഭിനയം ഇഷ്ടമുള്ള മുത്ത് മണികൾ താ ഇവിടെ ലൈക്കിക്കോളു മക്കളെ🎉🎉🎉👍🏽👍🏽👍🏽

    • @gafoorvt7340
      @gafoorvt7340 5 годин тому +4

      രാജേഷ് ഏട്ടാ തലയിൽ മുടി നട്ടിട്ട് വെറുതെ പഴനി പോയി മൊട്ടയടിച്ചു നുണ പറയുന്നത് എന്തിന്

    • @eldhotk4019
      @eldhotk4019 4 години тому +1

      🎉

    • @FasalFasal-tp8fo
      @FasalFasal-tp8fo 4 години тому +1

      സത്യം

    • @haneefp8530
      @haneefp8530 2 години тому

      തങ്കം അസ്സല് ക്യാറക്റ്റ് തങ്കത്തിനെ ഒത്തിരി ഇഷ്ടം തോന്നുന്നു

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny 5 годин тому +41

    ഇതിൽ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് ഏതോ ഒരു ഊള ചോദിക്കുന്ന ചോദ്യം ഇത് ഫോണിൽ കാണുന്നവർ ഉണ്ടോ എന്ന് ഉണ്ടെങ്കിലെന്ത് ഇല്ലെങ്കിൽ എന്ത്.?

  • @kadeejakadeeja674
    @kadeejakadeeja674 2 години тому +10

    ഇന്നലത്തെ എപ്പിസോഗ്ന് തീരേ രസമുണ്ടായില്ല ലില്ലിയും കുറെ ആണുങ്ങളും ഇങ്ങിനെയുള്ള എപ്പി സോ ഗ്നുകളൊന്നും ഇനി ഇടല്ലേ പ്ലീസ്

  • @GeethaDineshan-h7x
    @GeethaDineshan-h7x 5 годин тому +57

    കൊടുങ്ങാവിള കുടുംബമേ നാറികളാ വേലക്കും ജോലിക്കും പോകാത്ത അലവലാതികൾ

  • @bgvarghese5724
    @bgvarghese5724 4 години тому +52

    ക്ലീറ്റോയെ പോലെ സ്വഭാവമുള്ളവരുടെ ഭാര്യമാർക്ക് ക്ഷമയുടെയും സഹനത്തിൻ്റയും അന്തർദേശീയ അവാർഡ് കൊടുക്കണം. ഇതുപോലെയുള്ള ആളുകൾ കുറവല്ല.

    • @AnilkMadhavan
      @AnilkMadhavan 3 години тому +1

      😂😂😂

    • @JJ-id1uj
      @JJ-id1uj 2 години тому +1

      ഞാൻ കുറേ അനുഭവിച്ചതാ മടുത്ത് കഴിഞ്ഞപ്പോ ഇട്ടിട്ട് ഞാനെൻ്റെ വഴി നോക്കി

  • @SalamKm-g1x
    @SalamKm-g1x 5 годин тому +19

    Enn ende birthdey an oru 10 like therumo

  • @Ani-tz9nc
    @Ani-tz9nc 4 години тому +45

    Cleatoyudu സ്വഭാവം ഉള്ള ആളുകള് റിയൽ ലൈഫിൽ ഉണ്ട്,

  • @beenabeena1794
    @beenabeena1794 4 години тому +25

    ക്ളീറ്റൊയെ സഹായിച്ച റൊണാൾഡിന് ഇതുതന്നെ വരണം

  • @lathaanilkumar1057
    @lathaanilkumar1057 5 годин тому +101

    ഞങ്ങൾക്ക് മുത്ത് ലക്ഷ്മി യെ കാണാൻ ആഗ്രഹം ഉണ്ട് ❤

    • @JosephGeorge-i1t
      @JosephGeorge-i1t 2 години тому +2

      Yes iam

    • @Dreams-jm7hl
      @Dreams-jm7hl 2 години тому

      പഴയ എപ്പിസോഡ് നോക്ക് അതിൽ ഉണ്ട്

  • @priyankasivakumar645
    @priyankasivakumar645 5 годин тому +21

    Aliyans കട്ട ഫാൻ... ♥️♥️♥️♥️

  • @kavitharajappan209
    @kavitharajappan209 Годину тому +4

    ക്‌ളീറ്റോയെ പോലെ ഉള്ളവർക്ക് ആരേലും കാശു വാങ്ങിച്ചു കൊടുക്കുമോ 🤣🤣. ഉടായിപ്പു കൊണ്ട് മാത്രം ജീവിക്കുന്ന പ്രമുഖൻ 😂😂😂😂. റൊണാൾഡ് ന് അങ്ങനെ തന്നെ വേണം 😂😂😂😂😂🤣🤣🤣

  • @jayasiby1123
    @jayasiby1123 4 години тому +11

    മുത്തുലക്ഷ്മി ആയി അഭിനയിക്കാൻ ഞാൻ വരട്ടെ.....

  • @shijinrb8694
    @shijinrb8694 4 години тому +78

    അൻസാർ ഇക്കക്കും നടരാജൻ ചേട്ടനും കൂടുതൽ റോൾ കൊടുക്കണം എന്നു ആഗ്രഹമുള്ളവർ ഉണ്ടോ?

  • @georgevarghese5448
    @georgevarghese5448 3 години тому +10

    Kanakan മുടി വെച്ച് പിടിപ്പിച്ചു അയിനാണ് പളനി

  • @jomygeorge9518
    @jomygeorge9518 Годину тому +3

    ജോലി, വരുമാനം ഇതൊന്നും ഇല്ലാത്ത ക്‌ളീറ്റോയുടെ വാചകമടി ചിലപ്പോൾ ആരോചകമായി മാറുന്നു.

  • @User34578global
    @User34578global 2 години тому +5

    10:07 മൊട്ടയടിച്ചത് ഹെയർ ട്രാൻസ്പ്ലാൻഡേഷന്റെ ഭാഗമായിട്ടാണ് ഇന്ന് ആർക്കൊക്കെ അറിയാം

  • @KannanP-r3f
    @KannanP-r3f 3 години тому +7

    Kanakan ഹെയർ ഫിക്സ് ചെയിതു 1 വർഷം ഇനി തൊപ്പി 😂

  • @Gkm-
    @Gkm- 3 години тому +5

    ക്ലീറ്റോന്റെ ദാരിദ്ര്യം എന്നാ തീരുന്നത് 😢

  • @MrMariyamma
    @MrMariyamma 5 годин тому +243

    ഫോണിൽ കാണുന്നവർ ഉണ്ടോ ?

  • @AneeshThomas-i9f
    @AneeshThomas-i9f 4 години тому +5

    ഈ എപ്പിസോഡ് ഇതിനുമുമ്പ് കണ്ടതായിട്ട് ആർക്കെങ്കിലും തോന്നുന്നുണ്ടോ

  • @nirmaladas4371
    @nirmaladas4371 3 години тому +8

    കുടിച്ച വെള്ളത്തിൽ വിശ്വസിക്കാ൯ പറ്റാത്ത ജന്മത്തിനാണൊ റൊണാൾഡ് കാശു കൊടുക്കണെ?

  • @ManuThuvakkad
    @ManuThuvakkad 4 години тому +10

    Inn ante bdy ann allavarum like thro

  • @sajeevs9312
    @sajeevs9312 Годину тому +1

    ആ മുത്ത് ലക്ഷ്മി കഥാപാത്രത്തെ ഒന്ന് അവതരിപ്പിച്ചുകൂടെ രാജേഷ് സാറെ....

  • @nousheennowfel1840
    @nousheennowfel1840 5 годин тому +10

    അനീഷിൻ്റെ wig കാണാതെ poyo

  • @vinayakkanil7806
    @vinayakkanil7806 4 години тому +30

    മുത്ത് ലക്ഷ്മിയെ കാണിക്കൂ!എത്ര പേർക്ക്‌ കാണണം ലൈക്ക് ചെയൂ 😂

    • @Dreams-jm7hl
      @Dreams-jm7hl Годину тому

      കാണിച്ചല്ലോ പഴയ എപ്പിസോഡ് നോക്കു

  • @MariamJeremiahJilson
    @MariamJeremiahJilson 5 годин тому +19

    തക്കുടു വിന്റെ ഓ ഓ പറച്ചിൽ കേൾക്കാൻ നല്ല രസമുണ്ട്

  • @vedikap.kammath2289
    @vedikap.kammath2289 Годину тому

    Manju ചേച്ചി എന്തു അഭിനയമാണ്....😮😮😮😮 originality ....ജീവിക്കുകയാണ്....

  • @Cstmr-n8p
    @Cstmr-n8p 4 години тому +2

    കൊടങ്ങാം വിള തറവാടിന്റെ പേര് പോവാൻ cleeto മാത്രം മതി, വെറും തട്ടിപ്പുമായി😮

  • @philipmathew9760
    @philipmathew9760 3 хвилини тому +1

    മുടി മൊട്ടയടിച്ചത് റീ പ്ലാന്റ് ചെയ്തിരിക്കുവാ ഇനി തൊപ്പി മാറ്റണമെങ്കിൽ ഒരു 6 മാസമെങ്കിലും എടുക്കും 😂

  • @geethashridharan7749
    @geethashridharan7749 Годину тому

    😂😂😂😂 thangham n Ronald last scene.....was superb....lol....excellent performance by the 3 ..cleto thangham..Ronald.....😅😅

  • @suhrakallada3874
    @suhrakallada3874 36 хвилин тому

    മുത്തുലക്ഷ്മിയെ ഒരിക്കൽ കൊണ്ടുവരണേ😊

  • @hussainp.m8837
    @hussainp.m8837 2 години тому +1

    ക്‌ളീറ്റോയുടെ ചെറ്റത്തരം ഒരിക്കലും മാറില്ല.

  • @haneefp8530
    @haneefp8530 2 години тому +1

    തങ്കം നല്ല അഭിനയം ഇപ്പോൾ തങ്കത്തിനോട് കൂടുതൽ ഇഷ്ടം തോന്നുന്നു . നമ്മുടെ മുത്ത് എവിടെ പോയ്‌

  • @catlov97
    @catlov97 2 години тому +2

    DDT എന്താ ബക്കറ്റ് പിരിവ് നടത്താത്തത്. ഞങ്ങളുടെ നാട്ടിൽ ഒരു കൂട്ടർ ചെറിയൊരു ഇടവേളയ്ക്കു ശേഷം ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.

  • @balubnair9804
    @balubnair9804 5 годин тому +10

    കിഴങ്ങു പോലെ ഞാൻ ഇവിടെ ഉണ്ട് 😂😂😂😂😂😂😂

  • @satharsathar5111
    @satharsathar5111 50 хвилин тому

    ഞാൻ എല്ലാ എപിസോഡുംഫോണിൽകാണുനനുജിങയിൽ നിന്നും. കെ. സ്. എ .

  • @abdulsalim866
    @abdulsalim866 54 хвилини тому

    അനീഷേട്ടൻ ഹെയർ ട്രാൻസ്‌പ്ലാന്റ് ച്യ്തേക്കാണ് അതാണ് തൊപ്പി വച്ചേക്കുന്നത്

  • @rekhano1613
    @rekhano1613 4 години тому +2

    Thakkudent chiri kalakki😂

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 3 години тому +2

    ക്ളീറ്റോ ക്ക് എന്താ ഒരു ക്ഷീണം.. ഒരു പാട് മെലിഞ്ഞ പോലെ

  • @riyasriyas8084
    @riyasriyas8084 4 години тому +2

    കനകന്റെ തലയിൽ ഹെയർ ട്രാൻസ് ചെയ്തു 3 മാസത്തിനു ശേഷം പുതിയ മുടി വരും അതുവരെ തൊപ്പി മാത്രമേ എപ്പിസോഡിൽ കാണൂ🧢🧢

  • @SuchithraArun12
    @SuchithraArun12 5 годин тому +3

    Aniyan ronaldm chettan clettoyum kanakkaa😂😂

  • @minikr3149
    @minikr3149 Годину тому +1

    തങ്കം അവസാനം 👌👌ഭാഗം

  • @santhoshkumarmanaloorthekk4430
    @santhoshkumarmanaloorthekk4430 Годину тому

    Ella divasavum phonilanu kanunnath, super serial

  • @ShahulhameedcpShahul
    @ShahulhameedcpShahul 5 годин тому +58

    റൊണാൾഡ് ഫാൻസ്‌ ഇവിടെ 🎉

  • @rubinahusein3111
    @rubinahusein3111 2 години тому +1

    Cleeto ഒരിക്കലും നന്നാവില്ല. വൃത്തികെട്ട സ്വഭാവം.... hate that character

  • @Sangeer-sd2dn
    @Sangeer-sd2dn 4 години тому +1

    Typical Aliyans episode..very good. Kanakan did hair transplant. Ansar and Natarajan should be included in every episode.

  • @georgevarghese5683
    @georgevarghese5683 4 години тому +11

    Episode തുടങ്ങിയതും മനസ്സിലാക്കി Ronald ന്റെ രചന ആണെന്ന്. കലക്കി അഭിലാഷ് കൊട്ടാരക്കര, കലക്കി. Keep it up.

  • @priyasreejesh
    @priyasreejesh Годину тому

    Muthu lekshmi enna avatharathe epozha rengathirakunath... Kaanan agrahamund🤗

  • @manjulakp8002
    @manjulakp8002 4 години тому +2

    Thala motta adichal krithavu engane undavum kanaka?😅😅😅

  • @itn0687
    @itn0687 3 години тому +1

    കനകൻ hair fixing treatment കഴിഞ്ഞ് വന്നതാണ് അതാണ് ഈ തൊപ്പി

  • @RajendranVayala-ig9se
    @RajendranVayala-ig9se 5 годин тому +10

    കഥാദാരിദ്രം തോന്നുന്നില്ലേ

  • @vaavasasankan
    @vaavasasankan 26 хвилин тому

    കനകന് തല മൊട്ടയടിച്ചോ ഇനി എല്ലാ കാര്യത്തിലും എളുപ്പം തലയിടാമല്ലോ 😂

  • @anasraseena2342
    @anasraseena2342 2 години тому +1

    മുത്തു ലക്ഷ്മിയെ കണ്ടിട്ടുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ. ❤❤❤❤

  • @SruthiJayan-t3k
    @SruthiJayan-t3k 5 годин тому +3

    Cleetto oru panikkum povukayumillaa naadumotham kadamvaangiii nadakkukayum Cheyyum aaaa kadam kanakanum thankavum veettulayum Venam naanamillathaaa cleeetooo

  • @dreamzmedia9915
    @dreamzmedia9915 3 години тому +4

    അനീഷ് ചേട്ടൻ ട്രാൻസ്പ്ലാന്റ് ചെയ്തിട്ട് റിസൾട്ട്‌ എങ്ങനെ ഉണ്ടെന്ന് ഒന്ന് അറിയണം

  • @Damodharan.k.nairbabu
    @Damodharan.k.nairbabu 4 години тому +3

    സ്ഥിരം കഥകൾ മാത്രം ക്ലിറ്റോ 0:00 കടം വരുത്തിവയ്ക്കുന്നു തങ്കം ഒളിച്ചുകളി നടത്തുന്നു അവസാനം കൊടുക്കും എന്ന് ഞാൻ വിചാരിച്ചത്. അങ്ങനെയാണല്ലോ സാധാരണ പ്രേക്ഷകരെ പറ്റിക്കുന്നത്. ഇത് ഒരുത്തൻ തിന്ന് ഏഷണി ഒപ്പിക്കാൻ നടക്കുന്ന ""കൊടങ്ങാവിള ഫാമിലി""മാസ്റ്റർ പീസ്ആയി നടക്കുന്നവന്റെ വായിൽ അടിച്ചു കൊടുത്തു. പഴയ അളിയൻസ് അളിയൻസ് ആയി താരതമ്യം ചെയ്യുമ്പോൾ ഒരു വസ്തുവിനും കൊള്ളില്ല. ഈ തിരക്കഥാകൃത്തും, എപ്പിസോഡ് ഡയറക്ടർ കൂടി പ്രേക്ഷകരെ നെല്ലി പലക കാണുന്ന അവിടത്തേക്ക് കൊണ്ടുപോകരുത്. ഷട്ടർ ഇടാൻ സമയമായി എങ്കിൽ. ആശയദാരിദ്ര്യം തോന്നുന്നുവെങ്കിൽ വേറെ വല്ല രീതിയിലും എപ്പിസോഡ് അവതരിപ്പിക്കുക. സ്ഥിരം വിഷയം. സ്ഥിരം അഭിനേതാക്കൾ. സ്ഥിരം അഭിനയം. മടുത്തു. ചളി കണ്ടു കണ്ടു മടുത്തു. ഷട്ടർ താഴ്ത്താൻ സമയമായി അത് ചെയ്താൽ നല്ല കാര്യം പ്രേക്ഷകരെ 3g ആക്കരുത്. നമസ്കാരം

    • @nandu20523
      @nandu20523 3 години тому +2

      താൻ കാണണ്ട

    • @Dreams-jm7hl
      @Dreams-jm7hl Годину тому

      വഴിയിൽ കൂടി പോകുന്നവനും വരുന്നവനും ആ തമ്പാനൂർ ബസ് സ്റ്റാറ്റിൽ നിൽക്കുന്നവരെ കൊണ്ട് പോലും എഴുതും സ്ക്രിപ്റ്റ്...
      ഒരു കൊടങ്ങാവിളയെ കൊണ്ട് ഇറക്കിയിട്ടുണ്ടല്ലോ എന്നും ഒരു വിഷയം അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നു അത്രേയുള്ളൂ
      അളിയൻസ് vs അളിയൻസ് സൂപ്പർ ആയിരുന്നു 👍👍

  • @indian6346
    @indian6346 5 годин тому +3

    ഒന്നുകിൽ റൊണാൾഡുകുഴിയിൽ ചാടും. ഇല്ലേൽ ചാടിക്കും

  • @anaswarafranklin3315
    @anaswarafranklin3315 4 години тому +2

    Thakkudu fan😅❤

  • @princyalexander1319
    @princyalexander1319 4 години тому +2

    Cleetus over acting as usual

  • @abhilashkerala2.0
    @abhilashkerala2.0 2 години тому

    Cleeto vs ronald❤❤❤😂😂😂
    Thangam❤❤😂
    Kannan❤❤😂
    Amma❤❤
    Kanakan❤

  • @valsalanair501
    @valsalanair501 3 години тому +5

    Ithrayum realistic ആയിട്ടുള്ള ഒരു സീരിയൽ വേറെ ഇല്ല ഓരോ ആക്ഷൻ പോലും സൂപ്പർ

  • @antonycleetus
    @antonycleetus 5 годин тому +4

    ക്ലീറ്റോ എന്തു പറ്റി?? വല്ലാതെ ക്ഷീണിച്ചു

  • @abubakerbavu4753
    @abubakerbavu4753 4 години тому +3

    തങ്കം ഉണ്ടോ....

  • @amalchandran9342
    @amalchandran9342 4 години тому +1

    റൊണാൾഡ് (അഭിലാഷ് കൊട്ടാരക്കര) എഴുതിയ കഥയാണ്

  • @therevulsionist500
    @therevulsionist500 2 години тому +1

    കലക്കി തങ്കം

  • @mahammadali8604
    @mahammadali8604 2 години тому +1

    സുപ്പർ, തങ്ക ചേച്ചിറെനോൾട് മാമൻ

  • @pavithranmetalcraft2443
    @pavithranmetalcraft2443 Годину тому

    നന്നായിട്ടുണ്ട്❤

  • @RetnammaPK
    @RetnammaPK 5 годин тому +10

    അളിയൻസ് സ്ഥിരം പ്രേഷകർ ഇവിടെ സൈൻ പ്ലീസ് 🥰🥰🥰🥰

  • @tmmenon1947
    @tmmenon1947 3 години тому

    Brilliant episode, as always!

  • @chinnammus3257
    @chinnammus3257 4 години тому +2

    ക്ലീറ്റൊ ചേട്ടന്റെ മുഖത്ത് ക്ഷീണം ആണല്ലോ

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 3 години тому

    Ammayum makkalum soopperr😂

  • @lambooji2011
    @lambooji2011 3 години тому +1

    Udayipp aparathas😂😂😊

  • @lalyappoose5969
    @lalyappoose5969 5 годин тому +2

    Enne thankam kalaki

  • @shajipaul312
    @shajipaul312 5 годин тому +1

    Anzar... nadarajan.. cleetto super 💯👍👍👍👍

  • @MrJoy8888
    @MrJoy8888 5 годин тому +15

    അപ്‌ലോഡ് ചെയ്തിട്ട് 2 മിനിറ്റ്.... 10 കമന്റ്സ്... എല്ലാരും കാത്തിരിക്കുവാരുന്നോ 😂😂😂😂

    • @priyankasivakumar645
      @priyankasivakumar645 5 годин тому +1

      പിന്നല്ലാതെ

    • @kudoos1234
      @kudoos1234 5 годин тому +1

      Yes

    • @zayanmm6572
      @zayanmm6572 5 годин тому +1

      പിന്നെ കാത്തിരിക്കാതെ ആകെ കാണുന്ന സീരിയൽ ആണ് ഇത് 😂

  • @rajimurali8830
    @rajimurali8830 4 години тому +1

    ഉണ്ട് ഞാൻ മൊബയിലാണ് കാണുന്നത്

  • @neelchacko11
    @neelchacko11 3 години тому

    Koyambathoor poyathu wig maattanalle 😂😂😂😂

  • @aswathitp6293
    @aswathitp6293 2 години тому

    Nalla oru episode😊

  • @HabeebrahimanParammel
    @HabeebrahimanParammel Годину тому

    Yes

  • @vv_vlogs695
    @vv_vlogs695 4 години тому +1

    മൊട്ട അടിക്കുമ്പോൾ സൈഡിലെ മുടി അവിടെ തന്നെ ഇരിക്കുമോ

  • @maheswaripillai8866
    @maheswaripillai8866 4 години тому +2

    നേർച്ച അല്ല വഴിപാട്

  • @VisanthVisanth-il3ow
    @VisanthVisanth-il3ow Годину тому

    കിടിലൻ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @asiyaasiya7521
    @asiyaasiya7521 5 годин тому +7

    തങ്കമ്മ hi ❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 3 години тому +1

    ഓ വിഭവം ഉണ്ടാക്കാൻ വീട്ടിൽ കൊണ്ട് നിറച്ചു വെച്ചിരിക്കുക അല്ലെ ക്‌ളീറ്റോ

  • @simonalexander2631
    @simonalexander2631 21 хвилина тому

    Please aviod the music please

  • @ansarikonni2941
    @ansarikonni2941 3 години тому

    ഉടായ്പ്പ് ക്ലിറ്റോയ്ക്ക് തങ്കം പൈസ കൊടുത്തിരുന്നുവെങ്കിൽ കമ്മറ്റിൽ കൂടി തങ്കത്തിനെ പൊരീച്ചെനെ എല്ലാവരും ',😂😂😂

  • @diljaantec8195
    @diljaantec8195 3 години тому +1

    Kanakan Hair transplant cheythu alle

  • @Suma-pu8yl
    @Suma-pu8yl 3 години тому

    അളിയൻസ് കാണാൻ കാത്തിരിക്കുകയായിരുന്നു

  • @suhrakallada3874
    @suhrakallada3874 5 годин тому +13

    സബ്ടൈറ്റിൽ എഴുതുന്നത് clear ആയതിൽ സന്തോഷം. മിക്കപ്പോഴും ആരുടെ സ്ക്രിപ്റ്റ് എന്ന് സൂക്ഷിച്ചു നോക്കാറാണ് പതിവ്

    • @narasimhashenoy4049
      @narasimhashenoy4049 4 години тому

      ആരുടെ സ്ക്രിപ്റ്റ് ആണ്

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 3 години тому

      ​റൊണള്‍ഡിന്റെോ​@@narasimhashenoy4049

    • @Neethus-World-22
      @Neethus-World-22 2 години тому

      ​​@@narasimhashenoy4049 റൊണാൾഡിന്റെ (അഭിലാഷ് കൊട്ടാരക്കര )

    • @suhrakallada3874
      @suhrakallada3874 39 хвилин тому

      ഇന്നത്തെ സ്ക്രിപ്റ്റ് നമ്മുടെ റൊണാൾഡിൻ്റെത്.(അഭിലാഷ് കൊട്ടാരക്കര)❤

  • @muralinair840
    @muralinair840 40 хвилин тому

    ലാസ്റ്റ് സൂപ്പർ

  • @jacobpappy6658
    @jacobpappy6658 2 години тому +1

    ഇത് നിർത്തരുതെ....

  • @abhiramibinu2363
    @abhiramibinu2363 Годину тому

    Aliyans katta fan❤

  • @jobinjoy9696
    @jobinjoy9696 4 години тому +1

    Super😂

  • @robinjose9234
    @robinjose9234 4 години тому

    മുത്തുലക്ഷ്മി യെ ഒരു തവണ എങ്കിലും ഒന്ന് കൊണ്ടുവരണം

  • @Lemon-wj8io
    @Lemon-wj8io 2 години тому +1

    ആകെ saumiya കണാൻ വന്നത് ആണ് 😢😢

  • @sobhasaiprasadam7192
    @sobhasaiprasadam7192 4 години тому

    ഫോണിൽ കാണാറുണ്ട്.

  • @girimaya9254
    @girimaya9254 3 години тому

    റൊണാൾഡിന് അത്യാവശ്യം 😂😂😂