Dhansa's World
Dhansa's World
  • 1 006
  • 10 181 088
Dubai 2025 New Year Fireworks
#burjkhalifafireworks
#dubaifireworks
#dubaifireworks2025
#amazingfireworks
#uaefireworks
#dsf
#glogalvillagefireworks
#fireworksatalheerabeach
#sharjahfireworks
#welcome2025
#happynewyear2025
Переглядів: 225

Відео

ആയുസ്സും,ആരോഗ്യവും വേണോ ഈ സൂപ്പർ ഫുഡ്‌ പതിവാക്കൂ പ്രമേഹം, കൊളെസ്ട്രോൾ, അമിതവണ്ണം കുറയ്ക്കാനും|Quinoa
Переглядів 5164 години тому
ചോറിന് പകരം കഴിക്കാം പ്രമേഹം, കൊളെസ്ട്രോൾ, അമിതവണ്ണം കുറയ്ക്കാനും ഹൃദയത്തിനും, കാൻസർ തടയാനും| Quinoa #healthyrecipes #milletsrecipes #easyrecipes #diabeticcontrolrecipes #howtocookquinoa #cholestrolcontrolfoods #healthybreakfast #healthydinner #weightlossrecipes #quinoasalad #quinoasaladrecipes #quinoasaladrecipe #howtomakeaquinoasalad #quinoarecipe #bestquinoa #ragidrink #weightlossrecipes #su...
Millets ഇനിയും കഴിക്കാൻ തുടങ്ങിയില്ലേ ആയുസ്സും ആരോഗ്യവും നീട്ടാൻ ദിവസവും കഴിക്കൂ //Chama Kanji
Переглядів 13 тис.14 годин тому
Millets ഇനിയും കഴിക്കാൻ തുടങ്ങിയില്ലേ ആയുസ്സും ആരോഗ്യവും നീട്ടാൻ ദിവസവും കഴിക്കൂ //Chama Kanji #porridge #chammaporridge #chamaa #ragidrink #weightlossrecipes #sugarcontrolrecipes #healthyrecipes #beetroot #ragismoothie #ragimalt #ragimaltrecipe #ragirecipes #energydrink #ragibreakfastsmoothie #ragirecipes #oatsrecipes #diabeticfriendlyrecipes #easybreakfast #quickrecipe #sugar #tastyragirecipe...
Ragi Vattayappam | പഞ്ഞിപോലെ സോഫ്റ്റായ പോഷക സമൃദ്ധമായ ഒരു നാടൻ പലഹാരം | Millet Recipes
Переглядів 1,6 тис.21 годину тому
Ragi Vattayappam | പഞ്ഞിപോലെ സോഫ്റ്റായ പോഷക സമൃദ്ധമായ ഒരു നാടൻ പലഹാരം | Millet Recipes #vattayappam #ragivattayappam #ragirecipes #weightlossrecipes #sugarcontrolrecipes #healthyrecipes #beetroot #ragismoothie #ragimalt #ragimaltrecipe #ragirecipes #energydrink #ragibreakfastsmoothie #ragirecipes #oatsrecipes #diabeticfriendlyrecipes #easybreakfast #quickrecipe #vattayappam #sharkkaravattayappa...
അറിയാത്തവർക്ക് പോലും എളുപ്പത്തിൽ ഉണ്ടാക്കാം plum cake ഇനി ഒരിക്കലും ഫ്ലോപ്പാവില്ല | Plum Cake Recipe
Переглядів 398День тому
അറിയാത്തവർക്ക് പോലും എളുപ്പത്തിൽ ഉണ്ടാക്കാം plum cake ഇനി ഒരിക്കലും ഫ്ലോപ്പാവില്ല | Plum Cake Recipe #plumcakerecipe #plumcake #cakerecipes #teacake #gheecake #christmasplumcake #perfecttaste #egglessplumcake #egglessplumcakerecipe #egglessplumcakerecipemalayalam #plumcake #easyplumcake #plumcakerecipe #howtomakeplumcake #howtomakeplumcakwathome #bakeryplumcake #bakerystyleplumcake #plum #caker...
എന്റെ പൊന്നോ എന്താ രുചി നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ | Rava Banana Snack
Переглядів 63214 днів тому
വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന ചേരുവകൾ മാത്രം മതി എളുപ്പത്തിൽ തയ്യാറാക്കാം | Rava Banana Snack #bananarecipes #bananasnacks #bananafry #bananafritters #pazhamvattiyath #bananarecipes #bananasweet #kozhikkodanpazhamvattiyath #bananarecipesinmalayalam #pazhamrecipes #bananasnacksinmalayalam #bananabreakfast #easysnacks #chayakkadi #snacksinmalayalam #pazhampori #tastypazhampori #keralastylebananafry...
പഴം കൊണ്ട് എത്ര തിന്നാലും മതിവരാത്ത ഒരു സൂപ്പർ നാലുമണി പലഹാരം | Banana Snacks Recipes In Malayalam
Переглядів 1,9 тис.14 днів тому
പഴം കൊണ്ട് എത്ര തിന്നാലും മതിവരാത്ത ഒരു സൂപ്പർ നാലുമണി പലഹാരം | Banana Snacks Recipes In Malayalam #bananarecipes #bananasnacks #bananafry #bananafritters #pazhamvattiyath #bananarecipes #bananasweet #kozhikkodanpazhamvattiyath #bananarecipesinmalayalam #pazhamrecipes #bananasnacksinmalayalam #bananabreakfast #easysnacks #chayakkadi #snacksinmalayalam #pazhampori #tastypazhampori #keralastyleba...
വെള്ളയപ്പം ഉണ്ടാക്കാൻ ഇതിലും നല്ല റെസിപ്പി വേറെയില്ല കപ്പികാച്ചാതെ കുറുക്കാതെ ഉണ്ടാക്കാം|Vellayappam
Переглядів 45821 день тому
അരി കുതിർക്കാൻ മറന്നാൽ വെള്ളയപ്പം ഇതുപോലെ ഉണ്ടാക്കിനോക്കൂ അരമണിക്കൂറിൽ തയ്യാറാക്കാം | Vellayappam #palappamrecipe #vellayappam #appam #vellayappamrecipeinmalayalam #easyrecipes #healthybreakfast #paniyaramrecipeinmalayalam #masalaunniyappam #masalapaniyaram #morappam #unniyappam #naadanrecipe #kidsspecialrecipes #vellappam #palappaminmalayalam #neyyappam #vattayappamrecipeinmalayalam #vattayapp...
പുട്ട് സോഫ്റ്റ്‌ ആകാനും രുചി കിട്ടാനും ഈ പൊടിക്കൈ ചെയ്യൂ പലർക്കും അറിയില്ല ഈ രഹസ്യം | Soft Puttu
Переглядів 2,1 тис.21 день тому
കറിപോലും വേണ്ട രാവിലെ എന്തെളുപ്പം ഈയൊരു ചേരുവ ഉണ്ടെങ്കിൽ പുട്ട് കഴിക്കാത്ത കുട്ടികളും കഴിക്കും|Puttu #ariputtu #puttu #softputtu #easypaalputtu #vaattiyaputtu #riceputtu #ragiputtu #chamaputtu #steamedcakerecipes #paalputturecipeinmalayalam #putturecipesinmalayalam #instantbreakfast #softgothambuputtu #breakfastrecipe #easygothambuputtu #quickbreakfast #quickbreakfastideas #easyputtu #paalputtu...
ഏത് പൊടി കൊണ്ടും സോഫ്റ്റ്‌ പുട്ട് ഉണ്ടാക്കാൻ ഇതുപോലെ ചെയ്യൂ പലർക്കും അറിയില്ല ഈ രഹസ്യം | Soft Puttu
Переглядів 48 тис.28 днів тому
ഏത് പൊടി കൊണ്ടും സോഫ്റ്റ്‌ പുട്ട് ഉണ്ടാക്കാൻ ഇതുപോലെ ചെയ്യൂ പലർക്കും അറിയില്ല ഈ രഹസ്യം | Soft Puttu #ariputtu #puttu #softputtu #easypaalputtu #vaattiyaputtu #riceputtu #ragiputtu #chamaputtu #steamedcakerecipes #paalputturecipeinmalayalam #putturecipesinmalayalam #instantbreakfast #softgothambuputtu #breakfastrecipe #easygothambuputtu #quickbreakfast #quickbreakfastideas #easyputtu #paalputtu ...
ഇത്‌ മാത്രം മതി വയറു നിറയെ ചോറുണ്ണാൻ ഇങ്ങനെ ഉണ്ടാക്കിയാൽ പാത്രം കാലിയാകും |Dry Prawns Thoran
Переглядів 477Місяць тому
ഇത്‌ മാത്രം മതി വയറു നിറയെ ചോറുണ്ണാൻ ഇങ്ങനെ ഉണ്ടാക്കിയാൽ പാത്രം കാലിയാകും |Dry Prawns Thoran
ഇതിന്റെ രുചി കഴിച്ചു തന്നെ അറിയണം രാവിലെയോ രാത്രിയോ👌🏻ഒരു രക്ഷയില്ലാട്ടോ പൊളി ഐറ്റം|Breakfast Recipes
Переглядів 1 тис.Місяць тому
ഇതിന്റെ രുചി കഴിച്ചു തന്നെ അറിയണം രാവിലെയോ രാത്രിയോ👌🏻ഒരു രക്ഷയില്ലാട്ടോ പൊളി ഐറ്റം|Breakfast Recipes
എണ്ണ ഒട്ടും കുടിക്കാത്ത Soft Puffy ഗോതമ്പു പൂരി ഇനി പൂരി ശെരിയായില്ലെന്ന് ആരും പറയില്ല| Poori Recipe
Переглядів 6 тис.Місяць тому
എണ്ണ ഒട്ടും കുടിക്കാത്ത Soft Puffy ഗോതമ്പു പൂരി ഇനി പൂരി ശെരിയായില്ലെന്ന് ആരും പറയില്ല| Poori Recipe
ഇതുപോലെ മാവ്‌ തയ്യാറാക്കിയാൽ സൂപ്പർ നെയ് റോസ്റ്റ് ഉണ്ടാക്കാം | Perfect Ney Roast Recipe | Ghee Roast
Переглядів 1 тис.Місяць тому
ഇതുപോലെ മാവ്‌ തയ്യാറാക്കിയാൽ സൂപ്പർ നെയ് റോസ്റ്റ് ഉണ്ടാക്കാം | Perfect Ney Roast Recipe | Ghee Roast
ചപ്പാത്തി സോഫ്റ്റ്‌ ആവാൻ മാവ്‌ കുഴക്കുമ്പോൾ ഇതുപോലെ ചെയ്തുനോക്കൂ തുടക്കക്കാർക്ക് പോലും ഫ്ലോപ്പാവില്ല
Переглядів 12 тис.Місяць тому
ചപ്പാത്തി സോഫ്റ്റ്‌ ആവാൻ മാവ്‌ കുഴക്കുമ്പോൾ ഇതുപോലെ ചെയ്തുനോക്കൂ തുടക്കക്കാർക്ക് പോലും ഫ്ലോപ്പാവില്ല
ഞെട്ടാൻ റെഡിയാണോ ഏത് തണുപ്പിലും മാവ്‌ പതഞ്ഞു പൊങ്ങും ഇതുപോലെ മാവ്‌ തയ്യാറാക്കി നോക്കൂ | Soft Idli
Переглядів 22 тис.Місяць тому
ഞെട്ടാൻ റെഡിയാണോ ഏത് തണുപ്പിലും മാവ്‌ പതഞ്ഞു പൊങ്ങും ഇതുപോലെ മാവ്‌ തയ്യാറാക്കി നോക്കൂ | Soft Idli
വഴുതനങ്ങയിൽ ഒരു മാന്ത്രിക രുചിക്കൂട്ട് തേങ്ങയും തേങ്ങാപ്പാലും ഇല്ലാതെ 10 മിനുട്ടിൽ രുചിയൂറും കറി
Переглядів 391Місяць тому
വഴുതനങ്ങയിൽ ഒരു മാന്ത്രിക രുചിക്കൂട്ട് തേങ്ങയും തേങ്ങാപ്പാലും ഇല്ലാതെ 10 മിനുട്ടിൽ രുചിയൂറും കറി
ചപ്പാത്തി ബാക്കിവന്നാൽ ഇതുപോലെ ചെയ്തു നോക്കൂ എത്ര തിന്നാലും മതിയാവില്ല | Leftover Chapathi Recipe
Переглядів 536Місяць тому
ചപ്പാത്തി ബാക്കിവന്നാൽ ഇതുപോലെ ചെയ്തു നോക്കൂ എത്ര തിന്നാലും മതിയാവില്ല | Leftover Chapathi Recipe
ഗ്രീൻപീസ്കറി ഇത്ര രുചിയിൽ കഴിച്ചിട്ടുണ്ടോ ഇഷ്ടമില്ലാത്തവരും കഴിച്ചുപോകും |Green Peas Curry
Переглядів 6412 місяці тому
ഗ്രീൻപീസ്കറി ഇത്ര രുചിയിൽ കഴിച്ചിട്ടുണ്ടോ ഇഷ്ടമില്ലാത്തവരും കഴിച്ചുപോകും |Green Peas Curry
സാമ്പാറുകളിൽ രാജാവായ ഉഡുപ്പി ഊട്ടുപുര അമ്പല സാമ്പാറിന്റെ രുചി രഹസ്യം | Uduppi Sambar| Tiffin Sambar
Переглядів 1,2 тис.2 місяці тому
സാമ്പാറുകളിൽ രാജാവായ ഉഡുപ്പി ഊട്ടുപുര അമ്പല സാമ്പാറിന്റെ രുചി രഹസ്യം | Uduppi Sambar| Tiffin Sambar
മനസ്സ് നിറഞ്ഞുണ്ണാൻ തനി നാടൻ മുരിങ്ങയില കറി മിനിട്ടുകൾക്കുള്ളിൽ ഉണ്ടാക്കാം | Muringayila Curry
Переглядів 1,1 тис.2 місяці тому
മനസ്സ് നിറഞ്ഞുണ്ണാൻ തനി നാടൻ മുരിങ്ങയില കറി മിനിട്ടുകൾക്കുള്ളിൽ ഉണ്ടാക്കാം | Muringayila Curry
രാവിലെ ഇനി എന്തെളുപ്പം!!പഞ്ഞി അപ്പം രുചിയറിഞ്ഞാൽ വിടൂല്ല|പലർക്കും അറിയില്ല ഇതിന്റെ രഹസ്യം|Breakfast
Переглядів 9192 місяці тому
രാവിലെ ഇനി എന്തെളുപ്പം!!പഞ്ഞി അപ്പം രുചിയറിഞ്ഞാൽ വിടൂല്ല|പലർക്കും അറിയില്ല ഇതിന്റെ രഹസ്യം|Breakfast
കിഴങ്ങ് കറി ഇനി നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ അപ്പത്തിനും ചപ്പാത്തിക്കും എളുപ്പത്തിൽ|Kerala Potato Curry
Переглядів 2,9 тис.2 місяці тому
കിഴങ്ങ് കറി ഇനി നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ അപ്പത്തിനും ചപ്പാത്തിക്കും എളുപ്പത്തിൽ|Kerala Potato Curry
പഴം കൊണ്ട് എത്ര തിന്നാലും മതി വരാത്ത ഒരു സൂപ്പർ സ്നാക്ക് ഇതിന്റെ രുചി ഒരു രക്ഷയുമില്ല|Banana Snacks
Переглядів 3,5 тис.2 місяці тому
പഴം കൊണ്ട് എത്ര തിന്നാലും മതി വരാത്ത ഒരു സൂപ്പർ സ്നാക്ക് ഇതിന്റെ രുചി ഒരു രക്ഷയുമില്ല|Banana Snacks
രാവിലെയോ രാത്രിയോ 👌🏻 ഇതിന്റെ ഗുണങ്ങളറിഞ്ഞാൽ ദിവസവും breakfast ഇതായിരിക്കും |Chama Puttu
Переглядів 1,6 тис.2 місяці тому
രാവിലെയോ രാത്രിയോ 👌🏻 ഇതിന്റെ ഗുണങ്ങളറിഞ്ഞാൽ ദിവസവും breakfast ഇതായിരിക്കും |Chama Puttu
ഇനി അപ്പം ശെരിയായില്ലെന്ന് ആരും പറയില്ല കപ്പി കാച്ചാതെ നല്ല പൂ പോലെ അപ്പം | Palappam Recipe
Переглядів 4,2 тис.2 місяці тому
ഇനി അപ്പം ശെരിയായില്ലെന്ന് ആരും പറയില്ല കപ്പി കാച്ചാതെ നല്ല പൂ പോലെ അപ്പം | Palappam Recipe
മുളപ്പിച്ച പയർ കൊണ്ടുള്ള ഈ സൂത്രം അറിഞ്ഞു നോക്കൂ പലർക്കും അറിയില്ല ഈ രഹസ്യം | Sprouted Gram Recipe
Переглядів 1,1 тис.2 місяці тому
മുളപ്പിച്ച പയർ കൊണ്ടുള്ള ഈ സൂത്രം അറിഞ്ഞു നോക്കൂ പലർക്കും അറിയില്ല ഈ രഹസ്യം | Sprouted Gram Recipe
സോഫ്റ്റ്‌ ഇഡലിക്ക് പുതിയ രുചിക്കൂട്ട് ഇനി ആർക്കും ഉണ്ടാക്കാം പഞ്ഞിപോലെയുള്ള റാഗി ഇഡലി | Ragi Idli
Переглядів 8113 місяці тому
സോഫ്റ്റ്‌ ഇഡലിക്ക് പുതിയ രുചിക്കൂട്ട് ഇനി ആർക്കും ഉണ്ടാക്കാം പഞ്ഞിപോലെയുള്ള റാഗി ഇഡലി | Ragi Idli
പലരും മറന്നുപോയ രഹസ്യം ഇതുപോലെ മാവ്‌ തയ്യാറാക്കിയാൽ സൂപ്പർ സോഫ്റ്റ്‌ ദോശ ഉണ്ടാക്കാം|Soft Dosa Recipe
Переглядів 2,1 тис.3 місяці тому
പലരും മറന്നുപോയ രഹസ്യം ഇതുപോലെ മാവ്‌ തയ്യാറാക്കിയാൽ സൂപ്പർ സോഫ്റ്റ്‌ ദോശ ഉണ്ടാക്കാം|Soft Dosa Recipe
വെറും പച്ചരി മാത്രം മതി ഇതുണ്ടാക്കാൻ പഞ്ഞി പോലെ ബൺ ദോശ ഇത്ര നാളും ഇതറിയാതെ പോയല്ലോ | Bun Dosa Recipe
Переглядів 1,6 тис.3 місяці тому
വെറും പച്ചരി മാത്രം മതി ഇതുണ്ടാക്കാൻ പഞ്ഞി പോലെ ബൺ ദോശ ഇത്ര നാളും ഇതറിയാതെ പോയല്ലോ | Bun Dosa Recipe

КОМЕНТАРІ

  • @shabinak334
    @shabinak334 16 годин тому

    Happy new year 🎉🎉

  • @HamdanYasser-j2n
    @HamdanYasser-j2n День тому

    Happy new year I am the first one to like your video

  • @jayasreekr7427
    @jayasreekr7427 День тому

    ഗോതമ്പ് കഴുകണ്ടേ

    • @DhansasWorld
      @DhansasWorld День тому

      Venda

    • @jayasreekr7427
      @jayasreekr7427 День тому

      @DhansasWorld ആദ്യം കഴുകി വെള്ളം തോരൻ വച്ചിട്ട് വേണം വഴറ്റി ഉണ്ടാക്കാൻ pkt ഇൽ വരുന്നതല്ലേ

    • @DhansasWorld
      @DhansasWorld День тому

      Mmm.. Anganeyum undakkam ravayokke nammal kazhukatheyalle undakkunne😁

    • @jayasreekr7427
      @jayasreekr7427 День тому

      @@DhansasWorld റവ പൊടി അല്ലേ കഴുകാൻ പറ്റത്തില്ല അരി കഴുകില്ലെ എന്നിട്ടല്ലേ അടുപ്പത്തിടുന്നത് എല്ലാം നമ്മൾ ഒരുപോലെ compaire ചെയ്യരുതേ ഗോതമ്പ് ധാന്യം ആണ് എവിടൊക്കെ ഇട്ടെ ഉണക്കിയാണ് varunnathe അല്ലേ ഞാൻ പറഞ്ഞു എന്നെ ഉള്ളു താല്പര്യം ഉണ്ടെങ്കിൽ സ്വീകരിക്കാം ok👍

    • @jayasreekr7427
      @jayasreekr7427 День тому

      @@DhansasWorld ഞാൻ ഒരു anganwadi teacher ane avide ഈ ഉപ്പുമാവ് ആണ് kuttikalkke കൊടുക്കുന്നത് അതാണ് njan പറഞ്ഞത് anganeane cheyeunnathe ഒട്ടും kuzhathumilla ok

  • @Sharmiszedsvlog
    @Sharmiszedsvlog 2 дні тому

    Quinoa vechu njan first time anu kanunnath super marcketil poyal onnu nokkanam vangi undakkanam ith

  • @ayishasidheek9922
    @ayishasidheek9922 2 дні тому

    Healthy and tasty breakfast recipe aananallo. Theerchayayum ithupole undakki nokkanam.

  • @alee3174
    @alee3174 2 дні тому

    വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി ആണല്ലോ ഇന്ന് പരിചയപ്പെടുത്തിയത് തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന താണ്

  • @bbvv7951
    @bbvv7951 2 дні тому

    Nalloru tasty recipe Kannapolis thane kothiyaye healthy Aya items anallo ellam cherthathu try cheyato

  • @Vijay-ls9eq
    @Vijay-ls9eq 2 дні тому

    Tasty and healthy recipe anallo ellavarkkum orupole kazhikkam undakkuna vidhavum parajuthannu thanks share it

  • @rijysmitheshwe2210
    @rijysmitheshwe2210 2 дні тому

    Quinoa kondu prepare cheiytha naalla healthy and delicious aayitulla oru breakfast recipe aanu kaanichu thannathu, enthayalum ithupole try cheiythu nokkundu

  • @jenisthomas6376
    @jenisthomas6376 2 дні тому

    valare nalloru recipe ane share cheythathe healthy dish thanks share super recipe

  • @minnurs4373
    @minnurs4373 2 дні тому

    നല്ലൊരു ഹെൽത്തി റെസിപ്പി ആണല്ലോ പരിചയപ്പെടുത്തിയത് thanks for sharing

  • @diyakumar1770
    @diyakumar1770 2 дні тому

    Quinoa kondulla recipe kollato..Valare healthy recipe aanu..othiri health benefits undalle..Dieting cheyuna varkku Nalla oru option aanu

  • @roshlh2071
    @roshlh2071 2 дні тому

    quinoa kondulla nalloru recipe arunnu. orupadu health benefits ulla nalloru millet anu ithu. perfect ayittu kittiyittundallo. healthy taste recipe

  • @najiaslam6132
    @najiaslam6132 2 дні тому

    quiona vechu super healthy dish thanks share super recipe

  • @sabeenac.i4077
    @sabeenac.i4077 2 дні тому

    Diet nokkunnavarkkum valare nalloru food aanallo.. Anthayalum video valare upakaramayi. Theerchayayum try cheyyum

  • @lifeismykitchen4399
    @lifeismykitchen4399 2 дні тому

    Diet ullavarkum vannam kurakan agrahikunnavark best anu quinoa...Choru kazhikunnathinde athe gunam kitum.

  • @salhamilu3009
    @salhamilu3009 2 дні тому

    നാട്ടിൽ മാളുകളിൽ ഇത് available ആണ് നല്ലൊരു സൂപർ ഫുഡ് ആണിത് ഞാനും ഇങ്ങനെ veg ചേർത്തുണ്ടാക്കിനോക്കും

  • @mydreamz1751
    @mydreamz1751 2 дні тому

    Quiona കൊണ്ട് ഉണ്ടാക്കിയ healthy recipe ഇഷ്ട്ടപ്പെട്ടു. Sugar cholesterol അമിതവണ്ണം ഒക്കെ കുറക്കാനും ഗോതമ്പ് അലർജി ഉള്ളവർക്കും കഴിക്കാൻ നല്ലൊരു ഭക്ഷണം. Vegetables ഒക്കെ ചേർത്ത് കൂടുതൽ healthy and ടേസ്റ്റി ആയി തയാറാക്കി

  • @NovaKutty-u4h
    @NovaKutty-u4h 2 дні тому

    njan e recipe first ane kannunnae nannayi ellam explain chythum kanichum thannum.egane onnu undakki nokette .Thank you for your effort

  • @gigglest8701
    @gigglest8701 2 дні тому

    Valare nalloru recipe anu kanichuthannathu orupadu gunangal ullathum tasty ayathumaya e preparation enikkishtayi will try soon thanks

  • @saraswathitk7321
    @saraswathitk7321 3 дні тому

    Too much none stop talking. Not necessary. Please give a break.

  • @bommananageswarao6205
    @bommananageswarao6205 4 дні тому

    Achcha banaya ji 6 digit ka 2 led wali banayea ji❤

  • @Sharmiszedsvlog
    @Sharmiszedsvlog 6 днів тому

    Millets vangiyittund ith poley undakki nokkanam Nalloru recipe anallo ith iniyum healthy recipe pratheekshikkunnu

  • @resmishiju8445
    @resmishiju8445 6 днів тому

    variety recipe of chama rice looks perfect and healthy. i liked your way of cooking style. will try to make sure

  • @najiaslam6132
    @najiaslam6132 6 днів тому

    chama vechu simple and healthy recipe thanks share super food

  • @sainukitchen1041
    @sainukitchen1041 6 днів тому

    അടിപൊളി❤

  • @bbvv7951
    @bbvv7951 6 днів тому

    Chama ari kanjiyum payar curryum nalloru combination anallo pinned healthyum nalla avatharanavum try cheyato

  • @Vijay-ls9eq
    @Vijay-ls9eq 6 днів тому

    Tastyum healthy Aya Chama ari Kanji undakkuna vidhavum gunagalum nallapole paraju thanks try cheyato ethupole

  • @beena9985
    @beena9985 6 днів тому

    Every one knows millet.especially diabetic patients

  • @alee3174
    @alee3174 6 днів тому

    ചാമ അരി കൊണ്ട് ഇങ്ങനെയും ഉണ്ടാക്കാം അല്ലേ തീർച്ചയായും ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന്.

  • @mydreamz1751
    @mydreamz1751 6 днів тому

    ചാമ അരി കൊണ്ടുളള കഞ്ഞി നന്നായിട്ടുണ്ട്. ഹെൽത്തി റെസിപി ആയിരുന്നു. ഷുഗർ, പ്രഷർ ഉള്ളവർക്ക് കഴിക്കാൻ നല്ലതാണ്. അമിതവണ്ണം കുറക്കാനും ഈ കഞ്ഞി സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്

  • @lifeismykitchen4399
    @lifeismykitchen4399 6 днів тому

    Chama ari kond adipoli kanji anu thayyarakiyath..Sugar kurakan agrahikunnavark etavum nalloru option koodi anu Chama. Chama ari kanji um curry um looks so tasty 😋

  • @diyakumar1770
    @diyakumar1770 6 днів тому

    Chama rice kondulla kanji nannaytundu...Valare healthy recipe undu..Evide chama rice undu...Try cheytu nokkam...Good recipe

  • @roshlh2071
    @roshlh2071 6 днів тому

    sariyanu..millets orupadu gunangal ollathanu...enikkum ithu onnu diet l include cheyyanam..chama ari kanjiyum payar curry um looks very tasty.

  • @minnurs4373
    @minnurs4373 6 днів тому

    ചാമ റൈസ് കൊണ്ട് വെറൈറ്റി റെസിപ്പി പരിചയപ്പെടുത്തി വളരെയധികം ഉപകാരമായി

  • @gigglest8701
    @gigglest8701 6 днів тому

    Chama kanji recipe enikkishtayi eluppam undakkan pattunna nalla healthy recipe ithu theerchayayum try cheythu nokkanam very nice share thanks

  • @diyakumar1770
    @diyakumar1770 7 днів тому

    Ragi kondulla vattayappam kollato...Nalla soft aaytundu...healthy aanallo...Nalla recipe aanu...try cheytu nokum

  • @najiaslam6132
    @najiaslam6132 8 днів тому

    ithuvare ttry cheyyathoru rrecipe tanks share supper recipe

  • @sulthanahakeem9609
    @sulthanahakeem9609 9 днів тому

    Valare healthy yum tastyum ayittulla ragi kondulla vattayappam valare nannayittund njan ithuvare ingane ragikond undakkunnathu kandittilla ithu Kollam enik istapettu try cheythu nokam dear ♥️

  • @Sharmiszedsvlog
    @Sharmiszedsvlog 9 днів тому

    Ragi kond inganeyoru vattayappam first time anu kanunnath nannayittundallo ith ith poley undakki nokkunnund enthayalum

  • @Vijay-ls9eq
    @Vijay-ls9eq 9 днів тому

    Valare healthy Aya oru vattayappam anallo chirstmasinu undakkan Pattaya oru tasty recipe try cheyato ethupole

  • @bbvv7951
    @bbvv7951 9 днів тому

    Ragi Appam tastyum healthyum anallo kuttikalkkum eshtamakum try cheyato ethupole thanks share ot

  • @resmishiju8445
    @resmishiju8445 9 днів тому

    healthy way of making vattayappam with ragi. it seems to be soft and perfect. i will try to make this festive season

  • @alee3174
    @alee3174 9 днів тому

    റാഗി കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള പലഹാരം വളരെ നന്നായിട്ടുണ്ട് ഇത് കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന്

  • @jenisthomas6376
    @jenisthomas6376 9 днів тому

    kollamallo healthy vattayappam recipe adipoli.athum ragi kone valare nannayitunde try cheythu nokkanam

  • @mydreamz1751
    @mydreamz1751 9 днів тому

    റാഗി കൊണ്ടുളള വട്ടയപ്പം നന്നായിട്ടുണ്ട്. റാഗി കഴിക്കാത്ത കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ മതി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിപി. ഷുഗർ കുറയാനും , പ്രഷർ,കൊളസ്ട്രോൾ ഒക്കെ നിയന്ത്രിക്കാനും റാഗി കൊണ്ടുളള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. എപ്പോഴും കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും കഴിക്കും.😊 ഈസി breakfast recipe ആയിരുന്നു

  • @roshlh2071
    @roshlh2071 9 днів тому

    healthy vattayappam recipe adipoli. ragi kondu vattayappam ondakkam ennu vicharichittilla. looks perfect. ee tips okke ithepole follow cheythu onnu try cheythu nokkanam

  • @lifeismykitchen4399
    @lifeismykitchen4399 9 днів тому

    Wow ragi kond valaree healthy ayitulla nalloru vattayappam recipe pwoli anallooo...Kazhikan madiyulla kuttikalk theerchayayum ishtakum..nice preparation

  • @minnurs4373
    @minnurs4373 9 днів тому

    റാഗി കൊണ്ട് വട്ടയപ്പം ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് നല്ലൊരു ഹെൽത്തി വട്ടയപ്പം തയ്യാറാക്കി നോക്കണം

  • @gigglest8701
    @gigglest8701 9 днів тому

    ragi kondu njan ithuvare vattayappam undakkiyittilla...ithu super anallo...valare healthyum tastyum..will try this out for sure...great video