Nee Mukilo | Video Lyrical | Uyare | Vijay Yesudas | Sithara | Rafeeq Ahammed | Gopi Sundar
Вставка
- Опубліковано 20 січ 2025
- Please share this video and subscribe this channel for more videos...
/ @malayalammoviesongs
കൂടുതൽ വീഡിയോകൾക്കു സബ്സ്ക്രൈബ് ചെയ്യൂ:
/ @malayalammoviesongs
Film : Uyare
Lyrics : Rafeeque Ahammed
Music : Gopi Sundar
Singers : Vijay Yesudas & Sithara Krishnakumar
നീ മുകിലോ പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
നീ മുകിലോ പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന ഗാനത്തിൻ ചിറകുകളേറി…
ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി…
പാടാനായി ഞാൻ…
പോരും നേരമോ…
ശ്രുതിയറിയുകയില്ല
രാഗം താളം പോലും…
നീ മുകിലോ പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന മേഘത്തിൻ പടവുകൾ കയറി…
ഞാനേതോ മാരിപ്പൂ തിരയുകയായി…
ചൂടാൻ മോഹമായ്…
നീളും കൈകളിൽ…
ഇതളടരുകയാണോ
മായാസ്വപ്നം പോലെ…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
Content Owner : Manorama Music
Website : www.manoramamus...
UA-cam : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#NeeMukilo #Uyare #VijayYesudas #Sithara
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന ഗാനത്തിൻ ചിറകുകളേറി…
ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി…
പാടാനായി ഞാൻ…
പോരും നേരമോ…
ശ്രുതിയറിയുകയില്ല -
രാഗം താളം പോലും…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന മേഘത്തിൻ പടവുകൾ കയറി…
ഞാനേതോ മാരിപ്പൂ തിരയുകയായി…
ചൂടാൻ മോഹമായ്…
നീളും കൈകളിൽ…
ഇതളടരുകയാണോ -
മായാസ്വപ്നം പോലെ…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം
A
Poli
3T
Good
0
ഈ മൂവിയിൽ പാർവതി യെ കാണുമ്പോൾ വല്ലാത്തൊരു കോൺഫിഡൻസ് ആണ്. 🥰
സത്യം
S
Yes
@idiot siblings ĺĺ
Correct
ഇത്ര ഭംഗിയായി പാടാൻ സിതാരക്കെ കഴിയു എന്തൊരു ഫീൽ ആണ് കിടു
Qq
ഈ സോങ്ങിന് ഒരു പ്രതേകത ഉണ്ട് ഇതിലെ ഇവരുടെ ജീവിതം പോലെ തന്ന ആയിരുന്നു ഞനങ്ങളുടെയും,, ഒരു പാട് സ്നേഹിച്ചു പോസസ്സീവ്നെസ്സും ego യും പിരിയുമോ എന്ന പേടിയും ഒക്കെ കൂടി കൂടി ഇപ്പോ പിരിഞ്ഞു,,, ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത വിധം,,, but ഒരു defrence ഉണ്ട് അവൾ കാരണം ഞാനോ ഞാൻ കാരണം അവളോ വിഷമിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല,,
😢
Same avastha
Song... Oru cinemak vendy mathramanu. Cinemayil avan cheythapole ningalk cheyan pattumo? Jeevithathil oru pennine athmarthamayi snehichenkil... Orikkalum piriyilla. Ego okke snehathinumunnil enthonnanu. Phd edutha njan 8class vare padichavane ego ellathe snehichappol... Angerk ego.. Enne thazhthiketty samsarikkanarnnu. Pazhaya kamukimare vvilikkan vere number... Chatting, video call, 8class karanalle... Athokkeyanu valiya karyam ennu vicharichu thallukoodal njan nirthy. Palappolum hredam potti urangathirunnittund. Fb messenger ellam vachu chat anu. Njarambu rogikalepole pennungalde like kittan fb thendy nadakkunnu. Ennittum njan ethokke sahikkunnu. Snehikunnu. Kshamikkan padipichavar aranennu ariyilla. Piriyan manasilla. Athe ariyavoo. Hredayam potti anu ethu azhuthunnath. 🙏
@@namonamo3508 dont wry dear നന്നായിട് ജീവിക്കാൻ sadikkatee,,
@@namonamo3508 ദുഃഖങ്ങൾ എല്ലായിടത്തുമുണ്ട്, മനസ്സിലാക്കേണ്ടവർ അറിയാതിരിക്കുന്നതാണ് ഏറെ സങ്കടം അവിടെ നമ്മുടെ ചങ്കു തകർന്നു പോകും.... എനിക്കും ഇങ്ങനെ അനുഭവമുണ്ട് ഇന്നുവരെ അതിൽനിന്നു മോചനം കിട്ടിയിട്ടുമില്ല...., എങ്കിലും എല്ലാം ശരിയായി നിങ്ങളുടെ സങ്കടങ്ങൾ മാറാൻ പ്രാർത്ഥിക്കുന്നു.... 🌹🌹🌹
ഗോപി സുന്ദർ റഫീഖ് അഹമദ് സിതാര വിജയ് സൂപ്പർ കോമ്പിനേഷൻ 🙏🙏🙏😍😍😍😍👌👌👌എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് 😔😔😔😔🙏താങ്ക്സ് dears
ഈ സിനിമ കണ്ടിട്ട് ഈ പാട്ട് മാത്രം മനസ്സിൽ നിന്നും പോകുന്നില്ല... ഒരുപാട് ഇഷ്ടമാണ്... അതുകൊണ്ടാണെന്നു തോന്നുന്നു ഈ സിനിമയും ഇഷ്ടമാണ്.......😍😍😍😍😍🤩🤩🤩🤩🤩🤩🔥🔥🔥♥️♥️♥️♥️♥️♥️🎶🎶🎶🎶🎶🌹🌹🌹
പാർവതി തെരുവോത്ത്. What an actress you are. Superb👌👌👌
👌👌👌. Sithara mam wonderful singing.
Anik parvathy theruvathine ettaatto. Bold anu... Pakshe... Veenu pokaruth. Njan ennenkilum oru cinema produce cheythal... Nayika parvathy theruvath ayirikkum. 👍
കേട്ടിട്ടും കേട്ടിട്ടും മതിയാവാത്ത പാട്ട്.😘😘😘
😢😢😢
🎉🎉
ഗുഡ് ഈവനിംഗ് ആമീ,,, നീയല്ലാതെ എനിക്ക് വേറെ ആരാണുള്ളത്❤️❤️❤️💙💙💙
ഹൃദയത്തിൽ നിന്ന് മായാതെ നിൽക്കുന്ന പാട്ട്... 👍👍
Nee mukilo Song Uyire😘😘😘
E പാട്ടിൽ ഇവർ രണ്ടുപേരുടെയും ആഗ്രഹങ്ങൾ അത് അതുപോലെ തന്നെ എഴുതിയിട്ടുണ്ട് നല്ല അർത്ഥമുള്ള song
സിത്തുമണിക്ക് ഈ ഗാനം ഒരു സ്റ്റേജിലും ഇത്രയും മധുരമായി പാടാൻ സാധിച്ചില്ല ....
Ath live ayond aanu
Its true
@@anumohan.b9630 ഓപ്പൺ സ്റ്റേ ജെ യാലും ലൈവ് സ്റ്റേ ജെ പാടാൻ കഴിവ് ഉള്ള ഒരു ഗായിക നമ്മുടെ ചിത്ര ചേച്ചി മാത്രം
ഒരു പെണ്ണിൻ്റെ സ്നേഹത്തിന് അപ്പുറം മറ്റെന്നും ഇല്ലന്ന് ആവർത്തിച്ച് ജീവിതം നശിപ്പിച്ച ഒരു ആണിൻ്റെ വികാരം മാനിക്കാതെ സ്വന്തം സ്വപ്നം ഒറ്റയ്ക്ക് നേടിയ ഒരു പെണ്ണിൻ്റെ വിജയകഥ
Endokkayooo ormakal polee...feeelingssss
എനിക്ക് കണ്ടപ്പോൾ എന്റെ ഇക്ക(my hus -now)നോടൊപ്പം college ടൈമിൽ കറങ്ങാൻ പോയതാണോർമ്മ വരുന്നത് 🤪...
What a beautiful movie....very inspiring concept.... I don't know this language ...but love it 😍🙏 from Kolkata
Sithara Chechi ....soopper anuttoo🎊🎉😍👌👌
O
Nee mugilo my favourite song💙💙💙
One of my favourite song 💕
Sithumani .......😘♥️😍
ഹൃദയത്തിൽ മായാതെ നിലനിൽക്കുന്ന song ❤️❤️❤️❤️🌹🌹🌹
Entha oru feel wowwwwww
ഗോപി സുന്ദർ ❤️❤️❤️❤️
Beautiful voice nice song
സിതാര ആൻഡ് വിജയ് സൂപ്പർ
ഉയിരിൽ നിറയും നീ എന്ന സ്നേഹം 🌹
ആസിഫ് ഗോവിന്ദ് ആയി ജീവിച്ച സിനിമ ❤️
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല എന്തൊരു ഫീലാണ് .......
Thanks for the lyrics 🥰🥰🥰
Beautiful song...Gopi sundar...
അതിമനോഹരം ☺️☺️☺️👍👌👌👌
E pattu eppo kttalum enikku karachil varum….vallatha oru feel anu e pattu….
Nkyum
Rafeeq Ahmed big salute real poit
മലയാളത്തിൽ പാർവതിയാണ് സൂപ്പർ സ്റ്റാർ
💕സിതാര 💕പാർവതി ❤️ആസിഫ് ❤️മനു ❤️
Sithara superb
സൂപ്പർ സോങ്
superb thanks..
Vijay yesudas 💕
Favorite song 🎵♥❤💕💓💛
This is my favourite song ❤❤
Class....
Thank you so much, Please share this video and subscribe this channel for more videos...
Orupadu ormakal sammanicha film and song.
Sithara superrrr
താങ്ക്സ് റഫീക്ക് സർ🙏🥰
Super song.... 👍👍❣️
എന്റെ ആസിഫ്
Ma fav song 💞💞💞💞💖💖💖
Supper voice supper song🌹🌹
Poli song👌👌♥♥
Verry nice👏👏👏
എന്താ പാട്ട് 👍. ആദ്യ ഷോട്ട് പോം എന്നു vishual
Asif ikkede Ella pattum poliyanallo
❤ I love song❤️❤️
ഷീലാമ്മ, uravshi, ശോഭന. ഇവർക്ക് ശേഷം നമുക്ക് കിട്ടിയ ഭാഗ്യം പാർവതി
Nice song❤️
Gives a a message..what man not to be...
പഴയ ഓർമകൾ വരുന്ന
😄😄
Super song
Gopiyetta super music
My favourit😍😍😍
Love this songgggg
Best actress parvathy thiruvotthu
സൂപ്പർ
Super dear
*ഉയരെ*
Nice
SITHARA 😘😘😘
❤ NICE SONG
Aaaa... Such a nice song... Really amazing... 👍👍👍
ഒരുപാട് ❤.... ണ്
Parvathy kiss cheyumpo asif kannil ninnum kannuneer vannath sredicchavar undo.. asif love sinciere aarunnu.. but over possessiveness
Same to me😭
ആസിഫ് 💋
Love Parvathi chechi അടി like👍🔥
Asif & Parvathi😎
പാവം പല്ലവിയുടെ സ്നേഹം.. ഒരു കോന്തനെ എഫോർട്ട് എടുത്ത് പ്രേമിച്ചു. പരിഗണിച്ചു. തിരിച്ചു കിട്ടി - സ്വാർത്ഥത, സംശയം, മാനസിക പീഡനം, ആസിഡ് ആക്രമണം
Polichu
Ufffffff ❤️❤️❤️❤️❤️
My love favourite song and me
Ma a favour song
Good
👌❤😘
Good song.
❤❤❤❤❤❤❤❤❤
miss...you...aashe...😪💕🎧
My fav song
I like it...supeer
👌👌👌
Wow
good song
❤️🥰🥰
Nalla.feel.
Feelings😔😔😔
Voice alla scene aanu kooduthal feel❤
Song anu superb
Thanks
This song resembles the following songs
Mani,s sona sona song in the begining and അനുപല്ലവി just copied the hindifilim song from ,ayi Milan ki mela, ,tume aur kya doom me dil ke siva,sing by Lataji music shanker Jaikishan.
Uyirilnirayumathisayakaramambhavam
എന്റെ ചേട്ടനെ ഞാൻ വെരുകുന്നില്ല പാവം എന്റെ ചേട്ടൻ
ചേട്ടൻ വെരുകല്ല എന്നോ? 😂😂
Verukkunilla
❤❤❤
ധധധധുധാഢശഭഝഝഝഭഭവവവളളാാർർർർർർർദധഢഢങങങെഝൂഝൂജുഘൂഝധധബദഭഭബഭഡഡദദഏഡഏഡഏഡോങഝഡഘജഭധഢഡഡ?
Oru nalla feel tharana pattu👌🏽