Oru Mozhi Parayam | IRA | Video Song | Saiju S S | Gopi Sundar | Unni Mukundan | Gokul Suresh | Miya

Поділитися
Вставка

КОМЕНТАРІ • 2 тис.

  • @muhammednabil5047
    @muhammednabil5047 3 роки тому +3700

    ഈ song ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ??? എന്തോ വല്ലാത്തൊരു ഫീൽ അല്ലേ ♥️♥️♥️ ഈ പാട്ടിനു like adi

  • @abhijitht1995
    @abhijitht1995 3 роки тому +4085

    അധികം ആരും ശ്രദ്ധിക്കാതെ പോയ നല്ല ഒരു മൂവി

    • @karthikak8657
      @karthikak8657 3 роки тому +72

      Nope it was successful ..

    • @abhijitht1995
      @abhijitht1995 3 роки тому +134

      @@karthikak8657 അർഹിച്ച വിജയം കിട്ടിയില്ല എന്നാ ഉദ്ദേശിച്ചത്

    • @remyaabilash9556
      @remyaabilash9556 3 роки тому +32

      Spr film

    • @anandnair1746
      @anandnair1746 3 роки тому +19

      @@abhijitht1995
      Ithenganeyenkilum download cheyyan pattuo full movie

    • @abhijitht1995
      @abhijitht1995 3 роки тому +10

      @@anandnair1746 Tamil rockers sitil undakum

  • @binyaminnasim1191
    @binyaminnasim1191 4 роки тому +1644

    ഈ സിനിമക്ക് വേണ്ട വിധത്തിൽ ഒരു സ്വീകാര്യത ലഭിച്ചിരുന്നില്ല...
    My favourit one !!

    • @kirancreations883
      @kirancreations883 3 роки тому +12

      Satyam 💯 fav movie ❤️

    • @maneesha.m.s3983
      @maneesha.m.s3983 3 роки тому +2

      അതെന്താ

    • @kirancreations883
      @kirancreations883 3 роки тому +5

      @@maneesha.m.s3983 ee pdm theatril prekshakapreeti nediyila. But pdm nallatanu

    • @anandnair1746
      @anandnair1746 3 роки тому +19

      @@kirancreations883
      Yeah kidu padam pakshe miya death scene sherikkum sangadam vannu
      Nalla story aanu

    • @kirancreations883
      @kirancreations883 3 роки тому +8

      @@anandnair1746 bro pdm kidu ann. Death scene heart touching 👌but theatre il venda vidathiula sreekaryata labichilla☹️

  • @BinuNaveen-qn4rf
    @BinuNaveen-qn4rf 2 місяці тому +29

    2024ഇൽ ആരേലും ഉണ്ടോ 😍🥰

  • @nisunas786
    @nisunas786 6 років тому +1598

    ഇര കണ്ടിറങ്ങി. ഒന്നും പറയാനില്ല ഒരടിപൊളി സിനിമ 👌🏼

  • @lovebirdss5322
    @lovebirdss5322 5 років тому +641

    കേട്ടിരിക്കാൻ നല്ല സുഖമുള്ള പാട്ട്.......കാണാൻ രസമുള്ള മുഖം unni😍

    • @AJMALMP-if5hb
      @AJMALMP-if5hb 3 роки тому +2

      African love birds 😍😍😍😍 nte kayyil same colour undayirunn

  • @sureshvsuresh1177
    @sureshvsuresh1177 5 років тому +2053

    Unni fans like adi makkale. Nice song.

  • @fayisfayis3694
    @fayisfayis3694 3 роки тому +306

    2️⃣0️⃣2️⃣4️⃣ൽ ആരെങ്കിലും കാണുന്നുണ്ടോ 👍

  • @althafahf369
    @althafahf369 6 років тому +3296

    സൂപ്പർ Visuals.... നല്ല ലിറിക്‌സ്..... ഉണ്ണിയേട്ടൻ ഫാൻസ്‌ ഉണ്ടെങ്കിൽ ഹിറ്റ്‌ ഓൺ ദി ലൈക്‌ ബട്ടൺ... !!!

  • @musthafamusthu4104
    @musthafamusthu4104 6 років тому +2313

    Woow ....what a feel....
    ഒന്നിൽ കൂടുതൽ തവണ കണ്ടത് ഞാൻ മാത്രമാണോ?

  • @abhijithappu8253
    @abhijithappu8253 4 роки тому +1639

    എത്ര വട്ടം ഈ പാട്ട് കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല 😍

  • @_ssimale_
    @_ssimale_ 5 років тому +125

    അരികിൽ പതിയെ....
    ഒരു മൊഴി പറയാം....
    ഫേവറിറ്റ്സ് ബൈ ഉണ്ണിയേട്ടൻ...

  • @sadisadiq5666
    @sadisadiq5666 2 роки тому +64

    അധികം അഭിനയിച്ചില്ലെങ്കിലും ഇവർ നല്ല ജോഡിയാ 👍

  • @r4mediatech827
    @r4mediatech827 5 років тому +536

    ഇപ്പൊ ഇറങ്ങിയ പാട്ടുകളില് മികച്ചത് ഈ പാട്ടാണ് ....
    💓💜

  • @Shadow_soul_12
    @Shadow_soul_12 2 роки тому +188

    ഈ പാട്ട് ഇറങ്ങിയ അന്ന് മുതൽ ഈ സോങ് എപ്പഴും കേൾക്കാൻ വരും. 😍
    ഇതുവരെ മടുപ്പ് തോന്നിയിട്ടില്ല. 💖
    സന്തോഷവും സങ്കടവും ഒരുപോലെ വരും 💯

  • @seethac4015
    @seethac4015 2 роки тому +307

    കല്ലും, മണ്ണും, വേരിനേയും തൊട്ടു തലോടി ഒഴുകി നീങ്ങുന്ന കാട്ടാറിന്റെ വനഭംഗിയിൽ അലിഞ്ഞു നീരാടുന്ന ഒരു ഗാനം✨🍃🍀

    • @chakkaraleogaming8899
      @chakkaraleogaming8899 11 місяців тому

      R4Rahi jnn4drjr4x4jdduuu7u4

    • @ShymaShym
      @ShymaShym 6 місяців тому

      👌👌👌👌👌👌👌👌👌👌👌👌👌

  • @sajeenab2420
    @sajeenab2420 5 років тому +89

    Unni mukunthan cute smile 😍😍😍😘

  • @T-Travel3
    @T-Travel3 3 роки тому +31

    ഞാൻ പ്രതീക്ഷ ഒന്നും ഇല്ലാതെ റിലീസ് ഫസ്റ്റ് show തിയേറ്ററിൽ പോയി കണ്ട സിനിമ ഇത് ഒരു നല്ല movie

  • @vibhajaithra
    @vibhajaithra 2 роки тому +93

    എത്ര തവണ കേട്ടാലും മതിവരാത്ത, വല്ലാത്ത ഫീൽ ഉള്ള പാട്ട്... ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ ഒട്ടും അവസാനിക്കരുതെന്ന് തോന്നും.. അത്രത്തോളം അഡിക്ട് ആക്കിക്കളയും... ""മൊഴിയേക്കാളേറെ മധുവാകും മൗനം.."" എന്തൊരു വരിയാ 😍😍😍

    • @samad1888
      @samad1888 Рік тому

      മൗനം വല്ലാത്ത ഫീൽ അല്ലെ

    • @selinmarydas3501
      @selinmarydas3501 Рік тому

      യെസ് രാത്രി ഹെഡ്സെറ്റ് വെച്ചു കേട്ടാൽ നമ്മൾ വേറെ ഏതോ ലോകത്തിൽ എത്തും... Love tis song and also unniyettan.... 😍

  • @AbdulSamad-sm5xt
    @AbdulSamad-sm5xt 4 роки тому +118

    Nice song വല്ലാത്ത ഒരു ഫീലിംഗ് 😘😘ഒരു പാട് തവണ കേട്ടു i like it

  • @jyothirmayis2704
    @jyothirmayis2704 6 років тому +96

    Hi,
    I am from Andhra Pradesh
    I like Malayalam movies,i'm big fan of unni
    Nice romantic song, unni looking
    Awesome👌❤
    All the best unni, I hope n I wish the movie is going to be Super hit

  • @arathyslal8139
    @arathyslal8139 5 років тому +80

    Unniyetta cute smile and wonderful action🤗🤗🤗

  • @deepadineshan9036
    @deepadineshan9036 2 роки тому +108

    ഉണ്ണിമുകുന്ദൻ and മിയ സൂപ്പർ ❤️❤️

  • @midhunkt9807
    @midhunkt9807 Рік тому +18

    എന്തുനല്ല പാട്ടാണല്ലേ.. എത്ര കേട്ടാലും മടുക്കില്ല. എന്തോ ഒരു feel ഉണ്ട് ഈ പാട്ടിന്. ഒരു വശ്യത.. ഒരു നൊമ്പരം.. ഒരു പ്രണയം.. ഒരു സന്തോഷം.. ഒരു നൈർമല്യം.. എല്ലാം ഒന്നിച്ചു ചേർന്ന ഒരു മാന്ത്രികത 😌❤️
    ചെക്കൻ മൂവിയിലെ ''ഒരു കാറ്റ് മൂളണ്" എന്ന പാട്ടും ഇതേപോലെ തന്നെയാണ്. Same feel. ആ പാട്ട് കേട്ടപ്പോൾ ഇതും കേൾക്കണം എന്ന് തോന്നി ഓടിപ്പോന്നതാണ് 😊😌

  • @nishuz1541
    @nishuz1541 6 років тому +448

    ഉണ്ണി ഇപ്പൊ എടുക്കുന്ന എല്ലാ കഥാപാത്രത്തിലും ജീവൻ കാണുന്നുണ്ട്
    next supper star #unni

  • @hareeshhari309
    @hareeshhari309 5 років тому +327

    Unnik katta support ullavar arellam und

    • @anjaneyans8341
      @anjaneyans8341 4 роки тому +7

      Njangade okke Jeevanaa Chettaa Unniyettan

    • @sherylkotta2806
      @sherylkotta2806 4 роки тому +1

      @@anjaneyans8341 yes but not lifeline

  • @srcreation7458
    @srcreation7458 4 роки тому +72

    unni mukundam & Miya.....adipwoliiii....nice song

    • @vebeats1302
      @vebeats1302 3 роки тому

      Tkaieoeitr9e rd eye LSU dlt Lagos lumley else I elaborated kska
      GWJEKANAGMV SMALL GLASS MARKS THE FLEX DI FNYRRKET

  • @ansiyashery
    @ansiyashery Рік тому +98

    "ഇരു കോണിൽ നിന്നും
    ഇല പോലെ നമ്മൾ..
    എന്തോ ഈ വരികളോട് വല്ലാത്തൊരിഷ്ടമാണ്..🥺❤️🍃

  • @musixnow8687
    @musixnow8687 3 роки тому +70

    Am from Tamilnadu , i enjoyed this song like as tamil film songs no bored , more than 500 tyms i guess ,but still it flows in my mind , whenever i opend you tube , this song only comes first in my mind 💞💞💞💞💞💞💞💞

  • @gayatriparanjape6457
    @gayatriparanjape6457 3 роки тому +157

    I am Marathi.. Don't understand Malyalam
    But this song and the scenery both are so beautiful ✨❤... Really touches my heart.

  • @unnimarayamangalam1947
    @unnimarayamangalam1947 Рік тому +7

    Supper filim.. Unnimukundan അഭിനയിച്ച സിനിമ full poliyanu.. Unnimukundan fans undenkil like adi

  • @babyyashodhababyyashodha1641
    @babyyashodhababyyashodha1641 5 років тому +89

    പറയാനാക്കാതെ അകതാരിൽ താനെ നിറയുന്നു എന്തോ
    ഇരുവരും ഒരു മൊഴി തിരയുക യോ❤️❤️❤️❤️❤️

  • @rabiyaak2337
    @rabiyaak2337 4 роки тому +148

    Njn inn ee movie kandu....sarikk paranjaal ithile miya manassil ninn povunnilla😞....ithrayum touching aayitt miyayude acting kandath ee filmilaanu......entho miya jeevichath poleyaanu thonniyath😍

    • @anjaneyans8341
      @anjaneyans8341 3 роки тому +9

      @@sarang3707 yes aathu Pole Thanneyaa Unni ettanteyum Kariyam Vendaa Reethiyil Upayogikunilla. Ennal Eeni Varan Ollathu Ellam Big Project Pulimurukan Teaminte Adutha Movie Bruce Lee, pinne Meppadiyan, Pappa enganee💥💥💥💥❤️❤️❤️

    • @harikeerthana1278
      @harikeerthana1278 3 роки тому +3

      @@anjaneyans8341 athe chettai katta waiting aanu unniyettante movies nu 🔥🔥🔥😍

    • @vishnuvinod5280
      @vishnuvinod5280 3 роки тому +2

      Movie link pls

  • @AbhayDiary
    @AbhayDiary 4 роки тому +40

    This song stole my heart...
    I'm from maharashtra bt i like south songs....

  • @jijirajesh6166
    @jijirajesh6166 2 роки тому +27

    ഒരു സമയം ഒരു പാട് ഇഷ്ട്ടവും പിന്നീട് കേൾക്കുമ്പോഴൊക്കെ ഒരു പാട് വേദനയും സമ്മാനിച്ചു കൊണ്ടിരിക്കുന്ന വരികൾ

  • @anfasdezu9581
    @anfasdezu9581 10 місяців тому +12

    പറയാനാകാതെ അകതാരിൽ താനേ നിറയുന്നു എന്തോ... ഇരുവരും ഒരുമൊഴി തിരയുകയോ... 🥰🥰🥰💖

  • @sushilkumarp5383
    @sushilkumarp5383 6 років тому +533

    Gopi sundar എന്ന ആളെ പലരും copy sundar എന്നൊക്കെ പറയാറുണ്ട് പക്ഷെ ഒരു കാര്യം മനസിലാക്കുക ഇദ്ദേഹത്തിന്റെ മ്യൂസിക്കിനെ കുറ്റം പറയുന്നുണ്ടല്ലോ ചിലരൊക്കെ അതിനേക്കാളും ഒരുപാട് ആൾക്കാർ ഇദ്ദേഹത്തിന്റെ മ്യൂസിക്കിനെ ഇഷ്ടപ്പെടുന്നുണ്ട് അതാണ് അദ്ദേഹത്തിന്റെ വിജയം ഇര എന്ന movie യിലെ ഈ song ആസ്വദിക്കാൻ അറിയുന്ന ആർക്കും ഇഷ്ടപ്പെടും

    • @VimalVimal-uz2cf
      @VimalVimal-uz2cf 6 років тому +2

      SUSHIL KUMAR P SupperB MacHa

    • @sachinzprabhu
      @sachinzprabhu 6 років тому +11

      നിങ്ങൾ വിജയം എന്ന് പറഞ്ഞു വാഴ്ത്തുന്നതാണ് മറ്റുള്ളവർ പരാജയം ആയി കണക്കാക്കുന്നത് എന്ന് കൂടി തിരിച്ചറിയാൻ ശ്രമിക്കൂ സൂർത്തെ. ആളുകൾ പറ്റിത്തീറ്റത്തിനു പുറകെ വരെ ഓടുന്ന ഈ കാലത്ത് ഇതൊന്നും അത്ര കുറ്റം ആയി പറയാനും കഴിയുന്നില്ല.. കോപ്പി അടിച്ചാലും നിങ്ങളെപോലുള്ള കുറച്ചു പേർ സപ്പോട്ട തരാൻ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ് അങ്ങേർ ഇതൊക്കെ ഉണ്ടാക്കുന്നത്.അതുകൊണ്ട് ഭാവിയിലും ഈ ജോലി തുടർന്നുകൊണ്ടുപോകണം എന്നൊരു അപേക്ഷ മാത്രമേയുള്ളൂ

    • @shanmusi2337
      @shanmusi2337 5 років тому +2

      Right bro

    • @anuscreativityanusree6745
      @anuscreativityanusree6745 5 років тому +2

      Sushil sir, you re correct.

    • @jamsonedward4320
      @jamsonedward4320 5 років тому +1

      Yah

  • @soumyasajulal139
    @soumyasajulal139 Рік тому +61

    My favourite song ❤️

  • @jibin_johny_polackal_
    @jibin_johny_polackal_ 2 роки тому +35

    നല്ലൊരു സിനിമയും.. നല്ല പാട്ടുകളും 💯💯❤️❤️❤️👌👌👌👌👌

  • @shahinathasni8132
    @shahinathasni8132 5 років тому +24

    EE paatt kand unniyettanod thonniya ishtam adaaraan...☺😍😍😍

  • @Amee-Vlog
    @Amee-Vlog 6 років тому +43

    ഒരു കരിവാനിലും എന്ന സോങ്ങിന് ശേഷം മനസ്സിൽ തട്ടി നിൽക്കുന്ന ഒരു ഗാനം...
    പാട്ട് പാടിയതും വരികളും വീഡിയോ വിശ്വല്സും നന്നായിട്ടുണ്ട്... പടവും നന്നാവട്ടെ... 👌👌👌👌👌👌

  • @renjithcrrenjithcr1507
    @renjithcrrenjithcr1507 Рік тому +17

    എത്ര സുന്ദരമായ വരികളും ഈണവും താളവും ആണ് കൂടെ തനി നാടൻ ഭംഗിയും ആസ്വദിച്ചു കേൾക്കാൻ ആ ശബ്ദവും പോരേ

  • @sjgamers7110
    @sjgamers7110 4 роки тому +386

    ഈ സോങ് കഴിഞ്ഞപ്പോൾ ശരിക്കും കരഞ്ഞു പോയി 😥😥😥😥 ഞാൻ മാത്രമാണോ ഇങ്ങെനെ

  • @arunateju7175
    @arunateju7175 5 років тому +33

    Am from Tamil Nadu..I love this Jodi's.. and song🥰❤️ beautiful Melody 👌😍

  • @funnyqueens9405
    @funnyqueens9405 3 роки тому +9

    മൊഴിയെക്കാളേറെ മധുവാകും മൗനം ഇരവാകും നേരം ********** ith kelkumbol oru pretheka feeling aanu😍❣️mridhula warrier super sound❤️

  • @exploretheworld171
    @exploretheworld171 6 років тому +194

    മനോഹരമായ വരികളും മനോഹരമായ സംഗീതവും അതിമനോഹരമായ വോയ്സും.. വിശ്വൽസും അതിമനോഹരമായിരിക്കുന്നു..
    ഒരു നവാഗത സംവിധായകന്റെ ഒരു പുതിയ തുടക്കത്തിനു ആശംസകൾ.. all the best saiju chettan

    • @akhilk9267
      @akhilk9267 6 років тому

      miya adivasi ala😜

    • @vishnuts9902
      @vishnuts9902 6 років тому +1

      Kindly watch the movie first.. Then you will get the answer...

    • @exploretheworld171
      @exploretheworld171 6 років тому

      Mr vishnu. Cinema alla aadhyam irangiyathu song aanu, song kandappol thonniya kaaryam aanu Njan paranjadu, date nokedo

    • @exploretheworld171
      @exploretheworld171 6 років тому

      SATHYA KGD cheyditund

  • @mujeebrehmanmujeebrehman2326
    @mujeebrehmanmujeebrehman2326 3 роки тому +10

    ആരാണാവോ ഡിസ്‌ലൈക്ക് ഒക്കെ ഇതുപോലെ ഉള്ള സോങ്ങിന്അടികുന്നെ... ഉണ്ണി ചേട്ടന്റെ സൂപ്പർ സോങ്ങുകളിൽ ഒന്ന് അല്ലേ ❤❤❤🥰🥰🥰

  • @jayeshvijay314
    @jayeshvijay314 4 роки тому +30

    Unniyettan ❤❤💪

  • @SanandSachidanandan
    @SanandSachidanandan 5 років тому +30

    സിനിമ കാണുമ്പോൾ പാട്ടു ഏറെ ഇഷ്ടമാകുന്നു

  • @vavamn
    @vavamn Рік тому +7

    എന്തോ വല്ലാത്ത ഫീൽ ആണ് ഈ സോങ്ങിന് ❤️ എത്ര കേട്ടാലും മതി വരാത്ത song❣️

  • @niyaliya8125
    @niyaliya8125 3 роки тому +65

    ഞാൻ ഉണ്ണി മുകുന്ദൻ fan
    Unni mukundante fan anenkil like

  • @lathikarajeevlathikarajeev2381

    2 ഇയർ ente ഫോൺ റിങ്ടോൺ ആയിരുന്നു. പുതിയ ഫോൺ എടുത്തിട്ട് വേണം ഇനിയും ഇടാൻ my favt❤

  • @skp54846
    @skp54846 6 років тому +176

    മനോഹരമായ ഗാനം .ഒരു പാട്ടു കേക്കുമ്പോൾ അതു ആസ്വദിക്കൂ അല്ലാതെ ഇതു ഏതിന്റെ കോപ്പി ആണെന്ന് ചിന്തിച്ചിട്ട് എന്ത് കാര്യം

    • @jobinjoy5764
      @jobinjoy5764 2 роки тому +3

      Chettan paranjathu 100 sathamanam sathyamanu enthinanu nammal athokke thappipokunnathu pattu aswodhichal pore ipol elllarkkum ethu pattinte copy anennu ariyanam

    • @lllljdllllkl1081
      @lllljdllllkl1081 2 роки тому

      🤣🤣🤣

  • @jobless_kid
    @jobless_kid 4 роки тому +160

    *2020ൽ തിരഞ്ഞു വന്നവർ like*
    👇❤️

  • @user-ge7cd9sn6k
    @user-ge7cd9sn6k 7 місяців тому +1

    ഈ പാട്ട് കേൾക്കുമ്പോ മനസിലൊരു കാമുകിയുണ്ടെങ്കിൽ...... പാട്ട് വേറെ ലെവലാ ❤

  • @abduslulu5813
    @abduslulu5813 5 років тому +37

    Ee song kelkkumpol manassil kure nalla swapnaghalan nirayunnath

  • @daisontd5819
    @daisontd5819 6 років тому +41

    2:38 പുലിയൂർ
    മുരുകന്റെ സ്വന്തം പുലിയൂർ

  • @saranyadd6021
    @saranyadd6021 5 років тому +314

    ഒരു മൊഴി ഒരു മൊഴി പറയാം...............
    ഉരുകിയ മനമിനി തഴുകാം**
    മിഴികളിൽ ഒരു ചിരിയെഴുതാം.............
    വഴികളിൽ തണൽ മരമാകാം..................
    ഇരുകോണിൽ നിന്നും ഇല പോലെ നമ്മൾ**
    തെളിനീരിൽ നിന്നേ....
    അലകളിലൊഴുകി വന്നിനിയരികേ..
    ഒരു മൊഴി ഒരു മൊഴി പറയാം.
    ഉരുകിയ മനമിനി തഴുകാം
    മിഴികളിൽ ഒരു ചിരിയെഴുതാം
    വഴികളിൽ തണൽ മരമാകാം.
    പുലരൊളിയുടെ പുടവകളണിയണ.....
    വാനനിരയുടെ താഴ്വാരം.....
    ഒരു കിളിയുടെ ചിറകടി നിറയണ
    മധുരിതമിരു കാതോരം.
    മൂവന്തിയോളം നീ ഒരുമിച്ചു കൂടെ***
    ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞു പോലെ
    പറയാനാകാതെ അകതാരിൽ---
    താനേ നിറയുന്നു എന്തോ
    ഒരു മൊഴി ഒരു മൊഴി പറയാം.
    ഉരുകിയ മനമിനി തഴുകാം
    മിഴികളിൽ ഒരു ചിരിയെഴുതാം
    വഴികളിൽ തണൽ മരമാകാം
    വനനദിയുടെ പുതിയൊരു കരവഴി
    സ്വയമൊഴുകുകയല്ലേ നാം***
    മിഴിയോടു മിഴി തുഴയിണ വഴികളിൽ
    കനവുകളുടെ ചങ്ങാടം
    ഏകാന്തമീയെന്റെ ഉയിരിന്റെ ആഴം
    താനേ തൊടുന്നു നീ മഴത്തുള്ളി പോലെ
    മൊഴിയേക്കാളേറെ മധുവാകും മൗനം
    ഇരവാകും നേരം...ഇരുമനമെരിയുമിതൊരു കനലായ്......
    ഒരു മൊഴി ഒരു മൊഴി പറയാം
    ഉരുകിയ മനമിനി തഴുകാം.മിഴികളിൽ ഒരു ചിരിയെഴുതാം
    വഴികളിൽ തണൽ മരമാകാം.
    ഇരുകോണിൽ നിന്നും ഇല പോലെ... നമ്മൾ
    തെളിനീരിൽ നിന്നേ
    അലകളിലൊഴുകി വന്നിനിയരികേ.

  • @chinjualpy2204
    @chinjualpy2204 4 роки тому +151

    2020 I'll arelum ondo

  • @vasenthigvr9775
    @vasenthigvr9775 3 роки тому +11

    മസി ലളിയൻ ഇനി വിജയിക്കും' എല്ലാവരെയും കടത്തിവെട്ടും 'ഇനി അവസരങ്ങൾ വന്ന് കൊണ്ടിരിക്കും

  • @shihanashoukathali1013
    @shihanashoukathali1013 6 років тому +105

    Wow Unniyettaaa Super romantic song... And ur smile is so cute and romantic 😍😍😍😍

  • @rinpoche._
    @rinpoche._ 2 роки тому +16

    സൂപ്പർ visuals & സൂപ്പർ song ♥️
    Love You Unni Ettaaaaa ♥️

  • @fasnasherin3072
    @fasnasherin3072 3 роки тому +7

    എന്തൊരു ഫീൽ 😍😍😍പൊളി. കേട്ടോണ്ടിരിക്കാൻ തോന്ന എപ്പോഴും.. 😍❤️❤️❤️❤️. രാത്രി 11:57 ന് ഈ കമന്റ്‌ ഇടേണ്ടി വന്നു 😁😍😍😍😍😍😍

  • @Charli-ur5px
    @Charli-ur5px 2 роки тому +6

    വളരെ കഴിവ് ഉള്ള ഒരു നടൻ ആണ്
    മലയാളസിനിമ വേണ്ട വിധത്തിൽ പ്രയോജന പെടുത്തുന്നില്ല
    ആക്ഷൻ, റൊമാന്റിക് എല്ലാം കൊണ്ടും മലയാളസിനിമയ്ക്ക് കിട്ടിയ മുത്ത്‌ ആണ്
    മേപ്പടിയൻ ഒരറ്റ സിനിമ മതി പുള്ളിയുടെ കഴിവ് എന്തെന്ന് അറിയാൻ
    പുള്ളിയെ എനിക്കു ഒരുപാട് ഇഷ്ടം ആണ്
    ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല
    അതുപോലെ ഈ സോങ്ങും
    ഈ സിനിമ മുൻപോട്ടു കൊണ്ടുപോയത് ഈ സോങ് ആണ് 👍👍👍👍👌👌👌👌

  • @shanoobs8961
    @shanoobs8961 4 роки тому +510

    മിയ ഫാൻസ്‌ ഉണ്ടോ

  • @shefialikkal8907
    @shefialikkal8907 2 роки тому +22

    Unni mukundan അഭിനയിച്ചതിൽ 100% എനിക്ക് ഇഷ്ടം ആയ മൂവി

  • @midhunk.r9942
    @midhunk.r9942 5 років тому +15

    Gopi sundar.....your talent is above outstanding......amazing song....

  • @tomraj966
    @tomraj966 6 років тому +20

    hats off to Gopi sunder,melodious song, awesome rendition from mridula and vijay

  • @renjubinoy151
    @renjubinoy151 6 років тому +19

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം അ പാട്ടിൽ ലേയിച്ചുപോയി ഞാൻ വേറെങ്ങോ ലോകത്തു കൊണ്ടുപോയി എന്നെ

  • @vijirenjusree6979
    @vijirenjusree6979 5 років тому +9

    എനിക്കായ് എന്റെ ചേട്ടായി dedicate ചെയ്ത song.... രാത്രിയുടെ നിശബ്ദതക്ക് പ്രണയചാരുത നൽകുന്ന പാട്ട്... ആശംസകൾ #Gopisir

  • @nithinparvathy1577
    @nithinparvathy1577 3 роки тому +25

    കേൾക്കുമ്പോൾ നല്ലൊരു feel 👌👌

  • @muhammadashik5104
    @muhammadashik5104 5 років тому +15

    Miyaaa cute

  • @badurulmuneer4063
    @badurulmuneer4063 5 років тому +189

    Unni mukundande fans.. like

  • @sherin9614
    @sherin9614 3 роки тому +12

    വല്ലാത്തൊരു ഫീല ഈ സോങ്ങിന് 😍

  • @Lekxmi
    @Lekxmi 3 роки тому +47

    Still my favourite song❤️✨

  • @Arabian_Spot
    @Arabian_Spot 6 років тому +153

    കേൾക്കാൻ നല്ല രസമുള്ള ഗാനം

  • @manjuzworld8694
    @manjuzworld8694 3 роки тому +17

    Super lyrics നല്ല പാട്ട് ഇര മൂവി പൊളിയാ ഇടയ്ക്കുള്ള Scene കരഞ്ഞു പോയി 😥 എൻ്റെ പ്രിയപ്പെട്ട പാട്ട് ഉണ്ണി& മിയ ജോഡി ഒന്നും പറയാനില്ല

  • @jayadevj.h8792
    @jayadevj.h8792 4 роки тому +58

    Unni miya nice jodi

  • @kavithakavitha1866
    @kavithakavitha1866 2 роки тому +2

    2021 lum.... Ee song kelkkan vannevr undooo....

  • @muhdjafar5710
    @muhdjafar5710 6 років тому +63

    സൂപ്പർ ഉണ്ണിയേട്ടാ

  • @Rasiyaharis13
    @Rasiyaharis13 2 роки тому +3

    ഈ song ഇപ്പോളും കാണുന്നവർ ഉണ്ടോ? ബോർ അടിച്ചു ഇരിക്കുമ്പോൾ മൂഡ് ശെരിയാകാൻ വേണ്ടി കേൾക്കാൻ പറ്റിയ song, എത്ര തവണ കേട്ടെന്ന് പടച്ചോൻക്ക് അറിയാം ❤❤❤❤song

  • @ShabeerMuhammed
    @ShabeerMuhammed 3 роки тому +33

    ബാദുഷാടെ പാട്ട് കേട്ട് വന്നവർക്ക് ഇവിടെ കൂടാം 😅🤩

  • @zanha495
    @zanha495 2 роки тому +5

    Ee cinema kanddathin shesham ee patt kelkkumbbol sankadam varunna arelm unddo🥲

  • @s.prabhakaran1878
    @s.prabhakaran1878 4 роки тому +6

    அருமையான பாடல்,இனிமையான குரல், மனதை வருடும் ராகம், சூப்பர்,
    What a great feeling, heart touching song,locations nice,
    സൂപ്പർ, സൂപ്പർ

  • @riyanafe3975
    @riyanafe3975 5 років тому +12

    Paattum kollam
    Paadyavarude voice kollam
    God bless u
    Voice

  • @kannansahajan
    @kannansahajan Рік тому +2

    *നിർഭാഗ്യവശാൽ കണ്ട ഫിലിം ആണ്....അടിപൊളി മൂവി....എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു....ഗോകുൽ സുരേഷ് നന്നായി അഭിനയിച്ച ഫിലിം....മിയയുടെ കഥാപാത്രം...👍👍👍 ആ കഥാപാത്രത്തിന്റെ അവസ്‌ഥ കണ്ട് സങ്കടം തോന്നി...*

  • @_Sandra.Sebastian_
    @_Sandra.Sebastian_ Рік тому +2

    മൂവന്തിയോളം നി ഒരുമിച്ചു കൂടെ my fav😍

  • @user-qr1hg6go4c
    @user-qr1hg6go4c 2 роки тому +13

    My fav movie and fav song❤️
    Love this movie so much!❤️
    Unniyettan❤️ Miya chechi❤️

  • @mohammedshahal7800
    @mohammedshahal7800 3 роки тому +6

    Ethra kettalum mathiyakoola 😍😍

  • @starlightfilmsinternational
    @starlightfilmsinternational 5 років тому +5

    എത്ര കേട്ടാലും മതിവരാത്ത നല്ല ഗാനം,എത്ര കണ്ടാലും കൊതിതീരാത്ത മനോഹര രംഗങ്ങൾ

  • @jameelahameed8421
    @jameelahameed8421 3 роки тому +14

    Nice song... 😍unni ettan uyir😘

  • @akhilknairofficial
    @akhilknairofficial Рік тому +4

    BK ഹരിനാരായണന്റെ കിടിലൻ വരികൾ കൂടി ആയപ്പോൾ ❤👌🏻😍

  • @vidhya3839
    @vidhya3839 6 років тому +26

    super romantic song....kidilom song unniyettaaaaaaaaa

  • @jayaprakashnavalour874
    @jayaprakashnavalour874 Рік тому +2

    ഉണ്ണി നോക്കുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ട് natural ആയി ഉള്ളിൽ നിന്നും വരുന്ന expression തന്നേ. ഉണ്ണിയുടെ വ്യക്തിത്വത്തിനെ കൊതിക്കുന്ന ഏതു പെൺകുട്ടിക്കും തോന്നുന്ന വികാരം...നമ്മുടെ സ്വന്തം ജയൻ ശേഷം ഉള്ള മലയാള(ഇന്ത്യൻ) സിനിമയിലെ ആൺകരുത്തിൻ്റെ MASS...
    God bless Unni & team ever
    🕉️🕉️🕉️💪💪🙏🙏👏👏🚩👍

  • @kpsalmaan2763
    @kpsalmaan2763 3 роки тому +4

    അധികം ആരും ശ്രദ്ധിക്കാതെ പോയ സോങ്

  • @meezansa
    @meezansa 6 років тому +290

    മൂവി 📽:-ഇര.............. (2018)
    ഗാനരചന ✍ :- ബി കെ ഹരിനാരായണന്‍
    ഈണം 🎼 :- ഗോപി സുന്ദര്‍

    ആലാപനം 🎤:- വിജയ്‌ യേശുദാസ്‌ & മൃദുല വാര്യർ
    ++++++++++++++++++++++++++++++++++++++++++++++++
    ഒരു മൊഴി ഒരു മൊഴി പറയാം...............
    ഉരുകിയ മനമിനി തഴുകാം****
    മിഴികളിൽ ഒരു ചിരിയെഴുതാം.............
    വഴികളിൽ തണൽ മരമാകാം..................
    ഇരുകോണിൽ നിന്നും ഇല പോലെ നമ്മൾ****
    തെളിനീരിൽ നിന്നേ....
    അലകളിലൊഴുകി വന്നിനിയരികേ.......
    ഒരു മൊഴി ഒരു മൊഴി പറയാം......
    ഉരുകിയ മനമിനി തഴുകാം..........
    മിഴികളിൽ ഒരു ചിരിയെഴുതാം...........
    വഴികളിൽ തണൽ മരമാകാം............
    പുലരൊളിയുടെ പുടവകളണിയണ.....
    വാനനിരയുടെ താഴ്വാരം.....
    ഒരു കിളിയുടെ ചിറകടി നിറയണ..........
    മധുരിതമിരു കാതോരം...................
    മൂവന്തിയോളം നീ ഒരുമിച്ചു കൂടെ*****
    ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞു പോലെ..........
    പറയാനാകാതെ അകതാരിൽ---
    താനേ നിറയുന്നു എന്തോ......
    ഒരു മൊഴി ഒരു മൊഴി പറയാം......
    ഉരുകിയ മനമിനി തഴുകാം..........
    മിഴികളിൽ ഒരു ചിരിയെഴുതാം...........
    വഴികളിൽ തണൽ മരമാകാം............
    വനനദിയുടെ പുതിയൊരു കരവഴി.........
    സ്വയമൊഴുകുകയല്ലേ നാം*****
    മിഴിയോടു മിഴി തുഴയിണ വഴികളിൽ............
    കനവുകളുടെ ചങ്ങാടം......
    ഏകാന്തമീയെന്റെ ഉയിരിന്റെ ആഴം********
    താനേ തൊടുന്നു നീ മഴത്തുള്ളി പോലെ*******
    മൊഴിയേക്കാളേറെ മധുവാകും മൗനം........
    ഇരവാകും നേരം...ഇരുമനമെരിയുമിതൊരു കനലായ്......
    ഒരു മൊഴി ഒരു മൊഴി പറയാം.........
    ഉരുകിയ മനമിനി തഴുകാം..............
    മിഴികളിൽ ഒരു ചിരിയെഴുതാം...........
    വഴികളിൽ തണൽ മരമാകാം.
    ഇരുകോണിൽ നിന്നും ഇല പോലെ... നമ്മൾ****
    തെളിനീരിൽ നിന്നേ...............
    അലകളിലൊഴുകി വന്നിനിയരികേ.........

  • @prahladchathu7312
    @prahladchathu7312 3 роки тому +8

    Unni Mukundan fans aarokke ind ivide ♡♥♡

  • @ajay.r9014
    @ajay.r9014 Рік тому +2

    E aduthakalathu kandathil nalla song and movie

  • @thasfisana4130
    @thasfisana4130 4 роки тому +24

    who love unnimukundan

    • @sherylkotta2806
      @sherylkotta2806 3 роки тому +1

      Me 🖐️

    • @sanujas4686
      @sanujas4686 3 роки тому +1

      🙋

    • @smileysebariyose6502
      @smileysebariyose6502 3 роки тому

      😍🤩🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️😍😻😍😻😍😻

  • @saritha6242
    @saritha6242 4 місяці тому +4

    Ee song eppoyu kelkkunnavr indo ethil indagkil like adi...