Ethu Kari Raavilum | Bangalore Days | Video Songs | NivinPauly | Dulquar Salman | Nazriya | Parvathi

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 4,6 тис.

  • @livin80kl
    @livin80kl 5 років тому +3184

    ഇത്രേം നാള് ആയിട്ടും ഈ പാട്ടു കേൾക്കുമ്പോൾ ഒരു ഇത് ആണ്. മനസിലായില്ലേ.. അതാണ്😊

  • @yadhukrishna9770
    @yadhukrishna9770 3 роки тому +1801

    ബാംഗ്ലൂർ ഡേയ്സ്, ചാർലി... ദുൽഖറിന്റെ കരിയറിലെ വഴിത്തിരിവായ സിനിമകൾ..!!💓

  • @judhan93
    @judhan93 3 роки тому +681

    പടം ഇറങ്ങിയിട്ട് 7വര്‍ഷമായി എന്നിട്ടും ഇപ്പോഴും കേള്‍ക്കുന്നുണ്ടെങ്കില്‍ എന്തോ പ്രത്യേകതയുണ്ട് ഇ പാട്ടിന്.
    വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാനീ വഴി വരുന്നത് കേള്‍ക്കുമ്പോള്‍ ഇന്നും ആ ഫ്രഷ്നെസ്

  • @shreyachaturvedi8303
    @shreyachaturvedi8303 4 роки тому +2343

    Arjun- I don't like to follow you ,I want to walk beside you....what a way to say"I love you" without even actually saying it . Bangalore days jaisa kuch nahi h ,it's unmatchable

  • @preraju786
    @preraju786 4 роки тому +2525

    The chemistry between Dulqar and Parvathy was absolutely superb. The movie "Bangalore Days" is just mind blowing. One of the best movies I have ever seen. Love from Bangladesh.

  • @NainaWa
    @NainaWa 4 роки тому +10784

    Greetings from Germany! Malayalam songs are magical

  • @Najaa.a
    @Najaa.a Місяць тому +30

    0:33 "എനിക്ക് തൻ്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാ ഇഷ്ടം." 🫠❤️

  • @muhthar0792
    @muhthar0792 5 років тому +984

    ആ തമിഴ് റീമേക്കിൽ കണ്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല
    നമ്മുടെ @DQ ന്റെ റേഞ്ച് എന്നാന്നാ...✌️🤠

    • @miltoncb
      @miltoncb 5 років тому +9

      True

    • @rizwanempire1607
      @rizwanempire1607 5 років тому +1

      Ethinte tamizhum undo

    • @jinsjohn5641
      @jinsjohn5641 5 років тому

      @@rizwanempire1607 atheppo .

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 5 років тому +35

      Aarya saamanyam veruppichu. DQ maatralla mikkavarude roleum borarunnu, especially Bobby Sinha for Nivin 😱 Rana maatram pnem nannarunnu, for fahadh💖💖 Aa range ettilengilum Rana nice aarunnu

    • @gopisundarbgm3486
      @gopisundarbgm3486 5 років тому +3

      @@rizwanempire1607 Banglore Naatkal
      Movie name☝

  • @Rx_101
    @Rx_101 4 роки тому +3402

    The way movie makers have shown Bengaluru in this movie is beyond words. A truly feel-good movie. Big heart from Bengaluru.😍

  • @hdynamicrange
    @hdynamicrange 2 роки тому +168

    *എനിക്ക് അറിഞ്ഞൂടാ എന്തിനാണ് ഈ പാട്ടിനെ ഞാൻ ഇത്രക്കും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് 💖❣️DQ and പാർവതി അത് വേറെ ഒരു COMBO തന്നെ ആണ് 💖🔥LIKE CHARLIE💖*

    • @fairooz.pk1235
      @fairooz.pk1235 2 роки тому

      💯💖✨

    • @musaap4667
      @musaap4667 6 місяців тому

      ശരിയാണ് വല്ലാത്തൊരു ഫീലാണ്

  • @Musthusframes
    @Musthusframes 2 роки тому +30

    കേട്ടുകൊണ്ടിരിക്കുമ്പോൾ ഒരിക്കലും അവസാനിക്കല്ലേ എന്ന് വിചാരിക്കുന്ന ഗാനം... അത്രക്കിഷ്ട്ടം, വരികളോടും സംഗീതത്തോടും ലയിച്ചു പാടിത്തന്നു.... 🎶🎶 ever green song.. 🎶🎶

  • @locutoratalynnerose9044
    @locutoratalynnerose9044 3 роки тому +2654

    My most beautiful friend in the world who lives in Kerala introduced me to this song. Shihab I love you. I hear until today. Brasil 🇧🇷

    • @mokyou4354
      @mokyou4354 3 роки тому +16

      ♥️😻

    • @aswinsid1222
      @aswinsid1222 3 роки тому +20

      That's so cute ❤️

    • @Thereyougo826
      @Thereyougo826 3 роки тому +30

      🇧🇷🇮🇳❤

    • @locutoratalynnerose9044
      @locutoratalynnerose9044 3 роки тому +42

      thanks for the likes and comments. you are amazing.

    • @locutoratalynnerose9044
      @locutoratalynnerose9044 3 роки тому +52

      I travel on this song. I have the translation, because I don't know anything about Malaiala. But it is beautiful to hear. India is in my heart. 😍

  • @souravhalder2003
    @souravhalder2003 5 років тому +2619

    Being a Bengali, I don’t understand a single word of Malayalam. But this song always bring tears to my eyes. I think I had been a Malayalee in my previous birth.

  • @limuajay4791
    @limuajay4791 3 роки тому +91

    നീയാം ആത്മാവിൻ സങ്കൽപ്പമിന്നിങ്ങനെ..മിണ്ടാതെ മിണ്ടുന്നതെന്തോ..ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ💙💙💙💙💙💙

  • @mohamedramees9907
    @mohamedramees9907 3 роки тому +57

    ഈ പാട്ട് കേട്ടതിന് ശേഷം ഞാൻ ഒരു കട്ട ഹരിചരൻ ഫാൻ ആയി മാറി...

  • @aryadevidayanandhan7929
    @aryadevidayanandhan7929 5 років тому +692

    *ഒപ്പം നടക്കാൻ ആണ് ഇഷ്ടം, എത്ര കേട്ടാലും എന്തോ ഒരു ഫീലിംഗ് ആണ്❤❤❤voice, lyric, actors ellam powli ആണ്.*

  • @Offroads002
    @Offroads002 3 роки тому +4029

    എനിക്ക് മലയാളം അറിയില്ല, പക്ഷെ ഈ സോങ് ഒരുപാട് ഇഷ്ടമാണ്,
    എന്ന് സ്വന്തം ബംഗാളി ❣

  • @aryas.j7872
    @aryas.j7872 4 роки тому +84

    DQ പാട്ടുകളിൽ ഏറ്റവും അധികം fEeL തോന്നിയുട്ടുള്ള superhit song

  • @thomasdaniel8095
    @thomasdaniel8095 3 роки тому +27

    ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
    ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...
    അരികിലെ പുതു മന്ദാരമായ് വിടരു നീ ...
    പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ ...
    അങ്ങെങ്ങൊ നിൻ പൊൻ പീലി മിന്നുന്നുവോ..
    അതിലോന്നെന്റെ നെഞ്ചോരം എയ്യുന്നുവോ ...
    ഉണർന്നു... ഞാൻ....
    ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
    ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...
    നീയാം ആത്മാവിൻ സങ്കല്പമിന്നിങ്ങനെ
    മിണ്ടാതെ മിണ്ടുന്നതെന്തോ.....
    ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ......
    തിരശീല മാറ്റും ഓർമ്മ പോലവേ..... സഖീ......
    ഒരു നാളമായ് പൂത്തുലഞ്ഞു നീ നിന്നെന്തിനോ.......;
    അരികിലെ പുതു മന്ദാരമായ് വിടരു നീ ...
    പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ ...
    ഞാനാം ഏകാന്ത സംഗീതമിന്നഗനെ
    മൻവീന തേടുന്ന നേരം....
    പാടാത്ത പാട്ടിന്റെ തേൻ തുള്ളി നീ തന്നു
    തെളിനീല വാനിൽ എകതാരമായ് .....സഖീ ....
    ഒരു രാവിൽ ദൂരെ നിന്ന് നോക്കി....നീയെന്നെ...
    ഓ....ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
    ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...
    അരികിലെ പുതു മന്ദാരമായ് വിടരു നീ ...
    പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ ...
    അങ്ങെങ്ങൊ നിൻ പൊൻ പീലി മിന്നുന്നുവോ..
    അതിലോന്നെന്റെ നെഞ്ചോരം എയ്യുന്നുവോ ...
    ഉണർന്നു... ഞാൻ....

  • @georgethomas9511
    @georgethomas9511 4 роки тому +1466

    I am from Muvattupuzha, Kerala. I know malayalam to read, speak and write. I love this song. Love from Muvattupuzha.

  • @tg7491
    @tg7491 4 роки тому +285

    പാർവതിയെ സിനിമയിൽ കാണുന്നത് തന്നെ ഒരു സന്തോഷം തരുന്ന കാര്യം ആണ്

  • @karthikdasari7743
    @karthikdasari7743 3 роки тому +31

    Ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Arikile puthu mandhaaramay vidaru nee
    Punaruvaan kothi thonnunoree pulariyil
    Angengo nin pon peeli minnunnuvoo
    Athilonnente nenjoram eyyunnuvo
    Unarnnu njaan
    Ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Neeyam aathmaavin sankalpaminningane
    Mindaathe mindunnathento
    Orkkathirunnappol ennullil nee vannu
    Thiraseela maatumorma pole sakhi
    Oru naalamay poothulanju nee ninnenthino
    Arikile puthu mandaaramay vidaru nee
    Punaruvan kothi thonnunoree pulariyil
    Njanaa ekaantha sangeethaminnangane
    Manveena thedunna neram
    Paadaatha paattinte then thulli nee thannu
    Thelineela vaanil ekathaaramaay sakhi
    Oruraavil doore ninnu nokki nee enne
    Oh ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Arikile puthu mandhaaramay vidaru nee
    Punaruvaan kothi thonnunoree pulariyil
    Angengo nin pon peeli minnunnuvoo
    Athilonnente nenjoram eyyunnuvo
    Unarnnu njaan

  • @jaseem4356
    @jaseem4356 7 місяців тому +1988

    Anyone watching in 2024😊

  • @ramees4501
    @ramees4501 5 років тому +2087

    താമരാക്ഷൻപിള്ള ബസ്സായിരുന്നെങ്കിൽ dq ന്റെ അവസ്ഥ പ്ലിങ് ഹോ ജാ യെ 😂😂😆

  • @midhunraj5638
    @midhunraj5638 5 років тому +576

    The Journey of Actress Parvathy.. From Bangalore Days to Uyare ,Where She became Lady Superstar .Those five Year (2014-2019) No one has come close to her in acting intill now.

  • @ankitadhyani2580
    @ankitadhyani2580 6 років тому +1815

    I don’t understand even a bit of Malayalam..watched the movie with subtitles and loved the performances and this song
    I can now say I’m a big fan of Malayalam cinema 🙏🏻

    • @annagutirez5973
      @annagutirez5973 6 років тому +41

      Ankita Dhyani you should then watch Malayalam movie premam, memories and Charlie. You’ll love it.

    • @sreedevi7806
      @sreedevi7806 6 років тому +24

      Even I too don't know Malayalam but I listen most of the Malayalam songs . .I love Malayalam actress and movies too

    • @naws69
      @naws69 6 років тому +10

      welcome to the family Ankita

    • @patelmukeshk
      @patelmukeshk 6 років тому +20

      @@annagutirez5973
      Exact sequence, I followed even before I came on this video, & saw this comment. Except memories.
      I saw premam, drishyam (watched long back), Munthirivallikal Thalirkkumbol , Charlie, Ustad Hotel & looking forward to see more of Dalaquer & Nazaria & many more brilliant actors from Malayalam cinema. I don't know the language, as I am from Gujarat.

    • @anweshamohanty8787
      @anweshamohanty8787 6 років тому +2

      @annammavarughese Any other suggestions and is there a way to get these movies online with subtitles?

  • @dreamer6587
    @dreamer6587 2 роки тому +8

    ഈ മൂവി ഇതിൽത്തെ സോങ്‌സ്🔥.. ഇതൊക്കെ എന്ത് രസമ... എത്ര കണ്ടാലും മതിയാവാത്ത ഒരു സിനിമ.. തുടക്കത്തിലേ ആ ടൈറ്റിൽ bgm, kuttettante interview, പിന്നെ അങ്ങട് പൊളിയല്ലേ..? അവരുടെ ആ തറവാട്, ആ കല്യാണ തലേന്നും കല്യാണദിവസോം, പിന്നെ ആ bangalore പോക്കും, അടിച്ചുപൊളിയും ഓരോ പാട്ടുകളും, കുട്ടേട്ടന്റ നടക്കാതെ പോയ പ്രണയവും, കൈവിട്ടു പോയി എന്ന് കരുതിയിട്ടും ആദ്മർത്ത സ്നേഹം ആയതുകൊണ്ട് ആവാം അവസാനം തിരിച്ചു കിട്ടിയ അജുവും, ആ റൈഡഴ്സും, ദാസ്സിന്റെ ആ ട്രാജഡി ലവ് സ്റ്റോറിയും, ദിവ്യടെ നൊമ്പരവും എങ്കിലും അവസാനം അവൾക്ക് ആ ഭർത്താവിന്റെ സ്നേഹം തിരിച്ചു കിട്ടുന്നതും, കുട്ടേട്ടൻ ആഗ്രഹിച്ച പോലത്തെ പെൺകുട്ടിയെ അങ്ങേർക്കും കിട്ടി, മൊത്തത്തിൽ feel good നും അപ്പുറത്തേക്ക് എന്തോ ഉള്ള ഒരു സിനിമ.. Theatre ഇൽ ടിക്കറ്റ് കിട്ടാഞ്ഞിട്ട് അവസാനം നുഴഞ്ഞുകേറീട്ടാ ലാസ്റ്റ് ടിക്കറ്റ് കിട്ടിയത്.. എന്നതാ ആ theatre il കണ്ട ഫീൽ ഒന്ന് വേറെ തന്നെയാ.. ആ ബൈക്ക് race competitionte ടൈമിൽ എന്തൊരു സൗണ്ട് ആയിരുന്നു.. ഇപ്പോഴും അത് ചെവിയിൽ മുഴങ്ങുന്നു... അന്ന് കണ്ടില്ലായിരുന്നെന്ക്കിൽ വല്യ നഷ്ടം ആയേനെ ✨️🔥🔥

  • @jonaki..
    @jonaki.. 4 роки тому +281

    I'm from Bengal ..I don't even know a single word of Malayalam .. I watched this movie yesterday with helping of subtitles... I fall in love with this song😍...

  • @motionbeatzz4763
    @motionbeatzz4763 4 роки тому +70

    പാർവതി പൊളിയാണ്...❤️❤️❤️😍😍

  • @nataraj1929
    @nataraj1929 6 років тому +68

    Ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Arikile puthu mandhaaramay vidaru nee
    Punaruvaan kothi thonnunoree pulariyil
    Angengo nin pon peeli minnunnuvoo
    Athilonnente nenjoram eyyunnuvo
    Unarnnu njaan
    Ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Neeyam aathmaavin sankalpaminningane
    Mindaathe mindunnathento
    Orkkathirunnappol ennullil nee vannu
    Thiraseela maatumorma pole sakhi
    Oru naalamay poothulanju nee ninnenthino
    Arikile puthu mandaaramay vidaru nee
    Punaruvan kothi thonnunoree pulariyil
    Advertisement
    Njanaa ekaantha sangeethaminnangane
    Manveena thedunna neram
    Paadaatha paattinte then thulli nee thannu
    Thelineela vaanil ekathaaramaay sakhi
    Oruraavil doore ninnu nokki nee enne
    Oh ethu kari raavilum
    Oru cheru kasavizha thunnum kiraname
    Eehridaya vaathilin pazhuthilumozhuki varoo
    Arikile puthu mandhaaramay vidaru nee
    Punaruvaan kothi thonnunoree pulariyil
    Angengo nin pon peeli minnunnuvoo
    Athilonnente nenjoram eyyunnuvo
    Unarnnu njaan

  • @ANUJITH_KRISHNA_A.S
    @ANUJITH_KRISHNA_A.S 2 роки тому +13

    ഓരോ ഗാനത്തിനും പറയാൻ ഉണ്ടാവും ഓരോ കഥകൾ....💫💫💫🥀🥀🥀🦋🦋🦋

  • @The__Outsider
    @The__Outsider 4 роки тому +461

    I liked it after Charlie!I had just begun to watch movie from Tamil Malayalam like Kappila, kubalangi Night and this one!All are mind blowing ! Love from Maharashtra!

    • @Shadhere
      @Shadhere 4 роки тому +11

      Watch Parava (hotstar)
      Virus (amazon prime)
      Premam (hotstar)
      Trance (amazon prime)
      Every movie is really good. Do watch

    • @The__Outsider
      @The__Outsider 4 роки тому

      @@Shadhere Thanks !

    • @suba7668
      @suba7668 4 роки тому +1

      Very nice

    • @mubeenafathimamubihash3918
      @mubeenafathimamubihash3918 3 роки тому +1

      Do watch old movies starring mohanlal mammootty etc.
      Google it
      I hope u will like it
      If any movie name text me here

    • @amitchorge9697
      @amitchorge9697 3 роки тому +3

      Me too from maharashtra...kumbalangi seen...bangalore days seen...kappila remaining..

  • @anubhutityagi459
    @anubhutityagi459 3 роки тому +464

    This was my first Malayalam movie ... watched it like 10 times since then.. and now I usually watch Malayalam movie.. amazing story line.. loved it.. ❤️❤️

    • @manojpoddar6600
      @manojpoddar6600 2 роки тому +9

      Same feeling.. These malyalam film industry is so sincere with their work.. Bangalore days film was only about story and not about the stars!!! Would love to learn malyalam to enjoy it in original and raw form!!

  • @wait-9631
    @wait-9631 4 роки тому +398

    No other language can make us feel the way malayalam songs hit!!! 💜🌸

  • @mohanavelur
    @mohanavelur 8 місяців тому +5

    1st time I'm commenting on this song. This song right now has 2.1 crores views and I'm happy to admit that 0.1 would be me. That's how much I love this song even If I don't understand a single word about this song.
    Used to listen this when I travel from Chennai to Madurai to meet my then GF and during the entire journey this song along with two others were the only song i listened to. That's like 9 hours and 3 songs and that's how it was etched to my memory. She's not there anymore in my life but this song is still there for me.
    Now after listening it after years doesn't remind me of her, it only reminds me of my old me, how madly I was in love with someone and I wish I'd get that courage back to love someone so madly.

  • @babitathadarai23
    @babitathadarai23 8 років тому +315

    I am Nepalese by origin, and also speak Hindi. This song has touched me, every small details in melody I just love it. I don't understand a single word, but they say music has no language. So do I 😃

    • @thumbivaa
      @thumbivaa 7 років тому +2

      babita thadari Here is the translation of you are interested: paattinteparibhasha.com/2016/06/26/aethu-kari-raavilum/

    • @annagutirez5973
      @annagutirez5973 6 років тому +7

      You have to then watch this Malayalam movie . It’s a story of three cousins. You’ll like it a lot.

    • @asifkhan537
      @asifkhan537 2 роки тому +1

      our Dq😘

    • @rvfan90210
      @rvfan90210 Рік тому +1

      same nepali gang also u have a great taste

    • @Samir12357
      @Samir12357 Рік тому

      ​@@rvfan90210yeah.. Same here....

  • @kumaraswamyns
    @kumaraswamyns 4 роки тому +542

    i am from mysuru, but very big fan fan of dq for his natural acting, very nice song and movie our capital name bangaluru days

    • @maneesh6013
      @maneesh6013 3 роки тому +14

      Actualy Bangalore is needs to consdided second capital of Kerala, such a lovely city and people

    • @darsh_0791
      @darsh_0791 3 роки тому +6

      Love from Bengaluru

    • @praveencs5410
      @praveencs5410 3 роки тому +1

      Mysore al yav area guru Namd Ilvala

  • @gunsandlotus
    @gunsandlotus 5 років тому +1809

    I Love malayalies and their culture.. Love from Delhi 😍😍

  • @apoorvmohod5625
    @apoorvmohod5625 2 роки тому +20

    I'm from Maharshtra still enjoyed this and hearing it on loop. Malayalam songs are amazing. Love form Maharashtra 😍

  • @amritavarshini9671
    @amritavarshini9671 8 років тому +4585

    മലയാളിയാണ്.മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം.എനിക്കും ഈ പാട്ട് ഇഷ്ടപ്പെട്ടു (അങ്ങനെ വിട്ടാ പറ്റില്ലല്ലോ)

  • @lorenzandrewrethinam6759
    @lorenzandrewrethinam6759 5 років тому +84

    I'm from Tamil nadu..I'm Big fan of dq , Nithya and Parvathy❤️

  • @abhinabamaitra1637
    @abhinabamaitra1637 3 роки тому +217

    I don't know why I find every time a magical essence when I listen to Malayalam songs. Love from Kolkata..

  • @ab3cm
    @ab3cm 2 роки тому +7

    ""ഗോപി സുന്ദറിന്റെ കരിയറിലെ ബെസ്റ്റ് വർക്ക്""
    റഫീഖ് അഹമ്മദ്💙
    ഹരിചരൺ💙

  • @saraannamma382
    @saraannamma382 6 років тому +517

    മലയാളി ആയോണ്ട്‌ പാട്ടും വരികളും സംഭാഷണവും ശെരിക്കും മനസ്സിലായി 😌😌😌 ലവ്ഡ്‌ ഇറ്റ്‌ ❤️

  • @shajings6827
    @shajings6827 3 роки тому +1102

    എത്രയും നല്ല പാട്ട് എഴുതിയ വ്യക്തിയുടെ പേര് സ്ക്രീനിലും ഡിസ്ക്രിപ്ഷനിലും കണ്ടില്ല 😢
    " റഫീഖ് അഹമദ് ആണ് എഴുതിയത് "
    Edit : ഈ കമന്റ്‌ കണ്ട് എഴുത്തുകാരന്റെ പേര് addചെയ്തതിനു നന്ദി 🤩

  • @RoshanThomas
    @RoshanThomas 4 роки тому +139

    I was just combing through the comments. Feeling proud 😁. Malayali powli da....💪👍👌

    • @Thereyougo826
      @Thereyougo826 3 роки тому +3

      Ayn ninak enthina proud😂 ne ellalo ee movie ndakiya team member onum ella colony avelle mwone

    • @Thereyougo826
      @Thereyougo826 3 роки тому

      @Ryzen WF 😌

  • @harisbeach9067
    @harisbeach9067 Рік тому +9

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ
    ഉഫ്ഫ് എത്ര കേട്ടിട്ടും മടുപ്പ് വരാത്ത പാട്ട്..🤗❤️

  • @selvah5338
    @selvah5338 5 років тому +2952

    India's beautiful language MALAYALAM 😍 (Note:I'm from Tamilnadu)

    • @godsonggm3186
      @godsonggm3186 5 років тому +418

      But bro being Malayalee, I respect and love Tamil as it's the only language which addresses strangers with respect. Say thambi, amma, ayya.

    • @insanedaredevil5086
      @insanedaredevil5086 5 років тому +271

      I think that tamil nadu is the best friend of kerala

    • @minikurian7961
      @minikurian7961 5 років тому +32

      @@insanedaredevil5086 yes

    • @vcmanivcmani6163
      @vcmanivcmani6163 5 років тому +20

      Great

    • @jasminjahan930
      @jasminjahan930 5 років тому +124

      Malayalam is a beautiful form of Tamil

  • @rishabhupadhyay549
    @rishabhupadhyay549 8 років тому +232

    anjali menon😍😍

  • @syambabu9869
    @syambabu9869 5 років тому +50

    2019 ഡിസംമ്പറിൽ വീണ്ടും ഞാനിതിലെ വന്നു.

  • @marilynoneill8836
    @marilynoneill8836 2 роки тому +19

    I don't understand a single word of this song. But it still brings tears on my eyes. Such a magical song 😍

  • @nelenademi14
    @nelenademi14 4 роки тому +352

    I love these two actors so freakin much !! 🤩🤩 Bangalore days and Charlie were best !! 🤍🤍🤍

  • @woodsandcreeks
    @woodsandcreeks 9 років тому +1257

    Nobody has portrayed Bengaluru the way it's been done in Bangalore Days!

  • @Bigboss-bu7vg
    @Bigboss-bu7vg 4 роки тому +46

    ഈ സിനിമക്ക് രണ്ടാം ഭാഗം ഇറക്കിക്കൂടെ ...
    എല്ലാവരെയും ഒന്നുകൂടി ഒരുമിച്ചു കാണാൻ ഒരാഗ്രഹം ..💖💖♥♥

  • @2daysviews916
    @2daysviews916 Рік тому +8

    ഏതു കരിരാവില്ം..
    ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ
    അരികിലേ പുതുമന്ദാരമായി വിടരു നീ പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
    അന്നെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
    അതിലൊന്നെന്റെ നെഞ്ചോരമെയ്യന്നുവോ
    ഉണര്‍ന്നു ഞാന്‍...
    ഏതു കരിരാവിലും...
    ഒരു ചെറു കസവിഴ തന്നും കിരണമേ ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി
    വരൂ
    നീയാം.. ആത്മാവിന്‍ സങ്കല്‍ച്ചമിന്നിങ്ങനെ
    മിണ്ടാതെ മിണ്ടുന്നതെന്തോ.. ഓര്‍ക്കാതിരുന്നച്ചോളെ നുള്ളില്‍ നീ വന്നൂ
    തിരശ്ലീലമാറ്റും ഓര്‍മ്മപോലവേ സഖീ... ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
    അരികിലേ പുതുമന്ദാരമായി വിടരു നീ പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
    ഞാനാം ഏകാന്തസംഗീതമിന്നങ്ങനെ മണ്‍വീണ തേടുന്ന നേരം
    പാടാത്ത പാട്ടിന്റെ തേന്‍തുള്ളി നീ തന്നു തെളിനീല വാനിലേക താരമായ്‌ സഖി... ഒരു രാവില്‍ ദൂരെ നിന്നു നോക്കീ... നീയെന്നേ
    ഓ...
    ഏത്‌ കരിരാവിലും...
    ഒരു ചെറു കസവിഴ തന്നും കിരണമേ ഈ ഹൃദയ വാതിലിന്‍ പഴുതില്ലമൊഴുകി ഖരൂ
    അരികിലേ പുതുമന്ദാരമായി വിടരു നീ പുണരുവാന്‍ കൊതിതോന്നുന്നൊരീ പുലരിയില്‍
    അന്നെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ
    അതിലൊന്നെന്റെ നെഞ്ചോരമെയ്യന്നുവോ
    ഉണര്‍ന്നു ഞാന്‍...

  • @saheersnapu3640
    @saheersnapu3640 4 роки тому +586

    ഏത് പാട്ട് എടുത്താലും ഉണ്ടാകും 2020 ൽ കാണുന്നവർ ഉണ്ടോ കേൾക്കുന്നവർ ഉണ്ടോ ഒന്ന് മാറ്റി പിടി 😁😁😁😁

  • @emynurzariah1296
    @emynurzariah1296 5 років тому +708

    Sugemanu 🙌
    I'm from Indonesia. And I like this clip. So touching 😊

    • @younusarangath6409
      @younusarangath6409 5 років тому +14

      Sugamano-l am frokerala. I like your comment

    • @emynurzariah1296
      @emynurzariah1296 5 років тому +32

      Kerala is beautiful city. There r many coconut trees, right?

    • @hafrasappu2596
      @hafrasappu2596 5 років тому +22

      @@emynurzariah1296 yayayayayaya full 🌲🌳🌴🌲🌳🌴😂😂😂😂😂

    • @emynurzariah1296
      @emynurzariah1296 5 років тому +7

      I interest to come there one day 😃

    • @hafrasappu2596
      @hafrasappu2596 5 років тому +8

      @@emynurzariah1296 heartly welcomes 😎😎

  • @abnvkrsn2710
    @abnvkrsn2710 8 років тому +145

    bangalore days what a movie dude....bangalore what a city mann....anjali you are something special n haricharan no words bro.....

  • @krishnaanjaan1013
    @krishnaanjaan1013 Рік тому +7

    ആയിരം തവണ കേട്ടാലും മടുക്കാത്ത ❤️❤️😇

  • @vishnudeva8620
    @vishnudeva8620 9 років тому +315

    ഇതിനകത്ത് കേറാതെ തന്നെ പറയും, ഇവിടുള്ള ഓരോ വീടുകളും ഒരേപോലെ ഇരിക്കും, ഓരോ ജനാലകളും വതിലുകലുമൊക്കെ..................
    അതായിരിക്കാം പക്ഷെ ഓരോ വീട്ടിലെ ജനൽ വാതിലിളുടെ കാണുന്ന കാഴ്ചകൾ അത് വേറെയാണ് ..............

  • @pavanreddy7339
    @pavanreddy7339 3 роки тому +355

    The camera work in this movie is just marvelous❤️ none of the kannada movie has shown ths kind of visuals around the bengaluru. Kannada industry has to find some fabulous dop

    • @tapanjanardhan1776
      @tapanjanardhan1776 3 роки тому

      Watch popcorn monkey tiger

    • @vasu7208
      @vasu7208 3 роки тому

      ua-cam.com/video/bRYaCXVW7Hg/v-deo.html

    • @pavanreddy7339
      @pavanreddy7339 3 роки тому +3

      @@tapanjanardhan1776 worst output from Suri till date

    • @tapanjanardhan1776
      @tapanjanardhan1776 3 роки тому +3

      May be you didn’t get the movie..
      How would you get ik Telugu audience’s movie tastes I can understand you.

  • @venkygoud7421
    @venkygoud7421 4 роки тому +32

    eventhough I don't know single word of malayalam I'm addicted to these malayalm songs and movies. I am from telangana.

  • @aboobackersiddique3140
    @aboobackersiddique3140 10 місяців тому +5

    എനിക്ക് നിന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് ഇഷ്ട്ടം 🥰

  • @sunnyn2166
    @sunnyn2166 4 роки тому +89

    I dont understand a bit of Malayalam,i watch this with subtitles,and I watched this for 50+times,my favorite movie forever,after watching this movie,i become a fan of Dulquer Salman and Parvathy♥️
    Bond between Dq and Paaru is speechless♥️ after this I continued watching all Dulquer movies♥️
    I'm from Telangana

  • @anuradhapandit9824
    @anuradhapandit9824 3 роки тому +82

    This is such an amazing song! Has a Qawali vibe to it...I just watched the movie and fell in love with DQ all over again...help! ❤️❤️❤️

  • @sivakumar-jq4oz
    @sivakumar-jq4oz 4 роки тому +409

    I am tamil fan for Dulquar Salman and aticted this songs ❤️

  • @SAVEWILDLIFESAVENATURE
    @SAVEWILDLIFESAVENATURE 2 роки тому +21

    I just LOVE this SONG. I'm from Karnataka and I'm purely KANNADIGA. I really don't understand Malayalam but it's TRUE that MUSIC has no LANGUAGE. I gotta know about this song from my friend who is from KERALA.

  • @അറബിക്കഥയിലെജിന്ന്́

    ശിവനേ......... ഇതേതു ജില്ലാ.😜
    മൊത്തം അന്യ സംസ്ഥാനക്കാർ ആണല്ലോ.😁🤩

    • @engineershub6687
      @engineershub6687 3 роки тому +2

      😘

    • @nandhakrishna4699
      @nandhakrishna4699 3 роки тому +3

      Film shoot cheythahthu Bangalore anne

    • @anakhar9877
      @anakhar9877 3 роки тому +1

      athe cmnt box nokiya njan pett

    • @daveedpg7930
      @daveedpg7930 3 роки тому

      🙄

    • @midhunbabu1703
      @midhunbabu1703 3 роки тому +4

      ശാപം.... ഹിന്ദി, തമിഴ് പാട്ടുകളുടെ comment box ൽ നമ്മൾ പോയി ഭരിക്കുന്നതിന്റെ ശാപം... 💥

  • @khumbafernando2557
    @khumbafernando2557 5 років тому +200

    I love the way, she stresses on Australia.

    • @poojars5594
      @poojars5594 5 років тому +3

      Me too🤩

    • @khumbafernando2557
      @khumbafernando2557 4 роки тому +10

      @farhathullah km After one year, I'm looking at my comment with 121 likes👍👍👍👍. Thank you

  • @vinatiwari119
    @vinatiwari119 6 років тому +295

    Bollywood would never be able to make a song like this.its so beautiful and heartwarming.it takes me to another word

    • @vaishnavigowda6060
      @vaishnavigowda6060 5 років тому +29

      vina tiwari watch few Malayalam movies
      You will be flattered
      They give the best out of all.
      No stupid stunts
      No foreign high budget scenes
      No glamorous and exposing heroins
      Malayalam movies attract Ppl like anything

    • @akhilramachandran6063
      @akhilramachandran6063 5 років тому +4

      @@vaishnavigowda6060 Watch latest Kumbalangi Nights, 9,Ishq, Virus etc

    • @muhammednazalalungal3560
      @muhammednazalalungal3560 4 роки тому +3

      Bollywood industry failed in front of mollywood industry

    • @muhammednazalalungal3560
      @muhammednazalalungal3560 4 роки тому

      Talented film artists only in mollywood

    • @muhammednazalalungal3560
      @muhammednazalalungal3560 4 роки тому +2

      Marakkar, uyare, kumbalnga nights, kappela, take off, sufiyum Sujathayum, lucifer, thondimudhalum drisakshiyum, Charlie, Luka, ennu ninte moideen, abrahaminte santhathikal, queen, a andam etc... All are watch this movies

  • @goptalks2260
    @goptalks2260 2 роки тому +14

    ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
    ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...
    അരികിലെ പുതു മന്ദാരമായ് വിടരു നീ ...
    പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ ...
    അങ്ങെങ്ങൊ നിൻ പൊൻ പീലി മിന്നുന്നുവോ..
    അതിലോന്നെന്റെ നെഞ്ചോരം എയ്യുന്നുവോ ...
    ഉണർന്നു... ഞാൻ....
    ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
    ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...
    നീയാം ആത്മാവിൻ സങ്കല്പമിന്നിങ്ങനെ
    മിണ്ടാതെ മിണ്ടുന്നതെന്തോ.....
    ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ......
    തിരശീല മാറ്റും ഓർമ്മ പോലവേ..... സഖീ......
    ഒരു നാളമായ് പൂത്തുലഞ്ഞു നീ നിന്നെന്തിനോ.......;
    അരികിലെ പുതു മന്ദാരമായ് വിടരു നീ ...
    പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ ...
    ഞാനാം ഏകാന്ത സംഗീതമിന്നഗനെ
    മൻവീന തേടുന്ന നേരം....
    പാടാത്ത പാട്ടിന്റെ തേൻ തുള്ളി നീ തന്നു
    തെളിനീല വാനിൽ എകതാരമായ് .....സഖീ ....
    ഒരു രാവിൽ ദൂരെ നിന്ന് നോക്കി....നീയെന്നെ...
    ഓ....ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ
    ഈ ഹൃദയവാതിലിൻ പഴുതിലുമൊഴികിവരു ...
    അരികിലെ പുതു മന്ദാരമായ് വിടരു നീ ...
    പുണരുവാൻ കൊതി തോന്നുന്നോരീ പുലരിയിൽ ...
    അങ്ങെങ്ങൊ നിൻ പൊൻ പീലി മിന്നുന്നുവോ..
    അതിലോന്നെന്റെ നെഞ്ചോരം എയ്യുന്നുവോ ...
    ഉണർന്നു... ഞാൻ....

  • @nafseer9538
    @nafseer9538 4 роки тому +14

    പാർവതി എന്ന വിസ്മയത്തെ മലയാളികൾക് തന്ന മൂവി... dq and paru good pair...

  • @prathibagowda3457
    @prathibagowda3457 3 роки тому +144

    Such beautiful Malayalam songs ❤️ from a kannadiga 😍

    • @JaisCrazy
      @JaisCrazy 3 роки тому +2

      Welcome....Love from Kerala

  • @ahmedrayhan884
    @ahmedrayhan884 5 років тому +153

    I'm from Bangladesh.
    I'm a big fan of Charle (Salmaam) & Tesa (Parvathi)
    They're just awesome & natural actor.
    ❤❤❤❤❤

    • @annagutirez5973
      @annagutirez5973 5 років тому +5

      Ahmed Rayhan watch Dq in Ustad Hotel. Another good movie...

    • @kelakombilh
      @kelakombilh 4 роки тому

      How you able to get these movies vin Bangladesh.

    • @Officer-xk6kj
      @Officer-xk6kj 3 роки тому +1

      Salman (dq)

    • @Officer-xk6kj
      @Officer-xk6kj 3 роки тому +1

      @@annagutirez5973 parava,abcd

  • @vayushivhare
    @vayushivhare 3 роки тому +35

    This song has some special vibes, especially chemistry between Dq and Parvathy.... Whenever I listen this song I felt like all tensions in my life have been finished....Feels so good after this song, Pularikalo and Lailakame..... Malayalam Nalla varam bhashayam..... Learning Malayalam in Progress...Will visit Kerala someday ❤️😀

  • @abhijithpayyanattu7606
    @abhijithpayyanattu7606 5 років тому +72

    2019 ലും ഈ പാട്ടൊരു താരമാണ്😍😍😍

  • @vidyac2003
    @vidyac2003 10 років тому +783

    Parvati is the best actress - she can blend into any character

    • @theguywhotrolledyou
      @theguywhotrolledyou 6 років тому +10

      കോപ്പാണ്.... !!!

    • @28shaniftp23
      @28shaniftp23 5 років тому +8

      She could’ve. But ....

    • @AtharvSIyer
      @AtharvSIyer 5 років тому +26

      @@theguywhotrolledyou മമ്മൂക്ക ഫാൻ

    • @cyrilelanjithara6284
      @cyrilelanjithara6284 5 років тому +5

      The real superstar allathe matte attin kattam polathe ammayi pole alla

    • @thewealthstories
      @thewealthstories 5 років тому +29

      @@theguywhotrolledyou Fanism കൊള്ളാം, but അത് സിനിമയെ തകർക്കരുത്..

  • @priyariya8737
    @priyariya8737 6 років тому +149

    I'm tamil...but I love this very very much...and also the movie😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @niksinghi1875
    @niksinghi1875 Рік тому +16

    I LOVE YOU RIYUHU! Not from Kerala, but a big fan of Malayalam culture. Met someone who made me fell in love with Malayalam songs, and there culture. She has left but is still kind of waiting for her to arrive. Please like this comment and make this visible to as many people as possible, so that the next time she opens the UA-cam link to this track, she can see my comment too. Ethu Kari Raavilum, Neelaksham, Karmukilil, Kanninima Neele, Mel Mel, Nenjodu Cherthu, Vaathil Melle(The song which made me fell in love with her), Neelambalin, Munbe Vaa My heart still cries for her name, help me guys! Help me get with my Riyuhu again, this heart of mine can never stop loving her. I maybe not be a Malayali but by heart & soul, I belong to the land of nature, Kerala only.

  • @rifkhanmohamed6605
    @rifkhanmohamed6605 4 роки тому +182

    wow!! what a mesmerising voice of haricharan!! Bangalore days ..
    beautiful movie.. and fahad acting.Amazing to watch.. I think Malayalam is the most beautiful language to listen.. love from Sri Lanka.. nammuda chettan, chechi mar undengil onnu like adiche..

    • @lukhmankoppam1866
      @lukhmankoppam1866 4 роки тому +4

      how you know Malayalam?

    • @sadanandanm.r497
      @sadanandanm.r497 4 роки тому +2

      You are a malayale living in sree lanka.... I guess

    • @linson166
      @linson166 2 роки тому +2

      സത്യം പറ നീ മലയാളിയല്ലേ 🙄

  • @uppoopanteradio922
    @uppoopanteradio922 5 років тому +80

    2019 നവംബര്‍ -ഡിസംബറിൽ ഇത് കേൾക്കാനെത്തിയവരുണ്ടോ?😄

    • @harisbabu8295
      @harisbabu8295 4 роки тому

      ഞാൻ ഒക്ടോബറിൽ കേട്ടു പോയി... 😣

  • @bhnuc
    @bhnuc 4 роки тому +96

    Love from Uttarakhand to all Malayali friends. I m in love with Malayalam language. Should be learning it.

    • @0arjun077
      @0arjun077 4 роки тому +2

      Love from Kerala to all Uttarakhand friends.

    • @russellj9265
      @russellj9265 4 роки тому +1

      Luv to hear that. Luv from kerala

  • @AkeshJayasekera
    @AkeshJayasekera 2 роки тому +49

    All time fav💘
    Haricharan voice + Gopi Sundar Music + DQ + Parvathy = Wooh 💯 Masterpiece 💆
    Love from 🇱🇰

  • @varshithavarshu7745
    @varshithavarshu7745 7 років тому +62

    i dono malyalam...but long back wen my guy was loving me..he just dedicated this song fr me.frm tht day i ws loving this song day and night..but bfre v get commitdd only v became far.but still i love this song and waiting fr him••••••

  • @muhsimunzi4701
    @muhsimunzi4701 3 роки тому +23

    ഇൗ പാട്ട് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീലിംഗ് ആണ് അത് എപ്പോൾ ആണേലും 😍😘

  • @badsha9130
    @badsha9130 6 років тому +240

    2018 ഡിസംബർ still addicted.... 😘😘😘

  • @jithintj8348
    @jithintj8348 2 роки тому +3

    I am from ഉത്തര കൊറിയ but i like this song 💕💕💕💕💕 Love fro Cairo

  • @seminisar4077
    @seminisar4077 3 роки тому +12

    എനിക്ക തന്റെ പിന്നാലെ നടക്കാനല്ല
    ഒപ്പം നടക്കാനാണ് ഇഷ്ടം
    എത്ര കേട്ടാലും മതിയാവാത്ത Dialogue
    Truly loving this

  • @rider_x2026
    @rider_x2026 4 роки тому +797

    Dq fans undenkil Like 🤩

  • @suneelkrishna5845
    @suneelkrishna5845 3 роки тому +77

    can't seem to get enough of this song. Hats off Gopi sir, DQ and Parvathi brought it to life. This is one of those songs which stays in your conscience for the rest of your life.

  • @prashanthec07
    @prashanthec07 Рік тому +3

    I am Kannadiga but not sure how many times I watched/listed to this song. “You don’t need to Know Language to understand a Song” This song n Movie are so special and Magical. #HariCharan is one of the finest Singers.

  • @hasansaad8505
    @hasansaad8505 3 роки тому +86

    One of the most viewed movie.
    I like its BGM,songs,dialogues everything... Specially
    salman❤️+parvathi ❤️
    I dont think they acted, they really loved each other.... Love from Bangladesh ❤️
    Now im searching a friend from kerala, who can show me "gods own country"

    • @noufalkt844
      @noufalkt844 3 роки тому +3

      Welcome brother..

    • @hasansaad8505
      @hasansaad8505 3 роки тому +3

      I will make a tour When corona will wipe out from this world. Waiting for that day.

    • @niyazcaz1930
      @niyazcaz1930 3 роки тому +3

      @@hasansaad8505 sure

  • @deepikamatavalam8137
    @deepikamatavalam8137 9 років тому +542

    I love this movie especially this song.. Though I don't understand Malayalam (I'm from Hyderabad) I watched with subs..

    • @kirandev9960
      @kirandev9960 9 років тому +2

      same here

    • @abr9946
      @abr9946 9 років тому +2

      +Deepika Reddy where can i get subtitles.please provide me the link.

    • @kirandev9960
      @kirandev9960 9 років тому

      +Srii Reddy torrents

    • @abr9946
      @abr9946 9 років тому

      +Kiran Dev kickass or picktorrent?

    • @kirandev9960
      @kirandev9960 9 років тому

      +Srii Reddy kickass

  • @vishnuoman3115
    @vishnuoman3115 5 років тому +280

    എന്നെ ദുൽക്കർ ഫാൻസ് ആക്കിയ പടം

  • @jrankwr1265
    @jrankwr1265 6 місяців тому +2

    എന്തൊരു ഫീലിംഗ് ബാംഗ്ലൂർ 😊😊😊
    ഇന്ദിര നഗർ വൈറ്റ് ഫീൽഡ് എം ജി റോഡ് ❤❤❤❤

  • @sahilkothadiya458
    @sahilkothadiya458 4 роки тому +94

    What a songg!! Masterpiece! Being a Gujrathi still can feel the song!!

  • @bluesky1807
    @bluesky1807 3 роки тому +86

    This movie was my introduction to Malayalam movies, although I have since seen "better made" Malayalam cinema this is still a sentimental favourite ❤️

  • @aneesvpaneesvp1783
    @aneesvpaneesvp1783 5 років тому +8

    3 ishtangalum onnichu koodiyappol athangattu odukkathy ishtayipoyi😘 DQ,Nivin,Nazriya😘😘 I LIKE IT😘😘😘

  • @JatinSharmaSRKian
    @JatinSharmaSRKian 3 роки тому +9

    Dulquer is a very cool, compassionate & genuine human. No ego no jealousy💚 Some people need to imbibe such qualities from him.

  • @arecusff9107
    @arecusff9107 8 років тому +212

    ♥ ♥ ♥ ♥ ♥ ♥♪♪♪♪ ♥ ♥ ♥ ♥ ♥ ♥ ♪♪♪♪
    ഏത് കരിരാവിലും..
    ഒരു ചെറു കസവിട തിങ്ങും കിരണമേ
    ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
    അരികിലേ പുതു മന്താരമായി വിടരു നീ
    പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
    അന്ന് നിൻ പൊൻപീലി മിന്നുന്നുവോ
    അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
    ഉണർന്നു ഞാൻ..
    ♪♪
    ഏത് കരിരാവിലും..
    ഒരു ചെറു കസവിട തിങ്ങും കിരണമേ
    ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
    ♪♪
    നീയാം.. ആത്മാവിൻ സങ്കൽപ്പമിന്നെങ്ങനെ
    മിണ്ടാതെ മിണ്ടുന്നതെന്തോ..
    ഓർക്കാതിരുന്നപ്പോളെന്നുള്ളിൽ നീ
    വന്നോ. തിരശീലമാറ്റും ഓർമ്മപോലവേ
    സഖീ ..ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെങ്കിലോ
    അരികിലേ പുതു മന്താരമായി വിടരു നീ
    പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
    ♪♪♪
    ഞാനാം ഏകാന്തസംഗീതമിന്നങ്ങനെ
    മണ്‍വീണ തേടുന്ന നേരം
    പാടാത്ത പാട്ടിന്റെ തേൻതുള്ളി നീ തന്നു
    തെളിനീല വാനിലേക താരമായി
    സഖീ .. ഒരു രാവിൻ ദൂരെ നിന്നു നോക്കീ.. നീയെന്തേ
    ♪♪♪
    ഓ ..ഏത് കരിരാവിലും..
    ഒരു ചെറു കസവിട തിങ്ങും കിരണമേ
    ഈ ഹൃദയ വാതിലിൻ പഴുതിലും ഒഴുകി വരൂ
    അരികിലേ പുതു മന്താരമായി വിടരു നീ
    പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
    അന്ന് നിൻ പൊൻപീലി മിന്നുന്നുവോ
    അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ
    ഉണർന്നു ഞാൻ.. ♥♥♥♥♥♥♥

    • @subymbabu3167
      @subymbabu3167 8 років тому +7

      ഏത് കരിരാവിലും..
      ഒരു ചെറു കസവിഴ തുന്നും കിരണമേ
      ......
      പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ
      അങ്ങെങ്ങോ നിൻ പൊൻപീലി മിന്നുന്നുവോ
      ...............
      സഖീ ..ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ
      ...............
      സഖീ .. ഒരു രാവിൻ ദൂരെ നിന്നു നോക്കീ.. നീയെന്നെ

    • @ilovemusic-qf7vy
      @ilovemusic-qf7vy 6 років тому +2

      I Addicted This Song

    • @basheerbash5395
      @basheerbash5395 6 років тому

      Thanks

    • @bibinprakash1
      @bibinprakash1 6 років тому

      Dileep gopinath super

    • @nimmypaul7023
      @nimmypaul7023 5 років тому

      Thingum allalo thunnum anu