വിശദമായി തന്നെ പറഞ്ഞതിന് വളരെയധികം നന്ദി. Aux. contactor മെയിൻ കോൺടാക്ടറിന്റെ കോയിൽ ഉപയോഗിച്ചാണോ വർക്ക് ചെയ്യുന്നത് ? ഇത് ഏത് കോൺടാക്ടറിലും connect ചെയ്യാമോ?
Auxillary contact block ഒരു മെക്കാനിസം ആണ് അതു ഒരു ലോക്കിങ് സിസ്റ്റം ആണ് മെയിൻ കോൺടാക്ടറിനു ഉണ്ടാകുന്ന എഫക്ട് അതായത് ഉള്ളിലേക്കും പുറത്തേക്കും ഉള്ള തള്ളൽ അതു ഇതിലും എഫക്ട് ചെയ്യുന്നു . നാളത്തെ വിഡിയോ യിൽ കാണാം
No nc pradhaanamaayum interlocking nu aanu upayogikkunnathu Athupole switch control Bro ats control video orennam und chanalil athu onnu kandunokku manasilaakum..
നല്ല രീതിയിൽ പറഞ്ഞു തരുന്നതിനു special Thanks
Gud... കൂടുതൽ വീഡിയോ വേണം
തീർച്ചയായും ചെയ്യാം .
മോട്ടോർ കണ്ട്രോൾ പാനൽ വരെ contactor section ചെയ്യാം.
@@unnistechvlogs sure
വിശദമായി തന്നെ പറഞ്ഞതിന് വളരെയധികം നന്ദി. Aux. contactor മെയിൻ കോൺടാക്ടറിന്റെ കോയിൽ ഉപയോഗിച്ചാണോ വർക്ക് ചെയ്യുന്നത് ?
ഇത് ഏത് കോൺടാക്ടറിലും connect ചെയ്യാമോ?
Auxillary contact block
ഒരു മെക്കാനിസം ആണ്
അതു ഒരു ലോക്കിങ് സിസ്റ്റം ആണ്
മെയിൻ കോൺടാക്ടറിനു ഉണ്ടാകുന്ന എഫക്ട് അതായത് ഉള്ളിലേക്കും പുറത്തേക്കും ഉള്ള തള്ളൽ അതു ഇതിലും എഫക്ട് ചെയ്യുന്നു .
നാളത്തെ വിഡിയോ യിൽ കാണാം
NO AND NC use cheyunnath application ethokkeya
NO and NC use cheyunnath engane aanu
No nc pradhaanamaayum interlocking nu aanu upayogikkunnathu
Athupole switch control
Bro ats control video orennam und chanalil athu onnu kandunokku manasilaakum..
Thank you
Appo 11W alle power
230 V ill. 9.3 W inductive lode aayathinaal power factor koode kanakkaakkanam
@@unnistechvlogs Thanks for the correction 🤝