സാർ ക്ലാസ്സ് എനിക്ക് ഇഷ്ടപ്പെട്ടു വളരെ നല്ല രീതി. തേടിയ വള്ളി കാലിൽ ചുറ്റി എന്ന് ഒറ്റവാക്കിൽ പറയട്ടെ ഒരുപാട് നന്ദി ഉണ്ട്... ഇനിയും കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു...
Albin sebastian Thank you sir, എനിക്കും വളരെ അധികം ഇഷ്ടപ്പെട്ടു.... കുറച്ചു സ്പീഡ് കുറച്ചിരുന്നെങ്കിൽ കേൾക്കുന്നവർക്ക് ഒന്നുകൂടി എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും എന്നു എനിക്ക് തോന്നി.
സാർ ഈ ക്ളാസ് എനിക്ക് ഒരു പാട് ഇഷ്ടമായി ഇങ്ങനെ ഒരു ക്ളാസ് ഞങ്ങള്ക്ക് വേണ്ടി സമർപ്പിച്ച സാർ നിങ്ങള്‍ക്ക് ഒരുപാട് നന്ദി ഇനിയും ഒരു പാട് നല്ല ക്ളാസ് പ്രതീക്ഷിക്കുന്നു
അടിപൊളി ക്ലാസ്സ് ആണ്.. ലോക്ക് ഡൌൺ ടൈംൽ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്... ഇംഗ്ലീഷ് പടിക്കണമ് എന്ന എന്റെ ഉറച്ച തീരുമാനത്തിന് ഈ വീഡിയോ വളരെ സഹായകമായി.. one day.. വളരെ ഫ്‌ളുണ്ട് ആയി ഞാൻ ഇംഗ്ലീഷ് സംസാരിക്കും.. അന്ന് ഞാൻ വീണ്ടും വരും.. ഈ cmnt ബോക്സിൽ
Dear Sir, I am a person who learned English myself. Your method is good. But in my opinion, a person with a very less vocabulary cannot apply this method. Let me give my own solution which I applied myself to get enough vocabulary. I am from Wayanad and Kozhikode is not too far from my place. There are lots of shops those sell second hand English novels in Kozhikode. (You can find those kinds of shops anywhere in Kerala). I used to buy lots of English novels and read them. It was very difficult to understand in the starting. I started writing unknown words from those novels in a book and finding out the meanings of those words. In addition, I got different kinds of sentences used by the characters in those novels. Now I am fluent in English. I thank my English teacher Mr. Balagopalan who gave a good starting in my High school. Now I am 100% confident in my English communications either oral or verbal.
പല ആളുകളും ഇൗ ക്ലാസ് സ്പീഡ് കൂടി എന്ന് പറഞ്ഞു. ഇംഗ്ലീഷ് സ്പീഡിൽ മനസ്സിലാക്കണം സ്പീഡിൽ തലയിൽ കേരണം,സ്പീഡിൽ സംസാരിക്കണം,ഇത് പോലെ സ്പീഡിൽ കേൾക്കണം, കുറച്ചു ദിവസം നിങൾ തുടർച്ചയായി കേട്ടാൽ സ്പീഡ് കുറഞ്ഞു പോയി എന്ന് നിങൾ പറയും, speed ഇല്ലാതെ നിങൾ പഠിച്ചാൽ, നിങൾ slow ആയി പറയും,ചിന്തിക്കും, കേൽകും,പ്രതികരിക്കും..good luck
Nale muthal krthya samayath varaam.. enikk ayaale kaath Bus stand l nikkendathundaayirunnu.... Ithinde English onnuudi paranjutharumo... correct manassilaayilla
സാർ പറഞ്ഞ ഒരു കാര്യത്തോട് വിയോജിപ്പുണ്ട് ഒരു പക്ഷെ സാറിന് അത് മനസിലാവാഞ്ഞിട്ടായിരിക്കും ഇംഗ്ലീഷിൽ ചിന്തിക്കു ഇംഗ്ലീഷ് പഠിക്കാൻ എന്ന് പറഞ്ഞാൽ സാധാരണ എല്ലാരും ചെയ്യുന്നത് ഒരു സാഹചര്യം ആ സാഹചര്യത്തെ മലയാളത്തിൽ ചിന്തിച്ചിട് ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്താണ് പറയാറ് അതിനേക്കാൾ നല്ലത് ആ സാഹചര്യത്തെ ഇംഗ്ലീഷിൽ ചിന്തിക്കുന്നതാണ് പെട്ടെന്ന് പഠിക്കാൻ എളുപ്പമാക്കുന്നത്
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ SPECIAL OFFER@Rs.699/-* 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ദിവസവും 30 മിനിറ്റ് ചിലവഴിക്കാന് നിങ്ങൾ തയാറാണോ? 15 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!! 👑 *NLP & ഹിപ്നോസിസ് ഉപയോഗിച്ച് ഗ്ലാമർ ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം* 👑 🔥 *Ignite Academy വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 22nd ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥 🎯 *ക്ലാസ്സ് തുടങ്ങുന്നത് 23/09/2020* 🌎WhatsApp വഴി വളരെ ലളിതമായി ഇംഗ്ലീഷ് പഠിക്കാം ലോകത്തിന്റെ ഏത് കോണില് ഇരുന്നും നിങ്ങളുടെ സൗകര്യാർത്ഥം. *ഇറാക്ക്🇮🇶, ഒമാൻ🇴🇲, കുവൈറ്റ്🇰🇼, UAE🇦🇪, KSA🇸🇦,ITALY തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികളും, കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള നൂറുകണക്കിന് ആളുകൾ* ഈ ലോക്ക് ഡൌൺ കാലത്തു Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് മനോഹരമായി സംസാരിക്കാൻ തുടങ്ങി. 🧒 *10 വയസുമുതൽ 75 വയസു പ്രായമുള്ളവർ വരെ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് സ്വായത്തമാക്കി👴. *ആരൊക്കെ ഈ കോഴ്സിൽ ഇതുവരെ പങ്കെടുത്തു.* • *School, Degree, PG & PHD students* • *Teachers, Professors, Counselors, Psychologists, Engineers and Doctors.* • *Job aspirants & Working professionals from MNCs in India and Abroad* • *Govt. employees, retired employees and army officers* • *House wives ,Farmers and entrepreneurs* Actual fee ₹ 1500/- 🤷♀️ *September 21ന് മുമ്പായി റജിസ്റ്റർ ചെയ്യുന്നവർക്ക് 699/- രൂപ മാത്രം* 👩🎓 *Course പൂർത്തിയാക്കുന്നവർക്ക് E-Certificate*👨🎓 രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക. chat.whatsapp.com/EC0QxSnxZddHbA6xXkBWPd 💫 *Kindly Share* 💫
10 am clasil 7 A plus um 3 b plusum an English in nanne mark kuravan. Ith kandappo . Ini inglishin mark kurayula ennoru athmavishwasam thoni thanku sir. One of tha gretest clsses
അവതരണം ഒക്കെ വളരെ നന്നായിട്ടുണ്ട് but കുറച്ച് മാത്രം ഇംഗ്ലീഷ് അറിയാവുന്ന ആളുകൾ ഇത് കാണുമ്പോൾ താങ്കൾ എന്തിനു ഈ വീഡിയോ പോസ്റ്റ് ചെയ്തു എന്ന് ചിന്തിച്ചു പോകും.. കാരണം താങ്കളുടെ സംഭാഷണം വളരെ വേഗതയിൽ ആണ്.Keep that in mind when doing the next video.
സാർ ക്ലാസ്സ് എനിക്ക് ഇഷ്ടപ്പെട്ടു വളരെ നല്ല രീതി. തേടിയ വള്ളി കാലിൽ ചുറ്റി എന്ന് ഒറ്റവാക്കിൽ പറയട്ടെ
ഒരുപാട് നന്ദി ഉണ്ട്... ഇനിയും കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു...
thank you for your appreciation
sir aa book nte peru parayamo
please contact on 9847391019
😆👌
Albin sebastian Thank you sir, എനിക്കും വളരെ അധികം ഇഷ്ടപ്പെട്ടു.... കുറച്ചു സ്പീഡ് കുറച്ചിരുന്നെങ്കിൽ കേൾക്കുന്നവർക്ക് ഒന്നുകൂടി എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും എന്നു എനിക്ക് തോന്നി.
3വർഷായി അപ്‌ലോഡ് ചെയ്തിട്ട് ഇന്നാ കണ്ടത് . നല്ല ക്ലാസ്സ്
Thank you sir
Same
Same
Same
Metoo
നല്ല ക്ലാസ്
*_2021 ൽ കാണുന്നവരാരെങ്കിലും ഉണ്ടോ?_*
*_Edited: 2022 ൽ കാണുന്നവരാരെങ്കിലും ഉണ്ടോ?_*
*_(21-12-2022)_*
ഉണ്ട്
Und
yes
✊️
und
40 laks മലയാളിക്കും ഇംഗ്ലീഷ് അറിയില്ല എന്ന് കാണുമ്പോൾ ഞാൻ ഒറ്റയ്ക്ക് അല്ല എന്ന് തോനുന്നു. Thank you for your support 😄
😂
😅
🤣🤣
😂
40 lakhs
സാറേ..... ഞാൻ ഒരുപാട് വീഡിയോകൾ കണ്ടു... പക്ഷെ ഇത്രയും മികച്ച ഉപകാരപ്പെടുന്ന ഒന്ന്.... രക്ഷയില്ല.... thankuuuu..... very much....
ഞാൻ 2021 ജൂൺ 18കാണുന്നു വളരെ വൈകിയാണെങ്കിലും വളരെ പ്രേയോജനം ഉള്ളതായി തോന്നിയ oru ക്ലാസ്സ് thank you sir 🙏🙏
ഞാനും ഇപ്പോൾ കാണുന്നു
Ys me too
@@krijanrajendrababu7096 me too
Yes
ഞാൻ ജൂലൈ 17 ൽ കാണുന്നു
സാർ ഈ ക്ളാസ് എനിക്ക് ഒരു പാട് ഇഷ്ടമായി ഇങ്ങനെ ഒരു ക്ളാസ് ഞങ്ങള്ക്ക് വേണ്ടി സമർപ്പിച്ച സാർ നിങ്ങള്‍ക്ക് ഒരുപാട് നന്ദി ഇനിയും ഒരു പാട് നല്ല ക്ളാസ് പ്രതീക്ഷിക്കുന്നു
വളരെ നന്നായി. ഈ ക്ലാസ് നേരത്തെ കിട്ടേണ്ടതായിരുന്നു .എൻ്റെ ശതകോടി അഭിനന്ദനങ്ങൾ. ഇനി ഞാൻ പലരേയും ഈ ക്ലാസിൽ ചേരാൻ നിർബ്ബന്ധിക്കും.
സാർ നല്ല ക്ലാസ്സ് ആണ് ഒരുപാട് പഠിക്കാൻ പറ്റി, thanku sir thanku for your class, thanks
സാർ നല്ല രീതിയിൽ ക്ലാസ്സ് എടുക്കുന്നുണ്ട്.. നല്ല പോലെ മനസ്സിലാകുന്നുണ്ട് 👌👌👏👏👏thank you sir👍
അടിപൊളി ക്ലാസ്സ് ആണ്.. ലോക്ക് ഡൌൺ ടൈംൽ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്... ഇംഗ്ലീഷ് പടിക്കണമ് എന്ന എന്റെ ഉറച്ച തീരുമാനത്തിന് ഈ വീഡിയോ വളരെ സഹായകമായി.. one day.. വളരെ ഫ്‌ളുണ്ട് ആയി ഞാൻ ഇംഗ്ലീഷ് സംസാരിക്കും.. അന്ന് ഞാൻ വീണ്ടും വരും.. ഈ cmnt ബോക്സിൽ
Mmm..
ua-cam.com/video/LdoNy9RRLxE/v-deo.html
Good
Exactly
Nadakoooo???
വളരെ ഉപകാരം സാർ. വളരെ നന്നായി അവതരിപ്പിട്ടുണ്ട്.-- എല്ലാ ആശംസകളും നേരുന്നു
സാർ എനിക്ക് ക്ലാസ് വളരെ ഇഷ്ട്ടമായി ഇനിയും ഇതു പോലെ ക്ലാസ്സ് എടുക്കുമെന്ന് പ്രീതിക്ഷിക്കുന്നു
@Mumtaz Fazal facebook.com/100044261147738/posts/308445400640829/
വളരെ നല്ല ക്ലാസ്സ് 💖💖💖
സ്പീഡ് കുറച്ചു കുറച്ചാൽ ഉപാഗാരമായിരുന്നു
Crct
സെറ്റിംഗ്സിൽ പോയി നോർമൽ മാറ്റി സ്പീഡ് കുറച്ചിട്ട പോരേ
Adipilly class valare upakaram petto.
Innathre ethraykkum nalla class kanunn .
Thankzzz sir.....
One month ayitulooo athu kondaaa angane thonune
Interesting class..... പക്ഷേ.. കുറച്ച് speed കൂടുതൽ.....അത് മാത്രമാണ് difficult😟 ബാക്കി കലക്കി sir thank you for this beautiful class😊👍🌷
Speed kootti ketta njn*😁
ഇതുപോലൊരു ക്ലാസ്സ് ഞാൻ അന്വേഷിച്ചു നടക്കായിരുന്നു. Thanks. കൂടുതൽ ക്ലാസ്സ് പ്രധീക്ഷിക്കുന്നു
Sir class ഇന്നാണ് കണ്ടത്... ഒരുപാട് നന്ദി ഉണ്ട്... ഇങ്ങനെ ഉള്ള class ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 😊😊😊👏👏👏
Hiii ente name abhi njanum igna English padikn try cheyuvsnna
Hi
ഈ സുന്ദരമായ ക്ലാസ്സ് വീൻടും വീൻടും കേൾക്കാൻ വേൻടി download ചെയ്തവർ എത്ര പേരുൻട്
Njan nd🖐🏼
ഞാൻ ഉണ്ട്
അയിന് download ചെയ്യുന്നത് എന്തിനാ youtube ന്നു കണ്ടാൽ പോരെ.
ഞാൻ ഉണ്ട് .
അടിപൊളി ക്ലാസ്സ് ശരിക്കും നമുക്ക് സംസാരിക്കാൻ കഴിയും... 👌
ഇതുപോലെ oru ഇംഗ്ലീഷ് സറിനെ എന്നെ പഠിപ്പിക്കാൻ ഞങ്ങളുടെ സ്കൂളിൽ കിട്ടിയിരുന്നെങ്കിൽ... ഞങ്ങൾ ഇപ്പോ നന്നായിട്ട് ഇംഗ്ലീഷ് സംസാരിച്ചേനെ...
Yes
😍
🙏🙏🙏🙏🙏🙏🌹🌷🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🙏🙏🙏🌷🙏🙏🙏🌷🌷🌷🌷🌷🌳☘️🍀🌷🍀☘️🌳🦋
ക്ലാസ്സ് കൊള്ളാം പക്ഷെ സിറിന്റെ സ്പീഡ് സ്ലോ ചെയ്യണം ചെയ്തേ പറ്റു
Diana Jelaja focuses hi face!😊
പ്രായോഗികതയ്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള രീതി വളരെ വളരെ ഉപകാരപ്രദം തന്നെയാണ്...
എന്നാൽ ഒരല്പം സ്പീഡ് കൂടിപ്പോയി നന്ദി.....
Join me on WhatsApp English for free
ക്ളാസ് നന്നായി മനസിലായി സർ,...വളരെ നല്ല ക്ളാസ്.ഒരുപാടിഷ്ടായി...ഒരു ആത്മവിശ്വാസം കിട്ടിയ പോലെ Thankuuu so much sir
Thanks alot sir
👏🥰
@@sujathac7888 j
I shall slap u myre
ഒരുപാട് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലാസുകൾ കേട്ടിട്ടുണ്ട് ഇത്രയും ലളിതമായ അവധരണം സൂപ്പർമാസ്സ്
ഏറ്റവും ഉപകാരപ്രദമായ ക്ലാസ്. 2020 മാർച്ച് ഒന്നിനാണ് ഈ ക്ലാസ് ആദ്യമായി കേട്ടത്. നാലര വർഷത്തിന് ശേഷം ഇന്നും കേട്ടു... really molivated.
@@raoofkarupadanna1810 thanks
വളരെ നന്ദി really good video for beginnerss👌👍
എല്ലാരും പറഞ്ഞത് പോലെ വേഗം കൂടുതലാണ്...
Syam Ravikumar v
Very good class sir,thank you very much .why not speak English ?English is easy &super fast language if you are with us .God bless you sir.
വളരെ നല്ല ക്ലാസ് ആണ് sir. പറയുന്നത് എഴുതി കാണിക്കാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.
Excellent അനായാസം പഠിപ്പിക്കുന്നു സാർ Salute
2021ആരെങ്കിലും ഉണ്ടോ?
ഉണ്ടെങ്കിൽ ഒന്ന് നീലം മുക്കിയെ 😜
Und
Ee comment itta chekkane enikk ishtta
Ya ya
Ys
@@sabithkurukathani nxt batch enna start
Dear Sir, I am a person who learned English myself. Your method is good. But in my opinion, a person with a very less vocabulary cannot apply this method. Let me give my own solution which I applied myself to get enough vocabulary. I am from Wayanad and Kozhikode is not too far from my place. There are lots of shops those sell second hand English novels in Kozhikode. (You can find those kinds of shops anywhere in Kerala). I used to buy lots of English novels and read them. It was very difficult to understand in the starting. I started writing unknown words from those novels in a book and finding out the meanings of those words. In addition, I got different kinds of sentences used by the characters in those novels. Now I am fluent in English. I thank my English teacher Mr. Balagopalan who gave a good starting in my High school. Now I am 100% confident in my English communications either oral or verbal.
really
pls txt me 9633009969 wtsp
hlooo
Krishnakumar Balakrishnan you
Krishnakumar Balakrishnan good motivation sir
ഇത് ഒന്നും അറിയാത്തവർക്കുള്ള ക്ലാസ്സല്ല, എല്ലാം അറിയുന്നവർക്കും അല്ല, സാമാന്യ അറിവുള്ളവർക്ക് വേണ്ടി മാത്രാണ്
Whatsapp Live
Class enikk othiri ishtappettu,enikk English bhayankara paadaanu,ippo padichau thudangi
Archa Sajimon ഓൾ the best
Whatsapp Live enikke e sir paraja unnum manasil ayilla eyakkoo
Archa Sajimon very good
വളരെ പ്രയോജനം ഉള്ള class ആയിരുന് thank you sir
Hi
സർ പറഞ്ഞത് വളരെ കറക്റ്റ് ആണ് അത് മണിക്കൂറിനുള്ളിൽ ഞങ്ങൾ ഓട്ടോമാറ്റിക് ഇംഗ്ലീഷ് പറഞ്ഞു പോകുന്നു Good vedeo 👌👌👍
ക്ലാസ്സ് വളരെ നല്ലതാണ് വീണ്ടും ഫുൾ ക്ലാസ്സ് കാണാൻ ആഗ്രഹമുണ്ട്
Ente kude English talk cheyyo
പല ആളുകളും ഇൗ ക്ലാസ് സ്പീഡ് കൂടി എന്ന് പറഞ്ഞു. ഇംഗ്ലീഷ് സ്പീഡിൽ മനസ്സിലാക്കണം സ്പീഡിൽ തലയിൽ കേരണം,സ്പീഡിൽ സംസാരിക്കണം,ഇത് പോലെ സ്പീഡിൽ കേൾക്കണം, കുറച്ചു ദിവസം നിങൾ തുടർച്ചയായി കേട്ടാൽ സ്പീഡ് കുറഞ്ഞു പോയി എന്ന് നിങൾ പറയും, speed ഇല്ലാതെ നിങൾ പഠിച്ചാൽ, നിങൾ slow ആയി പറയും,ചിന്തിക്കും, കേൽകും,പ്രതികരിക്കും..good luck
Very good attempt this class is helpful to all who wants to speak English
Its really works with speed....think fast...speak fast...do fast
I loved it.....
exactly ----
Yes 👍👍👍
Sir അടിപൊളി ക്ലാസ്സ് ...പെട്ടെന്ന് മനസിലാക്കാൻ കൈയുന്നു ...
Very interesting class thankue very much. Sir
ഇപ്പോഴാ ക്ലാസ് കാണാൻ പറ്റിയത് ഒത്തിരി ഉപകാരമായിരുന്നു ഒത്തിരി നന്ദി
Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.
Speed ×75 ഇൽ ആക്കുക അപ്പോൾ ക്ലാസ്സ് കേൾക്കാൻ നല്ല sugamamayirikkum... 😊♥
×75 alla ×0.75
@@ǟֆօռ-j2h tnkyu
Hai sir ...have a nice day ...a big step for learning to english from u ..very very thanks sir . God bless u
ഇംഗ്ലീഷ് പഠിക്കണം എന്ന ആഗ്രഹം കുന്നോളം... 😃😃😃sir കുറച്ച് speed കുറച്ചാൽ നന്നായിരുന്നു കുറേ പ്രാവശ്യം reverse chyth കാണേണ്ടി വന്ന്
വെറും 700 രൂപ കൊടുത്ത് 2 ആഴ്ച്ച കൊണ്ട് spoken english പഠിക്കാൻ താൽപര്യം ഉണ്ടെൽ പറയു.... ഇതും Whatsapp ഉപയോഗിച്ച് പഠിക്കാം...
ഇടയ്‌ക്കു വരുന്ന പരസ്യം കണ്ടിട്ട് ഇംഗ്ലീഷ് പഠിച്ച എത്ര പേരുണ്ട്. advrsmnt overload
ഓ ഈ പരസ്യത്തെ കൊണ്ട് തോറ്റു
പരസ്യത്തെ ബ്ലോക്ക് ആക്കാൻ pattuo
Padikkan agrahamund add cheyyo groupil 9633017939
Abdul Azeez yess
Video World please add me... 00971556535225
Really.great.class.,,👍,corendiyenil irikkan..ennal.sarinte.class kelkkumbol....samayam.ponath.ariyunnillla,....tnx sir..iniyum
Videokal.predeekshikkunnu🙏
ഇപ്പം കാണുന്ന ഞാൻ. എനക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കണം 😎😎💫
❤
@@uk0216 rrrrrrerr4r44r
Hai Kannur ?
Do Subcribe and share my channel. You will get some idea of Commonly Mispronounced words in English. Thanks🙏🙏🙏
Ntem vlya aagrahm aanu
കൃത്യത യാർന്ന വേഗത.. നല്ല ക്ലാസ്സ്... വെരി ഗുഡ്
Mueenudheen Mueen Ishall wait for your class.
4 varshamaya class 2021_ill kanunna le njaan😍😎
ഇത് പോലെയുള്ള സാർ ഇനെ കിട്ടുകയെന്നത് തന്നെ ഒരു bhagyam.
God bless you sir
Join me on WhatsApp English class for free
Nale muthal krthya samayath varaam..
enikk ayaale kaath Bus stand l nikkendathundaayirunnu....
Ithinde English onnuudi paranjutharumo... correct manassilaayilla
2 year മുൻപ് കണ്ടു വളരെ help full. Somshaym ഉള്ളപ്പോൾ ഇപോയും നോക്കുo പുതിയ വീഡിയോ വന്നോ ഇന്ന്
thanks a lot sir..... this class is very simple way.... for learning English. .....
Sir extraordinary class... Very usefull thank you somch 🙏
ക്ലാസ് സൂപ്പർ പക്ഷെ സ്പീട് കുറച്ചാൽ നന്നായിരുന്നു
Play back speed kurach mathi.
Yes
👌👌👌👌Speed kurachu parsyanam
സ്പീട് കുറച്ചാൻ സൂപ്പറാവും
Njan speed onnu koottiyanu kanunnath😄
നല്ലവണ്ണം മനസ്സിലാകുന്ന രീതിയിൽ ആണ് സാർ പഠിപ്പിക്കുന്നത് 👍👍👍👍🥰🥰🥰🥰🙋♂️👏👏👏
സാർ പറഞ്ഞ ഒരു കാര്യത്തോട് വിയോജിപ്പുണ്ട് ഒരു പക്ഷെ സാറിന് അത് മനസിലാവാഞ്ഞിട്ടായിരിക്കും ഇംഗ്ലീഷിൽ ചിന്തിക്കു ഇംഗ്ലീഷ് പഠിക്കാൻ എന്ന് പറഞ്ഞാൽ സാധാരണ എല്ലാരും ചെയ്യുന്നത് ഒരു സാഹചര്യം ആ സാഹചര്യത്തെ മലയാളത്തിൽ ചിന്തിച്ചിട് ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്താണ് പറയാറ് അതിനേക്കാൾ നല്ലത് ആ സാഹചര്യത്തെ ഇംഗ്ലീഷിൽ ചിന്തിക്കുന്നതാണ് പെട്ടെന്ന് പഠിക്കാൻ എളുപ്പമാക്കുന്നത്
വളരെ നല്ല ഒരു ക്ലാസ്സ് but മൂന്നു വര്ഷം wait ചെയ്യേണ്ടി വന്നു ഇത് കേൾക്കാൻ 😍😍
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
SPECIAL OFFER@Rs.699/-*
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
ദിവസവും 30 മിനിറ്റ് ചിലവഴിക്കാന് നിങ്ങൾ തയാറാണോ?
15 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!!
👑 *NLP & ഹിപ്നോസിസ് ഉപയോഗിച്ച് ഗ്ലാമർ ആയി ഇനി ഇംഗ്ലീഷ് സംസാരിക്കാം* 👑
🔥 *Ignite Academy വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 22nd ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥
🎯 *ക്ലാസ്സ് തുടങ്ങുന്നത് 23/09/2020*
🌎WhatsApp വഴി വളരെ ലളിതമായി ഇംഗ്ലീഷ് പഠിക്കാം ലോകത്തിന്റെ ഏത് കോണില് ഇരുന്നും നിങ്ങളുടെ സൗകര്യാർത്ഥം.
*ഇറാക്ക്🇮🇶, ഒമാൻ🇴🇲, കുവൈറ്റ്🇰🇼, UAE🇦🇪, KSA🇸🇦,ITALY തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികളും, കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള നൂറുകണക്കിന് ആളുകൾ* ഈ ലോക്ക് ഡൌൺ കാലത്തു Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് മനോഹരമായി സംസാരിക്കാൻ തുടങ്ങി.
🧒 *10 വയസുമുതൽ 75 വയസു പ്രായമുള്ളവർ വരെ* Ignite അക്കാഡമിയിലൂടെ ഇംഗ്ലീഷ് സ്വായത്തമാക്കി👴.
*ആരൊക്കെ ഈ കോഴ്സിൽ ഇതുവരെ പങ്കെടുത്തു.*
• *School, Degree, PG & PHD students*
• *Teachers, Professors, Counselors, Psychologists, Engineers and Doctors.*
• *Job aspirants & Working professionals from MNCs in India and Abroad*
• *Govt. employees, retired employees and army officers*
• *House wives ,Farmers and entrepreneurs*
Actual fee ₹ 1500/-
🤷♀️ *September 21ന് മുമ്പായി റജിസ്റ്റർ ചെയ്യുന്നവർക്ക് 699/- രൂപ മാത്രം*
👩🎓 *Course പൂർത്തിയാക്കുന്നവർക്ക് E-Certificate*👨🎓
രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക.
chat.whatsapp.com/EC0QxSnxZddHbA6xXkBWPd
💫 *Kindly Share* 💫
Sir nalla class aan.
Sir ineem nalla classukal varumnn pratheekshich Kore aai wait cheyyunnu
Super class sir....
It have been changed my language skill, the class helps my confidence and thought process. The way they teach beginners could understand
Grammar wrong ,friend
@@velayudhanputhiyoth337 it has been
Sir super class Sir oru English master aayad valare upakaaramayi This is English class Thank you sir
10 am clasil 7 A plus um 3 b plusum an English in nanne mark kuravan. Ith kandappo . Ini inglishin mark kurayula ennoru athmavishwasam thoni thanku sir. One of tha gretest clsses
Nice class, english enikk bhayankara padayirunnu, bt ith kandappol enikkoru pratheeksha nd, i will try my bzt. Thank u sir😍😍
Oh oh
ഇപ്പോൾ????
വളരെ ഇഷ്ടപ്പെട്ടു Good
Perfomance
വളരെ നല്ല ക്ലാസ്സ് ആയിരുന്നു sir.. 💯
Yes, October 20
നല്ല വീഡിയോ - - ഞാൻ ചേർന്നു - ഇങ്ങോട്ട് കൂടി വരണെ
Thank you Sir, excellent presentation .👏👏👏
Very good teaching, thanks.
Adipoli class ith lockdowninte startingile kandirunnengil onn language readiyakkayirunnu😌😌
Thankyou sir..ur class is simple and easy to understand 👌
Thank you
നല്ല സിംപിൾ ആയിട്ട് പഠിപ്പിച്ചു തരുന്നു... 👏🤝
I am proud of myself. Because I attended this same class. Really wonderful class.
Thall
simple and effective class, Thank you sir ....
thank you
@@spokenenglishreasolutions651 speed very very
I really like your class . It is first time I am watching 👍
ക്ലാസ്സ് ഇഷ്ടപ്പെട്ടു നല്ല ക്ലാസ്സ് താങ്ക് യു സാർ
അവതരണം ഒക്കെ വളരെ നന്നായിട്ടുണ്ട് but കുറച്ച് മാത്രം ഇംഗ്ലീഷ് അറിയാവുന്ന ആളുകൾ ഇത് കാണുമ്പോൾ താങ്കൾ എന്തിനു ഈ വീഡിയോ പോസ്റ്റ് ചെയ്തു എന്ന് ചിന്തിച്ചു പോകും.. കാരണം താങ്കളുടെ സംഭാഷണം വളരെ വേഗതയിൽ ആണ്.Keep that in mind when doing the next video.
ഇത് ഒരു പരസ്യം മാത്രം. അല്ല എന്ന് തോന്നിയിട്ടുള്ളവർ?
എനിക്ക് തോന്നി
ഈ ക്ലാസ്സ് മുഴുവൻ അപ്‌ലോഡ് ചെയ്യണേ സർ 🙏
ഇതുവരെ ഇത്രയും നല്ല ഒരു class കേട്ടിട്ടില്ല sir
Ipazhenkilum ee video kaanan kazhinjathil valare santhosham. Thank you sir.. Very useful class.. Thank you so much..
Very brilliant class.. thank you.. sir..
I like your class thanks
Ithepole oru English sirne enta jeevithathil phase cheydittilla.💯😍super class and useful class.dislike adichavarkk English veruppullavar ayirkkm💯🤭
ഞാനും കാണുന്നത് 2021 ആണ്....4 വർഷത്തെ ഈ വീഡിയോ 🙂🙂
Aa njan
Valare nalla reethiyilulla teaching. Nannayi manassilayi. Thank you so much sir. God bless you
Sir. സൂപ്പർ... i ബാക്കി part ഉം കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
Nice class .I like it.I can understand easly .thank you sir. God bless you
thank you very much
@@spokenenglishreasolutions651. Hlo. Sir. നമസ്കാരം.
Thank you sir. I like it. God bless you.
Good class sir ,sir valare simple aayi paranjutharunnund iniyum ithupolulla classukal pratheekshikkunnu .
....😊😊😊
Good method to speak English, Thank you very much.pls know new system ,use of shall and will
Sare njan kure vidio kandu onnum perfect ayilla
Sarinte class super nallam manassilakunnu👏👏
Today only I came across this class. I wish to continue.
ഇതിനും ഡിസ്‌ലൈക്കോ 🙆♂️ ഇംഗ്ലീഷ് പരീക്ഷക്ക് തോറ്റവർ ആയിരിക്കും എന്നാലും ഇത്രേം വെറുപ്പോ 🤦♂️
Bro dislike adichavan evdeyum ethila
👍👊
😂😂😂😂
@@akhilcp1368 pallikathodu newrs
They are parents of Shakespeare
2022 kanunnavar come on 💥☺️
Yes
Super sir, ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Sir ennanu class kandath. Nalla class.. Kurach speed kurakamom?
❤❤ Thank you sr❤❤❤❤❤
Thanks sir. Can I ask doubts
Exellent teaching sir👌awesome👏👏👏👏
Speedy kurakanam sir nalla class aanu
Good class.thank you sir.speed kurach kooduthal anu.
ഈ സാറേ ദൈ വം അനുഗ്രഹ നൽകട്ടെ
Sir ,Plz ഇപ്പോഴാണ് കാണുന്നത്
Really helpful sir. Thank you.