ചേട്ടൻ പോളിയാണ്, നിങ്ങളെ പോലുള്ള പ്രതികരണ ശേഷി ഉള്ളവർ നമ്മുടെ സമൂഹത്തിൽ ഇല്ലാത്തത് കാരണമാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.. ഇപ്പോൾ പലർക്കും ഞാനും എന്റെ കെട്ടിയോളും എന്ന മനോഭാവമാണ് ഇപ്പോൾ...
അതെങ്ങനെ വർഗീയ സംഘികൾ സമ്മതിക്കുമോ ബിജെപി കേരളത്തിൽ വന്നാലത്തെ അവസ്ഥ ആലോചിച്ചു നോക്കൂ ഈശ്വരാ എന്തൊക്കൊ സംഭവിക്കും തീവ്ര ഹിന്ദുക്കൾ ക്കല്ലാതെ വേറെ ആർക്കെങ്കിലും ഇവിടെ ജീവിക്കാൻ പറ്റുമോ തീവ്ര ഹിന്ദുത്വ കുടുംബം ഇവരെ ഇങ്ങനെ മുന്നോട്ടു പോകാൻ സമ്മതിക്കുന്നു
ഉഡായിപ്... പണം ഉണ്ടാകാൻ എളുപ്പം .. ഭക്തി... വിറ്റ് കഷാക്കുക.. ഇനി നല്ല കൊയ്ത്തു ആയിരിക്കും... ഇനി കുറെ അച്ചന്മാർ സമാധി ആകും.. നല്ല ഹിന്ദുക്കൾ ഇതിനു പിന്ദുണ നൽകില്ല...
സമാധിയുടെപേരിൽ വർഗീയത യും, കലാപാഹ്വാനവും ഉയർത്തുന്നവരെ നിശിതമായി വിമർശിച്ചു, സത്യം പുറത്തു പറയുന്ന ഇവർക്ക് ബിഗ് സല്യൂട്ട്. നല്ലത് വരട്ടെ.🙏🙏🙏🙏❤️❤️❤️ AM D
ഒരാള് എങ്കിലും പറയാൻ ഉണ്ടല്ലോ... ജോലി ചെയ്യാതെ ജീവിയ്ക്കാൻ ഉള്ള മാർഗങ്ങൾ തേടി ഇനി ആർക്കും അലയേണ്ടി വരില്ല.. കേരളത്തില് എന്ത് വേണമെങ്കിലും നടക്കും എന്ന അവസ്ഥയില് ആയി
ഓം കോപൻ സ്വാമിയായ നമഹ 🙏 ഓം കഞ്ഞികുടിയായ നമഹ🙏 ഓം പ്രഷറിന്റെ മരുന്ന് കുടിയായ നമഹ🙏 ഓം ഷുഗറിന്റെ മരുന്ന് കൂടിയായ നമഹ 🙏 യേശുദാസാ ശപിക്കണ്ടയെങ്കിൽഓടി രക്ഷപ്പെട്ടോ💪 10:31
മറ്റാരെങ്കിലും കണ്ടാൽ അച്ചൻ്റെ സമാധി കളങ്കപ്പെടും, അത് കൊണ്ട് ഞാ തന്നെയാണ് എല്ലാ കർമ്മങ്ങളും ചെയ്ത്, മേശൻ പണിയും ഞാനും അനുജനും കൂടെയാണ് ചെയ്തത് , കൊച്ചിലേ അച്ചൻ ഞങ്ങളെ മേശൻപണി പഠിപ്പിച്ചിട്ടുണ്ട് എന്നൊക്കൊയാണ് മൂത്ത മോൻ പറഞ്ഞത്, എന്നിട്ട് ഗോപൻ സ്വാമീ ടെ പെങ്ങൾ ഒരു ചാനലിൽ പറയുന്നത് കേട്ടു അവരുടെ മോനും ചേർന്നാണ് സമാധിത്തറക്ക് കട്ട കെട്ടിയതെന്ന് , അപ്പോൾ അച്ചൻ്റെ പെങ്ങളുടെ മകനും പങ്കുണ്ടല്ലോ, അത് അച്ചൻ്റെ പെങ്ങൾക്കും അറിവുണ്ടല്ലോ, ഇതൊക്കെ പൊലീസ് അന്വേഷിക്കേണ്ടതല്ലേ?
വാത്മീകി മഹർഷിയുടെ പിന്നീടുള്ള ചരിത്രവും ഒർമ്മിക്കണം കുശപ്പുല്ലുകൊണ്ട് ലവനെ പോലെ കുശനെ സൃഷ്ടിച്ചതും ആദികാവ്യരചനയും ഒക്കെ ഓർമ്മിക്കണം വെറുതെ ഈ വിഷയത്തിൽ ആ മഹാമുനിയെ ഉദാഹരിക്കരുത് ഗോപന്റെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്ന് ഭാര്യയും മക്കളും പറയുന്നതിനപ്പുറം ഇപ്പോഴും ആർക്കും അറിയില്ല അത് കൊണ്ട് തന്നെ വാത്മീകിയെ ഉദാഹരിച്ചത് മഹാമോശമായിപ്പോയി
മഹർഷി ആയത് എല്ലാരും അറിഞ്ഞു. അദ്ദേഹം പ്രവർത്തിച്ചു. ജനങ്ങൾക്ക് ഉപകാരി ആയി. എനിക്ക് ഇത്ര ഒക്കെ അറിയൂ. ഇദ്ദേഹമോ? മരണം കൊണ്ട് മാത്രം കുടുംബത്തിന് ഉപകാരി ആയി
ചേട്ടൻ സൂപ്പർ മറുപടി, ഇങ്ങനെ വേണം എല്ലാം അറിയാം എവിടെ നിനോ വരുന്ന കുറെ ഒന്നും അറിയാത്ത ചാനൽക്കാരും കുറെ അലവലാതികൾ പറയുന്ന എല്ലാം കള്ളം, 35,വർഷം തൊട്ട് ഈ പറയുന്ന ചേട്ടന് എല്ലാം അറിയാം ഇതിൽ കൂടുതൽ എന്താണ് തെളിവ് വേണം
@@VasuDevan-jx9wd വാത്മീകി കൊള്ളക്കാരൻ ആയിരുന്നു എന്നാ..അദ്ദേഹം.. പിന്നെ ആണ് വാത്മീകി ഋഷി ആയത് അതു കഴിഞ്ഞു... ആണ് അദ്ദേഹം രാമായണം എഴുതിയത്.. അശോകൻ.. എന്ന് കേട്ടിട്ടുണ്ടോ.. രാജ അശോകൻ..... ക്രിസ്‌തു മതം.. കുരിശു യുദ്ധം കേട്ടിട്ടുണ്ടോ.. ബദർ യുദ്ധം കേട്ടിട്ടുണ്ടോ...
ദാസാ നിങ്ങൾക് എന്ധോരം അവരോടു വയ്രാകിയം ഉണ്ടെന്ന് മനസ്സിലായി കഷ്ടമുണ്ട് വിമർശനം വേണം സത്യസന്ധമായ കാര്യത്തിന് നിങ്ങൾ ഈ പറയുന്നത് എന്തേലും കണ്ടോ കൊലക്കുറ്റമെന്നു പറയാൻ ഇവിടെ കോടതിയും നിയമവും ഉണ്ടല്ലോ അവരുടെ കണ്ടുപികട്ടെ അല്ലാതെ അവരോട് വെറുപ്പുണ്ടെന്നു കണ്ടു ഗോര ഗോര പ്രസംഗം
യേശുദാസ് ചേട്ടാ, പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരാവയവങ്ങളുടെ പരിശോധനാറിപ്പോർട്ടും വരാനുണ്ട്. അതൊക്കെ വരട്ടെ. അതിനുശേഷം തീരുമാനിക്കാം നെയ്യാൻകര ഗോപൻ കൊല ചെയ്യപ്പെട്ടതാണോ എന്ന്. അതൊക്കെ ഇവിടെ നിയമം നടപ്പാക്കുന്നവർ ചെയ്തുകൊളളും. ഈ പ്രശ്നത്തിൽ താങ്കളുടെ റോൾ അവസാനിച്ചു കഴിഞ്ഞു.
ഈ കഥയിൽ ഞാൻ മരിച്ചാൽ സമാധി ആക്കണം എന്നാണ് അച്ഛന്റെ അവസാന ആഗ്രഹം. അത് മക്കൾ അതി ഗംഭീരം ആയി ചെയ്തു കൊടുത്തു എന്ന് മാത്രം അല്ല ദൃശ്യം സിനിമ പോലെ Well Planned 😂😂😂. Police തിരിച്ചും മറിച്ചും ചോദിക്കും എന്നാലും സത്യം പുറത്ത് പോകരുത് അതാണ്.. 😅😅😅
ശെരിക്കു എന്തിനാ ഇത്രേം റോക്ഷാകുലൻ ആകുന്നത്...? സമാധി അംഗീകരിക്കാൻ പറ്റാത്തതാണോ? അതോ അവരെ അറസ്റ്റ് ചെയ്യാത്തത് കൊണ്ട് ആണോ?.. ഒരു കാര്യം ഉറപ്പാ ഇവര് തമ്മിൽ personal issue ഉണ്ട് ഉറപ്പ്..
😀എന്റെ പേര് യേശുദാസ്. ഞാൻ ക്രിസ്ത്യാനി 😀എന്റെ വീട്ടിൽ ചക്കുളത്തമ്മയുടെ ഫോട്ടോ. പോകുന്നത് ചക്കുളത്ത്ക്ഷേത്രത്തിൽ.ഈ നാട്ടുകാർ മൊത്തം വശപിശകാണല്ലോ 😄 ഗോപൻ സ്വാമി ഹിന്ദു നടാരും മറ്റുള്ളവർ ഹിന്ദുമതം വിട്ട ക്രിസ്ത്യൻ നടാരും അതാണ് ഈ കേസ് പ്രശ്നം 😀 ചക്കുളത്ത് പോകുന്ന ഇയാൾക്ക് യേശുദാസ് എന്ന് പേര് വരാൻ കാരണവും അതാണ്. 🙄
ചേട്ടൻ സൂപ്പറാണ്...പക്ഷേ ചേട്ടൻ എല്ലാം നേരിട്ട് കണ്ടത് പോലയാ പറയുന്നത് രാസപരിശോധന റിപ്പോർട്ട് മക്കൾക്ക് അനുകൂലമാണ് എങ്കിൽ ചേട്ടൻ പറഞ്ഞതൊക്കെ തിരിച്ചെടുക്കുമോ
ചേട്ടൻ മാസ്സ് ആണ് വർഗീയത ഉണ്ടാക്കാൻ നോക്കിയ ഇവർക്കെതിരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു
muhammade thankalkk vargeeyathe illa alle
😂😂😂@@bennyjose7367
Poda poorimonay
@@bennyjose7367ബെന്നി ജോസ് നിനക്കും വർഗീയത ഇല്ല ല്ലെ??? മുസ്ലിം നാമദാരിയെ കണ്ടപ്പോൾ നിന്റെ വർഗീയത ഉറവിടം കൊണ്ടൂല്ലെ?? 😂😂😂
@@bennyjose7367സംഘി ,ക്രിസംഘി കളൊളം വരില്ല മറ്റൊരു ഭീകരനും
ചേട്ടൻ പോളിയാണ്, നിങ്ങളെ പോലുള്ള പ്രതികരണ ശേഷി ഉള്ളവർ നമ്മുടെ സമൂഹത്തിൽ ഇല്ലാത്തത് കാരണമാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്..
ഇപ്പോൾ പലർക്കും ഞാനും എന്റെ കെട്ടിയോളും എന്ന മനോഭാവമാണ് ഇപ്പോൾ...
കറക്റ്റ്
അതെങ്ങനെ വർഗീയ സംഘികൾ സമ്മതിക്കുമോ ബിജെപി കേരളത്തിൽ വന്നാലത്തെ അവസ്ഥ ആലോചിച്ചു നോക്കൂ ഈശ്വരാ എന്തൊക്കൊ സംഭവിക്കും തീവ്ര ഹിന്ദുക്കൾ ക്കല്ലാതെ വേറെ ആർക്കെങ്കിലും ഇവിടെ ജീവിക്കാൻ പറ്റുമോ തീവ്ര ഹിന്ദുത്വ കുടുംബം ഇവരെ ഇങ്ങനെ മുന്നോട്ടു പോകാൻ സമ്മതിക്കുന്നു
സത്യം തുറന്ന് പറയാൻ ധൈര്യം കാണിച്ച നിങ്ങൾ ഒരു നല്ല മനുഷ്യൻ 👍👍
Vazhakka
നട്ടെല്ല് ഉള്ളവൻ.... പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തിലെ പ്രതികരിക്കുന്നയാൾ 🥰🥰🥰🥰
Vazhakka
ഇദ്ദേഹം പറയുന്നത് ശരി 👌
ഉഡായിപ്... പണം ഉണ്ടാകാൻ എളുപ്പം .. ഭക്തി... വിറ്റ് കഷാക്കുക.. ഇനി നല്ല കൊയ്ത്തു ആയിരിക്കും... ഇനി കുറെ അച്ചന്മാർ സമാധി ആകും.. നല്ല ഹിന്ദുക്കൾ ഇതിനു പിന്ദുണ നൽകില്ല...
Ennu nee paranjal mathiyo
പൗരബോധമുള്ള നല്ലൊരു ചേട്ടൻ.
രാസ പരിശോധന അട്ടിമറിക്കും ഒരു സംശയവുമില്ല
ഇത് മൊത്തം അട്ടിമറി യാണ് ബ്രോ
100%✅
Poyi oombu
Yes
Athine sadhyatha und vamban aalkar alle ipo idapettirikkunnath
സമാധിയുടെപേരിൽ വർഗീയത യും, കലാപാഹ്വാനവും ഉയർത്തുന്നവരെ നിശിതമായി വിമർശിച്ചു, സത്യം പുറത്തു പറയുന്ന ഇവർക്ക് ബിഗ് സല്യൂട്ട്. നല്ലത് വരട്ടെ.🙏🙏🙏🙏❤️❤️❤️ AM D
Kafir എന്ന് വിളിക്കുന്നത് വര്‍ഗീയത അല്ലെ?.
ഒരാള് എങ്കിലും പറയാൻ ഉണ്ടല്ലോ... ജോലി ചെയ്യാതെ ജീവിയ്ക്കാൻ ഉള്ള മാർഗങ്ങൾ തേടി ഇനി ആർക്കും അലയേണ്ടി വരില്ല.. കേരളത്തില് എന്ത് വേണമെങ്കിലും നടക്കും എന്ന അവസ്ഥയില് ആയി
Indiayil ennu parayu... Ella mathathilum und viswasathe vittu jeevikkunnavar... Mattulla statesil keralathil ullathilum kooduthal aanu ithokke... Ee sambavam Vere eathelum naattil aayirunnel oru prashnavum aarum undaakkillaayirunnu
ബാലരാമപുരം പരിസര പ്രദേശങ്ങളിൽ ഒരുപാട് അന്ധവിശ്വാസങ്ങൾക്ക് അടിമയായ ഒരു പാട് കുടുംബങ്ങൾ ഉണ്ട്,
നല്ല പരിചയമുണ്ടോ ബാലരാമപരുത്തെപറ്റി
ബാൽരാരം അപ്പികള് അങ്ങന ത്തന്നപ്പി വോ...
യേശുദാസ്...ആരേയും ഭയക്കാത്ത നിലപാടുള്ള വ്യക്തി😊
Just a cheap rascal
അസൂയ ആണ് ഈ ചേട്ടന്😅
Good chetta public Kerala with you
നീ ആ ചെറിയ സ്പാനർ ഇങ്ങോട്ട് എടുക്ക്
ചേട്ടൻ സൂപ്പർ അടിപൊളി
100% സത്യം
ജാതി പറഞ്ഞ സ്വാമി യുടെ മക്കൾക്ക് ഉള്ള മറുപടിയുമായി നല്ല മനുഷ്യൻ
Crrct 👍🏽👍🏽👍🏽👍🏽😍.. വിവരം ഉള്ളവർ 👍🏽👍🏽👍🏽
Ninakkonnum vivaram ille?
Vivarem kurava ninak athu undo sakeer bai
ചേട്ടൻ 💪💪💪
ചാനലുകാരാണ് ഈ ആളെ ദൈവമാകകിയത്
ഓം കോപൻ സ്വാമിയായ നമഹ 🙏
ഓം കഞ്ഞികുടിയായ നമഹ🙏
ഓം പ്രഷറിന്റെ മരുന്ന് കുടിയായ നമഹ🙏
ഓം ഷുഗറിന്റെ മരുന്ന് കൂടിയായ നമഹ 🙏
യേശുദാസാ ശപിക്കണ്ടയെങ്കിൽഓടി രക്ഷപ്പെട്ടോ💪 10:31
Gopan mani namaha.
ചിരിച്ച് ചിരിച്ച് സഹിക്കാൻ പറ്റുന്നില്ല👍😂😂😂😂😂
😅😅😅😅🏃🏃🏃
ക്രിമിനൽ സ്വാമി?
എനിക്ക് വയ്യേ.😅😅😅
ഇയാൾ കാണിക്കുന്ന സാമാന്യ യുക്തി വലിയ ആളുകൾക്കില്ല
You mind your own business
@psanair7902 ഒഴിവുള്ള സമയങ്ങളിൽ നെല്ലും പതിരും തിരയുന്ന ദുശീലമുണ്ട്. മാറ്റാൻ ശ്രമം നടത്തുന്നുണ്ട്
@kunjimoncm1501 you can't find Nellu from Saudi Arabia
ജീവനോടെ സമാതി ഇരുന്നു എങ്കിലും മരണ വെപ്രാളത്തിൽ ആത്മാവ് പോകുമ്പോൾ, കയ്യും കാലും ഇരുന്നപോലെ ഇരിക്കില്ല, സാധാരണ മരണം ആരും കണ്ടിട്ടില്ലേ?
100% true
ഇത് ദൂരുഹുത മാറണമെങ്കിൽ 3 പേരും വറ്റ്യസ്ഥ സംസാരം ഇവരെ മണിക്കൂറുകൾ ചോദ്യം ചെയ്ത് സത്യാവസ്ഥ മുന്നിൽ കൊണ്ട് വരണം
മറ്റാരെങ്കിലും കണ്ടാൽ അച്ചൻ്റെ സമാധി കളങ്കപ്പെടും, അത് കൊണ്ട് ഞാ തന്നെയാണ് എല്ലാ കർമ്മങ്ങളും ചെയ്ത്, മേശൻ പണിയും ഞാനും അനുജനും കൂടെയാണ് ചെയ്തത് , കൊച്ചിലേ അച്ചൻ ഞങ്ങളെ മേശൻപണി പഠിപ്പിച്ചിട്ടുണ്ട് എന്നൊക്കൊയാണ് മൂത്ത മോൻ പറഞ്ഞത്, എന്നിട്ട് ഗോപൻ സ്വാമീ ടെ പെങ്ങൾ ഒരു ചാനലിൽ പറയുന്നത് കേട്ടു അവരുടെ മോനും ചേർന്നാണ് സമാധിത്തറക്ക് കട്ട കെട്ടിയതെന്ന് , അപ്പോൾ അച്ചൻ്റെ പെങ്ങളുടെ മകനും പങ്കുണ്ടല്ലോ, അത് അച്ചൻ്റെ പെങ്ങൾക്കും അറിവുണ്ടല്ലോ, ഇതൊക്കെ പൊലീസ് അന്വേഷിക്കേണ്ടതല്ലേ?
കാട്ടാളനായ മനുഷ്യനാണ് പിന്നീട് മഹർഷി യായ് മാറിയത് അങ്ങിനെ ഒരു പാരമ്പര്യം ഈ ഭാരത ത്തിനുണ്ട്.😢
വാത്മീകി മഹർഷിയുടെ പിന്നീടുള്ള ചരിത്രവും ഒർമ്മിക്കണം കുശപ്പുല്ലുകൊണ്ട് ലവനെ പോലെ കുശനെ സൃഷ്ടിച്ചതും ആദികാവ്യരചനയും ഒക്കെ ഓർമ്മിക്കണം വെറുതെ ഈ വിഷയത്തിൽ ആ മഹാമുനിയെ ഉദാഹരിക്കരുത് ഗോപന്റെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്ന് ഭാര്യയും മക്കളും പറയുന്നതിനപ്പുറം ഇപ്പോഴും ആർക്കും അറിയില്ല
അത് കൊണ്ട് തന്നെ വാത്മീകിയെ
ഉദാഹരിച്ചത് മഹാമോശമായിപ്പോയി
മഹർഷി ആയത് എല്ലാരും അറിഞ്ഞു. അദ്ദേഹം പ്രവർത്തിച്ചു. ജനങ്ങൾക്ക് ഉപകാരി ആയി. എനിക്ക് ഇത്ര ഒക്കെ അറിയൂ. ഇദ്ദേഹമോ? മരണം കൊണ്ട് മാത്രം കുടുംബത്തിന് ഉപകാരി ആയി
@@Aingelgirl കുടുംബത്തിന് ഉപകാരം തന്നെ, അത് പ്രത്യേകം പറയേണ്ടല്ലോ ഗോപന്റെ കാര്യത്തിൽ സമാധിക്കു
പിന്നിൽ സ്ഥാപിത താത്പര്യക്കാരും
ഉണ്ടാവാം!
Corect👌
ഇതിൽ നിയമത്തിനെന്നും യാതെരുവിലയുമില്ല. എല്ലാംവരും കൂടിഒത്തുകളിക്കുകയാണ്. സത്യം വെളിയിൽ വരില്ല
നാളെ സമാധി അല്ല നരബലി നടക്കും അതു അനുവദിക്കരുത്
ചേട്ടൻ സൂപ്പർ മറുപടി, ഇങ്ങനെ വേണം എല്ലാം അറിയാം എവിടെ നിനോ വരുന്ന കുറെ ഒന്നും അറിയാത്ത ചാനൽക്കാരും കുറെ അലവലാതികൾ പറയുന്ന എല്ലാം കള്ളം, 35,വർഷം തൊട്ട് ഈ പറയുന്ന ചേട്ടന് എല്ലാം അറിയാം ഇതിൽ കൂടുതൽ എന്താണ് തെളിവ് വേണം
ചേട്ടൻ പോളിയാണ് ബിഗ് സല്യൂട്ട്🎉
Cheettan MAAAAAASSS
Kakkoosss
ഈ ചേട്ടന് സംരക്ഷണംനൽകേണ്ടചുമതല ഇവിടുത്തെ വർഗീയത ഇല്ലാത്ത നല്ലവരായ ഹിന്ദുക്കൾക്കാണ്.
Poda vere pani ille?
❤❤❤❤ചേട്ടാ ചാനലിൽ കണ്ട് സംസാരം ഇതുപോലെ ബോൾഡ് ആയി
കാട്ടാളൻ വത്മീകി ആയതിൽ പരാതി ഉണ്ടോ 😁
വാത്മീകി രാമായണം എന്ന മഹാകാവ്യം എഴുതി ഗോപൻ എന്ത് മൈരാണ് എഴുതിയത്
സന്യാസി ആകാൻ ഏതൊ ഡിഗ്രി ഉണ്ട് എന്നാ പുള്ളിടെ വിചാരം
@@JayatechnologiesJayan കാട്ടാളൻ രാമായണ കാവ്യം രചിച്ചു അങ്ങനെയാണ് വാത്മീകി ആയത് ഗോപൻ ഏഴ് ആളെ വെട്ടി തിരുവടികൾ ആയതും മറ്റൊരു കഥ
😂😂
@@VasuDevan-jx9wd വാത്മീകി കൊള്ളക്കാരൻ ആയിരുന്നു എന്നാ..അദ്ദേഹം.. പിന്നെ ആണ് വാത്മീകി ഋഷി ആയത് അതു കഴിഞ്ഞു... ആണ് അദ്ദേഹം രാമായണം എഴുതിയത്..
അശോകൻ.. എന്ന് കേട്ടിട്ടുണ്ടോ.. രാജ അശോകൻ..... ക്രിസ്‌തു മതം.. കുരിശു യുദ്ധം കേട്ടിട്ടുണ്ടോ.. ബദർ യുദ്ധം കേട്ടിട്ടുണ്ടോ...
ഇയാൾക്കു എന്തിന്റെ അസുഖാ, ഇയാളാ യഥാർത്ഥ ഫ്രോഡ്, ഇയാൾക്കു ആ കുടുംബത്തോടട് വലിയ വിരോധം ഉണ്ട്
Full support ചേട്ടനെ
ശ്വാസകോശത്തിൽ ഭസ്മം കയറി എന്നുള്ള ന്യൂസ് എല്ലാവരും മുക്കിയല്ലോ 😂
Nee pokkeda
സത്യം പറഞ്ഞാൽ ഇയാള് ഒരുത്തനാണ് സമാധി പ്രശ്നത്തിന് ഇത്രയും പബ്ലിസിറ്റി കിട്ടാൻ കാരണം
😀😀
നിയമം നടത്താൻ കോടതിവിധിക്കു ആ പരാതി ഉപകരിച്ചു.
@@jayeshad7104 വാസ്തവം
Cheap rascal
ഇനി ക്രിസ്ത്യാനിയാണെങ്കിലെന്താ തോന്നിവാസം കണ്ടാൽ ചോദ്യം ചെയ്തുകൂടെ അത് കൊള്ളാല്ലോ 🙄 ഈ ചേട്ടൻ അവരുടെ എല്ലാ കള്ളവും കറക്റ്റ് ആയിട്ട് പറയുന്നുണ്ട്,
മക്കൾ അന്ധവിശ്വാസം, വർഗീയത പറഞ്ഞ് മരണ കാരണം മറച്ചു വെക്കുന്നു. പക്ഷെ ഇതിനെ സപ്പോർട്ട് ചെയ്യുന്ന കുറെ നാട്ടുകാർ.. ഒരു നാട് ഭൂരിഭാഗം ഭ്രാന്തന്മാർ
ദാസാ നിങ്ങൾക് എന്ധോരം അവരോടു വയ്രാകിയം ഉണ്ടെന്ന് മനസ്സിലായി കഷ്ടമുണ്ട് വിമർശനം വേണം സത്യസന്ധമായ കാര്യത്തിന് നിങ്ങൾ ഈ പറയുന്നത് എന്തേലും കണ്ടോ കൊലക്കുറ്റമെന്നു പറയാൻ ഇവിടെ കോടതിയും നിയമവും ഉണ്ടല്ലോ അവരുടെ കണ്ടുപികട്ടെ അല്ലാതെ അവരോട് വെറുപ്പുണ്ടെന്നു കണ്ടു ഗോര ഗോര പ്രസംഗം
പാവം കണ്ട്രോൾ പോയീ ,യേശു ദാസിന് 😁
Super chettan
ചേട്ടൻ എല്ലാം വെട്ടി തുറന്ന് പറയുന്നു സൂപ്പർ
യേശുദാസ് ചേട്ടാ, പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരാവയവങ്ങളുടെ പരിശോധനാറിപ്പോർട്ടും വരാനുണ്ട്. അതൊക്കെ വരട്ടെ. അതിനുശേഷം തീരുമാനിക്കാം നെയ്യാൻകര ഗോപൻ കൊല ചെയ്യപ്പെട്ടതാണോ എന്ന്. അതൊക്കെ ഇവിടെ നിയമം നടപ്പാക്കുന്നവർ ചെയ്തുകൊളളും. ഈ പ്രശ്നത്തിൽ താങ്കളുടെ റോൾ അവസാനിച്ചു കഴിഞ്ഞു.
ഇത് ഇന്ന് പറഞ്ഞതല്ലല്ലോ
ഇതാണ് സത്യം ,ആരാണ് ഈ സത്യത്തെ മറിച്ചത് ,,??? ... സത്യം പുറത്ത് വരും
Chettanu nalla asooya undalle
സൂപ്പർ man 🎉🎉
Entha uddeshichathu? Mind your own business
അപകീർത്തി ഇപ്പോൾ കീർത്തിയായല്ലോ ദാസേട്ടാ..😢
എന്തായാലും നാട്ടുകാർക്ക് വിവരമുണ്ട്❤❤
ഈ കഥയിൽ ഞാൻ മരിച്ചാൽ സമാധി ആക്കണം എന്നാണ് അച്ഛന്റെ അവസാന ആഗ്രഹം. അത് മക്കൾ അതി ഗംഭീരം ആയി ചെയ്തു കൊടുത്തു എന്ന് മാത്രം അല്ല ദൃശ്യം സിനിമ പോലെ Well Planned 😂😂😂. Police തിരിച്ചും മറിച്ചും ചോദിക്കും എന്നാലും സത്യം പുറത്ത് പോകരുത് അതാണ്.. 😅😅😅
കളിയാക്കുന്നവരോട് ഉമ്മൻചാണ്ടിയെ അടക്കം ചെയ്ത സ്ഥലത്ത് പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ അസുഖം മാറുന്നുമൊക്കെ പറഞ്ഞു നടക്കുന്നുണ്ട് അതിനെക്കുറിച്ച്
Rice bags
അതും പൊട്ടത്തരം, വെറുതെ മരിച്ച മനുഷ്യരെ ശല്യപെടുത്തുന്നു.
സത്യം വിളിച്ചുപറയുന്ന നിങ്ങളെപ്പോലെ ഉള്ളവരാണ് സമൂഹത്തിന് ആവസ്യം
ചേട്ടൻ ആണ് ഹീറോ 👍👍👍
Zero
നിലപാട്💪💪💪💪 ചേട്ടൻ
ശെരിക്കു എന്തിനാ ഇത്രേം റോക്ഷാകുലൻ ആകുന്നത്...? സമാധി അംഗീകരിക്കാൻ പറ്റാത്തതാണോ? അതോ അവരെ അറസ്റ്റ് ചെയ്യാത്തത് കൊണ്ട് ആണോ?.. ഒരു കാര്യം ഉറപ്പാ ഇവര് തമ്മിൽ personal issue ഉണ്ട് ഉറപ്പ്..
No
അയാൾ bro യെ പോലെ സ്നേഹിച്ച ആളാണ്..
ചേട്ടൻ🔥🔥🔥🔥
ഇതു എല്ലാം ശരി പറയുന്നത്
ചേട്ടനെ അവർ ഒറിജിനൽ സമാധിയാക്കും😂
ബൈക്കിൽ ഇരിക്കാൻ ഹെൽമെറ്റ് വേണ്ട 😄
100%താക്കൾ പറയുന്നതാ ശരി
How do you know???
താങ്കൾ സൂപ്പർ
Polich❤❤❤
വാല്മീകി മഹർഷി കൊള്ളക്കാരനായിരുന്നു മാനസാന്തരപ്പെട്ടു മഹർഷി aayathu
Society is with you hats off ch e’d tea god bless you ❤
ആണായിപ്പിറന്നവൻ💥💥💥💥💥👌👌👌👍👍👍👍
Vazhakka
😀എന്റെ പേര് യേശുദാസ്. ഞാൻ ക്രിസ്ത്യാനി 😀എന്റെ വീട്ടിൽ ചക്കുളത്തമ്മയുടെ ഫോട്ടോ. പോകുന്നത് ചക്കുളത്ത്ക്ഷേത്രത്തിൽ.ഈ നാട്ടുകാർ മൊത്തം വശപിശകാണല്ലോ 😄 ഗോപൻ സ്വാമി ഹിന്ദു നടാരും മറ്റുള്ളവർ ഹിന്ദുമതം വിട്ട ക്രിസ്ത്യൻ നടാരും അതാണ് ഈ കേസ് പ്രശ്നം 😀 ചക്കുളത്ത് പോകുന്ന ഇയാൾക്ക് യേശുദാസ് എന്ന് പേര് വരാൻ കാരണവും അതാണ്. 🙄
നാടാർ സമുദായത്തിൽ ഒരു കുടുംബത്തിൽ തന്നെ ഹിന്ദുക്കളും ക്രിസ്ത്യാനികളും കാണും പേരുകളും അതുപോലെയായിരിക്കും
He is a cheap rascal
കാളിദാസ് ചേരും
ട്രിവാൻഡ്രം സൈഡിൽ മതം ഒക്കെ അങ്ങനെയാണ്. Money ആണ് മെയിൻ. മതം ഒക്കെ ആവിഷ്യത്തിന് അനുസരിച്ച് മരും.
👍
Chettan super ann
ഇത്രേം വെക്തമായി ഇയാൾ പറഞ്ഞിട്ടും..... 🥺🥺
👍👍
ഇതു ക്ലിക്ക് ആയാൽ ഇനി കേരളത്തിൽ സമാധികളുടെ എണ്ണം വർധിക്കഉം. 🤣🤣🤣🤣
Athinu ninakkentha???
നിങ്ങൾ സൂക്ഷിക്കണം ചേട്ടാ....
Big salute cheetaaa
He is trying to make good of himself out of poor people's suffering. He will get his own Karma.
💓chetan
ഇൻസുലിൻ വെച്ചേ സമാതിയായി 😂
ഇതൊന്നു യേശുദാസ് സഹിക്കുന്നില്ല എൻറെ അമ്മോ. യേശുദാസ് ആവുന്ന പണി 56 നോക്കി യേശുദാസ് പിടിച്ചാൽ പിടികിട്ടില്ല .
പരാതി കൊടുത്ത വെക്തി ഇനി സംസാരിക്കേണ്ട കാര്യം ഇല്ല. നീയമം ഇനി പോലീസ്, കോടതി എന്നിവ നോക്കിക്കോളും.
ഇത് നേരത്തെ ഉള്ള വീഡിയോ അല്ലേ
ഗോപൻ സോമി ശരണം 🕉️🕉️🙏🙏ഗോപൻ സോമി ജി 🥹🥹🥹🙏🙏🙏
Siva... Siva..
ചേട്ടാ 🙏🙏🙏
ചേട്ടാ ❤❤❤❤
ചേട്ടൻ സൂപ്പറാണ്...പക്ഷേ ചേട്ടൻ എല്ലാം നേരിട്ട് കണ്ടത് പോലയാ പറയുന്നത്
രാസപരിശോധന റിപ്പോർട്ട് മക്കൾക്ക് അനുകൂലമാണ് എങ്കിൽ ചേട്ടൻ പറഞ്ഞതൊക്കെ തിരിച്ചെടുക്കുമോ
Adipoli chettaai 🎉🎉🎉🎉
👍👍👍🙏🙏🙏
Athe ithil entho kaliyundu 100%.
Pali kaiyumunudu..You mind your own business
നിന്നെ അവിടെയെങ്ങും കണ്ടില്ലല്ലോ യേശുദാസ.....
നീ അവിടെ ഉണ്ടായിരുന്നോ
അങ്ങനെ സാദാ സമാധി ,മഹാസമാധിയായി😂 ഇപ്പം ഈ ചെട്ടൻ പറയുന്നു, ഉഡായിപ്പ് സമാധിയെന്ന്😂 സമാധി - മഹാസമാധി - ഉഡായിപ്പ് സമാധി😂😂😂😂😂😂😂😂
മമ്മദ് എന്ന കൊള്ളക്കാരൻ മതം ഉണ്ടാക്കി
Nee aara udayippu ennu parayan??? You mind your own business
Super chetta 👍👍👍
Vazhakka
Iyale sukshikanam.
ഈ സമാധി ഇപ്പോൾ മഹാസംഭവം ആക്കി മാറ്റിയത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിൻറെ പരാതിയാണ് കാരണം
Pm report വന്നിട്ട് പോരെ കേസ് വേണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത്. അല്പം ക്ഷമി. ചേട്ടൻ പറഞ്ഞാൽ കേസ് എടുക്കാൻ സാങ്കേതികമായി കഴിയില്ല
Yu wait
ചേട്ടാ ചേട്ടൻ സൂക്ഷിക്കണം..
Chetan pwoli 😅
ചേട്ടാ അവിടെ കട ഇട്ടു 10 ക്യാഷ് ഉണ്ടാക്കു. പൂജാതി സാധങ്ങൾ ചായ ഉണ്ടംപൊരി. കൂൾഡ്രിങ്ക്സ് എല്ലാം ചിലവാകും
ഇദ്ദേഹത്തെപ്പോലുള്ള ആളുകളെയാണിന്ന് കേരളത്തിന് ആവശ്യം....... അല്ല അത്യാവശ്യം
Waste
ചേട്ടന് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല ചേട്ടന് endho വിരോധം നേരുത്തേ ഉണ്ട്. അതാണ് chettan ഇങ്ങനെ കിടന്നു അലക്കുന്നത് 😄😄😄😄😄
യേശുദാസിന് യേശുവിൻറെ കാര്യം നോക്കിയാൽ... പോരെ ...ഗോപന്റെ കാര്യം നോക്കണോ ????
👌🏽
നീ പോടാ. തിട്ടമേ..
Why this person is violent? Very bad molu....Lathanty...Rtd govt mental hospital Thrissur Head nurse...
ചുമ്മട്ടുതൊഴിലാളിക്ക് എന്താ സന്യാസി ആയി കൂടെ
👌🏽
Angane chodikku
Cheap rascals inodu
😃😃👍👍😊