എന്റെ പേരക്കുട്ടി ജനിച്ച് അഞ്ചാം ദിവസം തൊട്ടു raasathi ഗാനം പാടി ഉറക്കം, കുഞ്ഞ് കാലങ്ങളോളം ആസ്വദിച്ചു ലയിച്ചു കിടക്കുകയായിരുന്നു എന്തൊരു feelaanu ആ പാട്ടിന് 🎉🎉🎉🎉🎉
ആനയെ ജയേട്ടന് ഇഷ്ടമാണ്.. 2012ൽ തെച്ചിക്കോട്ടുകാവ് രാമ ചന്ദ്രന് വേണ്ടി ഒരു പാട്ട് -(ഗണേശ ദേവ വരപ്രസാദം എന്ന ഗാനം)) -ദേവസ്വത്തിന്റെ സിഡിക്കു വേണ്ടി ജയേട്ടൻ പാടിയിരുന്നു.. പേരാതൃക്കോവ് ശ്രീ രാമ സ്വാമി ക്ഷേത്രം ത്തിന്റെ ഫബിയിൽ ഇന്ന് ജയേട്ടന്റെ ഓർമ്മക്ക് ഈ പാട്ട് ഇട്ടിട്ടുണ്ട്
എന്റെ പേരക്കുട്ടി ജനിച്ച് അഞ്ചാം ദിവസം തൊട്ടു raasathi ഗാനം പാടി ഉറക്കം, കുഞ്ഞ് കാലങ്ങളോളം ആസ്വദിച്ചു ലയിച്ചു കിടക്കുകയായിരുന്നു എന്തൊരു feelaanu ആ പാട്ടിന് 🎉🎉🎉🎉🎉
ഇനിയെന്ന് കാണും നമ്മൾ 😰😰😰 തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ എങ്ങും ഗദ്ഗതം മുഴങ്ങീടുന്നു പ്രിയഭാവഗായകന് കണ്ണീർ ബാഷ്പാഞ്ജലി 🌹🌹🌹🌹
❤❤❤😢😢😢🙏
രാസത്തി ഒന്ന് ആ. സോങ് ഞാൻ കുറെ വര്ഷങ്ങള്ക്കു മുൻപ് കേട്ടതാ അതിന്റെ മാധുര്യം ഇന്നും നിലനിൽക്കുന്നു ജയേട്ടൻ അസാധ്യ ഗായകന... ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
പ്രണാമം ജയേട്ടൻ😭
ആനയെ ജയേട്ടന് ഇഷ്ടമാണ്.. 2012ൽ തെച്ചിക്കോട്ടുകാവ് രാമ ചന്ദ്രന് വേണ്ടി ഒരു പാട്ട് -(ഗണേശ ദേവ വരപ്രസാദം എന്ന ഗാനം)) -ദേവസ്വത്തിന്റെ സിഡിക്കു വേണ്ടി ജയേട്ടൻ പാടിയിരുന്നു.. പേരാതൃക്കോവ് ശ്രീ രാമ സ്വാമി ക്ഷേത്രം ത്തിന്റെ ഫബിയിൽ ഇന്ന് ജയേട്ടന്റെ ഓർമ്മക്ക് ഈ പാട്ട് ഇട്ടിട്ടുണ്ട്
എന്റെ യേറെ ഇഷ്ടമുള്ള ഗാനം....രാസാത്തി ഉന്നെ...❤
ഒരുപാട് നന്മയുള്ള ഒരു മനുഷ്യൻ ആണ് അദ്ദേഹം പ്രണാമം 🙏
ആദരാജ്ഞലികൾ 🙏
ഇത്രയും പറഞ്ഞിട്ട് ആ പാട്ടിന്റെ രണ്ടു വരി കേൾപ്പിക്കാഞ്ഞത് കഷ്ട്ടമായിപ്പോയി.
Pranamam 🌹🌹🌹🙏🙏🙏🌹🌹🌹
ആദരാഞ്ജലികൾ
🙏❤
❤
ഇത് റേഡിയോ മംഗളം റേഡിയോ യില് ഞാൻ കേട്ടിട്ടുണ്ട്
Adaranjalikal to a great singer
❤❤❤❤❤🙏🙏🙏🙏🙏🙏
Priyajayetta
Ultramundane imagination and Dainty. Voice loss to malayalam film industry homage from Mahe chembra❤
Theni alla Theevaram
Thenkanam polulla dyveeka naadham😢😢😢😢 deep condoleces
வருந்துகிறேன்🌹♥️🌹😭
ആദരാജ്ഞലികൾ 🙏
🙏🙏
ആദരാജ്ഞലികൾ.🙏
❤❤