പാലായിൽ ഒരു വമ്പൻ ബയോഫ്ലോക്‌ മീൻ കൃഷി പാടം| Biofloc fish farming | Fish farming | Come on everybody

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 531

  • @lalyscaria6587
    @lalyscaria6587 4 роки тому +15

    ഇവർ 2 പേരും എന്നും പുതുമ തേടി മറ്റുള്ളവർക്ക് അറിവ് പകർത്തി തരുന്നു സച്ചിനും പിൻ ചുവിനും വളരെ നന്ദി സ്നേഹത്തോടെ സഹോദരി

    • @IronDomeGamers
      @IronDomeGamers 4 роки тому

      ua-cam.com/video/kHD8u6XQh9E/v-deo.html

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 4 роки тому +233

    പാലാ നമ്മുടെ എല്ലാമാണ്. പാലാവിട്ടു നമുക്ക് മറ്റൊരു ലോകമില്ല. പാലാക്കാർ ഉണ്ടങ്കിൽ അടി ലൈക്.
    പാലാക്കരെ ഇഷ്ടമുള്ളവർ അടി ലൈക്

  • @sheelaar1273
    @sheelaar1273 4 роки тому +5

    ഇത്രയും വലിയൊരു ഫിഷ് ഫാം ആദ്യമായിട്ടാ കാണുന്നേ അടിപൊളി

  • @jerinmathew6169
    @jerinmathew6169 4 роки тому +10

    Pala..uyir❤️❤️. palakaran ennu parayumbol ulla santhosham onnu vere thanne anu✊✊✊

  • @marymathew581
    @marymathew581 4 роки тому +15

    ഹായ് എന്റെ സ്വന്തം പാലാ Thanks Sachin and Pinchu😍😍😍😍👌👌👌

  • @-90s56
    @-90s56 4 роки тому +60

    മത്സ്യ കൃഷി തുടക്കത്തിൽ കുറച്ച് ചിലവ് വരുമെങ്കിലും പിന്നീട് അത് വളരെ ലാഭകരമാണ് 😊✌️

  • @SunilKumar-zf6rz
    @SunilKumar-zf6rz 4 роки тому +4

    ഈ കൃഷിരീതി കൊള്ളാം പരിചയപ്പെടുത്തിയതിന് നന്ദി 👍

  • @abeymj8883
    @abeymj8883 4 роки тому +32

    എന്റെ പൊന്നെടാവേ നിങ്ങള് നമ്മുടെ നാട്ടിലും വന്നോ 🤭 പൊളി, പൊളി..
    പാലാക്കാരൻ 😁😍👍

    • @IronDomeGamers
      @IronDomeGamers 4 роки тому

      ua-cam.com/video/kHD8u6XQh9E/v-deo.html

  • @mcjim7630
    @mcjim7630 4 роки тому

    ഒത്തിരി നാളായി മത്സ്യ കൃഷിയെക്കുറിച്ചു നല്ല വീഡിയോ നോക്കി നടക്കുന്നു. സൂപ്പർ

  • @anishsashidharan6873
    @anishsashidharan6873 4 роки тому +3

    എന്നത്തേയും പോലെ നല്ല ഒരു variety vlog. ഇനിയും ഇതുപോലെ നല്ല vlogs പ്രതീക്ഷിക്കുന്നു.👌👍

  • @riyasyaseen
    @riyasyaseen 4 роки тому

    സൂപ്പർ എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ബയോഫ്‌ളോഗ് മീൻ വളർത്തണം എന്നത്

  • @raninair6065
    @raninair6065 4 роки тому +6

    പുതിയ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുന്നതിന് സച്ചിൻ pinjuvinu നന്ദി

    • @vinuevoor5770
      @vinuevoor5770 4 роки тому

      ua-cam.com/video/bpVSBVlpnYA/v-deo.html

  • @joshymichael7361
    @joshymichael7361 4 роки тому +5

    വളരെ മാതൃകാപരമായ കൃഷിരീതി സൂപ്പർ

    • @vinuevoor5770
      @vinuevoor5770 4 роки тому

      ua-cam.com/video/bpVSBVlpnYA/v-deo.html

  • @periyathambisampath
    @periyathambisampath 4 роки тому +3

    Excellent job. Best wishes Mr. Kuriyokose.. You can grow shrimp also

  • @rinivalsa3814
    @rinivalsa3814 4 роки тому +232

    Palakar like adi😍😍😇😇😇

  • @sajad.m.a2390
    @sajad.m.a2390 4 роки тому +1

    ആ മീൻ ക്ലീൻ ചെയ്യുന്ന സൗണ്ട് എനിക്ക് ഇഷ്ട്ടപെട്ടു....

  • @anudev_2919
    @anudev_2919 4 роки тому +1

    ഇതുപോലുള്ള വീഡിയോ ഇനിയുo വേണം. കുറെ കൂടി നല്ല ques ചോദിക്കണം. How the tank making. Feeding and daily wage. Etc.

  • @sidhequeariyani9559
    @sidhequeariyani9559 3 роки тому

    മീൻ കൃഷി ഇഷ്ടമാണ് ഈ വ്ലോഗ് അടിപൊളിയായി

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    ആദ്യമായി കാണുന്നു. സൂപ്പർ

  • @robymathew9
    @robymathew9 3 роки тому

    എന്റെ കുരിശുപള്ളി മാതാവേ ഇത്രേം പാലാക്കാര് ഈ ചാനൽ കാണാൻ ഒണ്ടായിരുന്നോ 😲😯🤟🤟🤟🤟

  • @sunilpeter5461
    @sunilpeter5461 4 роки тому

    അറിഞ്ഞില്ല.... ആരും പറഞ്ഞില്ല 😍😍😍 ഇങ്ങനെ ഒരു സംഭവം,അടിപൊളി എപ്പിസോഡ്

    • @IronDomeGamers
      @IronDomeGamers 4 роки тому +1

      ua-cam.com/video/kHD8u6XQh9E/v-deo.html

  • @manugeorge5105
    @manugeorge5105 4 роки тому +1

    Njangade naadum kuriachen chettanum.. sachinchetta pinchu chechy video kalakki..

  • @samabrahamhr
    @samabrahamhr 3 роки тому

    Very good start all talks I kerala we all support u

  • @rekhajimmy8472
    @rekhajimmy8472 4 роки тому +81

    ഡാ ഉവ്വേ നിങ്ങൾ ഞങ്ങൾ ടെ പാലാ യിൽ എത്തിയോ വളരെ സന്തോഷം

  • @monishthomasp
    @monishthomasp 4 роки тому +1

    Adipoli. Kuriakose Padavan chettan nammude municipal councilor aanu. Good initiative. Fresh meen Ini kazhikkamallo. Nice video.. Sachin and Pinchu. ❤️

  • @cb8306
    @cb8306 4 роки тому +1

    Adipoli. My next visit to kerala im going there. Asish Mathew from LosAngeles

    • @IronDomeGamers
      @IronDomeGamers 4 роки тому

      ua-cam.com/video/kHD8u6XQh9E/v-deo.html

  • @eliasat5516
    @eliasat5516 4 роки тому +1

    Thank u kuriakose,pala,fishfarmerbiobloc.congratulations, sachin and penju.dr.alias,angamally,ekmdt.,kerala,india.

  • @johnyma5572
    @johnyma5572 4 роки тому

    ഹായ് സജ്!!!
    സാധിതകൾ ധാരാളം ഉണ്ട് അനേകര്
    പ്രയോജനപ്പെടുത്തുന്ന രീതി മടിയൻമാരെ നല്ല മനസ് ഉള്ളവരക്കാം!!!🤔😀🤗 കേരള പിറവി ആശംസകൾ ഹ്യദൃമായ് നേരുന്നു ❤️🕊️🕊️🕊️🕊️

  • @pravikm9391
    @pravikm9391 3 роки тому

    Aripoli krishi reeti..vaytystam come on every body

  • @marybabykutty1950
    @marybabykutty1950 4 роки тому +2

    Sachin and pinchu shared very informative message of fish farming

    • @IronDomeGamers
      @IronDomeGamers 4 роки тому

      ua-cam.com/video/kHD8u6XQh9E/v-deo.html

  • @sininmsini3546
    @sininmsini3546 3 роки тому

    Ashraf exel nu shesham eanikk eshtapetta vloger.keep it up bro & sis ❤

  • @roythomas1913
    @roythomas1913 4 роки тому +1

    മീൻ എപ്പിസോഡ് സൂപ്പർ. Thanks. Sachin and pinchu. God bless both.

    • @IronDomeGamers
      @IronDomeGamers 4 роки тому

      ua-cam.com/video/kHD8u6XQh9E/v-deo.html

  • @sherinjoseph9698
    @sherinjoseph9698 3 роки тому

    Adipoli farm, ithupolathe ellayidathum vannengil udayippu meen kachavadam onnu kuranju kittiyene

  • @ansind6477
    @ansind6477 3 роки тому

    Mr and Mrs.
    Are you from wayanad.
    It was a nice videos.
    Thank you

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 4 роки тому +3

    വേറെ ഒന്നും പറയാനില്ല പാലായിൽ ഈ വീഡിയോ ചെയ്തത് തന്നെ സൂപ്പർ. പിന്നെ പാലായിൽ ഒരുപാട് ഉണ്ട് ഇനിയും കാണാൻ 😍❤

    • @bibinkjohn2524
      @bibinkjohn2524 4 роки тому +1

      അത് എന്തൊക്കെയാ? 🤔🤔

  • @bijoymathew4093
    @bijoymathew4093 4 роки тому +2

    Nice video👍👌. Please try to visit home grown in kanjirapally. Super place👍😀

  • @muhannadibrahim9118
    @muhannadibrahim9118 3 роки тому

    Nice videography

  • @flywellmedia8716
    @flywellmedia8716 4 роки тому

    അടിപൊളി bro

  • @sunilgovindan7294
    @sunilgovindan7294 4 роки тому +3

    വെറൈറ്റി volger...സച്ചി പിഞ്ചു.

  • @thomasvj9239
    @thomasvj9239 4 роки тому

    Cheta chechi poli video kidukaachii.... ❤️❤️

  • @Sebies_Corner
    @Sebies_Corner 4 роки тому +3

    നമ്മുടെ പാലാ... 👌👌👌👌

  • @jacobmundenchira9336
    @jacobmundenchira9336 4 роки тому

    താഴെThomas Mangalam ത്തിൻറെ ചോദൃം തന്നെ ആണ് എനിയ്ക്കും. നിങ്ങൾ എന്നാ channel ആണ്. എന്ത് അടിപൊളി. എന്തൊക്കെ മീനുകൾ ആണ്. Address എന്താണ്. അടിപൊളി അടിപൊളി.

  • @ansipp4484
    @ansipp4484 4 роки тому

    Nannayitund best of luck

  • @renjudas5482
    @renjudas5482 3 роки тому

    Informative for self employment and business too.

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 4 роки тому +2

    Super duper dear friends, really wonderful and envy on you couple! Love 💓 from London

    • @vinuevoor5770
      @vinuevoor5770 4 роки тому

      ua-cam.com/video/bpVSBVlpnYA/v-deo.html

  • @mystic_media
    @mystic_media 4 роки тому

    അടിപൊളി👍

  • @ksa7010
    @ksa7010 4 роки тому +8

    ഇങ്ങനെ ഒരു മത്സ്യകൃഷി
    ആദ്യമായാണ് കാണുന്നത് ,,

  • @ibrahimcs3554
    @ibrahimcs3554 4 роки тому +1

    പുതിയ ഒരു അറിവ് കിട്ടി നന്ദി

  • @easybeautifulhandwritingsd7977
    @easybeautifulhandwritingsd7977 4 роки тому +5

    Nice...new idea.... vlog നന്നാവുന്നുണ്ട്.... എല്ലാവിധ ആശംസകളും ആളും നേരുന്നു

  • @BlackCat809l
    @BlackCat809l 4 роки тому +1

    Midhunte kudumbam ano

  • @stellamary7266
    @stellamary7266 4 роки тому +1

    Different vedeos okke chaithu ningal santhosha poorvam munnottu adivachu angine angine.....pokatte angine pokattu, all the the beste

  • @divakarankdivakarank
    @divakarankdivakarank 4 роки тому

    അഭിനന്ദനങ്ങൾ. സുഹൃത്തെ.

  • @sureshdasan7943
    @sureshdasan7943 4 роки тому

    സൂപ്പർ അവിടെ ഫോൺ നമ്പർ കൂടെ കൊടുക്കാമായിരുന്നു... പാലായിൽ പോയാൽ രണ്ടുകിലോ മീൻ വാങ്ങാമല്ലോ 😀

  • @mffishing9325
    @mffishing9325 4 роки тому

    ഗംഭീര ഫാം ആണല്ലോ. ഒരു ദിവസം വരണം അങ്ങോട്ട്

  • @sunitasandeep6289
    @sunitasandeep6289 4 роки тому +1

    Super. Where in Pala?

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +3

    Good video and presentation.

    • @vinuevoor5770
      @vinuevoor5770 4 роки тому

      ua-cam.com/video/bpVSBVlpnYA/v-deo.html

  • @dbrainbow
    @dbrainbow 4 роки тому +1

    Where in Pala

  • @nthg-yg5bu
    @nthg-yg5bu 2 роки тому

    Chettan sbi life ആണോ work cheyyunne

  • @alvinmathew7840
    @alvinmathew7840 4 роки тому +4

    Good vlog.. tq bro and sis

  • @unnikrchethanadrawings2970
    @unnikrchethanadrawings2970 4 роки тому

    സൂപ്പറാകുന്നുണ്ട്

  • @arjunjerald
    @arjunjerald 3 роки тому

    Chetta and Chechi, Thanks for this idea 👍🏼

  • @Georgi-m3k
    @Georgi-m3k 4 роки тому

    Last pala varaiii ethiiii alllleh 😍😍😍😍😍😍😍😍😍

  • @muralirao1248
    @muralirao1248 4 роки тому

    Useful information, thanks to both of you,

  • @daisyjose3561
    @daisyjose3561 4 роки тому +3

    ഗായ്'' ...😍..ഞങ്ങടെ പാലാ

  • @pradeepk.r8242
    @pradeepk.r8242 4 роки тому

    അവറാച്ചോ പൊളിച്ചു സൂപ്പർ👍

  • @riyasarahumanrahuman7416
    @riyasarahumanrahuman7416 4 роки тому +2

    Nice vlog 👍🏻👍🏻👍🏻 😍😍😍

  • @ezrafarmtech8436
    @ezrafarmtech8436 4 роки тому +2

    Video kandu kondirickuvanu. All the best wishes

  • @vishnusoman7206
    @vishnusoman7206 4 роки тому +1

    Njangalude nattil vannathil santhosham... Brossss

  • @ansuraju2528
    @ansuraju2528 4 роки тому +1

    Ithoru puthiya arivan thank u dears

  • @ameerazeezm.a998
    @ameerazeezm.a998 4 роки тому

    Kollam oru verity ind🥰

  • @44889
    @44889 3 роки тому +1

    super very good☺☺☺

  • @ansjosmal5584
    @ansjosmal5584 4 роки тому +1

    ഏത് നാട്ടിലെത്തിയാലും അവിടെ രണ്ടുപേരെയും കാത്ത് പുതുപുത്തൻ കാഴ്ചകൾ

  • @poulosepappu5746
    @poulosepappu5746 3 роки тому

    Very good information

  • @Rachel0499
    @Rachel0499 4 роки тому +3

    Superrrr adipolliii 👌👌 nallee pedekuneee fresh meen WOW❤️❤️💕💕💓💓💗💗💖💖💖

  • @licykl3155
    @licykl3155 4 роки тому +2

    Useful video

  • @molysunny7302
    @molysunny7302 4 роки тому +1

    Super ethu pala avidanu👌

    • @pauljoseph1503
      @pauljoseph1503 4 роки тому

      I saw this farm before in this channel , you will get all details here ua-cam.com/video/52Ix-Smdcqo/v-deo.html

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 роки тому +1

    മ്മുടെ നാട് kl--35 uyir ♥️

  • @technicworld5370
    @technicworld5370 4 роки тому +1

    super മീൻകൃഷി

  • @ameeshams5069
    @ameeshams5069 4 роки тому +1

    All the best

  • @talkingpaiyans
    @talkingpaiyans 3 роки тому +1

    pala poli.......... chumma irikkuvanel ente channel onnu keri nokkan marakkalle

  • @yousufibrahim7082
    @yousufibrahim7082 4 роки тому

    Very Very Very Very Very Very Very Very good Good good good Things

  • @boneysebastian266
    @boneysebastian266 4 роки тому +2

    Nammmude pala😍😍😍😍

  • @chinnusfoodcourt2343
    @chinnusfoodcourt2343 4 роки тому

    Both r so superrrrrrrr. God bless you both

  • @binitha5628
    @binitha5628 4 роки тому +1

    Super super super super 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @julietjoseph7425
    @julietjoseph7425 4 роки тому

    Different vedio.. very good.

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому

    നല്ലൊരു സംരംഭം👌👌👌👌

  • @p.vpaulypulickan5108
    @p.vpaulypulickan5108 4 роки тому

    Very good presentation.
    Keep it up.

  • @shinithomas9768
    @shinithomas9768 4 роки тому +2

    👍 palakar nanghal arinjilatto..

  • @44889
    @44889 3 роки тому +1

    Very good☺☺☺☺

  • @babumangalasserymangalasse3824
    @babumangalasserymangalasse3824 4 роки тому +1

    അടി൭പാളി,കാഴ്ച്ച👍👍

  • @sudham5649
    @sudham5649 4 роки тому +2

    അടിപൊളി.👌👌സച്ചിൻ, പിഞ്ചു👍🥰😘💓

  • @muhammadshafeek1875
    @muhammadshafeek1875 4 роки тому

    യാ മോനെ ........................കമോൺ എവരിബഡി😎

  • @ganeshpl2923
    @ganeshpl2923 4 роки тому +1

    സൂപ്പർ... good

  • @akhilcyriac7182
    @akhilcyriac7182 4 роки тому +2

    My Pala.Padavan sir Iam from Moonnanni

  • @harilal441
    @harilal441 4 роки тому +3

    Angane nammude nattilum ethi alle..Welcome to our Pala...

  • @sumathomas5280
    @sumathomas5280 4 роки тому

    Super..👌👌👌enta nadu😁

  • @sonusworld1382
    @sonusworld1382 4 роки тому

    Super adipoli god bless you n ur family sachin pinchu t c nalla video prise the Lord

    • @IronDomeGamers
      @IronDomeGamers 4 роки тому

      ua-cam.com/video/kHD8u6XQh9E/v-deo.html

  • @midhunmnair659
    @midhunmnair659 4 роки тому

    Start cheyan ever help cheyuvo?

  • @kindheart2792
    @kindheart2792 4 роки тому

    A very informative video. Try to do something like this. Good luck

  • @kshathriyan8206
    @kshathriyan8206 4 роки тому +2

    വ്യത്യസ്തമായ മീൻ കൃഷി. കൊള്ളാം👍