നമസ്കാരം അനിയാ , വീഡിയോ ഇടാൻ മടിയാഞ്ഞിട്ടല്ല , സമയം കിട്ടാത്തതുകൊണ്ടാണ് . ആഴ്ചയിൽ ഒരു വീഡിയോ തന്നെ ചെയ്തിടുന്നതിന്റെ ബുദ്ധിമുട്ടു എനിക്കും , ദൈവത്തിനും മാത്രമേ അറിയൂ .നാൻ ഒരു പ്രാദേശിക ചാനലിന് വേണ്ടിയാണ് ഈ പരുപാടി ചെയ്യുന്നത് . ഇപ്പോൾ നനവിടുത്തെ തൊഴിലാളി അല്ല ഈ പരുപാടി മാത്രമേ ചെയ്തു കൊടുക്കുന്നുള്ളു . അതിനാൽ പണം സ്വന്തമായി കണ്ടെത്തണം ,സ്പോൺസർസ് ആയിരുന്നു ആകെ ആശ്രയമെങ്കിലും ഇപ്പോൾ ആരുമില്ല . യൂട്യൂബ് നൽകുന്ന 7000 രൂപ 8000 രൂപയാണ് എൻ്റെ ആകെ വരുമാനം. ആദ്യമൊക്കെ ചാനൽ, ക്യാമറ നൽകിയിരുന്നു , ഇപ്പോൾ അതും വാടകയ്ക്ക് എടുക്കണം , കൃഷിയിടം ഷൂട്ട് ചെയ്യാൻ ശരാശരി 60 ,70 കിലോമീറ്റർ ഓടണം . ഒരു ഫുൾ ഡേ ഷൂട്ട് ചെയ്യണം . അവതരണം , ക്യാമറ ഒക്കെ നാൻ ഒറ്റയ്ക്ക് ചെയ്യുന്നതിനാൽ അവിടെ ചെലവ് കുറവാണു , എന്നാലും ഭക്ഷണം , വെള്ളം എല്ലാം വാങ്ങണം . പിന്നെ കഥ എഴുതണം , എഡിറ്റ് ചെയ്യണം , കളർ ചെയ്യണം അങ്ങനെ പണികൾ വേറെ , നല്ല രീതിയിൽ ചെയ്യാൻ കുറഞ്ഞത് 4 ദിവസം വേണം , അത് തട്ടി കൂട്ടി മൂന്നു ദിവസം കൊണ്ട് നാൻ ചെയ്യാൻ നോക്കും , എന്നാലും വീട്ടിലെ കുറച്ചു പ്രാരാബ്ധങ്ങൾ കാരണം പാതിരാത്രിയെ എഡിറ്റിംഗ് നടക്കു . കൈയിലുള്ളത് മരിക്കാറായ ഒരു മെഷീൻ ആയതിനാൽ ഊഹാപോഹങ്ങളിലാ എഡിറ്റിംഗ് തീർക്കുന്നെ . അര മണിക്കൂർ എപിസോഡ് എക്സ്സ്‌പോർട് ചെയ്യാൻ 18 , 19 മണിക്കൂർ വേണം , അപ്പൊ മെഷീനിന്റെ കാര്യം പറയേണ്ടല്ലോ , ഇതാണ് മകരക്കൊയ്ത് , കാഴ്ചക്കാർ കുറവാണെങ്കിലും , കാണുന്ന ആരും കുറ്റം പറയുന്നില്ല എന്നതാണ് എന്നെ വീണ്ടും ഇത് ചെയ്യാൻ പ്രേരിപ്പിക്കുന്ന കടകം , പിന്നെ എന്നെങ്കിലും ഒരിക്കൽ മറുകര കാണുമെന്നുള്ള ശുഭപ്രതീക്ഷ , ഒപ്പം ഇതിനോടുള്ള അടങ്ങാത്ത ആവേശം , ആഗ്രഹം അതുകൊണ്ടൊക്കെ മാത്രമാ ഇപ്പോഴും നാൻ വിഡിയോകൾ ചെയ്യുന്നത് . അല്ലെ പണ്ടേ പണി നിർത്തിയേനെ . thanks dear..
CHETTO NIGADA DRAW BACK ENTHA ENN ARIYO VIDEOS IDUNNATHIL ULLA MADI AANE PRESENTION SUPER AANE 100K KAZHIYAAN TIME KAZHINJ

@@karshakaratnam chetto njan positive sensil aane paranjath do ur best maan nallath ayath kond aane njan paranjath
Eco own media പോലെയുള്ള കാർഷിക വിഡിയോ ചെയ്യുന്ന വലുതും ചെറുതുമായ യൂട്യൂബർമാരുമായിയുമായി കൊളാബ് വിഡിയോകൾ ചെയ്യു..പരസ്പരം സബ്സ്ക്രൈബേഴ്സ് കൂടും ...
@@amaldev1622 dear nan negetive ayi kandu paranjathalla, my situation explain cheythanne ullu, sry.
@@JJV.. ok
kidu chanal
Super, G_ood job, God bless you, thank you
Super👍👍👍🌹
Ningallu Powlli 💥 aannu bro Krishi🌾 pole thanne kullirma ulla avatharannam ♥️♥️♥️
Thanks broiii
Super 👍👍👍
thank u
എന്താ സൗണ്ട് 👍👍
Superb
thank u dear
Nigalk kadukanmakkal kare kurich vedio cheyumo
sure bro
ബ്രദർ...നിങ്ങളുടെ അവതരണം സൂപ്പർ..മനസിനുകുളിർമയേകുന്ന സീനറി...ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.... നല്ലതു വരട്ടെ! 👍👍👍
Thanks bro
gourami ye kaakikkaamaayirunnu
Adipoli Sir enium Award kitate
thanks
good
ഗൌരമിയെ kanikkunnilla
ദൈർഘ്യം കുറയ്ക്കാമോ?
ok
Super video
thank u
First comment
thanks bro
ഉസാർ ആയിട്ട്ഉണ്ട്
i have a white giant goura fish aged more than 10 yrs weighing 5 kgs with a big horn on its head. The fish will live more than 40yrs.
why dont you gift free
അടുത്ത എപ്പീ സോഡിനായി കട്ട വെയിറ്റിംഗിലാ .....
thank u
സൂപ്പർ no udo
sathyam paranja miss ayi poi.
Presentation very very time consuming,
Sorry for that
Good 👍