#Pavithram

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 170

  • @shafiyashafiya9340
    @shafiyashafiya9340 4 дні тому +158

    ഈ സീരിയൽ വേദ എന്ന കഥാപാത്രം കൊള്ളാം ഇനി ഇടക്ക് വെച്ച് ഇവളെ മാറ്റാതിരുന്നാൽ അതിലും കൊള്ളാം😄👍😄

  • @bhavyaunni4560
    @bhavyaunni4560 4 дні тому +87

    Making... Casting.. Dubbing..എല്ലാം കൊണ്ടും perfect ആണ്.. Pavithram team♥️.. Keep going

  • @abhijithvj9430
    @abhijithvj9430 3 дні тому +39

    സീരിയൽ എടുക്കാൻ പറഞ്ഞപ്പോൾ അവന്മാർ സിനിമ പിടിച്ചു വെച്ചിരിക്കുന്നു. നായിക ഒന്നും പറയാൻ ഇല്ല വേറെ ലെവൽ ആക്ടിങ്. ഇത് മിക്കവാറും മറ്റു സീരിയൽ റേറ്റിംഗ്‌ ചാർട്ടുകൾ തകർത്ത് മുന്നേറും പക്കാ ❤️

    • @ArunKumar-ot1os
      @ArunKumar-ot1os 2 дні тому

      Not sure ee time slot il trp kitaan byankara padaanu.

  • @riykhalid2273
    @riykhalid2273 4 дні тому +56

    Vikram വേദ ❤❤❤❤❤❤ ചുരുങ്ങിയ time kond അങ്ങ് eshttapettu❤❤❤❤പവിത്രം ❤❤❤❤❤

  • @shajeelasulthan561
    @shajeelasulthan561 4 дні тому +97

    വിക്രമിന്റെ അച്ഛൻ സൂപ്പർ 👍🏻
    അയാളുടെ ഉള്ളിലെ വിഷമവും നന്നായി കാണാം...
    കഷ്ടപെട്ട് അധ്വാനിക്കുന്ന വ്യക്തി ആണെന്നും
    നന്നായി അറിയാൻ പറ്റും 👍🏻👍🏻

    • @shrutimohan8908
      @shrutimohan8908 3 дні тому +1

      Baiju chettan ethu role best ane police ayalim...kothumban in orma

  • @KichuKumar.78.
    @KichuKumar.78. 4 дні тому +160

    ഈ സീരിയലിൽ നെഗറ്റീവ് ആയിട്ട് ഒന്നുമില്ല ഇതുപോലത്തെ സീരിയലുകൾ ആണ് വേണ്ടത് Making casting dubbing എല്ലാം perfect

    • @shajeelasulthan561
      @shajeelasulthan561 4 дні тому +17

      ടൈം മാറ്റുന്ന കാര്യം പറയാത്ത ഒരു കമന്റ് കാണാൻ പറ്റി 😂😂😂

    • @shajeelasulthan561
      @shajeelasulthan561 4 дні тому +7

      Yes 😍

    • @sreelakshmiramachandran1505
      @sreelakshmiramachandran1505 4 дні тому +8

      Starting ellam nallatha. Kure kazhiyumbol bore akkathirunnal mathi

    • @ajithark8213
      @ajithark8213 4 дні тому +13

      Ayyoda negative ayitt onnumilla enn, thudakkam thanne full negative, veda charecter very bore.

    • @RashidasirajRashii
      @RashidasirajRashii 3 дні тому +1

      ​@@ajithark8213nee kannanda

  • @Gwen_stacy143
    @Gwen_stacy143 4 дні тому +56

    Nigada casting kollam...ellarum nalla natural acting❤

  • @ViyaManoj-q4v
    @ViyaManoj-q4v 4 дні тому +27

    Vikram and vedha captured everyone's heart in just a week ❤
    Keep moving forward like this 😊 And pls don't give any importance to negativity !
    It's rare for a serial to gain this much popularity within a week ❤❤❤

  • @shajeelasulthan561
    @shajeelasulthan561 4 дні тому +32

    സൂപ്പർ ❤
    വിക്രം വേദ ❤🥰

  • @KichuKumar.78.
    @KichuKumar.78. 4 дні тому +60

    ഈ സീരിയൽ എല്ലാം ദിവസവും വേണം ആ സാന്ത്വനം 2 9:00ക്ക് ആക്കിയിട്ട് ഈ സീരിയൽ 7:00ക്ക് ആക്കിയാൽ നന്നായിരുന്നു

  • @SanthoshKumar-ns2ww
    @SanthoshKumar-ns2ww 4 дні тому +23

    Innathe episode kollam ottum lag illa episode vikraminte achan abhinayam kollam❤

  • @ShimjaDasN-s6t
    @ShimjaDasN-s6t 4 дні тому +29

    ഇതുപോലെ അഡിക്റ്റ ആയിരുന്ന ചെമ്പനീർ പൂവ് ഇപ്പോൾ 😢 അതുപോലെ ഹീറോയിന് മാറ്റരുത് pls ഏഷ്യാനെറ്റ്‌ സ്ഥിരം പരിപാടി ആണ്

  • @sreedevikm5541
    @sreedevikm5541 4 дні тому +45

    നല്ല സീരിയൽ ആണ് പക്ഷെ,, വേദ ഇങ്ങനെ കടും പിടുത്തം വേണ്ട,, താലി മഹാത്മ്യം വേണ്ടിയിരുന്നില്ല,, ഇപ്പോൾ ആരും ഇങ്ങനെ ചിന്തിക്കാറില്ല,, പഴയ ആചാരങ്ങൾ വേദയുടെ മനസ്സിൽ കുത്തി നിറചിരിക്കുകയാണ് മുത്തശ്ശി 🙏🏽🙏🏽ഈ സീരിയൽ നശിപ്പിച്ചു കളയരുത്,, അതുപോലെ നായിക,, നായകൻ മാറ്റരുത്,, വേണമെങ്കിൽ റെബേക്ക വരും ചാടി കേറി,, അതു കൊണ്ട് പറഞ്ഞു പോയി 🙏🏽🙏🏽🙏🏽

    • @shajeelasulthan561
      @shajeelasulthan561 4 дні тому +7

      😂😂😂🤣🤣🤣

    • @Ra_Juuu
      @Ra_Juuu 4 дні тому +7

      റബേക്ക വരും എന്ന പേടി വേണ്ട. അവർ എന്തായാലും ഒരു സീരിയൽ ചെയ്യുന്നുണ്ടല്ലോ അവിടേ തുടർന്നോളും. 😌

    • @Reddevil366
      @Reddevil366 3 дні тому +6

      പക്ഷേ ഈ സ്റ്റോറിലൈൻ തുടങ്ങിയപ്പോ മുതൽ hint ഇട്ടിട്ടുണ്ട് കുഞ്ഞു മുതലേ താലിയും അതിന്റെ മഹത്യവും ഉമാമഹേശ്ശരി ക്ഷേത്രത്തിന്റെ മഹത്യവും ആ ദിവസത്തിന്റെ പ്രതേകതയും ആന്ന് വിവാഹം കഴിക്കുന്ന വധു വരന്മാരെ മഹേഷേരൻ ഒന്നിപ്പിച്ചത് ആണെന്നും വേദയുടെ മനസ്സിൽ കുത്തി നിറച്ചിട്ടുണ്ട്.. ചുട്ടയിലെ ശീലം ചുടല വരെ എന്ന് ല്ലേ....പഴമയുള്ള മനസ്സായിട്ടാണ് കാണിക്കുന്നത് സോ ഇന്നത്തെ കാലത്തെ ലോജിക് വെച്ച് താലി കളഞ്ഞു പോകുവാൻ അവൾക് കഴിയില്ല എന്നാണ് കാണിക്കുന്നത്

    • @riykhalid2273
      @riykhalid2273 3 дні тому +2

      @@sreedevikm5541 ഇതു അങ്ങിനെ allla ട്വിസ്റ്റ്‌ ഉണ്ട് പറയാൻ പറ്റില്ലല്ലോ.... നായകൻ well എഡ്യൂക്കേറ്റഡ് ആണ് അതിലും ട്വിസ്റ്റ്‌ ഉണ്ട് നായിക ബോൾഡ് ആണ് അതിലും ഉണ്ട് സസ്‌പെൻഡ്

    • @saradaagrasala8548
      @saradaagrasala8548 3 дні тому +1

      😂😂😂

  • @ragikrishna5022
    @ragikrishna5022 4 дні тому +23

    Tamil ith adipoli serial ahn❤.. Ivide ith vare actors, making ellam kondum adipoli ahn... Munotum iganethane poyal nallath❤

  • @riykhalid2273
    @riykhalid2273 4 дні тому +8

    Super seen making ellam perf ect anu ethinte makers congratulations ❤❤❤❤

  • @riykhalid2273
    @riykhalid2273 4 дні тому +14

    Super vedhas acting n makeup look ellam nalla originalil und keep going team ❤❤❤❤❤❤❤❤❤❤❤❤❤❤

  • @riykhalid2273
    @riykhalid2273 4 дні тому +11

    Making casting ellam perfect❤❤❤❤

  • @meghnamanoj6962
    @meghnamanoj6962 4 дні тому +17

    Vikram and vedha ❤

  • @Nikhii24
    @Nikhii24 День тому

    Oru real cinema kannunna Vibe ❤❤❤poli🎉 njn athigam serial kannar illa but ith❤

  • @arunkp4203
    @arunkp4203 4 дні тому +38

    ഈ സീരിയൽ ന് നെഗറ്റീവ് പറഞ്ഞു ഡീഗ്രേഡ് ചെയ്യുന്നവരെ നോക്കിയാൽ മനസിലാകും ആരുടെ ഫാൻ ആണെന്ന് 🤦🏻 ഇഷ്ടം അല്ലേൽ കാണാതെ ഇരിക്കുക 🤷🏻‍♂️

    • @saradaagrasala8548
      @saradaagrasala8548 4 дні тому +7

      😂😂 സത്യം😅 തൻ്റെയും NN ൻ്റെയും comment നോക്കാൻ വരുന്ന ഞാൻ👍

    • @arunkp4203
      @arunkp4203 4 дні тому +5

      ​@@saradaagrasala8548ഇത് വരെ ഒരു സീരിയൽ ലും ലോജിക് നോക്കാത്തവർ ഒക്കെ ഇതിൽ ലോജിക് നോക്കാൻ microscope കൊണ്ട് നടക്കുവാ 🥲

    • @shajeelasulthan561
      @shajeelasulthan561 4 дні тому +8

      😂😂😂സത്യം 🤣🤣

    • @saradaagrasala8548
      @saradaagrasala8548 4 дні тому +5

      ​@@shajeelasulthan561😂😂 നിങ്ങളൊക്കെ ഇവിടുള്ളതുകൊണ്ടു മാത്രം വന്നതാ😅

    • @shajeelasulthan561
      @shajeelasulthan561 4 дні тому +2

      @@saradaagrasala8548 ഇത് കാണില്ലേ... 🙄
      അടിപൊളിയാ 🥰❤

  • @shivarichu9233
    @shivarichu9233 4 дні тому +15

    Veda Vikram ❤️❤️❤️❤️❤️❤️❤️

  • @resmikv4244
    @resmikv4244 4 дні тому +8

    Super❤❤

  • @NichuNichzz
    @NichuNichzz 4 дні тому +8

    Vikaram vedha radha ❤😂

  • @RajeshP-rn3xy
    @RajeshP-rn3xy 4 дні тому +12

    Vikram❤❤❤veda

  • @aadh123
    @aadh123 4 дні тому +11

    Actually first kurach weeks vedha enna character ellarkkum angikarikkan pattunna oru character alla, ennvech ee serial full heroin thali mahathmyam paranj nanma maram kalich nadakkunnathalla ithinte story. Just story start akanulla oru factor mathramaan ee thaali..

  • @sanikasani4339
    @sanikasani4339 4 дні тому +10

    Vikram achan acting nice aayirunnu. Allavarum nala acting today over akkathe nannayi cheythu. Making adipoli aayitt ind

  • @Aparna_Remesan
    @Aparna_Remesan 4 дні тому +22

    വേദ Revenge ആയി വിക്രമിൻ്റേ ലൈഫിൽ വരുന്നത് ആയി കാണിക്കാമായിരുന്നു താലി മഹാത്മ്യം ഒഴിവാക്കി 🤗

    • @bl87521
      @bl87521 4 дні тому +8

      അത് എത്രയോ ഭേദം ആയിരുന്നു . എന്നിട്ടു വിക്രമിന്റെ സ്വഭാവം മനസ്സിലാക്കുമ്പോൾ ഇഷ്ടം ആകുന്ന പോലെ കാണിക്കാമായിരുന്നു

    • @Gwen_stacy143
      @Gwen_stacy143 4 дні тому +9

      @@Aparna_Remesan true ... Enkil kurachoodi logic vannane

    • @achuxzz-q5j
      @achuxzz-q5j 4 дні тому +8

      Exactly..ithipo full time thali..thali..
      Ath ozhichal Bakki super anu

    • @rohitnkurup8980
      @rohitnkurup8980 4 дні тому +8

      Ithinte main plot ithaanu so athu ozhivakkan pattillalo

    • @bhavyaunni4560
      @bhavyaunni4560 4 дні тому +7

      എന്തു ചെയ്യാനാ.. Tamil ന്റെ remake അല്ലെ.. അപ്പോൾ ഇങ്ങനെ ഒക്കെ കാണും 🤷‍♂️.. Pakshe ഇതിന്റെ മേക്കിങ് ന് ഒരു കയ്യടി കൊടുക്കും ഞാൻ 🎊

  • @sreeparwathy6887
    @sreeparwathy6887 4 дні тому +3

    Keep going❤❤

  • @achukannan418
    @achukannan418 4 дні тому +8

    ഞാൻ കണ്ടുകൊണ്ടിരുന്ന സീരിയലാണ് TVE പക്ഷെ adict ആയിപോയത് രണ്ടുപേർക്കും രണ്ടു കല്യാണം ഉറപ്പിച്ചു രണ്ടു വീട്ടിൽ കഴിയുന്ന എപ്പിസോഡ് മുതല , പവിത്ര ജനനി, വിനോദ് ബാബു, 👌pair ayirunnu

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 дні тому

      ഇനി പ്രസവം..😂😂😂😂😂രണ്ടു വർഷം ആവും

  • @ZuhraS-g7r
    @ZuhraS-g7r 4 дні тому +14

    FIRST VIEW❤
    VIKRAM❤VEDA

  • @ananrock1453
    @ananrock1453 4 дні тому +19

    വേദക്ക് ഇത്രയും മേക്കപ്പ് മതി

  • @riykhalid2273
    @riykhalid2273 4 дні тому +9

    Vikram ❤vedha

  • @suryasinkar8871
    @suryasinkar8871 4 дні тому +7

    ❤️❤️❤️

  • @Meenus10
    @Meenus10 3 дні тому

    Super seriel🎉

  • @AthulSBabu-v8d
    @AthulSBabu-v8d 4 дні тому +11

    Ee serial best title Vikramvedha annalo

  • @ushakumari-oj2tr
    @ushakumari-oj2tr 3 дні тому +2

    Ezhuthunna aalk manasil oru character nea kanditta ee katha ezhuthunnath .ithu mattunnath ee fied le malsaram aa athu ennu marunno annu ningal aagrahikkunnath nadakkum .njan um oru fan aa .

  • @raheebashabeer9769
    @raheebashabeer9769 3 дні тому +6

    E seriol oru prathyakatha kndo അച്ഛന്മാർ പഴം വിഴുങ്ങി ആല്ല.അവർക്ക് vtl വില ഉണ്ട് അതെന്നെ പോളി.ഇല്ല സീരിയലിലും അമ്മ ആണ് ഭരണം ഇവിടെ തിർച്ചും സൂപ്പർ സീരിയൽ ❤❤❤❤❤

  • @nesihaanas4030
    @nesihaanas4030 3 дні тому +2

    ഒരു സീരിയൽ തുടങ്ങി തുടക്കത്തിൽ നന്നായി പോവും ഇടക്ക് വച്ചു കഥാപാത്രത്തെ മറ്റും... ഒന്നുങ്കിൽ നായകനെ മാറ്റും
    ഒന്നുങ്കിൽ നായികയെ മാറ്റും
    .. ഇതൊക്കെ പോരാഞ്ഞിട്ട് സീരിയൽ മുന്നോട്ട് പോയില്ലേൽ ഇതിന്റെ ഗതിത്തന്നെ മാറ്റും.......

  • @sprakashkumar1973
    @sprakashkumar1973 День тому

    🌺🌺🌺

  • @RoseIsre-x3t
    @RoseIsre-x3t 4 дні тому +6

    താങ്ക്സ് അമ്മായിമ്മ പോര് ഇല്ലല്ലന് ആശംസകൾ, ഈ സീരിയൽ വളരെ വ്യത്യാസം ആണുങ്ങൾ ആണെല്ലോ വില്ലൻ സാരമില്ല എന്നും പെണ്ണുങ്ങളുടെ അടി കണ്ട് മടുത്തു.

  • @Reddevil366
    @Reddevil366 3 дні тому +7

    പക്ഷേ ഈ സ്റ്റോറിലൈൻ തുടങ്ങിയപ്പോ മുതൽ hint ഇട്ടിട്ടുണ്ട് കുഞ്ഞു മുതലേ താലിയും അതിന്റെ മഹത്യവും ഉമാമഹേശ്ശരി ക്ഷേത്രത്തിന്റെ മഹത്യവും ആ ദിവസത്തിന്റെ പ്രതേകതയും ആന്ന് വിവാഹം കഴിക്കുന്ന വധു വരന്മാരെ മഹേഷേരൻ ഒന്നിപ്പിച്ചത് ആണെന്നും വേദയുടെ മനസ്സിൽ കുത്തി നിറച്ചിട്ടുണ്ട്.. ചുട്ടയിലെ ശീലം ചുടല വരെ എന്ന് ല്ലേ....പഴമയുള്ള മനസ്സായിട്ടാണ് കാണിക്കുന്നത് സോ ഇന്നത്തെ കാലത്തെ ലോജിക് വെച്ച് താലി കളഞ്ഞു പോകുവാൻ അവൾക് കഴിയില്ല എന്നാണ് കാണിക്കുന്നത്

    • @riykhalid2273
      @riykhalid2273 3 дні тому +1

      @@Reddevil366 അതെ ഈ സീരിയലിൽ വേദ ഒഴിച്ച് ബാക്കി എല്ലാരും parayunnd ഇതു അനാചാരം ആണെന്ന് അപ്പൊ എത്തി വിദേടെ തീരുമാനം വിശ്വാസം anu

  • @sajnahussain5009
    @sajnahussain5009 День тому

    Ithinte Tamil serial undayirunu.thendaral vanthu enaithodum.nalla serial ann

  • @JJ-pc7xx
    @JJ-pc7xx 3 дні тому

    രാധയെ വില്ലത്തി ആക്കരുത് please

  • @rahilarahila4694
    @rahilarahila4694 3 дні тому

    Neenadeena Kannada doubing

  • @Waseem-2810
    @Waseem-2810 4 дні тому +5

    Vikramadhithyan&Vedhalam

  • @MayookhaV-o6g
    @MayookhaV-o6g 4 дні тому +17

    Nayanayute aniyathi😂

  • @Jik8176
    @Jik8176 4 дні тому +9

    Nattapraanth😂

    • @bhavyaunni4560
      @bhavyaunni4560 4 дні тому +9

      എന്നാൽ കാണാതെ നിൽക്കുന്നതാവും better👍

    • @bl87521
      @bl87521 4 дні тому +4

      @@bhavyaunni4560 കാണാനും വിമർശിക്കാനും എല്ലാവര്ക്കും അവകാശമുണ്ട് . ഇത് പോലെയുള്ള extremely toxic stories should be criticized

    • @bhavyaunni4560
      @bhavyaunni4560 4 дні тому +5

      ​​@@bl87521 തീർച്ചയായും ഉണ്ട്... പിന്നെ.. Toxic ആയിട്ടുള്ള സീരിയലും സിനി മയും എല്ലാം എടുത്ത് കളയാൻ നിന്നാൽ പിന്നെ ആസ്വദിക്കാൻ ഒരു സീരിയലോ.. സിനിമയോ ഇണ്ടാവില്ല... So ഇതൊക്കെ entertainment ന്റെ ഭാഗമായും.. കൊണ്ട് നടക്കുന്നവർ ഇല്ലേ ♥️♥️ഇപ്പോൾ ഉള്ള ഒട്ടുമിക്ക സീരിയലുകളും ഇങ്ങനെ ഒരു track ഇൽ അല്ലെ. ...so ഇഷ്ട്ടം ഇല്ലങ്കിൽ കാണാതെ ഇരിക്കയുന്നത് തന്നെ അല്ലെ നല്ലത്..അതാണ് ഞാൻ പറഞ്ഞേ 🤷‍♂️♥️.. അല്ലാതെ comment ഇടേണ്ട എന്നൊന്നും പറഞ്ഞില്ലല്ലോ...

    • @MayookhaV-o6g
      @MayookhaV-o6g 4 дні тому

      Athe​@@bl87521

    • @meghnamanoj6962
      @meghnamanoj6962 4 дні тому +4

      ​​@@bl87521 Apo chembaneer poovo ? Ath toxic allenu mathram parayaruth pls 😂
      Oru self respect um illand herode pinnale mongi nadakunna heroyin and extreme violent aaya hero yum aa serial support cheyunna ningl same reason vech e serial ne negative parayunnu ente ponno😂

  • @narayananan2588
    @narayananan2588 3 дні тому +1

    റൗഡി കൾക്ക് ഒരു മാർഗ്ഗം കാട്ടികൊടുത്തതിന് ഏഷ്യാനെറ്റിന് നന്ദി

  • @shana-d1e
    @shana-d1e 3 дні тому

    Evalde sthanath nhan anenkl thali potich oadi pokm😂

  • @MayookhaV-o6g
    @MayookhaV-o6g 4 дні тому +6

    Patharamattum ithum thammil valiya vethyasam onnum illa😂

    • @devananthanm243
      @devananthanm243 4 дні тому +3

      And chenjapoovu athupole kulastthree alla ithu story pokumbol manasilayikkolu chenja poovu fane👎💩

    • @shajeelasulthan561
      @shajeelasulthan561 4 дні тому +3

      ​@@devananthanm243അതേ... ചീഞ്ഞ പൂവിലും കുലസ്ത്രീ തന്നെയാ...

    • @arunkp4203
      @arunkp4203 4 дні тому +4

      എന്ന പിന്നെ ഏതേലും ഒന്നു മാത്രം കാണു. 30 മിനിറ്റ് ലാഭിക്കാം

  • @bl87521
    @bl87521 4 дні тому +6

    ഈ സീരിയൽ മേക്കിങ് , ആക്ടിങ് , സോങ്‌സ് എല്ലാം സൂപ്പർ ആണ് . പക്ഷെ കഥ കാൽകാശിനു കൊള്ളില്ല. One of the worst serial stories in recent times

    • @aadh123
      @aadh123 4 дні тому +10

      Just 7 episodes alle aayullu story athinte trackil ethunnuthalle ullu,pinne ee serial thaali mahathmyam mathram parayunna oru story alla just ivarude story start akanannulla oru factor mathram. First kurach weeks progressive aayi chinthikkunna aarkkum ethangott digest aavilla🙌🏻.

    • @rvk7799
      @rvk7799 4 дні тому +13

      Just like ചെമ്പനീർപൂവിൽ ബാക്കി എല്ലാം കൊള്ളാം. റെബേക്കാ യുടെ അഭിനയം കാൽകാശിന് കൊള്ളാത്ത പോലെ 😂😂

    • @bl87521
      @bl87521 4 дні тому +5

      @@aadh123 ഈ സീരിയലിന്റെ base എന്നത് ഈ തുടക്കമാണ് . അത് കൈവിട്ടു പോയി

    • @bl87521
      @bl87521 4 дні тому +4

      @@rvk7799 She got the best actress award today . So the opinion of a GP blind fan hardly matters 😂

    • @kurianpm9548
      @kurianpm9548 4 дні тому +7

      ​@@bl87521this serial got appreciation and fame within one week. Promo and shorts have more views than ur CP. Validation from toxic reb fan is not needed here...

  • @ananthanak368
    @ananthanak368 4 дні тому +3

    Making, script എല്ലാം അവരാതം 🙏🙏🙏

    • @devananthanm243
      @devananthanm243 3 дні тому +2

      Ninte patharamatil ada mattavane mekaupum storiyum ellam avaratham💩😡

  • @mubisana4423
    @mubisana4423 4 дні тому +2

    👌❤❤

  • @RashidasirajRashii
    @RashidasirajRashii 3 дні тому +1

    ❤❤