5 ദിവസം കൊണ്ട് മനസ്സിൽ കൂടിയ സീരിയൽ pavithram❤️.. ഇഷ്ടപ്പെട്ടു വരുമ്പോൾ നായികയേയോ നായകനെയോ മാറ്റി കളയുന്ന നിങ്ങളുടെ സ്ഥിരം പരുപാടി കാണിക്കരുത്😢.. Hero and heroine mathram alla വിക്രത്തിന്റെ അമ്മ അച്ഛൻ അവരെ ഒന്നും replace cheyyalle❤️
@aardrak.s.2262 SA യിൽ ഒള്ള കാര്യം അറിയാം. തെലുങ്കിലേ കാര്യം അറിയില്ലായിരുന്നു. അവർക്ക് നമ്മുടേ മലയാളത്തിലും ചെയ്യാൻ പറ്റും എന്നുള്ളതുകൊണ്ടല്ലേ ഈ സീരിയലിലേ വേഷം ഏറ്റെടുത്തത്. അതുകൊണ്ട് ഇത് തീരുന്നത് വരേ അവരും ഒണ്ടാവും എന്ന് തന്നേ പ്രതീക്ഷിക്കാം. 🙂
പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം.... ❤❤ Scenes & Song അടിപൊളി❤..... കാണുന്ന പ്രേക്ഷകൻ ലയിച്ചിരുന്നു കണ്ടു പോകും മുന്നോട്ടു ഇതുപോലെ തന്നെ ഈ Seriel നെ കൊണ്ടു പോണം..... എല്ലാ actors Super....
Darshan is such a nice character 😍 And there is something special in this song pinne chithra chechide soothing voice koodi vannapol vere oru special feeling thanne vannu paattinu ❤❤❤
ഈ സീരിയലിൻ്റെ making അടിപൊളിയാണ്..story cliche തന്നെ...പക്ഷേ ഇതിലെ visuals,music,acting ഒന്നും പറയാതെ വയ്യ...സൂപ്പർ💯 ഈ പാട്ട് അദ്യം കേട്ടപ്പോഴേ ഇഷ്ടമായതാണ് ..അത് place ചെയ്ത രീതി ഇഷ്ടപ്പെട്ടു.❤
തമിഴിൽ ഇത് 14മത്തെ എപ്പിസോഡ് ആണ്... ഇവിടെ ആണ് നല്ല രീതിയിൽ എടുത്തേക്കുന്നത്... അനാവശ്യമായ സീൻ ഒക്കെ ഒഴിവാക്കി... നല്ല ഡയലോഗ് ഉം ഇവിടെ ആണ്... Script writer 👌🏻👌🏻👍🏻👍🏻
@@Hermonie_Granger ano good enik ethinte making anu kooduthal eshttaye ..... Vere onninum vendi alla deserving ayittullathu top akanam angne anallo ethu super anu 👍👌👌👌thamil nan oodichu nokki nalla story line und suspense und paryan pattillallo kannir andavishvasam story alla ethu
പവിത്രം makers ഒരുപാട് നന്ദി ഇതുപോലത്തെ ഒരു song തന്നതിന് ❤️🙏🏻. ചിത്രാമ്മ and അനുശ്രീ also thanks.... വേഗം top 1 എത്തട്ടെ നിങ്ങൾ അത് അർഹിക്കുന്നു☺️....
Ippo ulla timel rating kurav aanel change akki mounaragam thanne vekkum 7 to 9 ithinu idayil prime slot kittiyal rating first aavan chance ind vere eth timil poyalum top rating varan chance kurav aanu pne uchakk akkum pathiv pole eggum ethathe climax akkum itha ippo nadakkane ith enghilum nalla oru time koduth munnot poyirunnel kollayirunn manorogam ullidatholam nalla serial onnum prime time vekkan sammathikillallo🥴🥴
ഇതിലെ ആ.. പാട്ടിന്റെ സീൻ വരുമ്പോൾ ❤️❤️❤️❤️❤️❤️ks.chithra💞 പിന്നെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ ഓരോ episode ന്റെ making എല്ലാം ഇവർ നന്നായിട്ട് improve ചെയുന്നുണ്ട് 🥰 അത് അത്രേം perfect ആയിട്ട് കൊണ്ട് വരാൻ maximum ശ്രമിക്കുന്നുണ്ട്... ആദ്യമേ അതിന് നിങ്ങൾ എടുത്ത hard work ഇന് ഒരു കയ്യടി 👏👏👏👏👏.. And.. Merry Christmas 🎉🎉🎉 Keep going dears❤️
സൂപ്പർ ഇതെങ്കിലും അവസാനം വരെ കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു 7 മണി മുതൽ 10 വരെ ഉള്ളതേ കാണൂ അത് തന്നെ പല തിരക്കുകൾ മാറ്റിവെച്ചാണ് ഇനിയെങ്കിലും ഇങ്ങനെ സമയമാറ്റരുത് സാന്ത്വനം മാത്രമാണ് അവസാനം വരെ തീർത്ത് കണ്ടത് ഇടക്കാലത്ത് ഇത് സൂപ്പർ പരമ്പര അഭിനയക്കളും പൊളിച്ചു
ഇനി മിക്കവാറും ദർശനെ നെഗറ്റീവ് ആക്കും GG ഇൽ കിഷോറിൻ്റെ പോലെ, എന്നാലും ഇത് വരെ കണ്ടത് വച്ച് നല്ല ഒരു ആൾ ആണെന്ന് തോന്നുന്നു.നല്ലത് വേദക്ക് പറഞ്ഞിട്ടില്ല😂
സീരിയൽ making direction bgm എല്ലാം നല്ലത് ആണ് പഷേ സ്ഥിരം കാണുന്ന കഥ ഇഷ്ടം ഇല്ലാത്ത കല്യാണം. പിന്നെ നായികയുടേ താലി മഹാത്മ്യം ഇതൊക്കെ കാണുമ്പോൾ കമൻ്റ് ഇടും.പഷേ ചിലർ അതിനേ വളച്ചൊടിക്കുന്നുണ്ട് . 🙏എന്തായാലും മറ്റൊരു സീരിയലിനേ Degrade ചെയ്ത് വേറേ ഒന്നിനെ പൊക്കുന്ന സ്വഭാവം എനിക്ക് ഇല്ല.ഈ സീരിയൽ കാണുന്നുണ്ട് ഇഷ്ടം ആണ്.ഇതുമായി ബന്ധപ്പെട്ട കമൻ്റ് ഇനിയും ഇടും.
Oho pinne logic nokit karyam ella ningal sthiram kanumnaat matte serial vazhiye kandolu nayikaye pakka jolikkari kalli ethoke akkum....full ammayiamma pore athubmatreuullu athu nan parayunnathalla thamil same anallo aviduthe 50k followers ulla fps story edunnatha a serial angineya logic ano athupole alle ellam ethu kidu anu pinned e andhavishvasam onnum alla story evide enik paryn pattilla twist ennu parannal poli twist n story line anu ... Thamil poyi nokki ennittanu parayune
Wow! ഈ പാട്ടിന്റെ ഫീലിംഗ് ♥️ ഒരു സിനിമ കാണുന്ന പോലുണ്ട്. അവസാനം വരെ ഇങ്ങനെ നന്നായി പോകട്ടെ 🤗
അതേ .🎉
Ara padiye nokkande ❤chitrachechi
5 ദിവസം കൊണ്ട് മനസ്സിൽ കൂടിയ സീരിയൽ pavithram❤️.. ഇഷ്ടപ്പെട്ടു വരുമ്പോൾ നായികയേയോ നായകനെയോ മാറ്റി കളയുന്ന നിങ്ങളുടെ സ്ഥിരം പരുപാടി കാണിക്കരുത്😢.. Hero and heroine mathram alla വിക്രത്തിന്റെ അമ്മ അച്ഛൻ അവരെ ഒന്നും replace cheyyalle❤️
അതേ... ആ അച്ഛനും അമ്മയും മെയിൻ pair നെ പോലെ പ്രാധാന്യം ഉള്ളവരാണ് 😍
@@Ra_Juuuenganavo anila chechi oke 3 serial orumich abinekane
@@aardrak.s.2262 ഇതും തമിഴും കൂടാതേ വേറേ സീരിയൽ ചെയ്യുന്നുണ്ടോ അവർ ?
@@Ra_Juuuathe sa de thelungil avar aan amma
@aardrak.s.2262 SA യിൽ ഒള്ള കാര്യം അറിയാം. തെലുങ്കിലേ കാര്യം അറിയില്ലായിരുന്നു. അവർക്ക് നമ്മുടേ മലയാളത്തിലും ചെയ്യാൻ പറ്റും എന്നുള്ളതുകൊണ്ടല്ലേ ഈ സീരിയലിലേ വേഷം ഏറ്റെടുത്തത്. അതുകൊണ്ട് ഇത് തീരുന്നത് വരേ അവരും ഒണ്ടാവും എന്ന് തന്നേ പ്രതീക്ഷിക്കാം. 🙂
പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം.... ❤❤ Scenes & Song അടിപൊളി❤..... കാണുന്ന പ്രേക്ഷകൻ ലയിച്ചിരുന്നു കണ്ടു പോകും മുന്നോട്ടു ഇതുപോലെ തന്നെ ഈ Seriel നെ കൊണ്ടു പോണം..... എല്ലാ actors Super....
Satyam❤❤❤❤
woow Super ചിത്രാമ്മയുടെ പാട്ടും എലാം കലക്കി❤
Darshan is such a nice character 😍
And there is something special in this song pinne chithra chechide soothing voice koodi vannapol vere oru special feeling thanne vannu paattinu ❤❤❤
This song has my whole heart ❤ so soothing 🥺 പവിത്രം എത്രയും വേഗം ratingil First എത്തട്ടെ...Becoz Pavithram deserves it ! 🔥
True❤️
No katha ottum kollilla making mathrame rasamulla kadh chanthana mazha serial pole valare mosham
@@Hermonie_Granger ❤️
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല.. അത്രയ്ക്കും മനോഹരമായ പാട്ട്... ഓരോ വരികളും ഒന്നിലേറെ മനോഹരം. I love it❤
സത്യം പറയാമല്ലോ പവിത്രം കാണുമ്പോൾ സമയം പോവുന്നത്
പോലും അറിയുന്നില്ല അത്രക്കും അടിപൊളി സീരിയൽ ഒരു മൂവീ കാണുന്നത് പോലെ വിക്രം വേദ ❤❤❤❤❤😊
Nalla serial❤
Nalla song❤
Nalla casting❤
Super super❤❤❤
പാവം ദർശൻ.എന്തിഷ്ടമാണ് വേദയെ അയാൾക്ക്.🙂♥️
അതെ
Yez
Sathyam avnte koode pogan mele avlk 😡😡
ഈ സീരിയലിൻ്റെ making അടിപൊളിയാണ്..story cliche തന്നെ...പക്ഷേ ഇതിലെ visuals,music,acting ഒന്നും പറയാതെ വയ്യ...സൂപ്പർ💯
ഈ പാട്ട് അദ്യം കേട്ടപ്പോഴേ ഇഷ്ടമായതാണ് ..അത് place ചെയ്ത രീതി ഇഷ്ടപ്പെട്ടു.❤
തമിഴിൽ ഇത് 14മത്തെ എപ്പിസോഡ് ആണ്... ഇവിടെ ആണ് നല്ല രീതിയിൽ എടുത്തേക്കുന്നത്... അനാവശ്യമായ സീൻ ഒക്കെ ഒഴിവാക്കി... നല്ല ഡയലോഗ് ഉം ഇവിടെ ആണ്... Script writer 👌🏻👌🏻👍🏻👍🏻
Ano ❤
@@riykhalid2273Yes..Tamil nekal orupadu super...❤️remake serial annum paraj ellam eecha copy aakathe..malayalikal ishttapedunna reethyil maatagal kond varunund❤️
@@Hermonie_Granger ano good enik ethinte making anu kooduthal eshttaye ..... Vere onninum vendi alla deserving ayittullathu top akanam angne anallo ethu super anu 👍👌👌👌thamil nan oodichu nokki nalla story line und suspense und paryan pattillallo kannir andavishvasam story alla ethu
@riykhalid2273 അതേ.. തമിഴരുടെ രീതിയിൽ അല്ല... മലയാളികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് ഇതെടുത്തേക്കുന്നത്... ഡയലോഗ്സ് ഒക്കെ ഇവിടെ ആണ് അടിപൊളി...
@@shajeelasulthan561 ano ok mam thamil oodichu onnu nokki appo thanne mansilayi super anennu adipoli 🔥🔥👌👌👌ethu kandapo poli
Beautiful song❤ Chithrama voice❤ nalla feel ind e song. Again making adipoli aanu oru film kaanunnapole ind. Vikram❤Vedha
പവിത്രം makers ഒരുപാട് നന്ദി ഇതുപോലത്തെ ഒരു song തന്നതിന് ❤️🙏🏻. ചിത്രാമ്മ and അനുശ്രീ also thanks.... വേഗം top 1 എത്തട്ടെ നിങ്ങൾ അത് അർഹിക്കുന്നു☺️....
Yes... അത് അർഹിക്കുന്നു 👍🏻
ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു❤
❤❤❤
@@resmikv4244oru super duat song und eni adipoli anu varum❤❤❤❤❤❤ waiting
Ippo ulla timel rating kurav aanel change akki mounaragam thanne vekkum 7 to 9 ithinu idayil prime slot kittiyal rating first aavan chance ind vere eth timil poyalum top rating varan chance kurav aanu pne uchakk akkum pathiv pole eggum ethathe climax akkum itha ippo nadakkane ith enghilum nalla oru time koduth munnot poyirunnel kollayirunn manorogam ullidatholam nalla serial onnum prime time vekkan sammathikillallo🥴🥴
വേദയേ വിവാഹം കഴിക്കാൻ ഇരുന്ന പയ്യൻ നല്ല ആൾ ആണെന്ന് തോന്നുന്നു 😍അവളേ കാണാൻ വന്നല്ലോ
Athe but avlku istam allalo😢
അങ്ങനെ വരാൻ വഴിയില്ല. അയാൾ എന്തെങ്കിലും ഗൂഢ ലക്ഷ്യം വച്ചാവും പുറകെ വരുന്നത് 😊
@@Lover_X-Xsadarana paisa laksyam vech alle kalyanam undaval
@@Lover_X-Xfriends akum
Ys athe advocate anu ethil ellarum purogamana ashrayam anu vedha muthaxhi anu e
ചിത്രാ അമ്മയുടെ ശബ്ദം ഇപ്പോൾ കേൾക്കുമ്പോഴും അതെ feel തന്നെ❤❤Song ❤
ഇതിലെ ആ.. പാട്ടിന്റെ സീൻ വരുമ്പോൾ ❤️❤️❤️❤️❤️❤️ks.chithra💞
പിന്നെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ ഓരോ episode ന്റെ making എല്ലാം ഇവർ നന്നായിട്ട് improve ചെയുന്നുണ്ട് 🥰 അത് അത്രേം perfect ആയിട്ട് കൊണ്ട് വരാൻ maximum ശ്രമിക്കുന്നുണ്ട്... ആദ്യമേ അതിന് നിങ്ങൾ എടുത്ത hard work ഇന് ഒരു കയ്യടി 👏👏👏👏👏.. And.. Merry Christmas 🎉🎉🎉
Keep going dears❤️
❤❤❤
❤❤❤
ആദ്യമായി ഒരു മലയാളം റീമേക്ക് ഒർജിനാലിനെക്കാൾ സൂപ്പർ ആക്കി.. ഇതിന്റെ തമിഴ് വെച്ച് നോക്കിയാൽ മലയാളം അടിപൊളി ആണ്,എല്ലാവരുടെയും ഫീലിംഗ് എടുത്തു കാണിച്ചു
Makers filim makers anu atha❤
സത്യം 😍👍🏻
@@shajeelasulthan561 thamilfull kandittundo
ആദ്യം ഒന്നും അല്ല പരസ്പരം orginal നേകാൾ സൂപ്പർ ആയിരുന്നു പിന്നെ gourisankaram ഇതൊക്ക സ്റ്റാർട്ടിങ് ൽ ആണേ
True ithinte telegu version pollum ithinte aduthu ethunillaa.. ithinte screen and making vere level.
ഈ പാട്ടിൽ നമ്മളും അലിഞ്ഞുപോകുന്നു....❤❤❤
Ennathe episode movie pole ayirunu ❤❤❤❤❤❤vedha achan ❤❤❤❤👌👌👌👌👌👌👌🔥🔥🔥🔥casing n making ❤❤❤
♥️♥️🙏
1:55 this portion🥹kekkumba sankadam varunnu❤️
മനസ്സിൽ സ്ഥാനം പിടിച്ചു പറ്റുന്ന ഉയർന്ന നിലവാരം പലർത്തുന്ന നല്ല സീരിയൽ. Congrats ഏഷ്യാനെറ്റ്.
നനഞ്ഞപ്പോൾ എന്തൊരു ലുക്ക് വേദ. ❤️
പഴയ പടത്തിലെ യക്ഷിയെപോലെ 😂🥀💖
സൂപ്പർ ഇതെങ്കിലും അവസാനം വരെ കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു 7 മണി മുതൽ 10 വരെ ഉള്ളതേ കാണൂ അത് തന്നെ പല തിരക്കുകൾ മാറ്റിവെച്ചാണ് ഇനിയെങ്കിലും ഇങ്ങനെ സമയമാറ്റരുത് സാന്ത്വനം മാത്രമാണ് അവസാനം വരെ തീർത്ത് കണ്ടത് ഇടക്കാലത്ത് ഇത് സൂപ്പർ പരമ്പര അഭിനയക്കളും പൊളിച്ചു
ഇവിടെ നായികയുടെയും മുത്തശ്ശിയുടെ യും അടിയുറച്ച വിശ്വാസങ്ങൾ ഒഴികെ ബാക്കി എല്ലാരും...,,മൂന്നു കുടുംബങ്ങളും പുരോഗമന ചിന്താഗതി ഉള്ളവരാ..
Athe ethil thanne parayund athu vedhauthashiatram ulluu
സത്യം🙂
Supper songs chechi ❤❤❤❤❤
ചെമ്പനീര്‍ പൂവ് kkalum കൊള്ളാം e serioul
Nalla song 🎵 Veda yude Achan casting superb 👌
സൂപ്പർ song ❤🥰👍🏻
ചിത്രചേച്ചി അനുശ്രീ 🥰🥰
Eni oru super duat undeda❤❤
@@riykhalid2273mm... അറിയാം...
തമിഴിൽ ഇന്നത്തെ പോലെ സോങ്ങും ഇല്ല...
Heart touching song ❤❤❤
Production qualitiy🔥🔥🔥
♥️♥️🙏
പവിത്രം ടീം...❤❤
Enthu feeling aanu e song 🎵 e songum siriyalum ellam sinimatic stylil aanu eduthirikunnathu movi kanunna feel 🥰❤❤❤❤
Nayikaneyum nayikayeyum idak vach mattathirunna mathiyayirunnu 😅tamilile superb serial aan❤
Enthuoru feel vth seens chiramma voice ❤👍👍👍👍👍👍vedha 🔥🔥🔥🔥🔥
Ohh. My god..! It's tooo. Nice ❤
വെറും ഇത്ര ദിവസം കൊണ്ടും ഈ സീരിയൽ അടിപൊളി
Super perfect perfect❤❤❤entha onnu parsyan ella atrem perfect 👌👌👍👍👍
പവിത്രം ഞങ്ങൾക്ക് സമ്മാനിച്ച ടീമംഗങ്ങൾക്ക് ഒത്തിരി നന്ദി
🥰🥰🥰good feelings 👌👌
Super story 🎉
Tamil nekal adipoli ethuvare ulla making..oro frames um enthu manoharamanu❤️❤️❤️
Thamizhile name entha
Thendral Vann ennai thodum@@rabiyarabiya7745
So true...continuity of lighting shots and it's lighting okke sherikum super ayitundu
@@ArunKumar-ot1os♥️♥️♥️🙏
♥️♥️♥️🙏
സിരിയൽ കാണാത്ത ഞാൻ കണ്ടു
നല്ല സീരിയൽ ❤❤
സൂപ്പർ സീരിയൽ അടിപൊളി പാട്ട്
Vedhade achan poli acting 👌🔥🔥🔥🔥🔥
ഒരുപാട് ഇഷ്ടം ആയി സൂപ്പർ പരമ്പര
Tv undayittum youtube il kannunna arelum undo
Super seriel aanu
Patt...oru rakshayilla ....❤
Favorite 💓
Ee song therunna feel 😊❤
Super serial ❤❤
Super seen ayyo making like a movie❤❤❤❤❤👌👌👌👌👌👌
❤❤❤🙏
Repeat value ulla song... Uff super
Vedha nalla acting ❤her father also
Super serial
Oru rakshayum ella
സൂപ്പർ 👍
Well shot. Nala music. When do u plan to replace actors. Pavithram making is very good. And ee song very catchy and well placed.
Ufff❤❤❤😢😢🔥🔥🔥
ഒരേ ഒരു അപേക്ഷ മാത്രം തമിഴിൽ കിടുക്കിയ ഒരു സീരിയൽ ആണ് അതിനെ അങ്ങനെ തന്നെ കാണിക്കണേ നശിപ്പിക്കരുത് pls🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Oru movie feel ane❤❤❤
Super serial randalum super combo prethyeka bangi❤❤ ennalum vikrathine ang ishtayik 😊super chetta❤❤
Eee actressine change akaruth dayavuchieth...ningal directorsinulla oru paripadi anath.change akiyal elam povum feeel povum.Aaa actressinte faceil alll feeelingsum und.❤❤❤
Yes but orupad aggu hope kodukathe irrikunnatha nallath she is film actress replace aavan chance illathilla😌
Such an awsome song👌🏻👌🏻 portraying the true feeling🥲🥲
ഈ സീരിയൽ ഇഷ്ടപ്പെട്ടവരൊക്കെ ഇടക്ക് വെറുക്കും കാരണം ഇത് ഏഷ്യാനെറ്റിലെ പരമ്പരയല്ലേ 😅
Song wow cinema kanum poleyund🥰ellarudeyum acting vere level 🥰
Dharshan 😢😢pavam
Firsteee❤
രാധ ഇനി മുതൽ നെഗറ്റീവ്
❤️❤️❤️❤️
❤
♥️🥰
Super song
Super❤❤❤
Wowwwwwwwwsong
സിനിമ കാണുന്ന ഫീൽ
Song ❤
Njaan dubail aanu ivide enikk Disney hotstar kittunnilla ningal full episode post cheyyu please😢
Darshan💜
രാത്രി ഉറങ്ങും മുമ്പ് ഹെഡ്സെറ്റ് വെച്ച് ഈ പാട്ട് ഒന്ന് കേട്ട് നോക്കണം😢..
❤❤
❤❤
❤❤
❤❤
ചിത്ര ചേച്ചി❤❤❤
Song 👌✨❤️
♥️🌟
Ithinte thamizh Thendral vannu enne thodum super
MT sir 😢
അതെ ഇന്നുകാണിച്ചത് തമിഴി ൽ 13 - 14 episode ആണ്
അതുകൊണ്ട് ഈ സീരിയൽ വേഗം തീരുമായിരിക്കും. അല്ലേ
What a feeling
தென்றல் வந்து என்னை தொடும் சீரியல் in விஜய் டிவி
Yes. Remake
ഈ സീരിയൽ 7.30 ന് സംപ്രേഷണം ചെയ്യണം
ഇനി മിക്കവാറും ദർശനെ നെഗറ്റീവ് ആക്കും GG ഇൽ കിഷോറിൻ്റെ പോലെ, എന്നാലും ഇത് വരെ കണ്ടത് വച്ച് നല്ല ഒരു ആൾ ആണെന്ന് തോന്നുന്നു.നല്ലത് വേദക്ക് പറഞ്ഞിട്ടില്ല😂
Darshan നെഗറ്റീവ് character അല്ല... Tamil കണ്ടത് വച്ചു വേദ യും ദർശൻ ഉം തമ്മിൽ നല്ല ഒരു friendship bond aan♥️
Darshan is not a negative character cleeshe serial pole alla ithile characters
@@rohitnkurup8980 Darshan Climax vare role undo atho edakke ohkk ullo ??
@@bhavyaunni4560 Darshan Climax vare role undo atho edakke ohkk ullo ??
👌👌👌👌👌❤️❤️
സീരിയൽ making direction bgm എല്ലാം നല്ലത് ആണ് പഷേ സ്ഥിരം കാണുന്ന കഥ ഇഷ്ടം ഇല്ലാത്ത കല്യാണം. പിന്നെ നായികയുടേ താലി മഹാത്മ്യം ഇതൊക്കെ കാണുമ്പോൾ കമൻ്റ് ഇടും.പഷേ ചിലർ അതിനേ വളച്ചൊടിക്കുന്നുണ്ട് . 🙏എന്തായാലും മറ്റൊരു സീരിയലിനേ Degrade ചെയ്ത് വേറേ ഒന്നിനെ പൊക്കുന്ന സ്വഭാവം എനിക്ക് ഇല്ല.ഈ സീരിയൽ കാണുന്നുണ്ട് ഇഷ്ടം ആണ്.ഇതുമായി ബന്ധപ്പെട്ട കമൻ്റ് ഇനിയും ഇടും.
Oho pinne logic nokit karyam ella ningal sthiram kanumnaat matte serial vazhiye kandolu nayikaye pakka jolikkari kalli ethoke akkum....full ammayiamma pore athubmatreuullu athu nan parayunnathalla thamil same anallo aviduthe 50k followers ulla fps story edunnatha a serial angineya logic ano athupole alle ellam ethu kidu anu pinned e andhavishvasam onnum alla story evide enik paryn pattilla twist ennu parannal poli twist n story line anu
...
Thamil poyi nokki ennittanu parayune
@@riykhalid2273 negative കണ്ടാൽ പറയും അതിപ്പോൾ ഏത് സീരിയൽ ആയാലും അതിന് നിങ്ങൾക്ക് എന്താണ് ഇത്ര പ്രശ്നം
ഒന്നും പറയാനില്ല ഈ സീരിയൽ നെഞ്ചിൽ കയറി
Oru അന്ത വിശ്വാസം കരണം എത്രയോ ആളുകൾ വിഷമിക്കുന്നു😂😂
Nalla seeriyal igane thanne pokate
Vote for anshitha #biggboss tamil season 8 contestant
തുടക്കം ella seriyal inganey avum pinney പിടിച്ച് kulamaakkum
Thamil remake serial 😂
എടോ ഏഷ്യാനെറ്റ് സേട്ടായി ആ ക്യാപ്ഷൻ ഒന്ന് തിരുത്തു 👩🏻🦯മൊത്തം അക്ഷരതെറ്റാ... 👩🏻🦯പുല്ല് ഫീഡിൽ വന്നും പോയി 👩🏻🦯
ഓട്ടോ ക്കാരി പെണ്ണും വിക്രമും തമ്മിൽ പ്രമതിലാണോ
No. അവൾക്ക് അവനെ ആണ് ഇഷ്ട്ടം
Avalkk matram
അവൾക്കിഷ്ടമാണ്... അവനിഷ്ടമല്ല...