എന്തായാലും നായിക അടിപൊളിയാണ് നല്ല അഭിനയമാണ് ചെമ്പനീർ പോലെ റബേക്ക യെക്കാളും കൊള്ളാം നല്ല എക്സ്പ്രഷൻ നല്ല ടൈമിംഗ് ഒക്കെയുണ്ട് പ്രേക്ഷകർക്കും ആ ഫീലിംഗ് അറിയാൻ പറ്റും നായികയുടെ അഭിനയത്തിലൂടെ
@@shajeelasulthan561നെഗറ്റീവ് അത് പിന്നെ പറയും കഥ കൊള്ളത്തില്ല എങ്കിലും നായികയുടെ അഭിനയം കൊള്ളാം അത് ഞാൻ പറയും നല്ല ടൈമിംഗ് ഉണ്ട് നായിക നല്ല അഭിനയമാണ് ഇനിയും ഒത്തിരി സീരിയൽ ഈ നായിക തേടിവരും അത്രയ്ക്ക് നല്ല അഭിനയമാണ്
ഈ സീരിയൽ നല്ലതാണ് എന്ന് പലരും പറഞ്ഞത് കൊണ്ട് ഇതൊന്ന് കണ്ടു.. താലി കെട്ടിയാൽ അതു വിവാഹമാണ് എന്ന concept നോട് ഒട്ടും യോജിക്കുന്നില്ല.. പക്ഷേ ഇവിടെ അവള് അങ്ങനെ വിശ്വസിക്കുന്നതിന് കാരണം കൂടി പറയുന്നുണ്ട്.. അത്രമാത്രം അന്ധവിശ്വാസം പോലെ വിശ്വാസം ആ നായികയിൽ ഉള്ളത് കൊണ്ടാണത്.. അവൾക്ക് ചുറ്റുമുള്ളവർ ഒക്കെയും അതിന്റെ ശരിയായ വശം പറഞ്ഞിട്ടും അവള് മാറാത്തത് അതു കൊണ്ടാകും.. മണിച്ചിത്രതാഴിൽ ശോഭനയുടെ കഥാപാത്രം നാഗവല്ലിയിലേക്ക് പോകാനും ഇതേപോലെ മുത്തശ്ശി പറഞ്ഞു കൊടുത്ത കുറേ അന്തവിശ്വാസങ്ങൾ കാരണമായിരുന്നു.. ഗംഗയും പഠിപ്പും വിവരവും ഉള്ളവൾ ആയിരുന്നു.. വേദയും അങ്ങനെ തന്നെ.. ലോജിക്കില്ല എന്ന് നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾ പ്രത്യേകിച്ചും വിശ്വാസത്തിന്റെ കാര്യത്തിൽ.. ആ കാര്യങ്ങൾ ചെയ്യുന്ന ഒരുപാട് പേരുണ്ടാകും.. വിവാഹം കഴിഞ്ഞാലും താലിയൊന്നും അണിയാൻ ഇഷ്ടമില്ലാത്തവരും താലി മാറ്റിയാൽ ഭർത്താവിന് മോശം സംഭവിക്കും എന്ന് കരുതുന്നവരുമില്ലേ? രണ്ടു കൂട്ടരും ഈ നൂറ്റാണ്ടിൽ തന്നെയാണ് ജീവിക്കുന്നത്.. അങ്ങനെ വിശ്വാസം അന്ധവിശ്വാസം പോലെയായി തീർന്ന ഒരാളുടെ കഥയാണ് ഇത് എന്ന് കരുതി കണ്ടാൽ പോരെ? താലി മഹത്മ്യം വേണ്ട എന്നൊക്കെ കാണുന്നവർക്ക് പറയാം.. അത് നിങ്ങളുടെ അഭിപ്രായമാണല്ലോ.. പക്ഷേ മൊത്തത്തിൽ അങ്ങ് അടച്ചു ആക്ഷേപിക്കേണ്ട.. നായിക ഒരു കണ്ണീർ നായികയല്ല.. നല്ല ബോൾഡ് ആണ്..
Sreeraginte pattu kettathil santhosham. Enth rasamayittannu sreeragu padiyirikunathu with anu. Super song. Ithinte oru vari polum promoyilonnum kankchillallo. So sad. Asianet please give some consideration to him also.
എന്തായാലും മലയാളം channel ഇൽ കാണിക്കുന്ന 95% serial ഉം ക്ലിച്ചേ കഥയും പൊട്ടത്തരങ്ങളും ആണ് 😌അതിനെ logic വെച്ചു കാണാതെ entertainment ആയി കാണുന്നതാണ് നല്ലത്. അല്ലാതെ ഇതിലൊക്കെ നടക്കുന്ന പല കാര്യങ്ങളും real ലൈഫ് ഇൽ അംഗീകരിക്കാനോ സപ്പോർട്ട് ചെയ്യാനോ പോകുന്നില്ലല്ലോ. കാണാൻ താല്പര്യം ഇല്ലാത്തവർ വേണ്ടാന്ന് വെക്കുന്നതാവും നല്ലത് 🙂
@@MayookhaV-o6g ലോജിക് പറഞ്ഞാൽ അവിടേം തോറ്റു പോകുകയുള്ളു.. CP എനിക്കിഷ്ട്ടമാണ്.. ഇപ്പോഴും ഇഷ്ട്ടമാണ്.. പക്ഷേ ലോജിക് നോക്കാൻ തുടങ്ങിയാൽ അതു മുഴുവൻ പോകും.. അതുകൊണ്ട് ലോജിക് നോക്കാതെയാണ് അതു കണ്ടിട്ടുള്ളത്..
Ee cb ee serialine patti discuss cheyyanullathan allathe mattu serialineyo athile actorsineyo ithil koduvaranda avishayamilla. Pinne ororutharude ishtamalle eeth serial support cheyyanam cheyyanda ennullath ath avark vittukodukkuka oru samayath oru serialinte fan aayirunnen vech vere serial support cheyyaruth ennonnum illa pakshe ee cbyil ee serialine patti mathram samsarikkuka. Veruthe ithoru yudha kalamakkaruth🙌🏻.
Ee cb yil thaangal parayunnath maathrame parayaavu enn ondo? Njn ivide vere serialine patti parayaarilla. Pakshe cb enn paranjaal audience inte views parayaan ollath aan. Ath compare cheyyaan paadilla ennokke parayenda kaaryamilla. Athokke orortharudeyum ishtangal. Ath thaangal theerumanikkanda
ലോജിക് ഇല്ല എന്ന് പറയുന്നവരോട്..... ഏഷ്യാനെറ്റ് ന്റെ മാത്രമല്ല മറ്റു ചാനൽ കളിലെയും സീരിയൽ എല്ലാം ലോജിക് ഓടെ തന്നെ ആണോ പോകുന്നത്.... ലോജിക് നോക്കിയാൽ സിനിമ യും സീരിയൽ ഉം ഒന്നും തന്നെ കാണാൻ പറ്റില്ല.... ഒരു കലാസൃഷ്ടി അത് കാണുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ പോരെ.... പിന്നെ താല്പര്യമില്ലാത്തവർ കാണാതിരിക്കുക.... എനിക്ക് ഈ സീരിയൽ ന്റെ പ്രൊമോ കണ്ടു ഇഷ്ടപ്പെട്ടു വന്നതാണ്.... ഇവരെ എല്ലാം കാണുമ്പോൾ ഒരു സന്തോഷം.... പിന്നെ ഈ tom ആൻഡ് jerry fight കോമൺ ആണ്.... അതുണ്ടെങ്കിലേ കാണുവാൻ ഒരു രസമുള്ളൂ.... Hindi സീരിയൽസ് കണ്ടിട്ടില്ലേ... എല്ലാ love story um ഇതേ fight ഇൽ തന്നെ ആണ് strat ചെയ്യുന്നത്.... പിന്നെ ഇതിൽ നെഗറ്റീവ് ഇട്ടു ടാർഗറ്റ് ചെയ്യുന്ന ആളുകൾ ഈ സീരിയൽ ടോപ് ഇൽ എത്തുമെന്ന ഭയത്തിൽ ആണ് ചെയ്യുന്നത്....
ഇതിൽ ഇങ്ങനെ താലി കെട്ടുന്നതും.. പിന്നെ നായകന്റെ വീട്ടിൽ കേറിപോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇതിന്റെ സ്റ്റോറി... ഇത്രയും നടക്കാതെ പിന്നെ എങ്ങനെയാണ് ഈ സ്റ്റോറി മുന്നോട്ടു കൊണ്ടുപോകേണ്ടത്.. ഇതിനെയും ജീവിതമാണെന്ന് കണ്ടു കുറ്റം പറഞ്ഞോണ്ട് ചിലർ 🤭🤭😂😂
Ath ee serial nu matramano dialogue purakil ninnu paranju kodukkunnathu 🙄..Nallathu kandal angeekarikkan enthina itra budhimuttu...Kashtapettu pukazhthenda karyamonnumilla
sathyam paranjaal ee serialinu nalla negative kittenda time aayirunnu....chembaneerpoov old fans ingott vannu oru kaaryamillathe pokki adikkunnath kond rakshapett.....
ഒരു തരത്തിൽ പറഞ്ഞാൽ അതു ശെരിയാ, സിപി യിലെ actress mattiyathond palarum itholek shift ചയ്തു, എനിക്കു ഇപ്പൊ cp ishtamila, njanum itha kanare,, e serial ന്റെ കഥക്ക് ഒട്ടും ലോജിക് ഇല്ല, പിന്നെ പോകെ ശരിയാവട്ടെ, but ithile actors um, making ഉം ഓക്കേ സൂപ്പർ ആണ്, അതു പോലെ സോങ് selection um ok
Old cp fans aanenn paranj avarkk vere serial support cheyyaruthenn undo. Avarde point of viewil avare avide pidichiruthiyirunna factor ippo athil illa so cp ippo avark kananda aa timil avark pavithram kitti avarkk ishtapettu support cheyyunnu. Ellarum ennum onnil mathram othungi nikkillallo onninekkal better aan mattonn enn thonniyal better ayittullathilotte alukal poku. Gp undayirunnenkilum cpyodoppam allenki cpyekkal mukalil ee serial ethiyene enn thonnunnu because cpyekkal story & making wise pavithram aan better. Pinne koodipoyal oru 30 epi okke ullu ee thali mahathmyam just ee serial start akanulla oru factor mathramaan ee thali aalathe serial full ee thaliye patti parayunnathalla.
Logic നോക്കി സീരിയൽ കാണാൻ തുടങ്ങിയാൽ.. താൻ ഒരു സീരിയലും കാണാതിരിക്കയുന്നതാവും നല്ലത്.. 😂😂.. ഇതൊക്കെ ഒരു എന്റർടൈൻമെന്റ് ആയി എടുത്താൽ തീരാവുന്ന കാര്യമേ ഒള്ളു.. സീരിയലുകളും, സിനിമകളും, നാടകങ്ങളും എല്ലാം.. ആസ്വദിക്കാൻ വേണ്ടി മാത്രം ആണ് 🤌.. അല്ലാതെ നമ്മടെ ജീവിതവും ഇതും ആയി കൂട്ടി കുഴക്കയാൻ ഉള്ളതല്ല.. 🤷♂️
നടി ക്ക് എന്താ കുഴപ്പം... മോശം ഇല്ലാത്ത അഭിനയം അത്യാവശ്യത്തിനു look.. എനിക്ക് കുഴപ്പം ഒന്നും തോന്നണില്ല.. എനിക്ക് ഇഷ്ട്ടായി ♥️♥️♥️♥️♥️♥️... പിന്നെ വട്ട് സീരിയൽ ആയിട്ട് തോന്നിയങ്കിൽ ഇനി കാണാതിരിക്കയുക.. ഇതെല്ലാം എന്റർടൈൻമെന്റ് ന്റെ ഭാഗം ആയി കാണുന്നവരും ഈ.. കൂട്ടത്തിൽ ഉണ്ട്.. അവരെങ്കിലും ഇതൊക്കെ കണ്ട് ആസ്വദിക്കട്ടെ 😍😍
E serial short time l popular ayathunte chila preshnam matre ullu chilar chila prethyeka fans anu athu karyam akkanda making nallathanenkil hype kittum😂😂😂😂athinu engine neg parannitt entha ethu ara ennu mansilayi top serilinte new fans
@@rvk7799satyam 😊😂😂ethu pramugha serial ne w nayika de fan anu e serial reach auathond sahikkan pattunnilla atha evide vannu nayikaye parayunne matte nayikaye parayan paadilla evide vannu parayam😂😂😂 kashttam
ഓരോ ദിവസം കഴിയും തോറും ഇവരോടുളള ഇഷ്ടം കൂടി കൂടി വരുന്നു 😊😊..വിക്രം ❤വേദ
Mm athikam ishtapedanda atha namukk nalle 😅😅 pinned enthem patiya sahikkan paada .aale matiya tjernn ella രസവും😅
Vikram🔥 vedha❤
സുരഭിയുടെ ശക്തമായ പെർഫോമൻസ് 🔥ഒരു രെക്ഷയുമില്ല!!🥰
അടി കിട്ടേണ്ടതു തന്നെ 😌🤗🔥
ഇന്നത്തെ എപ്പിസോഡ് പൊളി ❤
വിക്രം വേദ കുടുംബാംഗങ്ങൾ എല്ലാരും നന്നായി ചെയ്തു... ഡയലോഗ് ഒക്കെ സൂപ്പർ ആയിരുന്നു 🥰❤👍🏻
Surabhi chechi acting❤ Vedha score cheythu. Vikram pinneyum vedhayud kayinn adi vagichu😂. Today episode allavarum adipoli aayirunnu nalla originality feel ind.
ഇന്ന് സുരഭി ടെ ആക്ടിങ് score ചെയ്തതായി എനിക്ക് തോന്നി ♥️♥️♥️♥️..
ഇന്നത്തെ എപ്പിസോഡ് പൊളിയായിരുന്നു വിക്രം❤ വേദ
Hero acting ❤️🔥
നല്ല screen presence ഉണ്ട്.
Nalla manliness ഉണ്ട് ♥️
Odukkathe reach aahnallo pavithrathinu ... 🔥📈📈Ee pokk poyal chempneer poovont kadathi vettum💯💯💯
ഇന്ന് വേദയാണ് സ്കോർ ചെയ്തത്.... വിക്രം ന്റെ കണ്ണുകൾക്കെന്തോ പ്രത്യേകത യുണ്ട്.....❤❤❤❤❤
എന്തായാലും നായിക അടിപൊളിയാണ് നല്ല അഭിനയമാണ് ചെമ്പനീർ പോലെ റബേക്ക യെക്കാളും കൊള്ളാം നല്ല എക്സ്പ്രഷൻ നല്ല ടൈമിംഗ് ഒക്കെയുണ്ട് പ്രേക്ഷകർക്കും ആ ഫീലിംഗ് അറിയാൻ പറ്റും നായികയുടെ അഭിനയത്തിലൂടെ
@@kannankollam1711 ഹോ... ഇയാളിൽ നിന്ന് നല്ലൊരു കമന്റ് കാണാൻ പറ്റിയല്ലോ... കഴിഞ്ഞ ആഴ്ച മുഴുവൻ നെഗറ്റീവ് പറഞ്ഞ ആളല്ലേ... 😁😁
@@shajeelasulthan561നെഗറ്റീവ് അത് പിന്നെ പറയും കഥ കൊള്ളത്തില്ല എങ്കിലും നായികയുടെ അഭിനയം കൊള്ളാം അത് ഞാൻ പറയും നല്ല ടൈമിംഗ് ഉണ്ട് നായിക നല്ല അഭിനയമാണ് ഇനിയും ഒത്തിരി സീരിയൽ ഈ നായിക തേടിവരും അത്രയ്ക്ക് നല്ല അഭിനയമാണ്
@@shajeelasulthan561നായികയുടെ അഭിനയം മാത്രമല്ല കാണാനും സുന്ദരിയാണ്,
Simple makeup anu athu team parannittanu makeup ella
Rebecca ഇല്ലാതെ നിങ്ങൾക്ക് ജീവിക്കാൻ ഇപ്പൊ മടിയാ അല്ലെ 😂
ഇന്നത്തെ episode കൊള്ളാം 😂 വിക്രം വീണ്ടും അടി ചോദിച്ചു മേടിച്ചു 😂 Tamil ലെ പോലെയാണെങ്കിൽ heroine ഒരുപാട് കഷ്ടപ്പെടും 🥲
ഒരുപാട് കഷ്ട്ടപെടും പക്ഷെ തമിഴ് കിടു ആണ് ഞാൻ ഇപ്പൊ full കണ്ടു finish ചെയ്തതെ ഉള്ളു 😌
ഈ സീരിയൽ നല്ലതാണ് എന്ന് പലരും പറഞ്ഞത് കൊണ്ട് ഇതൊന്ന് കണ്ടു.. താലി കെട്ടിയാൽ അതു വിവാഹമാണ് എന്ന concept നോട് ഒട്ടും യോജിക്കുന്നില്ല.. പക്ഷേ ഇവിടെ അവള് അങ്ങനെ വിശ്വസിക്കുന്നതിന് കാരണം കൂടി പറയുന്നുണ്ട്.. അത്രമാത്രം അന്ധവിശ്വാസം പോലെ വിശ്വാസം ആ നായികയിൽ ഉള്ളത് കൊണ്ടാണത്.. അവൾക്ക് ചുറ്റുമുള്ളവർ ഒക്കെയും അതിന്റെ ശരിയായ വശം പറഞ്ഞിട്ടും അവള് മാറാത്തത് അതു കൊണ്ടാകും.. മണിച്ചിത്രതാഴിൽ ശോഭനയുടെ കഥാപാത്രം നാഗവല്ലിയിലേക്ക് പോകാനും ഇതേപോലെ മുത്തശ്ശി പറഞ്ഞു കൊടുത്ത കുറേ അന്തവിശ്വാസങ്ങൾ കാരണമായിരുന്നു.. ഗംഗയും പഠിപ്പും വിവരവും ഉള്ളവൾ ആയിരുന്നു.. വേദയും അങ്ങനെ തന്നെ.. ലോജിക്കില്ല എന്ന് നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾ പ്രത്യേകിച്ചും വിശ്വാസത്തിന്റെ കാര്യത്തിൽ.. ആ കാര്യങ്ങൾ ചെയ്യുന്ന ഒരുപാട് പേരുണ്ടാകും.. വിവാഹം കഴിഞ്ഞാലും താലിയൊന്നും അണിയാൻ ഇഷ്ടമില്ലാത്തവരും താലി മാറ്റിയാൽ ഭർത്താവിന് മോശം സംഭവിക്കും എന്ന് കരുതുന്നവരുമില്ലേ? രണ്ടു കൂട്ടരും ഈ നൂറ്റാണ്ടിൽ തന്നെയാണ് ജീവിക്കുന്നത്.. അങ്ങനെ വിശ്വാസം അന്ധവിശ്വാസം പോലെയായി തീർന്ന ഒരാളുടെ കഥയാണ് ഇത് എന്ന് കരുതി കണ്ടാൽ പോരെ? താലി മഹത്മ്യം വേണ്ട എന്നൊക്കെ കാണുന്നവർക്ക് പറയാം.. അത് നിങ്ങളുടെ അഭിപ്രായമാണല്ലോ.. പക്ഷേ മൊത്തത്തിൽ അങ്ങ് അടച്ചു ആക്ഷേപിക്കേണ്ട.. നായിക ഒരു കണ്ണീർ നായികയല്ല.. നല്ല ബോൾഡ് ആണ്..
🙌🏻💯
Correct
Story kaanumbol oru logic illayima thonnumenkilum.making,caste,acting ellam kond adipoli..athukond kandirikkan thonnunund❤
നല്ലത് പോലെ പോകുന്ന കമന്റ് ബോക്സ് ആണിത്. ചെമ്പനീർ പൂവ് ന്റെ ഫാൻസ് ഇങ്ങോട്ട് വന്നു അലമ്പ് ആക്കരുത്. New ഫാൻസ് ആയാലും old ഫാൻസ് ആയാലും 🤷🏻♂️
@@arunkp4203 athe pavithram kand ishtapett varunnavarum und ee cbyil avarkk oru alosaram aanith
Athe
അതേ...
ഒരാഴ്ച കൊണ്ട് എനിക്കു മനസ്സിലായത് എല്ലാ സീരിയലിന്റെ ഫാൻസും ഇതിൽ വന്നിട്ടുണ്ട്... കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വരുന്നത് cp ഫാൻസ് മാത്രം...
ഞങ്ങൾ gs ഫാൻസ് ഉണ്ട് കട്ടക്ക് സപ്പോർട്ട് ചെയാൻ ഞങ്ങൾക്ക് നീതി കിട്ടിയില്ല നിങ്ങൾക്ക് എങ്കിലും കിട്ടട്ടെ
Correct
Vikram ❤ vedha super 👌
Surabhi acting innu adipoli aarinnu ❤
Story nalla intersting aayittanu pokunne ith pole thanne munnott povatte 😊
Pinne Asianet le majority serials ntem story ith pole illogical thanne aanu athinu oke nalla support undallo pinne enth kond e Serial ne mathram ingane negative paranj target cheyunnu ennu manasilavunilla ? 😂
Nayika ku over makeup putti ella rich role anu ennittum naturality ayuttanu oro seenum edukkunathu 🔥👌👌👌pavitram team keep going
E serial nte maikng casting ellam.suoer anu nallathu kandal nallathu parayun suport cheyyum aranenkilum atteyullu ......
Kidu seriol ❤❤❤ Vikram veda kidu pair❤❤
Sreeraginte pattu kettathil santhosham. Enth rasamayittannu sreeragu padiyirikunathu with anu. Super song. Ithinte oru vari polum promoyilonnum kankchillallo. So sad. Asianet please give some consideration to him also.
Evdeya paatt kettath
@User-pjfsvnhgc police station scenil. A few lines but oru film song pole super. Sreerag nailed it. Shortsil undu.
Pakshe ath kurache ittittollallo. Shorts il ollath.
Surabhi❤❤❤❤doing best ..
എന്തായാലും മലയാളം channel ഇൽ കാണിക്കുന്ന 95% serial ഉം ക്ലിച്ചേ കഥയും പൊട്ടത്തരങ്ങളും ആണ് 😌അതിനെ logic വെച്ചു കാണാതെ entertainment ആയി കാണുന്നതാണ് നല്ലത്. അല്ലാതെ ഇതിലൊക്കെ നടക്കുന്ന പല കാര്യങ്ങളും real ലൈഫ് ഇൽ അംഗീകരിക്കാനോ സപ്പോർട്ട് ചെയ്യാനോ പോകുന്നില്ലല്ലോ. കാണാൻ താല്പര്യം ഇല്ലാത്തവർ വേണ്ടാന്ന് വെക്കുന്നതാവും നല്ലത് 🙂
Cp pandathe kandittundo motham thug athilokke oru logic undayirunnu Kanan thanne rasamayirunnu ithu entho thali mahathmyam mathram kashtam
@@MayookhaV-o6g ലോജിക് പറഞ്ഞാൽ അവിടേം തോറ്റു പോകുകയുള്ളു.. CP എനിക്കിഷ്ട്ടമാണ്.. ഇപ്പോഴും ഇഷ്ട്ടമാണ്.. പക്ഷേ ലോജിക് നോക്കാൻ തുടങ്ങിയാൽ അതു മുഴുവൻ പോകും.. അതുകൊണ്ട് ലോജിക് നോക്കാതെയാണ് അതു കണ്ടിട്ടുള്ളത്..
Atje logic nokanda allenll super seriol aanu
Ee cb ee serialine patti discuss cheyyanullathan allathe mattu serialineyo athile actorsineyo ithil koduvaranda avishayamilla. Pinne ororutharude ishtamalle eeth serial support cheyyanam cheyyanda ennullath ath avark vittukodukkuka oru samayath oru serialinte fan aayirunnen vech vere serial support cheyyaruth ennonnum illa pakshe ee cbyil ee serialine patti mathram samsarikkuka. Veruthe ithoru yudha kalamakkaruth🙌🏻.
Ee cb yil thaangal parayunnath maathrame parayaavu enn ondo? Njn ivide vere serialine patti parayaarilla. Pakshe cb enn paranjaal audience inte views parayaan ollath aan. Ath compare cheyyaan paadilla ennokke parayenda kaaryamilla. Athokke orortharudeyum ishtangal. Ath thaangal theerumanikkanda
സൂപ്പർ എപ്പിസോഡ് ❤️❤️
Today episode so super ayirunnu vedha polichu❤❤🔥🔥🔥👌👌👌👌
What an amazing serieal
Vikram ❤ vedha
ലോജിക് ഇല്ല എന്ന് പറയുന്നവരോട്..... ഏഷ്യാനെറ്റ് ന്റെ മാത്രമല്ല മറ്റു ചാനൽ കളിലെയും സീരിയൽ എല്ലാം ലോജിക് ഓടെ തന്നെ ആണോ പോകുന്നത്.... ലോജിക് നോക്കിയാൽ സിനിമ യും സീരിയൽ ഉം ഒന്നും തന്നെ കാണാൻ പറ്റില്ല.... ഒരു കലാസൃഷ്ടി അത് കാണുന്ന ആളുകളെ എന്റർടൈൻമെന്റ് ചെയ്യിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ പോരെ.... പിന്നെ താല്പര്യമില്ലാത്തവർ കാണാതിരിക്കുക.... എനിക്ക് ഈ സീരിയൽ ന്റെ പ്രൊമോ കണ്ടു ഇഷ്ടപ്പെട്ടു വന്നതാണ്.... ഇവരെ എല്ലാം കാണുമ്പോൾ ഒരു സന്തോഷം.... പിന്നെ ഈ tom ആൻഡ് jerry fight കോമൺ ആണ്.... അതുണ്ടെങ്കിലേ കാണുവാൻ ഒരു രസമുള്ളൂ.... Hindi സീരിയൽസ് കണ്ടിട്ടില്ലേ... എല്ലാ love story um ഇതേ fight ഇൽ തന്നെ ആണ് strat ചെയ്യുന്നത്.... പിന്നെ ഇതിൽ നെഗറ്റീവ് ഇട്ടു ടാർഗറ്റ് ചെയ്യുന്ന ആളുകൾ ഈ സീരിയൽ ടോപ് ഇൽ എത്തുമെന്ന ഭയത്തിൽ ആണ് ചെയ്യുന്നത്....
@@suryasinkar8871 സത്യം.. ഈ സീരിയൽ തുടങ്ങിയപ്പോ മുതൽ പലരും പേടിക്കാൻ തുടങ്ങി 😂😂
Logic chilasthala mathram anegil oke ithil mothathil nokkiyal onnilum logic illa
@@shajeelasulthan561എന്തിന് ഈ സീരിയലിൽ എന്തിനാണ് മറ്റു സീരിയൽ പേടിക്കുന്നത് അത് പറഞ്ഞത് ശരിയല്ല
കഥ കൊള്ളത്തില്ല അതേ ഉള്ളൂ കേട്ട് തഴമ്പിച്ച കഥ വീണ്ടും വീണ്ടും കേൾക്കുന്നു പഴയ വീഞ്ഞ് പുതിയ കുപ്പികളിൽ ആക്കി തരുന്നു
Super episode ❤❤❤❤tmrw waiting ❤❤❤
Ethu super seen ayirunnu ❤❤❤❤
സൂപ്പർ ❤❤❤
Nalla casting!!!
New faces and old faces.... booth scoring well❤
Super episode ❤
Katta waiting ❤❤❤❤❤❤❤
Tmrw waiting vedha night rain seen ,❤,💕❤️🔥
Adipowlii 😊
ഇതിൽ ഇങ്ങനെ താലി കെട്ടുന്നതും.. പിന്നെ നായകന്റെ വീട്ടിൽ കേറിപോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇതിന്റെ സ്റ്റോറി... ഇത്രയും നടക്കാതെ പിന്നെ എങ്ങനെയാണ് ഈ സ്റ്റോറി മുന്നോട്ടു കൊണ്ടുപോകേണ്ടത്..
ഇതിനെയും ജീവിതമാണെന്ന് കണ്ടു കുറ്റം പറഞ്ഞോണ്ട് ചിലർ 🤭🤭😂😂
അതെ.. അവർക്ക് logic.. വേണം പോലും logic😂😂😂😂🤌🤌🤌.. ഇതെല്ലാം ഒരു എന്റർടൈൻമെന്റ് അല്ലെ ടാ... ♥️
@@bhavyaunni4560 ഇവിടേം അലമ്പ് ആക്കാൻ കുറെ എണ്ണം മനഃപൂർവം വരുന്നുണ്ട്.
@@bhavyaunni4560ഞാൻ കണ്ടതിൽ വെച്ച് പുതുമയുള്ള ഒരു കഥയാണ് ഇത്... ഓരോ ദിവസവും ആകാംക്ഷയോടെ കാണാൻ വേണ്ടി തമിഴ് കാണാൻ പോലും പോയില്ല...
V❤V
നല്ലേ serial
Pwoliii
Swnanthanam 2 pole valaande deviate cheyaathirunal mathiyairunu..ithinte oppam debut cheytha telegu version ne kaalum ithanu super.
👍👍❤
Super❤❤
. sooper
❤❤
ഒരു അടി കുറവ് ഉണ്ടായിരുന്നു epom ഒകെ
Puli pole vannath eli pole povathirnnamadhii😅
Monday to sunday 7.00pm
Kinavalli girl ❤️❤️❤️
Aa njnum orth e nadiye wtho oru filimil. Kandapole. Epol ok ayi
this is Tamil serial Thendral vanthuEnnai thoduTamil story remake
നാളെ പകൽ ഇതെപ്പോഴാണ് കാണിക്കുന്നത് ?
2:55 🎉
1:51 അനു ലക്ഷ്മി ഒക്കെ ഉണ്ടല്ലോ
ഈ സീരിയൽ അഭിനയം വലിയ കുഴപ്പമില്ല എന്ന് തോന്നുന്നു ഡയലോഗ് ഒന്നും പഠിക്കേണ്ട എല്ലാം പുറകിൽ നിന്ന് പറഞ്ഞു കൊടുക്കും പിന്നെ അത് കേട്ട് പറഞ്ഞാൽ പോരെ
Ath ee serial nu matramano dialogue purakil ninnu paranju kodukkunnathu 🙄..Nallathu kandal angeekarikkan enthina itra budhimuttu...Kashtapettu pukazhthenda karyamonnumilla
മുഖത്ത് കൃത്യമായ ഭാവം ഒക്കെ കൊണ്ട് വരണ്ടേ 😂
@@reshuresh5150 എല്ലാ സീരിയലും അങ്ങനെതന്നെയാണ് പുറകിൽ നിന്ന് ഡയലോഗ് പറഞ്ഞു കൊടുക്കുകയാണ്
Chumma episode slow akkaruth
sathyam paranjaal ee serialinu nalla negative kittenda time aayirunnu....chembaneerpoov old fans ingott vannu oru kaaryamillathe pokki adikkunnath kond rakshapett.....
kurach kazinjaal ee serial intresting aakumaayirikkum.....njn ee thali mahathmyam kaanikkunnath kond paranjatha
ഒരു തരത്തിൽ പറഞ്ഞാൽ അതു ശെരിയാ, സിപി യിലെ actress mattiyathond palarum itholek shift ചയ്തു, എനിക്കു ഇപ്പൊ cp ishtamila, njanum itha kanare,, e serial ന്റെ കഥക്ക് ഒട്ടും ലോജിക് ഇല്ല, പിന്നെ പോകെ ശരിയാവട്ടെ, but ithile actors um, making ഉം ഓക്കേ സൂപ്പർ ആണ്, അതു പോലെ സോങ് selection um ok
Kaanunnavarellam old cp fans aanennu thettidharikkanda pinne ee kadha nalla story aanu athu vazhiye manassilavum
@Sreelakshmi82266 sathyam daa😂😂😂
Old cp fans aanenn paranj avarkk vere serial support cheyyaruthenn undo. Avarde point of viewil avare avide pidichiruthiyirunna factor ippo athil illa so cp ippo avark kananda aa timil avark pavithram kitti avarkk ishtapettu support cheyyunnu. Ellarum ennum onnil mathram othungi nikkillallo onninekkal better aan mattonn enn thonniyal better ayittullathilotte alukal poku. Gp undayirunnenkilum cpyodoppam allenki cpyekkal mukalil ee serial ethiyene enn thonnunnu because cpyekkal story & making wise pavithram aan better. Pinne koodipoyal oru 30 epi okke ullu ee thali mahathmyam just ee serial start akanulla oru factor mathramaan ee thali aalathe serial full ee thaliye patti parayunnathalla.
എന്റോസൽഫാൻ
ഒരു പരാജയവും ഇല്ലാത്തവർ തമ്മിൽ കണ്ടുമുട്ടും അടികൂടും പിന്നെ എങ്ങനെ ഒക്കയോ കല്യാണം പിന്നെപൊരിഞ്ഞ അടി പിന്നെ Tom& Jerry പിന്നെ മാതൃകാ ദമ്പതികൾ🤭🤭🫢
Thali pottichu kodukkunnathi pakaram entammo nalla logic serial😂 ara ennariyatha alu vannu thali kettuaa onnum ariyathe avante vettil poyi parayuaa njan veettile marumakal enatammo😂😂😂😂😂
Logic നോക്കി സീരിയൽ കാണാൻ തുടങ്ങിയാൽ.. താൻ ഒരു സീരിയലും കാണാതിരിക്കയുന്നതാവും നല്ലത്.. 😂😂.. ഇതൊക്കെ ഒരു എന്റർടൈൻമെന്റ് ആയി എടുത്താൽ തീരാവുന്ന കാര്യമേ ഒള്ളു..
സീരിയലുകളും, സിനിമകളും, നാടകങ്ങളും എല്ലാം.. ആസ്വദിക്കാൻ വേണ്ടി മാത്രം ആണ് 🤌.. അല്ലാതെ നമ്മടെ ജീവിതവും ഇതും ആയി കൂട്ടി കുഴക്കയാൻ ഉള്ളതല്ല.. 🤷♂️
Sathyam 😂😂 ini kure naal mouse 🐁 and cat 🐈 kali. Pinne romance. Kure senti, thammil thallu ellam. Ella serialum ore polokke thanne 😅😅
@@bhavyaunni4560 ithokke spr aanennu parayunnath enth arthathilaa...angane aanenkil patharamattinu enthin ithra negative....over nanma kaanikkaan ninnitt thanne alle
@@joshmivipin3593sathyam😂😂
@@Vinuabcd😂😂
വേദ മോഡേൺ കുലസ്ത്രീ അവാർഡ് എന്തായാലും കിട്ടും😂😂😂
😂😂
Toxic toxic toxic
Then stop watching
Vattu serial😂😂😂nadi anegil kilavi look 😂😂
നടി ക്ക് എന്താ കുഴപ്പം... മോശം ഇല്ലാത്ത അഭിനയം അത്യാവശ്യത്തിനു look.. എനിക്ക് കുഴപ്പം ഒന്നും തോന്നണില്ല.. എനിക്ക് ഇഷ്ട്ടായി ♥️♥️♥️♥️♥️♥️... പിന്നെ വട്ട് സീരിയൽ ആയിട്ട് തോന്നിയങ്കിൽ ഇനി കാണാതിരിക്കയുക.. ഇതെല്ലാം എന്റർടൈൻമെന്റ് ന്റെ ഭാഗം ആയി കാണുന്നവരും ഈ.. കൂട്ടത്തിൽ ഉണ്ട്.. അവരെങ്കിലും ഇതൊക്കെ കണ്ട് ആസ്വദിക്കട്ടെ 😍😍
കിളവി ലുക്ക് ഒന്നുമില്ല ഒരുവിധം നല്ല സൗന്ദര്യമുണ്ട് പിന്നെ അഭിനയം കുഴപ്പമില്ല നായിക വലിയ കുഴപ്പമില്ല നിന്നെ കഥ കൊള്ളത്തില്ല അതേ ഉള്ളൂ കുഴപ്പം
എന്തായാലും നായിക നായകന്റെ ചേച്ചി ആയിട്ട് തോന്നുന്നില്ല നിങ്ങടെ ഇഷ്ട സീരിയൽ ലെ പോലെ
E serial short time l popular ayathunte chila preshnam matre ullu chilar chila prethyeka fans anu athu karyam akkanda making nallathanenkil hype kittum😂😂😂😂athinu engine neg parannitt entha ethu ara ennu mansilayi top serilinte new fans
@@rvk7799satyam 😊😂😂ethu pramugha serial ne w nayika de fan anu e serial reach auathond sahikkan pattunnilla atha evide vannu nayikaye parayunne matte nayikaye parayan paadilla evide vannu parayam😂😂😂 kashttam
കൂറ സീരിയൽ വളരെ മോശം
എങ്കിൽ കാണാതിരിക്കയുന്നതാവും നല്ലത് 🤷♂️
@@ananthu9270 pinne ethanavo nalla serial
എങ്കിൽ ഒരു കഥ എഴുതി സീരിയൽ ആക്കു
Kollillengil kaananda
ua-cam.com/video/h1tjEtJzqBo/v-deo.htmlsi=Trp4qoB6qZ2N3t5z
🔥🔥
🔥🔥🔥🔥
❤❤❤