#Pavithram

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 270

  • @SeemaKozhikode
    @SeemaKozhikode 14 днів тому +379

    അനുകുട്ടീ സ്വരലയ ഭാവങ്ങളെല്ലാം ഒത്തിണങ്ങിയ അനുഗ്രഹിക്കപ്പെട്ട ഗായികയാണ് നല്ലൊരു പാട്ട് മനോഹരമായി പാടിയിരിക്കുന്നു ചിത്ര ചേച്ചിയുടെ കൂടെ തന്നെ ഉൾക്കൊണ്ട് പാടിയിരിക്കുന്നു ഭാഗ്യം ചെയ്ത കുട്ടിയാണ് രണ്ട് പേരുടേയും സ്വരം എത്ര മനോഹരമാണ് അമ്മയും മകളും പോലെ തന്നെയുണ്ട് എല്ലാവിധ പ്രാർത്ഥനകളും ചിത്ര ചേച്ചിയെ പോലെ തന്നെ ആവട്ടെ ❤❤❤❤❤

    • @manubabu9472
      @manubabu9472 5 днів тому +1

      Kozhikode ganamela und,puthiyara aanenn thonnunnu pls check date dec:23 to 25

    • @chinnu846
      @chinnu846 21 годину тому

      Kozhikod, puthiyappa njn avide aahn​@@manubabu9472

  • @SomanSoman-dy6qw
    @SomanSoman-dy6qw 12 днів тому +207

    കേരളത്തിന്റെവാനമ്പാടി ആയ ചിത്ര ചേച്ചി യുടെ കൂടെ പാടാൻ അവസരം കിട്ടിഎന്റെ അനുമോൾ നാളത്തെ വാനമ്പാടി ആകട്ടെ

  • @Baijurajg
    @Baijurajg 14 днів тому +159

    നല്ല സംഗീതം... നല്ല വരികൾ... നല്ല ആലാപനം.... അനുശ്രീ ക്ക് നല്ലൊരു തുടക്കം... ശോകം ഭാവമാകുമ്പോൾ അനുശ്രീ വേറെ ലെവൽ ആവുന്നു

  • @ksk1
    @ksk1 14 днів тому +98

    അനുശ്രീ അതിഗംഭീരമായി പാടി. കെ എസ് ചിത്രയെന്ന ലെജൻ്റിനൊപ്പം സമശീർഷയായി പെർഫോം ചെയ്തിരിക്കുന്നു. നമ്മുടെ ഭാവി വാഗ്ദാനമാണ് ഈ യുവഗായിക.

  • @binduck8267
    @binduck8267 14 днів тому +153

    അനുക്കുട്ടി.... മനോഹരമായി പാടി... ചിത്ര ചേച്ചിക്കൊപ്പത്തിനൊപ്പം അതേ ഫീലോട് കൂടി തന്നെ അനുക്കുട്ടിയും പാടി.... ഭാവിയിലെ ചിത്ര ചേച്ചി ആയി മാറട്ടെ 🙏🙏 ... മെലഡി queen അനുക്കുട്ടി ♥️♥️♥️ പാട്ട് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം... അനുക്കുട്ടിക്ക് ഇതൊരു തുടക്കമാവട്ടെ 🙏🙏 മനോഹരം മോളെ 👌👌👌👌

  • @gautham.m
    @gautham.m 13 днів тому +44

    അനു ...ചിത്രയോടൊപ്പം .. മനോഹരമായി പാടുന്നത് കാണുമ്പോൾ..വളരെ സന്തോഷം തോന്നുന്നു ❤❤❤❤ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ലഭിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..❤❤❤

  • @vijayang6159
    @vijayang6159 14 днів тому +44

    എന്റെ പൊന്നുമോൾ അനു എത്ര ഭാവ ശ്രുതി ലയങ്ങളോടുകൂടിയാണ് ചിത്രയുടെ കൂടെ പാടിയിരിക്കുന്നത്. വയനാടിന്റെ രത്‌നമായമോൾ വരും കാലങ്ങളിൽ ഗാനകോകിലവും, ഗുരുവായൂരിന്റെ മാണിക്യമായ ശ്രീരാഗ് മോൻ ഗാനഗന്ധർവ്വനായും ഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ ദീർഘകാലം സംഗീതത്തിന്റെ ഉയരങ്ങൾ കീഴടക്കി രണ്ടുപേരും സന്തോഷത്തോടുകൂടി ജീവിക്കാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു. ❤️❤️....

  • @dimplejoy9972
    @dimplejoy9972 13 днів тому +43

    ചിത്രയെ പോലെ ചിത്ര മാത്രം
    പകരം വയ്ക്കാനാകാത്ത സ്വരമാധുര്യം
    ഓരോ വരികളും awesome
    What kind of feeling
    No words
    chithra mam

  • @jayadeepa.r1396
    @jayadeepa.r1396 14 днів тому +120

    മലയാളസിനിമാസംഗീതത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന മെലഡിയെ ഒരു കെടാവിളക്കിലെ നാളം പോലെ കൈക്കുമ്പിളിൽ ചേർത്തുപിടിച്ചിരിക്കുന്നു പവിത്രം എന്ന സീരിയലിന്റെ അണിയറശില്പികളും സംഗീതസംവിധായകനും രചയിതാവും. കേരളത്തിന്റെ വാനമ്പാടി,ചിത്രാമ്മ എന്ന് മലയാളികൾ സ്നേഹാദരങ്ങളോടെ വിളിക്കുന്ന മെലഡിക്യൂൻ കെ എസ് ചിത്രയുടെ സുവർണ്ണനാദത്തോടൊപ്പം അനുശ്രീയുടെ തേനിമ്പമാർന്നസ്വരം കൂടി അലിഞ്ഞുചേരുമ്പോൾ കാതുകളിൽ തേൻമഴയുടെ കുളിർമ്മ. അനുശ്രീ എന്ന കൊച്ചുകലാകാരിയെ സംബന്ധിച്ച് കെ എസ് ചിത്ര എന്ന legendary singer നോടൊപ്പമുള്ള ഈ ഗാനം ആ കുട്ടിയുടെ സംഗീതസപര്യയിലെ ഒരു നാഴികക്കല്ല് തന്നെയാണ്. ഒരമ്മയുടെയും മകളുടെയും കഥപറയുന്ന പവിത്രം എന്ന സീരിയലിന്റെ Title Song പാടുന്നത് ചിത്രാമ്മയും അനുശ്രീയുമായത് കാലം അനുക്കുട്ടിക്കായി കാത്തുവച്ച ഒരു പവിത്രമാർന്ന നിയോഗം തന്നെയാവട്ടെ..🙏

    • @SUMITHAVINOD-dq6rh
      @SUMITHAVINOD-dq6rh 13 днів тому +5

      Super song ❤ love you Chithra chechi and Anukutty❤

    • @RemyaSarang
      @RemyaSarang 13 днів тому

      Eth oru roudy yudeyum unexpected ayi ayale vivaham kazhikkendi Vanna oru penkuttiyudeyum story anu tamil super hot ayirunnu

    • @sreedevikm5541
      @sreedevikm5541 6 днів тому

      നമ്മുടെ ചിത്ര ചേച്ചിയുടെ സൗണ്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽അതിനോട് പിടിച്ച് നിൽക്കണം നമ്മുടെ അനുകുട്ടി മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽❤️❤️🥰🥰

  • @archana4062
    @archana4062 14 днів тому +32

    അനുശ്രീ ❤️❤️.... ഇതൊരു വലിയ തുടക്കമാവട്ടെ..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... വരും കാല പിന്നണി ഗായികമാരിൽ മുൻനിരയിൽ എത്തട്ടെ... God bless you....❤🙌

  • @deviMaidhili
    @deviMaidhili 14 днів тому +34

    നല്ല പാട്ട്....ചിത്രാമ്മയുടെയും അനുവിൻ്റെയും സ്വരമാധുരി😍♥️

  • @Gautham-d7w
    @Gautham-d7w 14 днів тому +64

    എത്ര നല്ല പാട്ടാണ്.. ഇനി മുതൽ പണ്ടുള്ള പോലെ സീരിയലുകൾ തുടങ്ങുമ്പോൾ പാട്ടുകൾ ഇടണം.. 🙏

  • @Suryaps-d8s
    @Suryaps-d8s 14 днів тому +53

    Anusree .....you are so blessed dear.ഒരുപാട് സന്തോഷം Chitramma ടെ കൂടെ Anu പാടുന്ന കേട്ടപ്പോൾ ....Superb song .valatha oru feel.....

  • @SaraswathyDeviS
    @SaraswathyDeviS 12 днів тому +35

    അനുശ്രി ആശംസകൾ നന്നായി പാടി നല്ല ശബ്ദം

  • @soumyas3265
    @soumyas3265 14 днів тому +40

    അനുകുട്ടി ഒന്നും പറയാനില്ല... നല്ലൊരു തുടക്കമാണ്... ❤️❤️ ചിത്രമ്മ തന്നെ പറഞ്ഞ പോലെ ഈ ശബ്ദത്തിൽ എന്ത് കേട്ടാലും അമൃതാണ് ❤️❤️❤️

  • @RaginideviMR
    @RaginideviMR 11 днів тому +34

    അതെ. നമ്മുടെ അടുത്ത വാനമ്പാടി ആവട്ടെ അനുകുട്ടി 😊

  • @AniJoshyAnu
    @AniJoshyAnu 22 години тому +12

    ഈ പാട്ട് കേട്ടു കേട്ടു വേറെ ഒരു പാട്ടും കേൾക്കാൻ തോന്നാത്ത അവസ്ഥ ആയി ഇപ്പോൾ എന്റെ
    എന്തു രസം ആണ് ഈ പാട്ട് കേൾക്കാൻ സൂപ്പർ 👌ഒന്നും പറയാൻ ഇല്യ വല്ലാത്ത ഒരു പാട്ട് 👌👌എന്താ ഫീൽ ❤️

  • @binithabiju9082
    @binithabiju9082 14 днів тому +20

    Heart touching song.... soulful singing....anumole❤.... orupad uyarangalil ethatte 😍 chithrachechi❤🙏

  • @vanajapt9687
    @vanajapt9687 12 днів тому +19

    അനുമോളെ വളരെ ഇഷ്ട പ്പെട്ടു അമ്മക്ക്. ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാകാൻ പ്രാർത്ഥിക്കും.

  • @anilaanoob3057
    @anilaanoob3057 14 днів тому +46

    Chithrammaye doore ninn onnu kandal mathram mathi enn agrahicha oru nattinpurathukari
    Ippo chithra chechikk oppam padunnu oh enthalle
    Anu you are so lucky God bless you mole

  • @bhageerathipk7879
    @bhageerathipk7879 14 днів тому +21

    മനോഹരമായിട്ടുണ്ട്... അഭിനന്ദനങ്ങൾ അനുശ്രീ ❤❤

  • @RaniVarghese-hw3ns
    @RaniVarghese-hw3ns 13 днів тому +22

    Nalla song ❤ Chithramma❤Anukutty super ❤

  • @panchamytp3041
    @panchamytp3041 12 днів тому +20

    അനുശ്രീ ആശംസകൾ 🥰
    സംഗീതത്തിൽ ഇനിയും ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ...

  • @dhanalakshmipillai4035
    @dhanalakshmipillai4035 10 днів тому +14

    എന്തു cute song അനുമോൾക്ക് congrats ❤ ചിത്ര ചേച്ചിക്ക് Thanks

  • @sian2982
    @sian2982 14 днів тому +27

    Chithra chechi & Anu... Superbly sung.... What a song

  • @ancythomas
    @ancythomas 14 днів тому +21

    Anukutty love you Chithra chechide koode molk padan pattiyathil orupad santhosham

  • @DeepakMurali-j3s
    @DeepakMurali-j3s 14 днів тому +25

    OMG... What a song..... Chithramma ❤️❤️❤️❤️😘😘anu👍🥰

  • @ajithadevi9897
    @ajithadevi9897 14 днів тому +28

    കൂടുതൽ അവസരങ്ങൾ അനുവിനു ലഭിക്കട്ടെ എന്നാശംസിക്കുന്നു.❤ Title Song -ൽ രണ്ടു ശബ്ദങ്ങളും അതീവ ഹൃദ്യം❤❤❤❤❤❤❤❤

  • @LekshmiAnil-p5i
    @LekshmiAnil-p5i 14 днів тому +26

    U are lucky.. ചിത്ര ചേച്ചിടെ കൂടെ പാടാൻ പറ്റിയതിൽ ❤🥰🥰

  • @lekshmyrajesh4844
    @lekshmyrajesh4844 14 днів тому +22

    Anukuttyy super...❤❤❤

  • @jkgaming171
    @jkgaming171 14 днів тому +19

    Anukutti all the best👍💯👍💯👍💯👍💯👍💯👍💯👍💯

  • @lathasasikumar9461
    @lathasasikumar9461 14 днів тому +17

    Anukutta.... 🥰🥰🥰

  • @sunilvc4282
    @sunilvc4282 5 днів тому +4

    അനുശ്രീ..... ചിത്ര ചേച്ചിയോടൊപ്പം മനോഹരമായി പാടി..... അഭിനന്ദനങ്ങൾ.....👏👏🤝🤝❤️❤️

  • @SmilingAnglerfish-lh3dk
    @SmilingAnglerfish-lh3dk 14 днів тому +19

    അനുശ്രീ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️

  • @rejimolmani5200
    @rejimolmani5200 14 днів тому +12

    അനൂ.. വയനാടിന്റെ വാനമ്പാടീ... വാനോളംഉയരട്ടെ... ആശംസകൾ....❤️❤️❤️❤️❤️

  • @shinuab705
    @shinuab705 11 днів тому +8

    ഇഷ്ടം ആയി ❤❤❤❤ അമ്മക്കും മേൾക്കും സുപ്പർ

  • @sunithaas4912
    @sunithaas4912 14 днів тому +13

    Anusree super. Beautiful song. Sreeragineyum ithupoloru manohara ganavumayi asianetiloode kanan kazhinjenkil. Miss him a lot.

  • @HuaNaila-v6z
    @HuaNaila-v6z 14 днів тому +18

    Anusree...Voice💫💫

  • @bijisebastian2491
    @bijisebastian2491 14 днів тому +14

    മനോഹരം❤❤❤ Proud of you അനുക്കുട്ടീ❤❤

  • @kalluzzworld8923
    @kalluzzworld8923 10 днів тому +9

    പ്രത്യേക ഒരു feel ...just loved it❤❤

  • @fousiyah5754
    @fousiyah5754 14 днів тому +13

    chithramma❤Anusree❤️

  • @mhfilmimagines4666
    @mhfilmimagines4666 14 днів тому +16

    ചിത്ര ചേച്ചി 🔥🔥🔥 that മേൽറ്റിംഗ് voice ❤ headphones എക്സ്പീരിയൻസ് another universe ❤

  • @shynic9804
    @shynic9804 12 днів тому +8

    അനുശ്രീ lovely dear ❤❤

  • @sabilalponnani4499
    @sabilalponnani4499 13 днів тому +27

    മലയാളത്തിന്റെ വാനമ്പാടിക്കൊപ്പം വയനാടിന്റെ വാനമ്പാടിയും
    👌👌👌

    • @arnair1977
      @arnair1977 13 днів тому +3

      മലബാറിന്റെ എന്ന് തിരുത്തണം. ഞങ്ങൾ മലപ്പുറത്തുകാർക്കും അനു മുത്താണ്.

    • @mini-u9j
      @mini-u9j 4 дні тому

      Yes... മലബാറിന്റെ എന്നു മതി.... ❤️❤️😃

  • @prabithapva9734
    @prabithapva9734 14 днів тому +15

    Wow. Anusree... Happyyy to see this❤️

  • @KalaKalavasu
    @KalaKalavasu 13 днів тому +15

    Ethu nalloru thudakamavate🎉
    Chithrayodappom anu padunnth kandappol wayanatu
    Kariya ya njan abhimanam
    Kollunnu 🎉god bless u🎉
    Anu❤

  • @priyadarshini3018
    @priyadarshini3018 14 днів тому +12

    Anusree super മോളെ ❤️❤️❤️❤️

  • @KalaKalavasu
    @KalaKalavasu 13 днів тому +10

    Enthoru feel aanu anu pattinu
    Kodukunnath🎉🎉anu❤

  • @hareeshkumar7279
    @hareeshkumar7279 13 днів тому +10

    അനുക്കുട്ടി എന്തൊരു ഭാവം 🥰🥰🥰👌

  • @Subaida-b9i
    @Subaida-b9i 14 днів тому +10

    Beautiful song❤️.. All the best Anusree 😍God blesa you

  • @LekshmiAnil-p5i
    @LekshmiAnil-p5i 14 днів тому +9

    Anusree ❤️❤️ very nice..

  • @sethumadhavanp1147
    @sethumadhavanp1147 11 днів тому +8

    Super Anusree

  • @sukritar8783
    @sukritar8783 14 днів тому +12

    Nyc feel song❤
    Chithra chechi with Anusree

  • @sanikacs7413
    @sanikacs7413 14 днів тому +22

    Anusree❤❤❤❤

  • @MahinKarim-d6t
    @MahinKarim-d6t 14 днів тому +14

    Melody queen of indian cinima...Humming queen of india....
    Legend ks chitra ♥️♥️♥️

  • @HariharanKp-c2m
    @HariharanKp-c2m 12 днів тому +6

    Anu kutty and chithra chechi ❤❤

  • @jishisatheesh8327
    @jishisatheesh8327 14 днів тому +40

    അനുമോൾ....... ❤❤❤❤
    രണ്ടുപേരുടെയും സ്വരം ഒരുപോലെ തോന്നി 😍😍😍😍😍
    മുൻപോട്ട് ചിത്ര ചേച്ചിയെ പോലെ വലിയ ഗായിക ആവാൻ അനുമോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @NaslaNasrin-gd3cy
    @NaslaNasrin-gd3cy 13 днів тому +9

    Nice singing of Anusree😍❤️All the best for you're future. God bless you.

  • @ammu3346
    @ammu3346 14 днів тому +11

    Ansusree❤❤❤ adipoli

  • @SnehaRajesh-xd7px
    @SnehaRajesh-xd7px 10 днів тому +5

    Anukuttyy super ayittundallo ❤❤

  • @Jumaila_Haneefa
    @Jumaila_Haneefa 10 днів тому +5

    Super song anusree nannayittundu ❤❤❤

  • @binduraghavan2624
    @binduraghavan2624 14 днів тому +14

    അനു കുട്ടി 🥰🥰🥰ചിത്രചേച്ചി ❤️❤️

  • @littleworld_of_swathi.
    @littleworld_of_swathi. 14 днів тому +7

    Woooowwww... Soooperb anu... 🥰👏🏻👏🏻👏🏻👍🏻👍🏻👍🏻🔥🔥🔥

  • @MIDHUNSOMARAJAN
    @MIDHUNSOMARAJAN 6 днів тому +6

    ശെരിക്കും അമ്മയെയും മോളെയും പോലെ തന്നെ ❤️❤️❤️❤️❤️❤️❤️❤️

  • @shaijun7888
    @shaijun7888 14 днів тому +8

    അനുശ്രീ നന്നായി പാടി സൂപ്പർ. 💯

  • @jayakumarg6417
    @jayakumarg6417 7 днів тому +4

    അനുശ്രീക്ക് നല്ല ഭാവിയുണ്ട്. മനോഹര ശബ്ദം.👌🏼♥️♥️

  • @lonithajv
    @lonithajv 14 днів тому +7

    Happy to see chithramma and anusree ☺☺☺☺ Nice song.. ❤❤❤❤

  • @rajangopinathan2311
    @rajangopinathan2311 8 днів тому +5

    Melodious Vanambadiyammayude kunju vanambadee ennum madhuramayi paadi parakkan daivam anugrahikkatte.... 🌹🌹...

  • @Jayas-j8p
    @Jayas-j8p 9 днів тому +5

    Anukutty athi manoharam ❤

  • @SubiMol-f7u
    @SubiMol-f7u 13 днів тому +6

    അനു സൂപ്പർ ❤️❤️❤️❤️❤️❤️

  • @vijisebastian2946
    @vijisebastian2946 14 днів тому +8

    അനുക്കുട്ടി സൂപ്പർ 🥰❤

  • @aswathypk1494
    @aswathypk1494 14 днів тому +12

    Amma ❤Mol.....anu istam

  • @ansiyashajahan2287
    @ansiyashajahan2287 11 днів тому +5

    Anusreee❤ chithrammma

  • @daisystephen6863
    @daisystephen6863 12 днів тому +6

    Anukutty you did well. Go ahead. God bless you. ❤

  • @mollysabu5298
    @mollysabu5298 9 днів тому +4

    Anumole Super Super

  • @greeshmaearath7339
    @greeshmaearath7339 14 днів тому +8

    Valare nalukalkku sesham nalloru melody serial song kettu🎉

  • @sian2982
    @sian2982 14 днів тому +13

    Hats off to the music director, Mr. Gokul Srikandan

  • @athirak9664
    @athirak9664 12 днів тому +5

    All the best anusree❤️❤️❤️👍👍👍👍👍for u r future

  • @Sherin-i6
    @Sherin-i6 3 дні тому +5

    Matte song muzhuvanayi irakku sreerag and anusree duet ❤️‍🔥plzz 🙏🏽 ath bhayangara feel und kettondirikkan korch portion kettapozhekkum ishttapettu appo muzhuvan bhayangara feel undakum ❤ plzz athum vgm irakku

  • @rajilarajendran1248
    @rajilarajendran1248 13 днів тому +4

    അനുശ്രീ പട്ട് നന്നായിട്ടുണ്ട് ഇത് നല്ല തുടക്കമാവട്ടെ

  • @ushas9002
    @ushas9002 14 днів тому +11

    Anusree❤❤❤

  • @SurendranKp-t6h
    @SurendranKp-t6h 11 днів тому +5

    എന്റെ ഫേവർ സിംഗർ അനു 👍👍👍

  • @akvasantha6112
    @akvasantha6112 10 днів тому +3

    Super song chitra anushri👌👌👌

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ 14 днів тому +9

    Happy for you Anusree🥰❤

  • @monishamoni8614
    @monishamoni8614 9 днів тому +3

    ഇഷ്ട്ടം മാത്രം ❤️❤️❤️ഉയരങ്ങൾ കിഴടക്കട്ടെ ❤️

  • @NikhilKumar-xr3xc
    @NikhilKumar-xr3xc 11 днів тому +5

    Anusree iniyenth venam.❤❤ Valya bagyam

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe 13 днів тому +5

    Nice uu anu💞

  • @mini-u9j
    @mini-u9j 14 днів тому +4

    Anukkutty&chithrachechy ❤❤❤

  • @xredevyyyyyy
    @xredevyyyyyy 13 днів тому +4

    Anukuttii❤❤❤❤❤

  • @radhikarajan8706
    @radhikarajan8706 9 днів тому +3

    അനുശ്രീ super

  • @suma368
    @suma368 4 дні тому +2

    What a song!!!so melodious & heart touching❤, Congrats Anu for your first and foremost perfomance with Chithrachechi. You had done a wonderful job.👏👏❤️. Thank you Chithrachechi for promoting young talents🙏

  • @bindujayan4463
    @bindujayan4463 10 днів тому +3

    Supper anukutta

  • @Anil-jr8yt
    @Anil-jr8yt 10 днів тому +2

    സൂപ്പർ സൂപ്പർ ഒത്തിരി ഇഷ്ടം രണ്ടു പേരെ യും

  • @Pooramvelaperunnal
    @Pooramvelaperunnal 12 днів тому +4

    ചിത്രചേച്ചി❤ & അനുശ്രീ❤

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 14 днів тому +10

    Mother-daughter ❤❤

  • @manojpgm1
    @manojpgm1 12 днів тому +5

    Very nice song written by the script writer K.Gireesh Kumar; rendering by Chritaji & Anusree awesome as usual!

  • @Sarithasarithaullattil
    @Sarithasarithaullattil 13 днів тому +3

    സൂപ്പർ ഒത്തിരി ഇഷ്ടം❤️❤️❤️❤️

  • @shahanasanil8193
    @shahanasanil8193 19 годин тому

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല Super❤❤

  • @Jumaila_Haneefa
    @Jumaila_Haneefa 10 днів тому +5

    Anukuttyude luck anu chithramm de kude padiyathu nalla varigal kettalum mathiyagilla very very super song

  • @shinia3216
    @shinia3216 10 днів тому +1

    ചിത്ര ചേച്ചി soopper melady song.. താങ്ക്സ്