അത്ഭുതം കേട്ട് കുളിര് കോരുന്നു നിങ്ങൾക്ക് വിശ്വസിക്കാൻ ഈ ഒറ്റ സാക്ഷ്യം മതിയാകും

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 314

  • @soniyavj8927
    @soniyavj8927 Рік тому +5

    ഈശോയെ മക്കൾ ഇല്ലാത്ത എല്ലാ ദമ്പതിമാർക്കും എനിക്കും മക്കളെ നൽകി എത്രയും വേഗം ഞങ്ങളെ അനുഗ്രഹിക്കണമേ

  • @SyamaMejo
    @SyamaMejo Рік тому +9

    അമ്മ മാതാവേ എനിക്ക് 38 വയസ്സ് മനുഷ്യന് അസാദ്ധ്യമാണ് എന്റെ ദൈവത്തിന് എല്ലാം സാദ്ധ്യമാണ് ഡിസംബർ ഒന്നിന് ഒരു കുഞ്ഞിനെ നൽകി അനുഗ്രകണമെ

  • @mayamanumaya9320
    @mayamanumaya9320 2 роки тому +32

    എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങൾക്കും ഒരു കുഞ്ഞുവാവയെ തന്നു അനുഗ്രഹിക്കേണമേ. കുഞ്ഞുവാവ ഇല്ലാത്ത എല്ലാവർക്കും ഒരു കുഞ്ഞുവാവയെ തന്നു അനുഗ്രഹിക്കേണമേ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏🙏🙏

  • @drishyachinnu227
    @drishyachinnu227 2 роки тому +14

    Praise the lord 🙏🏼🙏🏼🙏🏼കൃപാസന മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ.. എന്നെപോലെ കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നവർക്ക് കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണേ 🙏🏼ആമ്മേൻ 🙏🏼

  • @sajitha7987
    @sajitha7987 2 роки тому +53

    അമ്മ മാതാവ് മക്കളിലാത്ത ഒരു പാട് മക്കൾക്ക് അമ്മയുടെ മദ്ധ്യസ്ത പ്രാർത്ഥനയിലൂട് എല്ലാവർക്കും കുഞ്ഞുങ്ങള് കൊടുത്തു അനുഗ്രഹക്കിണ മേ ആമൻ

  • @kochupc1932
    @kochupc1932 2 роки тому +11

    അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാത്ത എല്ലാ ദമ്പതിമാർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ എന്റെ മകൾക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏

  • @elizabethantony446
    @elizabethantony446 2 роки тому +5

    അമ്മ മാതാവേ എന്റെ മക്കൾക്ക് വേണ്ടി കൃപാസനം അൾത്താരയിൽ വന്നു സാക്ഷ്യപെടുത്തുവാൻ സഹായിക്കണമേ പാപിയായ എന്നോടും എന്റെ കുടുംബത്തോടും കരുണ കാണിക്കണമേ കൈവിടല്ലേ അമ്മ മാതാവേ വേറാരുമില്ലമ്മേ ആശ്രയിക്കാൻ ആവേ ആവേ ആവേ മരിയ ആമേൻ ആമേൻ ആമേൻ

  • @daniyaraju8913
    @daniyaraju8913 2 роки тому +55

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാം ദമ്പതി മാർക്കു കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

    • @princy8722
      @princy8722 2 роки тому +1

      Ammeyudeyum esoyudeyum sakshi akkane amme rakkshikkane

    • @rejijoseph934
      @rejijoseph934 2 роки тому

      അമ്മേ മാതാവേ ഞങ്ങൾക്ക് നല്കി അനുഗ്രഹിക്കണമേ ആമ്മേൻ

    • @shanthap6681
      @shanthap6681 2 роки тому

      @@princy8722 G)ui

    • @rosammarosamma1535
      @rosammarosamma1535 2 роки тому

      O

    • @kuruvillamc3012
      @kuruvillamc3012 9 місяців тому

      No jjjjj

  • @dreamslight8600
    @dreamslight8600 6 місяців тому

    🙏🙏🙏😭👍കന്യകമാരുടെ രാജ്ഞിയാം കന്യകേ!
    ദയയുള്ള മാതാവേ!
    നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ
    കാത്തുകൊള്ളേണമമ്മേ

  • @maheshumamahesh5224
    @maheshumamahesh5224 2 роки тому +5

    അമ്മേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ നെല്കണ്ണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @saranyaak3328
    @saranyaak3328 2 роки тому +16

    അമ്മയ്ക്ക് എല്ലാം സാധ്യമാണ്🙏🙏🙏🙏🙏🙏

  • @BeenaKunjumon-y1x
    @BeenaKunjumon-y1x 9 місяців тому +1

    അമ്മ മാതാവ് എന്റെ മോൾക് പൂർണ വളർച്ച യുള്ള കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏കുഞ്ഞിന്റെ nasalബോൺ സൃഷ്ടി ക്കണമേ യേശുവേ 🙏

  • @jipsonjames6362
    @jipsonjames6362 2 роки тому +7

    അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി ആനുഗ്രഹിക്കണമേ🙏🙏🙏🙏🙏 😭😭😭😭😭😭

  • @elizabethantony446
    @elizabethantony446 2 роки тому +3

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ വിശ്വാസം വർദ്ധിപ്പിയ്ക്കണമേ എല്ലാ കാര്യങ്ങളിലും ഈശോയിലും അമ്മയിലും ആശ്രയിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ബുദ്ധിയിൽ ആശ്രയിക്കാൻ ഇടയാക്കരുതേ

  • @maryb1082
    @maryb1082 2 роки тому +2

    അമ്മേ, മാതാവേ ,
    വാതരോഗത്താലും തൈറോയ്ഡ് രോഗത്താലും ക്ലേശം അനുഭവിക്കുന്ന എന്റെ മകളെ, അമ്മേ തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അവളെ അനുഗ്രഹിക്കേണമേ.ദൈവമാതാവേ കൃപ ചെയ്യേണമേ

  • @sobhanavm2437
    @sobhanavm2437 2 роки тому +5

    അമ്മമാതാവേ ഞങ്ങളുടെ വീടും സ്ഥലവും ജപ്തി ഒഴിവാക്കി തരണേ. സഞ്ചാരി മാതാവേ.... രക്ഷിക്കണേ...

  • @elizabethantony446
    @elizabethantony446 2 роки тому +6

    അമ്മേ എന്റെ അവിശ്വാസത്തെ പരിഹരിച്ചു വിശ്വാസം വർദ്ധിപ്പിയ്ക്കണമേ

  • @SainabaShajahan-wd7uv
    @SainabaShajahan-wd7uv 4 місяці тому

    അമ്മ മാതാവേ എന്റെ മക്കളുടെ ഫോൺഅടിറ്റിങ്ങ് മാറ്റി കൊടുക്കേണമേ മക്കൾക്ക് നല്ല ബുദ്ധി യും പഠിപ്പും കൊടുക്കേണമേ

  • @archanaas2222
    @archanaas2222 2 роки тому +1

    അമ്മേ മാതാവേ എന്റെ വല്യമ്മയുടെ ക്യാൻസർ രോഗം മറ്റേണമേ 🙏🏻😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinijoseph-q4w
    @sinijoseph-q4w 11 місяців тому +1

    അമ്മേ മക്ക ളില്ലാത്ത എല്ലാ ദമ്പതിമാർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ

  • @jishnum1017
    @jishnum1017 2 роки тому +4

    അമ്മേ കൃപാസനമാതാവേ ഞാൻ അമ്മയിൽ വിശ്വസിക്കുന്നു. വിശ്വസിക്കുന്നവരെ കൈവിടല്ലേ അമ്മേ 🙏🙏🙏🙏

  • @jalajasoman645
    @jalajasoman645 2 роки тому +9

    കുഞ്ഞു ഇല്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുക്കണേ എന്നു പ്രാർത്ഥിക്കുന്നു

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 2 роки тому +17

    അമ്മേ... കൃപാസന പ്രസാദവര മാതാവേ..... ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @maalumaalavika2064
    @maalumaalavika2064 2 роки тому +5

    മാതാവേ മക്കളില്ലാത്തവരെയും ഒപ്പം എന്നെയും അനുഗ്രഹിക്കണേ.

  • @henrygeorge1786
    @henrygeorge1786 2 роки тому +3

    അമ്മേ മാതാവേ പാലാ രാമപുരത്തുള്ള മരിയയെ അമ്മക്ക് പൂർണ്ണമായി സമർപ്പിച്ചിരിക്കുകയാണല്ലോ. മരിയയും സോണിയും ആയുള്ള വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ആയിട്ടും ഒരു കുഞ്ഞുണ്ടാകാതെ വളരെ വേദനയോടു കഴിയുകയാണ്. സോണി യിലേക്ക് ഇപ്പോൾ തന്നെ കടന്നു ചെന്ന് സോണി ക്കു മനസാന്തരം കൊടുത്തു സ്വന്തം ഭാര്യ മരിയ യെ അൽമാർത്ഥമായി സ്നേഹിച്ചു ഒരു കുഞ്ഞുഉണ്ടാകുവാനും ആ കുഞ്ഞുമായി കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനും അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ

  • @MalavikaShyjith
    @MalavikaShyjith Рік тому +1

    എന്റെ അമ്മ മാതാവേ njangalk ഒരു കുഞ്ഞിനെ തരേണമേ

  • @miniraju2862
    @miniraju2862 2 роки тому +3

    അമ്മേ എന്റെ മോന് ജോലി തന്ന അനുഗ്രഹിക്കണമേ മാതാവേ എന്റെ പ്രത്ഥന കേൾക്കണമേ

  • @Noviiishya
    @Noviiishya 7 місяців тому

    അമ്മേ എന്റെ മക്കൾ രമ്യതയിൽ ആകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhusindhu2401
    @sindhusindhu2401 Рік тому

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ അമ്മയുടെ അൽത്താരയിൽ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @scholosticavictor8122
    @scholosticavictor8122 2 роки тому +7

    💕💞🙏🌹💕💞അമ്മേ നന്ദി അമ്മേ മഹത്വം എല്ലാത്തിനും കോടന് കോടി നന്ദി എല്ല മകൾക്കും ആവശ്യമായി അനുഗ്രഹങൾ നൽകമേ ആമ്മേൻ ഈശോ ഹല്ലേലുയ ❤️❤️👍💕💕💞💞🙏🙏🙏🌹🌹🌹🌹

  • @Arjun-nn5lb
    @Arjun-nn5lb Рік тому

    അമ്മേ മാതാവേ കൃപാസനമ്മാതാവേ 🙏🙏🙏🙏🙏കുട്ടികൾ ഇല്ലാത്ത എല്ലാർക്കും കുട്ടികൾ നൽകേണമേ മാതാവേ എനിക്കും കുട്ടികളെ നൽകേണമേ

  • @tjjohn.8247
    @tjjohn.8247 Рік тому

    അമ്മേ..... പരിശുദ്ധ അമ്മേ...... വർഷങ്ങൾ ആയുള്ള കടുത്ത നിരാശയിൽ ജീവിതം ശെരിക്കും മടുത്തു പോയ ഞങ്ങളുടെ കുടുംബത്തെ കൈവെയരുതേ.... ഞങ്ങളെ രഷിക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BIJIJACOB
    @BIJIJACOB 2 роки тому +5

    അമ്മേ കൃപസനം മാതാവേ സുനീർ ന് വേണ്ടി ഒള്ള പ്രാർത്ഥന കേൾക്കണേ. അവന്റെ വേദന കാണണേ

  • @gracy6172
    @gracy6172 2 роки тому +3

    സമയ ഘടികാരത്തിന്റെ മേൽ അധികാരമുള്ള പരിശുദ്ധ അമ്മെ എന്റെയും കൂട്ടുകാരിയുടെയും കഷ്ടപ്പാടുകളും സങ്കടങ്ങളുടെയും കാലാവധി കുറച്ചുതരണേ . ആവേ മരിയ

  • @RoyThampan
    @RoyThampan 8 місяців тому

    എൻ്റെ ദേഷ്യം മുൻകോപം മാറ്റി തരണേ krepasanam മാതാവേ

  • @miyamichu2301
    @miyamichu2301 2 роки тому +6

    പരിശുദ്ധ അമ്മേ എൻ്റെ അമ്മയെ എണീപ്പിച്ചു നടത്ഥണമെ..🙏

    • @margareti.mampilli9236
      @margareti.mampilli9236 2 роки тому +1

      Mathave!! Njangaludey kudumbathe anugrahikkaname🙏 angayudey thirukumaranodukudey, Njangaludey Mel karunayayirikkaname ennu njan prarthikkunnu.🌹🙏🌹

  • @philominasoza9486
    @philominasoza9486 2 роки тому +1

    എൻറെ അമ്മയും മാതാവേ എൻറെ മക്കളുടെ കാര്യങ്ങളിൽ ഇടപെടണമേ എൻറെ ഇളയ മകൻ ഒരു കുഞ്ഞിനെ കൊടുക്കണം

  • @sherlyregy7778
    @sherlyregy7778 2 роки тому +4

    എന്റെ ദൈവ മാതാവേ.... എന്നെയും പ്രതഷീകരണത്തിന്റെ സാക്ഷി ആകേണമേ....

  • @daliyanamitajhala7228
    @daliyanamitajhala7228 2 роки тому +4

    എന്റെ കുഞ്ഞിക്കും ഒരു കുഞ്ഞിനെ തരണേ അമ്മേ.... 🙏🏻🙏🏻🙏🏻

  • @bindufrancis6925
    @bindufrancis6925 2 роки тому +2

    എന്റെ അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ല അമ്മേ. ഞങ്ങൾക്കും കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിക്കണമേ

  • @moncylopez7758
    @moncylopez7758 2 роки тому +1

    അമ്മമാതാവെ ഈശോയെ കൃപാസന് പൃസാതവരമാതവെ എന്റെ കുടുംബത്തെ എല്ലാവരയെ സ്നേഹിച്ചു സഹിച്ചുജീവിക്കുനിന്ന് കൃപയാകണമെ അമ്മമാതാവെ

  • @prasannabalakrishnan8941
    @prasannabalakrishnan8941 2 роки тому +5

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @isha1602
    @isha1602 2 роки тому +4

    എന്റെ സഹോദരൻ എന്നോടും രമ്യതയിൽ വരാൻ അനുഗ്രഹിക്കണമേ അമ്മേ 🙏

    • @jojo.m.josephjoseph2720
      @jojo.m.josephjoseph2720 2 роки тому

      അമ്മേ കൃപസനം അമ്മേ അനുഗ്രഹിക്കണേ

  • @joslinjoseph9547
    @joslinjoseph9547 Рік тому +1

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരുടെയും മേൽ കൃപയായിരിക്കണേ എല്ലാർക്കും അമ്മയുടെ അനുഗ്രഹം കിട്ടിയ കുഞ്ഞുങ്ങളെ കിട്ടണേ

  • @mahithadevi8396
    @mahithadevi8396 2 місяці тому

    അമ്മേ എന്നെയും അനുഗ്രഹിക്കണേ 🙏❤️കുഞ്ഞുങ്ങളെ തരണേ 🙏❤️

  • @BinduVijayan-u2t
    @BinduVijayan-u2t Рік тому +1

    കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ വ്യക്തികളെയും അനു ഗ്രഹിക്കണമേ

  • @thomasmathew1524
    @thomasmathew1524 Рік тому

    മാതാവേ എൻറെ ഭർത്താവ് എന്നോടും മക്കളോടും സ്നേഹത്തോടെ പെരുമാ രണെ 🙏

  • @saleenajose8966
    @saleenajose8966 2 роки тому +1

    അമ്മേ മാതാവേ എന്റെ ഡേവിടുമോന് സംസാരശേഷി kodukkane

  • @siniandrews540
    @siniandrews540 2 роки тому +2

    അമ്മേ നന്ദി ഞങ്ങളുടെ കുടുംബത്തിലും അനുഗ്രങ്ങൾ തരണേ

  • @silvikurian9674
    @silvikurian9674 2 роки тому +1

    അമ്മേ എൻ്റെ മോൾടെ പ്രതീക്ഷ നിറവേറ്റാൻ പ്രാർഥിക്കണേ

  • @archanaas2222
    @archanaas2222 2 роки тому +2

    അമ്മേ മാതാവേ എന്റെ ഭർത്താവ് കുടുംബത്തോടൊപ്പം സന്തോഷത്തിൽ ജീവിക്കുവാനുള്ള മനസ്സ് നൽകേണമേ 😭😭🙏🏻🙏🏻🙏🏻

    • @Deepa594
      @Deepa594 Рік тому +1

      പെട്ടന്ന് പ്രെഗ്നന്റ് ആകണമേ. മാതാവേ

  • @lathamg8953
    @lathamg8953 Рік тому +1

    അമ്മേ എന്നെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ

  • @jayasreek8203
    @jayasreek8203 Рік тому +1

    Amme sthuthi 🙏❤ njangal sahodarangal thammil nalla snehathilum ikyathilum aayirikkename kripachoriyename Amen ❤🙏🙏🙏❤

  • @georgeka4962
    @georgeka4962 2 роки тому +1

    അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലെ എല്ലാ പിണക്കങ്ങളും മാറ്റിതരണേ.

  • @treesasheela5560
    @treesasheela5560 2 роки тому +2

    അമ്മേമാതാവേ എന്റെ അപേക്ഷ കളുടെ മേൽ കൃപ ഉണ്ടാകേണമേ 🙏

  • @theresalilly5465
    @theresalilly5465 Рік тому

    അമ്മേ മോളുടെ ഗർഭസ്ഥശിശു ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @jishavarughese5198
    @jishavarughese5198 2 роки тому +2

    Ente kripasanamathave 🙏 sanchari mathave 🙏 ente jeevithil oru albhutham pravathikaname mathave 🙏 NJN ninnile urachu vishwasikunnu Mathave 🕯️ ne ennil oru albhutham pravathikum ennu 🙏🙏 anugrahikaname kripasanamathave 🙏🙏 NJN agrahicha Kariyam enik etharayum pettannu nadathi tharane Amme mathave 🙏🙏 ente result revaluation ne koduthitt unde athil ammayude karunayude karagal konde enik nalloru result tharane Amme kreupasanam mathave 🙏🙏😢😭😭😭😭😭😭😭

  • @sreeramks6715
    @sreeramks6715 2 роки тому +2

    കൃപാസനം പ്രസാദവര മാതാവേ എത്രയും വേഗം ഒരു ഗവണ്മെന്റ് ജോലി നൽകണമേ 🙏🙏🙏🙏🙏

  • @mubeenahameed2175
    @mubeenahameed2175 Рік тому

    മാതാവേ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @sanchariniholidays7322
    @sanchariniholidays7322 2 місяці тому

    അമ്മേ മാതാവേ അവിടുത്തെ കൃപ കൊണ്ട് നിറക്കണമേ

  • @jessyshaji672
    @jessyshaji672 2 роки тому +2

    Ammamathava yanta molkku nalla oru companeyil joliyum molkku nalla oru jeevitha pankaliyayum nalki anugrahikanamaa. 🙏🏻 🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @saranyaak3328
    @saranyaak3328 Рік тому

    കൃപാസനം അമ്മ സനിധാനത്തിൽ വന്ന് ഈ വർഷം എൻ ര മകൾക്ക് സർക്കാർ ജോലി കിട്ടിയെന്ന സാക്ഷ്യം പറയാൻ സഞ്ചാരിമാതാവ് കാരുണ്യമുള്ള അമ്മ കനിഞ്ഞിരുന്നെങ്കിൽ നന്ദി🙏

  • @thomasmv581
    @thomasmv581 Рік тому +1

    എന്റെ ഇളയ മകൻ മാത്യു ന് നല്ല ജീവിത പങ്കാളിയെ വേണം, മാത്യു ന്റെ വിവാഹം ഭംഗിയായി നടക്കണം

  • @bindhugiri9337
    @bindhugiri9337 2 роки тому

    കൃപാസന മാതാവേയ് ഞങ്ങളുടെ കടമാമ്പാദിയതകൾ രോഗങ്ങളും മാറ്റിതരണേ

  • @kochus260
    @kochus260 2 роки тому +3

    Amme Maathave ende Appus Monu samsaarikaan kazhiyane Amen 🙏🏻

  • @linivibic2526
    @linivibic2526 2 роки тому +1

    Ente amme oru kunjine thannu anughraghikane .enepole vishamikuna ellarkum ayurarogiyam ulla kunjigale nalkane.amme🙏🙏

  • @dhanya.unniunni8519
    @dhanya.unniunni8519 2 роки тому +3

    🙏🙏എന്റെ കർത്താവേ🙏🙏🙏

  • @maskaloneyt1105
    @maskaloneyt1105 2 роки тому +1

    മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @lathapm6584
    @lathapm6584 2 роки тому +3

    Amme makalillatha Allavareyum samarpikunnu ammen🙏🙏🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 9 місяців тому

    അമ്മേ മാതാവേ എന്റെ മോന്റെ ഭാര്യ എത്രയുംവേഗം തിരിച്ചു വന്നു മോന്റെ കൂടെ ജീവിതം നയിക്കാന്‍ anugrahikaname ഞാന്‍ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയുവാന്‍ anugrahikaname

  • @deepavinod5356
    @deepavinod5356 2 роки тому +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏സഹായികേണമേ 🙏

  • @sherinmolkurian1327
    @sherinmolkurian1327 Рік тому +1

    Amme mathave njanjalkkum kunjunjale tannu anugrahikkenamee

  • @SurabhiVa
    @SurabhiVa 8 місяців тому

    മാതാവേ എൻ്റെ ഭർത്താവ് എൻ്റെ അനുജത്തിയോടും ഭർത്താവിനോടും കുട്ടിയോടും മിണ്ടാറില്ല എന്തോ വൈരാഗ്യം പോലെ ഭർത്താവിന് മാനസാന്തരം വരുവാൻ കനിയണമേ🙏🙏🙏

  • @ranichandran9498
    @ranichandran9498 2 роки тому +1

    Amme madhave ante makalke oru kunjine nalki anugrahikane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhanaramachandran9965
    @sobhanaramachandran9965 2 роки тому +4

    Mathave Sarathinte MBA placement interview nadakukayanu. Nalloru companiyil joly koduthu avane anugrahikename🙏❤

  • @varkeypt5924
    @varkeypt5924 2 роки тому +2

    അമ്മേ ങ്ങൾ ക് മക്കളെതന്ന് അനുഗ്രഹിക്കണമേ

  • @sheebashaji1418
    @sheebashaji1418 8 місяців тому

    Amme mathave orupad nani nee avudune thanne anugrehangalke 🙏🏻🙏🏻❤❤

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +6

    ഒരു കുഞ്ഞ് അവന്റെ അമ്മയുടെ ഉദരത്തിൽ രൂപ പെടുന്നതിനു മുന്നേ അവൻ (അവൾ )ആരെന്ന് ദൈവം അറിഞ്ഞിരിക്കുന്നു, 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @hannas347
    @hannas347 2 роки тому +1

    Mathave njangalkkum oru kunjine thann anugrahikkane amme

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +2

    ഞാനാണ് ഏക മധ്യസ്ഥൻ എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തപ്പെടുകയില്ല 🌹ദൈവത്തിന് മഹത്വം 🌹

  • @bindufrancis6925
    @bindufrancis6925 2 роки тому +1

    അമ്മേ മാതാവേ എന്റെ 5 സഹോദരങ്ങളുടെ ഇടയിൽ പരസ്പരം loveil വളരുവൾ ഉള്ള ഗ്രേസ് കൊടുകേണ

  • @jayasreek8203
    @jayasreek8203 Рік тому

    Eesuve aaradhana ❤🙏 യേശുവേ മഹത്വം യേശുവേ നന്ദി ❤🙏🙏🙏❤️

  • @minijoseph607
    @minijoseph607 2 роки тому +2

    Dear Mary mother of God, please pray for me to get complete recovery from all my diseases

  • @alphonsajohnson5531
    @alphonsajohnson5531 2 роки тому +1

    Amma Madhave njangalde kudumbathe Anugrahikane 🙏🏻🙏🏻🙏🏻

  • @aidanpaul6352
    @aidanpaul6352 2 роки тому +2

    Amme mathave njan garbhini ayirikkane ,nale test cheyumbol positive akane

  • @niyasreeja8386
    @niyasreeja8386 6 місяців тому

    Amma mathave njn edutha Ella subjectum 1st attemptil pass Avan sahayikkane amme mathave 🥺🥺🥺🙏🙏🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 2 роки тому +2

    അമ്മേ മാതാവേ മക്കളില്ലാതെ വിഷമിക്കുന്ന അമ്മ മാതാവിന്റെ എല്ലാ മക്കളെയും സമ൪പ്പിക്കു൬ു കരുണ തോന്നേണമേ കുഞ്ഞുങ്ങളെ നൽകി ആനുഗ്രഹിക്കണമേ🙏🙏🙏🙏 😭😭😭😭😭😭😭😭😭😭😭

  • @jancyshibu1472
    @jancyshibu1472 2 роки тому +1

    Antemolkum nallorunkinjine kodukane eeshoyee...mathave...orunkuazhapavumillatha arogyamulla kunjinennalkane amme...

  • @nijunicholas3573
    @nijunicholas3573 Рік тому

    എനിക്കും വിശ്വാസം തരണേ, സ്വന്തം ആയി ഒരു 6 സെന്റും വീടൊടുട് കൂടി വാങ്ങിക്കാൻ കൃപ നൽകണേ

  • @rini9908
    @rini9908 2 роки тому +2

    അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @agnessaji7084
    @agnessaji7084 2 роки тому

    Ente ammamathave ente jeevithathilum amma oru Alfutham cheyim ennu njn urachu vishwas ikkunnu thanyou ammamathave September 30🙏🙏🙏🙏🙏🙏🙏

  • @jobymathew1736
    @jobymathew1736 2 роки тому +1

    ആമേൻ ഹാലേല്ലുയ🕯️🕯️🕯️🙏🙏🙏🙏🌹🌹🌹🌹

  • @sanithamathew1996
    @sanithamathew1996 2 роки тому +7

    അമ്മേ മാതാവേ അനുഗ്രഹിക്കപ്പെട്ട ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 14 വർഷം കഴിഞ്ഞു

    • @rukiya.vrukiyav6253
      @rukiya.vrukiyav6253 2 роки тому

      ഓ സി ഓ
      വി വി വി വി

    • @rukiya.vrukiyav6253
      @rukiya.vrukiyav6253 2 роки тому

      വി വി

    • @jayasreek8203
      @jayasreek8203 Рік тому

      Dyvame kuttikalillathavarkku kuttikale nalki anugrahikkename amme sthuthi 🙏 appa stuthi ❤🙏🙏❤️

  • @gracephilip5060
    @gracephilip5060 2 роки тому +1

    I don't know to write Malayalam. Asking for the lord to cure my daughter Jenny. Help me oh lord. Bless her family oh lord. Both husband and should love each other and come and live together. 🙏🙏Bless that family

  • @jeffthompson8471
    @jeffthompson8471 2 роки тому +1

    Amme parishudha amme lijikku oru kunjine nalki anugrahikkane. Thadassangal poornamaayi mattane ethraum k pettennu kuttikale nalki anugrahikkane

  • @premalathat4674
    @premalathat4674 2 роки тому

    Amme mathave njangakum oru kunjine thannu anugrahikane 🙏🙏🙏

  • @bindufrancis6925
    @bindufrancis6925 2 роки тому

    അമ്മേ എന്റെ ഗർഭപാത്രത്തെ തുറക്കേണ് ഒരു കുഞ്ഞിനെ ഗർഭപാത്രത്തിനുൽ വാക്കേണ്

  • @susammajacob5201
    @susammajacob5201 2 роки тому +2

    Thank you Jesus🙏🙏

  • @VijithasajithVijithasajith
    @VijithasajithVijithasajith 6 місяців тому

    അമ്മേ ഞാനും ഉടമ്പടി എടുത്തു കുഞ്ഞുങ്ങൾ ഇല്ല മാതാവേ 13 വർഷമായി

  • @sanithamerson2463
    @sanithamerson2463 2 роки тому +1

    Makkaliatha ellavareyum avidann anugrahikane mathave🙏🙏🙏