എന്റെ മക്കൾ വീടിന് പുറത്തിറങ്ങുന്നില്ല ഭക്ഷണം പോലുംകഴിക്കുന്നില്ല അങ്ങനൊരവസ്ഥയിൽവീട്ടുകാരാണെങ്കിലും

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 991

  • @lillykuttydas3496
    @lillykuttydas3496 2 роки тому +39

    അമ്മ മാതാവേ എന്റെ മക്കളെ വിശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 10 місяців тому +1

    അമ്മേ മാതാവേ ❤

  • @shinivincent4045
    @shinivincent4045 2 роки тому +75

    അമ്മേ മാതാവേ എന്റെ മക്കൾ വിശ്വസത്തിൽ വളർണമേ amen

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 10 місяців тому +1

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @supriya2892
    @supriya2892 2 роки тому +34

    അമ്മേ എന്റെ കടം തീർക്കാൻ ഒരു വഴി കാട്ടി തരണമേ 🙏🙏🙏🙏🙏

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 10 місяців тому +1

    അമ്മേ ❤❤

  • @minim1041
    @minim1041 2 роки тому +29

    അമ്മേ മാതാവേ രണ്ടു കാലും ആക്‌സിഡന്റ് മൂലം ഉള്ള murivinal വേദന കൊണ്ട് കരയുന്ന ഒരു മകളെ സമർപ്പിക്കുന്നു സുഖപ്പെടുത്താൻ കനിവ് ഉണ്ടാകണേ സാക്ഷ്യം പറഞ്ഞോളാം

  • @rejithaarunrejitha535
    @rejithaarunrejitha535 10 місяців тому

    അനിത അക്കക്ക് ഇന്ന് ഇന്റർവ്യൂ ആണ്. അമ്മ മാതാവും യേശു അപ്പച്ചനും സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kiranvj4444
    @kiranvj4444 2 роки тому +35

    അമ്മേ മാതാവേ തസ്നിയ എനിക്ക് കെട്ടിച്ചു തരണേ അവളേം കൊണ്ട് കൃപാസനത് വരാനുള്ള അനുഗ്രഹം തരണെ 🙏

  • @sethulakshmi4561
    @sethulakshmi4561 2 роки тому

    Amme krpasanam mathave ella thdasangal mattane mathave 😥😥😥😥😥🙏

  • @beenaalbert2333
    @beenaalbert2333 2 роки тому +71

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @girijaakshara5938
    @girijaakshara5938 Рік тому

    അമ്മ മാതാവേ കളിയാക്കുന്നവരുടെ മുന്നിൽ നിന്റെ കരങ്ങൾ തന്നു രക്ഷിക്കേണമേ 🙏🙏🙏

  • @sinibenny3826
    @sinibenny3826 2 роки тому +46

    എന്റെ അമ്മ മാതാവേ എന്റെ സഞ്ചാരി മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ വിജയം കൊടുത്ത് അമ്മ മാതാവേ യേശുനാമത്തിൽ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏😭

    • @vinodv7940
      @vinodv7940 2 роки тому +1

      അമ്മേ മാതാതെ അമ്മയുടെ സാക്ഷ്യമാകുവാൻ അനുഗ്രഹിക്കണമെ ജീവിതകാലം മുഴുവൻ അമ്മയുടെ മക്കളായിരിക്കാൻ അനുഗ്രഹിക്കേണമെ

  • @saumya4608
    @saumya4608 2 роки тому

    എന്റെ മാതാവേ എന്റെ ദേഷ്യം കുറച്ചു തരണമേ 🙏🙏🙏🙏🙏🙏

  • @kripa6167
    @kripa6167 2 роки тому +14

    അമ്മേ മാതാവേ എന്റെ ചേച്ചിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണമേ. ചേട്ടനും ചേട്ടന്റെ വീട്ടുകാർക്കും ചേച്ചിയോടും ഞങ്ങളോടുമുള്ള പിണക്കം മാറ്റിത്തരണമേ

  • @annamathew6328
    @annamathew6328 2 роки тому

    എന്റെ മകൾക്കു ഒരു അഡ്മിഷൻ allotment കിട്ടണേ ഒത്തിരി വേദനിക്കുന്നു അമ്മേ

  • @kripa6167
    @kripa6167 2 роки тому +41

    അമ്മേ മാതാവേ കുടുംബത്തിൽ സന്തോഷവും സമാധാനവും പ്രാർത്ഥനയും നൽകി അനുഗ്രഹിക്കണമേ

    • @achussyt3449
      @achussyt3449 2 роки тому

      എന്റെ മാതാവ് എന്റെ കടങ്ങൾ വീട്ടിരണമേ

  • @kripa6167
    @kripa6167 2 роки тому +2

    അമ്മേ മാതാവേ എന്റെ ചേച്ചിക്ക് നന്നായി drive ചെയ്യാൻ കഴിയണമേ. ചേച്ചിയുടെ മൂക്കിന്റെ വളവ് operation ചെയ്യാതെ സുഖപ്പെടുത്തണമേ

  • @SB-mp5jb
    @SB-mp5jb 2 роки тому +15

    അമ്മേ എന്റെ സഹോദരന്റെ കടങ്ങൾ ഒന്ന് തീർത്തു തരേണമേ... അവന്റെ കുടുംബത്തിൽ സമാധാനം നൽകേണമേ.... 🙏🙏🙏

  • @rejinthomas9214
    @rejinthomas9214 2 роки тому +2

    Mathave yeshoye 😭😭🙏😭nte ammak ayisum arogayam kodukane mathave yeshoye ammak salary kuty kodukane avrk manzu kodukane mathave 😭😭😭🙏😭😭😭😭😭

  • @mariyamathew5189
    @mariyamathew5189 2 роки тому +11

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി എന്നെ ഉയർത്തണമേ 🙏🙏🙏😭😭😭

  • @ചിത്രശലഭം-ഥ3ര
    @ചിത്രശലഭം-ഥ3ര 2 роки тому +5

    എന്റെ കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറാൻ കണിയാണമേ. എന്റെ ദേഷ്യം മാറ്റി തരണമേ

  • @rejinthomas9214
    @rejinthomas9214 2 роки тому +1

    Mathave bavil enik nala kudumba jeevitham tarane mathave 😭😭🙏😭😭

  • @josephpanakal9920
    @josephpanakal9920 2 роки тому +61

    അമ്മേ കരുണയുടെ അമ്മേ ഈ സഹോദരിയെ പോലെ എനിക്കും സാക്ഷ്യം പറയാൻ സാധിക്കണേ 🙏ഹല്ലേലുയ 🙏ആവേ മരിയ 🙏

  • @athidhiabhi8026
    @athidhiabhi8026 2 роки тому

    മാതാവേ എന്റെ മക്കളുടെ ദുശീലങ്ങൾ മാറ്റിത്തരാണേ

  • @rejinthomas9214
    @rejinthomas9214 2 роки тому +1

    Mathave yeshoye enikum Bsc nursing pass ayi nala hospital work cheyan eneyum mathave anugrahikane mathave 😭😭😭😭🙏😭😭😭😭😭🙏😭😭😭😭😭

  • @malusworld8274
    @malusworld8274 2 роки тому +41

    അമ്മ മാതാവേ ജോലി തടസ്സം മാറ്റി ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണം 🙏🙏🙏

  • @philominaphilomina4244
    @philominaphilomina4244 2 роки тому

    മാതാവേ എനിക് ninnilum eshoyilum vishvasam nalkaname🙏🙏🙏

  • @gracyjose4709
    @gracyjose4709 2 роки тому +3

    അമ്മേ മാതാവേ എന്റെമാന്ദാബുദ്ധിയായ സഹോദരന്റെ മേൽ കരുണായായിരിക്കണേ

  • @gincykunjumon5248
    @gincykunjumon5248 2 роки тому

    അമ്മേ മാതാവേ ഈശോയെ മക്കൾടെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏

  • @giyashiju2839
    @giyashiju2839 2 роки тому +22

    ഞങ്ങളുടെ സാമ്പത്തിക തടസങ്ങൾ മാറ്റി തരേണമേ അമ്മേ 🙏🙏🙏

    • @achussyt3449
      @achussyt3449 2 роки тому

      എന്റെ മാതാവ് എന്റെ കുടുമ്പതെ ഉയർത്തണമേ

  • @SB-mp5jb
    @SB-mp5jb 2 роки тому +9

    എന്റെ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ.... 🙏

  • @sinijose6473
    @sinijose6473 2 роки тому +2

    Amme mathave eshoyod pray for us 🙏🏿🙏🏿

  • @kripa6167
    @kripa6167 2 роки тому +16

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ

  • @lallyfaustin5441
    @lallyfaustin5441 2 роки тому +4

    അമ്മേ മാതാവേ വിനീതരെയും ആശരണരേയും ഉയർത്തുന്ന ഈസോയ്ക്കും അമ്മക്കും നന്ദി

  • @sudharmmak2423
    @sudharmmak2423 2 роки тому +1

    എന്റെ മകളുടെ കുടുബം നേരെ അക്കണേ അവളുട ഭർത്താവിന്റെ കുടി മാറ്റാൻ ഞാൻ മാതാവിനോട് അപേഷിക്കുന്നു

  • @jinjudevuz2250
    @jinjudevuz2250 2 роки тому +20

    അമ്മേ മാതാവേ എന്റെ ഉടമ്പടി യുടെ മേൽ കരുണ ഉണ്ടാവനെ അമ്മേ . എന്റെ നിയോഗങ്ങളിൽ ഒന്നായിരുന്നു ശത്രുകളിൽ നിന്ന് രക്ഷ ഉണ്ടാവനെ . അസുഖം ഒന്നും വരുത്തരുതേ എന്നു. അച്ഛൻ ബ്ലോക്ക് വന്ന് ഹോസ്പിറ്റൽ ആണ് .

  • @VarshaVarsha-qh9qf
    @VarshaVarsha-qh9qf 2 роки тому +41

    അമ്മ.. എന്റെ ഡെലിവറി ഏറ്റവും നല്ല രീതിയിൽ കഴിഞ്ഞു.. ഞാനും കുഞ്ഞു റൂമിൽ വന്നു..12ni. ഒരു test ഉണ്ട് അമ്മ അതും എല്ലാം നോർമൽ ആക്കി തരു ഞാൻ വിശ്വസിച്ചു prayer ചെയ്യുന്നു.... അമ്മ സഞ്ചാരി മാതാവ എന്നെ സാക്ഷി ആക്കിയത്തിൽ അമ്മ ഒരു കോടി നന്ദി

  • @soumyaks7465
    @soumyaks7465 2 роки тому +1

    Ente amme mathave ente amma aagrahikunnath pole enike nalla oru job labikkananme ielts ezhuthi uk ill povan sahayikaname amen

  • @anupriyaalex1996
    @anupriyaalex1996 2 роки тому +2

    Amme mathave ente Ella prrshnagalu oru kupom illthe theerth theranamee 🙏🙏🙏🙏🙏🙏🙏🙏😭

  • @deepajibi3474
    @deepajibi3474 2 роки тому +8

    അമ്മ മാതാവേ അമ്മയുടെയും തിരുക്കുമാരന്റെയും കാരുണ്യത്താൽ എന്റെ ജീവിത പങ്കാളിക്ക് നല്ലൊരു ജോലിമേഖല തിരഞ്ഞെടുത്ത് നൽകി അനുഗ്രഹിയ്ക്കണമേ

  • @athulyasn1108
    @athulyasn1108 2 роки тому

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിനെ സാക്ഷിയായി എന്നെയും ഉയർത്തേണമേ

  • @bincyvinu9421
    @bincyvinu9421 2 роки тому +18

    അമ്മേ എന്നെ ഒന്നു തോടേണമേ, എനിക്ക് തന്നെ അറിയില്ല ഞാൻ എന്തിനാ ഇങ്ങനെ വേദനിക്കണേ എന്ന്... എനിക്ക് എന്റെ ഈശോയെ സ്വീകരിക്കാനുള്ള വിശുദ്ധിയും കൃപയും തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @mintuiype1871
    @mintuiype1871 2 роки тому

    എന്റെ അമ്മ മാതാവേ എനിക്കും ജോലിക്ക് യുകെ k പോകാൻ പറ്റനെ

  • @silvianish9732
    @silvianish9732 2 роки тому +7

    മാതാവ് സാമ്പത്തിക പ്രശ്നം മാറ്റി ഒരു നല്ല ജോലി. മാതാവ് സഹായിക്കണം

  • @royvarghese2957
    @royvarghese2957 2 роки тому +33

    അമ്മേ മാതാവേ 🙏🙏🙏
    ഈ കുടുംബത്തെ കൈ പിടിച്ചു ഉയർത്തട്ടെ 🙏

    • @abiefx3009
      @abiefx3009 2 роки тому

      God bless you. Sheeja cv

  • @snehasuresh3171
    @snehasuresh3171 Рік тому

    അമ്മേ മാതാവേ എൻെറ ശരീരത്തിൽ നിന്ന് രോഗങ്ങളും വ്യാധികളും പൂർണമായും ഏറ്റെടുത്ത് എന്നെ അനുഗ്രഹിക്കണമേ

  • @malusworld8274
    @malusworld8274 2 роки тому +132

    അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആയി യേശുനാമത്തിൽ എന്നെ ഉയർത്തണെ 🙏🙏🙏

    • @princy8722
      @princy8722 2 роки тому +2

      Amme kripasanam prasadavara mathave rakkshikkane please pray for me to get a govt job tharane amme rakkshikkane

    • @fathimamohdkutty8786
      @fathimamohdkutty8786 2 роки тому +1

      @@princy8722 ഖആആ. Xv

    • @fathimamohdkutty8786
      @fathimamohdkutty8786 2 роки тому

      X@@princy8722

    • @nidhinmj2877
      @nidhinmj2877 2 роки тому

      Ameeeeeeeeeeee

    • @donadavis8247
      @donadavis8247 2 роки тому

      Mathave enteyum kude indaavane same field anne amme

  • @renukamohan262
    @renukamohan262 2 роки тому +22

    അമ്മേ ഈശോയെ എന്റെ ആശ്രയമേ 🌹🌹🌹🌹🌹🌹മാതാവേ എന്റെ വേദന മാറ്റി തരേണമേ ഈശോയെ ആമേൻ

  • @simid8408
    @simid8408 2 роки тому

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടന്ന് നാട്ടിൽ പോകാൻ സാധിക്കണേ മാതാവേ 🙏🙏

  • @annamkd8771
    @annamkd8771 2 роки тому +21

    മാതാവേ ഈശോയെ നന്ദി സ്തുതി മഹത്വം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @heavenofhome3439
    @heavenofhome3439 2 роки тому

    അമ്മേമാതാവേ എന്റേമക്കളെയും ദൈവവിശ്യാസം വർത്തിപ്പിക്കണമേ

  • @thresyageorge4111
    @thresyageorge4111 2 роки тому +19

    ആമേൻ ഈശോയെ എന്റെ മക്കളേ രണ്ടു പേരെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @devasreelechuu5010
    @devasreelechuu5010 2 роки тому

    അമ്മേ കൃപാസനം മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എന്റെ കുടുംബത്തെ കാത്തോണേ മാതാവേ

  • @navisthahavish9198
    @navisthahavish9198 2 місяці тому

    എന്റെ ഈശോയ്ക്കു അസാധ്യമാ യത് ഒന്നുമില്ല 🥰🥰

  • @ushasanthosh4625
    @ushasanthosh4625 2 роки тому +8

    അമ്മേ ഞങളുടെ കൂടെ ഉണ്ടാകണംമേ വിശ്വസിക്കുന്നു തടസങ്ങളും മാറ്റി മനസ്സമാധാനം tharanamme

  • @philominaphilomina4244
    @philominaphilomina4244 2 роки тому

    മാതാവേ എനിക് ജനറൽ നഴ്സിംഗ് അഡ്മിഷൻ ഞാൻ കൊടുത്ത സലാത്ത് കിട്ടണേ മാതാവേ 🙏🙏🙏🙏🙏🙏🥺🥺🥺🥺🥺

  • @josmyjose0245
    @josmyjose0245 2 роки тому +22

    അമ്മമാതാവേ ഇതുപോലെ ഒരു സാക്ഷ്യം പറയാൻ എന്നെ ഒരുക്കണമേ 🙏🙏🙏

  • @minijerome4343
    @minijerome4343 2 роки тому

    അമ്മേ മാതാവേ, എന്നെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @aparnakumaran6329
    @aparnakumaran6329 2 роки тому +4

    അമ്മേ മാതാവേ എനിക്ക് എന്റെ ഉമ്മാനേം മാഷിനേം തരണേ 😭😭🙏🙏🙏

  • @rejeenaat1201
    @rejeenaat1201 2 роки тому

    അമ്മ മാതാവേ എന്റെ കുടുംബം വിശദീക്കരിക്കുവാൻ വേണ്ടി അമ്മയുടെ അടുത്ത് വന്ന് എനിക്ക് കൃപാസനത്തിൽ സാക്ഷി പറയാനുള്ള ഇടവരുത്തി തരണമേ

  • @silvianish9732
    @silvianish9732 2 роки тому +19

    അമ്മ മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം. മാതാവ് കുടുബ വീട്ടിൽ നിന്ന് മാറി ഒരു വീട് പണിയാൻ വേണ്ട സാമ്പത്തികം

  • @jijithomas8984
    @jijithomas8984 2 роки тому +2

    അമ്മയെ എന്റെ മാതാവേ എന്റെ വീടിന്റെ പണിയെല്ലാം പൂർത്തീകരിച്ചു ഓഗസ്റ്റിൽ പാലു കാച്ചാൻ പറ്റണമേ

  • @jimcybiju8313
    @jimcybiju8313 2 роки тому +14

    അമ്മേ എന്റെ മക്കളെ ദൈവം ഉള്ള മക്കളുമാരായി വളർത്താൻ ഞങ്ങളെ സഹായിക്കേണമേ

  • @beenagomez5341
    @beenagomez5341 2 роки тому

    അമ്മ മാതാവേ CPD EXAM ജയിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @ranicleetus9233
    @ranicleetus9233 2 роки тому +13

    എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏

  • @jinsysabu5978
    @jinsysabu5978 2 роки тому

    എൻറെ ഈശോയെ എൻറെ മകൻ+1ൽ അവന് ഇഷ്ടമുള്ളcourseലഭിക്കുന്നതിനും ഞങ്ങളുടെ അടുത്ത സ്ഥലത്ത്ലഭിക്കുന്നതിനുംപ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @priyankarakesh1625
    @priyankarakesh1625 2 роки тому +5

    അമ്മേ എൻ്റെ വിസ വേഗം എൻ്റെ കയ്യിൽ കിട്ടനമെ. പ്രോസസ്സിംഗ് താമസം മാറ്റി വേഗം ശെരിയാക്കി തരണേ അപേക്ഷിക്കുന്നു,,,🙏🙏

  • @athira586
    @athira586 2 роки тому +1

    Ente Amma mathave njanagalkku prarthikan ulla Kripa tharane

  • @snehappuassuntha423
    @snehappuassuntha423 2 роки тому +4

    അമ്മേ മാതാവേ എൻറെ യേശുഅപ്പാ ഞങ്ങളുടെ ആവശ്യം സാധിച്ചുതരണെ.

  • @ege7770
    @ege7770 2 роки тому +6

    അമ്മേ മാതാവേ ഞങ്ങളെയും പ്രക്ഷത്കരണത്തിന്റെ സാക്ഷിയാകണേ

  • @jeenbiotech
    @jeenbiotech 2 роки тому

    Amme mathaave🙏🙏🙏🙏

  • @vijiviji7592
    @vijiviji7592 2 роки тому +22

    അമ്മേ മാതാവേ ഞാനും എനിക്കും ഈ അമ്മയെ പോലെ സാക്ഷി പറയുവാൻ ഇടയാക്കണമേ 🙏🙏🙏പരിഹാസങ്ങളിൽ നിന്നും എന്നെയും രെഷിക്കണമേ 🙏🙏🙏🙏🙏

  • @Sruthiachu156
    @Sruthiachu156 2 роки тому +2

    എന്റെ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ 🙏

  • @archanaaravindb6919
    @archanaaravindb6919 2 роки тому +6

    എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിനെ മാനസാന്തരം നല്‍കി എന്നെ തിരികെ വിളിച്ചു കൊണ്ട് pokane അമ്മേ മാതാവേ divorce ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി kaniyename അമ്മേ മാതാവേ kaividalle അമ്മേ kaniyename 🙏🙏🙏😭😭😭

  • @sandraroy7341
    @sandraroy7341 2 роки тому

    അമ്മേ എന്നെ അനുഗ്രഹിക്കേണമേ

  • @lizyshabu9555
    @lizyshabu9555 2 роки тому +24

    എന്റെ മാതാവേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണേ . ഓരോ പരീക്ഷണങ്ങളിലും ഈശോ അവർക്ക് നഷ്ടപ്പെടാതിരിക്കട്ടെ.🙏🙏🙏

  • @gayathrivs6539
    @gayathrivs6539 2 роки тому

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @merlinmarya3130
    @merlinmarya3130 2 роки тому +4

    എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കാത്തുകൊള്ളണമേ, എന്റെ ചൊറിച്ചിൽ എന്റെ യെല്ലോ ഡിസ്ചാർജ്, വെള്ളം പോകുന്ന അവസ്ഥ, ഈശോയെ എന്നെ സഹായിക്കാൻ ആരും ഇല്ല, അമ്മേ ഈ അസുഖം എനിക്ക് മാറ്റി തരണമേ, അമ്മേ എനിക്ക് കൂട്ട് ഇരിക്കണമേ, എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ ഒരു രോഗവും വരാതെ പൂർണ ആരോഗ്യം ഉള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @minnumol13
    @minnumol13 2 роки тому +1

    എന്റെ അമ്മേ എന്റെ ടെൻഷൻ കടങ്ങൾ സഹോദരന്റെ പ്രശ്നങ്ങൾ മോന്റെ പഠിത്തം എല്ലാം പരിഹരിച്ചു തന്നാഗ്രഹിക്കാനേ പപ്പാക്കും മമ്മിക്കും മോനും സഹോദരനും കാവലായി അമ്മ ഉണ്ടാകണേ രോഗങ്ങളിൽ നിന്ന് എല്ലാവരെയും കാത്തുകൊള്ളണമേ അമ്മേ

  • @jessysebastian5819
    @jessysebastian5819 2 роки тому +4

    എന്റെ സഹനത്തിന്റെ ഫലം എന്റെ കുടുംബത്തിലും മക്കൾക്കും മാതാവിന്റെ സംരക്ഷണം നൽകണമേ

  • @shyniajith9393
    @shyniajith9393 2 роки тому +2

    അമ്മേ മാതാവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റിതരണേ🙏🙏🙏😭😭

  • @kripa6167
    @kripa6167 2 роки тому +8

    അമ്മേ മാതാവേ ജെസീം ചേട്ടനും, എന്റെ ചേച്ചിക്കും ചേച്ചിയുടെ husband നും സ്ഥിരമായി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @reenashibu6534
    @reenashibu6534 2 роки тому

    Ammmae mathave kathukollanae njangalude avadhyngal nadathy kollanae 🙏

  • @kripamary941
    @kripamary941 2 роки тому +7

    അമ്മേ മാതാവേ യേശുവേ ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ 🕯️🤲🛐🙏,.

    • @rakhirenjithkumar9393
      @rakhirenjithkumar9393 2 роки тому

      Amme mathavea cash seriyakanea 🙏🙏🙏🙏🙏

    • @rakhirenjithkumar9393
      @rakhirenjithkumar9393 2 роки тому

      Amme ippol thanne njan cash chodicha aal thanne thannu 🙏🙏🙏

    • @anjuviswambaran9854
      @anjuviswambaran9854 2 роки тому

      Amme maathave ente koottukkarik oet revaluation koduthenu listening module B kittane

  • @beenagomez5341
    @beenagomez5341 2 роки тому +3

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @rejeenaat1201
    @rejeenaat1201 2 роки тому

    അമ്മേ എന്നെ വിശ്വാസത്തിൽ വളർത്തണമെന്ന് അങ്ങയോട് ഞാൻ യാചിക്കുന്ന അമ്മേ

  • @kripa6167
    @kripa6167 2 роки тому +4

    അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി നല്ലൊരു വീട് നൽകി അനുഗ്രഹിക്കണമേ ഉടനെ അതിൽ കയറി താമസിക്കാൻ കഴിയണമേ

  • @chinchujose9520
    @chinchujose9520 2 роки тому

    Amme mathave…ente joliyudemel karuna arikaname🙏🙏

  • @kripa6167
    @kripa6167 2 роки тому +9

    അമ്മേ മാതാവേ 10 വർഷമായ എന്റെ കാലുകളിലെ അലർജി പൂർണമായും മാറ്റി സുഖപ്പെടുത്തണമേ.

  • @neethujoyo7874
    @neethujoyo7874 2 роки тому

    അമ്മേ തടസങ്ങൾ മാറ്റി തരണേ

  • @maluthomas8819
    @maluthomas8819 2 роки тому +12

    എന്റെ.. അമ്മേ.. എന്റെ അമ്മയിലുള്ള വിശ്വാസം വർധിപ്പിക്കണമേ.. അമ്മേ... എന്റെ മക്കൾ നശിച്ചു പോകാതെ അമ്മയുടെ നീയത്രണത്തിൽ പരിശുദ്ധമാവിന്റ ദാനങ്ങളിൽ വളർത്തണമേ അമ്മേ.. 🙏🙏🙏

  • @dhanushakishore8048
    @dhanushakishore8048 2 роки тому +1

    Amme mathave ente pappayude madhyapanam poornamayum matti tharename. Amen

  • @elzascookhouse8908
    @elzascookhouse8908 2 роки тому +16

    അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ 🙏🏼എന്റെ അച്ചാച്ചനെ കാത്തുകൊള്ളണമേ 🙏🏼എന്റെ കുടുംബത്തിലെ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🏼

  • @jayamolp.s472
    @jayamolp.s472 2 роки тому +1

    Amme PR nalki anugrahikaname

  • @beenagomez5341
    @beenagomez5341 2 роки тому +3

    അമ്മ മാതാവേ Emil ൻ്റ് ഭക്ഷണ രീതി ക്രമീകരിച്ച് നൽകണം അമ്മേ

  • @karmadesigne
    @karmadesigne 2 роки тому

    അമ്മേ മാതാവേ എന്നെ കേൾക്കണമേ

  • @treesatd
    @treesatd 2 роки тому +5

    നല്ല അമ്മ makale enjane വളർത്തിയത് നല്ല മാതൃക ഇന്നത്തെ parencine ഈ ബോദ്യം ഇല്ല അമ്മവ njanjalke വേതനകൾ ഉണ്ടെങ്കി ലും ഈശോയ വേദനി പോകുവാൻ edayakaruthe അമ്മവ thanjename

  • @sunuanil1432
    @sunuanil1432 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഇടപെടാൻ അമ്മ തിരുകുമാരനോട് അപേക്ഷിക്കണമെ അമ്മേ ഞങ്ങളെ സഹായിയായി വരണമെ

  • @BJ-dv5bi
    @BJ-dv5bi 2 роки тому +7

    അമ്മ മാതാവേ കടം തീർക്കാൻ സഹായിക്കണേ 😔🙏