ഉടമ്പടി അനുദിന അനുഗ്രഹ പ്രാർത്ഥന / 02 ഞായർ ഫെബ്രുവരി / നമുക്ക് പ്രാർത്ഥിക്കാം / Let's Pray

Поділитися
Вставка
  • Опубліковано 7 лют 2025
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Kreupasanam Udambadi online registration
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 333

  • @lissyabraham8007
    @lissyabraham8007 6 днів тому

    അമ്മ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ അമ്മയെ അനുഗ്രഹിക്കണമേ

  • @joshstefan6497
    @joshstefan6497 6 днів тому +1

    Anta jean mon ta ear vedanaum keylve kuraum purnnamay matti kodukanamay Ameen nanni suthi aradama sotharam Hallieyluya Ameen ❤❤❤

  • @avirakizhukalam8894
    @avirakizhukalam8894 6 днів тому +1

    Esoye ente husbandinte kidney ude asukam kudathirikkanattu anugrahikename ente kunjimte kudumbathil epposhum ondakaname njangale kaividathe kude undakaname amen amen

  • @DhanalekshmiSuresh
    @DhanalekshmiSuresh 6 днів тому

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആമേൻ 🙏🙏🙏🙏🙏

  • @kalanjananruthavidyalayam12
    @kalanjananruthavidyalayam12 6 днів тому

    ഞങ്ങളുടെ മാതാവേ എന്റെ പാർവണയുടെ കിഡ്നി നോർമലാക്കി തരേണമേ 🙏പാപികളായ ഞങ്ങളെ രക്ഷിക്കേണമേ 🙏ആമേൻ 🙏

  • @BincyMathew-d3k
    @BincyMathew-d3k 6 днів тому +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെയും മാതാവിനെയും പിതാവിനെയും സഹോദരിയെയും എന്റെ ജീവിത പങ്കാളിയെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏ഇന്ന് എന്റെ മോൻ angelo യുടെ birthday ആണ് അവനെ അനുഗ്രഹിക്കേണമേ 🙏🙏എന്റെ ജോലി മേഖലയെ അനുഗ്രഹിക്കേണമേ 🙏🙏ആമ്മേൻ മാതാവേ 🙏🙏🙏കർത്താവു ഈശോ അപ്പച്ചാ നന്ദി 🙏🙏

  • @MathewCx
    @MathewCx 6 днів тому

    ദൈവമായ കർത്താവെ അങ്ങയുടെ പരിശുദ്ധൽമാവിനാൽ നിറക്കേണമേ

  • @binduvarghese9222
    @binduvarghese9222 6 днів тому

    ഈശോയെ അലനെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @sangeethasangeetha5696
    @sangeethasangeetha5696 6 днів тому +1

    Eshoye angu ente udambadi avidunnu ettedukkane eniyku rogikale susrushiykan hospitalil pokan ulla oru sahacharyam orukki tharane 🙏🙏❤ udambadiyil vishwasathodem dhivasnehathodumkudi geeviykuvan ulla kripa nalki enne anugrahiykane❤❤

  • @SajuCherian-t1d
    @SajuCherian-t1d 6 днів тому +7

    എൻ്റെ കൃപാസനമാതാവെ എൻ്റെ എല്ലാനിയോഗങ്ങളും കേട്ട് അനുഗ്രഹിക്കണമെ

    • @LakshmiKM-ku2uc
      @LakshmiKM-ku2uc 6 днів тому

      എൻ്റെ കൃപാസനമാതാവെ എനിക്ക് എന്നും ഇതിൽ പ്രാർത്ഥിക്കാൻ സാധിക്കേണേമേ എൻ്റെ ദേഷ്യം മാറ്റി തരണേ എൻ്റെ മോന് മൊബൈൽ കാണുന്നത് മാറ്റി തരണേ മേ ജോലി സംബന്ധമായി എങ്കിലും മാറ്റം കാണിച്ച് തരണമേ

  • @4bilaxhhh
    @4bilaxhhh 6 днів тому

    അമ്മേ എന്റെ കുടുംബം കാക്കേണമേ എന്റെ എല്ലാം വിഷമങ്ങളും മാറ്റി തരേണമേ അമ്മേ ആമേൻ

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 6 днів тому

    പരിശുദ്ധ മാതാവേ തമ്പുരാൻറെ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണ എന്റെ മോള് പൈസ ചോദിച്ചു അവളുടെ കല്യാണത്തിനാണ് മാതാവേ ഒരു തടസ്സം കൂടാതെ അത് കിട്ടുന്ന മാതാവേ തമ്പുരാന്റെ അമ്മേ പാപികളായി ഞങ്ങൾ രക്ഷിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിത്തരണമേ കുടുംബത്തെ സന്തോഷം സമാധാനം തരണം സഹോദരനും നല്ല ബുദ്ധിമുഒരു തടസ്സം കൂടാതെ അത് കിട്ടുന്ന മാതാവേ തമ്പുരാന്റെ അമ്മേ പാപികളായി ഞങ്ങൾ രക്ഷിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിത്തരണമേ കുടുംബത്തെ സന്തോഷം സമാധാനം തരണം സഹോദരനും നല്ല ബുദ്ധിമുഒരു തടസ്സം കൂടാതെ അത് കിട്ടുന്ന മാതാവേ തമ്പുരാന്റെ അമ്മേ പാപികളായി ഞങ്ങൾ രക്ഷിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിത്തരണമേ കുടുംബത്തെ സന്തോഷം സമാധാനം തരണം സഹോദരനും നല്ല ബുദ്ധി കൊടുക്കണേ മാതാവേ തമ്പുരാന്റെ അമ്മയെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു ഞാൻ അമ്മ എന്നെ രക്ഷിക്കണേ

  • @bindhurajan27
    @bindhurajan27 6 днів тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകളുടെ റിസൾട്ട് നന്നായി വരണമേ❤

  • @MinuMathew-xt7my
    @MinuMathew-xt7my 6 днів тому

    അമ്മേ മാതാവേ എന്റെ മോളുടെ 12ാം തീയതി നടക്കുന്ന aptitude ടെസ്റ്റിൽ അവളെ വിജയിപ്പിക്കാൻ അമ്മേ അവിടുന്ന് ഇടപെടണമേ. വിജയിപ്പിക്കണമേ 🙏🏻

  • @shinyjaison6226
    @shinyjaison6226 6 днів тому

    അമ്മേ മാതാവേ ജെയ്സന്റെ പ്രോബ്ലെംസ് പൂർണമായും സുഖപ്പെടുത്താണമേ

  • @JayajayaJayakumari
    @JayajayaJayakumari 6 днів тому

    അമ്മേ മോന് ജോലി യുദ് കാര്യം ശരിയാകണമേ 🙏🏻🙏🏻

  • @manjuibrahim441
    @manjuibrahim441 6 днів тому +1

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗം സ്വീകരിയ്ക്കണമേ പരീക്ഷിയ്ക്കല്ലെ അമ്മേ മകനു എത്രയും പെട്ടെന്ന് ഈ മാസം തന്നെ മകന് പുതിയ കമ്പനിയിൽ നല്ല ശബളത്തോടെ ഒരു ജോലി വാങ്ങി കൊടുക്കണമേ വീടിൻ്റെ ലോണിൽ നിന്ന് രക്ഷിയ്ക്ണമേ അനുഗ്രഹിയ്ക്കണമേ കൃപാസന പ്രസാദവര മാതാവേ കൈവിടരുതേ അമ്മ അല്ലാതെ മറ്റാരും ഇല്ല എന്നെയും മകനെ കാത്തു കൊള്ളാൻ അമ്മേ അമ്മയെ ഏല്പിച്ചു വന്ന മകനാണ് സഞ്ചാരി മാതാവേ മകൻ്റെ ടുങ്കിൽ എത്തണമേ അമ്മേസങ്കടങ്ങൾ മാറ്റി കൊടുക്കണമേ കടങ്ങളിൽ നിന്ന് മോചിപ്പിയ്ക്കണമേ അമ്മേ

  • @sabeenavabraham4363
    @sabeenavabraham4363 6 днів тому

    അമ്മേ ദൈവത്തിൽ ആഴത്തിലുള്ള വിശ്വാസം എന്നിൽ വളർത്തനമേ

  • @elsyjoy6945
    @elsyjoy6945 6 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ നന്ദി suthi h lelluyia mahathum aradthana

  • @tollysurendran8947
    @tollysurendran8947 6 днів тому

    Amme mathave heal my daughter’s health issues and bless her in her exams 🙏🏼🙏🏼🙏🏼🙏🏼

  • @arya.b850
    @arya.b850 6 днів тому +4

    എന്റെ അമ്മ മാതാവേ എന്റെ ദുഃഖം മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏

  • @LekhaTheertham
    @LekhaTheertham 6 днів тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും കടബാധ്യത സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും മാറ്റി തരണമേ മാതാവേഞങ്ങടെ കിടപ്പാടം ബാങ്കിൻറെ ജപ്തിയിൽ നിന്ന് ഒഴിവാക്കി തരണേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ അമ്മേ

  • @JOSEPHMATHEW-nt7jf
    @JOSEPHMATHEW-nt7jf 6 днів тому

    ഇന്നത്തെ കറിക്കറ്റ് മാർച്ചിൽ ഞങ്ങൾ ജയിക്കണ്ണമേ അമ്മേ

  • @sheejakkmsheeja
    @sheejakkmsheeja 6 днів тому

    മാതാവേ എന്റെ നിയോഗപ്രാർത്ഥന സാധിപ്പിച്ചു തരണേ എന്റെ ഇറ്റലി പേപ്പർ ശരിയാക്കി തരണേ 🙏🏻

  • @leelammadaniel6641
    @leelammadaniel6641 6 днів тому

    Amme mathave moleum kudubhatheum kathu paripalichu kollaname Shothram Haleluya Amen🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Movi440
    @Movi440 6 днів тому +3

    മാതാവേ. 10 ലും 12 ലും പഠിക്കുന്ന എന്റെ 3 മക്കൾക്കും നന്നായി പഠിക്കാനും എല്ലാ വിഷയങ്ങളിലും നല്ല മാർക്കും ഉന്നത വിജയം ലഭിക്കുന്നതിനും അനുഗ്രഹിക്കണമേ.ആമേൻ🙏🙏

  • @minijohnson4849
    @minijohnson4849 6 днів тому

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാമക്കൾക്കും എന്റെ മക്കൾക്കും നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @JionTharakan
    @JionTharakan 6 днів тому

    എന്റെ മകന്റെ ഈ വർഷത്തെ Neet exami - ന് നല്ല ഒരു റാങ്ക് നൽകി നല്ലൊരു ഗവൺമെന്റ് മെഡിക്കൽ കോളേജിൽ MBBS ന് സീറ്റ് നൽകി അനുഗ്രഹിക്കേണമേ അമ്മേ . പഠിക്കാനും. പ്രാർത്ഥിക്കാനുമുള്ള അനുഗ്രഹം നൽകേണമേ. കൃപ നൽകേണമേ. അവന്റെ ഉടമ്പടി നിയോഗങ്ങളെ എല്ലാം അനുഗ്രഹിക്കേണമേ. ആമേൻ

  • @JollyThomas-go7bs
    @JollyThomas-go7bs 6 днів тому

    Ammme mathave njangalkuvendi prathikaname niyoganale sathichutharaname Amen praise the lord 🙏🙏🙏

  • @krishnavenykrishnadev6138
    @krishnavenykrishnadev6138 6 днів тому +2

    ഞങ്ങളുടെ കൃപാസന മാതാവേ 🙏🙏🙏🙏🙏

  • @jijarintu7932
    @jijarintu7932 6 днів тому

    അമ്മേ മാതാവേ റിന്റുവേട്ടന് നല്ല oru ജോലി കിട്ടണമേ മക്കളെ കാത്തുകൊള്ളണമേ ആമേൻ

  • @mallikas3511
    @mallikas3511 6 днів тому

    കർത്താവെ ധനുഷ് ന്റെ ചുമ പൂർണ്ണമായുംമറ്റേണമേ 🙏

  • @sheebad3414
    @sheebad3414 6 днів тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ലോൺ തരേണമേ

  • @mollychacko6119
    @mollychacko6119 6 днів тому

    അമ്മേ മക്കൾക്ക് ആഴമായ വിശ്വാസേത്താടെ പ്രാർഥിക്കാൻ ഉള്ള ഹൃദയം നൽകി അനുഗ്രഹിക്കണമെ

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 6 днів тому

    Hamen madhave അമ്മയെ മാതാവേ കൃപാസനം പ്രസാദപരം മാതാവേ എന്റെ എല്ലാ കാര്യങ്ങളും മാതാവും കർത്താവ് ഞാൻപറയുന്നുണ്ടല്ലോ ഞാൻഉടമ്പടിഎടുത്ത എല്ലാ കാര്യങ്ങളും അമ്മ കർത്താവിനോട് പറഞ്ഞു എനിക്ക് നടത്തി തരണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ അത്ഭുതങ്ങൾ തന്നു എന്നെ രക്ഷപ്പെടുത്തി തരണമേ എന്റെ അച്ഛാ മകനെ കൈ പിടിച്ചു നേർവഴികൾ കാണിച്ചു തരണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne 6 днів тому +1

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave anugrahikename amen

    • @RenitaKj-lu9ne
      @RenitaKj-lu9ne 6 днів тому

      Amen amen amen amen amen amen amen amen amen amen amen

  • @LaisammaSunny-n2h
    @LaisammaSunny-n2h 6 днів тому +7

    അമ്മേ മാതാവെ ഞങ്ങളിൽ കനിയണമെ🙏:🙏🙏🙏

  • @valsamathew5188
    @valsamathew5188 6 днів тому

    അമ്മേ മാതാവേ ദീപക് 13 വർഷമായി മക്കൾ ഇല്ല മക്കളെ കൊടുത്തു അനുഗ്രഹിക്കണമേ ആമീൻ 🙏🙏

  • @annaktimmy6096
    @annaktimmy6096 6 днів тому

    അമ്മ മാതാവെ വയറിലെ മുഴ ഇല്ലാതാക്കി തരണമെ

  • @sheelabinu9605
    @sheelabinu9605 6 днів тому

    Ente amme marhave njagale kadabharathilninumrakshikename😢😢

  • @marynaduvathuparambil4566
    @marynaduvathuparambil4566 5 днів тому

    അമ്മേ മാതാവേ മകളുടെ ഭർത്താവിന്റെ മദ്യപാന ശീലം മാറ്റിതരണേ അതുമൂലമുണ്ടാകുന്ന കുടുംബകലഹം മാറ്റിതരണേ

  • @RobinJose-kh2fm
    @RobinJose-kh2fm 6 днів тому

    AMMA MATHAVE KATUKOLANAMA 🙏 AVE MARIYA 🙏 AMEN 🙏 AVE MARIYA 🙏 AMEN 🙏 AVE MARIYA 🙏 AMEN 🙏 ആമേൻ 🙏🙏

  • @RigiBiju-t7z
    @RigiBiju-t7z 6 днів тому +1

    അമ്മേ മാതാവേ എന്നെ അങ്ങയുടെ പ്രതീക്ഷിക്കരണത്തിൻ്റെ സാക്ഷിയാക്കി മാറ്റാണമേ

  • @leelammadaniel6641
    @leelammadaniel6641 6 днів тому

    Amme mathave kujumolammake saukayam kodukkaname Shotharam Haleluya Amen🙏🙏🙏🙏🙏🙏🙏🙏

  • @JayajayaJayakumari
    @JayajayaJayakumari 7 днів тому +1

    അമ്മേ എന്റെ ഹസ്ബൻഡ് ഇന്റെ പിണക്കം മാറ്റി തരണമേ 🙏🏻🙏🏻

  • @susyjacob3665
    @susyjacob3665 6 днів тому

    കർത്താവേ സമാധാനമില്ലാത്ത എല്ലാ കുടുംബങ്ങൾക്കും സമാധാനം നൽകണമേ

  • @sandhyajose9008
    @sandhyajose9008 6 днів тому

    പരിശുദ്ധ അമ്മേ ദൈവ മാതാവേ, എന്റെ ഭർത്താവിന്റെ മഞ്ഞപ്പിത്തവും, നട്ടെല്ലിന്റ വേദനയും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാൽ, സൗഖ്യപ്പെടുത്തി അനുഗ്രഹിക്കേണമേ. ഒപ്പം അമ്മയുടെ തിരുക്കുരന്റെ അടുക്കൽ എന്റെ ഈ അപേക്ഷ ഏൽപ്പിച്ചു കൊടുക്കണമേ, തിരുക്കുമാരാ എന്റെ ഭർത്താവിനെ സൗഖ്യപ്പെടുത്തണമേ ആമ്മേൻ 🙏🙏

  • @russelraj3289
    @russelraj3289 6 днів тому

    ❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏

  • @kannankr982
    @kannankr982 6 днів тому +3

    അമ്മേ മാതാവേ.........സാമ്പത്തിക പ്രതിസന്ധി മുക്തനാക്കണമേ🙏🙏🙏

  • @sindhukiran3070
    @sindhukiran3070 6 днів тому

    Amme mathave Albikkum swarnnikkum nalloru joli kittunnathinuvendi ammayude idapedal undakaname…Amen🙏🏻

  • @ScinsiaTp
    @ScinsiaTp 6 днів тому

    അമ്മേ മാതാവേ എനിക്ക് പഠിക്കുവാനുള്ള ബുദ്ധി തരണേ 🙏

  • @JasmineGeorge-z6r
    @JasmineGeorge-z6r 6 днів тому

    അമ്മേ മാതാവേ കൂടെ വരണേ ആമേൻ 🙏🙏🙏🙏🙏

  • @Ebroxff
    @Ebroxff 6 днів тому +5

    ഈശോയെ അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും പരീക്ഷക്ക് നല്ല മാർക്ക് നൽകി അവരെ പാസ്സ് ആക്കി തരണമേ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏

  • @ScinsiaTp
    @ScinsiaTp 6 днів тому

    അമ്മ എനിക്ക് വിദേശത്ത് പോകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റണമേ🙏

  • @bincyjoy5565
    @bincyjoy5565 6 днів тому

    അമ്മ മാതാവേ എന്റെ മകൾ ആൻ മരിയ ജെർമനി ഹോസ്പിറ്റലിൽ വർക്ക്‌ ചെയുന്നു സീനിയർ നേഴ്സ് ഫയങ്കര മായി മോളെ സങ്കട പെടുത്തുന്നു മാതാവേ ഇടപെടണമേ ആ വാർഡിൽ നിന്ന് ജോബ് മാറ്റി കൊടുക്കണമേ 🙏🏼🙏🏼🙏🏼😭😭😭

  • @ushaskitchenanchal
    @ushaskitchenanchal 6 днів тому +5

    എൻ്റെ മാതവേ അമ്മയുടെ അനുഗ്രഹം ചൊരിയേണമേ

  • @sebastianka4041
    @sebastianka4041 6 днів тому

    Amma Mathave mattullavarudaum njangalludayum niyogangal sathichutharaname 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RoyThampan
    @RoyThampan 6 днів тому +5

    ഈ പകൽ കാണാൻ sathichathine നന്ദി നന്ദി നന്ദി മാതാവേ

  • @mallikas3511
    @mallikas3511 6 днів тому

    കർത്താവേ എന്റെ മക്കൾക്കും എനിക്കും മറ്റുള്ളവരുടെ മുൻപിൽ അഭിമാനത്തോടെ നിൽക്കാൻ സാധിക്കണം 🙏

  • @MercyBenny-qk6cy
    @MercyBenny-qk6cy 6 днів тому

    Amme ente makaleyum, ente makaneyum kathukollaname, Amma samrakshana valayamakaname

  • @sheejajoseph6139
    @sheejajoseph6139 6 днів тому

    അമ്മ മാതാവേ ഫെബ്രുവരി 2 എൻറെ അമ്മ എന്നെ എൻറെ കടബാധ്യതയിൽ നിന്ന ഒഴിവാക്കുവാൻ മാർഗം കാണിച്ചു തരേണമേ ആമേൻ❤❤❤

  • @AnanyaThomas-b6v
    @AnanyaThomas-b6v 6 днів тому +1

    Ammen🙏🏻

  • @renjithrajan2089
    @renjithrajan2089 6 днів тому

    Ente Amma mathave prathyakshikaranathinte sakshiyayai jeevikkan enneyum Ente kudumbatheyum anugrahikkaname

  • @MiniSajeev-c1f
    @MiniSajeev-c1f 6 днів тому +4

    എന്റെ കർത്താവെ പുതിയ പ്രഫാതം തന്നതിന് നന്ദി കുടുബത്തിലേ എല്ലാ നിയോഗംൾ കർത്താവിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ കർത്താവിന്റ് കൃപ നൽകണേ ആമ്മേൻ 🙏🙏🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo 6 днів тому +3

    അമ്മേ നാഥേ മക്കളെ കാക്കണേ...

  • @sobhalakshmi
    @sobhalakshmi 6 днів тому +2

    Amme samadhanam tharana🙏🙏🙏🙏

  • @AshaRenjith-p6g
    @AshaRenjith-p6g 6 днів тому

    Amma mathava njagaludy kudumbatha anugrahikanama

  • @SheejaB-e6k
    @SheejaB-e6k 6 днів тому

    🙏🙏🙏അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @PiusMary-cm2xl
    @PiusMary-cm2xl 6 днів тому

    എന്റെ മകളെ എന്റെ മാതാവ് തിരിച്ചു തരണേ

  • @leelammadaniel6641
    @leelammadaniel6641 6 днів тому

    Amme mathave mone oru joly kodukkaname Shotharam Haleluya Amen Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 6 днів тому

    Lord bless my family with divine wisdom and Holyspirit🙏🙏🙏♥️

  • @lelammaabraham2234
    @lelammaabraham2234 6 днів тому +1

    അമ്മേ എൻ്റെ മോന എത്രയും പെട്ടെന്നു കുടുംബജിവിതം കൊടുക്കണമേ അമ്മേ അനുഗ്രഹിക്കണമേ അവൻ്റെ ബിസി നസും ദൈവഭയവും കൊടുത്ത് അനുഗ്രഹിക്കണമേ🙏

  • @binnyroy9116
    @binnyroy9116 6 днів тому +1

    Binny Roy Pray for Bribbles 3rd Sem exam results and to get good marks . Amen

  • @tollysurendran8947
    @tollysurendran8947 6 днів тому

    Amme mathave heal my health issues 🙏🏼🙏🏼🙏🏼🙏🏼

  • @SujaBaiju-uh3ro
    @SujaBaiju-uh3ro 6 днів тому

    ആമേൻ മാതാവേ എന്റെ കടഭാരം മാറ്റിതരണേ എന്റെ മക്കൾക്ക് ഒരു ജോലി എന്റെ കണ്ണന് ഒരു ജോലി കിട്ടണേ അവൻ വഴിതെറ്റി നടക്കുവ വിഷ്ണു പണിക്കൂലി ഒന്നും തരത്തില്ല അവന്റെ മേൽഇടപ്പെട്ട് പൈസ തരാൻ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ എനിക്ക് പോയി വരുന്ന ഒരു ജോലി കിട്ടണേ അമ്മേ മാതാവേ നാളെ മുതൽ ലോണ് അടയ്ക്കാൻ പൈസ ഇല്ല വഴിയും വാതിലും തുറന്നു തരണേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏❤️❤️❤️

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 6 днів тому

    Mother Mary bless us. Praise the Lord. 🙏🙏🙏🌹

  • @Ebroxff
    @Ebroxff 6 днів тому +3

    അമ്മേ മാതാവേ ഞനും ഭർത്താവ് തമ്മിൽ ഉള്ള പിണക്കം വഴക്ക് പക എല്ലാ ഇപ്പോൾ തന്നെ മാറ്റി തരണമേ അനുഗ്രഹിക്കേണമേ ആമ്മേൻ🙏

  • @VIVEK.978
    @VIVEK.978 6 днів тому +2

    പാപികൾ ആയ ഞങ്ങക്കുവേണ്ടി അപേക്ഷിക്കേണമേ ഞങളുടെ സങ്കടങ്ങൾ മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ ഭർത്താവിന് നല്ല ശമ്പളം കിട്ടണമേ എനിക്കൊരു സ്ഥലവും വീടും തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏 മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണ മേ 🙏🙏🙏🙏🙏

  • @susammaanil8415
    @susammaanil8415 6 днів тому

    മാതാവെ നന്ദി മാതാവെ നന്ദി

  • @subhanammaninan
    @subhanammaninan 6 днів тому

    എന്റെ മകന്റെ കള്ളുകുടി മാറ്റിതരേണമേ🙏🏻🙏🏻🙏🏻

  • @FLOWERKT
    @FLOWERKT 6 днів тому

    എന്റെ മോൾക്ക്‌ ഒരു കുഞ്ഞുണ്ടാകണമേ. ഷോണിക്ക് ഒരു ജോലി കിട്ടണമേ. ആമേൻ 🙏🙏

  • @ppranimathew4539
    @ppranimathew4539 6 днів тому +2

    അമ്മേ എന്റെ മോളെ അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങ് അവളെ ഏറ്റുടുത്തു അവളെ ചേർത്ത് പിടിച്ചു അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijijose1068
    @jijijose1068 6 днів тому

    Amme molude karyangal 🙏🙏🙏🙏🙏😊

  • @jibymary84
    @jibymary84 6 днів тому

    Amae mathavae njngalk oru kunjinae thannu anugrahikanae🙏🙏

  • @MiniSabu-j1p
    @MiniSabu-j1p 6 днів тому

    Yeashuve aviduthe makalaya merne anugrahikkane appa MOH passakuvanulla kripa kodukkane

  • @MercyBenny-qk6cy
    @MercyBenny-qk6cy 6 днів тому

    Amme ente ammachiye kathukollaname, ammachikku rogasoukyam nalkaname, ammachikku bhakshanam Amma nalkaname

  • @johnagusthy8937
    @johnagusthy8937 6 днів тому +1

    Eshoyenanni

  • @albisaji8959
    @albisaji8959 6 днів тому +1

    Ente eshoye ente shopil nalla customere thannu anugrehikane mathave 🙏🙏🙏

  • @saraabraham5565
    @saraabraham5565 6 днів тому

    Please pray for our children families and keep safe in Thy hands.
    God bless🙏

  • @rajithasasidharan6892
    @rajithasasidharan6892 6 днів тому

    അമ്മേ... അസുഖം മാറ്റി തരേണമേ അനുഗ്രഹം തരേണമേ 🙏🙏🙏അമ്മേ.... മാതാവേ 🙏🙏🙏

  • @russelraj3289
    @russelraj3289 6 днів тому

    ❤Amma Mathave pray and protect David Raj's Financial crisis not by merit but by Grace Amen Praise the Lord ❤🙏🙏🙏

  • @Nanthutty
    @Nanthutty 6 днів тому +2

    എന്റെ കടഭാരത്തിനു അമ്മ വഴി തുറന്നു കാട്ടി തെരണമേ 😔😔😔😭😭😭കൈവിടല്ലേ നാഥേ 🙏🙏🙏🙏

  • @Ms_ruko_666
    @Ms_ruko_666 6 днів тому +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ മകൾ അലീന ബോർഡ്‌ എക്സാം വേണ്ടി പഠിക്കാനുള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധത്മാവിന്റെ അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ

  • @RoyThampan
    @RoyThampan 6 днів тому +2

    കടം വിടിപോകൻ sahayikaname അമ്മേ അമ്മേ അമ്മേ amen 🙏🙏🙏

  • @minijohnson4849
    @minijohnson4849 6 днів тому +1

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം എടുത്തുമാറ്റെണമേ 🙏🙏🙏

  • @georgesebastian9233
    @georgesebastian9233 6 днів тому +3

    അമ്മേ മാതാവേ എന്റെ ഭാര്യയുടെ അസുഖങ്ങൾ മാറ്റി തരണമേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ

  • @PiusMary-cm2xl
    @PiusMary-cm2xl 6 днів тому

    എന്റെ മകളെ സമർപ്പിക്കുന്നു.

  • @shajijoy
    @shajijoy 6 днів тому +1

    അമ്മേമാതാവേ എന്റെ കുട്ടച്ചിടെ kude അമ്മയുണ്ടാകേണനെ അവൻ സെലക്റ്റ് ആകാൻ അമ്മ സഹായികേണമേ 🙏🙏🙏🙏🙏🙏🙏

  • @binnyroy9116
    @binnyroy9116 6 днів тому +1

    Binny Roy Pray for Brittus good health and to cure the deseases .Amen

  • @vasanthisuresh9709
    @vasanthisuresh9709 6 днів тому

    Eashoye eante marumonu joli nalki anugrahikename amen