അള്ളാ....kerala to Singapore പോയ ഫൈസലാ ..ഇദ്ദേഹത്തെ കാണാൻ വെണ്ടി നിൽക്കായിനി 15:52 ൽ ശെരിക്കും അത്ഭുതപെട്ടു..... എവിടോ കണ്ട മുഖ പരിജയം ഉണ്ട്..... പടച്ചോനെ 💕
തിരിച്ച് വരുമ്പോഴേക്കും നമ്മുടെ ഫ 5 ലക്ഷം ചങ്കുകൾ കൾ ആക്കണം ..... ഇത്തരം ചാനലുകൾ ആണ് വളർന്ന് വരേണ്ടത് .... ഒരു പാട് ഇഷ്ടം ....അഷ്റഫ് ഇക്ക , ഫെബി ഇത്ത ❤️❤️❤️❤️ miss you B bro 😭😭
അഷ്റഫിന്റെയും ടീമിന്റെയും excursion വീഡിയോ കാണുന്നതിൽ രണ്ടുണ്ട് ഗുണം. ഒന്ന് വളരെ വിശേഷപ്പെട്ട കാഴ്ചകൾ കാണാം. രണ്ടു അഷ്റഫും സുഹൃത്തുക്കളും തമ്മിലുള്ള ഒത്തൊരുമ. എല്ലാ ബുദ്ധിമുട്ടുകളെയും തരണം ചെയ്തു മുന്നോട്ടു പോകുക. വിഡിയോകൾ കാണാൻ കാത്തിരിക്കുന്നു. 👍👍👍🌹🌹🌹
മണാലിയുടെ മനോഹാരമായ പ്രകൃതി ഭംഗി ഒപ്പിയെടുക്കുന്ന ഒരോ ഷോട്ടും ഒരോ അനുഭവമാണ് .ഇങ്ങനെയുള്ള വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന അഷ്റഫിൻ്റെ ഓരോ videos ഉം വേറിട്ടതാണ് .ഇനിയും വ്യത്യസ്തമായ ഒരുപാട് കാഴ്ചകൾ സമ്മാനിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു .❤😍👌
21:05 വര്ഷങ്ങള്ക്കു മുൻപ് നമ്മുടെ കൊച്ചു കേരളത്തിലും , ഇത്തരത്തിൽ ഉള്ള , മണ്ണിനോട് ചേർന്ന് പറ്റിപ്പിടിച്ചു കിടക്കുന്ന ചെടികൾ ഉണ്ടായിരുന്നു. ആ ചെടികളിൽ ഇങ്ങനെ ഉള്ള പൂക്കൾ വളരെ മനോഹരമായി ഒരു വയലറ്റ് പരവതാനി വിരിച്ച പോലെ ഉണ്ടായിരുന്നു. തുമ്പ പൂവ് , മുക്കുറ്റി പൂവ് തുടങ്ങി , തുളസി, കുറുന്തോട്ടി എന്നിങ്ങനെ എന്തെല്ലാം തരത്തിലുള്ള ചെടികൾ . ഇന്ന് മനുഷ്യൻ ഉപയോഗിച്ചും ഉപയോഗിക്കാതെയും വലിച്ചെറിയുന്ന മാലിന്യം , കോൺക്രീറ്റ് മാലിന്യം , രാസവസ്തുക്കൾ കലർന്ന ദ്രവ മാലിന്യം ഇതൊക്കെ കലർന്ന് മണ്ണ് മാലിന്യവത്കരിക്കപ്പെട്ടു . പണ്ട് മഴ ( പുതുമഴ ) പെയ്യുമ്പോൾ ഉണ്ടായിരുന്ന "മണ്ണിന്റെ മണം " ഇന്ന് മാലിന്യത്തിന്റെ മണം ആയി പരിവർത്തനം ചെയ്യപ്പെട്ടു . മനുഷ്യൻ പ്രകൃതിയെ ഇത്ര മാത്രം നശിപ്പിച്ചു , ഈ പ്രകൃതി ഇന്നുള്ള ചെറിയ കുട്ടികൾക്കും , ഇനി വരുന്ന തലമുറക്കും ജീവിക്കാൻ പറ്റാത്ത തരത്തിൽ ... "മനുഷ്യരെ , ഈ ഭൂമി നിങ്ങളുടേതല്ല , വരും തലമുറയ്ക്ക് വേണ്ടി വൃത്തിയായി കാത്തു സൂക്ഷിക്കാൻ നിങ്ങളുടെ പോയ തലമുറ നിങ്ങളെ ഏല്പിച്ചതാണ് "
നല്ല ചൂടത്ത്,പണി ഒക്കെ കഴിഞ്ഞു റൂമിലേക്ക് വരുന്ന സമയത്ത്, നോട്ടിഫിക്കേഷൻ വന്നു ഇങ്ങടെ ചിരിക്കുന്ന മുഖം കണ്ടാൽ തന്നെ മനസ്സൊന്നു തണുക്കും....! അഷ്റഫ് ബ്രോക്കും കുടുംബത്തിനും, എല്ലാ എക്സൽ ഫ്രണ്ട്സ് നും എൻ്റെ Happy Independence Day...!
ഒത്തിരി ഇഷ്ടമായി !!! ഫെബി, പാവം ഒത്തിരി എൻജോയ് ചെയ്യുന്നുണ്ട്. നിങ്ങൾ കൊടുക്കുന്ന കെയറിംഗ് കാണുമ്പോൾ ഒത്തിരി സന്തോഷം ! ക്യാമറ ഇല്ലാത്തപ്പോഴും ഉണ്ടല്ലോ, അല്ലേ ? കുഞ്ഞുങ്ങളുടെ സുഖവിവരം കൂടിയൊന്ന് ഇടയ്ക്ക് പറയണം. എനിയ്ക്ക് നിങ്ങളുടെ ഇടയ്ക്കിടെയുള്ള ഒരു വിമ്മിച്ചിരിയുണ്ടല്ലോ, അതു കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്. എന്റെ സ്വന്തം പയ്യനാണെന്നൊരു തോന്നൽ.
പ്രകൃതി സൗന്ദര്യത്തിൻ്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മനാലി 👍👍👍 ഇവിടെത്തിരി ഞാലും പൂക്കളും ഫ്രുട്സും അടിപൊളി നിങളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്നു മലപ്പുറത്ത് നിന്ന് Jaseena
അശ്റഫിക ഇങ്ങൾ പൊളിയാ സബീലും ഇങ്ങളും ബിബിയും കൂടിയുള്ള വീഡിയോസ് കണ്ട് ഒപ്പം കൂടിയതാ.. ന്തോ മറ്റുള്ള വ്ലോഗ്സ്ഴ്സിൽ നിന്നും നിങ്ങളെ വീഡിയോസ്നോട് ഒരു ഇഷ്ടക്കൂടുതൽ... കുറച്ചു ദിവസം വീഡിയോസ് ഒന്നും കണ്ടില്ല... ഇപ്പൊ വീണ്ടും യാത്ര ആരംഭിച്ചു, ദിവസവും വീഡിയോസ് വരുന്നു. സന്തോഷം, എല്ലാ ആശംസകളും. എല്ലാം പ്ലാൻ പോലെ ഭംഗിയായി നടക്കട്ടെ, ഒപ്പം ഇതു പോലെ നല്ല വീഡിയോസും വരട്ടെ......
ഡെയ്ലി ഷാപൂ ഉപയോഗിക്കാറുണ്ട് എന്ന് 18 ഡിഗ്രിയിൽ കുളിക്കാത്ത ഇത്ത😁😁😁😁😂
🤣
😀😀😀
🤣🤣
@@sadiq509 😂😂
@@abudulazeez1963 😝😝
വിനയം സൗമ്യത നിഷ്കളങ്കത സത്യത്തിൽ ഇതൊക്കെ ഒരു ജന്മപുണ്യം.
True
പലരും മണാലി കാണിച്ചിട്ടുണ്ടെങ്കിലും, റൂട്ട് റെക്കോർഡ്സിലൂടെ കാണുന്നത് വേറെതന്നെയാണ്.
🔥🔥🔥😍😍😍😍
അള്ളാ....kerala to Singapore പോയ ഫൈസലാ ..ഇദ്ദേഹത്തെ കാണാൻ വെണ്ടി നിൽക്കായിനി 15:52 ൽ ശെരിക്കും അത്ഭുതപെട്ടു..... എവിടോ കണ്ട മുഖ പരിജയം ഉണ്ട്..... പടച്ചോനെ 💕
തിരിച്ച് വരുമ്പോഴേക്കും നമ്മുടെ ഫ 5 ലക്ഷം ചങ്കുകൾ കൾ ആക്കണം ..... ഇത്തരം ചാനലുകൾ ആണ് വളർന്ന് വരേണ്ടത് .... ഒരു പാട് ഇഷ്ടം ....അഷ്റഫ് ഇക്ക , ഫെബി ഇത്ത ❤️❤️❤️❤️ miss you B bro 😭😭
അഷ്റഫിന്റെയും ടീമിന്റെയും excursion വീഡിയോ കാണുന്നതിൽ രണ്ടുണ്ട് ഗുണം. ഒന്ന് വളരെ വിശേഷപ്പെട്ട കാഴ്ചകൾ കാണാം. രണ്ടു അഷ്റഫും സുഹൃത്തുക്കളും തമ്മിലുള്ള ഒത്തൊരുമ. എല്ലാ ബുദ്ധിമുട്ടുകളെയും തരണം ചെയ്തു മുന്നോട്ടു പോകുക. വിഡിയോകൾ കാണാൻ കാത്തിരിക്കുന്നു. 👍👍👍🌹🌹🌹
ഇവിടെ നല്ല കാഴ്ച്ചകൾ മാത്രം ആണ് ❤️
പട്ടി ഷോ ഇല്ല തള്ളൽ ഇല്ല ബഹളം illa☺️💯
2000 kodiyude kallyanam 2 kodiyude pattikkutti 10 kodiyude veedu 2 kodiyude caravan
Ippo khudhaa gavaa
💯
എടത്തനാട്ടുകര വഴി കഴിഞ്ഞ ദിവസം പോയപ്പോൾ അഷ്റഫിനെ ഓർത്തു. കാണണം എന്നുണ്ടാരുന്നു.പിന്നെയാ ഓർത്തത് ആളിവിടെ ഇല്ലല്ലോ എന്ന്
@@iqbalnechully5059 എല്ലാം കഴിഞ്ഞപ്പോൾ 50000 ഫൈൻ അടക്കാൻ ഇല്ല അതോടെ കഥ തീർന്നു 😄😄😄
Keralian nte athra varilla bro
ഞാൻ ആലോചിച്ചു എങ്ങനെ ആയിരിക്കും മണാലി റൂട് റെക്കോർഡ് സ് വേർഷൻ എന്ന്, ഇത് വേറെ ലെവൽ തന്നെ. പൊളിച്ചു
ചക്ലയില് ബന്ധു ഇവിടെ ഫൈസൽ , നിങ്ങള് കണ്ടെത്തുന്നവരൊക്കെ ഒന്നിനൊന്ന് പുതുമയുള്ള സുഹൃത്തുക്കളാണല്ലോ 👍
ഫൈസൽ ന്റെ സ്നേഹം ഒരു രക്ഷയും ഇല്ല
വളരെ മനോഹരമായ വീഡിയോ 👍 കണ്ടിരിക്കാൻ തന്നെ നല്ല രസം ,ഫൈസൽ ബ്രോ അടിപൊളി 👍
മുഖം കണ്ടാൽ അറിയാം ഫൈസൽ നല്ലൊരു വ്യക്തിയാണ് ഇങ്ങനെയുള്ള ആളുകളെയാണ് നിങ്ങൾക്ക് വേണ്ടത് കാരണം നിങ്ങളും നല്ലൊരു വ്യക്തിയാണ്
5 ലക്ഷം Subscribers ന്റെ ആഘോഷം ഈ ട്രിപ്പില് തന്നെ നമ്മുക്ക് ആഘോഷിക്കണം..കണ്ടത് മനോഹരം, ഇനി കാണാനിരിക്കുന്നത് അതിമനോഹം
ജന പ്രിയ Vlogger 👍❤️💕
ഇവിടുത്തെ കാഴ്ചകൾ വളരെ മനോഹരം തന്നെയാണ് 👍 മനാലിയുടെ കാണാത്ത സ്ഥലങ്ങൾ ❣️
ഈ കാഴ്ചകൾ കണ്ടിരിക്കാൻ നല്ല രസമുണ്ട് ശെരിക്കും അവിടെ പോയ ഒരു feel ആണ് കിട്ടുന്നത്.....
മണാലിയുടെ മനോഹാരമായ പ്രകൃതി ഭംഗി ഒപ്പിയെടുക്കുന്ന ഒരോ ഷോട്ടും ഒരോ അനുഭവമാണ് .ഇങ്ങനെയുള്ള വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന അഷ്റഫിൻ്റെ ഓരോ videos ഉം വേറിട്ടതാണ് .ഇനിയും വ്യത്യസ്തമായ ഒരുപാട് കാഴ്ചകൾ സമ്മാനിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു .❤😍👌
ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന you ട്യൂബർ മാരീൽ ഒരാൾ അശ്രഫ്
നെഗറ്റീവ് ഇല്ലാതെ യൂട്യൂബർ
Route records ന്റെ എല്ലാ പ്രേക്ഷകർക്കും ashraf ഫാമിലിക്കും happy independence day 👍🇮🇳🤝
Flag cheruthyittu onnu maripoyi 😷
ഓരോ യാത്രകളും പുതിയ പുതിയ അനുഭവങ്ങളും അറിവുകളും 👍🏻👍🏻
മണാലി മലമുകളിലെ പ്രകൃതിയിലലിഞ്ഞ് ഒരു ബിരിയാണി ഫെസ്റ്റ്..!
മലമുകളിൽ പാകം ചെയ്ത് കഴിക്കുന്നത്... അതിലേറെ വൈബാണ് അഷ്റഫ്ക്ക.!💝💝
മനസ്സിൽ മണാലി ട്രിപ്പിനുള്ള വേരുകൾ മുളച്ചുതുടങ്ങി......Happy journey 💕
21:05 വര്ഷങ്ങള്ക്കു മുൻപ് നമ്മുടെ കൊച്ചു കേരളത്തിലും , ഇത്തരത്തിൽ ഉള്ള , മണ്ണിനോട് ചേർന്ന് പറ്റിപ്പിടിച്ചു കിടക്കുന്ന ചെടികൾ ഉണ്ടായിരുന്നു. ആ ചെടികളിൽ ഇങ്ങനെ ഉള്ള പൂക്കൾ വളരെ മനോഹരമായി ഒരു വയലറ്റ് പരവതാനി വിരിച്ച പോലെ ഉണ്ടായിരുന്നു. തുമ്പ പൂവ് , മുക്കുറ്റി പൂവ് തുടങ്ങി , തുളസി, കുറുന്തോട്ടി എന്നിങ്ങനെ എന്തെല്ലാം തരത്തിലുള്ള ചെടികൾ .
ഇന്ന് മനുഷ്യൻ ഉപയോഗിച്ചും ഉപയോഗിക്കാതെയും വലിച്ചെറിയുന്ന മാലിന്യം , കോൺക്രീറ്റ് മാലിന്യം , രാസവസ്തുക്കൾ കലർന്ന ദ്രവ മാലിന്യം ഇതൊക്കെ കലർന്ന് മണ്ണ് മാലിന്യവത്കരിക്കപ്പെട്ടു .
പണ്ട് മഴ ( പുതുമഴ ) പെയ്യുമ്പോൾ ഉണ്ടായിരുന്ന "മണ്ണിന്റെ മണം " ഇന്ന് മാലിന്യത്തിന്റെ മണം ആയി പരിവർത്തനം ചെയ്യപ്പെട്ടു .
മനുഷ്യൻ പ്രകൃതിയെ ഇത്ര മാത്രം നശിപ്പിച്ചു , ഈ പ്രകൃതി ഇന്നുള്ള ചെറിയ കുട്ടികൾക്കും , ഇനി വരുന്ന തലമുറക്കും ജീവിക്കാൻ പറ്റാത്ത തരത്തിൽ ...
"മനുഷ്യരെ , ഈ ഭൂമി നിങ്ങളുടേതല്ല , വരും തലമുറയ്ക്ക് വേണ്ടി വൃത്തിയായി കാത്തു സൂക്ഷിക്കാൻ നിങ്ങളുടെ പോയ തലമുറ നിങ്ങളെ ഏല്പിച്ചതാണ് "
ഇക്കാ.. 🥰🥰🥰🥰🥰🥰ഇന്നും മനോഹരമായൊരു കാഴ്ചകൾ.. നയനങ്ങൾക്ക് വിരുന്ന് നൽകി 🌹🌹🌹ഇന്നത്തെ സ്പെഷ്യൽ,ഫൈസൽആണ് അവന്റെ ആ നിഷകളങ്കമായ ചിരി... 👍👍👍👍👍, Superb 🥰🥰🥰🥰
ഒച്ചപ്പാടും ബഹളങ്ങളും ഒന്നുമില്ലാത്ത ശാന്തമായ ചാനൽ. നന്നായിരിക്കുന്നു
ഇക്ക intro , wife ഫെബി ഒപ്പം ഞാൻ അഷ്റഫ് excel, വേണം with മ്യൂസിക് 😍 വേണം
ഇക്കാൻറെ കയ്യൊപ്പുള്ള മണാലി മ്യൂസിക് വേണം 😒
❤️❤️❤️
മണാലി മ്യൂസിക് ഫാൻ 👍
വളരെ മനോഹരമായി അനുഭവങ്ങളും ഒക്കെ പങ്കു വെച്ചു മനോഹരം ബ്യൂട്ടിഫുൾ ആയിട്ടുള്ള സ്ഥലങ്ങൾ കാണിച്ച് തന്നു വളരെയധികം നന്ദി
Started watching 'Route Records' recently. Now searching &watching past episodes eagerly.
നല്ല ചൂടത്ത്,പണി ഒക്കെ കഴിഞ്ഞു റൂമിലേക്ക് വരുന്ന സമയത്ത്, നോട്ടിഫിക്കേഷൻ വന്നു ഇങ്ങടെ ചിരിക്കുന്ന മുഖം കണ്ടാൽ തന്നെ മനസ്സൊന്നു തണുക്കും....!
അഷ്റഫ് ബ്രോക്കും കുടുംബത്തിനും, എല്ലാ എക്സൽ ഫ്രണ്ട്സ് നും എൻ്റെ Happy Independence Day...!
Faisal face very innocent face. Where ever you go mr. Ashraf you win good friends. Go ahead boy
Mmmmmm... intresting...❤️❤️❤️ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു dear ....🥰🥰🥰💐💐💐
ഫൈസൽ പു പുലി ആണല്ലേ....❤️❤️❤️🌹🌹🌹
A fan from UK.. Ellaa vdossum kaanum... Naattil vannaal meet cheyyanamenn aagrahamund
ഒത്തിരി ഇഷ്ടമായി !!!
ഫെബി, പാവം ഒത്തിരി എൻജോയ് ചെയ്യുന്നുണ്ട്. നിങ്ങൾ കൊടുക്കുന്ന കെയറിംഗ് കാണുമ്പോൾ ഒത്തിരി സന്തോഷം ! ക്യാമറ ഇല്ലാത്തപ്പോഴും ഉണ്ടല്ലോ, അല്ലേ ?
കുഞ്ഞുങ്ങളുടെ സുഖവിവരം കൂടിയൊന്ന് ഇടയ്ക്ക് പറയണം.
എനിയ്ക്ക് നിങ്ങളുടെ ഇടയ്ക്കിടെയുള്ള ഒരു വിമ്മിച്ചിരിയുണ്ടല്ലോ, അതു കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്. എന്റെ സ്വന്തം പയ്യനാണെന്നൊരു തോന്നൽ.
ഫിറോസിക്കാടെ സദ്യ ഉണ്ട് നേരെ ഇങ്ട് വന്നു 😍
മ്മ്മ്മ്മ്മ് 😀
Enganyund firoska food
ഒരൊ യാത്രക്കും പറയാൻ ഒട്ടേറെ കഥകൾ ഉണ്ട് അനുഭവങ്ങളും... Go head dears... Waiting eagerly for next story
വീഡിയോ അടിപൊളി തന്നെ എപ്പോഴും എന്ദോ പഴയ ഒരു സുഖം കിട്ടുന്നില്ല കുറച്ചു അതികം ഞങ്ങൾ പ്രതീക്ഷിക്കുന്നു അത് അഷ്റഫ് തരണം
Trip polikkku
Take care
Febi kuttigaley miss cheyyunilley
Kuttigal evde epol
ഞങ്ങളും നിങ്ങൾക്കൊപ്പമുണ്ട്.. ധൈര്യമായി പൊയ്ക്കോളൂ..
എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും😘😘😘
പ്രകൃതി സൗന്ദര്യത്തിൻ്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മനാലി 👍👍👍 ഇവിടെത്തിരി ഞാലും പൂക്കളും ഫ്രുട്സും അടിപൊളി നിങളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്നു മലപ്പുറത്ത് നിന്ന് Jaseena
അശ്റഫിക ഇങ്ങൾ പൊളിയാ
സബീലും ഇങ്ങളും ബിബിയും കൂടിയുള്ള വീഡിയോസ് കണ്ട് ഒപ്പം കൂടിയതാ.. ന്തോ മറ്റുള്ള വ്ലോഗ്സ്ഴ്സിൽ നിന്നും നിങ്ങളെ വീഡിയോസ്നോട് ഒരു ഇഷ്ടക്കൂടുതൽ...
കുറച്ചു ദിവസം വീഡിയോസ് ഒന്നും കണ്ടില്ല... ഇപ്പൊ വീണ്ടും യാത്ര ആരംഭിച്ചു, ദിവസവും വീഡിയോസ് വരുന്നു. സന്തോഷം, എല്ലാ ആശംസകളും. എല്ലാം പ്ലാൻ പോലെ ഭംഗിയായി നടക്കട്ടെ, ഒപ്പം ഇതു പോലെ നല്ല വീഡിയോസും വരട്ടെ......
മുമ്പത്തെ പോലെ video ക്ക് ഒരു വെറൈറ്റി കൊണ്ട് വരൂ ഇക്ക... Full sprt😍.... From ksd
നിങ്ങളെപ്പോലെ സംസാരവും നല്ല ക്യൂട്ട് ആണ്.. ശുഭയാത്ര...
Soopper ikkaa... Thangalude vedeo aane sharikkum yathra vedeos
നിങ്ങൾ ആരുന്നു എന്റെ മനസ്സിൽ നമ്പർ 1... ബട്ട് ഇപ്പോൾ ഒരു ചാനൽ കണ്ടു.. Keralian... ഒരു രക്ഷയും ഇല്ല.. Ladakh വ്ലോഗ്സ്.... അതായിട്ടോ നമ്പർ 1. 😊
എന്റെ പൊന്നാട ഉവ്വേ തകര്ത്തു.... എന്നാ ഡാ ഉവ്വേ ഇത് എല്ലാ ദിവസ്സവും വീഡിയോ യോ ..തകര്ത്തല്ലോ.....!!!
Keraliyane ഒന്നു കാണണേ 👍👍👍
Super..Super...Super.......kidu ashraf baii....
നിങ്ങളെ വീഡിയോ എന്നും പ്രിയമാണ്.. യാത്ര യിലാണെങ്കിലും വീട്ടിലാണെങ്കിലും..😍
എല്ലാം ഒന്നിനൊന്നു മെച്ചം അഷ്റഫ് ഫെബി തകർത്തു ✌️✌️✌️🌹🌹🌹made for each other 😘😘😘😘
🥰🥰അവിടെ സ്ഥലം കണ്ടിട്ട് കൊതിയാവുന്നു ഇവിടെ ഖത്തറിൽ നിന്ന് മണാലി കണ്ടു രസിക്കുന്നു
ഞാൻ ഇവിടെ ഒമാനിലും😕. Insha allah ഒരുത്തവണ എങ്കിലും ഒന്നു പോകണം 😉🤙🏻😍
adipoli ,happy journey
Avatharana shaili vdo clarity athaanu ashrafka mattullavaril ninnum vyathyasthamaakunnath😍😍😍👌👌👍👍
wow real explore helpful to traval lovers
ഇങ്ങൾ എന്നും ipodil എഡിറ്റ് ചെയ്യാമെന്ന് കരുതണ്ട 😁ഇത്തവണ ഞങ്ങൾ ക്ഷമിക്കാം.. പഴയ എഡിറ്റിംഗ് super👌.. All the best
വീഡിയോ.. Color full...... അടിപൊളി... ഫെബിപെങ്ങൾ . ഒന്നുകൂടി. ആക്റ്റീവ്. ആകണേ... 👍👍👌👌.......സുധി. എറണാകുളം.
ജോലിത്തിരക്കിനിടയിൽ വീഡിയോ കാണുമ്പോ നല്ല ഹാപ്പി കിട്ടുന്നുണ്ട്
What a beautiful video ashrafkka..waiting for the next video ikka..
ബ്രോ നെഗറ്റീവ് അടിക്കുകയല്ല,, കോവിഡ് അതിന്റെ സംഹാരം തുടരുകയാണ്,പ്രത്യേകിച്ച് വൈഫും കൂടിയുള്ളത് കൊണ്ട് എക്സ്ട്രാ കെയർ ചെയ്യണം, all the very best guys
ഫൈസൽ ഒരു പടപ്പ് ആണല്ലോ..... ഫൈസലിന്റെ യാത്രക്ക് എല്ലാ പ്രാർത്ഥനയും 🤲🏻
_നാട്ടിൻ പുറത്തെ കാഴ്ചകൾ കാണാൻ വല്ലാത്തൊരു രസം തന്നെ......_
Superb.. iniyulla manoharamaya kazhchakal kanaan katta waiting
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആ സ്ഥലങ്ങൾ നേരിട്ട് കണ്ട ഒരു ഫീൽ ആണ്
Powli brother adipowli💐💐💐💐
വളരെ രേസ കരമായി രുന്ന് ഇന്നത്തെ കാഴ്ചകൾ നന്നായി എത്ര മനേഹരമാണ് ഇനിയും നല്ല നല്ല കാഴചകൾക്കായി കാത്തിരിക്കുന്ന് 👍
ഇക്ക നിങ്ങളുടെ സംസാരം വിനയം മണാലി കൂടെ ഫെബിനും ആഹാ അന്തസ്സ് 😄😄😄😄👌👌👌👌👌
8:24 ☺️😍🥰 എന്തുനല്ല സ്ഥലങ്ങൾ വല്ലാത്തൊരു ആഗ്രഹമാണ് ഒരുതവണ എങ്കിലും മണാലിയിൽ ഒന്ന് പോകണം 😌 10:13 അല്ല പിന്നെ ✨🤙🏻. അരമണിക്കൂർ പോയത് അറിഞ്ഞേയില്ല ❤️
ബാബുക്കാന്റെ വീട്ടിൽ പോകുന്നുണ്ടോ.അവിടെ പുതിയ വീട്ടുകാരത്തി ഒക്കെ വന്നിട്ടുണ്ട് 👏👌♥️👍.
വേറെ ലവൽ റൂട്ട് റക്കൂഡ്സ് 😍😍ഫെബിത്ത ഒന്ന് കുളിക്കിം ശംബു മാത്രം തേച്ച പോരാ 😍😍😍😍😍ഇഷ്ട്ടം 😂❤
All the best of luck on your bike trip. Keep safe, be safe.
Variety thoughts 💭 ഉള്ള മനുഷ്യൻ
ഫൈസൽ 😍👌
വിത്യസ്തമാണു മണാലി....! അതുപൊലേ വിത്യസ്തമാണു അഷ്റഫിന്റേ വീഡിയൊയും.....❤️❤️❤️
sudhi avide ille , avnum ethe home lanallo stay cheyyunath.
Dathri shampoo nallathaanu Naanum dayli use cheyaarund
🙂🙂all the best 👍👍👍👍👍👍
അഷ്റഫ്ക്ക, ഇത് കണ്ടപ്പോൾ എനിക്കും ഭാര്യയുമായി ഇങ്ങനെ യാത്ര പോകാൻ ഒരു ആഗ്രഹം 🥰🥰🥰
Aaa ആളോണോ fazil bro.. Great mhan.. 👏👏👏
ആട്ടിടയന്റെ വിഡിയോ വരും എന്ന് പ്രതീക്ഷിക്കുന്നു
Bro came etha vlog cheyynhe??
ആശംസകൾ
പ്രാർത്ഥനകൾ
എല്ലാവരും അടിച്ചു പൊളിച്ചു👍
Editing app eathanu
Pand tripodine kurichu njan chodichurunnu
Coimbatore
Coimbatore
Pwli🥰
Pavam faizel cute man thalamudiyoke valarthi super faizel big selute mone praysepetu chumsnnu kondu pokunnu cute all nice thanks dear dheede super
proceed.... proceed ........ we are with you.........
Good luck and happy journey 🌹❤🌹
Videos asipoli aayi vqrunnu😍😍😍😍
ഹായ് വീഡിയോയ്ക്കു വേണ്ടി കട്ട കാത്തിരിപ്പു
മണാലിവിശേഷങ്ങൾ ഒത്തിരി ഇഷ്ടായി
Faisalinde channelil ntha vdios varaathe .. he is really a legend ☺️
സൂപ്പർ ഇക്കാ 👌👌
നിങ്ങൾ അടിച്ചു പൊളിച്ചു യാത്ര തുടരൂ
Avidea kukuma poo kittum
Choodu Paalil ettu kazhiykoo..
Thanuppu control cheyyammm
Or
Crab 🦀 soup ...one in every week...to be in-taken
Bro nammude swantham allatha vandiyil leh pokan pattumo avidatha local bike rental teams scene aakulle?
ഫൈസൽ നിഷ്കളങ്കതയുടെ പര്യായം ഫൈസൽ യാത്ര സഫലീകരിക്കട്ടെ ...
Waiting for next one
Polik bro
All the best bro
എത്ര മനോഹര० Manali each Ep Ireally enjoying
Hi ithaaa enthayalum Daily kuli illa apol shampoo ikka kku koduthekk🤪🤪🤪..... Randu perum super..... Ikkayude samsaram kelkumpol chiri varum.... 🤣🤣🤣
Orupad ishtam nigale video
Welcome to route records ഈ ഇൻട്രോ കേൾക്കാഞ്ഞിട്ട് ഒരു സുഖം ഇല്ല