*മണാലി എന്ന് കേൾക്കുമ്പോൾ സാധാരണ ആളുകൾക്ക് മനസ്സിലേക്ക് വരുന്ന ചിത്രം മഞ്ഞു മലയും മറ്റുമാകും,, ഈ വില്ലേജ് കാഴ്ചകൾക്കാണ് ഏറ്റവും കൂടുതൽ ഭംഗി എന്ന് തോന്നുന്നു* 👌💞
നമസ്കാരം mr അഷറഫ്. നിന്റെ റൂട്ട് റെക്കോർഡ് മുതൽ ഞാൻ കാണാൻ തുടങ്ങിയത് ആണ് നിന്റെ ലൈഫ് ൽ നിന്റെ ഭാഗ്യം ന്താന്നറിയോ ഞാൻ മനസ്സികക്കിയത് നിന്നെ മനസ്സിലാക്കുന്ന നിന്റെ ഇഷ്ടങ്ങൾ പറയാതെ മനസ്സിലാകുന്ന നിന്റെ ജീവിത പങ്കാളിയാണ് 🙏 നീ എത്ര ദൈവത്തിന്റെ മുന്നിൽ സ്തുതി പറഞ്ഞാലും മതിയാകില്ല എല്ലാവിധ ആഹ്ശംസകളും നേരുന്നു ❤
അഷ്റഫ് ഭായ്, നിങ്ങളുടെ ഈ യാത്രയുടെ നാല് എപിസോഡുകൾ ഒറ്റ ഇരിപ്പിനാണ് ഇന്ന് കണ്ട് തീർത്തത്. ശരിക്കും കണ്ണ് നിറഞ്ഞു പോയി. നഷ്ട ബോധം കൊണ്ടാണ്. 20.വർഷങ്ങളായി തുടരുന്ന പ്രവാസം പലതും നഷ്ടപ്പെടുത്തിയിട്ടുണ്ട്. നിങ്ങള് ഫെബിയെ കൊണ്ട് നടക്കുന്നത് കാണുമ്പോൾ, നിങ്ങളുടെ ഭാര്യയോടുള്ള കേയറിങ് കാണുമ്പോൾ, അവൾക്കിഷടപ്പെട്ട കുമ്പളങ്ങ മിഠായി തീറ്റിപ്പികുമ്പോ ഒക്കെ എനിക്ക് നഷ്ടപ്പെട്ട കാലത്തെയും സമയത്തെയും ഓർത്ത് കണ്ണ് നിറയുന്നു. എൻ്റെ മാത്രം കാര്യമാവില്ല. കുടുംബത്തെ നാട്ടിൽ വിട്ട് പ്രവാസജീവിതം നയിക്കുന്ന ഓരോ പ്രവാസിയുടെയും മനസ്സ് ഈ വീഡിയോ കാണുമ്പോൾ ഇങ്ങനെതന്നെ ആകും. ഇനിയും തുടരുന്ന പ്രവാസം എപ്പോ അവസാനിക്കും എന്ന് അറിയില്ല. എന്തായാലും എൻ്റെ സെമിനെയും കൊണ്ട് എനിക്കും ഒരു യാത്ര പോകണം. അത് ഞാൻ ഇവിടെ തീരുമാനിക്കുന്നു. ആയുസ് എത്തുന്നതിന് മുൻപ് എന്നെങ്കിലും... ഇൻശാ അല്ലാഹ്. നിങ്ങൾക്ക് രണ്ടാൾക്കും നന്മകൾ നേരുന്നു.
ബി ബ്രോ യെ ഓർക്കുന്നവരുണ്ടോ ചാർളിയെ ഓർക്കുന്നവരുണ്ടോ സെബീലിനെ ഓർക്കുന്നവരുണ്ടോ ചക്ലയും അവിടെത്തെ ചായക്കടയും അവിടെത്തെ ദീദിയെയും മുംബയിലെ ചേച്ചിയെയും ഓർക്കുന്നവരുണ്ടോ ആ യാത്രകൾക്കൊരു ജീവനുണ്ടായിരുന്നു. നിങ്ങളുടെ പഴയകാല എല്ലാ യാത്രകൾക്കു മനസ്സിനെ സ്പർശിക്കുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു.....😍 പാതിവഴിയിൽ നഷ്ട്ടപ്പെട്ടുപ്പോയ സൗഹൃദങ്ങളെ. ഓർക്കുമ്പോഴുള്ള നൊമ്പരം പോലെ ഒരു നേർത്ത ഫീലിംഗ്.... അവരിൽ ഓരോരുത്തരിലും അവരുടേതായ നന്മ ഉണ്ടായിരുന്നു ♥️
അഷറഫ് പരിചയപ്പെടുത്തുന്ന ഓരോരുത്തരും എന്തെങ്കിലും പ്രേത്യേകത ഉള്ളവരാണ്. നന്മയുള്ളവരും. താങ്കളുടെ ഓരോ വ്ലോഗ്ഗിലും ഭരതന്റെ പത്മരാജന്റെ സിനിമയിലെ അവരുടെ കൈയൊപ്പുള്ളതുപോലെ ഒരു സിഗ്നേച്ചർ താങ്കളും അവശേഷിപ്പിക്കുന്നു.ഗ്രേറ്റ് ജോബ്..
മലയാളത്തിലെ ഒരു യൂട്യൂബ്യ്സും ഇന്നത്തെ നമ്മുടെ രാജ്യത്തെ 75ാം സ്വാതന്ത്ര്യദിനത്തില് ആശംസകൾ നേർന്നിട്ടില്ല എന്നത് വളരെ ദുഃഖകരമായ ഒരു കാര്യമാണ്. അതേസമയം വടക്കേ ഇന്ത്യയിലെ എല്ലാ youtube's അവരുടെ ചാനലിൽ ആശംസകൾ നേർന്നു ട്ടുണ്ട്.
Soo polite and calm way of vlogging... i have seen his videos since the beginning and he never changed his way of communicating with people. This is why i love his videos... all the best bro... have a safe trip...
ഏതായാലും febi, very Lucky ഇങ്ങനെ ഒരു ഭ൪താവിനേ കിട്ടിയ തിൽ, ജീവിതം എന്നു ൦ സന്തോഷമായിരികു൦ masha Allah റബ്ബിന്റെ എല്ലാവിധ അനുഗ്രഹങളുമുണ്ടാവടേ Aameen എന്റെ കുട്ടികളെ കാളു൦ കുറച്ചു കൂടി പ്രായ൦ കാണും നിങ്ങൾക്ക് രണ്ടു പേർക്കു൦
തുടക്കക്കാരായ blog ചാനലാണ് ഞങ്ങളുടേത്.. ഒരിക്കലെങ്കിലും മണാലി പോയി ബ്ലോഗ് ചെയ്യുക എന്നത് സ്വപ്നമാണ്.. നടക്കും എന്ന് അറിയില്ല... ☺️ രണ്ടുപേർക്കും എല്ലാവിധ ആശംസകളും 😍👍
@@chinthatube9188 പ്രിയ സുഹൃത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ഈ പ്രൊഫൈൽ ഞാൻ വെച്ചതിൽ? ഞാൻ ആരുടെ പ്രൊഫൈൽ വെക്കണം എങ്ങനെ വെക്കണം എപ്പോ വെക്കണമെന്നത് എന്റെ ഇഷ്ടമാണ് 🤩 എനിക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നീ കമന്റ് വായിക്കേണ്ട
എല്ലാ യാത്രകളും നല്ല നിലവാരമുള്ള യാത്രകൾ ഈ യാത്ര നല്ല നല്ല രീതിയിൽ പൂർത്തീകരിക്കാൻ കഴിയട്ടെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ യാത്രയിൽ എല്ലാ ദൈവാനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവും 👍👍👍👍
Just love the calming vibe you have. Having Femi here in your journey is a great addition. First comment. Love route records and travelista and tin pin stories
ഓരോ യൂറ്റുബർ മാരും വിവേഴ്സ് കിട്ടുവാൻ വേണ്ടി ഓരേ നാടകങ്ങൾ കളിക്കുമ്പോൾ തന്റെതായ ശൈലിയിൽ ഓരോ നാട്ടിൽ പോയി ആ നാടിനെ പറ്റി പഠിച്ച് വീഡിയോ ചെയ്യുന്ന അഷ്റഫ് എത്രയും പെട്ടെന്ന് 1 മില്യൺ ആവട്ടെ 😀👍
thudakkam muthal avasanam vare oru alosaravum koodathe skip cheyyathe kanan pattunna oru vlog aanu ikka ningaludeth oru padu ishtathode video varan kathu ninnu oru padu thavana kanunna ente fvrt youtuber athu ole oru padishtamanu ikkaneyum ithaneyum makkaleyumokke hradayathil ninnum oru padu ishtathode ikka & ithaa happy journy ottakkalla ithayum ullathu kondu take care ikka GOD BLESS YOU &FAMILY
തുടക്കം തന്നേ അടിപൊളി വീഡിയോ ആയിരുന്നു, അഷ്റഫ് ബ്രോ ഫെബി നിങ്ങളുടെ യാത്രയിൽ ഞങ്ങളും കൂടേ ഉണ്ട് ട്ടോ, ഹിമാലയൻ വില്ലേജ് ഒരു വല്ലാത്ത ഫീൽ ആണ് ല്ലേ.. എന്തായാലും അടുത്ത വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു ഗയ്സ്.. Happy journey
Congratulations cute couples... നല്ല കാഴ്ചകൾക്ക് ആയി കാത്തിരിക്കുന്നു.സുധിയുടെയും അശ്രഫിൻ്റെയും വേറിട്ട അനുഭവങ്ങളും കാഴ്ചകളും പ്രതീക്ഷിക്കുന്നു.ശ്രദ്ധിച്ചു യാത്ര ചെയ്യുമല്ലോ.njhanum pkd ജില്ലക്കാരിയാണ്, near ചാലിശ്ശേരി.
യാത്രകൾ ഒക്കെ അടിപൊളി ആകട്ടെ എന്റെ എല്ലാവിധ ആശംസകളും നേരുന്നു .......
🤩
എന്റെ ആശംസകളും 🥰🥰
ബി ബ്രോ ഞങ്ങളും കൂടെയുണ്ട് 🥰🤩❤️
നമ്മൾ എല്ലാവരും കൂടെയുണ്ട്..... ❤❤❤
❤❤❤
Root records സ്ഥിരം പ്രേക്ഷകർ ഹാജറിട്ടോളീ😊👍
@Wanderer 2.0 54444
000
ഇത് പോലെ ഒരുയാത്ര എല്ലാ യാത്രികരുടെയുംസ്വപ്നമാണ്
നിങ്ങൾ ജീവിതത്തിൽ ഭാഗ്യം കിട്ടിയ ഫാമിലി ആണ് നന്മകൾ നേരുന്നു ❤️
അനാവശ്യ ബഹളങ്ങൾ ഒന്നുമില്ലാതെ ഹൃദയകരമായ അവതരണം 👍🏻👍🏻👍🏻👍🏻
Athe
*മണാലി എന്ന് കേൾക്കുമ്പോൾ സാധാരണ ആളുകൾക്ക് മനസ്സിലേക്ക് വരുന്ന ചിത്രം മഞ്ഞു മലയും മറ്റുമാകും,, ഈ വില്ലേജ് കാഴ്ചകൾക്കാണ് ഏറ്റവും കൂടുതൽ ഭംഗി എന്ന് തോന്നുന്നു* 👌💞
ഇന്നത്തെ like ഫൈസൽ ബ്രോ ക്ക് ഇരിക്കട്ടെ 😍👍അഷ്റഫ് ഭായ് 😍
Faizal bhai contact details please
നമസ്കാരം mr അഷറഫ്. നിന്റെ റൂട്ട് റെക്കോർഡ് മുതൽ ഞാൻ കാണാൻ തുടങ്ങിയത് ആണ് നിന്റെ ലൈഫ് ൽ നിന്റെ ഭാഗ്യം ന്താന്നറിയോ ഞാൻ മനസ്സികക്കിയത് നിന്നെ മനസ്സിലാക്കുന്ന നിന്റെ ഇഷ്ടങ്ങൾ പറയാതെ മനസ്സിലാകുന്ന നിന്റെ ജീവിത പങ്കാളിയാണ് 🙏 നീ എത്ര ദൈവത്തിന്റെ മുന്നിൽ സ്തുതി പറഞ്ഞാലും മതിയാകില്ല എല്ലാവിധ ആഹ്ശംസകളും നേരുന്നു ❤
ഇക്കാ, നിങ്ങൾ ഒരു സിംപിൾ മനുഷ്യൻ ആണ്.. Take care Ikka & ithha.. ഞാൻ മലപ്പുറം എടപ്പാൾ ആണ്
റൂട്ട് റെക്കോർഡ്സിന്റെ ഓരോ വീഡിയോസും ബാക്ക് അടിച്ച് കാണുക എന്നല്ലാതെ ഒരിക്കലും സ്കിപ് അടിച്ച് ആരും കാണില്ല...,
അതാണ് power of ashrafka
@@nisampothuvath9466 yes
Very correct...
@@raseenaabaan1687 yes
True
അഷ്റഫ് ഭായ്,
നിങ്ങളുടെ ഈ യാത്രയുടെ നാല് എപിസോഡുകൾ ഒറ്റ ഇരിപ്പിനാണ് ഇന്ന് കണ്ട് തീർത്തത്.
ശരിക്കും കണ്ണ് നിറഞ്ഞു പോയി.
നഷ്ട ബോധം കൊണ്ടാണ്.
20.വർഷങ്ങളായി തുടരുന്ന പ്രവാസം പലതും നഷ്ടപ്പെടുത്തിയിട്ടുണ്ട്.
നിങ്ങള് ഫെബിയെ കൊണ്ട് നടക്കുന്നത് കാണുമ്പോൾ,
നിങ്ങളുടെ ഭാര്യയോടുള്ള കേയറിങ് കാണുമ്പോൾ, അവൾക്കിഷടപ്പെട്ട കുമ്പളങ്ങ മിഠായി തീറ്റിപ്പികുമ്പോ ഒക്കെ
എനിക്ക് നഷ്ടപ്പെട്ട കാലത്തെയും സമയത്തെയും ഓർത്ത് കണ്ണ് നിറയുന്നു. എൻ്റെ മാത്രം കാര്യമാവില്ല. കുടുംബത്തെ നാട്ടിൽ വിട്ട് പ്രവാസജീവിതം നയിക്കുന്ന ഓരോ പ്രവാസിയുടെയും മനസ്സ് ഈ വീഡിയോ കാണുമ്പോൾ ഇങ്ങനെതന്നെ ആകും.
ഇനിയും തുടരുന്ന പ്രവാസം എപ്പോ അവസാനിക്കും എന്ന് അറിയില്ല. എന്തായാലും എൻ്റെ സെമിനെയും കൊണ്ട് എനിക്കും ഒരു യാത്ര പോകണം. അത് ഞാൻ ഇവിടെ തീരുമാനിക്കുന്നു. ആയുസ് എത്തുന്നതിന് മുൻപ് എന്നെങ്കിലും... ഇൻശാ അല്ലാഹ്.
നിങ്ങൾക്ക് രണ്ടാൾക്കും നന്മകൾ നേരുന്നു.
❤
മണാലിയുടെ ആരും കാണിക്കാത്ത കാഴ്ചകൾ കണ്ടപ്പോൾ സന്തോഷം ഉണ്ടായി. താങ്ക്സ് അഷ്റഫ് 👍👍👍
ബി ബ്രോ യെ ഓർക്കുന്നവരുണ്ടോ
ചാർളിയെ ഓർക്കുന്നവരുണ്ടോ സെബീലിനെ ഓർക്കുന്നവരുണ്ടോ
ചക്ലയും അവിടെത്തെ ചായക്കടയും
അവിടെത്തെ ദീദിയെയും
മുംബയിലെ ചേച്ചിയെയും ഓർക്കുന്നവരുണ്ടോ
ആ യാത്രകൾക്കൊരു ജീവനുണ്ടായിരുന്നു.
നിങ്ങളുടെ പഴയകാല എല്ലാ യാത്രകൾക്കു മനസ്സിനെ സ്പർശിക്കുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു.....😍
പാതിവഴിയിൽ നഷ്ട്ടപ്പെട്ടുപ്പോയ സൗഹൃദങ്ങളെ. ഓർക്കുമ്പോഴുള്ള നൊമ്പരം പോലെ ഒരു നേർത്ത ഫീലിംഗ്....
അവരിൽ ഓരോരുത്തരിലും അവരുടേതായ നന്മ ഉണ്ടായിരുന്നു ♥️
ഭയങ്കര ത്രില്ലടിപ്പിക്കുന്ന കായ്ചയൊന്നും പ്രതീക്ഷിക്കാനില്ലെങ്കിലും
അസർപ്പിന്റെ ആ സ്ലാങ്ങ് കേൾക്കാൻ മാത്രം വന്ന
ഒരസർപ്പ്😎😎😎
അഷറഫ് പരിചയപ്പെടുത്തുന്ന ഓരോരുത്തരും എന്തെങ്കിലും പ്രേത്യേകത ഉള്ളവരാണ്. നന്മയുള്ളവരും. താങ്കളുടെ ഓരോ വ്ലോഗ്ഗിലും ഭരതന്റെ പത്മരാജന്റെ സിനിമയിലെ അവരുടെ കൈയൊപ്പുള്ളതുപോലെ ഒരു സിഗ്നേച്ചർ താങ്കളും അവശേഷിപ്പിക്കുന്നു.ഗ്രേറ്റ് ജോബ്..
മണാലി +അഷ്റഫ് ഇക്കാ +സുധി =ഫൈസൽ.... ഒരേ പൊളി Full On 🥰 Full Power 🥰
യാത്രയിൽ അവിടുള്ളവരുടെ ജീവിതം എങ്ങെനെ ആണെന്നാണ് കാണിക്കേണ്ടത്. താങ്കൾ അത് ശെരിക്കും ചെയ്യുന്നുണ്ട്. Good❤❤
A channel which makes true the name given to it. 👍
മണാലി യാത്ര എന്ന് കേട്ടപ്പോൾ തന്നെ തോന്നിയിരുന്നു ഇത് കണ്ടുമടുത്ത വെറുമൊരു മണാലി യാത്ര ആയിരിക്കില്ലെന്ന്.
എന്തായാലും അടിപൊളിയായി
നടത്തം ❤ ഒരുപാട് ഇഷ്ടം. ട്രിപ്പ് ഒക്കെ പോയി നടക്കാൻ എനിക്കും ഇഷ്ടാണ് ♥️
മലയാളത്തിലെ ഒരു യൂട്യൂബ്യ്സും ഇന്നത്തെ നമ്മുടെ രാജ്യത്തെ 75ാം സ്വാതന്ത്ര്യദിനത്തില് ആശംസകൾ നേർന്നിട്ടില്ല എന്നത് വളരെ ദുഃഖകരമായ ഒരു കാര്യമാണ്. അതേസമയം വടക്കേ ഇന്ത്യയിലെ എല്ലാ youtube's അവരുടെ ചാനലിൽ ആശംസകൾ നേർന്നു ട്ടുണ്ട്.
അഷ്റഫ് & ഫെബി 🎉🎉മനോഹരമായ കാഴ്ചകളിലേക്ക് ഞങ്ങളെ നയിക്കുമെന്ന പ്രതീക്ഷയോടെ.👍
🔥
അഷ്റഫ് എക്സൽ.. എന്റെ യൂട്യൂബ് ടീച്ചർ.. നല്ല രസമാണ് ഈ വീഡിയോ കണ്ടിരിക്കാൻ..
Soo polite and calm way of vlogging... i have seen his videos since the beginning and he never changed his way of communicating with people. This is why i love his videos... all the best bro... have a safe trip...
ഏതായാലും febi, very Lucky
ഇങ്ങനെ ഒരു ഭ൪താവിനേ കിട്ടിയ തിൽ, ജീവിതം എന്നു ൦ സന്തോഷമായിരികു൦ masha Allah
റബ്ബിന്റെ എല്ലാവിധ അനുഗ്രഹങളുമുണ്ടാവടേ Aameen
എന്റെ കുട്ടികളെ കാളു൦ കുറച്ചു കൂടി പ്രായ൦ കാണും നിങ്ങൾക്ക്
രണ്ടു പേർക്കു൦
യാസീൻ വ്ലോഗ്സ് വന്നു തകർത്ത് പോയത് ഓർക്കുന്നു 🥰🥰🥰🥰
Ashrafkayolem verillla aarum
2:16 യാ ..യാ ഓനെ കഴിഞ്ഞ എപ്പിസോഡിൽ കണ്ടപ്പോൾ തന്നെ ഓർത്തു എവിടെയോ കണ്ടിട്ടുണ്ടല്ലോന്ന് .....യെസ് യാസീൻ വ്ലോഗ്സിൽ ഫൈസലിനെയും ഈ കോട്ടേജിനെയും കണ്ടിരുന്നു ....ഞാൻ കണ്ട എപ്പിസോഡിൽ അന്നിവിടെ ഫുൾ മഞ്ഞുമൂടി ഇരിക്കുകയായിരുന്നു. അടിപൊളി യാത്രാ മംഗളങ്ങൾ നേരുന്നു ഫെബിയ്ക്കും അഷ്റഫിനും.
ഒന്നും പറയാൻ ഇല്ല, അവിടെ എത്തിയ പ്രതീതി, ക്യാമറ അടിപൊളി, നല്ല കാഴ്ചകൾ
തുടക്കക്കാരായ blog ചാനലാണ് ഞങ്ങളുടേത്.. ഒരിക്കലെങ്കിലും മണാലി പോയി ബ്ലോഗ് ചെയ്യുക എന്നത് സ്വപ്നമാണ്.. നടക്കും എന്ന് അറിയില്ല...
☺️ രണ്ടുപേർക്കും എല്ലാവിധ ആശംസകളും 😍👍
ഇക്ക മനോഹരം നല്ലൊരു Visual വിരുന്നു ആയിരുന്നു... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. രണ്ടുപേർക്കും..... Best wishes 👍👍👍Route Record 😍😍😍
മനോഹരമീ... മധുവേറും കായ്ച്ചകൾ.. 💥
യാത്രകൾ മനോഹരമായി മുന്നോട്ട് പോട്ടെ ഞങ്ങൾ കട്ടയ്ക്ക് കൂടെ തന്നെ ഉണ്ട് ഇക്കാ മനോഹരകാഴ്ചകൾ ക്കായി കാത്തിരിക്കുന്നു 🥰
ഈ പ്രൊഫൈൽ ഒന്ന് മാറ്റിപ്പിടിച്ചു കുടെ? സ്വന്തമായി എന്തേലും ഉണ്ടാക്കു
@@chinthatube9188 പ്രിയ സുഹൃത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ഈ പ്രൊഫൈൽ ഞാൻ വെച്ചതിൽ?
ഞാൻ ആരുടെ പ്രൊഫൈൽ വെക്കണം എങ്ങനെ വെക്കണം എപ്പോ വെക്കണമെന്നത് എന്റെ ഇഷ്ടമാണ് 🤩 എനിക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നീ കമന്റ് വായിക്കേണ്ട
അസഹിഷ്ണുത,പ്രൊഫൈൽ സാമൂഹിക വിരുദ്ധരുടെ ആണ്,സോ മാറ്റിപ്പിടിക്കാൻ പറയുന്നതിൽ എന്ത് തെറ്റ്..
E FOOL JETTY
മനോഹരമായ കാഴ്ചകൾക്കു കാത്തിരിക്കുന്നു ❤️❤️👍
മനാലിയുടെ കാണാത്ത കാഴ്ചകൾ ആയിരിക്കും, നമ്മൾ ഇവിടെ കാണുക 👍❣️
ഞാൻ എല്ലാ ട്രാവൽvlog ഉം കാണാറുണ്ട് എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട vlogarആണ് താങ്കൾ ഒട്ടും അതിശയോക്തി കലരാത്ത നല്ല അവതരണംkeepitup
ഒരു ഭാഗത്ത് അഷറഫ് ഇക്ക അടുത്തത് ഫൈസൽ പിന്നെ സുധി... എല്ലാവരും കൂടി മണാലിയിൽ പൊളിക്കും അല്ലേ..... എല്ലാ വീഡിയോയും കാണാൻ ആകുമല്ലോ🥰🥰🥰🥰
എല്ലാരും ഒരു സ്ഥലത്ത് കായ്ച്ചകൾ ഏകദേശം ഒരുപോലെ.. പക്ഷെ എല്ലാം ഒന്നിനൊന്നു മികച്ചത് ഒന്നും മിസ്സാക്കാതെ കാണാൻ ഒരു പ്രതേക വൈബ് 🥰🥰
@@ansarm4885 സത്യം.... എല്ലാം കാണണം .... കാരണം 3 പേരുടെയും കാഴ്ചകൾ നമുക്ക് വ്യത്യസ്തം ആയിരിക്കും.... 🥰🥰🥰
കേരളീയനും ഉണ്ട് അവിടെ
T3 shameerum
@@pravasi955 അടിപൊളി 🥰🥰
എല്ലാ യാത്രകളും നല്ല നിലവാരമുള്ള യാത്രകൾ ഈ യാത്ര നല്ല നല്ല രീതിയിൽ പൂർത്തീകരിക്കാൻ കഴിയട്ടെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ യാത്രയിൽ എല്ലാ ദൈവാനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവും 👍👍👍👍
ഹലോ നമസ്കാരം അഷ്റഫ് ഭായ് സൂപ്പർ ആയിട്ടുണ്ട് 👍❤️
@Wander 2.0 yes
Numma keraliyan bipin north nalla detailed aayi explore chechthittund..
Ennalum ningalude videoykum oru verity und.. supr.. keep going..👍👍👍
Just love the calming vibe you have.
Having Femi here in your journey is a great addition. First comment.
Love route records and travelista and tin pin stories
നല്ല അവതരണം വില കൂടിയ വാഹനങ്ങളുടെ കഥകൾ പറഞ്ഞു നടക്കുന്നവർക്കിടയിൽ നിങ്ങൾ. ഒരു വിത്യസ്ഥനാണ്
ഇടക്ക് ബി ബ്രോടെ പോലെ thug അടിക്കാൻ നല്ല പാതിയോട് പറയണേ...!!💖💖💖
അഷ്റഫ് എക്സൽ ഫ്രണ്ട്സ് ദുബൈ ഘടകം...💪
നല്ല വീഡിയോ, ഇഷ്ടപ്പെട്ടു, സുധി യുടെ വീഡിയോ കാണാറുണ്ട്. നന്ദി..
நல்லா இருக்கு..wish you keep doing more videos..
ഇതുപോലെ ഒരു യാത്ര എന്റെയും സ്വപ്നം ആണ് ഇൻഷാ അല്ലാഹ് എല്ലാം നടക്കും 😍😍😍
യാസീൻ വ്ലോഗ്സിൽ ഫൈസലിനെ കണ്ടിരുന്നു 👍🏼
ഓരോ യൂറ്റുബർ മാരും വിവേഴ്സ് കിട്ടുവാൻ വേണ്ടി ഓരേ നാടകങ്ങൾ കളിക്കുമ്പോൾ തന്റെതായ ശൈലിയിൽ ഓരോ നാട്ടിൽ പോയി ആ നാടിനെ പറ്റി പഠിച്ച് വീഡിയോ ചെയ്യുന്ന അഷ്റഫ് എത്രയും പെട്ടെന്ന് 1 മില്യൺ ആവട്ടെ 😀👍
മനം കുളിർപ്പിക്കുന്ന മനോഹരകാഴ്ചകൾ ......
thudakkam muthal avasanam vare oru alosaravum koodathe skip cheyyathe kanan pattunna oru vlog aanu ikka ningaludeth
oru padu ishtathode video varan kathu ninnu oru padu thavana kanunna ente fvrt youtuber
athu ole oru padishtamanu ikkaneyum ithaneyum makkaleyumokke
hradayathil ninnum oru padu ishtathode ikka & ithaa happy journy
ottakkalla ithayum ullathu kondu take care ikka GOD BLESS YOU &FAMILY
ഒരു സുഖം bro യുടെ വീഡിയോ കാണാൻ.. എന്താ എന്നൊന്നും അറിഞ്ഞൂടാ ഒരു പ്രതേക വൈബ് പൊളി 🥰🥰🥰
🥰🥰
നല്ല കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു 👍🏼💞💞💞യാത്ര സുഖകരം ആവട്ടെ 👍🏼💞പ്രാർത്ഥന യും 🙏🏻സപ്പോർട്ടും കൂടെ ഉണ്ടാവും 👍🏼💞💚💙💖❤️💜💛👍🏼👍🏼👍🏼
സുധി ബ്രോയെ കാണണം . Manaaliyil ഉണ്ട്
ഫൈസൽ bro nte വീഡിയോകായി കാത്തിരിക്കുന്നു.നമ്മടെ ബന്ധു വിന്റെ വീഡിയോ ചെയ്തപോലെ പോലെ kidu ആയിരിക്കണം. That is my fav വീഡിയോ 🎉🎉
ഫെബിയുടെ ഫേവറേറ്റ് പാൽഗോവ 😍😍👍🏻
ഇവിടെത്തെ കയ്ച്ചകൾക്ക് ഒരു പ്രതേക vibe ആണ്....#fav youtuber ❤🔥
യാത്ര അടിപൊളി ആവട്ടെ... കൂടെ ഉണ്ട്.....
വീഡിയോ നന്നായി ഇഷ്ടം ആയി എല്ലാവിധ യാത്രാ മംഗളങ്ങൾ നേരുന്നു
Ufff അൽകിടു വ്ലോഗ് 🔥🔥ഫ്രഷ് പ്ലംസ് പൊളി 😍😍
തുടക്കം തന്നേ അടിപൊളി വീഡിയോ ആയിരുന്നു, അഷ്റഫ് ബ്രോ ഫെബി നിങ്ങളുടെ യാത്രയിൽ ഞങ്ങളും കൂടേ ഉണ്ട് ട്ടോ, ഹിമാലയൻ വില്ലേജ് ഒരു വല്ലാത്ത ഫീൽ ആണ് ല്ലേ.. എന്തായാലും അടുത്ത വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു ഗയ്സ്.. Happy journey
ഫൈസൽ ബ്രോയെ മുന്പേ കണ്ടിട്ടുണ്ട് യാസീൻ വ്ലോഗ്സിൽ...
നല്ല കാഴ്ചകൾ തരുന്ന അഷറഫ് ക്ക് ഒരുപാട് നന്ദി 👍
ഫൈസൽനെ എനിക്കറിയാം
സാധാ സൈക്കിളിൽ യാത്ര ചെയ്ത് മണാലിൽ ബിസിനസ് തുടങ്ങിയ ആളാ... 🤣😂
ആ അയാളാണോ ഇയാൾ😂✌
@@raheebmalappuram6481 yes.ഒരുവണ്ടി സൈക്കിൾ
അമ്പടാ വീരാ ...
🤝അടിപൊളി വീഡിയോ ഇനി അങ്ങോട്ട് ഉള്ളതും ഇതുപോലെ മനോഹരം ആകട്ടെ
Febiye. പരസ്യം പറയാൻ വേണ്ടി ആണ് ലെ കൂടെ കൂട്ടിയത്
Super ,all the best ikka
Fd കഴിച്ചു കഴിഞ്ഞു രണ്ട്മൂന്ന് പ്ലംസ് കഴുകി എടുത്തു കഴിച്ചോണ്ട് ആണ് വീഡിയോ കാണാൻ തുടങ്ങിയത്... അടിപൊളി..
Kidilan kaazhchakal,video polichu...
ഞമ്മളെ പഴയ 8 മണി വീണ്ടു 😍😍❤❤❤ma sha allha
Addicted aanu ikkante videos ...ennalum kanumpol orale valland miss aakunnu...love B😪
പാവം febi അറിഞ്ഞില്ല..😁😁😁അടിവേരുകൾ തേടിയുള്ള യാത്ര ആണ് ഇത് എന്ന്..രണ്ടുപേരും സുരക്ഷിതമായി യാത്ര മുഴുവൻ ആക്കണം..നമ്മൾ ഒരേ ജില്ലക്കാർ ആണ്..
ഒത്തിരി കാലം വീഡിയോ prathekshichu ഇപ്പോൾ വളരെ happy
Route records fans pls like 👍🏻
Soukaryallenkilo 🙊
സൗകര്യമില്ലെങ്കിൽ ലൈക്കടിക്കണ്ട 😀
@@shahid9201 😂
@@shuaibpkd7600 നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പോ പറഞ്ഞുതരാം 🤜🏻
@@shahid9201 😂🤣
ആശംസകൾ .... രണ്ടാൾക്കും ... അടുത്ത വീഡിയോക്കായി കട്ട വെയിറ്റിംഗ്
യാസീൻ ഫ്ലോഗിൽ ആ സ്ഥലം കണ്ടതായി ഒരു ഓർമയുണ്ട് അമരവും ബിൽഡിഗും ഒക്കെ
Supperrrr bro god bless you
മറ്റു ചില വ്ലോഗർമാർ altoയെ കളിയാക്കുന്നു..💥💥
Avaroky valya aalkaaranallooo
നിങ്ങളുടെ വീഡിയോ അന്നും കാണണം 💐💐💐🌹
Yatra todey ദിൽഷാദ് bro നിങ്ങളെ പോലെ തന്നെയാണ്....... Bro all india കറങ്ങിയത് പോലെ ഇതുവരെ ഒരു റൈഡറും കറങ്ങി കാണൂല്ല
Backpacker sudhi athilum pwoliya bro
Beautiful place......in HP.....
*എവിടെ alto യെ പുച്ഛിച്ചവർ എവിടെ*
Mulllu...😁
കാണുവാൻ കൊതിച്ച കാഴ്ചകൾ കണ്ടു തുടങ്ങി.👍👍
ഫൈസൽ അവിടെ ജിന്ന് പരിപാടി ഉള്ള കക്ഷി.. ഇപ്പോൾ സുധിയുടെ വീഡിയോ കണ്ടു നിങ്ങളെ അവിടെ കണ്ടില്ല
അതെ
Hi ashraf യാത്ര സുഖകരമാവട്ടെ.enjoy ur trip.take care.
പെൺകുട്ടികൾഅതികം 🌹ശ്രദ്ധിക്കുക പൂക്കൾ ആയിരിക്കും
All the best wishes. Take care both of you
നിങ്ങളുടെ കൂടെ തന്നെ ഞങ്ങൾ ഉണ്ട് നല്ല കാഴ്ചകൾ കാണിക്കണം നിങ്ങൾ
Good 👍 share 🤗
😍
അബ്ബാസിക്കാ....!!
കുബ്ബൂസ് നേ പ്രണയിച്ച അബ്ബസിക്ക...!
ഈ trip ലൂടെ 1million അടിക്കട്ടെ
എല്ലാവരും കട്ട സപ്പോർട്ട് ചെയ്യൂ.....
അഷ്റഫ് ക്കാന്റെ വീഡിയോ ആണ് എന്നെ യാത്ര ചെയ്യാൻ പഠിപ്പിച്ചത്...
ബഹലങ്ങളില്ലാത്ത നല്ല അവതരണം.... ഫെബി കട്ട സപ്പോർട്ട് 👏👏👏
സുധി ബ്രോയെ ഒന്ന് കൂട്ടാമോ ഒരു വീഡിയോയിൽ 🥰🥰
പ്രത്യേക അഭ്യർഥന ആണേ....... 🥰🥰🥰🥰
@@shanilkumar മിസ്സിംഗ് 🥰🥰
@@ashrafexcel ഒരുമിച്ച് കാണാനുള്ള കൊതി കൊണ്ടായിരുന്നു 🥰🥰
We are jealous on you Brother..🤩
Cute couple and fabulous presentation..👌
Waiting for coming days attractions..
Super video Ashraf ikka..Febi Itha looks like a heroine in Theevandi movie❤️❤️
Thanks for continues video.. Keep continue the same and waiting for excel videos
Hai bro edavelakku sesham yathra thudangiyille.congratulations.ningalanu sudhiye parichayapeduthiyathu.ippol sudhiyuday katta fananu.thanks bro ♥️
Congratulations cute couples... നല്ല കാഴ്ചകൾക്ക് ആയി കാത്തിരിക്കുന്നു.സുധിയുടെയും അശ്രഫിൻ്റെയും വേറിട്ട അനുഭവങ്ങളും കാഴ്ചകളും പ്രതീക്ഷിക്കുന്നു.ശ്രദ്ധിച്ചു യാത്ര ചെയ്യുമല്ലോ.njhanum pkd ജില്ലക്കാരിയാണ്, near ചാലിശ്ശേരി.
വിഡിയോക്ക് വെയിറ്റ് ചെയ്യായിരുന്നു.. ഇനി കാണട്ടെ ട്ടോ.. കുറെ ട്രിപ്പ് വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇജ്ജാതി വീഡിയോ ഫസ്റ്റ് ടൈം. Thank you bro
skip cheyyathe fullayi watch chaithu kanunna ente ishtappetta alkkaru aanu
ithaa vannittu ummante koodeyulla food undakkunna videos waiting
and ippo vallathe miss cheyyunna alkaranu aadhi and appu
full vibe on avde okke neritt chuttikkanda oru feel ......
kidilolski videos pradheekshikkunnu😍
Thanks with love.. ❤️🤗💕
സൂപ്പർ 👍👍യാത്ര സൂപ്പർ ആവട്ടെ