ബിപി കൂടാൻ കാരണം എന്താണ്? | THIS is Why Your BP is High | Causes & Risk Factors | Malayalam

Поділитися
Вставка
  • Опубліковано 8 вер 2024
  • Have you ever thought about why you are having high blood pressure? Why is it that only you have high bp in your family? Learn the different causes of high bp in this Malayalam video by Dr Prasoon.
    You’ll also get answers to what primary hypertension is? How is it different from secondary hypertension? Who is at the highest risk of developing high blood pressure?
    #BloodPressure #BP #RiskFactors #Hypertension #Malayalam #Arogyam #onlinedoctorconsultation
    If you really want to take control of your blood pressure, sign up for my online course here blog.dofody.co...
    If you want help to find out the cause of your high bp, talk to a Dofody doctor now. Download the app here - dofody.app.lin...
    Watch all the High BP related videos to keep it under control - • Blood Pressure
    Here’s the link to Mayo Clinic’s article on secondary hypertension -www.mayoclinic...
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our UA-cam channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.co...
    Download from Apple App Store - apps.apple.com...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

КОМЕНТАРІ • 80

  • @shamilshamil8457
    @shamilshamil8457 5 місяців тому +5

    BP കൂടാൻ ഒന്നാമത്തെ കാരണം നിങ്ങളുടെ വീഡിയോ.

  • @senapathi.sp.ponkunnam1096
    @senapathi.sp.ponkunnam1096 2 місяці тому +1

    High BP രണ്ടു രീതിയിൽ ഉണ്ട്. 1) Primary hypertension, 2) secondary hypertension., ഇതിൽ പ്രൈമറി ഹൈപ്പർ ടെൻഷൻ പ്രായവ്യത്യാസം ഇല്ലാതെ ഉണ്ടാകാം.അതിന് പ്രത്യേക കാരണങ്ങൾ ഒന്നും ശരീരികമായി ഉണ്ടാവില്ല. ശരിയല്ലാത്ത ഭക്ഷണക്രമം, ഉറക്കക്കുറവ്,അമിത ജോലിഭാരം, മാനസിക സമ്മർദ്ദം, ചിന്തഭാരം ഒക്കെയാണ് ചില കാരണങ്ങൾ. Secondary hypertension 10%aalukalkk ആണ് കണ്ടുവരുന്നത്‌. അത് മറ്റ് ചില അസുഖങ്ങളുടെ ഭാഗമായി secondary ആയിട്ട് ഉണ്ടാകുന്നതാണ്. മെഡിസിൻസിന്റെ ഉപയോഗം, വൃക്ക, ഹൃദയം സംബന്ധിയായ, ആരോഗ്യപ്രശ്നങ്ങൾ, മറ്റു ചില രോഗങ്ങളുടെ ഭാഗമായി ഒക്കെ ഉണ്ടാകുന്നതാണ്.

  • @mukeshkumar-vp7lp
    @mukeshkumar-vp7lp 5 місяців тому +4

    ബിപി മിഷൻ കാണുമ്പോൾ ആണ് കൂടുന്ന എന്ത് cheyam

    • @Najnaz062
      @Najnaz062 18 днів тому

      എനിക്കും അങ്ങനെ തന്നെ BP നോക്കണം എന്ന് പറഞ്ഞാൽ പെട്ടെന്ന് ഹൃദയമിടിപ്പ് കുടും...!

  • @terleenm1
    @terleenm1 3 роки тому +3

    എനിക്ക് സ്‌ട്രെസ് കൊണ്ടാണ് എന്ന് തോന്നുന്നു. ഡിയബെറ്റിക് ആണ്. കണ്ട്രോൾ ആണ്..നിർത്തിയിരുന്ന ലോസർട്ടൻ 25 mg കുറച്ചുനാളായി തുടങ്ങി(ഡോക്ടറുടെ ഉപദേശ പ്രകാരം)നന്ദി. ബിപി 110/70 ഇപ്പോൾ😀

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому +26

    ടെൻഷൻ മൂലം ഉണ്ടാവുന്ന BP കുഴപ്പം ഉണ്ടോ സാർ?

  • @sujithkrkalarikkal4191
    @sujithkrkalarikkal4191 3 роки тому +5

    Tubacco ഉപയോഗികുന്ന പലർകും അത് എന്തൊകെ damage ശരീരതിൽ ഉണ്ടാകും എന്നറിയില്ല അതിനെകുറിച് ഒരു വീഢീയോ ചെയ്യാമോ

  • @sivadasanpillai6885
    @sivadasanpillai6885 Місяць тому

    tks 4 yr valuable information.

  • @bijijosey3610
    @bijijosey3610 2 роки тому +1

    നല്ല സന്ദേശം വളരെ നന്ദി ഡോക്ടർ 🙏

  • @madhupillai5920
    @madhupillai5920 27 днів тому

    Congratulations sir 👏

  • @saraladevi3978
    @saraladevi3978 Рік тому

    നന്നായി മനസ്സിൽ ആയിട്ടുണ്ട്‌. 🙏🏻

  • @rahmathullaakd336
    @rahmathullaakd336 3 роки тому

    Supper. D. R. Nalla information 👍👍👍

  • @user-im8cg8oi1y
    @user-im8cg8oi1y День тому

    നല്ല പോലെ ബ്രീത്തിങ്ങ് , പ്രാണായാമം ചെയ്താൽ പ്രഷർ നോർമൽ ലവലിൽ വരുത്താൻ സാധിക്കും. മെഡിസിൻ കഴിക്കേണ്ടതില്ല.

  • @sreedharannair2218
    @sreedharannair2218 3 роки тому

    Really great and useful information.

  • @sindhushaji5982
    @sindhushaji5982 2 роки тому +1

    Thanks doctor

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 роки тому

    Thank you doctor 👍👍👍

  • @jazeelmuhammed3655
    @jazeelmuhammed3655 16 днів тому

    Fatty liver use cheyuna medicine blood pressure kootumo

    • @doctorprasoon
      @doctorprasoon  13 днів тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 роки тому

    thank you

  • @gireeshkumar6375
    @gireeshkumar6375 2 роки тому +1

    Dr എനിക്ക് bp നേരത്തെ ഉണ്ടായിട്ടുണ്ട് ഞാൻ 42 കാരൻ ആണ് ഒരു 30 വയസ്സ് ഇൽ bp തുടങ്ങി ഉപ്പ് വെളിച്ചെണ്ണ ചോറിൽ ഇട്ട് കഴിക്കാറുണ്ട് പുകവലി ഉണ്ട് ബീഡി

    • @doctorprasoon
      @doctorprasoon  2 роки тому

      uppu choril ittu kayzhikunathu nirthu.. BP edak check cheycu.. kuduthal thane anenkil medicine kayikanam

  • @AfiaIllathodi-cw5ws
    @AfiaIllathodi-cw5ws 6 місяців тому

    Yenikk 28 vayasss sistolic 150 diastolic 100 edu problem aaanooo sir

  • @hamzahamza6537
    @hamzahamza6537 3 роки тому

    ThankyouDr

  • @user-dd7qi6ph2k
    @user-dd7qi6ph2k 11 місяців тому

    Dr eanikk ranazhcha munb check cheithappol 90 / 149 ayirinnu pinnid orazhc kazhinju check cheithappol 100 / 160 ayi ann nalla tension undayirinnu. Ldl kuduthal anu..

  • @nazeermoideenkunju6978
    @nazeermoideenkunju6978 Рік тому

    സൂപ്പർ..വീഡിയോ sir..
    എനിക്ക് സ്ട്രെസ്സ് ഉണ്ട്.. മരുന്ന് കഴിക്കുന്നുണ്ട്..6 മാസം BP മരുന്ന് losaart കഴിച്ചു...ഇടക്ക് 100/ 70 ആയി...ഇടക്ക് 120..80 ആകും.. ഇപ്പോ ഞാൻ ബിപി മരുന്ന് കഴിക്കുന്നില്ല... ഒരു മാസം കൊണ്ട്.. കുഴപ്പം ഉണ്ടൊ.. ഡോക്ടർ

  • @shobhaviswanath
    @shobhaviswanath 3 роки тому +2

    Thanku for d valuable information🙏🙏
    Entethu primary hyper tention aanu sir..
    140/90 range aanu kure നാൾ ആയിട്ടുള്ളത്..
    കൂടാറില്ല..
    Mild medicines എടുക്കുന്നുണ്ട്..
    Fruits nd raw vegs nannayi kazhikkarundu..

  • @gokulmr5319
    @gokulmr5319 Рік тому +1

    Bp മരുന്ന് കുറേകാലം കഴിച്ചാൽ കിഡ്നി function നെ ബാധിക്കില്ലേ പിന്നെ നമ്മൾ rft എടുത്ത് നോക്കിയാൽ ചിലപ്പോ creatine കൂടി വരുന്നത് kanam

  • @malusree7372
    @malusree7372 3 роки тому

    Age 29. 2 month ayi concor2.5 kazhikunu. Ee medicine kazhikumbol thalachuttal and thalakkanam undakumo

  • @AfiaIllathodi-cw5ws
    @AfiaIllathodi-cw5ws 6 місяців тому

    Wiegt 68 age 28 diostolic 100 sistolic 150 kuyappamaaanooo

  • @rknair8683
    @rknair8683 3 роки тому +1

    I thing my pb is primry one 150/80

  • @bijureghunadhan8326
    @bijureghunadhan8326 8 місяців тому

    ബിപി കൂടി 150 മൂക്കിൽ നിന്നും ബ്ലഡ്‌ വന്നു എന്താണ് ഇങ്ങനെ ബ്ലഡ്‌ വരുന്നത്

  • @jayanov7192
    @jayanov7192 3 роки тому +1

    Sir, Gilbert syndrome karanamulla indirect bilirubin kuraykkan ayurveda medicine kazhikkunnathu kondu nalla result undakumo? Gastro Dr paranhathu ithinu medicine Venda ennanu but eyes nalla yellow colour aanu especially last one year. Last LFT report bilirubin direct 0.6, indirect 7.6. hope for valuable suggestions

  • @mathews9274
    @mathews9274 3 роки тому +1

    urine il sugar koodiyal endu cheyyum

  • @Vinu_smv
    @Vinu_smv 9 місяців тому +1

    80/130

  • @vishnukrishna4442
    @vishnukrishna4442 3 роки тому

    Doctor enikku chila time il koodum 150/80 k avum chila time 130/70 avunnu athenthu konda

  • @josephcherian7187
    @josephcherian7187 3 роки тому

    Good information sir thanks ,what about alcohol consumption it is direct effects on BP

    • @ncb441
      @ncb441 20 днів тому

      Bp koodum

  • @subabadhura978
    @subabadhura978 2 роки тому +1

    Happy morning Blood donated chythal low

  • @vinilbabu4256
    @vinilbabu4256 Рік тому +1

    മത്തു പിടിച്ചു മാറിയുംപോലെ ആവുന്നു

  • @prexypaynter475
    @prexypaynter475 Рік тому

    Sleeplessness,inflammation BP koottumo?

  • @madhavikarikari2637
    @madhavikarikari2637 7 місяців тому

    Vitamin c kazhichal bp koodumo

  • @shifustube4990
    @shifustube4990 2 роки тому

    ചുമക്ക് വലിക്കുന്ന മരുന്ന് ഉബയോഗിക്കുന്നുണ്ട് അതുകൊണ്ടാണോ എന്ന് അറീല ബിപി കൂടുമോ

  • @aripoovlog
    @aripoovlog 2 роки тому

    Bp nte gulika kazhikkumbol thalavedana undakunnu

  • @ashruac4308
    @ashruac4308 2 роки тому

    Choru kazhikkunnathu problem aano ?

    • @doctorprasoon
      @doctorprasoon  2 роки тому

      no.. choru kazhikunathinte alavu sradichal madhi.. 3 neram kazhikunathu ozhivakanam.. kuduthal fruits and greens add cheyu..

  • @sangeethasm8288
    @sangeethasm8288 2 роки тому +1

    Njan 6month pregnant aanu 120/60 normal aano

    • @sabidavp588
      @sabidavp588 Рік тому

      Lucky ബ്ലഡ്‌ plussure ഉള്ളവർ എന്ന് പറഞ്ഞല്ലോ എന്ത് കൊണ്ട്

  • @Football-fp8kr
    @Football-fp8kr 2 роки тому

    Hlo dr, njan 4 month pregnant, bp 150/90 calcium, iron tablets l ninnu bp kudan chance undo

    • @doctorprasoon
      @doctorprasoon  2 роки тому

      no chance.. adhu onnum nirtharuthu.. BP medicines venam.. idak idak check cheyanam..

  • @haridasanharidasan375
    @haridasanharidasan375 8 місяців тому

    എനിക്ക് ഉറക്കത്തിൽ ശ്വാസം നിന്ന് പോവുന്നു. പിന്നെ ഉണർന്നു കുറച്ചു ചൂട് വെള്ളം കുടിച്ചാൽ ശരിയാവും. ബിപി ചിലസമയത്തു കൂടുതലാണ് ചിലസമയത്തു നോർമൽ ആണ്.

  • @thahanivlogs5177
    @thahanivlogs5177 2 роки тому +1

    190/100 age 30 Ethan sir BP kodunea before one month nokiyapo l60/100 ayirunu

    • @Najnaz062
      @Najnaz062 Місяць тому

      ഇപ്പൊ എത്ര?

  • @aiswaisw4517
    @aiswaisw4517 2 роки тому

    ഏത് ഡോക്ടറെയാ കാണിക്കേണ്ടത്?

  • @aravindmenon3802
    @aravindmenon3802 3 роки тому

    My blood pressure often shows sistolic high and diasolc law for example. 135 -65 or 140. 70 like this .mine is a digital bp monitor .it is new good one .Dr trust..any thing wrong my BP ???

    • @doctorprasoon
      @doctorprasoon  2 роки тому

      always take 3 readings and then find an average to get the most accurate reading in case of digital bp machines..

    • @Krishna-bf4jg
      @Krishna-bf4jg Рік тому

      Average edukkunnathu enganeyanu sir

  • @Adithyratheesh
    @Adithyratheesh 2 роки тому

    Ee eye il bp spread agumoo

  • @sakeenasvlog5536
    @sakeenasvlog5536 3 роки тому +4

    സാർ എനിക്ക് 48വയസ്സ് ആയി 5വർഷം ആയി ബിപി ക്ക് മരുന്ന് കഴിക്കുന്നു പക്ഷെ ഇപ്പൊ ഒരു മാസമായി ബിപി കണ്ട്രോൾ ആവുന്നില്ല dr കാണിച്ചു ഇപ്പൊ രണ്ട് നേരം ബിപിക്ക് മരുന്ന് കഴിക്കുന്നു പക്ഷെ നോർമൽ ആവുന്നില്ല ഇനി ഞാൻ എന്ത് ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്

    • @mathews9274
      @mathews9274 3 роки тому

      kidney function test cheydolu..

  • @divyagireesh4424
    @divyagireesh4424 2 роки тому

    Sir 33 age.edakidaku Bp koodum 163/113 angne varunnu .Bp gulika kazhikarilla

    • @doctorprasoon
      @doctorprasoon  2 роки тому

      Keep checking blood pressure regularly. Multiple readings are required. Secondary causes should be ruled out.

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    Pottassium കിഡ്‌നി ക്ക് കുഴപ്പം അല്ലേ സാർ. കിഡ്‌നി patients ന് pottassium ഉള്ള food ഒഴിവാക്കാൻ പറയുന്നുണ്ടല്ലോ

    • @doctorprasoon
      @doctorprasoon  2 роки тому +1

      advice not applicable for chronic kidney disease patients

  • @rayanka8787
    @rayanka8787 2 роки тому

    ഡോക്ടർ മദ്യപാനംത്താലും bp കൂടുമോ?? Thala വേദയൊക്ക varumo

    • @doctorprasoon
      @doctorprasoon  2 роки тому

      amitha madhyapanam BP theerchayayum koottum

  • @aravindbalakrishnan9192
    @aravindbalakrishnan9192 3 роки тому

    Doctor - e bp yude kaaryam vidu Ennittu covid inte vellathum idu

    • @kiranraj228
      @kiranraj228 3 роки тому

      Covidina kurichullathu ithinu munpe orupadu ittittundu

  • @brijo.k.j.2807
    @brijo.k.j.2807 9 місяців тому

    Sir. ഞാൻ ഡെയിലി ഒരു 3പെഗ് കഴിക്കും. അതുകൊണ്ട് എനിക്ക് ബിപി കൂടുമോ

  • @Alone.zz4
    @Alone.zz4 Рік тому +1

    ആദ്യം തന്നെ പറഞ്ഞ് അങ്ങ് പേടിപ്പിക്കും... പ്രഷർ ഉള്ളളവർക്കെ അതിൻ്റെ പ്രയാസം അറിയൂ....വീഡിയോ skip ചെയ്യുന്നു. എം

  • @shobhaviswanath
    @shobhaviswanath 3 роки тому

    👍👍👍👍

  • @apexworldmalayalam8416
    @apexworldmalayalam8416 2 роки тому

    Enik bp ilayirunn.. innala 140/90 pettann adutha kayi nokkiyapo 150 kaanich.. innala evng nokkiyapazhum 140
    Inn dre kond kaanichapo 120 enn paranj athentha

  • @AshrefPunnoli
    @AshrefPunnoli 2 роки тому

    എനിക്ക് ഡയസ്റ്റോളിക് 95-100 ആണ്.
    ഇതിന് മരുന്ന് കഴിക്കണോ?
    വേറേ അസുഖം മരുനും ഒന്നും ഇല്ല.

    • @doctorprasoon
      @doctorprasoon  2 роки тому

      age ethrayanu ? first time ano ingane kanunnath?

    • @shyjufathima5091
      @shyjufathima5091 2 роки тому

      സാർ എനിക്കും സെയിം പ്രോബ്ലം ആണ് 95-100 എത്ര ശ്രമിച്ചിട്ടും കുറയുന്നില്ല 35age ഉണ്ട് plz reply sir😌

  • @johnythomas2893
    @johnythomas2893 3 роки тому +5

    ഒന്ന് ടെൻഷ്യൻ
    രണ്ട് നിക്കോട്ടിൻ
    പിന്നെ പ്രായം വരുമ്പോൾ
    ഞരമ്പ്കളുടെ ബലക്ഷയം
    ഹാർട്ട് രോഗം
    തലക്ക് ചതവ് കളും മറ്റും
    എറ്റവും വില്ലൻ
    ഇയാളപ്പോലുള്ളവർ കെടുക്കുന്ന കിലോ കണക്കിന് തിറ്റിക്കുന്ന ഗുളിയ
    ഇതാണ് പ്രധാന കാരണം
    ഇവമ്മാർ എന്നിട്ട്
    ജനത്തെ കൗളിപ്പിക്കുന്നു
    ചുമ്മാ പോടെ

  • @purushuuthaman6161
    @purushuuthaman6161 3 роки тому +1

    Thank you doctor