ഞാൻ നാട്ടിൽ വന്നു ഷോപ്പിൽ പോയി നിങ്ങൾ പറഞ്ഞു അത് പോലെ നല്ല ടെസ്റ്റ് ആണ് ഞാൻ പാർസൽ ആണ് വാങ്ങിച്ചത് നല്ല ഭക്ഷണം വീട്ടിൽ കൊണ്ട് പോയി അവരോട് ഓപ്പ കഴിക്കുമ്പോൾ അത് ന് ഒരു രസം വേറെ ആണ്
തിരൂരിൽ നിന്നും ഉള്ള vloger ആയതിൽ ഞാൻ അഭിമാനിക്കുന്നു... വിലക്കുറവിൽ നല്ല tasty food കിട്ടുന്ന ഒരു സ്ഥലം ആണിത്. എന്റെ ചാനലിലും ഇവിടുത്തെ ഒരു വീഡിയോ ഉണ്ട് !
തിരൂർ വളരണമെങ്കിൽ ksrtc ബസ് സ്റ്റാൻ്റ് ഒര് പുതിയprivete ബസ് സ്റ്റാൻ്റ് കടലോരം മേഖലയും മായി തിരൂരിനെ കൂടുതൽ ബന്ധപ്പെടുത്തണം തൃപ്രങ്ങോട് , പുറത്തൂർ 'മംഗലം ,തലക്കാട് ' വെട്ടം, നിറമരുതൂർ പഞ്ചായത്തും താനൂർ നഗരസഭയും ചെറിയമുണ്ടം, പൊൻമുണ്ടം, താനാളൂർ പഞ്ചായത്തും തിരൂർ നഗരസഭയുടെ ഭാഗമാക്കി കോർപ്പറേഷൻ പരിധിയാക്കണം. അങ്ങനെ തിരൂർ നഗരം വികസിയ്ക്കും
തിരൂർ നടുവിലങ്ങാടി അവിടെത്തെ പൊറാട്ട അടിപൊളി ആണ് 👍 വീട്ടിൽ function time അവിടെന്ന് ഓർഡർ ചെയ്യും gust ചോദിക്കും എവിടുന്ന് ആണ് എന്ന് എനിക്ക് അറിയാം പൊറാട്ട ഉണ്ടാക്കാൻ എന്നാലും അവിടെന്ന് വാങ്ങും അത്രക്ക് testy ആണ് 😋
TIRUR good city in malappuram dist TIRUR 32 super fast Train eppoll TIRUR Railway station Stop Ella 12431/12432 RAJADHANI Express TIRUR Railway station Stop Ella kollam stop unde allapuzha stop unde Ernakulam stop unde Thrissur stop unde Shoranur stop unde Kozhikode (Calicut) stop unde Kannur stop unde Kasargode stop unde Malappuram dist (TIRUR) Matharam STOP Ella
നിങ്ങൾ ആ ഹോട്ടലിന്റെ ഡൈനിങ് ഏരിയ കാണിച്ചില്ല കാരണം അത് വൃത്തിയില്ലന്ന് നിങ്ങൾക് നല്ലോണം അറിയാം ഇത് കാശിന് വേണ്ടി ചെയ്തത് ആണേൽ അതിന്റെ ആവശ്യം തിരൂർകാർക്ക് ഇല്ല ഈ നാട്ടിൽ കിട്ടാത്ത ഒന്നും ഇല്ല അതും എല്ലാം ഒന്നിന് ഒന്ന് മുൻതൂക്കത്തിൽ അപ്പുറത് കിട്ടും
തീരുർ കാരൻ ആയ ഞാൻ ദുബായ് ൽ ഇരുന്ന് ആണ് ഈ വിഡിയോ കാണുന്നത് ഇനി നാട്ടിൽ പോയാൽ ഈ ഹോട്ടലിൽ ഒന്ന് പോവണം thanks for വിഡിയോ ❤👍
ഞാൻ നാട്ടിൽ വന്നു ഷോപ്പിൽ പോയി നിങ്ങൾ പറഞ്ഞു അത് പോലെ നല്ല ടെസ്റ്റ് ആണ് ഞാൻ പാർസൽ ആണ് വാങ്ങിച്ചത് നല്ല ഭക്ഷണം വീട്ടിൽ കൊണ്ട് പോയി അവരോട് ഓപ്പ കഴിക്കുമ്പോൾ അത് ന് ഒരു
രസം വേറെ ആണ്
ഞങ്ങടെ സ്വന്തം നാട്
Iam from TIRUR❤
Also tirur
Me too
Me tooo
Me too
Me also😍
എല്ലാം തികഞ്ഞ പട്ടണം തിരൂർ 😍
മലയാളം യൂണിവേഴ്സിറ്റി, വാഗൺ ട്രാജഡി നടന്ന സ്ഥലം, തുഞ്ചൻപറംബ്, കൂടാതെ വൈവിധ്യമാർന്ന രുചികളും 😋
Neenga tirur aa
Ithil theerunnillallo bro Tirurile Special ruchis.. Ini ethra kidakkunnu..
എന്റെ നാട്ടിൽ ഇങ്ങനെ ഒരു ഹോട്ടൽ ഉള്ളത് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിയുന്നത്
എന്റെ നാട് ❤️❤️❤️
തിരൂരിൽ നിന്നും ഉള്ള vloger ആയതിൽ ഞാൻ അഭിമാനിക്കുന്നു...
വിലക്കുറവിൽ നല്ല tasty food കിട്ടുന്ന ഒരു സ്ഥലം ആണിത്. എന്റെ ചാനലിലും ഇവിടുത്തെ ഒരു വീഡിയോ ഉണ്ട് !
കൊച്ചിയിലുള്ള ഞാൻ തിരുരിനെ പറ്റി ഒരുപാട് കൂട്ടുകാരോട് ഒരുപാട് പറയാറുണ്ട് പക്ഷെ തിരൂർ അറിയാത്ത മലയാളികൾ ഉണ്ട്
Cochi aarkkum ariyilla😂mandaa
@@unnikuttan438 അപ്പോൾ തിരുകൊച്ചി അറിയുമായിരിക്കും അല്ലെ മന്ദബുദ്ധി 😜
@@rajeshraju-hx6xc iyy ethada. കൊറച്ചേലും ബുദ്ധി ണ്ടെങ്കിൽ അനീ മന്ദബുദ്ധി വിളിക്കാർന്നു ഇത് അതും പറ്റില്ല മോയന്ത്, തീരുർ ആർക്കും ariyilathree
@@unnikuttan438 ഡോണ്ട് റിപീറ്റ് 😡😡😡☠️☠️☠️
@@rajeshraju-hx6xc 😂😂😆
തിരൂർ, 👍👍
തിരൂർ വളരണമെങ്കിൽ ksrtc ബസ് സ്റ്റാൻ്റ് ഒര് പുതിയprivete ബസ് സ്റ്റാൻ്റ് കടലോരം മേഖലയും മായി തിരൂരിനെ കൂടുതൽ ബന്ധപ്പെടുത്തണം തൃപ്രങ്ങോട് , പുറത്തൂർ 'മംഗലം ,തലക്കാട് ' വെട്ടം, നിറമരുതൂർ പഞ്ചായത്തും താനൂർ നഗരസഭയും ചെറിയമുണ്ടം, പൊൻമുണ്ടം, താനാളൂർ പഞ്ചായത്തും തിരൂർ നഗരസഭയുടെ ഭാഗമാക്കി കോർപ്പറേഷൻ പരിധിയാക്കണം. അങ്ങനെ തിരൂർ നഗരം വികസിയ്ക്കും
❤❤
Ividethe noodles 👌👌
Oru rakshayumila...
Eniku ettavum ishtamulla place annu thirur sneham ullavarude nadu
ഈച്ച വന്നിരുന്നു ടേസ്റ്റ് ചെയ്ത് പറക്കും ഫുഡ് 😀🤩😀🤩
Yente naat🤩poliyaan makalee thirur😍😍
TIRUR ENNUPARANHAL FOREEN MARCKET KONDUM BAKSHANAM KONDUM SUPER
തിരൂർ അതൊരു വികാരമാണ്.
Mah fvrt hotel
Super fd aann
Am from in tirur
അടിപൊളി..👌👌👌
തിരൂർ 😍😍
My. Trur
ഇത് ഇപ്പോൾ ഉണ്ടോ
Ee hotel proper location evida bro..
നടുവിലങ്ങാടി.. മെയിൻ റോഡ് സൈഡിൽ തന്നെയാ..
Ente Naad .am also from tirur
Hotel name enthanu
തിരൂർ നടുവിലങ്ങാടി അവിടെത്തെ പൊറാട്ട അടിപൊളി ആണ് 👍 വീട്ടിൽ function time അവിടെന്ന് ഓർഡർ ചെയ്യും gust ചോദിക്കും എവിടുന്ന് ആണ് എന്ന് എനിക്ക് അറിയാം പൊറാട്ട ഉണ്ടാക്കാൻ എന്നാലും അവിടെന്ന് വാങ്ങും അത്രക്ക് testy ആണ് 😋
Machane thirur poliyalleeeee 💥💥💥💪💪💪❤️❤️❤️❤️❤️❤️❤️
മച്ചാനേ അത് പോരെ അളിയാ..
Tirurkar like adikk
My tirur❤
TIRUR good city in malappuram dist TIRUR 32 super fast Train eppoll TIRUR Railway station Stop Ella 12431/12432 RAJADHANI Express TIRUR Railway station Stop Ella kollam stop unde allapuzha stop unde Ernakulam stop unde Thrissur stop unde Shoranur stop unde Kozhikode (Calicut) stop unde Kannur stop unde Kasargode stop unde Malappuram dist (TIRUR) Matharam STOP Ella
Mm munne vallathe preshnam ayirnu ath
തിരൂർ എവിടെ ആണ് ഇത് name എന്താ
നാടുവിലങ്ങാടി
Thirur evideyaa ithu
Tirur uyir
Tirur evidaya hotel
Tirur Naduvilangadi Chappathi Companyude Opposite 😍😍😍
@@sabithavp2594എവിടെ കോളനി റോഡിന്റെ അടുത്തോ.
*നമ്മടെ Tirur❣️😌*
Hello do you know thankkanttur
Super video👌👌
Quntity ഇന്നലെ ഉള്ള ബാക്കി food ഇന്നും വെയ്ക്കും
ഇത് തീരൂരിൽ എവിടെ ബ്രോ
നടുവിലങ്ങാടി
@@TravellerGypsy1 ഓക്കേ
നമ്മുടെ സ്വന്തം തിരൂർ ❤
Ente ammayude nadane Kalyanathine undakkunna biriyani aane bro avide kidu kolamass
എന്റെ താനൂരിൽ തൊട്ടടുത്ത നാട്
തിരൂർ കൊള്ളാം
Tirur 😎
May hotel master😊
Bro Ee shop tirur correct എവിടെയാ
Naduvilangadi
Ivdthe beef chilllly poliyaaaan.ellaaarum poyi try cheyyyyyy
WHICH IS THE BEST HOTEL IN THIRUR
Sabka, Khaleez, City restaurant, and many more
Njamalla tirur... Swantham nadine kurich kellkumboo orru sugam🥰
Tirur..❤️
സൂപ്പർ
ഞാൻ ഇവിടന്ന പൊറാട്ടയും ബീഫും വാങാർ
Wow u going to my home and school ❤️
TIRUR MALAPPURAM KERALA
MALAPPURAM JILLAYILE CITY NUMBER 3 TIRUR ❤❤❤❤
തിരൂരിന്റെ വികസനത്തിനെ ആര് മുരടിപ്പിക്കുന്നു...??
Iam tirur payyanangadi
I am also Tirur
ന്റെ നാട് KL-55-TIRUR ❤
Njan tirurkaari aan
Thirur
My Home Town Ane💖💝
Nan poyitund e hotel ilak
❤
From tirur
Super
Chodhikkunna kondu onnum thonnalle bro, e vedio chiadha all tirurile mattulla hotalukalil kayariyittundo? aviduthe bhakshanam kazhichittundo ?
Mattinnum kondalla chodhiche,
Aa hotaline vallandagu pokki parayunna kettu adhukondu chodhichu poyadha ...
Anganeyonnumilla... avide kuzhappam onnum thonniyilla... athre ullloo..
May be ithinekkal nalla hotels tirur vere undakum
MY TIRUR PEWER 💯🔥
ഞാൻ സ്ഥിരം ബിരിയാണി കഴിച്ചിരുന്ന കട 😂
തിരൂരിൽ എവിടെയാണ് ഇത്
നടുവിലങ്ങാടി
Tirur....no1 hotel..neet and very tasty food .SABKKA...
നടുവിലങ്ങാടി
എൻ്റെ തിരൂർ
Tirur💪
1 am tirur
👌👌💮
My boyfriend from tirur😄 nice video.i think all yummy
👌👌👌👌👌👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻
5.vattam....malappuram...helthe....incpcter..fine...adichu....😯😯😯😯😯😯
Kada evda
നടുവിലങ്ങാടി
@@ummulbishar3908 നടുവിലങ്ങാടി എവിടെ
ഇത് എന്റെ വീടിന്റെ മുന്നിൽ ഉള്ള കടയെല്ലേ .നടുവിലങ്ങാടി.തിരൂർ
Biriyani corner at naduvilangadi
My place
Chicken Biriyani
Chicken Makroni
Thava ann spl
Please come
i love tirur ❤️❤️❤️❤️❤️
💖💖🔥🔥
Gr8👍💞💓💖💐
നിങ്ങൾ ആ ഹോട്ടലിന്റെ ഡൈനിങ് ഏരിയ കാണിച്ചില്ല കാരണം അത് വൃത്തിയില്ലന്ന് നിങ്ങൾക് നല്ലോണം അറിയാം ഇത് കാശിന് വേണ്ടി ചെയ്തത് ആണേൽ അതിന്റെ ആവശ്യം തിരൂർകാർക്ക് ഇല്ല ഈ നാട്ടിൽ കിട്ടാത്ത ഒന്നും ഇല്ല അതും എല്ലാം ഒന്നിന് ഒന്ന് മുൻതൂക്കത്തിൽ അപ്പുറത് കിട്ടും
ഞാൻ tirur chamravattom
മ്മടെ തീരുർ
Classic
ബിരിയാണി കോർണേരിൽ കുറച്ചുകൂടെ ഡൈനിങ് വൃത്തിയാക്കാം
I am from tanur tirur
My tirur
avarudey....original...kitchan...kandal....nigal....odu.....😃😃😃😃😃😃😃😃
Enthina ingane -ve adikkn
Super foods ✔️👍👍👍👍👍👍
Evidee pwolli ann
Tirur karan👍
Laag🙏🙏
Appada biriyani 😋
Sha mone
Inte nadu
I am from tirur