പാന്‍ക്രിയാസിലെ കാൻസർ ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത് | Pancreatic cancer

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 204

  • @bisminazim9889
    @bisminazim9889 Рік тому +65

    എന്റെ ഉമ്മാക്ക് ഇതായിരുന്നു അറിഞ്ഞപ്പോൾ വൈകി പോയി 6 മാസം ഹോസ്പിറ്റലും ട്രെമെന്റും വളരെ അതികം കഷ്ട്ടപെട്ടു രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൊണ്ട് നടന്നു നോക്കിയിട്ടും ഇന്ന് നങ്ങളോടൊപ്പം ഇല്ലാതായി എന്നെയും അനിയനെയും ഒറ്റക്കാക്കി പോയി ഇപ്പോൾ വാപ്പയും ഉമ്മയും ഇല്ലാതെ ആയി ഈ അവസ്ഥ അള്ളാഹു ആർക്കും വെക്കാതിരിക്കട്ടെ ഈ അസുഗം കൊണ്ട് കഷ്ട്ടപെടുന്നവർക്ക് ശിഫ നൽകണേ ആമീൻ 🤲🤲🤲😢

  • @FezinkaderFezin
    @FezinkaderFezin 5 місяців тому +20

    എനിക്ക് ഇതായിരുന്നു സർജറി കഴിഞ് 6 മാസം തെറാപ്പി കഴിഞ് ഇപ്പോ ok യാണ്
    gulf ലേക്ക് തന്നെ തിരിച്ച് പോന്നു Al hamdulillah
    ആർക്കും ഇത് പോലെ അസുഖമന്ന് വരാതിരിക്കട്ടെ🤲🤲🤲

    • @fasilfaheem1331
      @fasilfaheem1331 5 місяців тому

      Number tharamo kurachu kariyangal ariyanan

    • @SP_KALLAN
      @SP_KALLAN 4 місяці тому

      Ninglk stone aayirnnoo

    • @NisraAnwar
      @NisraAnwar 4 місяці тому

      Engene arinje

    • @athirarenjith510
      @athirarenjith510 Місяць тому +2

      Nigalk sugamayo.ente ammakyum ethanu operation kazhinju.cancer anennu arinju.

    • @athirarenjith510
      @athirarenjith510 Місяць тому

      @@FezinkaderFezin ethu stagil anu thiricharinjath?

  • @AneeshaAni-w5m
    @AneeshaAni-w5m 8 днів тому +2

    എന്റെ ഉപ്പാക്ക് അതാണ് ഇപ്പോൾ ഹോസ്പിറ്റലിൽ icu ആണ് മാറാൻ എല്ലാരും പ്രാർത്ഥിക്കണം 😢

  • @Tinypoor
    @Tinypoor 4 місяці тому +19

    എന്റെ ചേട്ടന് pancreatic cancer ആണ്. വൈകിയാണ് തിരിച്ചറിഞ്ഞത് check upഇന് കൊടുത്തിട്ടുളളു but doctors പറയുന്നതു അത് തന്നേ ആണെന്നാണ്. ഒരു പഞ്ച പാവമാ എന്റെ ചേട്ടൻ. Please എല്ലാവരും ഒന്നു പ്രാർത്ഥിക്കേണം 🙏🙏.

    • @day---dreamer...
      @day---dreamer... 3 місяці тому +3

      @@Tinypoor better treatment edukku..... 😔😔 avranubhavikkunna pain... Othiri valuthanu....

    • @Tinypoor
      @Tinypoor 3 місяці тому +1

      ​@@day---dreamer...Adhe😢

    • @athirarenjith510
      @athirarenjith510 Місяць тому +1

      @@Tinypoor eppo endhanu nigalude sthithi.chettanu ethramathe stage cancer ane?ente ammakyum pancreas cancer anu.onnu parayamo

    • @Tinypoor
      @Tinypoor Місяць тому +2

      @@athirarenjith510 4th stage aanu mattiyedukkam ennu doctor paranjittund kore padyam undu onnum kazhikkan padilla choru mathram kazhikkam marinninte oppam kazhikkan padillatha koraye sadhanangal und. Gothambu maida elakkarikal puliyullath nonveg items onnum kazhikkan padilla. Chelappo chechiyude ammakk kodukkunnath vere marunn aayirikkum athinanusarichullath enthengilum padyam indengil dr parayumayirikkum .Chechiyude ammayude asukhom maratte🙏

    • @athirarenjith510
      @athirarenjith510 Місяць тому +2

      @ deivam rakshikyum.vegam sugamakatte

  • @soorajsurendran4340
    @soorajsurendran4340 Рік тому +18

    എനിക്ക് ഉണ്ടായിരുന്നു കുറെ തവണ വയറുവേദന ഡോക്ടറെ കാണിച്ചു ടെസ്റ്റ്‌ ചെയ്തില്ല ഗ്യാസിന്റ പ്രോബ്ലം ആണെന്ന് പറഞ്ഞു വിട്ട് പിന്നെയും വേദന വന്നു അപ്പൊ സ്കാൻ ചെയ്തു അപ്പോഴാണ് മനസ്സിൽ ആയത് പാൻക്രിയാസിന് വീക്കം വരുമ്പോൾ ആണ് വയറു വേദന വരുന്നത് എന്ന്. ഗൾഫിൽ നിന്ന് നാട്ടിൽ വന്നു എവിടെ ട്രീറ്റ്മെന്റ് ചെയ്തു ഇപ്പൊ സുഖം ആയി. 3week മുന്നേ തിരിച്ചു ഗൾഫിൽ വന്നു 👍🏻

    • @nasriameer2899
      @nasriameer2899 9 місяців тому

      Ente monum undayirunnu ipolum idakidak vayaru vedhana und. Ningalk angane undavarundo

    • @shahanshezin1192
      @shahanshezin1192 9 місяців тому

      എന്റെ മോന്ക്കും ഉണ്ട് pancreasil നീർക്കെട്ട് നിങ്ങൾ എവിടെയാ കാണിക്കുന്നേ deatails tharumo

    • @shahanshezin1192
      @shahanshezin1192 9 місяців тому

      എവിടെയാ ട്രീറ്റ്മെന്റ് എടുത്തത് deatails തരുമോ plssss

    • @unniponnu2692
      @unniponnu2692 9 місяців тому

      എന്തൊക്കെ ട്രീറ്റ്‌മെന്റ് ആണ് എന്ന് പറയാമോ.. ഏകദേശം എത്ര രൂപ ആയി ട്രീറ്റ്മെന്റ്ന്..

    • @ahammedfazilk6427
      @ahammedfazilk6427 5 місяців тому

      Evide treatment cheythath

  • @FasalMusicAndVlog
    @FasalMusicAndVlog Рік тому +8

    ഇതൊരു വല്ലാത്ത അസുഖം തന്നെ അതിന്റെ കടമ്പയിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്, എന്റെ mother ന് ആണ് അസുഖം വന്നത്

  • @velayudhantm6952
    @velayudhantm6952 2 роки тому +8

    സാർ, പാൻക്രിയാസ് ക്യാൻസറിനെ കുറിച് നല്ല ഒരു ക്ലാസ്സ്‌ തന്ന സാറിനു അഭിനന്ദനങ്ങളും നന്ദിയും രേഖപെടുത്തുന്നു.
    എനിക്ക് പാൻക്രിയാസിൽ ഒരു മുഴ വന്നു ഓപ്പറേഷനിലൂടെ അത് നീക്കം ചെയ്തു. ശേഷം ഇപ്പോൾ കീമോ ചെയ്യുകയാണ്.എന്റെ ക്യാൻസർ പൂർണമായും മാറിയോ എന്നത് എങ്ങിനെ അറിയാൻ പറ്റും?

    • @manomanoj7181
      @manomanoj7181 Рік тому

      എവിടെയാ കാണിച്ചത്.. എവിടെയെന്ന് സർജറി ചെയ്തത്

  • @sreelekhasyam3166
    @sreelekhasyam3166 8 місяців тому +2

    Sir ultasound ചെയ്താൽ അറിയുമോ?

    • @sreelekhasyam3166
      @sreelekhasyam3166 8 місяців тому

      എനിക്ക് Fatty Liver grade 2 ആയിരുന്നു. LFT കുറച്ചു elivated ആയിരുന്നു. Gastro Dr. നെ കാണിച്ചു scan ചെയ്തപ്പോൾ fatty liver മാത്രം ആയിരുന്നു problem. ആഹാരം നിയന്ത്രിച്ചു weight 8 കെജി കുറച്ചു. Cap. Evion ഒരുവർഷമായി കഴിക്കുന്നുണ്ട്.

    • @sreelekhasyam3166
      @sreelekhasyam3166 8 місяців тому

      Fatty liver കാരണം SGPT 198 ഒക്കെ വരുമോ. ഇപ്പോൾ below 30 ആയി.

    • @firosbabunellikuth
      @firosbabunellikuth 8 місяців тому

      വരും

  • @alavicholakkal9378
    @alavicholakkal9378 4 роки тому +3

    Sir ente molķ 12 vayas und avalk 6 varshamayi oru vayarvedhanayanu endoscopy cheythappo ayatasarniya aanenna paranjath .endhanu ithinulla solution

  • @jpanand45
    @jpanand45 Рік тому +6

    Pancreatic cancer test cheyyan ca.19-9 bood test good aano

  • @AlwinRoby
    @AlwinRoby 9 місяців тому

    Whipple treatment cheyan patiya nalla sthalam evde aanu?

  • @jemsheerkt234
    @jemsheerkt234 2 роки тому +1

    Good information

  • @mayooris8318
    @mayooris8318 3 місяці тому

    ലിവർ കാർസിനൊമ ഒരു വീഡിയോ cheyyamo

  • @prajeeshprajee38
    @prajeeshprajee38 3 роки тому +7

    Pancreas problem indagil hair loss indavumo

  • @ravindrannair451
    @ravindrannair451 2 роки тому

    Thanks Doctor

  • @settusulaiman2526
    @settusulaiman2526 Рік тому

    Enty ummakkum.cholangiyocarcinoma tomer aayinum

  • @GeorgeT.G.
    @GeorgeT.G. 4 роки тому +7

    VERY INFORMATIVE DOCTOR

    • @mohammedmurthaza5249
      @mohammedmurthaza5249 4 роки тому +1

      കാൻസർ പ്രമേഹം രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പിന്നിൽ ജനിതകമായ വേരുകൾ ആണ് ഉള്ളത്, ജനിതക പ്രൊഫൈൽ കണ്ടെത്തുക വഴി ഇത്തരം രോഗ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും മതിയായ മുൻകരുതലുകൾ എടുത്തു കൊണ്ട് ഇവയെ പ്രതിരോധിക്കുകയും ചെയ്യാം
      കൂടുതൽ അറിയാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക
      ,,p
      vieroots.com/promotion/eplimosolution?waid=1614
      8129586080

  • @cupcakedoodles6843
    @cupcakedoodles6843 4 роки тому +5

    Very informative sir!!

    • @Arogyam
      @Arogyam  4 роки тому +1

      Glad it was helpful!

    • @mohammedmurthaza5249
      @mohammedmurthaza5249 4 роки тому

      കാൻസർ പ്രമേഹം രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പിന്നിൽ ജനിതകമായ വേരുകൾ ആണ് ഉള്ളത്, ജനിതക പ്രൊഫൈൽ കണ്ടെത്തുക വഴി ഇത്തരം രോഗ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും മതിയായ മുൻകരുതലുകൾ എടുത്തു കൊണ്ട് ഇവയെ പ്രതിരോധിക്കുകയും ചെയ്യാം
      കൂടുതൽ അറിയാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക
      ,.
      vieroots.com/promotion/eplimosolution?waid=1614
      8129586080

  • @sheelacherian939
    @sheelacherian939 8 місяців тому

    Thanks. Dr

  • @rightislamchannel3030
    @rightislamchannel3030 Місяць тому

    Dr എൻ്റെ കാലിലെ തുടയിലെ ഞരമ്പ് ചെറിയ ബ്ലോക്കായി തുടർന്ന് സ്കാൻ ചെയ്തപ്പോൾ പാൻക്രിയാസിൽ തടിപ്പ് ഉണ്ടെന്ന് Dr പറഞ്ഞു ! തുടർന്ന് ബ്ലെഡ് ട്ടെസ്റ്റ് ചെയ്തപ്പോൾ ക്യാൻസറിൻ്റെ സാനിധ്യം ഉണ്ടെന്ന് പറഞ്ഞു ! ഞാൻ എന്താണ് ചെയ്യേണ്ടത്? എനിക്ക് വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല!

  • @Ashikdepthfulframes_media
    @Ashikdepthfulframes_media Рік тому +1

    Ithellam enikku 5 years aayi undu....Cancer akumo sir.....

  • @harisreek.r6290
    @harisreek.r6290 3 роки тому +6

    I have the problem of ulsar and the same time bulky pancreas...

  • @sharashi8196
    @sharashi8196 4 роки тому +5

    👍

  • @joshygkilimanoor1278
    @joshygkilimanoor1278 Рік тому +5

    Sir, kidney ക്കു RFT പോലെ, Liver നു LFT പോലെ pancrease ന്റെ മാറ്റങ്ങൾ അറിയാൻ സാധിക്കുന്ന blood test ഉണ്ടോ?

  • @sachuaflah
    @sachuaflah 2 роки тому +6

    എനിക്ക് വയർ ന്റെ വലത് ഭാഗത്തു ഇരിക്കുമ്പോൾ ഒക്കെ ഏതോ ഇളകുന്ന പോലെ തോന്നുന്നു കിടക്കുമ്പോൾ ഒന്നും ഇല്ല വേദന ഒന്നും ഇല്ല അത് എന്ത്കൊണ്ടാണ്

    • @jithinlal9184
      @jithinlal9184 Рік тому

      Doctor kanicho enit.. ?

    • @sachuaflah
      @sachuaflah Рік тому

      ഒരു dr കാണിച്ചു അപ്പൊ എല്ല് dr കാണിക്കാൻ പറഞ്ഞു

    • @anwarozr82
      @anwarozr82 Рік тому

      സ്കാൻ ചെയ്ത് നോക്കുന്നത് നല്ലതാ

    • @Dream_wld
      @Dream_wld 11 місяців тому

      Dr kanicho.enthanu prashnam​@@sachuaflah

  • @rajfanikrishnan1295
    @rajfanikrishnan1295 Рік тому +2

    സർ എനിക്ക് വയറിൽ ഇടതു ഭാഗം വേദന യാണ് കുറെ dr കണ്ടു കുറെ സ്കാനിംഗ് ചെയ്തു. അതിലൊന്നും. കുഴപ്പമില്ല. എന്നുപറഞ്ഞു. പക്ഷെ. എനിക്ക്.ഇപ്പോളും വേദനയാ ഇതു എന്താണെന്ന് പറയാമോ

    • @annarose161
      @annarose161 8 місяців тому

      Ippol vedana kuravundo

    • @dgcare9499
      @dgcare9499 3 місяці тому

      ​@@annarose161iam also same issue...

    • @abuihan2343
      @abuihan2343 3 місяці тому

      Same issue എനിക്കും

    • @Anamikau3
      @Anamikau3 3 місяці тому

      Endoscopy chaithu noku

  • @sandhyaks8094
    @sandhyaks8094 11 місяців тому

    അമ്മക്ക് Whipple surgery cheythu oppo 6months aayi, chemo ചെയ്യുന്നു.പക്ഷേ വീണ്ടും stomach pain vannu admit aayi, oppo പറയുന്നത് ചെറുകുടലിൽ വീക്കം ഉണ്ട്, spread ആയെന്നു തോന്നുന്നു എന്നാണ്. Operation കയിഞ്ഞിട്ടും പിന്നെയും എന്താ ഇങ്ങനെ. Doc pallietive care suggest cheythu. Ini 30th PET scan പറഞ്ഞിരികുവ. Amma weak ànu. Enth cheyanam ennu ariyilla. Oru suggestion പറയാമോ

    • @AlwinRoby
      @AlwinRoby 9 місяців тому

      ninghal evdeyanu Whipple cheythath , nte Mummy kum same surgery venam ennanu parayunne im totally confused

  • @nizasdreams6229
    @nizasdreams6229 10 місяців тому +3

    എനിക്ക് വയർ വേദന ഇടക്ക് ഇടക്ക് വരുന്നു. Back pain ഉണ്ട്. Gastrology യെ കാണിച്ചിട്ട് മാറ്റം ഇല്ല.4വർഷത്തിൽ കൂടുതൽ ആയി. ഏത് വിഭാഗത്തിൽ ആണ് കാണിക്കേണ്ടത്. Pls reply

    • @YoonusAp-tr7xc
      @YoonusAp-tr7xc 10 місяців тому +1

      ഓങ്കോളജി

    • @lachuuuzlachu1520
      @lachuuuzlachu1520 6 місяців тому +1

      CT SCAN cheyuka athil ariyan pattum. Ennit oncologist ine kanuka

  • @nandanarajesh2468
    @nandanarajesh2468 Рік тому +2

    Sir kuttikalil undakumoo

  • @anilkannancodu8455
    @anilkannancodu8455 Рік тому +1

    എന്റെ pancreas remove ചെയ്തതാണ്.. ഇപ്പോൾ ആറു വർഷം ആയി.... Pancreatin Capsule ആഹാരത്തോടൊപ്പം കഴിക്കുന്നു....

  • @daniviju339
    @daniviju339 Рік тому

    Hii.. Age 67 female. before had appendicitis and now Left side pain. What do ?

  • @FasalMusicAndVlog
    @FasalMusicAndVlog Рік тому +1

    Sir Whipple surgery കഴിഞ്ഞ ശേഷം bile വരുന്നത് കുറേ നീണ്ടു നിന്നു 14/03/2023 ന് ആണ് സർജറി കഴിഞ്ഞത്, 25/05/2013 ന് ആണ് ഓറൽ ഫീഡ് തുടങ്ങിയത്. ഇപ്പോഴും ഛർദി വരുന്നു, ഇന്നലെ ഡോക്ടറെ കാണിച്ചപ്പോൾ വീണ്ടും FJ feed തുടങ്ങാൻ പറഞ്ഞു, എന്താണ് സാർ കാരണം ?

    • @irshadrishz3671
      @irshadrishz3671 Рік тому

      Hello

    • @irshadrishz3671
      @irshadrishz3671 Рік тому

      I'm planning to whipple surgery

    • @AlwinRoby
      @AlwinRoby 9 місяців тому

      ​@@irshadrishz3671did you do it , evde aanu nalla sthalam olllath nte mummy kum ee surgery cheyanm

  • @KrishnaKumar-sp9lt
    @KrishnaKumar-sp9lt 2 роки тому

    82 age ulla week aya oralk operationiluda pancreas cancer mattan kazhiyum0

  • @manyavittapaly9721
    @manyavittapaly9721 7 місяців тому +1

    എന്റെ ഹുസ്ബൻഡ് നു pancreas കാൻസർ ആണ് 4×4ആണ് വെള്ളം പോലും കുടിക്കില്ല 89 വയസ് ആണ് ഓപറേഷൻ ചെയ്യാൻ പറ്റില്ല athara നാൾ egane സേഫ്ഫർ ചെയ്യും മോർഫിൻ 2 അന്നം ദിവസവും കൊടുക്കും

  • @kalesankrishnapilla8716
    @kalesankrishnapilla8716 2 місяці тому

    Enikk undayirunn admitt aakki 1week kidannnu. Ippo 3month aaayi ... Ippo vayar veadhana vannnu 1day vishappp kaanillla. Pinne payye redy aaakum. Veadaa adyam und pinne kurayum

  • @santhoshkp9525
    @santhoshkp9525 3 роки тому +6

    സർ എനിക്ക് പാൻക്രിയാസിൽ കല്ല് ആയിട്ട് ഏകദേശം 7വർഷം ആയി..7mm ആണ് ഇപ്പോൾ ഉള്ള വലുപ്പം. ഇടയ്ക്കു കലാശലായ വയറു വേദന വരാറുണ്ട്.... ഇടയ്ക്കു നടുവേദന പുറം വേദന ഇവ ഒക്കെ ഉണ്ട്.... ഇത് കാൻസർ ആയി മാറാൻ സാധ്യത ഉണ്ടോ... മറുപടി തരുമോ സർ

    • @fresh.drink6363
      @fresh.drink6363 2 роки тому

      സർ ,എവിടെ യാണ്

    • @fresh.drink6363
      @fresh.drink6363 2 роки тому

      സർ ഏത് ഹോസ്പിറ്റലിൽ ഏത് ഡോക്ടറേയാണ് കാണിക്കുന്നത്

    • @arshadam1284
      @arshadam1284 2 роки тому +1

      @@fresh.drink6363 enikum und കല്ല്. ഞാൻ കൊറേ കാണിച്ചു ഇപ്പോൾ മെഡിക്കൽ കോളേജ് ൽ കാണിക്കുകയാണ് സർജറി വേണം

  • @vineeshcv5125
    @vineeshcv5125 Місяць тому

    Sir,, ഈ അസുഖം ഉള്ള വ്യക്തി ഗർഭം ധരിക്കുമോ,, ഞാൻ ഒരു കുട്ട്യേ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്നോട് പറഞ്ഞുട്ടുണ്ട് കുട്ടി എന്റെ വീട്ടുകാർക്കും ഇഷ്ടം ആണ് കുട്ട്യേ അവർക്കും അറിയാം കാര്യങ്ങൾ ഓക്കേ ഇപ്പൊ ആ കുട്ടി എന്നിൽ നിന്ന് ഇഷ്ടം വേണ്ട എന്ന് വച്ചു പോകുന്നു അവൾക്കു ഒരു കുഞ്ഞിന്റെ അമ്മ ആവാൻ കഴിയില്ല എന്ന് പറഞ്ഞു ആണ് ഒഴിവാകുന്നത്, കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആണ് ചികിത്സ ആ കുട്ടിക്ക് അച്ഛൻ മമ്മ ഇല്ല ചെറുപ്പത്തിൽ 12 വർഷം ആയി മരണം കൊണ്ടു പോയിട്ട് ,,ഞാൻ മരണം വരെ നോക്കാൻ തെയ്യാർ ആയിരുന്നു

  • @pushpakumaria6310
    @pushpakumaria6310 10 місяців тому +1

    പന്ക്രീയസിൽ നിറയെ കല്ല് ആണ്. വയറ്റിൽ വല്യ വേദനയും ബ്ലഡ്‌ പോകുന്നുമുണ്ട് അതു കൊണ്ടു ക്യാൻസർ ആണോ അല്ലെങ്കിൽ വരാൻ സാധ്യത ഉണ്ടോ

    • @muhammedhishamkk6446
      @muhammedhishamkk6446 7 місяців тому

      എന്തായി enikkum യുണ്ട്ട്. പിതാസഞ്ചി അല്ലെ പന്ക്രീസ്

    • @lachuuuzlachu1520
      @lachuuuzlachu1520 6 місяців тому

      CT SCAN cheythathinu sesam treatment eduku

  • @ranijojo-qg2yy
    @ranijojo-qg2yy 4 роки тому

    Have got gallbladder stone ... is it painful... got uneasiness while walking

  • @nusaibafathima7019
    @nusaibafathima7019 3 роки тому +4

    Sir, Enikk 1varsham mumb scan cheithappol pancreasil storn und enn dr. Paranchu enikkoru buthimuttum illa ippol.eney enth cheyyanam.. Onnukoodi scan chaithnokkano?

    • @noushifmed
      @noushifmed 3 роки тому

      Can follow up. Consult if any symptoms

  • @unnikrishnank5208
    @unnikrishnank5208 Місяць тому

    Pancrease കാൻസർ വളരെ danger ആണ് ഇത് വരുന്ന കാരണത്തിന്റെ പ്രധാന നത്തിൽ ഒന്ന് sugar medicine te സൈഡ് എഫക്ട് ആണ്. നമ്മുടെ preyangara നേതാവ് ശ്രീ കോടിയേരി ബാലകൃഷ്ണൻ ഒരു voctime ആണ് അങ്ങനെ ധരാളം ആൾകാർ മരണപെട്ടിട്ടിണ്ട് ഗോവ മുഖ്യമന്ത്രി കൂടാതെ നമുടെ നാട്ടിൽ മൂന്ന് അലോപ്പതി ഡോക്ടർ സ് മരിച്ചിട്ടുണ്ട് ഇതിന്റ head and പിതാ നാളി തമ്മിൽ അസുഖം വന്നതിന് ശേഷം കോണ്ടാക്ട് ആയയാൽ പിന്നെ മാക്സിമം ഒന്നരവർഷം അതാണ് സ്ഥിതി

  • @prathapanpv2552
    @prathapanpv2552 Рік тому

    എനിക്ക് എടത് വശത്ത് വയറിന് മുകളിലായി ചെറിയ വേദന സ്ഥിരമായി ഉണ്ടാവുന്നു കിടക്കുമ്പോൾ കൂടുതലായി തോന്നുന്നു പേശി സംബന്ത്മായിട്ടാണ് കൂടുതലും.ഞാൻ ഗൾഫിൽ വന്നിട്ട് ഒരു മാസം ആവുന്നു

    • @dgcare9499
      @dgcare9499 3 місяці тому

      Iam also same issue, kuraye doctors ne kanichu ultra sound, ct, blood test, ECG ellam normal..

    • @sunithaanish9418
      @sunithaanish9418 Місяць тому

      Do an endoscopy

  • @shareefmattra-uc3zv
    @shareefmattra-uc3zv Рік тому

    Sir എനിക്ക് 4 വർഷത്തിലേറെ ആയി ലക്ഷ്ണങ്ങൾ ഉണ്ടാറുണ്ട് ഒരു പാട് മരുന്ന് കുടിച്ചു മാറ്റം കാണുന്നില്ല ഇനിഎന്താണ് മാർഗ്ഗം

    • @JesusWordsMessages
      @JesusWordsMessages 8 місяців тому

      6മാസമായിട്ടു കമെന്റ് ഇട്ടിട്ടു റിപ്ലൈ കിട്ടിയോ. 😢 ഇതിനൊന്നും ഒരു കാര്യവും ഇല്ല. ആ സമയം കൊണ്ട് ഏതേലും നല്ല ഡോക്ടറെ കണ്ടാൽ ട്രീട്മെന്റ് എടുക്കാം😊😊😊😅

  • @shamil1820
    @shamil1820 Рік тому +1

    ഇതിന്റെ operation കഴിഞ്ഞാൽ പിന്നെ pancreas insulin ഉൽപാദിപ്പിക്കുമോ

  • @sreejus8217
    @sreejus8217 3 роки тому +6

    Hi doctor, ഞാൻ ശ്രീജിത്ത്‌, വയസ് 29, കൊല്ലം ജില്ല, sir എനിക്ക് ഒരു ഒരുമാസം കൊണ്ട് രാത്രി ആകുമ്പോൾ തൊണ്ടകുഴിയുടെ വലഭാഗത്തായി ചെറുതായി എയർ കുമിളകൾ പോലെ വന്നു പൊട്ടി പോകുന്നതായി അനുഭവപ്പെടുന്നു. എയർ ഞാൻ തൊണ്ടകൊണ്ട് വലിച്ചു വിടുകയാണ് ചെയുന്നത്. രാത്രി ആകുമ്പോൾ മാത്രമാണ് എനിക്കു കൂടുതലായി ഇത് അനുഭവപ്പെടാറുള്ളത്. എന്താകും ഡോക്ടർ ഇതിനു കാരണം?? ഡോക്ടർ ടെ
    മറുപടി പ്രതീക്ഷിച്ചുകൊള്ളുന്നു

  • @ratheeshtk6074
    @ratheeshtk6074 2 роки тому +3

    സാർ എനിക്ക് ഇപ്പോൾ ca19 a 463 ഉണ്ട് ഇതു ക്യാൻസർ ആണോ

    • @bincyrajeev9290
      @bincyrajeev9290 Рік тому

      Reason എന്തായിരുന്നു

    • @thejaskishnan
      @thejaskishnan Рік тому

      Ithentha ca 19 a 463.. Paranj tharaamo

    • @saifudheen5551
      @saifudheen5551 День тому

      എന്റെ ഉപ്പാക്ക് 500 ഉണ്ട്. Biopsy ചെയ്യാൻ kodthittund

  • @beenad4918
    @beenad4918 4 роки тому +8

    Gall Blader-ൽ കല്ലുണ്ടെങ്കിൽ അത് കാൻസറായി മാറാൻ സാധ്യതയുണ്ടോ ഡോക്ടർ?

  • @naseemkoippallil5539
    @naseemkoippallil5539 Місяць тому

    ബ്ലഡ് ടെസ്റ്റിൽ കൂടി പാൻക്രിയാസിസ് കാൻസർ കണ്ടുപിടിക്കാൻ പറ്റുമോ

  • @jnjs3287
    @jnjs3287 3 роки тому +2

    main pancreatic duct appears mildly prominent. no radiodense intraductal calculus / enhancement lesions seen ഇതെന്താണ് plz replay ct scan ആണ്

    • @noushifmed
      @noushifmed 3 роки тому +1

      Pancreas duct is little prominent - may not be pathologic always. Need to clinically correlate with symptoms

    • @Ytd359
      @Ytd359 Рік тому

      @@noushifmed sir online consultation ഉണ്ടോ, please reply sir എനിക്ക് pancreatic cancer ആണോ എന്ന് ഒരു പേടി, my only symptom is yellow floating stool with foul smell sometimes greasy stool. കൊറച്ചു മാസങ്ങൾ ആയി stool ഇങ്ങനെ തന്നെ ആണ്‌. I don't have any other doubtful symptoms. Please reply.

  • @priyabijo7625
    @priyabijo7625 11 місяців тому

    13.5 mm ആയി വേദന കൂടി സർജറി ചെയ്യാൻ പോകുവാന്.. കാൻസർ ആയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം 🙄

  • @rahulbose134
    @rahulbose134 4 роки тому +4

    Dr രണ്ട് വർഷമായി പാൻക്രിയാസ് കല്ല് kandethiyittu 2mm ആണ് സൈസ്.... ആദ്യം വേദന ഉണ്ടായിരുന്നു.ഇപ്പൊൾ ഇല്ല.ഇതിന് ട്രീറ്റ്മെൻ്റ് വേണോ....????

    • @noushifmed
      @noushifmed 3 роки тому

      Can wait and watch. Keep regular follow up

  • @PreethaPS-m3y
    @PreethaPS-m3y 6 місяців тому

    Ca 19.9 37.2

  • @fresh.drink6363
    @fresh.drink6363 2 роки тому +4

    സർ എന്റെ ഹസ്ബൻഡിനു പന്ക്രീസിൽ ചെറിയ കല്ലു കൾ ഉണ്ട്. പക്ഷെ സർജറി ചെയ്യാൻ ആയിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. ഇപ്പോൾ നല്ല രീതിയിൽ തന്നെ വയറു വേദനയും വലതു വശം വാരിയെല്ലിന് വേദനയും ഉണ്ട്. ഈ ആഴ്ച്ച വേദന ആയതിനാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയതാണ്. പക്ഷെ ഇപ്പോഴും ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല വേദന കാരണം.ഡോക്ടർസ് പറഞ്ഞത് pancreatitis ആണെന്നാണ്. Sir ഇപ്പോൾ എല്ലാ 2മാസം കൂടുമ്പോഴും ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. സർ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. മറുപടി തരുമോ

    • @arshadam1284
      @arshadam1284 Рік тому +1

      @@najiyamedoth7578 hi..
      Najiya medical college ilnnu kayinjathalle surgery..

    • @arshadam1284
      @arshadam1284 Рік тому +1

      @@najiyamedoth7578 hloooo......ippoyengine ulle .enikk vedanayund

  • @kripamolthomas6704
    @kripamolthomas6704 Рік тому

    Enik.pankriyasil.thadipani

  • @eagleeye2071
    @eagleeye2071 3 роки тому +4

    പാൻക്രിയാസിൽ രോഗം വന്നാൽ ശരീരം മുഴുവൻ നീര് വെക്കുമോ??. പക്ഷേ വേദനയില്ലാത്ത നീര്. തൊടുമ്പോൾ അവിടം ആ രൂപം ആവുന്നു. ഇത് പാൻക്രിയാസിൽ വരുന്ന രോഗലക്ഷണമാണോ.??

  • @nooraali4499
    @nooraali4499 Рік тому

    What is p e t scan

  • @sajinsaji7660
    @sajinsaji7660 3 роки тому

    Sir ante vayarine edathu vagathu ninum swasam adukumbol gur shamdham varunu koodadhe pidapum apozhumil chila samayath karanam parayamo dr

    • @sachuaflah
      @sachuaflah 2 роки тому

      നിങ്ങൾ dr കണ്ടോ

  • @sandhyaks8094
    @sandhyaks8094 11 місяців тому

    Sir oru reply tharo? Aake tension aanu

  • @day---dreamer...
    @day---dreamer... 4 місяці тому +2

    Okke വെറുതെയ.... കാരണം എന്റെ അമ്മ മരിച്ചത്... Pancreatic cancer വന്നിട്ടാണ്.... 4 th stagila അറിഞ്ഞേ... ഒരു വയ്യായ്ക ഉണ്ടായിട്ടില്ല.... 1 വീക്ക്‌ ഉണ്ടായ വയറുവേദന...2023 ഓഗസ്റ്റ് 10 dr kanichu.. Oct 15 nu amma മരിച്ചു... സെപ്റ്റംബർ മാസം..,..വേദന യുടെ അങ്ങേ അറ്റം... ആയിരുന്നു...... ഞങ്ങൾ നോക്കാത്ത മാർഗങ്ങൾ ഇല്ല...
    അതു കൊണ്ട് തന്നെ എനിക്കൊന്നേ പറയാനുള്ളു... ഈ sytomps അല്ല...... 🙏🏻🙏🏻🙏🏻🙏🏻 ഈ വീഡിയോ ഫേക്ക് ആണെന്ന് ഞാൻ പറയില്ല.... ഇങ്ങനെ അല്ലാത്തവർക്കും സംഭവിക്കുന്നുണ്ടെന്നു പറഞ്ഞുവെന്നു മാത്രം

    • @yah--
      @yah-- 3 місяці тому +1

      Same അനുഭവം. എന്റെ ഉമ്മാക്ക് ഈ അസുഖമാണെന്ന് തിരിച്ചറിഞ്ഞിയിട്ടു ഒരു മാസമേ ആയുള്ളൂ.. ഒരു വയറു വേദന ആയിരുന്നു തുടക്കം.. വേറെ ഒരു symptoms ഇതുവരെ കാണിച്ചിട്ടില്ല. 4th stage ആണ്

    • @yah--
      @yah-- 3 місяці тому +1

      Symptoms പലതും വരാം

    • @day---dreamer...
      @day---dreamer... 3 місяці тому

      @@yah-- pancreas ano

    • @yah--
      @yah-- 3 місяці тому

      @@day---dreamer... Mm

    • @day---dreamer...
      @day---dreamer... 3 місяці тому +3

      @@yah-- 😔😔 evide kanikkane
      Njangal thrissur amala yil aayirunnu........ Nalla treat ment.....4 th stage aayond Cash less aayirunnu..(.dr rajesh )Avide.... Cancer treatment nallathanu.... Last 22 day avide thanne aayirunnu...

  • @shakkeelarazak6480
    @shakkeelarazak6480 4 роки тому +3

    First like

    • @rafeekpambadi
      @rafeekpambadi 4 роки тому +1

      Wow

    • @mohammedmurthaza5249
      @mohammedmurthaza5249 4 роки тому

      കാൻസർ പ്രമേഹം രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പിന്നിൽ ജനിതകമായ വേരുകൾ ആണ് ഉള്ളത്, ജനിതക പ്രൊഫൈൽ കണ്ടെത്തുക വഴി ഇത്തരം രോഗ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും മതിയായ മുൻകരുതലുകൾ എടുത്തു കൊണ്ട് ഇവയെ പ്രതിരോധിക്കുകയും ചെയ്യാം
      കൂടുതൽ അറിയാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക
      ,.
      vieroots.com/promotion/eplimosolution?waid=1614
      8129586080

  • @farhanafaru1948
    @farhanafaru1948 10 місяців тому

    Dr enikk spinal cordil oru surgery kazhinjathaan. Ippo korach divasamayi stomach pain naduvedana gas okke scan cheythappo pancreasil cyst undennan parayunnath enthaan treatment?

  • @sofiyasofiya9366
    @sofiyasofiya9366 2 роки тому

    Sir and chaiethal ariyan pattumo

  • @athulyaathu4844
    @athulyaathu4844 3 роки тому +2

    Sir,nale ammak surgery anu ,long time anu...kimo, radiation k venam paranju...ithu k kazijalum Amma pazayapole k avoi...headlu anu kanunne pancreas nde

  • @savithakp7748
    @savithakp7748 Рік тому

    Cancer ഒരു paraymbrya രോഗം ആണോ

  • @ashibashareef8561
    @ashibashareef8561 3 роки тому +1

    Sir.. ente വയറിന്റെ ഇടതു ഭാഗത്തു മുകളിലായി വേദന ആവുന്നു... ശ്വാസം വലിക്കുമ്പോഴാണ് കൂടുതൽ.. ഇതിന്റെ കാരണം parayamo?

  • @razakpang
    @razakpang 4 роки тому

    • @mohammedmurthaza5249
      @mohammedmurthaza5249 4 роки тому

      കാൻസർ പ്രമേഹം രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പിന്നിൽ ജനിതകമായ വേരുകൾ ആണ് ഉള്ളത്, ജനിതക പ്രൊഫൈൽ കണ്ടെത്തുക വഴി ഇത്തരം രോഗ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും മതിയായ മുൻകരുതലുകൾ എടുത്തു കൊണ്ട് ഇവയെ പ്രതിരോധിക്കുകയും ചെയ്യാം
      കൂടുതൽ അറിയാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക
      ,.
      vieroots.com/promotion/eplimosolution?waid=1614
      8129586080

  • @skrvlog7845
    @skrvlog7845 4 роки тому +1

    Dr എനിക്ക് തീരെ വിശപ്പില്ല എന്നാൽ ആവശ്യത്തിന്നു ഭക്ഷണം കഴിക്കുന്നുണ്ട് പ്രമേഹ രോഗിയാണ് 13. വർഷമായിട്ട് വയസ്സ് 41 പിന്നെ dr. തൊണ്ടയുടെ താഴ്ഭാഗത്തായി എന്തോ അടഞ്ഞു നിൽക്കുന്ന പോലെ തോന്നും ചില സമയങ്ങളിൽ ചെറിയ ഒരു നീറ്റൽ പോലെയും ഉണ്ട് ഇത് എന്തായിരിക്കും പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു 🌹🌹🌹

    • @nafeesathulmisriya4758
      @nafeesathulmisriya4758 4 роки тому

      endoscopy ചെയ്തു നോക്കൂ എല്ലാം അറിയാം.പെട്ടെന്ന് ചെയ്യും.....

    • @nafeesathulmisriya4758
      @nafeesathulmisriya4758 4 роки тому +1

      endoscopy ചെയ്യു വേഗം.....

    • @muhammadanasp1088
      @muhammadanasp1088 4 роки тому +1

      പ്രമേഹത്തിന് നല്ല Result ഉള്ള ആയുർവേദ ഉൽപന്നം ലഭ്യമാണ് Contact whatsapp 8129452878

    • @shahi8793
      @shahi8793 Рік тому

      Mariyoo

  • @vmbasheerbasheer9742
    @vmbasheerbasheer9742 4 роки тому +5

    സർ
    എന്റെ സ്നേഹിതന് പാൻക്രിയാസിൽ മുഴ ഉണ്ടായിരുന്നു ഇയാൾ ആദ്യം തന്നെ എല്ലാ ടെസ്റ്റ് നടത്തി ബ്രഡ് ടെസ്റ്റ് നെഗെറ്റീവ് ആയിരുന്നു പിന്നെ ബയോപ്സി ടെസ്റ്റ് നടത്തി റിസൾട്ട് വരാൻ 10ദിവസം വേണം എന്ന് ഡോക്ടർ പറഞ്ഞു 5ദിവസം കഴിഞ്ഞപ്പോൾ വയറ്റിൽ നീര് വന്നു മറ്റു അവയവങളിൽ ഇൻഫെക്ഷൻ വന്നു കീമോ നടത്തി 4ദിവസത്തിന് ശേഷം ഇയാൾ മരിച്ചു..
    അപ്പോൾ എനിക്ക് ഒരു ചോദ്യം ബയോപ്സി ടെസ്റ്റ് നടത്താതെ വന്നിരുന്നു എങ്കിൽ ഇയാൾ മരിക്കാൻ സാദ്ധ്യതയില്ല എന്ന് മനസ്സിലാക്കാം ഈ ബയോപ്സി ടെസ്റ്റ് എതാർത്തതിൽ അനാവശ്യ മാണ് എന്ന ഒരു തോന്നൽ ഇത് ശരിയാണോ ഡോക്ടർ ആന്തരികാവയവങളിൽ ബയോപ്സി ടെസ്റ്റ് എടുത്തവരിൽ അധികമാളുകളും മരിക്കാൻ തന്നെയാണ് സാധ്യത എന്ന് പിന്നീട് അന്വേഷണം നൽകുന്ന പാഠം ഈ സംശയത്തിന് വെക്ക്തമായ മറുപടി ദയവായി ഡോക്ടർ നൽകണേ😢😢😢

    • @mohammedmurthaza5249
      @mohammedmurthaza5249 4 роки тому

      കാൻസർ പ്രമേഹം രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് പിന്നിൽ ജനിതകമായ വേരുകൾ ആണ് ഉള്ളത്, ജനിതക പ്രൊഫൈൽ കണ്ടെത്തുക വഴി ഇത്തരം രോഗ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുകയും മതിയായ മുൻകരുതലുകൾ എടുത്തു കൊണ്ട് ഇവയെ പ്രതിരോധിക്കുകയും ചെയ്യാം
      കൂടുതൽ അറിയാൻ വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ താഴെയുള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക
      ,.
      vieroots.com/promotion/eplimosolution?waid=1614
      8129586080

  • @sparsh0077
    @sparsh0077 2 роки тому +1

    സാർ,
    എനിക്ക് വയറുവേദനവന്നു ടെസ്റ്റ്‌ ചെയ്തപ്പോൾ പാന്ക്രീയാസ് നീരിക്കെട്ടിയതായിരുന്നു രണ്ടു തവണ ചികിൽസിച്ചു. ഇപ്പോൾ രണ്ടു ദിവസമായി വീണ്ടും വേദന വരുന്നു.
    ഈ വേദന ഇനി വന്നുക്കൊണ്ടിരിക്കുമോ?ഇപ്പോൾ ജോലിക്കുപ്പോകാൻ പറ്റുന്നില്ല.

    • @shinybyju2070
      @shinybyju2070 2 роки тому

      എന്റെ ഭർത്താവിനും ഇങ്ങനെ തന്നെയായിരുന്നു. കുറെ കഴിഞ്ഞ് MRI ചെയ്തപ്പോൾ. പാൻക്രിയാസ് കാൻസറായിരുന്നു. വേദന കുറയുന്നില്ലെങ്കിൽ test ചെയ്യൂ .

    • @shaikh4695
      @shaikh4695 2 роки тому

      @@shinybyju2070 ippol entha treatment.?

    • @jaslaskitchen2352
      @jaslaskitchen2352 2 роки тому

      എനിക്ക്‌ acute pancreatitis ഉണ്ട്‌
      ഇടകൊക്കെ അസ്വസ്തയും വേദനയും വരാറുണ്ട്‌ ഇപ്പോഴും treatment എടുക്കുന്നുണ്ട്‌ , എറണാംകുളം Lakeshore hospital ലിൽ ആണു ഇപ്പോൾ കാണിക്കുന്നത്‌ അവിടെ കാണിച്ചതിൽ പിന്നെ നല്ലമാറ്റം തൊന്നുന്നുണ്ട്‌🙂

    • @jaihanuman007
      @jaihanuman007 2 роки тому

      @@shinybyju2070 epo eganudu pls reply

    • @prameelakj2223
      @prameelakj2223 Рік тому

      ​@@jaslaskitchen2352pls number onnu tharumo

  • @viewersjm_5950
    @viewersjm_5950 4 роки тому

    Cancer muzha angane thirich ariyam plz do video doctor

  • @christeenabiju9152
    @christeenabiju9152 3 роки тому

    Sir pancreas cancer free stage enthannu e stage enta treatment enthannu

  • @nisuch9422
    @nisuch9422 3 роки тому

    Dr numbar tharumo

  • @dreamofcreation6387
    @dreamofcreation6387 3 роки тому

    Dr i need help

  • @shameerlatheef2094
    @shameerlatheef2094 6 місяців тому

    Dr number തരുമോ

  • @carpolishinghomeservice498
    @carpolishinghomeservice498 2 роки тому

    ഉറക്ക് വരാതെയിരിക്കുവ

  • @rajeevbalakrishnan1218
    @rajeevbalakrishnan1218 2 роки тому +2

    Liver enlarged in size with heterogeneous density. Multiple poorly marginated relatively less enhancing nodular lesions noted both lobes of liver (more on the right side). Mild hepatic surface irregularity noted. There is associated multiple significantly enlarged peripancriatic lymphnodes noted. Largest measures around 24mm in diameter? Neoplastic etiology........ Sir please help

  • @ShifaAsharaf
    @ShifaAsharaf 7 місяців тому

    Fatty pancreas canser thane anno

  • @sofiyasofiya9366
    @sofiyasofiya9366 2 роки тому

    Sir number tharumo please

  • @04angelinjesudass72
    @04angelinjesudass72 4 роки тому +4

    👍🏻