മാമ്പഴ കൃഷി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാം | ULTRA DENSITY MANGO PLANTATION IN THRITHALA

Поділитися
Вставка
  • Опубліковано 17 жов 2024
  • ഇനി നമ്മുടെ പറമ്പിലും മാങ്ങ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാം
    സാ(ന്ദതാ കൃഷി / അതിസാ(ന്ദതാ കൃഷി
    (HIGH DENSITY or ULTRA HIDENSITY ) ചെയ്യുന്നതിലൂടെ വിവിധതരം മാങ്ങകൾ വിപുലമായ രീതിയിൽ കൂടുതൽ വിളവ് കിട്ടുന്ന രീതിയിൽ ചെയ്യുവാൻ കഴിയും
    ഈ വീഡിയോ കർഷകർക്ക് വളരെയധികം ഉപകാരപ്രദമാകും എന്ന വിശ്വാസത്തോടെ
    Team
    N4 Trade Link
    ph:9947756969
    Email: n4tradelink@gmail.com
    #ultradensitymangoplantation #mangofarming #mango #mangoes #farmingvideos #farming #farminglife

КОМЕНТАРІ • 96

  • @krishikazhcha
    @krishikazhcha 6 місяців тому +28

    2023 എന്നതിനു പകരം 2013 എന്ന് വീഡിയോ യിൽ ഒരവസരത്തിൽ തെറ്റി പറഞ്ഞു പോയതാണ് ട്ടോ... എല്ലാവരും ക്ഷമിക്കുക....

    • @martinponkunnam
      @martinponkunnam 6 місяців тому +6

      ക്ഷമിച്ചിരികുന്നു .ഇനി ആവർത്തിച്ചാൽ ഒരു മാമ്പഴം fine ആയി തരേണ്ടതാണ്.

    • @SajimonV.J
      @SajimonV.J 6 місяців тому +1

      😂​@@martinponkunnam

    • @santhoshkuttan8579
      @santhoshkuttan8579 6 місяців тому

      ​@@martinponkunnam😂😂

    • @krishikazhcha
      @krishikazhcha 6 місяців тому

      ​😂@@martinponkunnam

    • @Justforfun.386
      @Justforfun.386 2 місяці тому

      വിത്ത് നട്ടുണ്ടായ മാവുകൾ ഡ്രംമിൽ വെക്കാൻ തായിവേര് കട്ട്‌ ചെയ്യേണ്ടി വരില്ലേ. താങ്കൾ അങ്ങനെ ചെയ്യുന്നുണ്ടേൽ അതിനെക്കുറിച്ചു പറഞ്ഞുതരാമോ?

  • @ShankaranarayanaBhat-c9t
    @ShankaranarayanaBhat-c9t 2 місяці тому +2

    നല്ല സത്യസന്ധമായാ വിവരണം ,നന്ദി ഹരിപ്രസാദ്

    • @n4tradelink
      @n4tradelink  2 місяці тому

      @@ShankaranarayanaBhat-c9t Thank you 😊

  • @abduljaleel8697
    @abduljaleel8697 4 місяці тому +1

    മാവീനെ പറ്റീ നല്ല
    അറീവ് തന്ന Video
    Thank you

  • @GreenQube567
    @GreenQube567 4 місяці тому +1

    വളരെ വിലപ്പെട്ട അറിവുകലാണ് ഈ വീഡിയോയിലൂടെ നിങ്ങൾ നൽകിയത്... Thanks... All members
    ഇനിയും പുതിയ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍🙏

  • @vinaykumar-lv9kg
    @vinaykumar-lv9kg 5 місяців тому +2

    He has immense knowledge on mangoes. I am impressed❤❤❤❤

  • @padmajakp1303
    @padmajakp1303 6 місяців тому +7

    വളരെ നന്നായിട്ടുണ്ട് ഹരിപ്രസാദ്

  • @dochammakeevaruth5242
    @dochammakeevaruth5242 4 місяці тому +1

    Hariprasad you're wonderful it's fantastic to see your videos

  • @maheshcycle
    @maheshcycle 6 місяців тому +2

    Thank you for your information ❤
    And support,
    Pruning and grafting ethu masam cheyyam ennullathine patti oru video cheyyamo

    • @n4tradelink
      @n4tradelink  6 місяців тому

      ഗ്രാഫ്റ്റിംഗ് പ്രൂണിംഗ് എന്നിവ പഠിക്കുന്നതിനായി മുന്നെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ
      വീഡിയോ കാണാൻ 👇
      openinua-cam.com/video/DwRlvvIs8Ho/v-deo.htmlsi=XXNumNndA_FSgx6X

    • @maheshcycle
      @maheshcycle 6 місяців тому

      Ok njan kandirunnu ethil ethu month anu ennu parayunnill
      Please athukode unnu paranju tharu

  • @aserady
    @aserady 6 місяців тому +5

    ഇദ്ദേഹത്തിന്റെ എല്ലാ വിഡിയോയിൽ എന്തെങ്കിലും പുതിയ അറിവുകൾ ഉണ്ടാകും 👍

  • @mohammedadattil1929
    @mohammedadattil1929 6 місяців тому +2

    സുഹൃത്തേ
    മുക്കാൽ ഏക്കറിൽ 3മീററർ
    അകലത്തിൽ 250മാവ് നടാൻ ഒരിക്കലും കഴിയുകയില്ല
    അത് എങ്ങനെ കഴിയും
    എന്ന് ഒന്ന് പറഞ്ഞു തരുമോ

    • @n4tradelink
      @n4tradelink  6 місяців тому +1

      താങ്കളുടെ അഭിപ്രായത്തിന് നന്ദി
      ഹൈഡെൻസിറ്റി ഫാമിംഗ് ചെടികൾ തമ്മിൽ അകലം പാലിച്ച് നടുന്ന രീതിയാണ് അൾ(ടാ ഹൈഡെ൯സിറ്റി മാക്സിമം അകലം കുറച്ച് നടുന്ന രീതിയാണ്
      തൃത്താല കുമ്പിടി റോഡില്‍ ആണ് നിലവിൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന ഫാം
      നിങ്ങൾ ഫാം ചെയ്യാൻ ആ(ഗഹിക്കുന്നുണ്ടെങ്കിൽ ഒന്നു നേരിട്ട് ഫാം കാണുന്നത് നല്ലതാണ്

    • @kkalathil007
      @kkalathil007 4 місяці тому +1

      Contact number തരാമോ. തോട്ടം വന്നു കാണാനാണ്

    • @n4tradelink
      @n4tradelink  4 місяці тому

      @@kkalathil007 തോട്ടം തൃത്താലയില്‍ ആണ്
      ഒരു (പവാസിയുടെ തോട്ടം ആണ്
      വരുന്നതിന് മുമ്പ് ഒന്ന് വിളിക്കണം
      നമ്പർ
      9947756969

  • @monsoondrops9346
    @monsoondrops9346 2 місяці тому +1

    Very good. 🙏🏾

  • @faseela9936
    @faseela9936 26 днів тому

    Useful 👍

  • @rajeevanck8601
    @rajeevanck8601 6 місяців тому +3

    very useful video . Thank you ' 👌

    • @n4tradelink
      @n4tradelink  6 місяців тому

      Rajeevan ck Thank you for your valuable tweet

  • @amcanil2493
    @amcanil2493 5 місяців тому +1

    വളരെ നല്ല വീഡിയോ 👌

  • @kdm8312
    @kdm8312 5 місяців тому +1

    വളരെ നല്ല വീഡിയോ

  • @mangalamdam
    @mangalamdam 6 місяців тому +1

    very expert person...

  • @sunilsuni1221
    @sunilsuni1221 2 місяці тому +3

    കൊമ്പ് മുറിക്കുമ്പോൾ തരുമൊ

  • @sudharkumar8046
    @sudharkumar8046 6 місяців тому +2

    Good vedio and good information

    • @n4tradelink
      @n4tradelink  6 місяців тому

      Thank you for your valuable words

  • @NazimudheenPM
    @NazimudheenPM 6 місяців тому +2

    Well explained 🌹🌹🌹

  • @cochinbuilderscochin9066
    @cochinbuilderscochin9066 6 місяців тому +2

    Good Information 👍

  • @Tracsabl
    @Tracsabl 5 місяців тому +1

    Super 👍

  • @jvs9797
    @jvs9797 6 місяців тому +2

    വളരെ നന്നായിരിക്കുന്നു അവതരണം❤

  • @shamsudheenkv5330
    @shamsudheenkv5330 5 місяців тому +1

    Very good

  • @n4tradelink
    @n4tradelink  6 місяців тому +1

    Thank you

  • @y.santhosha.p3004
    @y.santhosha.p3004 5 місяців тому

    Cutter ൻ്റെ പേര് എന്താണ്?
    കമ്പനി ഏതാണ്?

  • @unnimammu9065
    @unnimammu9065 6 місяців тому +2

    ഇതിൻ്റെ പ്രൂണിംഗ് വീഡിയോ കൂടി ചെയ്യണം

    • @n4tradelink
      @n4tradelink  6 місяців тому

      തീർച്ചയായും

  • @Shivadasank-iq2ql
    @Shivadasank-iq2ql 4 місяці тому

    Athenikkum thinning!?

  • @suhailtrithala4809
    @suhailtrithala4809 6 місяців тому +1

    Super video👌👌

  • @Kiran-bp8ox
    @Kiran-bp8ox 5 місяців тому

    ഒരു ഏക്കറിൽ കവുങ്ങും, പ്രൂൺ ചെയ്തു തടി മാത്രവും ആക്കുവാൻ ഉദ്ദേശിക്കുന്ന കൊക്കോയും നടുവാൻ വിചാരിക്കുന്നു.
    വ്യവസായിക അടിസ്ഥാനത്തിൽ ആരോഗ്യ കരമായ അകലത്തിൽ maximum രണ്ടും ഇടകലർത്തി, അല്ലെങ്കിൽ area തിരിച്ചു നടുവാൻ എത്ര എണ്ണം സാധിക്കും? കാലവും പറയാമോ

  • @satheesh4988
    @satheesh4988 5 місяців тому +1

    ❤🎉പൂക്കുന്നതിനു മുൻപ് പുക കൊടുക്കുന്നത് നല്ലതല്ലേ.

  • @muhammadfarhan2702
    @muhammadfarhan2702 4 місяці тому

    തൃത്താലയില്‍ എവിടെയാണ്

  • @unnimammu9065
    @unnimammu9065 6 місяців тому +2

    👍👍👍

  • @jaymohanpn7127
    @jaymohanpn7127 6 місяців тому +1

    Adipoli ❤️👌

  • @badarudheent7971
    @badarudheent7971 6 місяців тому +1

    Very Good 👌👍

  • @littlegirlsreekutty825
    @littlegirlsreekutty825 6 місяців тому +1

    Super

  • @prabhakaranm366
    @prabhakaranm366 6 місяців тому +1

    👍👍❤️

  • @georgea3035
    @georgea3035 6 місяців тому +1

    The end of the leaf of my small mango tree become dry What can i do please reply

    • @n4tradelink
      @n4tradelink  6 місяців тому

      Thank you for your question
      Kindly call this contact No for revelent farming solutions and Doubts
      Hariprasad farmer contact no 9744859726

    • @arun___krishnan
      @arun___krishnan 6 місяців тому +1

      Boron deficiency

  • @shiyafputhankattil6121
    @shiyafputhankattil6121 5 місяців тому

    ഒരു മാവിൽ നിന്ന് എത്ര കിലോ മാങ്ങ കിട്ടും

  • @VattapparaCLT
    @VattapparaCLT 5 місяців тому +1

  • @ValsammaJose-w1s
    @ValsammaJose-w1s 6 місяців тому +1

    Thailand kullanmavinte small mango shedding any solution?

    • @n4tradelink
      @n4tradelink  6 місяців тому

      Thanks for your question
      Kindly call Mr. Hariprasad
      Ph:9744859726 for reverent discussion about farming solutions
      Admin
      N4 Trade Link

  • @saheedp3218
    @saheedp3218 6 місяців тому

    മാമൻ തൈകൾക്ക് എന്ത് വളമാണ് ഉത്തമം

  • @mottukuttan1
    @mottukuttan1 4 місяці тому

    പാവം മാവ് ,,എത്ര വേദന സഹിക്കണം !😢

  • @savithriantharjanam9140
    @savithriantharjanam9140 6 місяців тому +1

    👍👌

  • @rabeehpml6046
    @rabeehpml6046 6 місяців тому

    ഏത് മാസമാണ് ഭ്രൂൺ ചെയുക

    • @neenaelizabeth6916
      @neenaelizabeth6916 6 місяців тому

      Prune

    • @jaisalothayi4971
      @jaisalothayi4971 6 місяців тому +1

      മൂന്നു വർഷം വരെ ഏത്‌ മാസവും prune ചെയ്യാം. പുതിയ തളിര് വന്ന് മൂപ്പ് എത്തിയാൽ prune ചെയ്യാം. Prune ചെയ്യുമ്പോൾ പുതിയ ഒരു തട്ട് ആയിട്ടാണ് ഇലകൾ വരിക. ഈ തട്ടിന് തൊട്ട് താഴെ ആണ് prune ചെയ്യുമ്പോൾ കട്ട്‌ ചെയ്യേണ്ടത്. ഈ വീഡിയോയിൽ തട്ടിന് മുകളിൽ ആണ് കട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ തട്ടിന് താഴെ കട്ട്‌ ചെയ്യുമ്പോൾ കമ്പുകൾക്ക് കരുത്തു കൂടുകയും വശങ്ങളിലേക്ക് ആയി കമ്പുകൾ വരികയും. കമ്പുകൾ തമ്മിൽ ചെറിയ ഒരു ഗ്യാപ്പും ഉണ്ടാകും. പുതിയ തളിരുകൾ വന്ന് മൂപ്പ് ആകുന്നതിനനുസരിച് prune ചെയ്യൽ തുടരാം.

  • @sudheeshsreehari9014
    @sudheeshsreehari9014 6 місяців тому +2

    2013 ലു നട്ട് ഇപ്പോ ഒരു വർഷം എവിടെങ്കിലും mistek പറ്റിയോ

    • @n4tradelink
      @n4tradelink  6 місяців тому +2

      2023 എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്
      തെറ്റുകൾ ആർക്കും സംഭവിക്കാമല്ലോ

    • @sukumaribabu6960
      @sukumaribabu6960 6 місяців тому

      ​ഉദ്ദേശിച്ചത് അല്ല 2023 എന്നു ആണ് പറഞ്ഞതു.

    • @sukumaribabu6960
      @sukumaribabu6960 6 місяців тому +1

      2023 എന്നു സ്റ്റാർട്ടിഗിൽ തന്നെ പറയുന്നുണ്ട്.

    • @chachakp2979
      @chachakp2979 6 місяців тому +2

      ഇനിയും ഇത് പോലെ പ്രായോജനപ്രദമായ video പ്രതീക്ഷിക്കുന്നു.. very informative

    • @n4tradelink
      @n4tradelink  6 місяців тому

      @@chachakp2979 Thanks for your inspiring words 🙏

  • @Shivadasank-iq2ql
    @Shivadasank-iq2ql 4 місяці тому

    Athenikkum thonni

  • @SurjithSurju-p4i
    @SurjithSurju-p4i 2 місяці тому

    ഇന്ത്യൻ മാങ്ങയല്ല കൊളമ്പ്, ശ്രീലങ്കൻ മാങ്ങയാണ്

  • @vinaykumar-lv9kg
    @vinaykumar-lv9kg 5 місяців тому +1

    He has immense knowledge on mangoes. I am impressed❤❤❤❤

  • @lizyvincent2690
    @lizyvincent2690 6 місяців тому +1

    Thankyou

  • @sureshchettiyar4088
    @sureshchettiyar4088 6 місяців тому +1

    Very good

  • @sanalkumar6822
    @sanalkumar6822 6 місяців тому +2

    👍👍