#BBMS6

Поділитися
Вставка
  • Опубліковано 17 бер 2024
  • #BBMS6 "മുഴുവൻനേരം ഗബ്രിയുടെ കൂടെ ഇരികുന്നതല്ലേ ജാസ്മിന്റെ ജോലി " പ്രതികരിച്ച ജിന്റോ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 1,6 тис.

  • @sreerekha7109
    @sreerekha7109 2 місяці тому +5685

    ഒരൊറ്റ ദിവസം കൊണ്ട് ഋഷി യുടെ ഫാൻ ആയി....
    ഗബ്രി ജാസ്മിൻ haters👍🏻

    • @zoom_fire.7
      @zoom_fire.7 2 місяці тому +20

      ​​@anamikapm4086theri vilich ayalum avarodu prethikarikkan rishi mathre indayollu bakki aalkkar okke evide

    • @sreerekha7109
      @sreerekha7109 2 місяці тому +2

      @@zoom_fire.7 👏🏻

    • @johnsonmathew7289
      @johnsonmathew7289 2 місяці тому

      😂😂😂😂

    • @fai4462
      @fai4462 2 місяці тому

      Sathyam

    • @anamikasunil4050
      @anamikasunil4050 2 місяці тому +2

      Irunnu mongyeppol aaanoo rishide fan aayee😂😂ethu monnanaaa ath

  • @jerimuchiworldofrayan6416
    @jerimuchiworldofrayan6416 2 місяці тому +3063

    ജിന്റോ പറഞ്ഞത് 200% ശരി ആണ്...

  • @rjlifestylevlogs4313
    @rjlifestylevlogs4313 2 місяці тому +154

    എന്റെ പൊന്നോ എന്തൊരു സ്ത്രീയാ ഇത് 😢കഷ്ടം... മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്കുന്നില്ല

    • @Hawwa6710
      @Hawwa6710 2 місяці тому +1

      Chaalameri😂

  • @rosammachandy1523
    @rosammachandy1523 2 місяці тому +29

    ചേട്ടൻ പൊളിച്ചു ഇങ്ങനെ വേണം കളിക്കാൻ ചേട്ടൻ ചേട്ടനായിട്ട് നിന്നു കളിച്ചാൽ മതി അപ്പോൾ പതുക്കെ പതുക്കെ ചേട്ടന്റെ ക്യാരക്ടർ ജനങ്ങൾക്ക് മനസ്സിൽ ആകും അപ്പോൾ ചേട്ടന് അകത്തുള്ളവർ കുത്തിയാലും പുറത്തെ ജനങ്ങൾ കൂടെ ഉണ്ടാക്കും ഇതുപോലെ ആദ്യം വെറുത്തവർ പിന്നീട് കളിക്കണ്ടു നെച്ചിൽ ഏറ്റിയവർ ഉണ്ട്, ചേട്ടന് നല്ലത് മാത്രം ഉണ്ടാകട്ടെന്ന് പ്രാത്ഥിക്കുന്നു,❤

  • @Aparna_Remesan
    @Aparna_Remesan 2 місяці тому +7351

    ജാസ്മിന് Power Teamil കയറാൻ യാതൊരു യോഗ്യതയും ഇല്ല.😬😏

    • @syamazworld7068
      @syamazworld7068 2 місяці тому +163

      Avide nikkaan ulla yogyathaye illa😂

    • @reshmaraju3543
      @reshmaraju3543 2 місяці тому

      ​@@syamazworld7068😅😮😮😅0pp

    • @Aparna_Remesan
      @Aparna_Remesan 2 місяці тому +35

      @@syamazworld7068 അത് സത്യം 😏

    • @shamnaaaa
      @shamnaaaa 2 місяці тому +21

      Enitt Jasmin Thane an keriyath🫠🖐🏻

    • @Bindhudhurga-dl1uh
      @Bindhudhurga-dl1uh 2 місяці тому +52

      ഗബ്രി മനഃപൂർവം ആണ് ജാസ്മിനെ പവർ റൂമിൽ ആക്കിയത് അല്ലകിൽ അവളെ നോമിനീഷേൻ ആകുമായിരുന്നു അത് കൊണ്ട് ആണ് അവൻ അങ്ങനെ ചെയ്തത്. വേറെ ഒന്നും നടന്നില്ല എങ്കിലും ഒരു സ്പർശന സുഖം ഇന്നസെന്റ് പറയുന്ന പൊലെ 😂😂

  • @jamsheenajamshi4766
    @jamsheenajamshi4766 2 місяці тому +2553

    ജാസ്മിൻ ആരെയും സംസാരിക്കാൻ സമ്മതിക്കുകയും ഇല്ല. അവൾ വലിയ ആളും ആവും. അവൾ ആണ് വലിയ ആൾ ആണ് എന്നാണ് വിചാരം.

    • @JainabrengleBrengle-jq6br
      @JainabrengleBrengle-jq6br 2 місяці тому +14

      Sathyam ishachinte channel il poyi eallavarum unsubscribe cheyyanam .

    • @zahra-rg8xd
      @zahra-rg8xd 2 місяці тому +19

      Jasmin an avdann porath pokandath....ival aana thara an

    • @aneeshkrishnan8225
      @aneeshkrishnan8225 2 місяці тому +6

      Kozhi

    • @myworld4324
      @myworld4324 2 місяці тому +16

      Jasmine nu ഇത്തിരി വിവരവും ബോധവും ഒക്കെ ഉണ്ടെന്ന് വെറുതെ തെറ്റിദ്ധരിച്ചു😢

    • @RafeeqAqiq-ni5im
      @RafeeqAqiq-ni5im 2 місяці тому +3

      Kozhi jasmine

  • @aryacr7406
    @aryacr7406 2 місяці тому +271

    വഴക്കിടുന്ന കളി ആണെന്ന് പറഞ്ഞു ആരോ ജാസ്മിനെ തെറ്റിദ്ധരിപ്പിച്ച് വിട്ടതാണെന്ന് തോനുന്നു 😂

  • @adhxhh_
    @adhxhh_ 2 місяці тому +178

    Jasmin പുറത്ത് പോകണം എന്നുള്ളവർ
    👇🏼

  • @rabiyajunais8455
    @rabiyajunais8455 2 місяці тому +4569

    ഈ ജാസ്മിന്റെ ശബ്ദം കേൾക്കുമ്പോ ഇറിറ്റേറ്റിങ് ആവുന്നു വൃത്തികെട്ട sound ⚰️⚰️⚰️

    • @Asmastay2
      @Asmastay2 2 місяці тому +3

      Ni kanada

    • @Humen36788
      @Humen36788 2 місяці тому +15

      നിന്റെ voice കിളിനാദം ആയതിനാൽ പ്രശ്നം ഇല്ല

    • @Cute_couples52
      @Cute_couples52 2 місяці тому +3

      Athee nna kashttapett kutti kelkkanda sound kurachittooo inippo kanumbozum prashanm anegi enthina chumma keri kanunnee

    • @user-uc1cn3qv6i
      @user-uc1cn3qv6i 2 місяці тому +13

      ബ്രോ ശോ ആണ് പക്ഷെ സൗണ്ട് പടച്ചോൻ ഓരോരുത്തർക്കും സൗണ്ട് കൊടുത്തിട്ടുണ്ട് അതിനെ കളിയാക്കരുത് എന്താ വെച്ചാൽ ഭൂമിയിൽ സൗണ്ട് ഇല്ലാത്തവരും ഉണ്ട് അത് ഓർക്കുക ഒരാളെ യും സൗണ്ടിൽ കളിയാക്കാതിരിക്കു

    • @JainabrengleBrengle-jq6br
      @JainabrengleBrengle-jq6br 2 місяці тому

      Eval kachara pennungal samsarikunnath pole aanu.koothara.i hate .

  • @Davnaaaa734
    @Davnaaaa734 2 місяці тому +1612

    Jinto ചായ പ്രണയൻ 😂മാത്രം അല്ല കുറച്ച് വിവരം ഉണ്ട് എന്ന് ഇന്ന് മനസിലായി...
    Jinto correct 💯 പറഞ്ഞു

    • @Krishna.devotee312
      @Krishna.devotee312 2 місяці тому +6

      പാവം ആണെന്ന് തോന്നുന്നു നിഷ്കളങ്കമായ മനുഷ്യൻ

    • @anu_here
      @anu_here 2 місяці тому +5

      He is very innocent… avdullavarde pole crooked mind onumila

    • @No__max
      @No__max 2 місяці тому +2

      ​@@anu_heresathyam 💯

  • @Yonbok0
    @Yonbok0 2 місяці тому +332

    04:28 ജാസ്മിൻ പറഞ്ഞപോലെ കണ്ടിരിക്കുന്ന പ്രേക്ഷകർക്കറിയാം “ നീ വെറും സീറോയാ” 😂😂

  • @saleenapisaleenaali9961
    @saleenapisaleenaali9961 2 місяці тому +21

    2:19 kay pidithum😂🙊north indian lovestoryy😂😂😂😂

  • @Ardraaaaaa
    @Ardraaaaaa 2 місяці тому +1397

    Apsara has good captaincy skills ❤ Keep going....

  • @Fathimathul-ds1nb
    @Fathimathul-ds1nb 2 місяці тому +988

    ജാസ്മിനെ പുറത്താക്കണമെന്ന്
    ആഗ്രഹം ഉളളവർ ഉണ്ടോ എന്നെ പോലെ😅

  • @renukasatheesh7765
    @renukasatheesh7765 2 місяці тому +65

    Jinto chettan paranjathu correct 💯 preshakarude abhipraayam🔥🔥

  • @user-ev1ni2vv3o
    @user-ev1ni2vv3o 2 місяці тому +26

    Jasmine chechiye orupadd ishtam ayirunu but eppam all ake maripoyi 😢eppam chechiye eshtamalathavar undo

  • @AldrinAntony-le3xj
    @AldrinAntony-le3xj 2 місяці тому +2124

    ഗബ്രി പുറത്താകണം എന്നുള്ളവർ ഇവിടെ common 👎👎👎

    • @planetobusan
      @planetobusan 2 місяці тому +47

      Porath avandath gabri alla. Jasmin aanu

    • @anilappuanilappu7413
      @anilappuanilappu7413 2 місяці тому +1

      Gabri Jasmin randineyum purathakkanam 🤮🤮

    • @Aizhaa__.
      @Aizhaa__. 2 місяці тому +10

      Alla gabri thanne aan poondatg....
      Appo kaana jazminde next veetta 🐔

    • @josemonshaji7825
      @josemonshaji7825 2 місяці тому

      ഒന്ന് പോടോ അയിന്റെ ഇടയിൽ koode😂

    • @user-yu7ix5rc1p
      @user-yu7ix5rc1p 2 місяці тому +3

      gabri. ponavanam

  • @Aparna_Remesan
    @Aparna_Remesan 2 місяці тому +1202

    Sijo അല്ലേൽ Rishi ആയിരുന്നു Power Teamil കയറേണ്ടത്🙄

  • @lijolijo5541
    @lijolijo5541 2 місяці тому +24

    Jinto chettan oru pavam 🙂

  • @ManojManoj-fp8us
    @ManojManoj-fp8us 2 місяці тому +52

    Jinto power ayii thudangii💗

  • @My_story_by_minu
    @My_story_by_minu 2 місяці тому +1454

    Jasmin and gabri ഇഷ്ട്ടമല്ലാത്തവരുണ്ടോ 😣

  • @alexvarghese2667
    @alexvarghese2667 2 місяці тому +712

    2:58 Jintoo Correct....😀👍

  • @anaghaks3820
    @anaghaks3820 2 місяці тому +19

    Jinto paraja shari ann enn ollavar undo

  • @jainjohn6023
    @jainjohn6023 2 місяці тому +3

    ജിന്റോ ശെരിക്കും koduthe😂

  • @ansiram2269
    @ansiram2269 2 місяці тому +1298

    Jasmin purath povanam enn Aagarahikkunnavar undo

  • @shilpachippu7113
    @shilpachippu7113 2 місяці тому +395

    ജിന്റോ ചേട്ടന് ചിന്തിക്കാൻ ഉള്ള കഴിവ് ഇല്ല പോലും എന്തൊരു അഹങ്കാരി ആണ് jasmin... അവളൊരു ബുദ്ധിജീവി എപ്പോ നോക്കിയാലും വാൽ ആയ gabri de ഒപ്പം 😂വാഴക്ക് കൂട്ട് മരവാഴ

  • @Ali-et9wt
    @Ali-et9wt 2 місяці тому +10

    Jasmine big bossinn oyivakkanam ennullavar like adik

  • @user-hk3rk3bj7g
    @user-hk3rk3bj7g 2 місяці тому +4

    Jinto paranjath sheriyanu ennullavar like adii👍👍

  • @Sevensta
    @Sevensta 2 місяці тому +747

    ഒരു power റൂമും ഉണ്ടാക്കി വച്ച് വാഴകളെയും കോഴികളെയും അതിനകത്താക്കി അവരെ safe ആക്കിയ bigg boss 🤭

    • @shajikshaji4829
      @shajikshaji4829 2 місяці тому +42

      സത്യം.. ഇപ്രാവശ്യം ബോസ്സണ്ണൻ തന്നെ 1st ഡേ ഗ്രൂപ്പ്‌ സെറ്റക്കി കൊടുത്തു 😂😂

    • @Myopinion9820
      @Myopinion9820 2 місяці тому +9

      സൂപ്പർ കമന്റ് 👍

    • @dude6938
      @dude6938 2 місяці тому +14

      മര വാഴ ഗെബ്രി

    • @MeenuMTK
      @MeenuMTK 2 місяці тому +5

      അത് സത്യം ആണല്ലോ. ഇപ്പഴാ അത് ശ്രദ്ധിച്ചത്...

    • @muneerazishan4015
      @muneerazishan4015 2 місяці тому +3

      സത്യം.👍

  • @Jhnz47
    @Jhnz47 2 місяці тому +461

    1:54 *that was on point and funny* 😂 Jinto❤

  • @madarayx3wo
    @madarayx3wo 2 місяці тому +2

    ജിൻ്റോ pure soul ❤❤

  • @sudhac-bw7fo
    @sudhac-bw7fo 2 місяці тому +3

    ജിൻ്റോ സൂപ്പർ സൂപ്പർ സൂപ്പർ 👍 ടോപ് 5യില് വരണം

  • @reshma2520
    @reshma2520 2 місяці тому +640

    Apsara❤️Arjun❤️Sijo❤️Rishi❤️Sreethu❤️Rockey❤️Ansiba❤️

  • @user-dh3zs4xw8d
    @user-dh3zs4xw8d 2 місяці тому +404

    ജാസ്മിനെ എത്രയും പെട്ടെന്ന് പുറത്താക്കുക. 🙏🙏🙏

  • @zoom_fire.7
    @zoom_fire.7 2 місяці тому +6

    Le munnakka:nanniyund deivangale nanniyund🤣🤣

  • @akashjoshynarithookil3546
    @akashjoshynarithookil3546 2 місяці тому +5

    Jinto❤🎉

  • @_________KING_________________
    @_________KING_________________ 2 місяці тому +192

    ജിന്റോ ജെനുവിനിറ്റി നിർത്തി ഒപ്പം ഇതുപോലെ ഒപ്പീനിയൻ പറഞ് സ്ട്രോങ്ങ്‌ ആയി ഇതുപോലെ നിന്നാൽ പോളിക്കും.... 🔥🔥🫵🏻❤️❤️
    ജിന്റോ.... ❤️❤️❤️

  • @athulv3857
    @athulv3857 2 місяці тому +590

    Jasmin gabri haters undo?

  • @lalmidhu2890
    @lalmidhu2890 2 місяці тому +7

    Jinto masdey💥💥💥

  • @binoybruno2418
    @binoybruno2418 2 місяці тому +5

    Jino mass🤣🙌

  • @_________KING_________________
    @_________KING_________________ 2 місяці тому +393

    2:57 🔥😂 ജിന്റോ....❤️❤️ ഗബ്രിയുടെ കൂടെ വാല് പോലെ ഒലിപ്പിച്ചു ഇരിക്കുന്നതാണ് ജാസ്മിന്റെ മനസ്സിൽ അവളുടെ പവർ
    ഗെയിം - കാണുന്നവർക്ക് ക്രിഞ്ച് ഗെയിം 😂😂😂😂

  • @shahinashai9137
    @shahinashai9137 2 місяці тому +178

    ജാസ്മിൻ കൊടുക്കുന്ന key ക്കനുസരിച്ചു ഓടിക്കൊണ്ടിരിക്കുകയാണ് ഗബ്രി....

  • @anufasanufas9043
    @anufasanufas9043 2 місяці тому +5

    നോമ്പ് കാലത്ത് അവളുടെ ഒരു ബോസ്സ് 😂😂

  • @lisaclub3842
    @lisaclub3842 2 місяці тому +13

    Jinto 1000%❤🎉

  • @7thchannel7thchannel56
    @7thchannel7thchannel56 2 місяці тому +269

    ഫുൾ ടൈം ഗബ്രിടെ കൂടെ എന്ന സത്യം ജിന്റോ മുഖത്ത് നോക്കി പറഞ്ഞപ്പോ കുരു പൊട്ടിയ ജാസ്മിൻ 😂😂😂

    • @Farrhh
      @Farrhh 2 місяці тому

      അതെന്നെ 😂😂😂😂😂അവളുടെ വീട്ടുകാർ അവളെ എങ്ങനെ സഹിക്കുന്നു ആവോ. നാണമില്ലാത്ത ജന്തു

  • @Cutieeehhh
    @Cutieeehhh 2 місяці тому +143

    Jasmine ishtamallathavar indo😌👍

  • @midhunck369
    @midhunck369 2 місяці тому +2

    ജിന്റോ പൊളി 🔥🔥

  • @kichu2021
    @kichu2021 2 місяці тому +4

    Power room il ullavare nominationil ninnum ozhivakkarutharunnu ennu abiprayamullavarundo ennepole

  • @jidushanid9897
    @jidushanid9897 2 місяці тому +1122

    Jasmine ishttam illathavar undo

  • @user-zk1jf9ly7m
    @user-zk1jf9ly7m 2 місяці тому +289

    1:52🤣🤣 ആരെങ്കിലും ശ്രദ്ധിച്ചോ കൈ പിടുത്തം

    • @SafiyaSudheerSafiyaSudheer
      @SafiyaSudheerSafiyaSudheer 2 місяці тому +1

      😂

    • @Rajesh-fl4sc
      @Rajesh-fl4sc 2 місяці тому +1

      😂

    • @dreamcatcher..
      @dreamcatcher.. 2 місяці тому +21

      Gabrikk aalumariya😂

    • @anilanoop9326
      @anilanoop9326 2 місяці тому +29

      ആഹാ പുറത്തു കൂടെ ജാസ്മിൻ അറിയാതെ വേറൊരു കൈ പിടുത്തം 😂

    • @RiyaRizwa-th7fv
      @RiyaRizwa-th7fv 2 місяці тому +2

      Njn shredhochu chadivatunnundavataachaa 😂

  • @nidhu_zahi123
    @nidhu_zahi123 2 місяці тому +3

    Ende Arju🥺💗

  • @hashimbakker8411
    @hashimbakker8411 27 днів тому +1

    Jasmine is strong and brilliant gamer

  • @faseela.kjaffer77
    @faseela.kjaffer77 2 місяці тому +259

    Jasmin അങ്ങനെ Hero Zero ആയി 😅😂

  • @suryasanthosh1641
    @suryasanthosh1641 2 місяці тому +133

    Jasmine engane engilum onn out akkkavooo🙏

  • @DevikaP-pi7xo
    @DevikaP-pi7xo 2 місяці тому +4

    Apsara, rishi, sijo, rokki, arjun, ❤❤

  • @muneeramunu3651
    @muneeramunu3651 2 місяці тому +1

    Jinto❤️❤️❤️❤️.... Oru nishku aanengilum.... Paranjath 200%correct kaaryam

  • @Hm_shorts288
    @Hm_shorts288 2 місяці тому +203

    അടുത്ത eliminetion ജാസ്മിനെ പൊറത് ആക്കണം.. കാരണം ഭയങ്കര ഓവർ ആണ്... ഗബ്രി യുമായി സംസാരിച് ഇരിക്ക full time... പ്രേഷകർക് സഹിക്കാൻ വെയ്ക്കണ്ടേ... ഓവർ പറഞ്ഞ പക്കാ.. ഓവർ...അവർ ഒരുമിച്ച് ഇരിക്കണ്ട എന്ന് അല്ല... ഫ്രണ്ട്സ് അല്ലങ്കിൽ ലവ്... അത് avarude😄ഇഷ്ടം.. But ഒന്നും ഓവർ ആവരുത്... Big boos 😊😊😊

    • @jasminesaji8938
      @jasminesaji8938 2 місяці тому +6

      എങ്ങനെ പുറത്താകും. ജാസ്മി ഗബ്രിയേൽ കോഴിത്തരം മാത്രേ ഇതിനുള്ളിലുള് വേറെ ഒന്നുമില്ല ബിഗ് ബോസിന് കാണിക്കാൻ അതെങ്കിലും നമ്മൾ കണ്ടോണ്ടിരിക്കണമം അല്ലേൽ ഷോ dim

    • @Annbabu
      @Annbabu 2 місяці тому +1

      ഗബ്രിയെ ആണ് പുറത്താക്കേണ്ടത്

  • @goldenrose6034
    @goldenrose6034 2 місяці тому +179

    Jinto❤❤❤❤.... Oru nishku aanengilum... Paranjath 200% correct kaaryam

  • @Sameeha_33
    @Sameeha_33 2 місяці тому +1

    Eee jasminte sound u tube channelil ingane allalloo😢😢😂😂😂

  • @shamilcn6691
    @shamilcn6691 2 місяці тому +4

    ഗബ്രിയേൽ വേറെ ഒരുതീന അതിന് ഇടയിൽ സെറ്റ് ആക്കുന്നു..കൊള്ളാം..... കൈ പിടിച്ചു ഇരിക്കുന്നത് ആരൊക്കെ ശ്രദിച്ചു 😂😂

  • @AjmalParveen
    @AjmalParveen 2 місяці тому +208

    ജിന്റോ power power ❤

  • @Aesthetichopes
    @Aesthetichopes 2 місяці тому +391

    Jasmin haters like here

  • @Nathunzz
    @Nathunzz 2 місяці тому +5

    Jinto super❤

  • @Sameeha_33
    @Sameeha_33 2 місяці тому +1

    Eee Power team ozhivakkikkoodeee

  • @sruthik7696
    @sruthik7696 2 місяці тому +91

    ജാസ്മിനും ഗബ്രിക്കും പവർ റൂമിൽ നിൽക്കാൻ ഒരു യോഗ്യതയും ഇല്ല.

  • @Mpsons7130
    @Mpsons7130 2 місяці тому +141

    Apsara and rishi🔥🔥

  • @avanthikap4369
    @avanthikap4369 2 місяці тому +1

    Jinto paranjath 100% sheriyan

  • @Achumichu373
    @Achumichu373 2 місяці тому +1

    Jinkto polichu🥰🥰🥰

  • @Evax.ahhh__
    @Evax.ahhh__ 2 місяці тому +156

    Apasra Is a Strong and perfect Captain Hope She can continue in this Way Keep Goining❤️🔥👍

  • @aparnai3864
    @aparnai3864 2 місяці тому +195

    ജാസ്മിന് അവൾ ഭയങ്കര ബുദ്ധിമതി ആണെന്ന് ഒരു വിചാരം ഉണ്ട്. എപ്പോഴും ഇത് തന്നെ പറച്ചിൽ എനിക്ക് ബുദ്ധി ഉണ്ട് 😂

    • @Humen36788
      @Humen36788 2 місяці тому

      നീ പറഞ്ഞത് നിനക്ക് കറക്റ്റ്

    • @Lakshmilachu1768
      @Lakshmilachu1768 2 місяці тому +3

      Correct 💯. Aval bhayankara bhudhimathi aanennanu avalude vicharam.

  • @Has2829
    @Has2829 2 місяці тому +1

    1:55 jasmin kanda gabri theernnu.....😂😂😂😂

  • @razanamajeed9220
    @razanamajeed9220 2 місяці тому

    Masha Allah 😊😊 Happy Birthday sonuthaa🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shahanarasheed2460
    @shahanarasheed2460 2 місяці тому +288

    Arjun❤ He is a gem😍

  • @fathimarisha.mfathimarisha9774
    @fathimarisha.mfathimarisha9774 2 місяці тому +53

    1:52 oru northindian love😂❤️

    • @juliethomas4017
      @juliethomas4017 2 місяці тому +1

      Kollalo

    • @ramshitp9421
      @ramshitp9421 2 місяці тому +2

      Currect ജാസ്മിൻ ഫ്രണ്ടിൽ ബാക്കിൽ കൈ പിടിച്ചു 😂😂😂

    • @user-uo1wu3xz5p
      @user-uo1wu3xz5p 2 місяці тому

      Athenthaaan sambhavsm...avdee avarenthaaa angne pidichitikunnath🤥

  • @commentingdude8208
    @commentingdude8208 2 місяці тому +1

    ചായ അണ്ണൻ🔥🔥🔥🔥🔥

  • @faseelafaseela6892
    @faseelafaseela6892 2 місяці тому +2

    ജാസ്മിനെ ഇത്രയും പെട്ടന്ന് പുറത്താക്കുക

  • @ramiummer
    @ramiummer 2 місяці тому +72

    ഇവൾക്ക് തലക്കകത്ത് ഫയങ്കര ഫുദ്ധിയാണെന്ന വിചാരം 😂😂😂 എന്റമ്മോ

  • @myworld9229
    @myworld9229 2 місяці тому +2

    Oru vazhayum koode oru maravazhyum ( jasmine and gabri)

  • @anamikasunil4050
    @anamikasunil4050 2 місяці тому +2

    Jinto daaa❤😂❤

  • @Muhammad-le2q
    @Muhammad-le2q 2 місяці тому +109

    Jasmine istamillatavr aarokke..kadichu arichu samsarkkuna jasmin😠😠😠

    • @Cute_couples52
      @Cute_couples52 2 місяці тому +1

      Poyi adyam episode muzuvan kaaan.

    • @mufeedamufii1955
      @mufeedamufii1955 2 місяці тому +1

      ​@@Cute_couples52ellarum ep kandit thanne varunnath kanunna eathorakm manasilakm dog show aanenn

  • @ashifasherin5823
    @ashifasherin5823 2 місяці тому +173

    Jasmin Gabri haters
    👇

  • @roxyy186
    @roxyy186 2 місяці тому +2

    Love track pidichaal fans koodum enn karuthi love track pidikkunna gabri and jasmin😂😂😂pakshey fans illa enn paavangal ariyunnillaaa😌😌😌

  • @salmanulfarisi6610
    @salmanulfarisi6610 2 місяці тому +2

    Rocky and jinto❤

  • @ShifanaShifu-zx1sq
    @ShifanaShifu-zx1sq 2 місяці тому +86

    Jasmin..... Ni onnu purath irngu di നിന്റെ അഹങ്കാരം അതുടെ തീരും 😂😂😡അത് വരെ okke നി അവിടെ കിടന്നു ഉണ്ട് aakkikoo😅😂

  • @elasageorgegeorge6627
    @elasageorgegeorge6627 2 місяці тому +61

    സ്വയം പൊക്കി പറയുന്നJasmine😂😂

  • @user-em3xn6cs1y
    @user-em3xn6cs1y 2 місяці тому

    Jinto chettan 500% crct❤❤❤❤😂

  • @user-xz1he4ty8l
    @user-xz1he4ty8l 2 місяці тому +1

    തലക്കകത്ത് വേണം അത് സത്യമാണ് അത് പാവം അയാൾക്കില്ല നിനക്കത് ഇഷ്ടംപോലെയുണ്ട് അതുകൊണ്ടല്ലേ നാലുദിവസം പരിചയമുള്ളവന്റെ തോളിൽ തൂങ്ങി നടക്കുന്നത്

  • @shahinashai9137
    @shahinashai9137 2 місяці тому +93

    Rishi, sijo, jinto, apsara ഇഷ്ട്ടം ❤️❤️

  • @priyakrishnakrishna1412
    @priyakrishnakrishna1412 2 місяці тому +48

    Big boss please remove jasmine or jabri

  • @devikadevika5429
    @devikadevika5429 2 місяці тому +6

    Jasminum gabriyum കാരണം ഋഷിയോടും ജാനുനോടും ഇഷ്ടം കൂടിവരുന്നു 💯🫶🏾

  • @preethimithun1028
    @preethimithun1028 2 місяці тому +2

    ജിന്റോയുടെ തലയിൽ ആൾതാമസം ഉണ്ട് 👍

  • @sreeanu526
    @sreeanu526 2 місяці тому +39

    ഈ jasmine പറയുന്ന ബുദ്ധി എന്താ അവൾ എന്താ ബുദ്ധി ഉപയോഗിച്ച് ചെയ്തേ, വന്ന അന്ന് മുതൽ കേൾക്കുന്നണ്ട്, arkekilum അറിയോ guyzz

  • @hijasijuarshihijas5966
    @hijasijuarshihijas5966 2 місяці тому +31

    ജാസ്മിൻ എല്ലാരിം വെറുപ്പിച്ചോണ്ട് ഇരിക്കാണല്ലോ

  • @RayyuArshad
    @RayyuArshad 2 місяці тому +2

    Jasmin and gabri ishttam

  • @user-kg4fj8ut6h
    @user-kg4fj8ut6h 2 місяці тому

    റോക്കി.... സിജോ... 💥💥💥❤️❤️❤️❤️

  • @Myopinion9820
    @Myopinion9820 2 місяці тому +26

    മുടിയന് നോമിനേഷനിൽ വന്നതല്ല പ്രയാസം അതിനു പറഞ്ഞ റീസൺ ആണ് വിഷമിച്ചത് അവിടെ ഭയങ്കര ആക്ടീവായ സുരേഷിനെയും മറ്റു രണ്ടുമൂന്നു പേരെയും കാണാത്ത ഇവർ മുടിയന്റെ ഗെയിം നന്നാക്കുവാൻ ആണത്രേ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി എന്നിട്ട് പ്രേക്ഷകരെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നു ജാസ്മിൻ

  • @priyakrishnakrishna1412
    @priyakrishnakrishna1412 2 місяці тому +31

    ജസ്മിൻ്റെയു. ഗബ്രിയുട്‌ടെയും പ്ലാൻ എന്താണ്. എന്ത് ബോരണ് അവരു. Big boss ദയവു ചെയ്തു അവരിൽ ആരെയെങ്കിലും ഒരാളെ remove ചെയ്യുക. Pls .

  • @jazasworld10
    @jazasworld10 2 місяці тому

    Jinto 😂😂😂adipowli ayi paranju

  • @NOTWHITE-bs1vk
    @NOTWHITE-bs1vk 2 місяці тому +2

    Jinto seeeennnnn😅😅😅

  • @beautysisters7089
    @beautysisters7089 2 місяці тому +37

    Oru gabriyum oru jasminum🤯🤑