#BBMS6
Вставка
- Опубліковано 13 бер 2024
- #BBMS6 "സ്ത്രീകളോട് സംസാരിക്കാൻ നിനക്ക് അറിയില്ല " ജിന്റോയോട് പൊട്ടിത്തെറിച്ച യമുന റാണി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Розваги
Yamuna rani is a strong contestant, പൊതുവെ ഈ പ്രായത്തിലെ സ്ത്രീകൾ കൊതിയും നുണയും പറഞ്ഞു അടുക്കളയിൽ ഒതുങ്ങാൻ ശ്രെമിക്കും bb il. She is also playing well like everyone, strong contestant aanuu
Yamuna supr 🔥💥
ജിന്റോക് ചായ വിട്ടു ഒരു കളി ഇല്ല ❤😂A True chaya lover😌
Aaa retheeshine erakki vidavoo😂
@@SM_PEPEരതീഷ് content കൊടുക്കുന്നുണ്ട് ലാലേട്ടൻ ഇറക്കി വിടില്ല..😅
@@Rashid-tt2duNnit ppo nthayi😂
പെണ്ണിന് പകരം ചായയെ പ്രണയിച്ചവൻ ❤
വെറും പൊട്ടൻ ജിം ആണേൽ 90 ശതമാനവും കുണ്ടനടിക്ക് താല്പര്യം ഉള്ളവർ ആയിരിക്കും അതാണ് പെണ്ണ് വാഴത്തത്
😂😂😂
🤣🤣🤣😁
😂😂😂😂😅😅
😂😂
1:51 ഗബ്രി രതീഷിനോട് ഇരിക്കവിടെ എന്ന് പറയുമ്പോൾ ശ്രീതുവിന്റെ expression 🤣🤣
വെടി
😂😂
😆
😂😂
യമുനാ റാണിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ 😅😅
ഡാ അവൾ strong than Lakshmi priya and manisha because യമുന കരഞ്ഞു over reaction കാണിക്കുന്നില്ല
Avaru lp & manishayepole valya scene illa
Ishttaan
Sreerekha aahn borr
Avare ishtapedathirikkan entha.
എനിക്ക് തോന്നുന്നത് മനസ്സിൽ ഉള്ളത് അത് പോലെ പറഞ്ഞു ഫലിപ്പിക്കാൻ ജിന്റോ നു അറിയില്ല നു പാവം മനസ്സിൽ ഉള്ളത് അല്ല്ല പുറത്തേക്ക് വരുന്നത്
ഈ season ഇല് തൊണ്ട ക്ക് ഞണ്ട് കടിച്ച saanangal മാത്രേ ullo
നിൻ്റെ തൊണ്ടെൽ എന്താടാ പൂച്ച pettu കിടക്കുന്നുണ്ട 😅😅😅എന്ന ഡയലോഗ് ഓർമ വരുന്നുണ്ടോ😂😂😂
സത്യം
Njanath orthen😂
😂😂
😂😂😂😂😂
ആ രതീഷ് നെ എന്ത് കണ്ടിട്ടാ bigg bossil eduthe👀🥵
Stress varumbol ith knadaal chiri Vann mental relaxation kittum😂😂😂
ജാസ്മിനെ & ഗബ്രി നെ ഇഷ്ടം ഇല്ലാത്തവർ ഇണ്ടോ 😅
Me
Jasmin only
Jasmine
Ellaaaa😊🫣
Yss
എനിക്ക് ജിന്റോ ചേട്ടനെ ഭയങ്കര ഇഷ്ടമാണ്.. ആള് വെറും ഒരു പാവം ആണ്. ആള് വായ തുറന്ന തന്നെ എനിക്ക് ചിരി വരും. 😂❤️
Sathyam.aal oru nishkalankan aanennu thonnunnu.
ഇവിടെയുള്ള എല്ലാത്തിന്റേം തൊണ്ടക്ക് പണിയാണല്ലോ.. ആവശ്യമില്ലാതെ തൊള്ള കീറി നിലവിളിച്ചിട്ടാ 😂
😂
😂😂😂
Crct
😂😂
ഈ പവർ ടീം വേണ്ടായിരുന്നു. സീസൺ 5 വരെയും എല്ലാ അധികാരവും ക്യാപ്റ്റന്മാർക്ക് ആയിരുന്നു. പക്ഷെ 6 ൽ ക്യാപ്റ്റനെയേ ഭരിക്കുന്ന തരത്തിലുള്ള ഒരു പവർ ടീം.
Aah sathyam
ഗബ്രിടെ വിചാരം അവൻ എന്തോ ആണെന്നാണ് 🤣🤣
Correctly
Sathyam😂
Correct
എല്ലാരും serious ആയിട്ട് ahn parayunnathenkilum comedy aayt ind😂
True 😂
Sathyo
anne enik ishtaayi. aa pallile kambi aanu highlight. nthoru monjaa...
അത് pwolich
Point to be noted. 😂😂👌👌
എന്റെ ജിന്റോ കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 🤣🤣🤣🤣🤣
Sathyam
😂😂😂😂
സത്യം 😀😂🤣
സത്യം.
😂
1:02 #le rethesh കിട്ടി mone അടുത്തത് 😅
Jinto❤സംഭവം ആളൊരു പാവാണ്
❤❤
ശെരിക്കും ഈ സീസണിൽ മുൻധാരണകളെല്ലാം തിരുത്തി എഴുതിയത് യമുന ആണ്.. വീണ്ടുമൊരു lp യേം മനീഷയേം പ്രതീക്ഷിച്ചവർക്ക് പുതിയൊരു യമുന.. വല്യ gamer ഒന്നും അല്ല.. പക്ഷെ ആള് കൊള്ളാം (ഇതുവരെ )
ജിന്റോ പറയുന്ന പോലെ ജിന്റോ ഒന്നും മനസ്സിൽ വെച്ച് മോശമായി പറഞ്ഞതല്ല അതിനെ യമുന ഉദ്ദേശിച്ചത് അറിയാതെ പറഞ്ഞ മണ്ടത്തരം ആയി കാണാതെ അതിലൂടെ യമുന നൈസ് ആയി ഒരു പ്ലേ ഇറക്കി - അത് അവരുടെ പ്ലയെർ മിടുക്ക്
ജിന്റോ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം - കാരണം ലോക്ക് ആയോ പോവും. ചായയെ സ്നേഹിക്കുന്ന ഒരു ശുദ്ധനായ പൊട്ടൻ ആണ് ☕✨😂
സത്യം. ❤ parayanudhesichathu വേറെയാണ് ..പക്ഷേ ..പാവമുണ്ട്
അതെ. പക്ഷേ പറയുന്നത് സൂക്ഷിക്കണം. Body show എന്ന് പുള്ളിക്കാരി ഉദ്ദേശിച്ചത് just poss ആകും. അത് തുണി ഊരിയാലേ കാണാൻ പറ്റു എന്ന് ജിന്റോ പറയുന്നതിൽ അർത്ഥം ഇല്ല.
സിരിച് സിരിച് വയ്യടാ പിള്ളേരെ 😂🤣
ഈ സീസൺ എന്തായാലും കിടുക്കിയിട്ടുണ്ട് 😌🙏🏻
അല്ല. ഗബ്രിക്ക് ഫുഡ് വിട്ട് ഒരു കളീം ഇല്ലല്ലോ 😂😂.. ആര് എന്ത് ഇടക്ക് പറഞ്ഞാലും നിനക്ക് ഇന്ന് ഡിന്നർ ഇല്ല....😂
😂😂
😂😂😂
ഇപ്പൊ വാതിൽ തുറക്കും എന്ന് വിചാരിച്ചു പാവം രതീഷ് അവിടെ നിക്കുന്നു 😂😂😂
😁
😂😂😂
ഷിന്റോ :ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂
4:51😂😂
🤣🤣🤣
4:51😂 ആ നിൽപ്പ് 😂 എന്താ ആരും എന്നെ തിരിച്ച് വിളിക്കാത്തത്😂😂😂😂
😂😂
😂😂😂
Ayo.🤣🤣🤣🤣🤣🤣🤣🤣
😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഒരു അഭയാർത്ഥി വാതുക്കൽ രണ്ടു പെട്ടിയും കൊണ്ടു നിൽക്കുന്നു ആരെങ്കലും ശ്രദ്ധിച്ചോ വഴിയേ പോകുന്ന ഏണി എല്ലാം പിടിക്കും എന്നിട്ട് പെട്ടിയും എടുത്ത് പോക്കാ😂😂😂😂😂
🤣🤣
😂😂😂
😂😂@@user-cp6cl1wt8o
😂😂😂😂😂😂
Ayyo 😂
Nalla fanbase ulla contestant aan sreethu. Kurachum koodi active aayal supper aayirikkum❤🔥
Good for nothing ,only beauty
3:21 ആ തൊലിക്കട്ടിയുള്ള മനുഷ്യനെ ആരെങ്കിലും mind ചെയ്യൂ 😂😂😂😂😂
yamunene enikang ishtayi🔥
ആ പൊട്ടൻ എന്താ ഡോർ ന്റെ അവിടെ പെട്ടിയും പ്രമാണവും ആയി നിൽക്കുന്നെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂
😂😂😂
😂😂😂
🤣🤣🤣
😂😂😂😆😆😆
*യമുനയെ കാണുമ്പോ ലക്ഷ്മിപ്രിയയെ ഓർമ്മ വരുന്നു 😂*
അതെന്താ
Jinto പാവം 😂😂
വേണ്ടാത്ത വർത്തമാനം ആണുങ്ങളോട് പറയാനും ചോദിക്കാനും നിൽക്കരുത്. JINTO body sham കാര്യം ഈ സ്ത്രീക്ക് പറയേണ്ട കാര്യമുണ്ടോ. യമുന വടി കൊടുത്ത് അടി വാങ്ങിയതല്ലേ. Jinto പറഞ്ഞത് ശരിയല്ലേ. അവൻറെ. നമ്മൾ കുട്ടികളുടെ കോമ്പറ്റീഷന് കാണുന്നതല്ലേ. പിന്നെ യമുന ഇത്രയും പറയാൻ എന്തിരിക്കുന്നു. ലോകപരിചയം ഉണ്ടോ ഈ സ്ത്രീക്ക്.
ജിന്റോ മസിൽ മാത്രം ഒള്ളു ബുദ്ദി ഇല്ല... 😂🤣
Bro 🙂
ശരിയ Cup കൊണ്ടുപോയി😅😅😅
ജിന്റോ ഒന്ന് സംസാരിച്ചു നോക്കിയതാ. അത് ഇങ്ങനെയുമായി 😄😄
പുള്ളിക്ക് എന്തേലും content വേണ്ടേ.
യമുന ചേച്ചി ഒരു സ്ട്രോങ്ങ് charactor ആണ്
Whatever i felt jinto is an innocent guy
അത്രയും നേരം jinto യ്ക്ക് കയ്യടിച്ചു സപ്പോർട്ട് ചെയ്ത രതീഷ് 1:02 😂😂😂😂😂😂😂 ഇയാൾ എന്തൊരു ഓവർ ആണ് 😂😂
Ee jinto mandabudi aano. evdann varunnu ithoke.ithrem muthirnna oru sthreeyod parayavunna varthanam ano ith.she handled it well
പുള്ളിക്കെ അറിയുന്ന body show അല്ലെ പുള്ളിക്ക് ചെയ്യാൻ പാട്ടോളൂ അത് കാണാണെങ്കിൽ bathroomil വരാൻ പറഞ്ഞു പുള്ളിടെ ഭാഗത്തു ഒരു തെറ്റും ഇല്ല 🤣🤣പ്രായം കൂടിയാൽ opposite gender താല്പര്യം വരിലാണ് ആണോ പറയുന്നേ 🤣
Ith onnum ayal bodhathode alla parayunnath pavam🙂
My brother പൊളിക്കു മുത്തേ ❤❤❤❤❤
1:07 ഏതാടാ ഈ സാദനം ,ഒരുമാരി സ്ക്യാച്ച് സ്ക്രാച്ച് പിടിച്ച സൗണ്ട് 😂 1:49 SORRY 🤣 2:49 കൈ കൊടുത്തു വീണ്ടും പ്ലിംഗ് 😂
ജിന്റോ വളരെ പാവം തോന്നുന്നു
ഒരു സ്ത്രീയെ ബാത്റൂമിൽ വരാം പറഞ്ഞത് നല്ലത് ആണല്ലേ
Jinto സൂക്ഷിച്ച് സംസാരിക്കു
ജിൻ്റോ നല്ല comedya 😅😅
ജിന്റോ ബ്രോയിക്ക് സ്ട്രോങ്ങ് ആയി ഒരു ചായ കൊടുത്തേ... ☕😂 വഴക്ക് കൂടും തോറും ചായയുടെ സ്വാദ് കൂടും...✨
ബുദ്ധിയുടെ ലേശം കുറവ് ഉണ്ട് പക്ഷേ crooked അല്ല ജിൻ്റോ മച്ചാൻ 😅😂
ജിൻ്റോ പറഞ്ഞടിൽ ഒരു തെറ്റും ഇല്ല, നിസാരമായി തള്ളണ്ട ഒരു കാര്യമാണ്
3:21 😂😂😂😂
😅
മുറ്റത്ത് ഒരു മൈരൻ😂
Nte ponno sirich sirich setthh🤣
ആരെങ്കിലും രതീഷ് അണ്ണനെ മൈൻഡ് ചെയ്യു.. പാവം വെയിലും കൊണ്ട് നിക്കുന്ന കണ്ടില്ലേ🤣🤣🤣🤣
😂ആ നിപ്പ് കണ്ട് ചിരിച്ചു ഒരു വഴക്കായി 😄
ലവന് പിരാന്താ നട്ടുച്ചക്ക് 😂🤣
വന്നു വന്നു ക്യാപ്റ്റൻ ഒരു പവറും ഇല്ലേ എല്ലാം തീരു മാനിക്കുന്നത് കുറെ പവർ ടീം.... അർജുൻ പഴം വിഴുങ്ങിയാ പോലെ ഇരിക്കുന്നു 🤣w🤣 ബാധ കയറുന്ന രതീഷ്.... ലവ് ട്രാക്........ ഇതു വരെ ഉള്ള സീസൺ നോക്കുമ്പോൾ 6 ബോർ ആകുന്നു
Satyam
സത്യം. ഒന്നും മനസ്സിലാവുന്നില്ല
ഈ എപ്പിസോഡ് ഹോട്സ്റ്റാറിൽ ഇല്ലാത്തതെന്ത്...??
Jinto is innocent
*Team nest 4 points.sijo team qualifies for Power team final challenge.. 🔥 SIJO 🔥🔥*
ഇഷ്ടം
Bb6 fun man jinto😅
യമുന . ശരണ്ണ്യ. ഋഷി. അർജുൻ 😍
Eeeeee season eyy ishtamillathavarundoo 😂
Ithoke tv lu ittirunno. Kandillallo
ഇത് എന്താ സംഭവം.... ബിഗ് ബോസ് ഇവിടെ ആരും അല്ലെ ഇപ്പോൾ
1:51 😂😂
Body show means jinto parnjhadh pole shirt oke azhich kanikunnathelle allathe dress okke itt kanikunnadh enghneya body show aakunnath🤔
ഇതിനിടയിൽ വാതിലിന്റെ അവിട ഒരു സെക്യൂരിറ്റി നിൽക്കുന്നല്ലോ 😂😂
Body show cheyan പറഞ്ഞത് തുണി ഇല്ലാതെ ചെയ്യാൻ അല്ലല്ലോ. പുള്ളി ഉദ്ദേശിച്ചത് ഇതൊരു ബോഡി ഷോ പ്ലാറ്റ് ഫോം എന്നായിരിക്കും.😂അല്ലാതെ enth parayan. Avr ഉദ്ദേശിച്ചത് tea with body show(fun game)
ജിൻ്റോ പറഞ്ഞതിൽ ഒരു thetum ഇlla
4:52 😂😂😂
യമുന & ശ്രീ രേഖ ഇവര് എന്തോ വല്യ സംഭവം ആണെന്ന ഭാവത്തിലാണ് പെരുമാറുന്നത്. പ്രായത്തിന്റെ വകതിരിവ് എങ്കിലും കാണിച്ചുകൂടെ.
Kannnaaaa❤❤❤
എല്ലാത്തിനെയും പുറത്താക്ക് bigbosse ഒരു ത്തനും വേണ്ട
Yemuna fun aayitt aan tea with bodyshow enn paranje,ath polum manassilakkan bhudhi illatha Jinto 😂😂.Innocent Manas aan,ellam angh serious aayitt edukkum😂
1:04 ratheeeeshh .adanagu ratheesh😂
YAMUNA IS STONG LADY ❤
What you mean by `stong` you means strong
@@KIGKERALAit's you 'mean' not 'means'
@@KIGKERALA😂
Captain aaraaanu..?????? Gabri aano atho Arjun aaano .....
I don't know exactly what happened, but from what Jinto explained and how the people listening to him reacted. I would like to ask, how is it okay for that woman to ask him to do a body show while making tea? It's part of his profession adhinoru space ille. And now that woman is hurt when he rejected it?? Of course, inviting her to the toilet to show is not right.
I believe, she owes him an apology too.
Have you even seen kalyana raman ? It was a joke with reference to that i believe "music with body muscles" "tea with body muscles"
ഷിന്റോ നീ തീർന്നെടാ... 😂😂
#proudtobeanedupotian!❤
Power team sharikkum vendayirunn mattullavarude abhipraya swathanthryathineyum game spiritineyum illadhakkunnath pole feel cheyyunnu..
E pravshyam ullavar arum athra sugalla. 🤪... Onnu maatti pidikkamairunnu.. Ivada full serious aanu.. Kazhinja season pole korech fun polum illa.. Onnum koode selective avamairunnu...
ആരാണ് ബിഗ് BOSS?
Ellaattinteyum sound enthaa ingane??
Lle arjun: kelkkatha pole irikkamm😂 athayirikm nallathh😂
Jinto oru nishkalankan aanu, ❤
ഇത്രയും സീരിയസ് ആയി ഇരിക്കുമ്പോൾ പറയാൻ പാടുണ്ടോ എന്നറിയില്ല ആ രതീഷിന്റെ പെട്ടിയും തൂക്കിയുള്ള നിൽപ് 🤣🤣🤣😆😆🤭
Ratheesh comdey😂😂 evide enth arodum parayanam enn ariyilla
Jinto fans
Ratheeshettante kaaryam 😁😁😁aa doorinte adth poyit nilkkunnath kandooo
Yamuna ❤power
Ratheesh enthaa kanikunne aaa door onn thurakkavoo😂
ഇയാൾക്ക് ഛായ വിട്ടുള്ള ഒരു കളിയില്ല 😂😂😂
ചായ🙂.
Ratheesh Jinto 😂❤
Sreerekha chechik aanu power mothom ..avr parayunna ellrm kettolnam
അയാൾ പറഞ്ഞത് ശരിയാണ്
ഇപ്പോ gender equality എവിടെ 🤣🤣 സ്ത്രീ സ്ത്രീ സ്ത്രീ
ഹോ ചേച്ചി ഇത് പറഞ്ഞു പറഞ്ഞു പീഡനം ആക്കുവാണല്ലോ.. സംഭവം എന്താണ് എന്ന് എല്ലാവർക്കും മനസ്സിലായി എന്നിട്ട് ചുമ്മാ സ്ക്രീൻ സ്പേസ്നു വേണ്ടി 🤓
സത്യം പറ ബോസ്സേട്ടാ ഇവരുടെ തൊണ്ടക്ക് എന്താ 🤣🤣
Yamuna sooper
ജിന്റോ ❤
4:51 രതീഷ് 😂😂😂