#BBMS6

Поділитися
Вставка
  • Опубліковано 21 бер 2024
  • #BBMS6 "പകൽ സമയത്ത് ജാസ്മിന് ശിക്ഷ കൊടുക്കണം " ഹൗസ്മെയ്റ്റ്സ് ഓൺ പവർ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Punishments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 876

  • @shifna7354
    @shifna7354 3 місяці тому +5612

    Jasmine പുറത്താവാൻ വേണ്ടി കാത്തിരിക്കുന്നവർ

    • @shahasinaas1797
      @shahasinaas1797 3 місяці тому +26

      Njn ond 🙋

    • @rahnathabu
      @rahnathabu 3 місяці тому +18

      Sijo poli...

    • @santhirs2474
      @santhirs2474 3 місяці тому

      പുറത്തെ കാര്യങ്ങൾ അറിയിച്ചിട്ട് ജാസ്മിനെ അവിടെ നിർത്താൻ ആണെങ്കിൽ രതീഷിനെയും പുറത്തെ കാര്യങ്ങൾ അറിയിക്കാമായിരുന്നല്ലോ. കാണുന്ന പ്രേക്ഷകരെ മണ്ടൻമാർ ആക്കുകകയാണോ ബിഗ്‌ബോസ്.അങ്ങനെ ജാസ്മിൻ അവിടെ തുടർന്നാൽ ബാക്കി ഉള്ളവർക്കും കൂടി പുറത്തെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. ബിഗ്‌ബോസ് കാണുന്ന ജനങ്ങളെ പൊട്ടന്മാർ ആക്കരുത്. നിയമം എല്ലാവർക്കും ഒരു പോലെ ആകണം.

    • @regeenaissac7135
      @regeenaissac7135 3 місяці тому +17

      No

    • @Ashchajc
      @Ashchajc 3 місяці тому +9

      Und

  • @krishnapriyachinnu6053
    @krishnapriyachinnu6053 3 місяці тому +2670

    ഉമ്മയിൽ തുടങ്ങി ഉപ്പയിൽ അവസാനിച്ച കോമ്പോ ജബ്രി 🤣🤣

  • @TheHumble_Girl
    @TheHumble_Girl 3 місяці тому +1275

    📌എന്തൊക്കെ ആയാലും ഇനി ജാസ്മിനെ സപ്പോർട് ചെയ്യില്ലെന്നുള്ളവർ ഉണ്ടോ..👇

    • @deepakdeepu362
      @deepakdeepu362 3 місяці тому +31

      ഞാൻ ചത്താലും സപ്പോർട്ട് ചെയ്യില്ല

    • @bijithragb6584
      @bijithragb6584 3 місяці тому +12

      Njan cheyyum e punyalan chamayunnavanmarokae nalla anallo

    • @johnantopalakkapilly
      @johnantopalakkapilly 3 місяці тому +12

      ​​@@bijithragb6584 Njangal aarum nallavar alla. Jasmine mathram aan best 🥰😅

    • @jamsheenajamshi4766
      @jamsheenajamshi4766 3 місяці тому +2

      Und

    • @jasnaanavadukkal4891
      @jasnaanavadukkal4891 3 місяці тому +2

      Yes

  • @AdItH_aDiTh2011
    @AdItH_aDiTh2011 3 місяці тому +1744

    *Jasmineന്റെയും Gabriയുടെയും കാര്യം Lalettan ചോദിക്കണം എന്ന് ഉള്ളവർ👍*

    • @bro_bra
      @bro_bra 3 місяці тому +27

      ചോദ്യം ഒന്നും വേണ്ട പുറത്താക്കുക ആണ് വേണ്ടത്

    • @shajeelakadeeja5674
      @shajeelakadeeja5674 3 місяці тому +6

      Athe choikkanam

    • @mohammadunaiscoorg
      @mohammadunaiscoorg 3 місяці тому +8

      ലാലേട്ടന് വന്ന് കൊഞ്ചിക്കും🙂

    • @adithyagopinathan7725
      @adithyagopinathan7725 3 місяці тому +1

      😅😅😅nalla pulla akki umbi vidum parama yatharthyam nadakkan povunnu tomorrow😂😂😂😂

    • @vineethdhanush3242
      @vineethdhanush3242 3 місяці тому +6

      അതിന് ഉള്ള ഉറപ്പ് അയാൾക് ഇല്ല എന്ന് big boss കാണുന്നവർക്ക് അറിയാം😂

  • @raniyaayub
    @raniyaayub 3 місяці тому +977

    rocky ആൾ വെറുപ്പിക്കൽ ആണേലും പറയേണ്ടത് പറയുന്നുണ്ട് 🔥

    • @samshadpk
      @samshadpk 3 місяці тому +101

      വെറുപ്പിക്കൽ ഒന്നും ഇല്ല വെട്ടി തുറന്നു പറയും കിടു ആണ് പുള്ളി

    • @divyachandran7551
      @divyachandran7551 3 місяці тому +36

      Firstil ishttam allayirunu ippo rocky aan tharam👏🏻👏🏻

    • @umarkalid
      @umarkalid 3 місяці тому +2

      Pattishoww rockeyyyyy

    • @Rashid-tt2du
      @Rashid-tt2du 3 місяці тому +5

      ഇടക്ക് എന്തേലും ഒക്കെ തല്ലി പൊട്ടിക്കും..🤣

    • @adithyalashok3629
      @adithyalashok3629 3 місяці тому +2

      Nth veruppikal?

  • @swirathchannel1646
    @swirathchannel1646 3 місяці тому +636

    പഴയ വീഡിയോസ് എടുത്തിട്ട് ജാസ്മിന്റെ പ്രശ്നം കാണിക്കാതെ ഏഷ്യാനെറ്റ് ഞങ്ങൾ പ്രേക്ഷകർക്കിട്ട് ഉണ്ടാക്കണ്ട 💯🔥

  • @Anaghajeev
    @Anaghajeev 3 місяці тому +1317

    റോക്കിയുടെ അടുത്ത് മാത്രം ജാസ്മിന്റെ നാടകം ഒത്തില്ല 😁😁😁😁

    • @umarkalid
      @umarkalid 3 місяці тому +4

      Pattishoww rockeyyyyyyyy

    • @umarkalid
      @umarkalid 3 місяці тому +3

      Pattishoww rockeyyyyy

    • @ABHISHEK-zm2wf
      @ABHISHEK-zm2wf 3 місяці тому +31

      ​@@umarkalidമുല്ലപ്പൂ ഫാൻ😂

    • @jhnwick3753
      @jhnwick3753 3 місяці тому +13

      ​@@umarkalidpaavada fan

    • @user-do1id5sb4o
      @user-do1id5sb4o 3 місяці тому +12

      ​@@umarkalidpoori mol fan❤

  • @Sisters952
    @Sisters952 3 місяці тому +325

    Le Rocky: ഹണിമൂൺ കളിക്കാൻ വേണ്ടി റിസോർട്ട് ഒന്നുമല്ല ഇത്😂😂😂
    Jabri combo haters👇

  • @swirathchannel1646
    @swirathchannel1646 3 місяці тому +1835

    ഇതിന് ഏഷ്യാനെറ്റ് ഒരു ഉത്തരം തന്നേ പറ്റൂ.. അല്ലെങ്കിൽ സത്യസന്ധനായി അഭിനയിക്കുന്ന ശ്രീ മോഹൻലാൽ പ്രേക്ഷകരോട് എങ്കിലും നീതി കാണിക്കണം.ബിഗ് ബോസ് പക്കാ സ്ക്രിപ്റ്റഡ് ആണെന്ന് ബിഗ് ബോസ് തന്നെ തുറന്നുപറയണം.. അല്ലെങ്കിൽ ഏഷ്യാനെറ്റിന്റെ ഒരു പ്രോഗ്രാമും ആരും കാണാതെ ഒറ്റയടിക്ക് ടി ആർ പി കുറയണം.. അല്ലെങ്കിൽ പിന്നെ ഇത് കാണുന്ന ഞങ്ങൾ വിഡ്ഢികളായി തീരും.ഒരു ഉമ്മയിൽ തുടങ്ങി ഉപ്പയിൽ അവസാനിച്ച കോമ്പോ ആണ് ജബ്രിയുടേത്.. ഇവരെത്തന്നെ ഫോക്കസ് ചെയ്തു ഏഷ്യാനെറ്റ് ടിആർപി കൂട്ടാൻ ശ്രമിച്ചിട്ടുള്ളതും ശ്രദ്ധയിൽപ്പെട്ടിരുന്നു.. ഇത്രയും ദിവസം സൂപ്പർ ഗ്ലൂ ഒട്ടിച്ച പോലെ കെട്ടിപ്പിടിച്ചിരുന്നിരുന്ന ജബ്രി. ഇപ്പോൾ കടപ്പുറത് കണ്ട പരിചയംപോലും കാണിക്കുന്നില്ല. എന്തിനാണ് നിങ്ങൾ ഇങ്ങനെ പ്രേക്ഷകരെ വിഡ്ഢികളാക്കുന്നത്. ഉപ്പൊക്കെ വയ്യ എന്ന് പറഞ്ഞ് കൺഫഷൻ റൂമിൽ വിളിപ്പിച് സംസാരിച്ച വീഡിയോ പുറത്ത് വിട്ടിട്ടില്ല.. കൺസഷൻ റൂമിൽ കയറിയ ജാസ്മിൻ അല്ല പുറത്തുവന്നത്.. ആകെ മാറിപ്പോയിട്ടുണ്ട്.. ടിമ്പൽ ന്റെ അച്ഛൻ മരിച്ചപ്പോഴും സൗഭാഗ്യയുടെ ഭർത്താവ് മരിച്ചപ്പോഴും അവിടെ ഉണ്ടായ കാര്യങ്ങൾ കാണിച്ച ബിഗ് ബോസ് എന്തുകൊണ്ട് ഇതുമാത്രം കാണിക്കുന്നില്ല.. വീട്ടിൽ നിന്ന് ഫോൺ ചെയ്യാൻ പാടില്ലാത്ത ഇവിടെ ജാസ്മിന് മാത്രം എന്താണ് പ്രത്യേകത. ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയ ടീം ജാസ്മിന്റെ ഉപ്പയെ കടയിൽ കണ്ടിരുന്നു.. ഇനി വയ്യ എന്ന് തന്നെ ഇരിക്കട്ടെ. ഇത്രയും നേരമായി ജാസ്മിൻ തന്റെ ഉപ്പയെ കുറിച്ച് ബിഗ് ബോസിനോട് ഉപ്പക്ക് സുഖമാണോ എന്ന് പോലും ചോദിച്ചിട്ടില്ല. മറിച്ച് തന്റെ ഇമേജിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അതായത് അവൾ അവിടെ നിന്ന് അറിഞ്ഞിരിക്കുന്നത് അവളുടെ ഇമേജിനെ കുറിച്ച് മാത്രമാണ്.. ഉപ്പയുടെ അസുഖവിവരമാണ് അറിഞ്ഞിരുന്നെങ്കിൽ അവൾക്ക് ഗബ്രിയുമായി ഇരുന്നു വിഷമങ്ങൾ പങ്കുവെച്ചേനെ.. ഇത് ഗബ്രിയെ ആട്ടി അകത്തുകയാണവൾ ചെയ്യുന്നത്.. അപ്പോൾ ഇവരുടെ കാര്യമാണ് ഉപ്പ വിളിച്ചു പറഞ്ഞിരിക്കുന്നത്..❤ സമയം അറിയാം കഴിയാത്ത ഈശോയിൽ എങ്ങനെയാണ് ജാസ്മിൻ കൃത്യമായി 9 മണിക്ക് ഫുഡ് എടുത്തു വെച്ചിട്ട് എന്നെല്ലാം സമയങ്ങൾ എടുത്ത് പറയുന്നത്. ലോകത്തിന്റെയും നേരത്തിന്റെയും എല്ലാം ഗതി ഇവർ അറിയുന്നുണ്ട് എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.. എന്നാൽ പിന്നെ എല്ലാവർക്കും ഓരോ ഫോൺ കൊടുക്കുക.. എല്ലാം വിളിച്ച് അറിഞ്ഞിട്ട് അവർ കളിക്കട്ടെ.. അതാണ് മാന്യത.. കൂടെയുള്ള മത്സരാർത്ഥികൾ ഉറപ്പായും ഇത് മനസ്സിലാക്കും തിരിച്ചറിയും... അതോടെ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഏഷ്യാനെറ്റ്റ്റെ ടിആർപി കുത്തനെ കുറയും.. മോഹൻലാലിനെ ആളുകൾക്ക് വിലയില്ലാതാവും.. 💯 ഒന്നുകിൽ ജാസ്മിനെ പുറത്താക്കുക. അതല്ലെങ്കിൽ ഷോ നിർത്തുക #Asianet#BiggBossMalayalam

    • @jaseelahussain7690
      @jaseelahussain7690 3 місяці тому +131

      നിങ്ങൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു...
      കൺഫക്ഷൻ റൂമിൽ ഉപ്പാക്ക് സംസാരിക്കാൻ ഉണ്ട് എന്ന് കേട്ടപ്പോൾ തന്നെ അവളുടെ face മാറി...എന്താണ് കാര്യം ഒന്നും അറിയാതെ തന്നെ ...i think അവള് വീട്ടിൽ പറഞ്ഞ് എല്പ്പിച്ചതാവും പുറത്ത് negative ആയാൽ വിളിക്കാൻ അതോണ്ട് ആണ് ഉപ്പാക്ക് സംസാരിക്കാൻ എന്ന് കേട്ടപ്പോൾ തന്നെ അവൾക്ക് കാര്യം മനസ്സിലായത്....ബിഗ് ബോസ് എപ്പോൾ അവിടെ നടന്നത് kaanikkathidathoolam ഇത് പറഞ്ഞോണ്ട് തന്നെ ഇരിക്കും

    • @safeersafi8537
      @safeersafi8537 3 місяці тому +67

      💯%script and fake

    • @santhirs2474
      @santhirs2474 3 місяці тому +80

      ഇത്രയും പ്രേക്ഷകർ ഒരുപോലെ ജാസ്മിനെതിരെ പറഞ്ഞിട്ടും പുറത്തെ കാര്യങ്ങൾ അറിഞ്ഞിട്ട് ജാസ്മിനെ അവിടെ നിർത്തിയാൽ ബിഗ്‌ബോസിന്റെ നിലവാരം തന്നെ ഇല്ലാതെ ആകും.ഇന്നലെ വീട്ടിൽ നിന്ന് വിളിച്ച ഫോൺ കാൾ എന്തുകൊണ്ട് പ്രേക്ഷകരെ കാണിച്ചില്ല എന്നത് ഞങ്ങൾ പ്രേക്ഷകർക്ക് അറിയണം. ലാൽ Sir വരുമ്പോൾ അതിനു വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു. മാത്രമല്ല പ്രേക്ഷകരുടെ തീരുമാനപ്രകാരം ജാസ്മിനെ പുറത്ത് ആക്കണം.

    • @babytp4356
      @babytp4356 3 місяці тому +23

      I agree with this

    • @grateful5566
      @grateful5566 3 місяці тому +29

      Scripted aaya entertainment show aanennu paranjal theeruna prashname ullu, "reality " aanennu parayaruth.

  • @ajayskumar1125
    @ajayskumar1125 3 місяці тому +260

    റോക്കി ബായ് കീ ജയ് ❤❤
    ഋഷി
    അർജുൻ
    സിജോ

  • @Userid66678
    @Userid66678 3 місяці тому +212

    ജാസ്മിൻ ഇനി എന്തൊക്കെ നാടകം കാണിച്ചാലും ഇവൾ പുറത്ത് പോകണം എന്നുള്ളവർ undo👇

  • @Userid66678
    @Userid66678 3 місяці тому +83

    ഇവളുടെ real സ്വഭാവം ആണ് നമ്മൾ കണ്ടോണ്ട് ഇരുന്നത് അവളുടെ വാപ്പ വിളിച്ചു പുറത്തെ കാര്യം എല്ലാം അറിയിച്ചപ്പോൾ അഭിനയം തുടങ്ങി 😆
    എന്തൊക്കെ ഇനി അഭിനയിച്ചാലും ഇവൾ പുറത്ത് പോകണം എന്നുള്ളവർ ഉണ്ടോ 👇

  • @johnantopalakkapilly
    @johnantopalakkapilly 3 місяці тому +125

    02:00 Correct dialogue Rocky 🤣🤣
    03:03 ഗബ്രി പകരം വീട്ടാൻ ആണോ power ഉപയോഗിക്കുന്നെ 🤔

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk 3 місяці тому +83

    അനീതി ആണ് നിങ്ങൾ മറ്റുള്ള contestants നോട് ചെയ്യുന്നത് unfair 💯💯💯💯💯💯

  • @Reshma935
    @Reshma935 3 місяці тому +39

    സിജോ പറഞ്ഞത് 100%✅

  • @maluzapzvlog1756
    @maluzapzvlog1756 3 місяці тому +254

    ജാസ്മിന്റെ ഉപ്പയ്ക്ക് സുഖമില്ല എന്ന് മാത്രമാണ് അറിയിച്ചതെങ്കിൽ അവൾ ആദ്യം ഓടിപ്പോയി ഗബ്രിയേ കെട്ടിപ്പിടിക്കും കാരണം ഇതാണ് ഇത്രയും ദിവസം ഇവിടെ നടന്നുകൊണ്ടിരുന്നത് അവൾക്കൊരു വിഷമം വന്നാലോ അവനൊരു വിഷമം വന്നാലും രണ്ടുപേരും ആദ്യം പോയി കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കാറുണ്ട് എന്നിട്ട് കരയും ഇത് ഗബ്രിയേ മുഴുവനായി അകറ്റുകയാണ് ഉണ്ടായത് അതിനർത്ഥം ബിഗ് ബോസ് അറിയിച്ചത് വേറെ പുറത്തു നടക്കുന്ന കാര്യങ്ങളെ പറ്റിയാണ്

    • @jaseelahussain7690
      @jaseelahussain7690 3 місяці тому +12

      Yess...crctt

    • @Nihhhha
      @Nihhhha 3 місяці тому +4

      Yesss crrct ithokke vishwasikkan janangal pottanmaaralla bigbosse ningale pole😏😏😏

    • @shaikha__301
      @shaikha__301 3 місяці тому +3

      Yes. Jasmine ellam arinjittund.

    • @shibi898
      @shibi898 3 місяці тому +3

      Avlde vappa payar pole nadakunnu..pall commitee seen akki vtukarum seen ahn

    • @ktsthangal1962
      @ktsthangal1962 3 місяці тому

      @@shibi898engnne ariya eh parnje karyam

  • @deepakdeepu362
    @deepakdeepu362 3 місяці тому +197

    ജാസ്മിൻ എത്ര നല്ല പിള്ള ചമഞ്ഞാലും അവളെ സപ്പോർട്ട് ചെയ്യില്ല
    ഇനി സിംപതി വോട്ട് ആണ് അവളുടെ ലക്ഷ്യം

  • @recordersscrapbook
    @recordersscrapbook 3 місяці тому +38

    എനിക്ക് 100% ഉറപ്പാണ് റോക്കി well trained ആണ് Highly experienced ആണ്.
    #Rocky♥️

  • @maluzapzvlog1756
    @maluzapzvlog1756 3 місяці тому +234

    ഉപ്പയ്ക്ക് സുഖമില്ല എന്നറിയിച്ചു എന്നാൽ അവൾ സംസാരിക്കുന്നത് പുറത്ത് അവളുടെ image നഷ്‍ടമാവുന്നതിനെ പറ്റി..... എന്തൊക്കെയാ നടക്കുന്നെ 😂😂

    • @Nihhhha
      @Nihhhha 3 місяці тому

      Adil ninn mnssilakkikkoode olde uppakk onnulla…allenki ol nte insta youtube nnokke parayenda karym ntha vappakk sugallenki insta povo😑😑ithokke vishwasikkunna kore ooolakalum…bigboss allenki olde vappa samsarichad hide akkunnadenthina..nnitt ol ippo gabriyod valland mindathadum okke nokkumbo bigboss kalicha kali allel jasminte vtkaar kalicha kali anyway this is totally unfair fakeboss🥱

  • @kukku1415
    @kukku1415 3 місяці тому +933

    നമ്മൾ ജാസ്മിനെ എത്ര വെറുത്താലും മൊണ്ണ ബോസ്സ് ഉന്തിത്തള്ളി ഫൈനൽ വരെ എത്തിക്കും ശെരിയല്ലേ 😂

    • @siluuz5330
      @siluuz5330 3 місяці тому +5

      Sathyam 😐

    • @hananillu3015
      @hananillu3015 3 місяці тому +2

      😂😂

    • @Athiraraj-ol1re
      @Athiraraj-ol1re 3 місяці тому +2

      അതെ

    • @shahinshayakkub9966
      @shahinshayakkub9966 3 місяці тому +1

      Crct😂...

    • @Trio31720
      @Trio31720 3 місяці тому +14

      ഇവൾ നോമിനേഷൻ ൽ വന്നാൽ ആ വീക്ക്‌ bb പറയും ഇന്ന് എവിക്ഷൻ illa.. അതായിരിക്കും നടക്കുക

  • @user-nq4nf1or6f
    @user-nq4nf1or6f 3 місяці тому +422

    Jasmine out aavanm ennu agrahm ullavr undo??👀👀😌🖐️

  • @hamidanaseeha6452
    @hamidanaseeha6452 3 місяці тому +274

    Jasmine.... ഓന്ത് മാറുമോ ഇത് പോലെ😂

    • @minakshii_.
      @minakshii_. 3 місяці тому

      ഓന്തിന് ചീത്തപ്പേര് ondakathe😂

  • @sanalk6619
    @sanalk6619 3 місяці тому +176

    ജാസ്മിനെ വേഗം പുറത്താക്കണം അല്ലെങ്കിൽ ഇത് കാണാൻ തന്നെ തോന്നില്ല

  • @nasiyanazz6056
    @nasiyanazz6056 3 місяці тому +294

    Jasmine haters present ✋🏻

  • @izza9848
    @izza9848 3 місяці тому +250

    ഇൗ ജാസ്മിന്റെ അഹങ്കാരത്തിന് എന്നിട്ടും ഒരു കുറവും ഇല്ലല്ലോ പുതിയ നാടകം തുടങ്ങി എന്നൊക്കെ കേട്ടു എവിടെ വരെ എത്തി ജാസ്മിന്റെ നാടകം 😂 ഇനി ലാലേട്ടൻ വന്നിട്ട് ഈ രണ്ടന്നെത്തിനോട് ഒരു പ്രത്യക വാത്സല്യം ഉണ്ടാവും ഈ വീക്ക് മൊത്തം കരഞ്ഞത് അല്ലേ അതോണ്ട് ഒരു എന്നിട്ട് ബാക്കി ഉള്ളവർക്ക് കുറ്റവും ഒരു തവണ എങ്കിലും അ രണ്ടന്നെത്തിനെ ഇട്ട് ഒന്ന് ഊക്ക് ശനി ഞായർ എപിസോടെ എങ്കിലും കാണാൻ തോന്നണ്ടേ

  • @ameenvlogs123
    @ameenvlogs123 3 місяці тому +45

    Jasmine confession room ലെ call complete കാണിക്കണം.പ്രേക്ഷകർ പൊട്ടൻമാരല്ല.boggboss നീതി പാലിക്കുക😑😑😑

  • @ayshas6278
    @ayshas6278 3 місяці тому +42

    Sijo paranjath🔥❤😂

  • @AssyRappi
    @AssyRappi 3 місяці тому +31

    Sijoo🔥🔥

  • @thv7922
    @thv7922 3 місяці тому +43

    ഞാൻ വിചാരിച്ചിരുന്നു ജസ്മിനോക്കെ ആരാണ് PR work ചെയ്യുന്നതെന്ന്... ഇന്നലത്തെ എപ്പിസോഡ് കണ്ടെരം മനസിലായി അത് biggboss അണ്ണൻ ആണെന്ന് ....😴😬

    • @powerangel5110
      @powerangel5110 3 місяці тому +1

      Ellam seasonil annan ne oru favorite contests undavum.. Kaijja season Cereena🤣

    • @thv7922
      @thv7922 3 місяці тому

      @@powerangel5110 ഓർക്കുന്നു ഞാൻ...😂😂

  • @kukku1415
    @kukku1415 3 місяці тому +124

    ജിന്റോ ചേട്ടനെ ഇഷ്ടം ഉള്ളവർ വാ 💪

  • @sanalk6619
    @sanalk6619 3 місяці тому +78

    Nomination ഒന്നും ഇല്ലാതെ തന്നെ ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ജാസ്മിനെ പുറത്താക്കണം എന്നുണ്ട്

  • @alfiyaanish2962
    @alfiyaanish2962 3 місяці тому +10

    ഉപ്പക്ക് സുഖമില്ല എന്നത് നേരത്തെ വീട്ടുകാരായി set ചെയ്ത് വെച്ച കോഡ് ആകാം .. പുറത്തെ situation അനുസരിച് different code plan ചെയ്ത് കാണും .. അങ്ങനെ പുള്ളിക്കാരിക്ക് കാര്യം പിടികിട്ടി

  • @shahinasaji8280
    @shahinasaji8280 3 місяці тому +312

    ചെറ്റത്തരം ആണ് ബിഗ്ഗ് ബോസ്സ് കാണിച്ചത് ജനങ്ങൾ പിന്നെ എന്തിനു വോട്ട് ചെയ്യണം

    • @user-qd7de3eb9r
      @user-qd7de3eb9r 3 місяці тому

      നിങ്ങൾ എന്തിനാ പിന്നെ ഷോ കാണുന്നത്

    • @shahinasaji8280
      @shahinasaji8280 3 місяці тому +2

      @@user-qd7de3eb9r ആര് kandu ലവളുടെ വെടി തരം ആണ് അതിൽ നടക്കുന്നത്

    • @pinkpanther6228
      @pinkpanther6228 3 місяці тому

      @@shahinasaji8280 chey ningal oru sthree ano? enganoke samsarikkan avar nth cheythu

    • @shahinasaji8280
      @shahinasaji8280 3 місяці тому +2

      @@pinkpanther6228 അവൾക് അവിടെ ലവന്റെ bedinte അടിയിൽ കിടന്നു കാണിക്കാം എനിക്ക് പറയാൻ പറ്റില്ല അല്ലെ, പോയി live കാണു ബിഗ്ഗ് ബോസ്സ് വരെ പറഞ്ഞു കുട്ടികൾ കാണുന്ന പരിപാടി ആണെന്ന്, താക്കിത് കൊടുത്തു, അവള് വെടിച്ചി ആണ്

    • @pinkpanther6228
      @pinkpanther6228 3 місяці тому

      @@shahinasaji8280 chii. sex ntha ethra mosham pravarthi aano? ningalooke 6th centuryil thanne eppolum

  • @nandanak5105
    @nandanak5105 3 місяці тому +77

    Sijo nailed it🔥

  • @user-ov7yb7rm9v
    @user-ov7yb7rm9v 3 місяці тому +14

    സിജോ പൊളി 😂😂😂😂😂😂😂😂😂😂😂പവർ സിജോ ❤️❤️❤️

  • @Sini0000
    @Sini0000 3 місяці тому +33

    10 like tharuvo jasmin purathakan😢😢😢😅

  • @aboobackersidheek6240
    @aboobackersidheek6240 3 місяці тому +51

    ഈ സീസണിൽ പഴം, വാഴ എന്നിവക്ക് നല്ല ട്രന്റാണ് 😂

  • @Fiya_ceativity
    @Fiya_ceativity 3 місяці тому +21

    Sijo fans ❤

  • @Vismyaah00
    @Vismyaah00 3 місяці тому +43

    Ayinee pidich porath aakk jasmine 😶

  • @Sisters952
    @Sisters952 3 місяці тому +129

    Jasmine purath povanam ennullavar like adich povo😂😅

    • @chemmiachi1708
      @chemmiachi1708 3 місяці тому

      Jasmin ulllad kondu matram shoe kanan rasam😂

  • @Anaghajeev
    @Anaghajeev 3 місяці тому +36

    ഗുയ്സ് പുതിയ പവർ ടീം ജിന്റോടെ ടീം ❤

  • @suryasz3560
    @suryasz3560 3 місяці тому +49

    Sijo ..said it right!!❤❤

  • @raniyaayub
    @raniyaayub 3 місяці тому +21

    സിജോ❤❤

  • @thaibanazeer7516
    @thaibanazeer7516 3 місяці тому +15

    ഇങ്ങനെത്തെയൊരു bigboss ഇനി സ്വപ്നങ്ങളിൽ മാത്രം 🥴🤣

  • @MuhammedayzinAyzin-nf7ft
    @MuhammedayzinAyzin-nf7ft 3 місяці тому +16

    Shijoo 👍🏻

  • @nufaisk7427
    @nufaisk7427 3 місяці тому +15

    Gabri യുടെ വിചാരം അവന്‍ പറയുന്ന ഒക്കെ മാസ്സ് ആണ് എന്നാണ്..മരവാഴ 😡😡😡. Sijo poliiii👍😎

  • @Ambz_shorts
    @Ambz_shorts 3 місяці тому +19

    Jasmine haters come on 👍

  • @jaseelahussain7690
    @jaseelahussain7690 3 місяці тому +16

    പുറത്തുള്ളത് എല്ലാം അറിഞ്ഞിട്ട് അവള് ഇനി അവിടെ നിൽക്കുന്നതിൽ ഒരു അർത്ഥവും ഇല്ല...ഇനി അവളെ nomination ഇല് കൊണ്ട് വരികയും ആരും വോട്ട് ചെയ്യാതെ പുറത്താക്കുകയും ആണ് വേണ്ടത് ...അവള് ഇനി അവിടെ നിൽക്കുന്നത് മറ്റുള്ള മത്സരാർത്ഥികലോട് ചെയ്യുന്ന ചെട്ടത്തരമാന്ന്...എന്നാലും ബിഗ് ബോസ് അവളെ safe ആക്കത്തിരുന്നാൽ മതിയായിരുന്നു...പ്രേക്ഷകരുടെ വിധി അല്ലല്ലോ ബിഗ് ബോസ് ചെയ്യുന്നത് ...അവർക്ക് തോന്നുന്നവരെ അല്ലേ പുറത്താക്കുന്നത്...ബിഗ് ബോസ് നീതി പാലിക്കണം...ബിഗ് ബോസിൻ്റെ തകർച്ചയിലേക്ക് ഇതിൻ്റെ പോക്ക്...ഇനിയിപ്പോ അവളെ അവിടെ നിർത്താൻ തന്നെ ആണ് ഉദ്ദേശം എങ്കിൽ...ഇനി ബിഗ് ബോസ് 7 എന്നും പറഞ്ഞു വന്നേക്കരുത്🙏ഇപ്പൊൾ തന്നെ അവൾക്ക് cup കൊടുത്ത് ഇപ്പവരെയും പറഞ്ഞയച്ചോളൂ

  • @zayanzayyu158
    @zayanzayyu158 3 місяці тому +13

    Ente sijoo😅❤

  • @saseendranvv862
    @saseendranvv862 3 місяці тому +23

    Jasmin father talk purath viduu bigboss

  • @jaseelahussain7690
    @jaseelahussain7690 3 місяці тому +16

    ഇനിയിപ്പോൾ എല്ലാവരോടും സംസാരിക്കാൻ തുടങ്ങിക്കോളും...അവള് രസ്മിനോട് പറയുന്നുണ്ട് ഞാൻ എല്ലാവരോടും സംസാരിക്കൽ ഉണ്ട് എന്ന്..അത് എപ്പോൾ ആണ് എന്ന എനിക്കറിയില്ല ഇപ്പോഴും ഗബ്രിയുമായി ഒരു മൂലയിൽ ഇരിക്കുന്ന അവള് തല്ല് കൂടാൻ അല്ലാതെ മറ്റുള്ളവരോട് സംസാരിക്കാറില്ല..അഅവിടെ ഉള്ളവർ അറിയുന്നില്ലല്ലോ പുറത്തെ സംഭവങ്ങൾ ഒക്കെ അറിഞ്ഞ് അവള് അടുത്ത അഭിനയം കൊണ്ട് ഇറങ്ങിയതാണ് എന്ന് ...ആരും അവളോട് കൂടുതൽ അടുക്കത്തിരുന്നൽ മതിയായിരുന്നു അവളുടെ അഭിനയത്തിൽ വീഴാതെ നോക്കിയാൽ നന്നായി....
    ഇറങ്ങി പോയിക്കൂടെ അവൾക്ക്....ഇത്രേം നെഗറ്റീവ് ഉണ്ട് എന്ന് അറിഞ്ഞ് game change ചെയ്യാൻ നോക്കാൻ ...ഉളുപ്പുണ്ടോ...ഇവളുടെ ഈ മറ്റും പ്രേക്ഷകർ കാണുന്നുണ്ട് എന്ന് ഇനിയെങ്കിലും മനസ്സിലാക്കട്ടെ

  • @DevapriyavkAmmu-my8um
    @DevapriyavkAmmu-my8um 3 місяці тому +10

    2:55 oh mahn🔥

  • @spittruths2361
    @spittruths2361 3 місяці тому +35

    ജാസ്മിന്റെ കാര്യത്തിൽ ബിഗ്‌ബോസിൽ അവളുടെ അച്ഛൻ വിളിച്ചു പറഞ്ഞ കാര്യങ്ങൾ... എന്തിനു കൊടുത്തു എന്നല്ല ... ആര് കൊടുത്ത് എന്ത് കൊടുത്തു എങ്ങനെ കൊടുത്തു എന്തൊക്കെ കൊടുത്തു ... ഇതൊക്കെ ആണ് ജനങൾക്ക് ക്ലാരിറ്റി വരേണ്ടത്... കൊടുക്കുന്നതും കൊടുക്കാത്തതും ഒക്കെ bb ഇഷ്ടം ... But ജനങ്ങൾ മണ്ഡറല്ല വോട്ടും ചെയ്ത് 24ഉം കണ്ടു എപ്പിസോടും പ്ലസും കണ്ട് ... ശത സമയം വീക്ഷിച്ചോണ്ടിരിക്കുന്ന ഞങ്ങളെ പൊട്ടൻമാരാക്കുമ്പോൾ ചോദ്യം ചോദിക്കുക തന്നെ ചെയ്യും ... ഉത്തരം തന്നെ പറ്റു .... കാരണം ഈ രാജ്യം ഒരുത്തന്റേം തന്തയുടെ വകയല്ല ... നമ്മുടെ രാജ്യമാണ് .... നമ്മുടെ.....

  • @muthusanu3416
    @muthusanu3416 3 місяці тому +7

    Sijo പറഞ്ഞത് പോലെ തന്നെ ആണ് ഇത് കാണുന്നവരും വിചാരിക്കുന്നെ ഹണി മൂൺ തന്നെ.....😂

  • @rb483
    @rb483 3 місяці тому +3

    Jasmine is a good gamer.. She must be in d house... മറ്റു വഴക്കളെക്കാൾ ഭേദമാണ് 👍🏻👍🏻

    • @sarath5347
      @sarath5347 3 місяці тому

      തള്ളയുടെ ഒടുക്കത്തെ പ്രേമം കണ്ടു മടുത്തു

  • @arunthomas7755
    @arunthomas7755 3 місяці тому +167

    ജാസ്മിൻ പുറത്തു പോണം fake player

  • @SijanaSiju
    @SijanaSiju 3 місяці тому +9

    ജാസ്മിൻ ഇനി എത്രെ നല്ല പിള്ള ചമഞ്ഞാലും അത് കാണുന്ന പ്രേക്ഷകർ മണ്ടൻ മാർ അല്ല 😂

  • @HafsathHafsa-ig8hj
    @HafsathHafsa-ig8hj 3 місяці тому +3

    Sijo🥰🥰🥰🥰❤️❤️മുത്താണ് ഐ ലൈക്കിറ്റ് 🥰🥰🥰

  • @salini3707
    @salini3707 3 місяці тому +6

    പുറത്തെ കാര്യങ്ങൾ ജാസ്മിനെ അറിയിച്ചത് തീരെ ശെരിയായില്ല..... ഇതിനു മുൻപത്തെ പല സീസണുകളിലും പല മത്സരർഥികളും സൈബർ അറ്റാക്ക് നേരിടാപഴൊന്നും ഇതുപോലെ വീട്ടുകാര് വിളിച്ച് പുറത്തെ കാര്യം അറിയിച്ചു കൊടുത്തിട്ടില്ല പിന്നെ ഇവളോട് മാത്രം എന്താണ് ബിഗ്‌ബോസിന് ഒരു സോഫ്റ്റ്‌ കോർണർ

  • @Rusheeeey
    @Rusheeeey 3 місяці тому +4

    4:05 siju🔥

  • @farsanagafoor6250
    @farsanagafoor6250 3 місяці тому +15

    ലോകത്തിൻ ഗതി അറിയാതെ ........... Thuff

  • @Anusree2009
    @Anusree2009 3 місяці тому +3

    റോക്കി നല്ല ഓപ്പൺ മൈൻഡ് ആണ്....

  • @Anaghajeev
    @Anaghajeev 3 місяці тому +48

    എല്ലാ സീസണിലും ആര് call ചെയ്താലും പ്രേക്ഷകരെ കാണിക്കുന്നുണ്ട്... ഇതെന്താ ഇങ്ങനെ...... Unfair... ഈ ഷോ പിന്നെ എന്ത് ഉണ്ടാക്കാൻ ആണ്... നിർത്തിയേക്ക്.... മറ്റുള്ള മത്സരര്തികളെ പൊട്ടന്മാർ ആകരുത്

  • @athirashilraj5716
    @athirashilraj5716 3 місяці тому +9

    Rocky മാത്രം ആളുകളെ നോക്കാതെ പറയുന്നത് പറയുന്നുണ്ട്.

  • @abdhuljaleel1116
    @abdhuljaleel1116 3 місяці тому +4

    Sijoo fans indoo

  • @sathicp654
    @sathicp654 3 місяці тому +6

    സിജോ പറഞ്ഞത് ശെരി 😂😂

  • @rudrakoothratrudra3064
    @rudrakoothratrudra3064 3 місяці тому +4

    Yaa mone sijo polichu👍🏻😍😍

  • @nisrienummer4366
    @nisrienummer4366 3 місяці тому +5

    Sijo muthea kalaki polichu vegam avarea purathaku

  • @kamarukamaru5587
    @kamarukamaru5587 3 місяці тому +7

    ജാസ്മിൻ ഇനി എത്ര nannayi കാണിച്ചാലും അവളുടെ സ്വഭാവം ഇവിടെ മനസ്സിലായിട്ടുണ്ട്

  • @vineeshvaishnav6596
    @vineeshvaishnav6596 2 місяці тому +1

    Rocky ബായ് പൊളി 👍

  • @user-rd2fm3uh4b
    @user-rd2fm3uh4b 3 місяці тому +2

    Sijo true words👍🏼👍🏼👍🏼❤

  • @nyhan847
    @nyhan847 3 місяці тому +5

    സിജോ 😂😂🥰🥰🥰🥰

  • @jaseelahussain7690
    @jaseelahussain7690 3 місяці тому +10

    ഇത് മറ്റുള്ള മത്സരാർത്ഥികളോട് ചെയ്യുന്ന ചതി അല്ലേ...ഒരിക്കലും ഉള്ളിലുള്ളവർ പുറത്തുള്ള കാര്യം അറിയാൻ പാടില്ല എന്ന് അല്ലേ....അപ്പോ പുറത്ത് നടക്കുന്നത് ജസ്മിനോട് മാത്രം പറയുന്നത് ശെരി അല്ലല്ലോ....
    മറ്റുള്ള മത്സരാർത്ഥികൾ അവരോട് പറഞ്ഞത് തന്നെ ആണ് ഇത് പുറത്ത് negative ഉണ്ടാക്കും എന്ന് ...അപ്പോ ജാസ്മിൻ പറഞ്ഞത് അതിൽ നിങ്ങൾക്ക് എന്താ problem ഞങ്ങൾക്ക് കുഴപ്പമില്ല പുറത്ത് എങ്ങനെ ആണെങ്കിലും അതൊന്നും ഞങ്ങളെ ബാധിക്കില്ല എന്നല്ലേ...എപ്പോൾ ഇപ്പൊ ഇത് അറിഞ്ഞ് അവളുടെ game അവള് മാറ്റുകയും ...ഗബ്രിയോട് ഫ്രണ്ട് ആയിട്ട് ഉണ്ടെങ്കിലും ആദ്യത്തെ എത്ര ഒളിപ്പിക്കൾ ഉണ്ടാവില്ല...അത് ജാസ്മിൻ safe ആക്കുന്ന പരിപാടി ആയില്ലേ?അവിടെ എല്ലാവരും തുല്യരാണ്..അങ്ങനെ ആണെങ്കിൽ എല്ലാവരെയും വിളിപ്പിച്ച് അവരവരുടെ പുറത്തുള്ള negative പറഞ്ഞു കൊടുക്ക്🤢ഇത് അവൾക്കുള്ള നല്ലൊരു chance ആയി മാറിയിരിക്കുകയാണ്...ഇനി അവള് അഭിനയിച്ച് ഫലിപ്പിക്കും...എന്ത് കൊണ്ട് അവളുടെ ഉപ്പാക്ക് സംസാരിക്കാറുണ്ട് എന്ന് പറഞ്ഞിട്ട് അത് ബിഗ് ബോസ്സ് കാണിച്ചില്ല?ഇത് ചെട്ടത്തരമായി ബിഗ് ബോസ്....എല്ലാം അറിഞ്ഞാൽ പിന്നെ എന്തിനാണ് അങ്ങനെ ഒരു മത്സരാർത്ഥി അവിടെ ഇനി?

  • @AyushNishanth
    @AyushNishanth 3 місяці тому +8

    4:07 sathyam😂

  • @Najiiya.
    @Najiiya. 3 місяці тому +6

    Rocky🔥

  • @verticmight7752
    @verticmight7752 3 місяці тому +2

    Bigg boss എന്തായാലും റോക്കിയേ പുറത്താക്കും. നോക്കിക്കോ.... 👍

  • @thra2976
    @thra2976 3 місяці тому +8

    ചെറ്റത്തരം കാണിക്കല്ലേ ബിഗ്‌ബോസെ. എല്ലാ പ്രാവശ്യവും നിങ്ങള് വിന്നറെ already തീരുമാനിച്ച് വക്കും. എന്നിട്ട് അവരെ സംരക്ഷിക്കാൻ നിങ്ങൾ എന്തൊക്കെ ചെറ്റത്തരം കാണിക്കാവോ അതൊക്കെ ചെയ്യും. ജനങ്ങൾ മണ്ടന്മാരായതു കൊണ്ട്. വീണ്ടും വീണ്ടും ഈ പ്രോഗ്രാം കുത്തിയിരുന്ന് കണ്ടു വിജയിപ്പിക്കുമെന്ന് നിങ്ങൾക്കറിയാം. നിങ്ങളേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല 🥲🫣😏

  • @fghvcx453
    @fghvcx453 3 місяці тому +19

    Sijo Rocky ❤❤

  • @zyra_30
    @zyra_30 3 місяці тому +14

    Rocky ❤correct an allam parayune.. Strong player aan

    • @umarkalid
      @umarkalid 3 місяці тому

      Verrum pattishoww

  • @aa__mii
    @aa__mii 3 місяці тому +5

    ഇത് കേൾക്കുന്ന വാഴയും പഴവും "എങ്കെ പത്താലും നാനും എൻ കൊളന്തയും താനേ"😂😂😂

  • @user-lu6hd7wr7s
    @user-lu6hd7wr7s 3 місяці тому +10

    ഉപ്പാക്ക് വയ്യെന്ന് പറഞ്ഞു കൺഫെഷൻ റൂമിൽ വിളിപ്പിച്ചിട്ട് പുറത്തിറങ്ങിയ jasmine.
    Ayyo ഞാൻ പുറത്ത് കമ്മീറ്റഡ് ആണേ ഞാനും ഇവനും തമ്മിൽ ഫ്രണ്ട്ഷിപ് ആണേ ങ്ങീ ങ്ങീ ങ്ങീ.
    പിന്നീട് ഉപ്പയെ പറ്റി ചോദിക്കുന്നതും കണ്ടില്ല.
    പുറത്ത് നെഗറ്റീവ് വിളിച്ചു അവളെ അറിയിച്ചതന്നെന്നു എല്ല്ലാർക്കുമറിയാം.(അത് അങ്ങനത്തന കാണിച്ചാൽ പോരായിരുന്നോ )
    കാണുന്നവർ മണ്ടൻ മാർ എന്നന്നോ ബിഗ്ഗ്‌ബോസ്സും ടീമും വിചാരിച്ചു വച്ചേക്കുന്നത്

  • @NOURASH333
    @NOURASH333 3 місяці тому +8

    rocky🔥🔥🔥🔥

  • @indrankk9384
    @indrankk9384 3 місяці тому +5

    റോക്കി ഗംഭീരം ആയ്ട്ട് കളിക്കുന്നുണ്ട്.. പക്ഷെ ബിഗ്ഗ് ബോസ്സ് എന്തേലും കാരണം കാണിച്ചു പിടിച്ചു പുറത്താക്കാൻ ചാൻസ് ഉണ്ട്

  • @AiRa677
    @AiRa677 3 місяці тому +3

    നിഷാന പോസ്റ്റ്‌ ആണെങ്കിലും ഗെയിം, സ്കിറ്റ് ൽ പൊളിയാണ്

  • @THXNU613
    @THXNU613 3 місяці тому +6

    Jasmine eshtamillathavar unda guys

  • @JkChristian-pd1ik
    @JkChristian-pd1ik 3 місяці тому +4

    ബിഗ് ബോസ്സ് ആണ് ഇപ്പോൾ ഫേക്ക് 😂😂 ജാസ്മിൻ കാൾ ഇഷ്യൂ.....

  • @Amaya34701
    @Amaya34701 3 місяці тому +3

    Jasminekal വാഴയായ gabriye പുറത്താക്കണം എന്ന് പറയുന്നവർ >>>>>>>>>>>>>>>>>>>>>>>>>>>>❤️

  • @Chennaimallu.
    @Chennaimallu. 3 місяці тому +4

    വീട്ടിൽ നിന്നും പോരുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ടാവും പുറത്തെ നെഗറ്റീവ് ആണെങ്കിൽ നെഞ്ചുവേദന പോസിറ്റീവ് ആണെങ്കിൽ സന്തോഷം അങ്ങനെ ഓരോന്നിനും ഓരോ അടയാളം പറഞ്ഞിട്ടായിരിക്കും പോന്നിട്ടുണ്ടാവുക 😅😂😂 അതായിരിക്കും അവൾക്ക് പെട്ടെന്ന് പ്ലാൻ മാറ്റാൻ പറ്റിയത്

  • @user-ni8zr6gs7h
    @user-ni8zr6gs7h 3 місяці тому +3

    Sijo🔥

  • @Suhaija
    @Suhaija 3 місяці тому +5

    Anik ethil eshtam sijo aan❤ first muthale sijok aan vote❤❤❤❤❤❤

  • @prajisha.kpachu6097
    @prajisha.kpachu6097 3 місяці тому +4

    ഒന്നുകിൽ ജാസ്മിൻ അല്ലെങ്കിൽ ഗബ്രി ഏതേലും ഒന്നും പുറത്താവുമ്പോൾ ഈ കളി തീരും..... ആരെന്തു പറഞ്ഞാലും അതിൽക്കേറി പിടിച്ചോളും 2ഉം... മടുത്തു ഏതേലും ഒന്നിനെ പുറത്താക്കു ബിഗ്ഗ് ബോസ്സ് 🙏🙏🙏

  • @shynin1018
    @shynin1018 3 місяці тому +6

    Sijo powlii

  • @ziupop6916
    @ziupop6916 3 місяці тому +2

    Rocky 🔥

  • @kasinathmshenoy2924
    @kasinathmshenoy2924 3 місяці тому +5

    Inn asianet bb videos idunilaloo. Waiting

  • @Annnnnnh234
    @Annnnnnh234 3 місяці тому +2

    Ivaru ennatha ee kanikkanenn inne vare kanditt enikk manasilayila
    Ithrem haters olla oru cappils😂🤣

  • @Anuuiiu___
    @Anuuiiu___ 3 місяці тому +1

    ജാസ്മിൻ - ഒത്തില്ല ഒത്തില്ല 😢
    റോക്കി - 😎💥

  • @sukraj5068
    @sukraj5068 3 місяці тому +1

    Rocky rocking

  • @user-op4mf5wl5j
    @user-op4mf5wl5j 3 місяці тому +3

    Sijoo❤❤

  • @minibabu4111
    @minibabu4111 3 місяці тому +2

    Jasmin or Gabri ആരെല്ലും ഒരാൾ പുറത്ത് പോയാൽ സുപ്പർ

  • @Farhan_mhd_ali
    @Farhan_mhd_ali 3 місяці тому +1

    Rockey👌👌👌🥰🤩🤩🥰