'വ്യക്തിക്കൊപ്പമല്ല, ആശയത്തിനൊപ്പമാണ് ഞാൻ'; കൈതപ്രം റിപ്പോർട്ടർ അശ്വമേധത്തിൽ | Kaithapram

Поділитися
Вставка
  • Опубліковано 6 кві 2024
  • 'വ്യക്തിക്കൊപ്പമല്ല, ആശയത്തിനൊപ്പമാണ് ഞാൻ'; കവിതയും മാനവികതയും തെരഞ്ഞെടുപ്പും സംസാരിച്ച് കൈതപ്രം റിപ്പോർട്ടർ അശ്വമേധത്തിൽ
    #kaithapramdamodarannamboothiri #aswamedham #reporterlive #drarunkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 53

  • @user-vn8of3cd1f
    @user-vn8of3cd1f 2 місяці тому +15

    🙏പാട്ട് സൂപ്പർ ഹിറ്റ് ആവട്ടെ , ഇത് തന്നെ ആണ് നമ്മുടെ കേരള സ്റ്റോറി. മാഷ്ക്ക് അഭിവാദ്യങ്ങൾ 👍

  • @chandrasekharanet3979
    @chandrasekharanet3979 2 місяці тому +3

    ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤എനിക്ക് എന്നും മറക്കാൻ കഴിയാത്ത ദേശാടനത്തിലെ ഗാനങ്ങൾ😮😮😮😮😮😮

  • @ZORGOAT
    @ZORGOAT 2 місяці тому +5

    കൈതപ്രം. സർ. ആദ്യം തന്നെ അങ്ങ യോട് ക്ഷമ ചോദിക്കുന്നു,,,,,, എന്റെ മനസ്സില്‍ അങ്ങയെ കുറിച്ച് മറ്റൊരു തെറ്റായ ധാരണ ആയിരുന്നു,,, ഈ അഭിമുഖം ആ ധാരണ തിരുത്താന്‍ ഇടയാക്കി ,,,,,, സർ ന്. അഭിനന്ദനങ്ങള്‍. കൂടെ ഇതിന്‌ വഴി ഒരുക്കിയ അരുണ്‍ കുമാറി നും,,,,,,,,,,,

  • @Allwelfare
    @Allwelfare 2 місяці тому +6

    ഒരു സാധാരണ കോഴിക്കോട്ടുകാരൻ 😍 കോഴിക്കോടിന്റെ ആത്മാവ് അപ്പാടെ നിലനിർത്തുന്ന വ്യക്തി 🙏

    • @coolempethy100
      @coolempethy100 2 місяці тому +2

      കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന സ്ഥലമാണ്‌ ഇദ്ദേഹം . കോഴിക്കോട്‌ വന്ന് താമസമാക്കിയതാണ്‌.
      ആരും കോഴിക്കോട്‌ വന്ന് കുറച്ച്‌ നാൾ താമസിച്ചാൽ കോഴിക്കോട്ടുകാരായിപ്പോകും. അതാണവിടുത്തെ സ്നേഹവും സംസ്കാരവും

  • @badaribadari6046
    @badaribadari6046 2 місяці тому +19

    ഈ ചൂടത്ത് ഈ കുതിരയെ ഇത്രയും കഷ്ടപ്പെടുത്തന്നതിന് ഇവനെ എതിരെ കേസ് എടുക്കണം

  • @muhdjalal638
    @muhdjalal638 2 місяці тому +1

    🌹കൈതപ്രം..കൈമാറുന്ന..കേരളത്തിന്റെ... ഹൃദയ.. ഗാഥ.. 👏👏🌹..

  • @abdulaziesm3615
    @abdulaziesm3615 2 місяці тому +5

    ജാതി മത വർഗ്ഗ വർണ്ണാന്ധത ബാധിച്ച ചില കേരളീയർക്ക് മുമ്പിൽ കൈതപ്രമെന്ന തുമ്പപ്പൂവിനെ മൂർദ്ധാവിൽ വെയ്ക്കട്ടെ ഞൻ !

  • @shibus4406
    @shibus4406 2 місяці тому +9

    Arun sir, you are the great journalist.

  • @p.d.philipplathottathildev5514
    @p.d.philipplathottathildev5514 2 місяці тому +2

    Real Kerala story ❤❤

  • @RadhakrishnanRadhakrishn-fh9yt
    @RadhakrishnanRadhakrishn-fh9yt 2 місяці тому +1

    കൈതപ്പുറം സാർ ഞാൻ ഒരിക്കൽ അങ്ങയുടെ വീട്ടിൽ വന്ന് 2 മണിക്കൂറോളം അങ്ങയോടൊപ്പം ചെലവഴിച്ചിട്ടുണ്ട്. പക്ഷേ ജാമ് ഷീറിനെപ്പറ്റിയുള്ള അറിവ് പുതിയ താണ്.അങ്ങേക്ക് കൂടുതൽ കാലം പുതിയ സിനിമയിലൂടെയും, ഗാനങ്ങളിലൂടെയും ഞങ്ങളെ സന്തോഷിപ്പിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

  • @arafaagencies9931
    @arafaagencies9931 2 місяці тому +1

    💯

  • @viswanathan5808
    @viswanathan5808 2 місяці тому

    Dr Arun Kumar youare great

  • @daredevil1079
    @daredevil1079 2 місяці тому

    Wonderful man who helped a young man .

  • @daredevil1079
    @daredevil1079 2 місяці тому

    Motta thanks for the interview of a great man .kerala story you just told and proofed it .
    Never saw the waste film never will.

  • @aksharamedu
    @aksharamedu 2 місяці тому

  • @pularkkalam
    @pularkkalam 2 місяці тому +1

    എന്റെ നാട് ❤️

  • @ajayakumar4079
    @ajayakumar4079 2 місяці тому

    🙏❤️🙏

  • @arathihits7480
    @arathihits7480 2 місяці тому +11

    കുതിരപ്പുറത്തുനിന്നും കൈതപ്പുറത്തേക്

  • @iamriderforu...775
    @iamriderforu...775 2 місяці тому

    Kaidapram, gieesh puthenchery.....❤❤❤

  • @musthafamakkanapparambil6099
    @musthafamakkanapparambil6099 2 місяці тому

    Ithanu indiauday aathmaavu ❤🎉

  • @Tennz77
    @Tennz77 2 місяці тому +1

    4the people ❤

  • @vpsmtx
    @vpsmtx 2 місяці тому +19

    Arun sir
    ആ കുതിര തന്നെ വിചരിക്കുന്നുണ്ട് ഏത് കഴുതയാണ് എൻ്റെ മുകളിൽ ഇരിക്കുന്നതെന്ന്

  • @daredevil1079
    @daredevil1079 2 місяці тому

    Nishad will sing that beautifully.

  • @sadeepmr2514
    @sadeepmr2514 2 місяці тому

    It's too much pls

  • @aksharamedu
    @aksharamedu 2 місяці тому

    എനിക്കിഷ്ടംദേശാന്തരത്തിലെ പാട്ടുകൾ

  • @demonslayerisbestanime
    @demonslayerisbestanime 2 місяці тому +1

    Its rare kerala story not real

  • @roshroshith8185
    @roshroshith8185 2 місяці тому +5

    ഒരു സമൂഹത്തിൽ നല്ലവരും ഉണ്ട് ക്രിമിനലുകളും ഉണ്ട് ഇതാണ് ലോക ക്രമം. പക്ഷേ അരുണിന് എല്ലാം നല്ലവർ ഇങ്ങനെ പറയുന്നവരെ ആണ് നമ്മൾ ഏറ്റവും കൂടുതൽ ഭയക്കേണ്ടത്. ജനങ്ങൾ മണ്ടൻമാരാണെന്ന് കരുതരുത് ഐസ് ഐസിൽ കേരളത്തിൽ നിന്നും നിരവധി പേർ പോയി ഇതും യാഥാർഥ്യം

    • @Midhuntaurus
      @Midhuntaurus 2 місяці тому

      എത്ര പേര് പോയി.. അതിൽ എത്ര പേര് മതം മാറി പോയത്. 🙄

    • @ahmedmunnawwer
      @ahmedmunnawwer 2 місяці тому

      4-5 per poyal adhengene motham keralthinte story aakum, korachu per cheytha thettin oru samoohathe motham adach akshepikunna alkaaran sathyathil janangal mandanmar ahnenn karuthunnathum, avare ahn sathyathil bayakendathum

  • @Tennz77
    @Tennz77 2 місяці тому +6

    ഇങ്ങേര് മുടിഞ്ഞ കമ്മ്യൂണിസ്റ്റാ

    • @user-bs2bv1oj4w
      @user-bs2bv1oj4w 2 місяці тому +1

      അല്ല കൈതപ്രം ബിജെപി അനുഭാവി ആണ് ❤

    • @Tennz77
      @Tennz77 2 місяці тому

      പുള്ളി ആശയത്തി
      ൻറെ അടിസ്ഥാനത്തിലാന്ന് പറഞ്ഞത് കൊണ്ടാ

    • @soumyakalarikkal7328
      @soumyakalarikkal7328 2 місяці тому +1

      Adhe kammunist ane

  • @daredevil1079
    @daredevil1079 2 місяці тому +2

    Morning motta the jacky is looking weak am complaining to the Animal welfare for mistreatment of this horse motta always eats and drink but refuse to feed the poor animal. 😮😮😮😮😮😮😮😮😮😮😮😮😮😮

  • @saseendranp3063
    @saseendranp3063 2 місяці тому

    ആ കുതിരയുടെ ഒരു ഗതികേട്

  • @narayananp4487
    @narayananp4487 2 місяці тому +1

    കുതിരയെ തണലിൽ നിർത്തുക
    വെയിലത്ത് നിർത്തരുത്.

  • @rasheedmk-ly9lz
    @rasheedmk-ly9lz 2 місяці тому

    Tiruvanandapuram panyan ravindran❤

  • @shyamalanair9804
    @shyamalanair9804 2 місяці тому

    Kaithapram sir e mottayode mindate evan pizaane

  • @ullasm1342
    @ullasm1342 2 місяці тому +1

    Visham kayyile kondunadakkunna motta

  • @radhikasunil9280
    @radhikasunil9280 2 місяці тому +3

    മൊട്ട യെന്നും മൊട്ട തന്നെ

  • @haneefamohammad3726
    @haneefamohammad3726 2 місяці тому

    Ee mavum puzhayum cleeshe

  • @kumaristanly540
    @kumaristanly540 2 місяці тому

    സമ്മതിക്കണം , മോഡിയെ പുറത്ത് എറിയു

  • @shajimadhavan500
    @shajimadhavan500 2 місяці тому +1

    മൊട്ട അരുണേ, വിട്ടേരെ. ഇത് നിനക്ക് മനസ്സിലാവില്ല

  • @rajasekhar1517
    @rajasekhar1517 2 місяці тому

    കഴുതപ്പുറം അല്ല... കുതിര പുറത്തല്ലേ... 😀😊

  • @user-dd7fk3fc4w
    @user-dd7fk3fc4w 2 місяці тому

    കൈതപ്രം കള്ളത്തരം പറയാ

  • @radhikasunil9280
    @radhikasunil9280 2 місяці тому +5

    Kearala story is real story....
    ഇനി എത്ര ഉരുണ്ട് കളിച്ചിട്ടും കാര്യമില്ലാ മൊട്ട

    • @tomyfrancis6930
      @tomyfrancis6930 2 місяці тому +2

      False story of Kerala had no in roots in Kerala 🎉❤❤🎉

    • @World-yt8lo
      @World-yt8lo 2 місяці тому

      ​@@tomyfrancis6930ath nee ottakk paranjaal mathiyo

  • @sarathsarath6755
    @sarathsarath6755 2 місяці тому

    അരുണേ ഇപ്പോൾ പണിയൊക്കെ ഉണ്ടോ ചൂടല്ലേ നിന്റെ ഒരു സമയം 😂😂😂😂😂