Kaithapram Damodaran Namboothiri 06 | | Charithram Enniloode 2283 | Safari TV

Поділитися
Вставка
  • Опубліковано 3 січ 2023
  • Kaithapram Damodaran Namboothiri 06 | Charithram Enniloode 2283 | Kaithapram Damodaran Namboothiri | Safari TV
    #CharithramEnniloode #SafariTV #kaithapram #television #Television_host #journalist
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 263

  • @SafariTVLive
    @SafariTVLive  Рік тому +15

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @brooklynsupreme
    @brooklynsupreme Рік тому +49

    വിക്കിപീഡിയയിൽ Kaithapram_discography നോക്കി; നമുക്കിഷ്ടപെട്ട ഒട്ടുമിക്ക ഗാനങ്ങളും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ ആണ്. എളിയ മനസ്സുള്ള വലിയ കലാകാരൻ 🙏

  • @JobyJacob1234
    @JobyJacob1234 Рік тому +91

    1997 കടലറിയില്ല
    1997 വണ്ണാത്തിപ്പുഴയുടെ തീരത്ത്
    1997 എന്നോടെന്തിനീ പിണക്കം
    1997 വേളിക്ക് വെളുപ്പാൻ‌കാലം
    1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
    1997 വർണ്ണവൃന്ദാവനം
    1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
    1997 അക്കുത്തിക്കുത്താടാൻ വായോ
    1997 പൂമുഖം വിടർന്നാൽ
    1997 മറക്കുമോ നീയെന്റെ
    1997 വലം പിരി ശംഖിൽ പുണ്യോദകം
    1997 മറഞ്ഞു പോയതെന്തേ
    1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം
    1997 അണിവൈരക്കല്ലുമാല
    1997 എന്തിഷ്ടമാണെനിക്കെന്നോ
    1997 കാക്കത്തമ്പ്രാട്ടി
    1997 പരാഗമായ് പൊഴിയുന്നു
    1997 ദേവി എന്നും നീയെൻ
    1997 പനിമതി ബിംബമിറങ്ങിയ
    1997 ചിരിച്ചെന്‍റെ മനസ്സിലെ
    1998 ഏതോ നിദ്രതൻ
    1998 കുപ്പിവള കിലുകിലെ
    1998 മരതകരാവിൻ കരയിൽ
    1998 മാനേ മലരമ്പൻ വളർത്തുന്ന
    1998 ആകാശത്താമരപോലെ
    1998 ഏതോ നിദ്രതൻ
    1998 ആടാടുണ്ണി ചാഞ്ചാട്
    1998 തേൻ തുളുമ്പും ഓർമ്മയായി
    1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി
    1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ
    1998 ഉന്മാദം കരളിലൊരുന്മാദം
    1998 ഈ കാറ്റിനു മണമുണ്ട്
    1998 ബാഷ്പസാഗര തീരത്തെ
    1998 നന്ദബാലം ഗാനലോലം
    1998 ശിലയായ് പിറവിയുണ്ടെങ്കിൽ
    1998 കണ്ണേ ഉറങ്ങുറങ്ങ്
    1998 ഗോപാലികേ നീകണ്ടുവോ
    1998 ഇനിയെന്നു കാണും
    1998 പ്രപഞ്ചമുണരും
    1998 പൊന്നാമ്പൽ പുഴയിറമ്പിൽ
    1998 പൊന്നേ പൊന്നമ്പിളി
    1998 മിന്നൽ കൈവള ചാർത്തി
    1998 സമയമിതപൂർവ സായാഹ്നം
    1998 പൂജാബിംബം മിഴി തുറന്നു
    1998 ജ്വാലാമുഖമായ് പടന്നുയർന്ന
    1999 വാർതിങ്കളുദിക്കാത്ത വാസന്ത
    1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി
    1999 ഓ അനുപമ നീ
    1999 ചിറ്റോളം തുളുമ്പുന്ന
    1999 ഇനിയെന്തു പാടേണ്ടു ഞാൻ
    1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍
    1999 കടൽ കാറ്റിൻ നെഞ്ചിൽ
    1999 പുലരിക്കിണ്ണം പൊന്നിൽ
    1999 ശിവദം ശിവനാമം
    1999 പൊന്നോലത്തുമ്പിൽ
    1999 പിൻനിലാവിൻ പൂ വിടർന്നു
    1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ
    2000 ഘനശ്യാമ വൃന്ദാരണ്യം
    2000 ശിവകര ഡമരുക
    2000 കോടമഞ്ഞിൻ താഴ്വരയിൽ
    2000 ചെല്ലക്കാറ്റെ ചൊല്ല്
    2000 കടമിഴിയിൽ കമലദളം
    2000 പച്ചപ്പവിഴ വർണ്ണക്കുട
    2000 എൻ ജീവനേ എങ്ങാണു നീ
    2000 പൂവേ പൂവേ പാലപ്പൂവേ
    2000 കരളേ നിൻ കൈപിടിച്ചാൽ
    2000 ഹിമശൈലസൗന്ദര്യമായ്
    2000 കേളിനിലാവൊരു പാലാഴീ
    2000 ഇനിയെന്തു നൽകണം
    2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ
    2000 തോളില്‍ മാറാപ്പ്
    2000 ആറ്റു നോറ്റുണ്ടായൊരുണ്ണി
    2000 ഇളമാൻ കണ്ണിലൂടെ
    2000 സൂര്യനായ് തഴുകി
    2000 ചന്ദ്രഹൃദയം താനെ ഉരുകും
    2001 കണ്ടു കണ്ടു കണ്ടില്ല
    2001 ചഞ്ചല ദ്രുതപദതാളം
    2001 കളിപറയും നിനവുകളിൽ
    2001 പാലാഴീ തീരം കണ്ടൂ ഞാൻ

    • @akhilnv4891
      @akhilnv4891 Рік тому +3

      ഉഗ്രൻ... നന്നായിട്ടുണ്ട്..... നന്ദി 🙏.

    • @rjkottakkal
      @rjkottakkal Рік тому +2

      2001 ണ് ശേഷം ഗാനരചന നടത്തിയിട്ടില്ലേ

    • @JobyJacob1234
      @JobyJacob1234 Рік тому +10

      @@rjkottakkal 2001 പൂപ്പറിക്കാൻ പോരുമോ
      2001 എന്നുവരും നീ
      2001 കരിനീല കണ്ണഴകി
      2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ
      2001 അങ്ങ് വടക്ക്
      2001 മൂളി മൂളി കാറ്റിനുണ്ടൊരു
      2001 സൗപർണികാ സൗപർണികാ
      2001 പവിഴമലർപ്പെൺകൊടീ
      2001 തങ്കമനസ്സിൻ പീലിക്കടവിലെ
      2001 ഭൂചക്രവാളങ്ങളിൽ
      2002 തിങ്കളേ പൂത്തിങ്കളേ
      2002 തുമ്പിക്കല്ല്യാണത്തിനു
      2002 കഥയിലെ രാജകുമാരിയും
      2002 രാക്കടൽ ‍കടഞ്ഞെടുത്ത
      2002 കൊമ്പെട് കുഴലെട്
      2002 ഹിമഗിരി നിരകൾ
      2002 സുഖമാണീ നിലാവ്
      2002 എന്നമ്മേ ഒന്നു കാണാൻ
      2002 എൻ കരളിൽ താമസിച്ചാൽ
      2002 വട്ടയില പന്തലിട്ട്
      2002 ഒന്നു തൊടാനുള്ളിൽ
      2003 വെണ്ണക്കൽ കൊട്ടാര വാതിൽ
      2003 ഹൃദയഗീതമായ്
      2003 അമ്മക്കിളിക്കൂടതിൽ
      2003 കാർകുഴലീ തേൻ കുരുവീ
      2003 സ്വയംവര ചന്ദ്രികേ
      2003 ചുണ്ടത്ത് ചെത്തിപ്പൂ
      2003 നീയൊരു പുഴയായ് തഴുകുമ്പോൾ
      2003 എനിക്കൊരു പെണ്ണുണ്ട്
      2003 ആരു പറഞ്ഞു ആരു പറഞ്ഞു
      2003 ഗുജറാത്തി കാൽത്തള
      2003 തേവരത്തെരുവിലിന്ന്
      2003 നീ മണിമുകിലാടകൾ
      2003 ഒരു പൂ മാത്രം ചോദിച്ചു
      2003 മറക്കാം എല്ലാം മറക്കാം
      2003 കറുപ്പിനഴക്
      2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
      2004 ഓ സൈനബ
      2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം
      2004 കുട്ടനാടന്‍ കായലിലെ
      2004 കുഞ്ഞേ നിനക്കു വേണ്ടി
      2004 എന്തേ നിൻ പിണക്കം
      2004 ചെന്താർമിഴി
      2004 കല്ലായിക്കടവത്തെ
      2004 മെഹറുബാ മെഹറുബാ
      2004 അന്നക്കിളി നീയെന്നിലെ
      2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
      2004 നിന്റെ മിഴിമുന കൊണ്ടെന്റെ
      2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന
      2004 വേഷങ്ങൾ ജന്മങ്ങൾ
      2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ
      2005 പറയാതെ അറിയാതെ
      2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
      2005 മേലേ വെള്ളിത്തിങ്കൾ
      2005 മിണ്ടാതെടീ കുയിലേ തന്മാത്ര
      2005 ഇതളൂർന്നു വീണ
      2005 നേരിന്നഴക് നേർവഴിയഴക്
      2005 ഏഴാം ബഹറിന്‍റെ
      2005 മിന്നെടി മിന്നെടി
      2005 വേൽ മുരുകാ ഹരോ ഹരാ
      2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ
      2005 ഓമൽ കണ്മണി
      2005 റംസാൻ നിലാവൊത്ത
      2005 ചാഞ്ചാടിയാടി ഉറങ്ങു നീ
      2005 തങ്കമനസ്സ്
      2005 പോകാതെ കരിയിലക്കാറ്റേ
      2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
      2006 മയങ്ങിപ്പോയി ഞാൻ
      2006 പച്ചപ്പുൽച്ചാടീ
      2006 പൂമ്പുഴയിൽ പുളകം
      2006 എന്തേ കണ്ണന്
      2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല്
      2006 കണ്ടോ കണ്ടോ കടലു കണ്ടി
      2008 അറബിക്കടലൊരു മണവാളൻ
      2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം
      2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
      2008 മംഗളങ്ങൾ വാരി കോരി ചൊരിയാം
      2008 ഓണവില്ലിൻ തംബുരുമീട്ടും
      2010 ജഗണു ജഗണു തക
      2010 മണിക്കിനാവിൻ കൊതുമ്പുവള്ളം

    • @dileepkumardileep2218
      @dileepkumardileep2218 Рік тому +1

      🙏🙏🙏💕💕💕

    • @prajithlal893
      @prajithlal893 Рік тому +1

      @@JobyJacob1234 ellam hit songs ,❤️❤️❤️

  • @vishnukumarv6971
    @vishnukumarv6971 Рік тому +34

    ദേവ dundubhi... വേറെ level song... Thanks for the composition 😍
    Dasettan base voice... ❤️

    • @arifkoothadi799
      @arifkoothadi799 Рік тому

      Dhumdhubhi... is kind of huge percussion instrument played by DEVAS.... producing a kind of heavy sound. How can it be a peaceful music( sandra layam).... The great poets in order
      P Bhaskaran mash
      Vayalar
      ONV Kurup
      Yusaf Ali Kecheri
      Sree kumaran Thampi
      Gireesh puthencheri

  • @armadasy
    @armadasy Рік тому +5

    സഫാരി ചാനലിന് ഒരിക്കൽ കൂടി നന്ദി കൈതപ്രം ദാമോദരൻ നമ്പൂതിരി സാറി നെ കുറച്ച് കൂടി അടുത്ത് മനസ്സിലാക്കാൻ സഹായിച്ചതിന് നന്ദി

  • @swaminathan1372
    @swaminathan1372 Рік тому +11

    തൊട്ടതെല്ലാം പൊന്നാക്കിയ കൈതപ്രം Sir..🙏🙏🙏

  • @moideenmenatil9894
    @moideenmenatil9894 Рік тому +42

    കൈതപ്രം തിരുമേനി ശുദ്ധമനസ്സിൻ്റെ പര്യായം. മലയാളവും മലായാളിയും ഉള്ളകാലത്തോളം ഓർമ്മിക്കപ്പെടും.
    # പെരുത്തിഷ്ടം.

    • @deepaktheLegend1991
      @deepaktheLegend1991 Рік тому

      കുറച്ചു കാലം മാത്രം ഓർമിക്കും

  • @janardhananullattil8204
    @janardhananullattil8204 Рік тому +8

    ഞാൻ എന്നും കേൾക്കുന്ന മൂന്ന് പാട്ടുകൾ. യേശുദാസ് അനശ്വരമാക്കിയത്.
    1. കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    2. താമസമെന്തെ വരുവാൻ.
    3. ദേവ ദുൻതുഭി സാന്ദ്ര ലയം
    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ. 🙏

  • @vidhyarahul
    @vidhyarahul Рік тому +17

    Despite your respect towards Yesudas denying to sing for another music director, thereby standing for Mr Radhakrishnan is commendable sir. Lots to learn from this character.

  • @siyad88
    @siyad88 Рік тому +83

    യേശുദാസ് 🔥 ഇനിയുണ്ടാകുമോ ഇതുപോലൊരു മഹാപ്രതിഭ 🙏

    • @anosegnanadasan6371
      @anosegnanadasan6371 Рік тому +4

      എച്ചിൽ കൈ കൊണ്ടു കാക്കയെ വിരട്ടാത്ത കഞ്ച പിശുനാറി

    • @vyshag8655
      @vyshag8655 Рік тому

      ഉവ്വ..🤣

    • @anilnair8771
      @anilnair8771 Рік тому +9

      ഈ പറയുന്നതുപോലെയുള്ള ഒരു പ്രതിഭയും യേശുദാസിനില്ല. അദ്ദേഹത്തിന്റെ ശബ്ദം മാധുര്യം മാത്രമാണ് അദ്ദേഹത്തിന് പ്രതിഭ. അതും ഈ വൃദ്ധ അവസ്ഥയിൽ അതിന്റെ മാധുര്യം ഒക്കെ മാറി. സ്റ്റുഡിയോയിൽ പ്രത്യേക സംവിധാനത്തിൽ നിന്ന് മാത്രമേ യേശുദാസിന് പാടി വിജയിപ്പിക്കാൻ കഴിയൂ. പൊതുവേദികളിൽ പാടുമ്പോൾ വളരെ ബോറായി അനുഭവപ്പെടും. ഒരു പാട്ടുപോലും അദ്ദേഹം ഓർമ്മയിൽ സൂക്ഷിക്കുന്നില്ല എന്നതാണ് അതിശയകരം. ലാപ്ടോപ്പിന്റെ സഹായമില്ലാതെ അദ്ദേഹത്തിന് ഒരു വരി പോലും പാടാൻ കഴിയില്ല. ഇനി ശാസ്ത്രീയ സംഗീതം എടുത്താൽ തന്നെയും നിരവൽ മനോധർമ്മം പാടുന്നതിൽ അദ്ദേഹം ഒന്നുമല്ല. അദ്ദേഹത്തിന്റെ സമകാലികരായ മധുരെ ശേഷ ഗോപാലൻ, തൃശൂർ രാമചന്ദ്രൻ, തുടങ്ങി യുവതലമുറയായ ടി എം കൃഷ്ണ, അഭിഷേക് രഘുറാം, സഞ്ജയ് സുബ്രഹ്മണ്യം തുടങ്ങിയ മഹാരഥന്മാരുടെ ഏഴേലത്ത് അദ്ദേഹം വരില്ല.
      ധാരാളം മലയാള സിനിമ ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ പിറവി എടുത്തത് കൊണ്ട് മാത്രം മലയാളികൾക്ക് ഇന്നും അദ്ദേഹം ഗാനഗന്ധർവ്വനായി തുടരുന്നു

    • @nirvanatrolls1322
      @nirvanatrolls1322 Рік тому

      🤮

    • @stylesofindia5859
      @stylesofindia5859 Рік тому +5

      യേശുദാസ് പ്രതിഭയൊന്നുമല്ല മികച്ച ഗായകൻ മാത്രമാണ് പിന്നെ പുളളി പിശുക്കൻ ആണേൽ അത് പുള്ളിയുടെ വ്യക്തി പരമായ കാര്യം മറ്റുള്ളവർ നമ്മൾ ഇഷ്ടപ്പെടുന്ന പോലെ പെരുമാറണോ ?

  • @pganilkumar1683
    @pganilkumar1683 Рік тому +16

    "ദേവദുന്ദുഭി...... സാന്ദ്ര ലയം"......
    നമിക്കുന്നു......തിരുമേനി.....നമിക്കുന്നു🙏🙏🙏🙏

  • @kvsurdas
    @kvsurdas Рік тому +6

    പറഞ്ഞത് തെറ്റിപ്പോയി കൈതപ്രം സാർ..
    ശ്രീനിയേട്ടനെ ആണ് ആ സിനിമയുടെ കഥയെതാൻ വിളിച്ചത്..
    ഒറിജിനൽ ' സ്മസാരം അത് മിൻസാരം ' കണ്ട ശ്രീനിയേട്ടൻ ഇത് മലയാളത്തിൽ adapt ചെയ്യാൻ തന്നെക്കൊണ്ട് പറ്റില്ല, വേറെ അതിനു പറ്റുന്ന ആരെയെങ്കിലും വച്ച് ചെയ്യിക്കൂ എന്ന് പറഞ്ഞു ഒഴിവായി...
    അങ്ങനെയാണ് ലോഹിതദാസിനെ ഏൽപ്പിച്ചത്..
    അത് എനിക്ക് ചെയ്യാൻ കഴിയും എന്ന് ലോഹി പറയുകയും ഭംഗിയായി ചെയ്യുകയും ചെയ്തു...
    ഇത് കണ്ട ശ്രീനിയേട്ടൻ ' ആർക്കും അത് എഴുതാൻ പറ്റില്ല എന്ന് പറഞ്ഞില്ല...
    അത് എനിക്ക് ചെയ്യാനുള്ള കഴിവില്ല " എന്നാണ് പറഞ്ഞത്,
    എന്ന് പറഞ്ഞു..
    അതാണ് ശ്രീനിയേട്ടന്റെ മഹത്വം...

    പിന്നെ ദാസ് അങ്കിൾനെ പോലൊരാൾ... അത് ഇനി ഒരിക്കലും ഉണ്ടാവില്ല.. കാരണം അത് പോലൊരു ഡെഡിക്കേഷൻ എന്റെ തലമുറയ്ക്കൊ, അടുത്ത തലമുറയ്ക്കൊ ഉണ്ടാവില്ല...
    മാത്രമല്ല ജീവിതത്തിൽ ദാരിദ്ര്യവും അച്ചൻ കുട്ടിക്കാലത്തു മരിച്ചതിന്റെ ദുരിതങ്ങളും, അദ്ദേഹത്തിന്റെ മരണസമയത്തു പോലും അദ്ദേഹത്തെ അടക്കാൻ പോലും പണത്തിനു വേണ്ടി യാചിക്കേണ്ടി വന്നപ്പോൾ ഉണ്ടായ അവഹേളനങ്ങളും..ഒരു വാശി പോലെ, തന്റെ കഴിവുകൾ കൊണ്ട് തന്നെക്കൊണ്ട് കഴിയാവുന്നതിന്റെ മാക്സിമം വളരുകയും,
    കഴിയുന്നിടത്തോളം പണം ഉണ്ടാക്കി ഫൈനാൻഷ്യലി സെക്യൂർ ആവുകയും....
    ...തന്റെ കലയിൽ ഔന്നത്യത്തിൽ എത്താനുള്ള നിരന്തരമായ പരിശ്രമവും ആണ് ദാസ് അങ്കിൾനെ ഈ നിലയിൽ എത്തിച്ചത് ...
    വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അങ്ങനെ എന്തെങ്കിലും ഡെഡിക്കേഷൻ എന്തിനോടെങ്കിലും ഉണ്ടോ?
    അപ്പോൾ ഇനി അതുപോലെ ഒരാൾ ഉണ്ടാകുക അസാധ്യമാണ്...!

  • @seekzugzwangful
    @seekzugzwangful Рік тому +13

    ജോൺസൺ - കൈതപ്രം combo ❤️

  • @niveduk
    @niveduk Рік тому +13

    കഴിഞ്ഞ എപ്പിസോഡ്‌ മുതൽ വീണ്ടും കേൾക്കുവാൻ തുടങ്ങിയതാണു ‘ദേവദുന്ദുഭി സോങ്ങ്‌ വീണ്ടും.. റിപീറ്റ്‌ മോഡ്‌

  • @muralimthalondathalonda9502
    @muralimthalondathalonda9502 Рік тому +1

    ദാമുവേട്ടന്റെ ഏറ്റവും വലിയൊരു പോസ്റ്റിവനസ് ഏതാരു പാട്ടിന്റെയും ജീവനിൽ നിറഞ്ഞ ഭക്തി തുളുമ്പുന്നു എന്നത് തന്നെ ... ഇനിയും ഒരു പാട് ഒരുപാട് പാടുകൾ ജീവൻ വെക്കുവാൻ സർവ്വേശ്വരൻ ഭാഗ്യം തരട്ടെ ..

  • @ranjithr1419
    @ranjithr1419 Рік тому +12

    Great songs in 80s Devadundubhi, Puthumazhayay, Ponmurali..Thank u kaithapram

  • @josephchandy2083
    @josephchandy2083 Рік тому +10

    ഏറെ ഹൃദ്യം ഈ ജീവിതകഥ..

  • @dinesanayyappath1220
    @dinesanayyappath1220 Рік тому +1

    "ദാരിദ്ര്യത്തിനിറവാരത്തു നനഞ്ഞു കുളിച്ചീറൻ തെറ്റി,, കീറത്തുകിൽ ചുറ്റിയുണക്കി,, കാൽകീഴിലു റുമ്പുപെടാതെ നടന്നും,,മണ്ണിനു നോവാതെയിരുന്നും,, സാള ഗ്രാമത്തിങ്കൽ ഗ്രാമക്ഷേത്രം തൊഴുതും,,, നെഞ്ചിലെ യഔപാസനകുണ്ടത്തിൽ നിന്നും സ്നേഹത്തിൽ നനഞ്ഞ സമിത്തുകൾ ഹോമിച്ചോരമ്മേ,, ശാന്തം, പാപം, പുണ്ണ്യ ഹ ശാന്തി,,🙏🙏🙏🙏🙏🙏🙏🙏

  • @udayakumarudayan3528
    @udayakumarudayan3528 Рік тому +1

    ഹൃദയം നിറഞ്ഞ ഓരോ വരികളും ഓരോ പാട്ടിനലും നൊമ്പരപ്പെടുത്തുന്ന രീതിയിൽ ഓരോ പാട്ടുകളും ഇതുപോലൊരു സംവിധായകൻ രജിതാവ് വരുമെന്ന് തന്നില്ല അത്ര നല്ല വരികളാണ്

  • @reghuvarier9851
    @reghuvarier9851 Рік тому +10

    അടുക്കും ചിട്ടയോടും അനുഭവങ്ങൾ പങ്കു വയ്ക്കുന്നവരുടെ കൂട്ടത്തിൽ ഡെന്നിസ് ജോസഫ്, ജോൺ പോൾ, ജയകുമാർ IAS, സിദ്ദിഖ്, ഗായത്രി അശോകൻ എന്നിവരോടൊപ്പം ഇപ്പോൾ കൈതപ്രം തിരുമേനിയും. ❤

  • @binulekshmananbinulekshman1262

    ഒരുപാട് ഇഷ്ടമാണ് നനമ്പൂതിരിയുടെ എല്ലാ പാട്ടുകളും ഒരു കാലത്തും മനസ്സിൽ നിന്നും മായില്ല വീണ്ടും വീണ്ടും പുതിയ പാട്ടുകൾ എഴുതാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ

  • @satyansankaran9824
    @satyansankaran9824 Рік тому +9

    Ponmuraliyoothum my favourite ♥️♥️

  • @pikachu98765
    @pikachu98765 Рік тому +18

    എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന
    നന്മ തൻ പീലിയാണച്ഛൻ...
    കടലാസു തോണിയെ പോലെന്റെ
    ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ...
    ഉടലാർന്ന കാരുണ്യമച്ഛൻ...
    കൈ വന്ന ഭാഗ്യമാണച്ഛൻ...
    - കൈതപ്രം 🤍

  • @udayakumarudayan3528
    @udayakumarudayan3528 Рік тому

    എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സംഗീതസംവിധായകനാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി എല്ലാവർക്കും ഇഷ്ടപ്പെടുന്നത് പോലെ അതിലേറെ എനിക്കും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനാണ് കൈതപ്രം വരികളാണ് ഗാനങ്ങളാണ്

  • @monsoonkairos234
    @monsoonkairos234 Рік тому

    ഒരു പത്തു കൊല്ലം മുന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ച് അപ്രതീക്ഷിതമായി കൈതപ്രം സാറിനെ കാണാൻ ഇടയായി. ആൾക്കൂട്ടത്തിനിടയിൽ ഒരു തോൾസഞ്ചിയും, വെള്ള വസ്ത്രങ്ങളുമായി സാധാരണക്കാരൻ ആയ ഒരു മനുഷ്യൻ. എനിക്ക് അടുത്ത് ചെന്ന് സംസാരിക്കാൻ ഭയം ഉണ്ടായിരുന്നു, എങ്കിലും അവസരം പഴാക്കാതെ ചെന്നു സംസാരിച്ചു, അനുഗ്രഹം വാങ്ങി; എളിമ കൊണ്ട് അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു, തീർത്തും സാധാരണക്കാരിയായ, കുട്ടി ആയിരുന്ന എന്നോട് അദ്ദേഹം എത്ര ബഹുമാനത്തോടെയാണ് സംസാരിച്ചത്! അതുല്യ പ്രതിഭ🙏❤️

  • @bijujacob7467
    @bijujacob7467 Рік тому +27

    എന്നെന്നും കണ്ണേട്ടൻ പടം അത്ര വിജയിച്ചില്ല എന്നാൽ അതിലെ പാട്ടുകൾ വളരെ വിജയമായിരുന്നു

  • @_Greens_
    @_Greens_ Рік тому +1

    Universe conspire cheyuka ennu parayanente best example aanu angu... Adhehathinte aradhanapathrangalude koode joli cheyukayum, avarolam uyarchayil thanne ethukayum cheithu 🙏🙏🙏

  • @gopakumar537
    @gopakumar537 Рік тому +4

    Kaithapram and Dasettan Great 👍 ❤

  • @saiblessing2417
    @saiblessing2417 Рік тому

    അദ്ദേഹവുമായി ഇന്നും തുടരുന്നു സ്നേഹ ബന്ധം 🙏🏻

  • @wms-1-
    @wms-1- Рік тому +5

    കൈതപ്രം സർ 🙏❤️

  • @subairchalil9239
    @subairchalil9239 Рік тому +11

    Mg ശ്രീകുമാറിന്റെ ശബ്ദം കേൾക്കാൻ ഒരു സുഖവുമില്ല ദാസേട്ടന്റെ ശബ്ദത്തിന്റെ അയലത്തു പോലും വരില്ല കുറെ കിഴങ്ങ ന്മാര് കൂടി പൊക്കികൊണ്ടുവന്നതാണ് വേണു ഗോപാലും ഉണ്ണിമേനോനും ഒക്കെ നല്ലഗായകരാ യിരുന്നു പക്ഷെ അവരെ ഒന്നും ഉയർത്തികൊണ്ടുവന്നില്ല m g ശ്രീകുമാറിന്റെ കുറച്ചു ഗാനങ്ങളെ കേൾക്കാൻ സുഖമുള്ളൂ

    • @ramachandrankandathody1992
      @ramachandrankandathody1992 Рік тому +1

      101 shathamaanam shari. പക്ഷേ ശ്രീകുമാറിന്റെ വിചാരം അയാള് എന്തോ ഒരു സംഭവം ആണെന്നാണ്

    • @vijeshak55
      @vijeshak55 Рік тому

      നീയൊക്കെ കേട്ടില്ലെങ്കിൽ ഇവിടെ ഒരു ചുക്കും ഇല്ല.-എം ജി ശ്രീകുമാർ പാടിയ എല്ലാ പാട്ടും ഹിറ്റാക്കിയ ഗായകനാണ്. അല്ലാതെ 'തട്ടീം മുട്ടീം. കുറച്ച് മെലഡി ഗാനം മാത്രം പാടിയ.വേണുഗോപാലിനെ പോലെയല്ല.വേണുവിന് വേറെ ഒരു ഗാനവും പാടാൻ കഴിവില്ല.. എം ജി അണ്ണൻ പാടിയാൽ അത് വേറെ ലെവൽ തന്നെയാണ്.. അതിന് കുരു പൊട്ടിയിട്ട് കാര്യമില്ല.''

    • @robinbabu2822
      @robinbabu2822 Рік тому +2

      അങ്ങനെ പറയല്ലേ ശബ്ദം ഒക്കെ ദൈവത്തിന്റെ വരമല്ലേ എല്ലാ ഗായകർക്കും അവരവരുടെ ഐഡന്റിറ്റി ഉണ്ട് 👍

  • @rinuthomas6754
    @rinuthomas6754 Рік тому +5

    namaskaram kaithapram sir 🙏

  • @rajanedathil8643
    @rajanedathil8643 Рік тому

    ദേവദുന്ദുഭീ രാഗലയം എന്ന പാട്ടിലൂടെയാണ് കൈതപ്രത്തേക്കുറിച്ച് കേട്ടു തുടങ്ങിയത്

  • @robinbabu2822
    @robinbabu2822 Рік тому +5

    എന്ത് ആരൊക്ക പറഞ്ഞാലും യേശുദാസിനെ പ്രശംസിക്കാൻ കിട്ടുന്ന അവസരങ്ങൾ അദ്ദേഹം എം ജി ശ്രീകുമാർ അതിൽ ഒരു മടിയും കാണിക്കാറില്ല. അത് ഒരു വലിയ മനസ്സിനെ കഴിയുള്ളു.ശബ്ദം ദൈവത്തിന്റെ വരദാനമാണ് അത് യേശുദാസിനു ഒരു അനുഗ്രഹം ആയിട്ടുണ്ട്.അത്രതന്നെ...എല്ലാ ഗായകർക്കും അവരവരുടെ ഐഡന്റിറ്റി ഉണ്ട് 👍

    • @leenaphilip
      @leenaphilip Рік тому +1

      MG is a great person! He has Gods Grace too !

    • @user-wh5fc8wx6z
      @user-wh5fc8wx6z 4 місяці тому

      MG എന്നാണ് യേശുദാസിനെ പ്രശംസിക്കാന്‍ തുടങ്ങിയത്😂 അടുത്ത കാലത്ത്.. പണ്ട് നല്ലപോലെ നാട്ടുകാര്‍ക്കിട്ടെല്ലാം പാര വെച്ച മഹാനാണ്

  • @lalappanlolappan2605
    @lalappanlolappan2605 Рік тому +2

    Reading the comments here is revealing a bitter mindset of some losers and jealous people in Kerala!
    There are some people in Kerala, who out of jealousy and bitter hatred of successful people, cannot appreciate supreme geniuses like Yesudas. They find pleasure in abusing Yesudas. In contrast in other states like Andhra, Karnataka, Telungana, and TN and in the North he is revered as one of the greatest musicians. He is indeed one of the greatest musical geniuses the country had produced. We should be proud to have him.

  • @dineshandineshan1176
    @dineshandineshan1176 Рік тому +4

    Namasthe. ,.thirumeni

  • @udayakumarudayan3528
    @udayakumarudayan3528 Рік тому

    കൈതപ്പുറം സാറിന് എത്ര പറഞ്ഞാലും മതിയാവില്ല❤️❤️❤️🙏

  • @nammalmedia9196
    @nammalmedia9196 Рік тому +1

    Pavam..left hand thalarnnu thirumani de....legend and simle man

  • @adarshasokansindhya
    @adarshasokansindhya Рік тому +17

    RIP br presad sir😭

  • @manumadhavan504
    @manumadhavan504 Рік тому +3

    സാമി 🙏🙏🙏🙏🙏

  • @udayakumarudayan3528
    @udayakumarudayan3528 Рік тому

    ഹൃദയത്തിൽ സ്പർശിച്ച ഗാനങ്ങളാണ് എല്ലാ ഗാനങ്ങളും ഒരു പാട്ടും മാറ്റിവെക്കാൻ കഴിയില്ല

  • @bijumk3389
    @bijumk3389 Рік тому +1

    നമ്മുടെ ഗാനഗന്ധർവ്വൻ ദാസേട്ടന്റെ ഒരു അനുഭവം സഫാരി Tv യിൽ വരുമോ ?

  • @baskaranc4223
    @baskaranc4223 Рік тому

    പാട്ടിന്റെ പാലാഴി പരസ്യം മാത്രം. എത്രയോ നല്ല ശബ്ദം വന്നാലും. ഇഷ്ടപ്പെട്ട അംഗീകരിച്ച ശബ്ദം മാഞ്ഞു പോകാൻ ഇനിയും കാലങ്ങൾ കടന്നു പോകണം. അപ്പോൾ ദാസാട്ട ൻ. അടിപൊളി.

  • @dileepkumardileep2218
    @dileepkumardileep2218 Рік тому +8

    താലോലം.... താനെ... താരാട്ടും... 💕💕

  • @narayanankutty1003
    @narayanankutty1003 Рік тому

    Kaithapram🌹🌹🌹

  • @joshysfitness4632
    @joshysfitness4632 Рік тому +4

    😍🙏

  • @nammalmedia9196
    @nammalmedia9196 Рік тому +1

    Vasu ettan😍 nammude MT sir

  • @Tramptraveller
    @Tramptraveller Рік тому

    ❤❤❤❤

  • @arifkoothadi799
    @arifkoothadi799 Рік тому +1

    Deva Dhumdhubi is a huge percussion instrument ( perumbara) making huge beat sound from it. How it would be a sandra Layam( means very soft calm music from flute or light string instruments)....

    • @vinayachandranz
      @vinayachandranz Рік тому

      ദുന്ദുഭി അല്ലെങ്കിലും ലയവാദ്യം അല്ലല്ലോ താളവാദ്യം അല്ലേ. ദുന്ദുഭിയിൽ നിന്നും ലയമുണ്ടായി എന്നല്ല, ദുന്ദുഭിനാദത്തിനൊപ്പം സാന്ദ്രമായ ലയം എന്നായിരിക്കണം ആ വരികളിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. Artistic liberty. അതിൽ nitpick ചെയ്യുന്നതിൽ അർദ്ധമില്ല. 🙂

  • @vipinns6273
    @vipinns6273 Рік тому +3

    😍👌👏👍♥️

  • @rajan3338
    @rajan3338 Рік тому +1

    PRANAAMAM...B.R.PRASAD !

  • @zareenaabdullazari.5806
    @zareenaabdullazari.5806 Рік тому

    Kavitha kett njanum karanju aaryan film njan moonnee pravyashyam kantirunnu.

  • @vkarthikeyan5239
    @vkarthikeyan5239 Рік тому +1

    I support Sreekumarji.

  • @thusharaharilal4807
    @thusharaharilal4807 Рік тому

    FAZIL SIR VARANAM

  • @AmanShreedhar
    @AmanShreedhar Рік тому +5

    എനിക്ക് സാറിന്റെ പാട്ടുകളെ കുറിച്ച് ഒട്ടും അറിയില്ലായിരുന്നു.. ഈ പ്രോഗ്രാമിന് ശേഷം ഞാൻ സാറിന്റെ പാട്ടുകൾ തിരഞ്ഞു... ഈ കാലത്ത് സാർ പാട്ടെഴുതാത്തത് വലിയ നഷ്ടമാണ്..

    • @hariknr3025
      @hariknr3025 Рік тому +1

      ഹൃദയം സിനിമയിൽ മൂന്ന് പാട്ടുകൾ എഴുതി, പുതോയൊരു ലോകം is such a Class ❤

    • @anandhurajeev8476
      @anandhurajeev8476 Рік тому +1

      ഇപ്പോഴും എഴുതുന്നുണ്ട് ഹൃദയം, കുമാരി....

  • @sebinsebastian9622
    @sebinsebastian9622 Рік тому

    ❤️❤️❤️

  • @RamforDharma
    @RamforDharma Рік тому

  • @JobyJacob1234
    @JobyJacob1234 Рік тому +10

    2001 പൂപ്പറിക്കാൻ പോരുമോ
    2001 എന്നുവരും നീ
    2001 കരിനീല കണ്ണഴകി
    2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ
    2001 അങ്ങ് വടക്ക്
    2001 മൂളി മൂളി കാറ്റിനുണ്ടൊരു
    2001 സൗപർണികാ സൗപർണികാ
    2001 പവിഴമലർപ്പെൺകൊടീ
    2001 തങ്കമനസ്സിൻ പീലിക്കടവിലെ
    2001 ഭൂചക്രവാളങ്ങളിൽ
    2002 തിങ്കളേ പൂത്തിങ്കളേ
    2002 തുമ്പിക്കല്ല്യാണത്തിനു
    2002 കഥയിലെ രാജകുമാരിയും
    2002 രാക്കടൽ ‍കടഞ്ഞെടുത്ത
    2002 കൊമ്പെട് കുഴലെട്
    2002 ഹിമഗിരി നിരകൾ
    2002 സുഖമാണീ നിലാവ്
    2002 എന്നമ്മേ ഒന്നു കാണാൻ
    2002 എൻ കരളിൽ താമസിച്ചാൽ
    2002 വട്ടയില പന്തലിട്ട്
    2002 ഒന്നു തൊടാനുള്ളിൽ
    2003 വെണ്ണക്കൽ കൊട്ടാര വാതിൽ
    2003 ഹൃദയഗീതമായ്
    2003 അമ്മക്കിളിക്കൂടതിൽ
    2003 കാർകുഴലീ തേൻ കുരുവീ
    2003 സ്വയംവര ചന്ദ്രികേ
    2003 ചുണ്ടത്ത് ചെത്തിപ്പൂ
    2003 നീയൊരു പുഴയായ് തഴുകുമ്പോൾ
    2003 എനിക്കൊരു പെണ്ണുണ്ട്
    2003 ആരു പറഞ്ഞു ആരു പറഞ്ഞു
    2003 ഗുജറാത്തി കാൽത്തള
    2003 തേവരത്തെരുവിലിന്ന്
    2003 നീ മണിമുകിലാടകൾ
    2003 ഒരു പൂ മാത്രം ചോദിച്ചു
    2003 മറക്കാം എല്ലാം മറക്കാം
    2003 കറുപ്പിനഴക്
    2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
    2004 ഓ സൈനബ
    2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം
    2004 കുട്ടനാടന്‍ കായലിലെ
    2004 കുഞ്ഞേ നിനക്കു വേണ്ടി
    2004 എന്തേ നിൻ പിണക്കം
    2004 ചെന്താർമിഴി
    2004 കല്ലായിക്കടവത്തെ
    2004 മെഹറുബാ മെഹറുബാ
    2004 അന്നക്കിളി നീയെന്നിലെ
    2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
    2004 നിന്റെ മിഴിമുന കൊണ്ടെന്റെ
    2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന
    2004 വേഷങ്ങൾ ജന്മങ്ങൾ
    2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ
    2005 പറയാതെ അറിയാതെ
    2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
    2005 മേലേ വെള്ളിത്തിങ്കൾ
    2005 മിണ്ടാതെടീ കുയിലേ തന്മാത്ര
    2005 ഇതളൂർന്നു വീണ
    2005 നേരിന്നഴക് നേർവഴിയഴക്
    2005 ഏഴാം ബഹറിന്‍റെ
    2005 മിന്നെടി മിന്നെടി
    2005 വേൽ മുരുകാ ഹരോ ഹരാ
    2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ
    2005 ഓമൽ കണ്മണി
    2005 റംസാൻ നിലാവൊത്ത
    2005 ചാഞ്ചാടിയാടി ഉറങ്ങു നീ
    2005 തങ്കമനസ്സ്
    2005 പോകാതെ കരിയിലക്കാറ്റേ
    2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
    2006 മയങ്ങിപ്പോയി ഞാൻ
    2006 പച്ചപ്പുൽച്ചാടീ
    2006 പൂമ്പുഴയിൽ പുളകം
    2006 എന്തേ കണ്ണന്
    2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല്
    2006 കണ്ടോ കണ്ടോ കടലു കണ്ടി
    2008 അറബിക്കടലൊരു മണവാളൻ
    2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം
    2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
    2008 മംഗളങ്ങൾ വാരി കോരി ചൊരിയാം
    2008 ഓണവില്ലിൻ തംബുരുമീട്ടും
    2010 ജഗണു ജഗണു തക
    2010 മണിക്കിനാവിൻ കൊതുമ്പുവള്ളം

  • @bindusajeevan4945
    @bindusajeevan4945 Рік тому

    ❤️❤️🙏

  • @rajpnr1933
    @rajpnr1933 Рік тому

    💛❤️🧡💛❤️

  • @charlybahrin3160
    @charlybahrin3160 Рік тому

  • @shalishp7647
    @shalishp7647 Рік тому +2

    എം.ജി യെന്ന് കണ്ടപ്പോൾ എം.ജി ശ്രീകുമാർ ആന്നെന്നു വിചാരിച്ചു.😀

  • @arunmohan2470
    @arunmohan2470 Рік тому

    🙏🙏🙏🙏

  • @geethahareendran3003
    @geethahareendran3003 Рік тому

    🙏🙏🙏🙏🙏

  • @helloshiji2077
    @helloshiji2077 Рік тому +8

    എന്നെന്നും കണ്ണേട്ടന്റെ ഹിറ്റ് മൂവി ആയിരുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്

    • @satyansankaran9824
      @satyansankaran9824 Рік тому +2

      Not hit

    • @shinevalladansebastian7847
      @shinevalladansebastian7847 Рік тому +2

      @@satyansankaran9824 fazil സർ അത് തമിഴിൽ എടുത്തു super ഹിറ്റാക്കി "വർഷം പതിനാറ് "ഖുശ്ബുവിന്റെ ആദ്യ തമിഴ് ചിത്രം.

    • @jayanjayan9284
      @jayanjayan9284 Рік тому

      @@shinevalladansebastian7847 പഴമുതിർ ചോലെ

    • @saigathambhoomi3046
      @saigathambhoomi3046 Рік тому

      @@satyansankaran9824 സാമ്പത്തിക വിജയം നേടിയില്ല

  • @nithinkadalundi456
    @nithinkadalundi456 Рік тому +4

    കഴിയരുതേ എന്ന് ആശിക്കുന്നു

  • @sob237
    @sob237 Рік тому +1

    ദാസേട്ടനേ കുറ്റപ്പെടുത്താൻ മിക്കവര്ക്കും എന്താണ് ഉത്സാഹം... അദ്ദേഹത്തിന്റെ പാട്ട് മാത്രം നോക്കിയാൽ പോരെ... ആരാണ് എല്ലാം തികഞ്ഞവർ..

  • @aswinlal5341
    @aswinlal5341 Рік тому

    "shaanthi" ye pattiyulla aah kavitha ippo evideyengilum labhyam aano?

  • @JobyJacob1234
    @JobyJacob1234 Рік тому +8

    1985 ഓ പൂവട്ടക തട്ടിച്ചിന്നി
    1985 ദേവദുന്ദുഭി സാന്ദ്രലയം
    1986 തങ്കത്തളതാളം തെന്നി
    1986 ശാന്തിമന്ത്രം തെളിയും
    1988 പൊന്മുരളിയൂതും കാറ്റിൽ
    1988 താലോലം താനേ താരാട്ടും
    1988 ശ്യാമാംബരം നീളേ
    1989 ഉണ്ണിഗണപതി തമ്പുരാനേ
    1989 ഇന്ദുലേഖ കൺ തുറന്നു
    1989 കണ്ണീർപ്പൂവിന്റെ കവിളിൽ
    1989 മൈനാക പൊന്മുടിയിൽ
    1989 പള്ളിത്തേരുണ്ടോ
    1989 തങ്കത്തോണി
    1989 പുതുമഴയായ് പൊഴിയാം
    1989 മായാമയൂരം പീലിനീർത്തിയോ
    1989 വെള്ളാരപ്പൂമല മേലേ
    1989 ദൂരെ ദൂരെ സാഗരം തേടി - M
    1990 കണ്ണിൽ നിൻ മെയ്യിൽ
    1990 പൂത്താലം വലംകയ്യിലേന്തി - M
    1990 ആകാശഗോപുരം
    1990 മംഗളങ്ങളരുളും - D
    1990 ആകാശദീപമെന്നുമുണരുമിടമായോ
    1990 ആ രാഗം മധുമയമാം രാഗം
    1990 സല്ലാപം കവിതയായ്
    1990 തൂവൽ വിണ്ണിൻ മാറിൽ
    1990 കണ്ണെത്താ ദൂരേ മറുതീരം
    1990 കന്നിപ്പീലിത്തൂവലൊതുക്കും - M
    1990 മാനത്തെ പാൽക്കടലിൽ
    1990 കണ്ണാടിക്കൈയ്യിൽ
    1990 പാതിമെയ് മറഞ്ഞതെന്തേ
    1990 പൂവരമ്പിൻ താഴെ
    1990 ഉത്രാളിക്കാവിലെ
    1990 പൊന്നിതളോരം
    1990 ഗോപികാവസന്തം തേടി
    1990 ദേവസഭാതലം
    1990 പ്രമദവനം വീണ്ടും
    1990 നാദരൂപിണീ
    1990 ചെന്താരം പൂത്തു
    1991 കണ്ടു ഞാന്‍ മിഴികളില്‍
    1991 രാമായണ കാറ്റേ
    1991 ഹൃദയരാഗതന്ത്രി മീട്ടി
    1991 വികാരനൗകയുമായ്
    1991 അഴകേ നിൻ മിഴിനീർ
    1991 പുലരേ പൂങ്കോടിയിൽ
    1991 പാതിരാമഴയേതോ - M
    1991 അന്തിവെയിൽ പൊന്നുതിരും
    1991 മായാത്ത മാരിവില്ലിതാ
    1991 രാക്കോലം വന്നതാണേ
    1991 സാന്ത്വനം കാര്‍ത്തിക
    1991 താരം വാൽക്കണ്ണാടി നോക്കി
    1991 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    1991 പാലപ്പൂവേ
    1991 ദേവീ ആത്മരാഗമേകാം
    1991 പാടൂ താലിപ്പൂത്തുമ്പീ
    1991 ഏതോ വാർമുകിലിൻ
    1991 ശ്രീ വിനായകം നമാമ്യഹം
    1991 ഗോപാംഗനേ
    1991 രാമകഥാഗാനലയം
    1991 മിണ്ടാത്തതെന്തേ
    1991 കസ്തൂരി എന്റെ കസ്തൂരി
    1991 പാണപ്പുഴ പാടി
    1991 തുമ്പപ്പൂകോടിയുടുത്തൂ
    1991 ഉണ്ണീ വാവാവോ - M
    1991 സ്വരകന്യകമാർ വീണ
    1991 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ്
    1992 നീലക്കുയിലേ ചൊല്ലു
    1992 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു

    • @dileepkumardileep2218
      @dileepkumardileep2218 Рік тому

      💕💕💕🥰👍

    • @dileepkumardileep2218
      @dileepkumardileep2218 Рік тому

      💕💕💕🥰👍

    • @ismailkoyiloth125
      @ismailkoyiloth125 Рік тому

      ഇന്ദുലേഖ കൺ തുറന്നു കെ.ജയകുമാറാണ് .ഒരു വടക്കൻ വീരഗാഥ

    • @JobyJacob1234
      @JobyJacob1234 Рік тому +1

      @@ismailkoyiloth125 ജയകുമാർ സാർ ഈ പടത്തിൽ രണ്ടു പാട്ടുകളേ എഴുതിയിട്ടുള്ളൂ … പുള്ളിക്ക് ഔദ്യോഗിക തിരക്കുകൾ കാരണം ഇന്ദുലേഖ കൺ തുറന്നു എന്ന പാട്ടും ഉണ്ണീ ഗണപതി എന്ന പാട്ടും കൈതപ്രത്തിനെ വിളിച്ച്‌ എഴുതിക്കുകയായിരുന്നു

    • @JobyJacob1234
      @JobyJacob1234 Рік тому +1

      @@ismailkoyiloth125 Sorry…you are wrong. ജയകുമാർ സാർ ഈ പടത്തിൽ രണ്ടു പാട്ടും കൈതപ്രം രണ്ടു പാട്ടും എഴുതി.

  • @vinaykrustasia7237
    @vinaykrustasia7237 Рік тому

    at 18.22 what does he say?

  • @padmanabhan2969
    @padmanabhan2969 Рік тому

    ദ്വിതാളം

  • @lisan4u
    @lisan4u Рік тому +7

    ആര്യനിൽ അച്ഛൻ റോളിൽ തിക്കുറിശ്ശി അല്ലേ?. പെങ്ങളുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്ന സുഹൃത്തല്ലേ ഇദ്ദേഹം

    • @rajendrannaranthatta7722
      @rajendrannaranthatta7722 Рік тому

      ഇദ്ദേഹം പറഞ്ഞത് അച്ഛൻ റോൾ ആയിരുന്നു എന്നാണു.. എനിക്കും തോന്നി സംശയം 😊

    • @thunderbolt6502
      @thunderbolt6502 Рік тому

      Title song il kythapram thirumeni varunnund oru manthram cholli kodukkunnu kuttyaya mohan lalinu.

  • @samanthnair2692
    @samanthnair2692 Рік тому

    Ethra ethra anaswara gaanangal

  • @prasoonmanikkuttan7229
    @prasoonmanikkuttan7229 Рік тому

    🙏🙏🙏💗💗💗💗

  • @sureshmathew3820
    @sureshmathew3820 Рік тому +1

    തിരുമേനിയെപ്പോലെ ഒരു സെമിക്ലാസിക്കൽ പാട്ടെഴുതുന്ന കവിയും ദാസേട്ടനെപ്പോലെ ഒരു ഗായകനും ഇനി ഉണ്ടാകില്ല.

  • @niveduk
    @niveduk Рік тому +16

    വന്നോ വന്നോന്ന് നോക്കിയിരിക്കുവാർന്നു.. (അന്നേരം ലാൽ ജോസിന്റെ എന്തോ പ്രേതത്തിന്റെ നോട്ടിഫിക്കേഷൻ കണ്ടു.. ഓപ്പണാക്കാനേ തോന്നിയില്ല😁😁)

    • @JohnT76
      @JohnT76 Рік тому +11

      ലാൽ ജോസിന്റേതും ഇതുപോലെതന്നെ അതിമനോഹരമല്ലേ .. അതിനെ ഇകഴ്ത്തിക്കാട്ടി ഇതിനെ പുകഴ്ത്തണോ ..?🤔

    • @dileepkumardileep2218
      @dileepkumardileep2218 Рік тому +5

      ക്രിമിനൽ കോവാലൻ പ്രേതത്തെ പറ്റിയാണ് അങ്ങേരുടെ പറച്ചിൽ അതോണ്ട് കേൾക്കുന്നില്ല 😃

    • @niveduk
      @niveduk Рік тому +2

      @@JohnT76 അയ്യൊ.. അങ്ങനെ പറഞ്ഞതല്ല.. എന്തോ കാണുവാൻ ഒരിത്‌ എനക്ക്‌ തോന്നിയില്ല എന്ന് മാത്രം, അതിനെ ഇകഴ്തിയതായി തോന്നരുതെ

    • @JohnT76
      @JohnT76 Рік тому +1

      @@niveduk ഏയ് ഒരിക്കലുമില്ല ബ്രോ .. feel free to express ur thoughts..

    • @JohnT76
      @JohnT76 Рік тому +6

      @@dileepkumardileep2218 ഇപ്പൊ കറക്റ്റ് .. അല്ലേൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് വിചാരിച്ചേനെ 😂😂😂

  • @mohananariyil5854
    @mohananariyil5854 Рік тому +6

    ഒരു ജടായു മില്ലാതെ കൈതപ്രം തുടരുന്നു

    • @krishnanpotty5908
      @krishnanpotty5908 Рік тому +1

      Kaithapram is a nice very simple open minded person created verygood songes

  • @tggopakumartg6573
    @tggopakumartg6573 Рік тому +4

    പെരുമ്പാവൂർ രേവീന്ത്രനാഥ 'മേനോൻ 'അല്ല തിരുമേനി അദ്ദേഹം തമിഴ് ഭ്രാഹ്മണൻ ആണ്

    • @sathyavrathannair8898
      @sathyavrathannair8898 Рік тому +4

      ശരി.ആയിരിക്കും. പക്ഷേ "രേവീന്ത്രനാഥൻ"അല്ല, "ഭ്രാഹ്മണനും" അല്ല. "രവീന്ദ്രനാഥനും""ബ്രാഹ്മണനും"ആണ്.

    • @vidhyarahul
      @vidhyarahul Рік тому

      @tg Please excuse considering his age.

    • @prasadampalattil9896
      @prasadampalattil9896 Рік тому +3

      പെരുമ്പാവൂർ രവീന്ദ്രനാഥ് മേനോനാണ്, നമ്പൂതിരിയല്ല. ബ്രാഹ്മണൻ എന്ന ജാതിയില്ല. ബ്രഹ്മജ്ഞാനിയാണ് ബ്രാഹ്മണൻ . ജനനം കൊണ്ട് ആരും ബ്രാഹ്മണൻ അവില്ല. കർമ്മം കൊണ്ടാണ് ഒരു വ്യക്തി ബ്രാഹ്മണൻ ആവുന്നത്.

  • @okm912
    @okm912 Рік тому +2

    ആര്യനിൽ ലാലിന്റെ
    അച്ഛൻ തിക്കുറു ശ്ശിയാണ്

    • @mashimedia7447
      @mashimedia7447 Рік тому

      അദ്വൈതം ആയിരിക്കും

    • @ghostneguz
      @ghostneguz Рік тому

      Aaryan thanne...Guru aayittu...not father

  • @annievarghese6
    @annievarghese6 Рік тому +8

    യേശുദാസിനെ അസഭ്യം പറയാനും അപമാനിക്കാനും മലയാളിക്കു എന്തുവ്യഗ്രതയാണു സ്റ്റേജിൽപാടില്ലപോലും രവീന്ദ്രസന്ധ്യക്കുവേണ്ടി ദാസേട്ടൻ പാടിയ നാലുപാട്ടുകൾ കേട്ടിട്ടില്ലാത്തവരും കാർഗിൽ പരിപാടിയിൽ സ്റ്റേജിൽ പാടിയതും 2019ൽ സിംഗപ്പൂരിൽ എസ് പി സാറിനൊപ്പം പാടിയതും കേൾക്കണം ദാസേട്ടനെ പിശുക്കൻ എന്നുവിളിച്ചു അപമാനിക്കുന്ന നിങ്ങൾ തരംഗിണിയിലും ദാസേട്ടൻ്റെ ഗാനമേളട്രൂപ്പിലും കച്ചേരി യിലും ഉണ്ടായിരുന്നവർ പറയുന്നത് EKDigital Mediaയായി ലും Front page Entertainment യെന്ന യൂട്യൂബ് ചാനലിലും എല്ലാവരും പറയുന്നത് കേൾക്കുക എല്ലാവരുടെയും പേരെടുത്തുപറയാൻ പറ്റില്ല സത്യൻ സാറിൻ്റെമകൻ സതീഷ്സത്യനെ അമേരിക്കയിൽ കൊണ്ടുപോയി സ്വന്തം വീട്ടിൽ രണ്ട് വർഷം താമസിപ്പിച്ച് കണ്ണിനു കാഴ്ച കിട്ടാൻ ചികിത്സിച്ചു ഈകുറ്റം പറയുന്ന നിങ്ങൾ എത്ര പേർ ആർക്കു എന്തു ദാനം ചെയ്യു ദൈവമേ ഇന്നുകേരളത്തിൽ നടക്കുന്ന ദുഷ്ടത്തരങ്ങൾ കേട്ടാൽ യേശുദാസിനെ അപമാനിച്ചു കമൻ്റിട്ടിരിക്കുന്ന നിന്നെയെല്ലാം ബാക്കിയുള്ള പറയുന്നില്ല മറുനാടൻ സാജൻ സാറീൻ്റെ നിങ്ങളുടെ ന്യൂസ് കേട്ടാൽ മനസ്സിലാകും മലയാളിയുടെമഹത്യം അടുത്തദിവസങ്ങളിൽ എത്ര പേരാണു കോടികൾ തട്ടിപ്പു നടിത്തി ജനങ്ങളെവഞ്ചിച്ചതു യേശുദാസ് നിൻ്റെയൊക്കൊ കയ്യിൽ നിന്നുപത്തുപൈസ വാങ്ങിയിട്ടുണ്ടൊ ചണ്ടിവിളയുടെ യും മറ്റുള്ളവൻ്റെയും അസൂയ മൂലമുള്ള പരദൂഷണം കേട്ടു ഓരോ ന്നുപറഞ്ഞോളും യേശുദാസർക്കാസ് പാടിയിരുന്ന 60 70 കാലഘട്ടത്തിൽ ഇൻസ്ട്ര മെൻ്റുകളുടെ അതിപ്രസരം ഉണ്ടായിരുന്നോ മറ്റുഗായകരെല്ലാം ശ്രീ രാമചന്ദ്രൻ മാരല്ലേ പണംവാങ്ങാതെയല്ലേപാടുന്നതൂ ഒരു ഗായകൻ ചാനലിൽ കൊച്ചുകുട്ടി കൊലവറിപിട യപ്പൊൾ ചാടിതുള്ളിഇറങ്ങിപൊയി യേശുദാസല്ലാത്തതുകൊണ്ടു ആരും അറിഞ്ഞില്ല ഇഷ്ടം ഉണ്ടെങ്കിൽ പാട്ടുകേൾക്കുക അദ്ദേഹ
    മോശക്കാരനാണെങ്കിൽ അവരുടെ വീടുമായി ബന്ധം ഉണ്ടാക്കാൻ പോകണ്ട എല്ലാവരും യേശുദാസിൻ്റെ നെഞ്ചത്തോട്ടുകേറിക്കോളും എം ജി ശ്രീ കുമാർ കായൽകൈയ്യേറി ആർക്കും ഒരുപ്രശ്നമില്ല ചിത്രയുടെ ഭർത്താവ് തിരുവനന്തപുരത്തു ഫ്ലാറ്റിൽ കേറിഗുണ്ടായിസം കാണിച്ചു ആരുമറിഞ്ഞില്ല രവീന്ദ്രൻ മാഷിനെ മാഷെന്നു വിളിക്കേണ്ട അങ്ങേരുടെപാട്ടുകൾ സർക്കസാണു ഇതു യേശുദാസാണു പറഞ്ഞതെങ്കിൽ ഈശ്വരാ ചാനലിൽ അന്തിചർച്ചയും യൂട്യൂബ് പരദൂഷണ കാരുടെ തെറിവിളിയും എൺപത്തിമൂന്നുവയസ്സായ മനുഷ്യ നെ വെറുതെ വിടുക ദാസേട്ടൻ്റെ കച്ചേരിമലയാളിയല്ലാത്ത എല്ലാവർക്കും ഇഷ്ടമാണു ചെബൈസ്യാമിയുടെ കച്ചേരിനടത്തിയപ്പോൾ സ്വാമി ഭേഷ് ഭേഷ് എന്നുപറയുന്നുണ്ടു സ്വാമിയുടെ ശിഷ്യൻ ആയതിലും വലിയഭാഗ്യം യേശുദാസിനു ഒന്നും കിട്ടാനില്ല

    • @babym.j8527
      @babym.j8527 Рік тому

      തികച്ചും ശരി

    • @smithakrishnan1882
      @smithakrishnan1882 Рік тому

      നിങ്ങളോട് 10000000000000000000 ശതമാനം യോജിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.... എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള കാര്യം ആണ് 🙏🏻

  • @pramodevasudevan2799
    @pramodevasudevan2799 Рік тому

    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏Versatile Genius.... 🙏🙏🙏🙏🙏🌷🌷🌷🌷🌷🌷

  • @lakshminair1552
    @lakshminair1552 10 місяців тому

    Evda kora comment kandu yesudasnu ethira... Nanamillatha kora janmangal.. Dasttana pola classic ane light music ehtra nal padiya orala kanichu tha.. Adhyhatha pola nalla sound ulla gayana vera ara.. Govt angekaricha karyama.. Nindayoka ahakaram vachu nokumbol yesudasoka etra nallathu

  • @saigathambhoomi3046
    @saigathambhoomi3046 Рік тому

    ആര്യനിൽ മോഹൻലാലിൻറെ അച്ഛനായി അഭിനയിച്ചത് തിക്കുറിശ്ശി അല്ലേ? കൈതപ്രം മോഹൻലാലിൻറെ അടുത്ത കൂട്ടുകാരനായിട്ടല്ലേ അഭിനയിച്ചത്?

  • @user-by7yr8on3o
    @user-by7yr8on3o Рік тому

    ഇയാൾ ഏത് ആര്യൻ്റെ കഥയാണ് പറഞ്ഞത് -തി കുർശി അല്ലെ അച്ഛൻ -

  • @manojbabu8499
    @manojbabu8499 Рік тому +1

    ജെറി അമൽദേവിനെ മറന്നോ?

  • @rajannambiar4073
    @rajannambiar4073 Рік тому

    പാട്ട് പറഞ്ഞാൽ മതി.

  • @binnygeorge7873
    @binnygeorge7873 Рік тому +1

    ദാസേട്ടന്റെ എന്ത് കാര്യവു൦ സിനിമാക്കാരു൦, സ൦ഗീത സവിധായകരു൦,പാട്ടുകാരു൦,ചില ആളുകളു൦ പറയുമ്പോൾ ഭാഗ്യമാണ്,ദൈവനുഗ്രഹമാണ്, ദാസേട്ട൯ എന്തോ മഹാസ൦ഭവമാണ്,കരലാളനമാണ് എന്നൊക്കയാണല്ലോ പറയുകയു൦ കാണുകയു൦ ചെയ്യുന്നത്.നമ്മളെപ്പോലെ തന്നെ രണ്ട് കാലു൦ കയ്യു൦ ഒരു ശരീരവു൦ ഉളള വ്യക്തി തന്നെല്ലേ അദ്ദേഹവു൦ അല്ലെങ്കിൽ നമ്മളെപ്പോലെ ഒരു മനുഷ്യ൯ തന്നെയല്ലേ അദ്ദേഹവു൦ ഇത്രയു൦ പുകഴ്ത്തണോ.ശബ്ദ൦ ദൈവ൦ കൊടുത്തതല്ലേ.ദൈവത്തെ കണ്ടാൽ മതിയില്ലേ.ചിലര് ദൈവത്തെപ്പോലെയാണ് കാണുന്നത്.അദ്ദേഹത്തെ ദൈവത്തെപ്പോലെയു൦ മഹാസ൦ഭവമായിട്ടു൦ ഇതുപോലെ പുകഴ്ത്തിയു൦ കാണണോ.ശബ്ദ൦ കൊടുത്ത ദൈവത്തെ കണ്ടാൽ മതിയില്ലേ.

    • @aswanthsathyan1693
      @aswanthsathyan1693 Рік тому

      ഉള്ള കാര്യം തന്നെ അല്ലേ പറയുന്നത്.
      അതിന് നിങ്ങൾക്ക് എന്തോ കുഴപ്പം ഉള്ളത് പോലെ..

    • @binnygeorge7873
      @binnygeorge7873 Рік тому

      @@aswanthsathyan1693 എനിയ്ക്ക് ഒരു കുഴപ്പവുമില്ല.എനിയ്ക്ക് യേശുദാസിനോട് വിരോധമോ അദ്ദേഹത്തിന്റെ കഴിവിൽ അസൂയയോ ഇല്ല.എനിയ്ക്ക് എന്ത് കുഴപ്പ൦ ഇരുന്നിട്ടാണ് യേശുദാസ് പാടുന്നതിന്.ഒരു കഴിവ് ഉളളതുകൊണ്ട് ദൈവാനുഗ്രഹ൦ ഉണ്ടാകണമെന്നില്ല.നല്ല സ്വഭാവവു൦ പെരുമാറ്റവു൦ മറ്റുളളവരെ വേദനിപ്പിയ്ക്കാതെയുളള ജീവിതവു൦ ഉണ്ടെങ്കിലേ അത് പൂ൪ണ്ണമാകൂ.യേശുദാസിനെപ്പറ്റി കേൾക്കുന്ന വാ൪ത്തകളൊന്നു൦ നല്ലതല്ല.ഇനി ശരിയ്ക്കു൦ യേശുദാസ് നല്ലവനാണോ അല്ലയോ എന്ന് എനിയ്ക്കറിയില്ല. സ൦ഗീത൦ കൊണ്ട് മാത്ര൦ ദൈവാനുഗ്രഹ൦ ഉണ്ടാകണമെന്നില്ല.അദ്ദേഹത്തിന് പാടാ൯ കഴിവുണ്ടെന്നവെച്ച് ഇത്രയു൦ പുകഴ്ത്തി പറയണോ.സാധാരണ രീതിയ്ക്കു൦ പറയാമല്ലോ.പുകഴ്ത്തുന്നത് കേട്ടിട്ട് എനിയ്ക്ക് ഇറിറ്റേഷനാണ്(അരോചക൦) വരുന്നത്.അതുകൊണ്ടാണ് ഞാ൯ പ്രതികരിച്ച് കമന്റിട്ടത്.അത് ഇവിടെ യേശുദാസു൦ എ൦ജിയു൦ തമ്മിലുളള ഒരു സ൦ഭവമേ പറഞ്ഞുളളൂ പക്ഷേ യേശുദാസിനെപ്പറ്റി പറയുമ്പോൾ കൈതപ്രത്തിന്റെ മുഖത്ത് വിരിയുന്ന ഭയങ്കരമായ സന്തോഷവു൦ പുകഴ്ത്തലു൦ കണ്ടിട്ടാണ് ഞാ൯ കമന്റിട്ടത്.ഇത്ര സന്തോഷിച്ചു൦ പുകഴ്ത്തിയു൦ പറയാതെ സാധാരണ രീതിയ്ക്ക് പറഞ്ഞാൽ മതിയില്ലേ.

    • @aswanthsathyan1693
      @aswanthsathyan1693 Рік тому

      @@binnygeorge7873ഇദ്ദേഹം എത്രയോ ദാസേട്ടൻ അടുത്തറിയാവുന്ന ആളാണ്.
      നമ്മളോട് ദാസേട്ടന് പറ്റി പൊക്കി പറയേണ്ട ആവശ്യം ഇദ്ദേഹത്തിന് ഇല്ല .

    • @binnygeorge7873
      @binnygeorge7873 Рік тому

      @@aswanthsathyan1693 പക്ഷേ പറയുന്നത് കേട്ടിട്ട് പൊക്കി പറയുന്നതുപോലെയാണ് കാണാ൯ കഴിയുന്നത്.അടുത്തറിയാവുന്ന ആൾക്കാരെപ്പറ്റി പൊക്കി പറയുന്ന എത്രയോ ആളുകൾ ഉണ്ട്.അങ്ങനെഉളള എത്രയോ ആളുകളെ ഞാ൯ കണ്ടിട്ടുണ്ട്.അതുകൊണ്ട് അടുത്തറിയാവുന്ന ഒരാളെപ്പറ്റി പൊക്കി പറയേണ്ട ആവശ്യ൦ കൈതപ്രത്തിന് ഇല്ല എന്നു പറയുന്ന താങ്കളുടെ വാക്കിനോട് യോജിയ്ക്കാ൯ കഴിയില്ല.

    • @aswanthsathyan1693
      @aswanthsathyan1693 Рік тому

      @@binnygeorge7873 ഇദ്ദേഹം മാത്രം അല്ലല്ലോ ദാസെട്ടനെ അറിയാവുന്ന മറ്റ് രചയിതാക്കളും
      മ്യൂസിക് ഡയറക്ടർസ് (മാസ്റ്റേഴ്സ്) ഉം
      മമ്മുട്ടി,മോഹൻലാൽ മറ്റ് നടൻ മാരും
      വലിയ വലിയ സിനിമ പ്രവർത്തകരും ദസ്സേട്ടനെ പ്രശംസിചു പറയുന്നു.
      ഇവരൊക്കെ അങിനെ പറയുന്നതിന് കാരണംഎന്താകും,,

  • @a13317
    @a13317 Рік тому

    🙏🙏🙏

  • @cijoykandanad
    @cijoykandanad Рік тому +2

    ബ്രഹ്മ ത്തെ അറിഞ്ഞ സാത്വികൻ

  • @mohananariyil5854
    @mohananariyil5854 Рік тому +2

    തിക്കുറിശ്ശി അല്ലെ മോഹൻലാലിൻറെ അച്ഛൻ

    • @shibikp9008
      @shibikp9008 Рік тому

      അതെ. ഓർമ കുറവായിരിക്കും. പ്രായമായില്ലേ

  • @thomasraju5442
    @thomasraju5442 Рік тому +2

    Very knowledgeable and talented person with poor story telling skills

  • @manojck9205
    @manojck9205 Рік тому

    S P ബാലസുബ്രമണിയൻ ഇന്ത്യയുടെ മികച്ച ഗായകൻ

  • @padmanabhan2969
    @padmanabhan2969 Рік тому

    മുറുക്കിത്തുപ്പിയതാരാണ്

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 6 місяців тому

    വർത്തമാനം പറയുന്നതുപോലെ പാട്ടെഴുത്ത് കവിതയുടെ അംശമില്ല സംഗീത സം വിധായവരുടെ മേന്മ കൊണ്ട് പ്രശസ്തനായി

  • @solomansam8653
    @solomansam8653 Рік тому +4

    Yesudas oru Ahankari anu …murukki thuppiyathinte peril vazhkkundakkiya komaram

    • @pikachu98765
      @pikachu98765 Рік тому +4

      പാപം ചെയ്യാത്തവർ കല്ലെറിയട്ടെ..

    • @jacmanj2031
      @jacmanj2031 6 місяців тому

      തുളസി തറയിൽ മുറുക്കി തുപ്പി എന്ന് കേട്ടില്ലായിരുന്നോ? പ്രവർത്തിക്കുന്ന സ്റ്റുഡിയോയും പരിസരവും പൂജാമുറി പോലെ കാണുന്നവർക്ക് ആ കാര്യത്തിന് കോമരം തുള്ളാം. തെറ്റ് പറയാൻ ആവില്ല. പിന്നെ അതോട് കൂടെ എം ജിയും ആയിട്ട് അദ്ദേഹം ബന്ധം മുറിച്ചൊന്നും ഇല്ലല്ലോ. സഹപ്രവർത്തകർ ആവുമ്പോ ഇണക്കവും പിണക്കവും ഒക്കെ കാണും.

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Рік тому +4

    എനിക്ക് മതമില്ല,എങ്കിൽ എന്തിന് അമ്പലത്തിൽ പോകുന്നു. ആ കുറി എന്താണ്.

    • @user-mp1fk2cg8e
      @user-mp1fk2cg8e Рік тому

      എന്നാ സാറ് പോയി ആ കുറി അങ്ങ് തുടച്ചുകളയ്...😂

    • @gowthamspillai2369
      @gowthamspillai2369 Рік тому +17

      അദ്ദേഹം ഉദ്ദേശിച്ചത് മതത്തിൻ്റെ പേരിൽ യാതൊരു വേർതിരിവും കാണിക്കാറില്ല എന്നാണ്...

  • @tggopakumartg6573
    @tggopakumartg6573 Рік тому +9

    ഏശുദാസ് എന്ന ഗായകനെ അതീവ ബഹുമാനമുണ്ട്, എന്നാൽ ഏശുദാസ് എന്ന വ്യക്തിയോട് തീരെ താല്പര്യം ഇല്ല. തരംഗണി സ്റ്റുഡിയോ തുടങ്ങാൻ ഇൻസ്‌ട്രമെന്റ് വാങ്ങിയ പൈസ ഇപ്പോഴും കൊടുത്തിട്ടില്ല, ആ മനുഷ്യൻ സാമ്പാത്തീകമായി തകർന്ന് ആത്മഹത്യയുടെ വക്കിൽ എത്തിയിട്ടും യേശുദാസ് തിരിഞ്ഞു നോക്കിയില്ല എന്ന് തിരുവനന്തപുരത്ത് ഒരു ചർച്ച കേട്ടിട്ടുണ്ട്

    • @anoops5078
      @anoops5078 Рік тому +12

      കേൾക്കുന്നതൊക്കെയും വിശ്വസിക്കരുത്...

    • @philipjoseph7116
      @philipjoseph7116 Рік тому +1

      അതിന് ചര്‍ച്ച എന്നു പറയണ്ട , വെടിവട്ടം.

    • @jitheshjithesh920
      @jitheshjithesh920 Рік тому +6

      ഏശുദാസ് അല്ലടോ യേശുദാസ് . 💜💛

    • @annievarghese6
      @annievarghese6 Рік тому +12

      തരംഗിണിയുടെ എല്ലാഇൻസ്ട മെൻ്റും ജപ്പാനിൽ നിന്നു ഇറക്കുമതിചെയ്തതാണു ജപ്പാൻ കാരാരെങ്കിലും തിരുവനന്തപുരത്തുവന്നുപറഞ്ഞയളോടു തരംഗിണിയിലേക്കുള്ള വഴി ചോദിച്ചുകാണും എന്തൊക്കെ നുണകളാണു പ്രചരിപ്പിക്കുന്നത് കഷ്ടംതരംഗണിയിൽ പത്തുവർഷം ജോലി ചെയ്ത ബി സുരേന്ദ്രനാഥ് പറഞ്ഞതു തരംഗിണിയുടെ എല്ലാഉപകരണങ്ങളും ജപ്പാനിൽ നിന്നുഹിറ്റാച്ചിയുടയു ആലീസിൻ്റെയും ഉപകരണങ്ങൾ ആണെന്നു മൺമറഞ്ഞ ബാലഭാസ്കർ ദാസേട്ടനെകൊണ്ടു പാട്ടുപാടിക്കാൻ ചെന്നൈക്കുപോകുബോൾ അദ്ദേഹത്തോടു തിരുവനന്തപുരത്തുള്ളവർപറഞ്ഞു യേശുദാസ് ഭയങ്കര നാണു ആരെയും സ്നേഹിക്കില്ല സൂക്ഷിക്കണം എന്നൊക്കെയാണു പറഞ്ഞതു ബാലഭാസ്കർ അവിടെചെന്നു ദാസേട്ടൻ്റെ സനേഹം അനുഭവിച്ചതൂ കൈരളിയൽ ജോൺ ബ്രിട്ടാസിൻ്റെ ജെ ബി ജംഗ്ഷനിൽ കാണിക്കുന്നുണ്ടുയേശുദാസ് എന്ന വ്യക്തി യെകുറിച്ചറിയണമെങ്കിൽ Front page media Entertain ment കാണുക

    • @philipjoseph7116
      @philipjoseph7116 Рік тому

      @@annievarghese6 ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഏതേലും ജപ്പാന്‍കാരന്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ് തന്നോടു പറഞ്ഞതാണെന്നും പറഞ്ഞിറങ്ങും ഏതേലും പോസ്റ്റ്മാന്‍. മരിച്ചവരെ കൂട്ടുപിടിക്കുന്നതാണല്ലോ സേഫ്.

  • @cmuneer1597
    @cmuneer1597 Рік тому +1

    അവതരണം നല്ലതാണ്. പക്ഷേ ഇതൊന്നും പൊതുജനങ്ങളെ ബാധിക്കുന്ന കാര്യമല്ല. എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ഇത് അറിഞ്ഞിട്ടും ഒരു കാര്യവുമില്ല .

    • @RamforDharma
      @RamforDharma Рік тому

      Ok

    • @vmlvjn9
      @vmlvjn9 Рік тому

      ആരാണോ ഇദ്ധേഹത്തെ നിർബന്ധിച്ച് കാണിച്ചത് 🤔 വേണങ്കി കണ്ടാ മതിയെടോ മണ്ടാ

    • @sureshpoduval6951
      @sureshpoduval6951 Рік тому +1

      Thangal kaanenda..ishttamullavar kaanatte.

    • @smithakrishnan1882
      @smithakrishnan1882 Рік тому

      ഇറങ്ങി പോടോ

  • @omanakuttanek2977
    @omanakuttanek2977 Рік тому

    ഒൺലി ദാസേട്ടൻ 🙏

  • @sajeev1017
    @sajeev1017 Рік тому +3

    ഇതിലെവിടെയാ ദാസേട്ടനും ശ്രീകുമാറും പിണങ്ങിയത് ?

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 Рік тому +4

      എം.ജി രാധാകൃഷ്ണൻ (ശ്രീകുമാറിന്റെ ജ്യേഷ്ഠൻ )

    • @sajeev1017
      @sajeev1017 Рік тому

      @@eswaramangalamsreeraj4465 Thanks

    • @ramachandrankandathody1992
      @ramachandrankandathody1992 Рік тому

      തുളസി തറയിൽ മുറുക്കി തുപ്പിയതിന്