സൂപ്പർ മല്ലു ബ്രിട്ടീഷ് എംപിയായി...കോട്ടയത്ത് വെടിക്കെട്ട് I About Sojan Joseph

Поділитися
Вставка
  • Опубліковано 3 жов 2024
  • വെറും മലയാളിയല്ല സൂപ്പർ മല്ലു...കോട്ടയത്തെ സോജൻ ഇനി ബ്രിട്ടീഷ് എംപി
    #SojanJosephfromKottayamdistrict #ukelection2024 #ukparliamentelection #me003 #mm001 #SojanJoseph

КОМЕНТАРІ • 349

  • @sunitamurali4841
    @sunitamurali4841 3 місяці тому +55

    കേരളത്തിന് അഭിമാന നിമിഷം... എല്ലാ ആശംസകളും നേരുന്നു 🌷🌷🌷

    • @RKV0785
      @RKV0785 3 місяці тому

      E Sukumaran വർക്കല യില് നിന്നുള്ള മലയാളി ആണ്. അച്ഛൻ അറ്റിങ്ങൾ അമ്മ വർക്കല❤അദ്ദേഹവും ജയിച്ചു

  • @sureshmurali5083
    @sureshmurali5083 3 місяці тому +58

    ഇനി അധികം നാളില്ല ബ്രിട്ടന്റെ പതാകയിൽ ചന്ദ്രക്കല വരാൻ,.. അഭിനന്ദനങ്ങൾ ❤️

    • @narayanannk8969
      @narayanannk8969 3 місяці тому

      UK 10 വർഷം കൊണ്ട് ഒരു ഇസ്ലാമിക രാജ്യം ആകും.

    • @Myviews2007
      @Myviews2007 3 місяці тому +2

      Very true , ingeru chumma labour MP ye pokkunnu. Ini shariya varunnathu noki irikyam😮

    • @guardianangel777w
      @guardianangel777w 3 місяці тому +2

      Avide ollathu enthu mandanmaru anu😂 anubavikkate

    • @rajuthomas7471
      @rajuthomas7471 3 місяці тому

      സോജൻ ഒരു പക്കാ ക്രിസ്ത്യാനിയാണ്.

    • @akimoviezone4677
      @akimoviezone4677 3 місяці тому

      ലേബർ പാർട്ടി UK യെ നശിപ്പിക്കും... ഉറങ്ങികിടന്ന ജിഹാദികൾ ഇനി ലേബർ പാർട്ടിയുടെ സഹായത്തോടെ shariya law കൊണ്ടു വരും... Islamic Republic of United Kingdom അധികം വിദൂരമല്ല....

  • @RajR6996
    @RajR6996 3 місяці тому +122

    ബ്രിട്ടൻ പാർലമെന്റിൽ ആദ്യത്തെ മലയാളി ചരിത്രം തിരുത്തി കുറിച്ചു ♥️

    • @Bijuvargees-j1v
      @Bijuvargees-j1v 3 місяці тому +3

      ÀaaatÀaaataatàaaaaaaaaàaadàaààaaadaàaaataàaaaàaàaaaaàaaaaaaaaaaaaaaaaaaaaaaaàaàattaaaaaaaaaaaàaaàtaaaatttaaaaataaaaaaaaaaaaaaaataaaaaaaaaaaaaaaaatttataataaaataaaaaaaàataaaàaaaataaaaaaaaaaaataàataaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaàarataataaaàaasaaaaaaaaaaaaaaaataaaaaaaaaaaaaaatatàaaaaaaaaaaàatatataaaaaaaaaaaasaaàaàaaasaaaaaaattaaàaaaaàaàaaaaààaaaaaaaaaaaaaaaaaaaataaaaaaaaaaaaasaaaaaaaaaaaataaarttaaaaàaaaaaaaatataaataataaaaaaaaàataaaattataatttaattttaattattatatataatataaaaaaaaaaaaaaaaaaaàaaaaaaaatattaataaaaaaaaaaatataaaaaaaaaaaataaaaaaaaàaaaaAàaàaatataataaaataàààaddaaaaaàtàaaaàaaaaaaàaaaaaaaaaaaaaaaaataaatàaaasaàaàaassaaaàaDasààaaàasaadfDàaàtaaaaaaaaaassdaaaaaaaaàäääaaaaaasaaaàaaààaassaaaaatàaààaaaaaaaaaàaaaataaaaaaattattàaàaaaaaaaataaaaàaaaaaaaaaaaaaaaaatààaaaaaaaaàaaaaasaasaaaaaaàataàaaaaàaa

    • @myvoice8497
      @myvoice8497 3 місяці тому

      ​@@Bijuvargees-j1v
      😂

    • @RKV0785
      @RKV0785 3 місяці тому +1

      E Sukumaran വർക്കല യില് നിന്നുള്ള മലയാളി ആണ്. അച്ഛൻ അറ്റിങ്ങൾ അമ്മ വർക്കല❤അദ്ദേഹവും ജയിച്ചു

  • @sukumaranc6167
    @sukumaranc6167 3 місяці тому +23

    സോജന് അഭിനന്ദനങ്ങൾ 👍👏🙏

    • @RKV0785
      @RKV0785 3 місяці тому

      E Sukumaran വർക്കല യില് നിന്നുള്ള മലയാളി ആണ്. അച്ഛൻ അറ്റിങ്ങൾ അമ്മ വർക്കല❤അദ്ദേഹവും ജയിച്ചു
      നിങളുടെ പേരാണ് ❤

  • @vijayjoseph5161
    @vijayjoseph5161 3 місяці тому +11

    Congratulations Mr. Sojan Joseph. All the best💐

  • @KSubash-yy3ki
    @KSubash-yy3ki 3 місяці тому +193

    Indians and Dogs are not allowed എന്ന് എഴുതിവച്ച സായിപ്പിനെ രണ്ടുവർഷം ഭരിക്കുകയും പട്ടിയെ ഒപ്പം ചേർത്ത് നിറുത്തി സ്നേഹിക്കുകയും ചെയ്ത് സായിപ്പിന്റെ അഹങ്കാരത്തിനു മുകളിൽ പറന്ന ഋഷി സുനക് തന്നെയാണ് എന്റെ ഹീറോ 🙏 💪💪💪

    • @rejimathew8426
      @rejimathew8426 3 місяці тому +3

      😂

    • @achuooszone8471
      @achuooszone8471 3 місяці тому

      എന്ത്‌ ബ്രിട്ടനിൽ വളർന്നിട്ടും പശു god ആണ് എന്ന് കരുതും ഒരു pegan. ആയി ആണ് ഞാൻ ഇവനെ കാണുന്നത്.

    • @Estolissil
      @Estolissil 3 місяці тому +6

      Dai ayal Indian root anen ollu he is not a indian

    • @Fastbenefits-y4p
      @Fastbenefits-y4p 3 місяці тому +16

      അവിടെ സായിപ്പ് പ്രധാനമന്ത്രി ആക്കിയതാണ് ഋഷി സുനകിനെ, കേറി ആയതല്ല. എന്നാൽ
      ബ്രിടീഷുകാര് ഇന്ത്യയിൽ കേറി അങ്ങ് ഭരിച്ചു .
      എന്തായാലും ഇന്ത്യയിലെ പിള്ളേർക്ക് ഇന്ന് ഇഷ്ടം ഇന്ത്യയേക്കാൾ കൂടുതൽ ബ്രിട്ടനോടാണ് .

    • @bincymolthomas9009
      @bincymolthomas9009 3 місяці тому +11

      If Indians allowed, Sonia Gandhi will be the primminister in India. But we didn’t allow her. So don’t praise Mr. Sunak

  • @sajan5555
    @sajan5555 3 місяці тому +11

    സന്തോഷം 🎉🎉🎉🇮🇳🇮🇳🇮🇳

  • @sav157
    @sav157 3 місяці тому +50

    എൻറെ അടുത്തുള്ള സ്ഥലക്കാരൻ ബ്രിട്ടീഷ് പാർലമെൻറിലെ MP ആയതിൽ സന്തോഷിക്കുന്നു ❤❤❤❤❤❤❤❤❤❤

    • @aarurm2706
      @aarurm2706 3 місяці тому +4

      ബ്രിട്ടൻ താമസിയാതെ കാക്കമാർ ഭരിക്കും അപ്പൊ ഒന്നുകൂടെ സന്തോഷിക്കാ അച്ചായാ 😂

    • @peepee2763
      @peepee2763 3 місяці тому

      ​@@aarurm2706അച്ചായന് കാക്കാമാർ ഭരിക്കുന്ന ഗൾഫിൽ ജീവിക്കാമെങ്കിൽUK യിലും പ്രശ്നമില്ല.

    • @sumeshs8239
      @sumeshs8239 3 місяці тому +6

      ഇപ്പൊത്തന്നെ ബ്രിട്ടൻ മൊത്തം കണ്ട ഇന്ത്യക്കാരും പാകിസ്താങ്കരുമ. ഒരേ നാറ്റം എല്ലായിടത്തും

    • @pallottisuvisheshbhavan671
      @pallottisuvisheshbhavan671 3 місяці тому

      നാണം ഉണ്ടോ ഒരു നാട് കുട്ടി ചോറക്കാൻ കുട്ടു നിൽകുന്ന ഒരുത്തൻ്റെ നട്ടുക്കാരൻ എന്ന് അഭിമാനിക്കാൻ😢 ഭൂ

    • @RKV0785
      @RKV0785 3 місяці тому

      E Sukumaran വർക്കല യില് നിന്നുള്ള മലയാളി ആണ്. അച്ഛൻ അറ്റിങ്ങൾ അമ്മ വർക്കല❤അദ്ദേഹവും ജയിച്ചു

  • @jacobgeorge8194
    @jacobgeorge8194 3 місяці тому +96

    ഇന്ത്യക്ക് അഭിമാനമായിരുന്നു ഋഷി സുനക് എന്ന് പറയുന്നത് മനസിലാക്കാം , എന്നാൽ ഹിന്ദു വിശ്വാസികൾക്ക് കൂടി അഭിമാനം എന്ന് പറയുമ്പോൾ - സോജൻ ജോസഫ് കൃസ്ത്യാനികൾക്ക് അഭിമാനം എന്ന് പറയണോ ?? !!
    എന്തിനാണ്, എന്തിലും മതം തിരുകുന്നത്.
    ഇന്ത്യൻ ജനതയുടെ മാറാരോഗമായ് ഇത് മാറി കഴിഞ്ഞു.

    • @LittleFlower-h6l
      @LittleFlower-h6l 3 місяці тому +5

      Correct

    • @abeyjacob6471
      @abeyjacob6471 3 місяці тому +13

      ആരും പറയാത്ത അത്ര വർഗ്ഗീയതയാണ് ഷാജൻ പറയുന്നത്, പക്ഷെ പെട്ടെന്ന് ആർക്കും മനസ്സിലാവില്ല എന്ന് മാത്രം.

    • @vijayjoseph5161
      @vijayjoseph5161 3 місяці тому +5

      Correct

    • @AlfieSolomons89
      @AlfieSolomons89 3 місяці тому +6

      Somebody finally said it...

    • @sreekalapillai2929
      @sreekalapillai2929 3 місяці тому +4

      Absolutely right

  • @johnai3434
    @johnai3434 3 місяці тому +37

    ഏതു രാജ്യത്തും ആ നാട്ടിലെ അടിസ്ഥാന വർഗ്ഗത്തിന് മുൻതൂക്കം ഉണ്ടാകേണ്ടാതാണ് . എവിടെയെങ്കിലും അത് ഇല്ലാതെ വന്നാൽ , കടന്നു കയറിയവരുടെ നിയന്തനത്തിൽ ആയാൽ ആ നാടിന്റെ പൈതൃക മേന്മ നഷ്ടമാകും , ഏറെ നാൾ ഭാരതം അത് അനുഭവിച്ചതാണ് . എന്നിട്ടും പഠിക്കാതെ സങ്കര ഇനത്തിന് വേണ്ടി കൊഴലൂത്തു നടത്തുകയാണ് നാടിനു ശാപമായ ചില അന്യവൽക്കരിക്ക പെട്ടവർ . .

    • @jay-sk
      @jay-sk 3 місяці тому +7

      ശരിയാണ്. രാഹുലിന് വോട്ടു ചെയ്യുമ്പോഴും ഈ അവബോധം ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

    • @johnai3434
      @johnai3434 3 місяці тому +5

      @@jay-sk theerchayaayum bhaarathatthinte aathmaavu kaathu sukshikkendathu bhaaratheeyarude baadhyathayaanu

    • @aby5964
      @aby5964 3 місяці тому

      Apo Rahul Indiakaran ale? Pine Rishi is smarter than Rahul by all means. Because Rishi has proven it. Rahul has not got a chance yet to prove.

    • @johnai3434
      @johnai3434 3 місяці тому

      @@aby5964 appol yente comment vyaktham aayillennaano!

    • @RKV0785
      @RKV0785 3 місяці тому

      ​@@aby5964Sunak has MPs and Vote share, higher than Rahul Gandhi in India

  • @elizabethfrancis1541
    @elizabethfrancis1541 3 місяці тому +6

    Happy happy to hear this news. ❤❤🇮🇳🇮🇳

  • @user-fe9_uthamannair81
    @user-fe9_uthamannair81 3 місяці тому +11

    ജയിച്ചു വന്ന ശ്രീ സോജൻ ജോസഫ് നഴ്സിംഗ് മേഖലയിൽ ഉള്ള ആൾ എന്ന നിലക്ക് അവിടുത്തെ നഴ്സിംഗ് മേഖലയിൽ ഉള്ള നമ്മുടെ മലയാളികളെ കൂടി ശ്രെദ്ധയിൽ ഉണ്ടാകും എന്ന് വിശ്വസിക്കാം 👌

  • @theindian2226
    @theindian2226 3 місяці тому +2

    Wish Sojan all Success
    May God Bless Him

  • @avirachanak4301
    @avirachanak4301 3 місяці тому +2

    അഭിനന്ദനങ്ങൾ ❤️🌹

  • @peterjulian430
    @peterjulian430 3 місяці тому +1

    Hearty congratulations, Mr. Sojan Joseph, on your victory in the election.🎉

  • @perumalasokan9960
    @perumalasokan9960 3 місяці тому +36

    ഋഷി ഹിന്ദു എന്നു പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനണ്.
    ഋഷി തോറ്റതിൽ ഷാജന്റെ സന്തോഷം മനസിലാക്കാം.
    PM ആര് ആയാലും ലേബർ പാർട്ടി അധികാരത്തിൽ വരുന്നത് ബ്രിട്ടന്റെ നാശത്തിനാണ് എന്ന കാര്യം മറക്കരുത്.

    • @keralakeral4114
      @keralakeral4114 3 місяці тому +4

      ഈ അവസരത്തിൽസുഡാപ്പികൾ ആണ് ശരിയെന്ന് തോന്നും .തോളിലിരുന്ന് ചെവി തിന്നുക എന്ന പരിപാടി സുഡാപ്പികൾ ചെയ്യില്ല .

    • @ajeeshs1883
      @ajeeshs1883 3 місяці тому

      സുന ഒടിഞ്ഞ ശുനകൻ , അവനുവേണ്ടി മോങ്ങാനായി സംഘികളും 🤣

    • @RKV0785
      @RKV0785 3 місяці тому

      E Sukumaran വർക്കല യില് നിന്നുള്ള മലയാളി ആണ്. അച്ഛൻ അറ്റിങ്ങൾ അമ്മ വർക്കല❤അദ്ദേഹവും ജയിച്ചു

  • @prakashan-m2h
    @prakashan-m2h 3 місяці тому +2

    Congratulations Mr:S J, All the best👌👌👌🌹🌹🌹🙏🙏🙏

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 3 місяці тому +1

    പ്രിയ സഹോദരന് എല്ലാ വിജയാശംസകളും നേരുന്നു

  • @JoseCherian-jq3ei
    @JoseCherian-jq3ei 3 місяці тому +2

    Congratulations to Sojan Joseph!!!!

  • @bijutg4331
    @bijutg4331 3 місяці тому +41

    ബ്രിട്ടനിലെ വർണ്ണവെറി വിജയിച്ചു, റ്ഉഷി സുനക് ബ്രിട്ടന് ചരിത്രത്തിൽ വച്ച ഇൻഢൃൻ മറുപടി ആണ്,

    • @kichus4021
      @kichus4021 3 місяці тому

      Rishi sunak is worst towards Indians …even Indians won’t vote him..

    • @sumeshs8239
      @sumeshs8239 3 місяці тому +1

      എന്തോന്നടെ? ഇപ്പോൾ തന്നെ ബ്രിട്ടൻ മൊത്തം ഇന്ദുയ്ക്കാരും പാക്കിസ്ഥാൻകരുമാ. ഒരേ നാറ്റം എല്ലായിടത്തും

  • @lukosecherian473
    @lukosecherian473 3 місяці тому +2

    സോജന് അഭിനന്ദനങ്ങൾ

  • @thomasjohn5582
    @thomasjohn5582 3 місяці тому +7

    Proud of you bro

  • @rajuthomas7471
    @rajuthomas7471 3 місяці тому +7

    ഷാജൻ അന്നേ പറഞ്ഞിരുന്നു സോജൻ MP ഇലക്ഷനിൽ ജയിക്കും എന്ന്. നല്ല വിധിയിരുത്തൽ. 👍

    • @RKV0785
      @RKV0785 3 місяці тому

      E Sukumaran വർക്കല യില് നിന്നുള്ള മലയാളി ആണ്. അച്ഛൻ അറ്റിങ്ങൾ അമ്മ വർക്കല❤അദ്ദേഹവും ജയിച്ചു

  • @MmM010M
    @MmM010M 3 місяці тому +95

    മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
    ....

    • @Dong_Hwa23
      @Dong_Hwa23 3 місяці тому +15

      വളരെ ശരിയാണ്. പക്ഷെ അത് മനസിലാക്കി പ്രവർത്തിക്കേണ്ട അധികാരികൾ മനസിലാക്കുന്നില്ല എന്നത് ദുഃഖ കരമാണ്.

    • @palliyilnandini3362
      @palliyilnandini3362 3 місяці тому

      🙏🙏🙏

    • @sebastian3783
      @sebastian3783 3 місяці тому +1

      Reform UK jayichathu kakamare kondulla Shalyam kondanu

    • @gangadharanaa5935
      @gangadharanaa5935 3 місяці тому +2

      പരമ സത്യം. 🌷

    • @jainjoseph9311
      @jainjoseph9311 3 місяці тому +9

      ലോകത്തിന്റെ ക്യാൻസർ ആണ് ഇസ്ലാം 😂

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 3 місяці тому +14

    Congratulations to Sojan Joseph, Kerala-born British MP. Sad that the highly-educated Rishi Sunak is defeated. He was a pride of India and Indianness.

    • @aleyammarenjiv7978
      @aleyammarenjiv7978 3 місяці тому

      Sunak was not elected As PM .

    • @aleyammarenjiv7978
      @aleyammarenjiv7978 3 місяці тому

      Sunak was not elected As PM .

    • @kadirarasu
      @kadirarasu 3 місяці тому

      "indianness"? What does that mean? See get this very clearly, once you are a citizen of any other country, you vouch allegiance to that country. A fellow who leaves India, is leaving for good, he's not going there to serve India. So for the same reason there is nothing to be proud. Rather. It's better to be indifferent, as with this guy representing politics in UK has not enhanced or decreased anything whatsoever. Rather he is representing the British citizens of UK

    • @kadirarasu
      @kadirarasu 3 місяці тому

      Rishi was not competent & convincing

    • @jayakumarkaarikuzhy4713
      @jayakumarkaarikuzhy4713 3 місяці тому

      For understanding Indianness you have to be Indian, even Indian-origin will do. You belong to the group of Kamala Harris but Sunak is different. He respect Modi ,Indian Customs, Indian dress,etc.,very much. I don't have to highlight his faith in Hinduism. You just evaluate the love of past American Presidents for the countries of their origin, latest one Biden's love of Ireland. Trump used to remind in his election speech that his mother was Scottish and father German. Notwithstanding your strange findings I am happy or proud of the Indian-origin people's love for India and the Indianess.

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 3 місяці тому +1

    Congrats Sojan Jesus Christ dharalam anugrahikete

  • @shinyjoseph9183
    @shinyjoseph9183 3 місяці тому +6

    കേരളത്തിൻ്റെ അഭിമാനം. സോജന് അഭിനന്ദനങ്ങൾ

  • @joseenthanakuzhy2561
    @joseenthanakuzhy2561 3 місяці тому

    Congratulations Sojan Joseph .

  • @wilsonpj2614
    @wilsonpj2614 3 місяці тому +14

    പിണറായി വിജയൻ ബ്രിട്ടൻ സന്ദർശിച്ചപ്പോൾ ലേബർ പാർട്ടി ബ്രിട്ടൻ ഭരിച്ചു കൊടുക്കാമോ എന്ന് പിണറായിയോട് ആവശ്യപ്പെട്ടു..... ദേശാഭിമാനി

    • @geethapt8653
      @geethapt8653 3 місяці тому

      😄😄😄

    • @AnilAS-gc4xq
      @AnilAS-gc4xq 3 місяці тому

      😂😂😂

    • @RathnakaranCk-p7y
      @RathnakaranCk-p7y 3 місяці тому

      😂😂😂😂😂

    • @shebaabraham687
      @shebaabraham687 3 місяці тому

      ബ്രിട്ടൻ മാത്രമല്ല അമേരിക്കയും വേണമെങ്കിൽ ഭരിക്കും പിണറായി ജനങ്ങളുടെ ദാസൻ അല്ലേ 🥰

  • @roanaugust4716
    @roanaugust4716 2 місяці тому

    Congratulations to Sojan , keep up the good works

  • @sojanmathew5471
    @sojanmathew5471 3 місяці тому +1

    ഓരോ മലയാളിക്കും അഭിമാനിക്കാം nurse മാര്‍ക്ക് പ്രത്യേകിച്ചും... 🎉🎉

  • @radhaak5026
    @radhaak5026 3 місяці тому

    അഭിനന്ദനങ്ങൾ 🌹🌹

  • @Farmer70-t9w
    @Farmer70-t9w 3 місяці тому +1

    പ്രിയപ്പെട്ട ഷാജൻ,
    താങ്കൾ അന്നുമുതൽ അവിടെത്തന്നെ തുടർന്നു എങ്കിൽ
    ഒരു പക്ഷേ, ബ്രിട്ടൻ്റെ പ്രധാനമന്ത്രി ആയേനേല്ലോ..?
    ആശംസകൾ❤

  • @romeofoodandtravel2023
    @romeofoodandtravel2023 3 місяці тому +17

    ഋഷിക് പകരം പ്രീതി പട്ടേൽ conservative പാർട്ടി നേതാവാകും.
    Iron lady preethi patel future Prime Minister of Britain 🔥🔥

    • @peterk9926
      @peterk9926 3 місяці тому

      വിവരമില്ലെങ്കിൽ മിണ്ടാതിരി.. പ്രീതി പട്ടേൽഒക്കെ ഫീൽഡ് ഔട്ട് ആയി.. Suella Braverman ആയിരുന്നു conservative ന്റെ തലപ്പത്തു വരേണ്ടിയിരുന്നത്.. ഇനി ഒരുകാലത്തും conservatives യുകെയിൽ പ്രബലമാവില്ല; പകരം, Nigel ഫരാജിന്റെ നേതൃത്വത്തിൽ റീഫോം പാർട്ടി ഉയർന്നുവരും..

    • @dorado-x6o
      @dorado-x6o 3 місяці тому

      😂😂😂😂😂

    • @annieealias9082
      @annieealias9082 3 місяці тому

      ഏതുരാജ്യത്തും ആ രാജ്യത്തെ ആളുകൾ തന്നെയാണ് ആരാജ്യംഭരിക്കേണ്ടത് . അല്ലാതെ വിദേശികളല്ല. ഇന്ത്യയിൽ മറ്റു രാജ്യക്കാരായ ആളുകൾ ഭരിക്കുന്നത് ഇന്ത്യക്കാർക്ക് ഇഷ്ട്പ്പെടുമോ പിന്നെയെന്തിനാണ് ഇന്ത്യക്കാർ വല്ലവരുടേയും രാജ്യം ഭരിക്കാൻ നടക്കുന്നത്.

  • @mosesmathew9289
    @mosesmathew9289 3 місяці тому

    All the very best Mr Sojan Joseph.

  • @lijjo1986
    @lijjo1986 3 місяці тому +6

    ചുമ്മാ ഇന്ത്യൻ വംശജൻ എന്ന് പറയാമെങ്കിലും ഇർഷി സുനക് ഇൻഡ്യക്കാർക് ഒരു ഔപകരവും ചെയ്തില്ല. ആവിശ്യത്തിലധികം ദ്രോഹം ചെയ്കയും ചെയ്തു

  • @shinyjohnson2306
    @shinyjohnson2306 3 місяці тому

    Congratulations Mr.Sojan💐💐💐

  • @daisypaul9326
    @daisypaul9326 2 місяці тому

    Congratulations Sojan mp 👍🏼🙏🏼

  • @retnakumartk2751
    @retnakumartk2751 3 місяці тому

    അഭിനന്ദനങ്ങൾ❤

  • @Shajikumaran-b5m
    @Shajikumaran-b5m 3 місяці тому +1

    ❤️Laber party Left aakunnu sajan sir. Malayaaly Varatte 💪💪💪

  • @hillarytm6766
    @hillarytm6766 3 місяці тому +3

    വളരെ സന്തോഷം ആയില്ലേ ഹിന്ദു ആയതു കൊണ്ട് വളരെ ബുദ്ധിമുട്ട് ആയിരുന്നു

    • @anilkumar-be7bo
      @anilkumar-be7bo 3 місяці тому +1

      ഷാജൻ സക്കറിയക്ക് ആണ് ഉറക്കമില്ലാത്ത ..അവൻ ഇന്ന് വളരെ സന്തോഷം

  • @johnsondevasia858
    @johnsondevasia858 3 місяці тому +3

    Congratulations 🎉

  • @jubibiju1967
    @jubibiju1967 3 місяці тому +2

    V. good,angane ലോകം മല്ലു ഭരിക്കട്ടെ....ഇനി UK chota കേരളം ആവും...

  • @JohnCherian-s2c
    @JohnCherian-s2c 3 місяці тому +2

    Congratulation.

  • @bevatsunil4883
    @bevatsunil4883 3 місяці тому +5

    ഇന്ത്യയിൽ ഒരു ബ്രിട്ടീഷു കാരൻ എംപിയും മന്ത്രിയുമായാൽ ഇതു പോലെ പുകഴുത്തുമൊ.

  • @MelwinJohn-zg1by
    @MelwinJohn-zg1by 3 місяці тому +11

    UK എന്ന ഇസ്ലാമിക് രാജ്യം അങ്ങനെ സമാഗതമായി

    • @peepee2763
      @peepee2763 3 місяці тому +1

      സുനകൻ ഭരിച്ചപ്പോൾ ഹിന്ദു രാജ്യമായിരുന്നോ?😄

    • @georgevadakkel9363
      @georgevadakkel9363 3 місяці тому

      @@peepee2763 Hindus never aimed for a Hindu country.

    • @thoughtvibesz
      @thoughtvibesz 3 місяці тому +1

      ​@@peepee2763 ഇവിടെ ഏത് മതം ആയാലും മതങ്ങൾക്ക് importance കൊടുക്കുന്നില്ല.

    • @peepee2763
      @peepee2763 3 місяці тому +1

      @@thoughtvibesz അറിയാം അത് കൊണ്ടാണ് മെൽവിൻ ജോണിന് മറുപടി കൊടുത്തത്😄

  • @jayakumarg6417
    @jayakumarg6417 3 місяці тому +2

    ഇവിടെ വോട്ട് ചെയ്യാൻ പോയപ്പോൾ ഒരു പോലീസൊ ഒരു സെക്യൂരിറ്റിയോ അവിടെ കണ്ടില്ല. നമ്മുടെ നാട്ടിൽ എന്തൊക്കെ ബഹളങ്ങളാണ് നേതാക്കളും കൂട്ടാളികളും കാട്ടിക്കൂട്ടുന്നത് .കട്ടുമുടിക്കാനുള്ള ആർത്തിയോ എന്ന് തോന്നിപ്പോകും.

  • @amarkose8248
    @amarkose8248 3 місяці тому +2

    Congrts Sojan Joseph. We are proud of you Sojan.👌🌹

  • @RaviNdran-or9hv
    @RaviNdran-or9hv 3 місяці тому

    അഭിനന്ദനങ്ങൾ

  • @manjushapraveen2285
    @manjushapraveen2285 2 місяці тому

    Wow ❤

  • @opedsk
    @opedsk 3 місяці тому +2

    ലേബർ പാർട്ടി ഇടത് പക്ഷമാണ് 😂 അവിടുത്തെ സിപിഐഎം 😅

  • @sinnanvengalathattil1427
    @sinnanvengalathattil1427 3 місяці тому

    Sojan Sir the superstar of Kerala.

  • @jacobthonichalil5372
    @jacobthonichalil5372 2 місяці тому

    Congratulations

  • @RKV0785
    @RKV0785 3 місяці тому

    E Sukumaran വർക്കല യില് നിന്നുള്ള മലയാളി ആണ്. അച്ഛൻ അറ്റിങ്ങൾ അമ്മ വർക്കല❤അദ്ദേഹവും ജയിച്ചു

  • @RKV0785
    @RKV0785 3 місяці тому

    E Sukumaran വർക്കല യില് നിന്നുള്ള മലയാളി ആണ്. അച്ഛൻ അറ്റിങ്ങൾ അമ്മ വർക്കല❤അദ്ദേഹവും ജയിച്ചു

  • @mathewjohn2976
    @mathewjohn2976 3 місяці тому

    All the best, Sojan

  • @Prasanth-ru6wm
    @Prasanth-ru6wm 3 місяці тому +2

    സോജൻ ജോസഫിനു വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു

    • @pallottisuvisheshbhavan671
      @pallottisuvisheshbhavan671 3 місяці тому

      കാലുവാരി പിന്നിൽകുത്തി
      നിന്നെയൊക്കെ അവിടെ നിന്നു വൈകാതെ ഓടിക്കും
      അപ്പോ ഞങ്ങളും സന്തോഷിക്കും😅😅😅

  • @ramadasankurrupath9475
    @ramadasankurrupath9475 3 місяці тому

    Congratulations 🎉Sojan

  • @anillambo1972
    @anillambo1972 3 місяці тому +3

    👍

  • @chandrabose2307
    @chandrabose2307 3 місяці тому

    ആശംസകൾ ❤

  • @radhamanivs7433
    @radhamanivs7433 3 місяці тому

    മലയാളി ആശംസകൾ ❤🌹❤️♥️❤

  • @josephphilip53
    @josephphilip53 3 місяці тому

    An outstanding performance by Sojan Joseph. Even great thinker and intellectual, V K Krishna Menon could not achieve his goal in 1939.

  • @pradoshkumar5
    @pradoshkumar5 3 місяці тому

    Congratulations to Sojan...

  • @master-wm4sj
    @master-wm4sj 3 місяці тому

    All the best mallu ❤

  • @SudhakaranVaniyan
    @SudhakaranVaniyan 3 місяці тому

    Hai brother you very good ❤🎉

  • @RKV0785
    @RKV0785 3 місяці тому

    സുനാക്കിന് കോൺഗ്രസ് ( ഇന്ത്യൻ) ക്കൾ കൂടുതൽ സീറ്റ് share, vote share ഉണ്ട്

  • @keralakeral4114
    @keralakeral4114 3 місяці тому +2

    സുസാപ്പികൾ എത്രബേധം😢😢😢

  • @kamparamvlogs
    @kamparamvlogs 3 місяці тому

    😂😂😂ഇവിടുത്തെ പ്രൗഢിയും പത്രാസുമൊന്നും അവിടെയില്ല. സർക്കാരിന്റെ ഒരു കാർ പോലും കിട്ടില്ല 😂😂😂

  • @sandrosandro6430
    @sandrosandro6430 3 місяці тому +2

    മതപരവും വംശീയവുമായാണ് എല്ലാ രാജ്യങ്ങളിലും വോട്ടു ചെയ്യുന്നത്. പുരോഗമനമൊക്കെ ഒലയ്ക്ക🤣 കാനഡയിൽ ഇതിന്റെ പരമകാഷ്ഠ. വോട്ടുബാങ്കും പ്രീണനവും ഇനി സ്ഥിരമാവും. വീപരീത ദിശയിലും ധ്രുവീകരണം നടക്കും. ജനാധിപത്യം അതിന്റെ വൈകൃതാവസ്ഥയിലെത്തി

  • @mathewsthomas1354
    @mathewsthomas1354 3 місяці тому

    Good wishes his victims. God bless in his future carrier. 🌹🌹🌹🌹

  • @ShinyTomy-dt5lu
    @ShinyTomy-dt5lu 3 місяці тому

    Thank thanks

  • @eldhosechacko4829
    @eldhosechacko4829 3 місяці тому

    Congratulation sojan 😍

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 місяці тому

    Best wishes ❤️❤️❤️❤️

  • @sojac509
    @sojac509 2 місяці тому

    👍👍👍🙏

  • @gayatriworld3379
    @gayatriworld3379 3 місяці тому

    Very interesting! 😂 very easy, nale thanne thudangam lobbying.

  • @kkartha
    @kkartha 2 місяці тому

    Shallow knowledge on global politics..

  • @babuthomas7690
    @babuthomas7690 3 місяці тому +7

    , EVM തിരിമറി ആണ് എന്ന് തട്ടി വിട്ടാലോ സഖാവേ?

  • @shanthanayar5547
    @shanthanayar5547 3 місяці тому

    WOW! WHAT A WONDERFUL NEWS !ALL THE BEST MR SOJAKN!🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @dolly0235
    @dolly0235 3 місяці тому

    ഞങ്ങളുടെയും അയൽ നാട്ടുകാരൻ കൈപ്പുഴ, ഓണംത്തുരുത്തുകാരൻ [നേഴ്സ് ]congrats 🌷🌷🌷

    • @pallottisuvisheshbhavan671
      @pallottisuvisheshbhavan671 3 місяці тому

      കൈപ്പുഴ അല്ല കൈ പേഴ
      ബ്രിട്ടൺ പേഴപിക്കും ഈവനും കുട്ടരും 😢😢

  • @krishnamanjunathprakash
    @krishnamanjunathprakash 3 місяці тому

    Very good, keep it up

  • @johnsonvettom4273
    @johnsonvettom4273 3 місяці тому

    Wow ❤❤❤❤

  • @manipaul63
    @manipaul63 3 місяці тому

    Congratulations

  • @PrasanthM.S
    @PrasanthM.S 3 місяці тому

    Rishi Sunak created history by governing Britishishers who are committed so much damage to Indians👍🙏. Congratulations to Sojan Joseph 👍.

  • @osologic
    @osologic 3 місяці тому

    അധികാരം പിടിക്കലല്ല യഥാർത്ഥ രാഷ്ട്രീയം.
    ജനങ്ങളുടെ അടിയന്തിര പ്രശ്നങ്ങൾക്ക്‌ ശാശ്വത പരിഹാരം കണ്ടെത്തി നടപ്പാക്കുന്നതാണ് യഥാർത്ഥ രാഷ്ട്രീയം.

  • @DEVAN44
    @DEVAN44 3 місяці тому

    Congratulations🌹

  • @bibinmathew5222
    @bibinmathew5222 2 місяці тому

    Sojanu ishtam kappayum ullikariyum ini orothanokke irangikolum

  • @metrice1
    @metrice1 2 місяці тому

    ആശംസകൾ

  • @JohnCherian-s2c
    @JohnCherian-s2c 3 місяці тому

    Congratulation

  • @mvariety3222
    @mvariety3222 3 місяці тому

    💗👏🏻👏🏻✌🏻👏🏻

  • @kumar3798
    @kumar3798 2 місяці тому

    There are 23 other Indian origin MPs belongs to various parties also got elected. Gujarat must be keeping its head high as they lead in head count.😊

  • @sushamakumari6644
    @sushamakumari6644 3 місяці тому +2

    സാജൻ എപ്പോഴും സാജൻ എപ്പോഴും എന്തിനാണ് ഹിന്ദു വംശജൻ എന്നു പറയുന്നത് ഒരു ഇന്ത്യക്കാരൻ എന്നു പറയുന്നതല്ലേ നല്ലത് അതോ സാജനും ഇഷ്ടമല്ലായിരുന്നു എന്ന് തോന്നുന്നു ഒരു ഹിന്ദു പ്രധാനമന്ത്രി ആയത്

    • @human5089
      @human5089 3 місяці тому

      മറുനാടൻ അവസരവാദി ആണ്... ഹിന്ദു വിശ്വാസി.. ക്രിസ്ത്യൻ വിശ്വാസി എന്ന് പറയാൻ ഒരു പ്രത്യേക ഉത്സാഹം ആണ്... ദീപസ്തംബം മഹാശ്ചര്യം എനിക്കും കിട്ടണം പണം

  • @thankammaandrews1586
    @thankammaandrews1586 3 місяці тому

    Congratulations to
    Sojan Joseph

    • @RKV0785
      @RKV0785 3 місяці тому

      E Sukumaran വർക്കല യില് നിന്നുള്ള മലയാളി ആണ്. അച്ഛൻ അറ്റിങ്ങൾ അമ്മ വർക്കല❤അദ്ദേഹവും ജയിച്ചു

    • @RKV0785
      @RKV0785 3 місяці тому

      E Sukumaran വർക്കല യില് നിന്നുള്ള മലയാളി ആണ്. അച്ഛൻ അറ്റിങ്ങൾ അമ്മ വർക്കല❤അദ്ദേഹവും ജയിച്ചു

  • @helium369
    @helium369 3 місяці тому

    Need Conservative Party for strong UK Government

  • @susanchacko5324
    @susanchacko5324 3 місяці тому

    Congratulations

  • @jimmyjoseph7675
    @jimmyjoseph7675 3 місяці тому +1

    വെൽഡൺ സോജൻ സാർ
    ബിഗ് സല്യൂട്ട് 🥰❤️👌👍

  • @nachikethus
    @nachikethus 3 місяці тому +3

    ഇനി ഇയാളെ കുറിച്ചു ഇപ്പൊ ആണാവോ പള്ളു പറയുന്നത്

  • @aliavchacko506
    @aliavchacko506 3 місяці тому +2

    കഷ്ടം, വീണിടം വിഷ്ണുലോകം.. സുഖിപ്പിച്ചോ, ഒരു മാസം ചിലിവിടാൻ ടിക്കറ്റും ചിലവും കെട്ടിയാൽ പുളിക്കുമോ. അങ്ങനെ പല ഹിസ്റ്ററി ഉണ്ടല്ലോ.

  • @anu1k
    @anu1k 3 місяці тому +17

    ഷാജൻ സുനക് വന്നപ്പോൾ മുതൽ വളരെ സങ്കടത്തിൽ ആണ് കാരണം അയാൾ കൃസ്ത്യൻ അല്ലാത്തതുകൊണ്ട് ഇപ്പോൾ ഷാജന്റെ സന്തോഷം എംപി ആയി ഒരു ക്രിസ്ത്യൻ വന്നതുകൊണ്ട് അത്ര ഇടുങ്ങിയ മനസ്സാണ് ഷാജന്റേത്.

  • @Mathew-e4g
    @Mathew-e4g 3 місяці тому

    Super

  • @minijayabalanpillai8535
    @minijayabalanpillai8535 3 місяці тому

    👍👍👌