മേയർ ആര്യയുടെ KSRTC ഡ്രൈവറുമായിട്ടുള്ള സംഭാഷണം പുറത്ത്... ഒന്ന് കേട്ടു നോക്കു...!| MEDIA MALAYALAM

Поділитися
Вставка
  • Опубліковано 28 кві 2024
  • #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / channel
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
  • Розваги

КОМЕНТАРІ • 2,2 тис.

  • @KaleshCn-nz3ie
    @KaleshCn-nz3ie 23 дні тому +1193

    യദു സഹോദരാ അഭിമാനം പണയപ്പെടുത്താതെ സ്വന്തം തൊഴിലിന്റെ മഹത്വം കാണിച്ചു കൊടുക്കണം.. താങ്കളുടെ ഭാഗത്ത് ആണ് ന്യായം 💯 സപ്പോർട്ട് 👍👍

    • @anniethomas4114
      @anniethomas4114 21 день тому +25

      ഇവളുടെ മുൻപിൽ തല കുണിക്കണ്ട സഹോദരാ

    • @abup699
      @abup699 20 днів тому +5

      0:57

    • @IqbalBA-zf3vc
      @IqbalBA-zf3vc 19 днів тому +3

      അവനു ഉറക്കക്കു വണ്

    • @KaleshCn-nz3ie
      @KaleshCn-nz3ie 19 днів тому +3

      @@IqbalBA-zf3vc രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് ജോലി ചെയ്ത് യാത്രക്കാരുടെ ജീവൻ കയ്യിൽ വച്ച് സ്വയം ഉറങ്ങാതെ തന്റെ സ്വന്തം ഡ്യൂട്ടി ചെയ്യുന്ന ഒരു ഡ്രൈവർക്ക് ഉറക്കം വരും..അതാണോ ഇത്രയും വലിയ കാര്യം 😏

    • @shamilasoumithran4492
      @shamilasoumithran4492 18 днів тому

      ​@@abup699s

  • @unnikrishnans3065
    @unnikrishnans3065 22 дні тому +629

    AC കാറിൽ സഞ്ചരിക്കുന്ന മേയർക്കു ലോങ്ങ്‌ റൂട്ട് രാത്രിയിൽ ഓടിവരുന്ന ksrtc ഡ്രൈവേഴ്സിന്റെ ബുദ്ദിമുട്ടു മനസിലാകത്തില്ല സഹോദര

    • @ajithakannappunny1543
      @ajithakannappunny1543 22 дні тому +6

      അതെ

    • @prasadkumar6430
      @prasadkumar6430 22 дні тому +8

      ചൈന യിൽ ഇതു ചർച്ച ചെയ്തു വേണ്ട നടപടി സ്വീകരിക്കും

    • @shiash6831
      @shiash6831 22 дні тому +1

      ​@@prasadkumar6430🤣🤣🤣🤣🤣

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 22 дні тому +2

      ​@@tapooshtalksകഷ്ടം തന്നെ നിന്റെ ഇംഗ്ലീഷ്.

    • @naseemakunju8912
      @naseemakunju8912 22 дні тому +1

  • @vayasanvlog9357
    @vayasanvlog9357 19 днів тому +62

    ഓരോ ദിവസം കഴിയും തോറും ഇ പാർട്ടി കേരളത്തിന്റെ തലവേദനയും ബാധ്യതയുമായി മാറുന്നു

  • @risujeji8385
    @risujeji8385 21 день тому +161

    മേയറുടെ ഭാഗത്ത് തെറ്റ് ഉള്ളതുകൊണ്ടാണല്ലോ ബസ്സിലെ സിസിടിവി പുറത്തുവരാത്തത്...
    തെറ്റ് ചെയ്യാത്തവർക്ക് ശിക്ഷയും തെറ്റ് ചെയ്തവർക്ക് കൂലിയും ഉള്ള നാടായി മാറിയിരിക്കുന്നു നമ്മുടെ കേരളം

    • @sujithmathewabraham9961
      @sujithmathewabraham9961 19 днів тому +2

      Busil driver aaranu. Bus annu police pidichila appo bus dipoyyil kondittapol yedu poori athu mukki

    • @krishnapriya8379
      @krishnapriya8379 19 днів тому

      Athe avalu athrasathyavadhiyanel cctv enthinu mukki

    • @daaronanil6339
      @daaronanil6339 13 днів тому

      P ik mi​@@krishnapriya8379

  • @user-ku4ul5pm7p
    @user-ku4ul5pm7p 22 дні тому +633

    ഇവളോട് ക്ഷമ പറയണ്ട ആവശ്യമില്ലാ👍ദൈര്യമായി മുന്നോട്ടു പോകൂ

    • @HonorMan-yg8ff
      @HonorMan-yg8ff 20 днів тому +4

      ധൈര്യമായി മുന്നോട്ടു പോകാൻ അറിയാഞ്ഞിട്ടല്ല, ഇറങ്ങിപ്പുറപ്പെട്ടാൽ ലക്ഷങ്ങൾ പൊടിയും, സാമ്പത്തികമാണ് യദുവിന്റെ മുഖ്യപ്രശ്നം, മേയർക്ക് സാമ്പത്തികം പ്രശ്നമല്ല, കൂടാതെ സർക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും അവർക്ക് ലഭിക്കും

    • @radhakrishnanpm924
      @radhakrishnanpm924 17 днів тому +1

      @@HonorMan-yg8ff എങ്കിൽ അയാൾക്കു കേസു നടത്താൻ വേണ്ടി
      ഫണ്ടുണ്ടാക്കാൻ ആരെങ്കിലും
      മുന്നോട്ടു വരണം

  • @eldhothomas4693
    @eldhothomas4693 22 дні тому +1086

    അഹങ്കാരിയായ മേയർ നടു റോഡിൽ വണ്ടി തടഞ്ഞതിനു കേസെടുക്കണം 👍

    • @sindhuramdileep3335
      @sindhuramdileep3335 22 дні тому +8

      എന്തിനു, അയാൾ പോയത് അത് പോലെയല്ലേ രണ്ടു വണ്ടിയുടെ കൂടെ ഇടിക്കുന്ന രീതിയിൽ. മാത്രമല്ല അശ്ലീല ചുവയുള്ളആംഗ്യ ഭാഷകളും അയാൾക്ക്‌ എന്തിനാടോ ഒരുപാട് ഉളുപ്പും ഇല്ലാതെ വക്കാലത്തു പിടിക്കുന്നത്.

    • @renjunath4479
      @renjunath4479 22 дні тому +1

      👍

    • @libinloveshore555
      @libinloveshore555 22 дні тому

      ​@@sindhuramdileep3335ഡ്രൈവറുടെ ഭാഗത്താണ് ന്യായം... മറ്റുള്ളവർക്ക് അധികാരത്തിന്റെ ഗർവും ദാർഷ്ട്യവും

    • @rajimol861
      @rajimol861 22 дні тому +24

      ഇവളുടെ,,,, മേയർ സ്ഥാനം തെറിപ്പിക്കാൻ ആരും ഇല്ലെ,,, ഇവളാരാ,, mariyathe ഇ ല്ലാത്തവൾ 😡

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 22 дні тому

      ​@@sindhuramdileep3335നീ കണ്ടോ അയാളുടെ വണ്ടി ഓടിക്കൽ?

  • @Annie-nh2ed
    @Annie-nh2ed 19 днів тому +53

    ഈ സ്ത്രീ ആ പാവപ്പെട്ടവനെ ക്കൊണ്ട് പറയാൻ സമ്മതിക്കുന്നില്ല. എന്തൊരു ധാർഷ്ട്യം..

    • @antonyjose3406
      @antonyjose3406 13 днів тому

      അവൻ അഭിനയo കെഎസ്ആർടിസി ഡ്രൈവർമാർ അല്ലേ

    • @user-ri8uf5mt7j
      @user-ri8uf5mt7j 5 днів тому

      അതാണ് -അഹങ്കാരം ധിക്കാരം

    • @josephthoppilvaikom2588
      @josephthoppilvaikom2588 4 дні тому

      നിങ്ങൾ എന്താണ് പറയുന്നത് അവന്റെ അഭിനയം അപാരം ഇവനല്ലേ മേയറെ വിളിച്ചത്

  • @alamkrithaov9609
    @alamkrithaov9609 20 днів тому +95

    അഹങ്കാരിയായ സ്ത്രീയാണ് അവർ.അവരുടെ മുന്നിൽ താഴ്ന്ന്ങ്കൊടുകേണ്ട ആവശ്യമില്ല സഹോദര...അവരുടെ സംസാരം കേട്ടില്ലേ ഒന്നു കൊടുക്കാൻ തോന്നുന്നു

  • @JoyJohn-mx5fn
    @JoyJohn-mx5fn 22 дні тому +577

    പിച്ചകാരന് ലോട്ടി അടി ച്ച പോലെയാ മേയ റുടെ അവസ്ഥ

    • @SkmvnTkms
      @SkmvnTkms 22 дні тому +18

      വളരെ ശരി. അർഹിക്കാത്തത് ലഭിക്കുമ്പോൾ തലക്ക് പിടിക്കും. അതാണ് ഈ കാണുന്നത്

    • @rajiraji-um5wy
      @rajiraji-um5wy 22 дні тому +5

      💯💯💯💯e

    • @rajiraji-um5wy
      @rajiraji-um5wy 22 дні тому

      ഇവർ തമലം ... മുടവന്മുകൾ.... കാരിയാണെ.... 🤬..... ഒരു ആവിശ്യമായി പോയാൽ.... ഈവരുടെ അഹങ്കാരം......ഒന്നും നടത്തിത്താറില്ല...... ഞാൻ അനെ വിചാരിച്ചു... ഇവർക്.... ദ്യേവാം..... ഒരു പണി കൊടുക്കും...... സന്തോഷമായി...... ഇവർ ഇനി..... നെട്ടോട്ടം ഓടാണo

    • @user-mv3xz1fd6q
      @user-mv3xz1fd6q 18 днів тому

      💯 sathyam

    • @ajichandran1316
      @ajichandran1316 15 днів тому

      Pichakariku lotari adichu 😂

  • @gupskizhakkepramparur9206
    @gupskizhakkepramparur9206 22 дні тому +421

    ഇവളെ എന്തിനാ മാഡം വിളിക്കുന്നത്. മോനേ നീ ധൈര്യമായി ഇരിക്ക്.

    • @toms9286
      @toms9286 22 дні тому +7

      വെറും കൃമി.

    • @Mano-el3vr
      @Mano-el3vr 22 дні тому +6

      Verum vedi

  • @mathewcm1661
    @mathewcm1661 21 день тому +76

    sorry പറഞ്ഞത് കേൾക്കാൻ പോലും ഉള്ള ക്ഷമ ഇല്ലാത്ത അഹങ്കാരി'

    • @prabhakarannadakal2726
      @prabhakarannadakal2726 16 днів тому

      (പ്രായം കുറഞ്ഞ മേയർ പ്രതിപക്ഷം 70 വയസ്സ് പിന്നെ എങ്ങിനെ കുരുപൊട്ടാതിരിക്കും

    • @user-ri8uf5mt7j
      @user-ri8uf5mt7j 5 днів тому

      ഒരുമ്പെട്ടവൾ

  • @eapen5380
    @eapen5380 21 день тому +50

    മോളെ, അധികാരം ഉള്ളപ്പോൾ സർക്കാർ വണ്ടിയിൽ light ഉം ഇട്ട് പോകുമ്പോൾ ആളുകൾ വഴി മാറി തരും... പക്ഷെ നീയൊരു സാധാരണ വണ്ടിയിൽ സാധാരണക്കാരെ പോലെ യാത്ര ചെയ്താൽ നിന്നെ ഒരു പട്ടിയും mind ചെയ്യില്ല.. അധികാരമൊക്ക താൽക്കാലികം നീ അധികം അഹങ്കരിക്കരുത്.. Mayor ആക്കിയതിൽ തിരുവനന്തപുരത്തെ ജനങ്ങൾ ഇപ്പോൾ ദുഃഖിക്കുന്നുണ്ട്.

  • @gracyvarghese7772
    @gracyvarghese7772 22 дні тому +286

    ഈ Driver യദുവിനു നീതി ലഭിക്കാൻ Case ൽ കേരള ജനത ഒന്നടങ്കം സപ്പോർട്ടു ചെയ്തു ഒപ്പം നിന്നു സഹായിക്കണം..

  • @cuteckoduvayur2582
    @cuteckoduvayur2582 22 дні тому +334

    യദു കോടതിയിൽ പോകുവാ 🙏🙏🙏
    അഹങ്കാരം നിറുത്തിക്കൊടുക്കുക 🙏🙏🙏

    • @hemandkp6381
      @hemandkp6381 22 дні тому +2

      കോടതിയിൽ നിന്ന് കണക്കിന് അവന് കിട്ടും

    • @user-jo1gn5os8u
      @user-jo1gn5os8u 22 дні тому

      ​@@hemandkp6381അവന്റെ കാലിന്റെ ഇടയിൽ കിടക്കുന്നത് പെണ്ണിന്റെ തല്ലാത്തതു കൊണ്ടാണോ നീ പറയുന്നത്

    • @sreekk7212
      @sreekk7212 22 дні тому

      ​@@hemandkp6381😂😂😂😂😂😂

    • @AdithyanKannan-dd7wm
      @AdithyanKannan-dd7wm 22 дні тому

      അത് ശേരിയ High court അല്ലേ😅

    • @bronzogaming165
      @bronzogaming165 17 днів тому

      പാവം യദു ചേട്ടൻ 😘👍

  • @SomansLottery
    @SomansLottery 14 днів тому +8

    ഇതുപോലത്തെ സാധനങ്ങൾ സ്ത്രീ ക്ക് തന്നെ അപമാനം 😊

  • @lucosjoseph3508
    @lucosjoseph3508 18 днів тому +8

    മുന്നിലും, പിന്നിലും വന്നു പോയ മറ്റു ആയിരക്കണക്കിന് വണ്ടിക്കാർക്ക് ഇല്ലാത്ത ഒരു വികാരം ഈ മഹതിക്കു ണ്ടായപ്പോൾ, തീർച്ചയായും നിങ്ങൾ വ്യത്യസ്തയാണ്.
    മേലിലെങ്കിലും മറ്റു അത്താഴപട്ടിണി ക്കാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നതിനു പകരം സ്വന്തം നെറ്റിയിൽ ഒരു സ്ഥാന പലകം ചാർത്തണേ കുഞ്ഞമ്മേ! 😭😭.

  • @gupskizhakkepramparur9206
    @gupskizhakkepramparur9206 22 дні тому +348

    എന്തിനാടാ മോനേ നീ കരഞ്ഞു കാലു പിടിക്കുന്നത്. നീ തെറ്റുകാരനല്ല

  • @Saijunaid007
    @Saijunaid007 22 дні тому +154

    അറപ്പ് തോനുന്നു ഈ സ്ത്രീയോട്

    • @eapen5380
      @eapen5380 21 день тому +4

      💯സത്യം

    • @user-ri8uf5mt7j
      @user-ri8uf5mt7j 5 днів тому +1

      സത്യം - അറപ്പും വെറുപ്പും

  • @parpidampunnoose8387
    @parpidampunnoose8387 21 день тому +25

    അർഹിക്കാത്തത് കയ്യിൽ കിട്ടുമ്പോൾ ചിലർ ഇങ്ങനെ ഒക്കെ ആണ്.... പാവം തിരുവനന്തപുരത്തുകാർ...😢😢

  • @Annaamma-dd5zc
    @Annaamma-dd5zc 14 днів тому +3

    ധൈര്യമായി മുന്നോട്ട് പോകുക യദു കൂടെ ഉണ്ട് ഞങ്ങൾ

  • @hyderalipullisseri4555
    @hyderalipullisseri4555 22 дні тому +259

    ഈ സംഭവം നടന്ന ദിവസത്തിൻ്റെ തലേ ദിവസം അർധരാത്രി രണ്ട് മണിക്ക് ഡ്യൂട്ടി ഏറ്റെടുത്ത ആൾ ആണ് ഈ ഡ്രൈവർ.തൃശ്ശൂർ പോയി തിരിച്ചു tvm എത്തുമ്പോഴേക്കും വല്ലാതെ അവശനാകും.കൂലി 715 രൂപയും.
    ഇത്തരം ശാരീരിക മാനസിക പ്രയാസങ്ങൾ സഹിച്ചാണ് നമ്മുടെ നാട്ടിലെ റോഡിലൂടെ ഈ ആന വണ്ടി കൊണ്ടുപോകുന്നത്.
    പാവം ജീവനക്കാർ😢

    • @jayasaji1673
      @jayasaji1673 22 дні тому +12

      കഷ്ടം ആണ് ഈപയ്യന്റെ കാര്യം

    • @rules436
      @rules436 22 дні тому +6

      ഈ ശാരീരിക അവശതയുമായി നിങ്ങളുടെ കാറിൽ ഒരു ksrtc ഡ്രൈവർ വണ്ണിടിച്ചാൽ, നിങ്ങൾ ക്ഷമികുമോ?

    • @rahulpalatel7006
      @rahulpalatel7006 21 день тому +10

      @@rules436 kshamikkilla.Pakaram policiney vilichu complaint cheyyum allandey public road block cheythu ticket eduthu yathra cheyyunna passengersiney nadu roadil erakkividuka alla.Ithu Mayor & MLAyudey misuse of power and disrespect to citizens aanu.

    • @pault.v.4889
      @pault.v.4889 20 днів тому

      ​@@rules436നിങ്ങൾ ക്ഷമിച്ചാലുമില്ലെങ്കിലും ജീവഹാനി ഉൾപ്പെടെ എന്തെങ്കിലും നഷ്ടം നിങ്ങൾക്ക്/നിങ്ങളുടെ ഭാഗത്ത് വന്നിട്ടുണ്ടെങ്കിൽ അത് നിങ്ങൾ/നിങ്ങളുടെ ഭാഗത്തുള്ളവർ സഹിച്ചാൽ മതിയാകും

    • @JacksparroW73612
      @JacksparroW73612 17 днів тому

      @@rahulpalatel7006അത് നിന്റെ തോന്നൽ ആണ്..ഫാമിലി ആയി പോവുമ്പോ നിന്റെ വണ്ടിക്ക് നേരെ ഈ തായോളികൾ പാഞ്ഞു വന്നാൽ നീ police station പോയി അല്ല അവിടെ വെച്ച് തന്നെ പ്രതികരിക്കും

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 22 дні тому +555

    യാതൊരു പക്വതയുമില്ലാത്ത സ്ത്രീ ഈ പാർട്ടി എന്ത് കണ്ടിട്ടാണ് ഇവരെ പിടിച്ച് മേയറാക്കിയത് വെറുതെ ഈ പാർട്ടി ഉപ്പ് വച്ച കലം പോലെയാകുന്നത്

    • @godislove4917
      @godislove4917 22 дні тому +20

      യാതൊരു പക്വതയുമില്ലാത്തതു കൊണ്ടാണ് അധികാരം കൊടുത്തത്. എന്നാലല്ലേ അധികാര ചരട് തലപ്പത്ത് പിടിക്കാൻ പറ്റ്യൂ ... അഹങ്കാരത്തിനും ധാർഷ്ട്യത്തിനും കൈയ്യും കാലും വച്ചവരെന്നാണ് കമ്യൂണിസ്റ്റ് എന്ന വാക്കിന്റെ മറഞ്ഞിരിക്കുന്ന അർത്ഥം.

    • @syamattingal6214
      @syamattingal6214 22 дні тому

      ഇവളെയൊക്കെ തിരഞ്ഞെടുത്ത ജനങ്ങൾക്ക് ഇതുപോലെ ഇനിയും അനുഭവിക്കേണ്ടിവരും ആരെയാ ഇവൾ പേടിപ്പിക്കുന്നത്

    • @syamattingal6214
      @syamattingal6214 22 дні тому +9

      ഞാനുൾപ്പെടെയുള്ള ഡ്രൈവർമാർ യദുവിനോപ്പം ഉണ്ട്

    • @godislove4917
      @godislove4917 22 дні тому +3

      @@syamattingal6214 good 👍

    • @SureshKumar-rh6iu
      @SureshKumar-rh6iu 22 дні тому +1

      👏🌹

  • @bindhusuresh9255
    @bindhusuresh9255 21 день тому +19

    കുടുംബം നോക്കാൻ വേണ്ടി കഷ്ടപ്പെടുന്നവന്റെ വേദന ജനങ്ങളുടെ വോട്ട് വാങ്ങി അധികാരം കിട്ടിയ ഇവൾക്കൊന്നും മനസിലാകില്ല ഈ പാർട്ടിയെ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റണം

  • @subramani9012
    @subramani9012 16 днів тому +5

    ആ പാവം ഡ്രൈവർ എന്തു താഴ്മയോടെയാണ് സോറി ചോതിച്ചു സംസാരിക്കുന്നത്... മേയർ എത്ര ധ്രഷ്ട്യത്തോടെയാണ് മറുപടി പറയുന്നത് എല്ലാം പിണറായി സംരക്ഷിക്കും പിന്നെ ചിലവാക്കാൻ പൈസയും ഉണ്ടെന്നുള്ള അവളുടെ ഹുങ്കല്ലേ...കേരള ജനത ഒറ്റക്കെട്ടായി യഥുവിനൊപ്പം നിന്ന് മേയറെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നു കിട്ടാവുന്ന പരമാവതി ശിക്ഷ വാങ്ങിച്ചു കൊടുത്താലേ നമ്മുടെ വോട്ടും വാങ്ങി ജയിച്ചു നമ്മൾ അടക്കുന്ന ടാക്സ് പണവും ഉപയോഗിക്കുന്ന ഇവരൊക്കെ പഠിക്കുകയുള്ളൂ...അതിനു ആ പാവം ഡ്രൈവർക്ക് ചിലവാക്കാൻ പൈസ ഇല്ലെങ്കിൽ ഡ്രൈവറുടെ വക്കീൽ അധ്യേഹത്തിന് ഒരു ആപ്പ് ഓപ്പൺചെയ്ത് കൊടുക്കുക കേരളജനത മൊത്തം പൈസ പിരിച്ചു നമ്മുടെ പാവം ഡ്രൈവറെ രക്ഷപെടുത്തി ആ മേയറുടെ ധ്രഷ്ട്യം അവസാനിപ്പിക്കുക....

  • @sasimathilildhyan4064
    @sasimathilildhyan4064 22 дні тому +196

    ഭാര്യയ്ക്കും ഭർത്താവിനും അധികാരം കിട്ടിയതുകൊണ്ട് അഹങ്കരിക്കുന്നത് നന്നല്ല,നീ അധികാരം തുടർന്നും ഉണ്ടാകുമെന്ന് ധരിക്കരുത്.

  • @jeonaym
    @jeonaym 22 дні тому +518

    ൈ ഡ്രവറെ കുറ്റവാളിയാക്കിയാൽ നമ്മൾ ഡ്രൈവർമാർ നോക്കി നിൽക്കുമെന്ന് മേയറൂട്ടി കരുതേണ്ട😅

    • @radhakrishnapillai5616
      @radhakrishnapillai5616 22 дні тому +7

      ഡ്രൈവർ കോടതിയിൽ കേസ് കൊടുക്കണം
      പോലീസ് അല്ലേ കേസ് എടുക്കാത്തത്.

    • @user-rk9hf1py4r
      @user-rk9hf1py4r 22 дні тому +2

      Driver youdy back grounded nokadaaa evan pokaaa naree

    • @sachink5381
      @sachink5381 22 дні тому

      K​@@user-rk9hf1py4r

    • @sagigeorgegeorge2627
      @sagigeorgegeorge2627 22 дні тому

      പൊലയാടിമോൾ

    • @rahulpalatel7006
      @rahulpalatel7006 21 день тому

      @@user-rk9hf1py4r ninakku tantha undenkil oru peru para

  • @gopalakrishnanms8205
    @gopalakrishnanms8205 19 днів тому +8

    ഇവരെ അധികാരസിരാകേന്ദ്രത്തിൽ നിന്നും മാറ്റിനിത്തേണ്ടതാണ് വിവേകം വരട്ടെ.....!

  • @purushothamang1524
    @purushothamang1524 22 дні тому +279

    ഭയങ്കര അഹങ്കാര സ്ത്രീ.ആണായിരുന്നെങ്കിൽ ഇത്രയും ബഹളം ഉണ്ടാവില്ലായിരിക്കാം.

    • @T10001sss
      @T10001sss 22 дні тому +10

      ഇവൾടെ കെട്ടിയോന്റെ കഴിവ് കേട്, AKG സെന്ററിന്റേയും😅😅

    • @marykuttyxavier5475
      @marykuttyxavier5475 22 дні тому +3

      Correct

    • @jovee9531
      @jovee9531 21 день тому

      ​@@T10001sss
      AKG centre ഇത് പോലെയുള്ള കഴുതകളെ വളർത്താനുള്ള യൂണിവേഴ്സിറ്റി യാണ്.

    • @suryasudhakaran4600
      @suryasudhakaran4600 20 днів тому +1

      😂

    • @jayalakshmideepak4044
      @jayalakshmideepak4044 19 днів тому +1

      Ahankarathinu kayum kalum vachavala

  • @rajeevank2851
    @rajeevank2851 21 день тому +9

    ഗുണമില്ലാത്ത ജനപ്രതിനിദികൾ നിങ്ങൾക്ക് വേണോ അഹങ്കരം ഇപ്പോഴും ഉണ്ട് ഈ പാവത്തിനഒതുക്കും

  • @anilmathew688
    @anilmathew688 21 день тому +8

    യദു വേറെ പണിയൊന്നുമില്ലെ - ഇത്രയും കാലു പിടിക്കാൻ

  • @smnair1952
    @smnair1952 22 дні тому +218

    ഉറക്കക്ഷീണം...യാത്രക്ഷീണം ഡ്രവറുടെ ഡ്യൂട്ടി അല്പം കാഠിന്യം തന്നെയാണ്.

    • @ajithakannappunny1543
      @ajithakannappunny1543 22 дні тому +12

      എന്നിട്ടും ഡ്രൈവറുടെ മേല്‍ കുതിരകേറാന്‍ ഇങ്ങനെയുള്ള കുറെ എണ്ണങ്ങള്‍ ഉണ്ട്. KSRTC വണ്ടിയുടെ പിന്നില്‍ വന്ന് ഏതെങ്കിലും വണ്ടി തട്ടിയാലും നിര്‍ത്തിയിട്ട വണ്ടിയില്‍ വന്ന് തട്ടിയാലും കുറ്റം ഡ്രൈവര്‍ക്ക്. പിന്നത്തെ പുകില്‍ പറയാനുണ്ടോ?ആ പാവത്തിന്‍റെ കുടുംബം കുളംതോണ്ടും..department പോലും കയ്യൊഴിയും കഷ്ടം ...

    • @ushakumariv5799
      @ushakumariv5799 22 дні тому +2

      Pavam driver ethoru lokam , brother neriduka 🎉🎉🎉

  • @nazeervp7307
    @nazeervp7307 22 дні тому +161

    എന്റെ Bro എന്തിനാണ് ഇവരുടെ ഒക്കെ കാൽ പിടിക്കുന്നെ നിങ്ങളുടെ ഭാഗത്താണ് ശെരിയെങ്കിൽ പോയി പണി നോക്കാൻ പറാ .....
    ഈ കാണിക്കുന്നത് ഒക്കെ അധികാരത്തിന്റെ ഹുങ്കാണ് ....

  • @user-nm6uf1mc8s
    @user-nm6uf1mc8s 20 днів тому +3

    ഇവളെയെല്ലാം തെരഞ്ഞെടുത്ത ജനങ്ങളെ വേണം പറയാൻ

  • @user-sr6vd2nc6k
    @user-sr6vd2nc6k 21 день тому +6

    ഈശ്വര വിശ്വാസം ഇല്ലാത്ത ആളോട് അമ്മ ഇല്ലന്നെ പറഞ്ഞ മനസലിവ് ഒന്നും തോന്നില്ല

  • @sheelavasundharadevi9164
    @sheelavasundharadevi9164 22 дні тому +63

    ഇത്രയും മണിക്കൂർ തുടർച്ചയായി ബസ് ഓടിച്ചു വരുന്ന ഒരു kstrc ഡ്രൈവർ എത്രമാത്രം tired ആണ് എന്ന് സാധാരണ മനുഷ്യർക്ക് മനസിലാകും. ജനപ്രതിനിധികൾ ആദരവ് ചോദിച്ചു വാങ്ങരുത്. ഇത്തരം പ്രവർത്തങ്ങൾ സ്വയം നാണംകെടാൻ മാത്രം ഉപകരിക്കും... ഇത്തരം സന്ദഭങ്ങളിൽ ഒരു kstrc ജീവനക്കാരന് സർക്കാരും ഡിപ്പാർട്മെന്റും മാതൃകാപരമായ നീതി ഉറപ്പാക്കണം.

    • @sujithmathewabraham9961
      @sujithmathewabraham9961 19 днів тому +1

      Dae sanghi oole ni e ithu pole oruthal moshamaya anghyem kanichal nee avanu awardu kodukkumo

  • @SreeRaman-cl1ps
    @SreeRaman-cl1ps 22 дні тому +228

    ഇവൾക്ക് പരമാവധി ശിക്ഷ കിട്ടണം....ജനങ്ങൾ ഇനി ഒരു കൊമ്പത്തും ഇവളെ ഇരുത്തരുത്...

    • @user-ut3ch2tk7c
      @user-ut3ch2tk7c 21 день тому +6

      ചിന്താ ജെറോമിന്റെ സഹോദരി ആണെന്ന് തോന്നുന്നു 😂😂😂

  • @muhammadshafishafi9660
    @muhammadshafishafi9660 7 днів тому +1

    ഉറക്കംതൂങ്ങി ലെവലില്ലാതെ ബസ് ഓടിച്ചതും പോരാ സ്ത്രീകളോട് തെറ്റായിപെരുമാറുകയുംചെയ്തു.ഇത്രയും ചെയ്ത ബസ്സിനെ വിലങ്ങിട്ട്പിടിക്കുകയെല്ലാതെ എങ്ങനെ കിട്ടാനാ. യാത്രകാരെ അതിൽനിന്നു ഇറക്കിയത് കൊണ്ട് അവരുടെജീവൻ കിട്ടി എന്നുവേണം പറയാൻ. ഇയാൾതന്നെ സമ്മതിക്കുന്നുണ്ട്. കണ്ടേക്റ്റർ ഉറങ്ങ്ങുകയായിരുന്ന എനിക്ക് ഉറക്കഷീണമുണ്ട് എന്റെഅവസ്ഥ മേടത്തിന്ന്അറിയില്ല. ഇതൊക്കെ കേട്ടപ്പോൾഎനിക്ക് തോന്നി ഇത്രയും സംഭവിച്ചത്കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. മേടത്തിന്ന് big saloot 🤚🏻

    • @muhammedsameelsameel3304
      @muhammedsameelsameel3304 6 днів тому

      മാടത്തിന്റെ മൂട് താങ്ങുന്നവ൯

  • @Mundamala
    @Mundamala 21 день тому +50

    കോന്തൻ എം എൽ എ യെ ഒരു കാരണവശാലും ഇനി ഒരു വോട്ട് പോലും കൊടുത്തു പോവരുത്.

  • @jacobmathew5946
    @jacobmathew5946 22 дні тому +278

    ആര്യ, നിങ്ങൾ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കരുത്!

    • @uniqueurl
      @uniqueurl 22 дні тому +1

      😂😂😂

    • @jinujinu4838
      @jinujinu4838 22 дні тому +5

      Naanakkedil mungi kulichu nilkkunna..... Nanakkedundakkaruthennu kollam😆

    • @vineesh1745
      @vineesh1745 22 дні тому +1

      എന്ന് പാർട്ടി പറഞ്ഞാ മൈലെ നിനക്ക് അങ്ങനെ തോന്നും കാരണം എന്താണെന്ന് അറിയാം
      അത് നിന്റെ രാഷ്ട്രീയ കണ്ണട അയച്ചു വച്ചാൽ മതി

    • @radhakrishnanpm924
      @radhakrishnanpm924 21 день тому

      @@vineesh1745 ഒന്നും മനസ്സിലായില്ല

    • @jayadasjayan7246
      @jayadasjayan7246 21 день тому +1

      ഏത് പാർട്ടി ?

  • @sameeralikoladi7090
    @sameeralikoladi7090 22 дні тому +66

    ഡ്രൈവർ എന്തിന് മേയരുടെ കാലുപിടിക്കുന്നത്... ജനങ്ങളെ ബുദ്ധിമുട്ടിച്ചതിൽ മേയർ ക്കെതിരായി നടപടി എടുക്കണം
    ഡ്രൈവർ തെറ്റുടെങ്കിൽ അന്വേഷിക്കട്ടെ.. അധികാരമുണ്ടെന്ന് കരുതി മേയർ അഹങ്കരിക്കരുത്.. 🌹🌹

  • @santhoshpr8522
    @santhoshpr8522 19 днів тому +17

    മേയറെന്നും എംഎൽഎയെഎന്നും ഉള്ള പരിഗണന വേണ്ട എന്ന് പറയുന്നവർ എന്ത് അടിസ്ഥാനത്തിലാണ് യാത്രക്കാരെ ഇറക്കിവിട്ടത്. ജനങ്ങളുടെ അല്ലെങ്കിൽ ഒരു തൊഴിലാളിയുടെ വേദന മനസ്സിലാക്കാത്ത ഇവർ ഈ സ്ഥാനത്ത് ഇരിക്കാൻ അർഹത ഇല്ല.

  • @user-jq2gw9du2e
    @user-jq2gw9du2e 21 день тому +14

    അയാൾ ബെസ് ഇടിച്ചു ആരെയോ കൊന്നിട്ട് നിർത്താതെ പോയ മാതിരി യുള്ള പ്രകടനം കഷ്ടം തന്നെ

  • @cicilyvarghese8661
    @cicilyvarghese8661 22 дні тому +134

    ഇപ്പോഴും അവരുടെ അഹങ്കാരം ഒട്ടും കുറഞ്ഞിട്ടില്ല. പാർട്ടി സ്വാധീനം ഉപയോഗിച്ച് എന്തു ഹീന കൃത്യവും ചെയ്യാൻ സിപിഎം നു മടിയില്ല. പാവം ksrtc ജീവനക്കാരനെ സപ്പോർട്ട് എല്ലാവരും സപ്പോർട് ചെയ്യുക

    • @kollayilanandan137
      @kollayilanandan137 21 день тому +5

      ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആഗ്യം കൃത്യമായി കണ്ട മേയർ😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 19 днів тому +1

      ​@@kollayilanandan137nite ammede fan yedu

    • @sujithmathewabraham9961
      @sujithmathewabraham9961 19 днів тому +2

      Cicily .... Neeyokkey anghyem ishttapedunna aalakum

  • @jothishjose5214
    @jothishjose5214 22 дні тому +127

    നീ ഒരു ദിവസം താഴോട്ട് ഇറങ്ങും മോളേ.. അന്ന് നിനക്കിത്ര ബഹുമാനം ജനം തരുമെന്ന് വിചാരിക്കരുത്..!!
    പാവപ്പെട്ട ഡ്രൈവർ ചെക്കനെ നിന്റെ പദവി കാണിച്ചു വിരട്ടിയപോലെ എല്ലാരുടെയും അടുത്ത് നടപ്പാകില്ല... ചിറ്റപ്പന്റെ തനിനിറം ജനങ്ങൾ മനസിലാക്കിത്തുടങ്ങി.. അടുത്തത് ക്യാപ്റ്റൻ കിറ്റപ്പൻ... പിന്നാ മേയർ 😇

    • @rahulpalatel7006
      @rahulpalatel7006 21 день тому +3

      Captain kittappan kallapanavum kondu kudumbasametham valla Luxembergilekkum mungum.

    • @devadathjayan5297
      @devadathjayan5297 21 день тому +4

      വരാൻ പോകുന്ന സത്യം താങ്കൾ പറഞ്ഞു

  • @truthprevails6463
    @truthprevails6463 21 день тому +2

    സൂപ്പർ ഫാസ്റ്റ് ബസ് ഓടിക്കുന്നവർ എല്ലാ മര്യാദകളും പാലിക്കണം. എസി കാറിൽ സഞ്ചരിക്കുന്നവർക്ക് ഇഷ്ടമുള്ള മര്യാദ ഉണ്ടായാൽ മതി. ഓവർടേക്കിങ് നടത്തി ബസ് തടഞ്ഞു നിർത്തി, ഗുണ്ടായിസം കാണിച്ചു, യാത്രക്കാരെ ഇറക്കി വിട്ടു തികഞ്ഞ അഹങ്കാരം പ്രദർശിപ്പിക്കാൻ അവകാശം ഉണ്ട്. ആഭ്യന്തര മന്ത്രിയുടെ ആനുകൂല്യം ഉണ്ടെങ്കിൽ ആരോടും കുതിര കയറാം, പ്രതികാരം കാട്ടാം, വിശപ്പാമ്പിനെക്കാൾ മാരകമായി ശിക്ഷിക്കാം.

  • @n.msudhakaran6862
    @n.msudhakaran6862 21 день тому +4

    Brother, Yadhu, you are great, keep it up!👍👍🙏🙏

  • @user-ko9eh3rd7b
    @user-ko9eh3rd7b 22 дні тому +216

    ഇവരുടെ ഭർത്താവിന്റെ അഹങ്കാരം കമ്മ്യൂണിസ്റ്റ് പാർട്ടി എന്നൊരു തണലും ഇവർക്കുള്ളതു കൊണ്ടാണ് അല്ലെങ്കിൽ ഒരിക്കലും ഇവളെ ഇവിടെ ഭർത്താവും സംസാരിക്കത്തില്ല

    • @rahulpalatel7006
      @rahulpalatel7006 21 день тому +1

      Ivaleyum,ivaldey MLA konavaneyum,Arshoeneyum,Sreeneechaneyum okke janam kaikaryam cheyyunna oru divasam varum.Athu beekaram aayirikkum.Kshamayudey nellipalaka kandavantey rosham athil prakadam aayirikkum.

    • @rejipv2912
      @rejipv2912 19 днів тому

      സംരക്ഷിക്കാൻ ഒട്ടനവതി ! താങ്ങുവാൻ അനേകായിരവും : നാഥനില്ലാക്കളരി

    • @sujithmathewabraham9961
      @sujithmathewabraham9961 19 днів тому +1

      ​@@rahulpalatel7006da kunne nite achanu nee otta thantha ku pirana vanael nee konakum poda mythandi. Comment konachal pora. Andi kurapundel CPM officl vannu konaku

  • @p.c.thankappan6973
    @p.c.thankappan6973 22 дні тому +174

    ഇനിയും മേലിൽ ഒരു പഞ്ചായത്തിപോലും ഭരണം കൊടുക്കാൻ പാടില്ല

  • @mansoorek6067
    @mansoorek6067 19 днів тому +1

    തൊഴിലാളിയുടെ വാക്കുകൾ കേൾക്കാൻ പോലും തയ്യാറാവാത്ത ഇവരെയൊക്കെ ആരാണാവോ മേയാറാക്കിയത്... 🤷‍♂️. 😏😏😏

  • @shihabnkp339
    @shihabnkp339 12 днів тому +1

    മേയറുംMLA യും കളിച്ചു പാർട്ടിയിൽ ഉള്ളവരെ വെറുപ്പ് തോന്നിപ്പിക്കരുത്.. 🙏🙏🙏

  • @jo-dk1gu
    @jo-dk1gu 22 дні тому +87

    ഇത്രയും അഹന്ത പിടിച്ച....അഹങ്കാരത്തിൻ്റെ ഹുങ്ക് കൊണ്ട് പാവപ്പെട്ടവൻ്റെ നെഞ്ചത്ത് കയറുന്ന ഇവരുടെ അഹന്ത അവസാനിപ്പിക്കണം...

  • @muraleedharannn3428
    @muraleedharannn3428 23 дні тому +389

    അടുത്ത മുഖ്യമന്ത്രിയാകാൻ സർവ്വഥാ യോഗ്യ.പിണറായിയുടെ പിൻ തലമുറക്കാരിയാകാൻ പറ്റും.

    • @achukutty1218
      @achukutty1218 22 дні тому +1

      Aval veettukare bharichal mathi. Ithode avalude political entry theerkkanam

    • @jaikumarnair1960
      @jaikumarnair1960 22 дні тому +9

      അച്ചുകുട്ടി, ഇവളൻമാറ് പോലത്തെ അഹങ്കാരികൾക്ക് ആന്നു ചീപിഎം സീറ്റ് കൊടുക്കുക

    • @harshonesjojy
      @harshonesjojy 22 дні тому

      കല്ലി ഇതു വെളിയിൽ വരുമെന്നു അവർക്റിയും അവലെ ടുത്തു ആരാ മാപ്പുപറയാൻ ഒരു വിലയുമില്ലാത്ത സ്ത്രീ തുഭു പണ്ണാച്ചി

    • @SkmvnTkms
      @SkmvnTkms 22 дні тому +6

      മരുമകൻ റിയാസ് പിന്നെ എവിടെ പോകും?

    • @hemandkp6381
      @hemandkp6381 22 дні тому +3

      നല്ല കഴിവുള്ള മേയറാണ്. സപ്പോർട്ട്

  • @sree3113
    @sree3113 21 день тому +24

    ഒരു പ്രേത്യേക ആക്ഷൻ ഇപ്പൊ കമ്മ്യൂണിസത്തിന്റെ മുദ്ര ആണല്ലോ.. എന്റെ ശിവനെ..... കമ്മ്യൂണിസം നശിച്ചു നാരാണകല്ലെടുക്കണേ....... കേരളത്തിൽ മാത്രം ഉള്ള ഇത്‌ ഇങ്ങനെ അപ്പൊ ഇന്ത്യ എങ്ങാനും ഭരണം കിട്ടിയാൽ ഉള്ള അവസ്ഥ 🙏🙏🙏🙏

  • @sajikumarpalliyil1981
    @sajikumarpalliyil1981 18 днів тому +3

    ഇത്ര കൊടും ചൂടിൽ റിസ്കുള്ള ഒരു ജോലി ചെയ്യുന്ന ഡ്രൈവറുടെ വാക്കുകൾ പോലും മര്യാദയ്ക്ക് കേൾക്കാൻ കഴിവില്ലാത്ത ഇവറ്റകളിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ

  • @rajani.p161
    @rajani.p161 22 дні тому +29

    ഭയങ്കര അഹങ്കാരം മേയർ ക്ക്

  • @SureshKumar-sy8ql
    @SureshKumar-sy8ql 21 день тому +70

    ആര്യക്ക് ബുദ്ധിമുട്ടറിയില്ല എന്താണ് എന്ന് ഇവരെ തെരഞ്ഞെടുക്കുന്നവർക്കു വേണം അടിക്കാൻ.... ആ ചെറുപ്പക്കാരൻ എന്തു താഴ്മയായി പറയുന്നു സഹോദര നിങ്ങളുടെ കൂടെയാണ് ജനങ്ങൾ

  • @Zaramish33
    @Zaramish33 21 день тому +3

    ഇവൾക്ക് തീരെ പക്വത ഇല്ല ഇത്രയും നീട്ടാണ്ടായിരുന്നു സംസാരം

  • @SaleemSaleem-jh3cf
    @SaleemSaleem-jh3cf 19 днів тому +1

    അവളുടെ അഹങ്കാരം ഇപ്പോഴും തീർന്നിട്ടില്ല ഇവളെയൊക്കെ തിരഞ്ഞെടുത്തവരെ വേണം പറയാൻ

  • @unnikrishnan6602
    @unnikrishnan6602 22 дні тому +96

    ഇവളുടെ അടുത്ത് എന്തിനാ ഇത്രയും താ ഴുന്നത് ഞങ്ങളുടെ ചോറും തിന്നു ഇവളൊക്കെ ജനത്തിന്റെ മേൽ kayarunnuvo

  • @anakhakb3055
    @anakhakb3055 22 дні тому +48

    ബസിൽ നിന്ന് യാത്രക്കാരെ ഇറക്കി വിട്ടത് തെറ്റാണ്. വോട്ടർമാരെ വോട്ടിന്റെ സമയത്ത് മാത്രമേ ഇവർക്ക് ഓർമ്മയുള്ളൂ

  • @drarunbaby
    @drarunbaby 19 днів тому +3

    ദീർഘ ദൂര ബസ് സമയത്തു എത്തിയില്ലെങ്കിൽ യാത്രക്കാരുടെയും വിധം മാറും. ആ stress അതിജീവിക്കുന്ന ഡ്രൈവർമാർ ചിലപ്പോ ദേഷ്യപ്പെടും

  • @josekutty7563
    @josekutty7563 8 днів тому

    ഈ ന്യൂസ് ഒന്ന് രണ്ട് പ്രാവശ്യം വന്നിട്ടുണ്ട് ഇപ്പോൾ ഞാൻ മൂന്നാമത് കാണുന്ന വളരെ ശ്രദ്ധിച്ചു ഞാൻ തിരുവനന്തപുരം മേരാണെന്ന് ഉള്ള അഹങ്കാരത്തിലാണ് ഈ കുട്ടി ഇപ്പോഴും സംസാരിക്കുന്നത് ഡ്രൈവറുടെ ക്യാബിനിൽ ലൈറ്റ് ഇല്ല ഈ ബസിന്റെ പുറകിൽ വന്ന മേ കുട്ടിയെ എധു കണ്ണുരുക്കി കാണിച്ചു അതൊരു ഭയങ്കര സംഭവം തന്നെയാ ഈ കണ്ടുപിടുത്തം എടീ മേയർ പെങ്കൊച്ച് നിന്റെ അഹങ്കാരത്തിന് കിട്ടിയ ഫലം അനുഭവിക്കുന്നത് നിങ്ങളെ ഫോൺ സംഭാഷണം കേട്ടാൽ നൂറിൽ നൂറ് ശതമാനം ആ പയ്യൻ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു ഇതിനുമുമ്പും നീ പല്ലടയും മേളിൽ കുതിര കയറാൻ പോയിട്ടുണ്ട് എന്നാണ് തെളിയുന്നത് ചുരുക്കി പറയാമല്ലോ ഇതേ വാർത്ത മൂന്ന് പ്രാവശ്യം കണ്ട് കഴിഞ്ഞതിനുശേഷം മറ്റൊരു യൂട്യൂബിൽ നിന്റെ ഡേറ്റ് ഓഫ് ബർത്ത് കിട്ടി ഞാൻ ഒരു ആസ്ട്രോളജിസ്റ്റ് ആണ 12 1 1999 ധനുമാസം 28 ചൊവ്വാഴ്ച വിശാഖം നക്ഷത്രം മൂന്നാം ഭാഗം മിഥുന ലഗ്നത്തിൽ നീ എനിക്ക് രണ്ടിൽ കർക്കിടകം രാശിയിൽ രാഹുൽ നിൽക്കുന്നുണ്ട് പരിപൂർണ്ണമായി കള്ളം പറയുന്ന കുട്ടി അപ്പോൾ നീ എന്തിനാ ഇങ്ങനെ കള്ളം പറയുന്നേ പൂർണ്ണമായ ജാതക പ്രകാരം നിനക്ക് വിധവായോഗമുണ്ട് കൂടുതൽ നിന്റെ സ്വഭാവം എല്ലാം മനസ്സിലാക്കിയിട്ടുണ്ട് നിനക്ക് കിട്ടിയ ഈ മഹത്വം ഒക്കെ ജാതകത്തിലുള്ളതാണ് അതുകൊണ്ട് അഹങ്കരിക്കാതെ അല്പം നന്ദിയോടെ ഈശ്വര വിശ്വാസി കഴിയുക നിന്റെ ജാതകത്തിൽ അഞ്ചാം ഭാവം മന്ത്ര സ്ഥാനം അവിടെ നിൽക്കുന്നത് ചന്ദ്രനും കുഞ്ഞിനും ചേർന്നാണ് ഇതിനർത്ഥം മനസ്സിന്റെ സ്ഥാനമായ എടുത്തു നിൽക്കുമ്പോൾ നീ സുപ്രകോപിയാണ് വൈരാഗ്യ ബുദ്ധിയുള്ളവളാണ ഇവിടെയാണ് നിന്റെ സർവ്വ കുഴപ്പമൊന്നിരിക്കുന്നത് അതുകൊണ്ട് നിന്റെ ഭാവിയിൽ നിന്ന് പല പ്രശ്നങ്ങളും നേരിടേണ്ടി വരും എന്ന് നിന്റെ ജാതകത്തിൽ കാണുന്നുണ്ട് 75 വയസ്സുള്ള ഒരു മനുഷ്യനായി പറയുന്നത് കുറച്ച് അഹങ്കാരം കുറയ്ക്കുക ശ്രദ്ധിച്ചു മുന്നോട്ടു ജീവിക്ക കഴിവതും മറ്റുള്ള ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്റെ കയ്യിൽ അധികാരം ഉണ്ട് എന്നോർത്ത് ഇത് ജനങ്ങളാണ് കൈയിൽ മഷി പുരട്ടി നിനക്ക് വോട്ട് കുത്തി നിന്നെ വിജയിപ്പിച്ചത് ഇനിയെങ്കിലും മനസ്സിലാക്കുക

  • @user-gc5jd2vw6z
    @user-gc5jd2vw6z 21 день тому +3

    ഇരിക്കുന്ന സ്ഥാനത്തിന്റ മഹത്വം അറിയില്ല. അഹംഭാവം എന്നല്ലാതെ എന്തു പറയാൻ. രാത്രി ബസ് ഓടിച്ച ഡ്രൈവർ കണ്ണിറുക്കിയത് കാറിൽ ഇരുന്നു കണ്ടു പിടിച്ചു എന്തൊരപയാ കഴിവ്.

  • @pksiddik4532
    @pksiddik4532 22 дні тому +107

    ഇവൾ അഹങ്കാരിയാണ് ആർ ഷോയുടെ സഹോദരിയാണ്

  • @abrahammathew1801
    @abrahammathew1801 22 дні тому +104

    ഇത്ര അഹങ്കാരം ഒരു ജനപ്രതിനിധിക്കും ചേർന്നതല്ല. ഇവരെ തിരഞ്ഞെടുത്ത ജനത്തിനു പറ്റിയ തെറ്റാണ്. ഭാവിയിൽ
    കേരളത്തിലെ ജനം തീരുമാനിക്കണം. ഈ നെറികെട്ട പാർട്ടിയെയും
    നേതാക്കളെയും ജീനവിയ്തിയിലൂടെ ചവിട്ടി പുറത്തു കളയണം.

  • @SureshKumar-rh6iu
    @SureshKumar-rh6iu 22 дні тому +50

    രാത്രി യിൽ ബിസിലെ ഡ്രൈവർ കണ്ണിറുക്കിയത് പിന്നിൽ നിന്ന് വന്ന കാറിലെ യാത്രികർ എങ്ങനെയാണ് കാണുന്നത്. ഇത്ര ത്തോളം ഈ ബസ് ഡ്രൈവറെ നിരീക്ഷിക്കാൻ ഇവർ തമ്മിൽ എന്താണ് പൂർവ്വവൈരാഗ്യം.

  • @krishnannair7931
    @krishnannair7931 22 дні тому +51

    ഇത്തരക്കയൊക്കെ ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കുന്ന പാർട്ടിയെയാണ് പറയേണ്ടത്.😝😝

  • @oneMetreTea
    @oneMetreTea 22 дні тому +140

    സ്വകാര്യ വാഹനത്തിൽ സ്വകാര്യ ചടങ്ങിന് പോകുമ്പോൾ നടന്ന സംഭവത്തിൽ മേയർ എന്ന പേരിൽ പോലീസ് കേസ് കൊടുക്കാൻ പറ്റില്ല, ഒരു വ്യക്തി എന്ന പേരിൽ പേര് വച്ചേ കേസ് കൊടുക്കാനെ പറ്റൂ.

    • @oneMetreTea
      @oneMetreTea 22 дні тому +4

      @@tapooshtalks നാട്ടുകാർക്ക് മൊത്തം ആ വിഡിയോയും സിസി tv ഫുട്ടേജ് കൂടെ കണ്ടപ്പോൾ കാര്യം മനസിലായി. പിന്നെ ഏതു സാദാരണക്കാരനും വെറുതെ പോലീസ് സ്റ്റേഷനിൽ നേരം വെളുക്കുവോളം കിടക്കേണ്ടി വരുമ്പോൾ തെറ്റ് നോക്കാതെ മാപ്പ് പറഞ്ഞു ഊരുപോകാൻ ആരെങ്കിലും ഉപദേശിച്ചാൽ അത് ചെയ്യും സ്വാഭാവികം. പിന്നെ അവന്റെ പഴയ കേസ് joli തെറുപ്പിക്കും . അല്പം പക്വത കാണിക്കേണ്ട പൊസിഷനിൽ ആണെന്ന ബോധം ഉണ്ടാകണം. ആകെ മൊത്തം നാറി.. പിന്നെ കേസ് അത് എങ്ങിനെ പോകും എന്ന് ജനത്തിന് നന്നായറിയാം.

    • @rahulpalatel7006
      @rahulpalatel7006 21 день тому +2

      @@tapooshtalks Why Kerala Police did not register Driver Yedhus complaint???? Any answer.Then the police also need to be booked under the provisions of law.This is Democratic Republic of India & not North Korea or China.Mind it.

    • @HonorMan-yg8ff
      @HonorMan-yg8ff 20 днів тому

      സ്ഥാനമാനങ്ങൾ എന്നത് അതാത് ജോലിയിൽ പ്രവേശിക്കുമ്പോൾ മാത്രമാണ്, സ്വന്തം വീട്ടിൽ ചെന്നാൽ ഒരു സാധാരണ സ്ത്രീ മാത്രമാണ്, അതുപോലെ സ്വന്തം വാഹനത്തിലെ പേഴ്സണൽ യാത്ര ചെയ്യുമ്പോഴും അതേ പോലെ തന്നെ,

  • @shaheenanv4976
    @shaheenanv4976 7 днів тому

    നല്ല വിദ്യാഭ്യാസവും പൊതുവിജ്ഞാനവും നല്ല വാക്ക് സാമർത്ഥ്യവും നാട് ഭരിക്കാനുള്ള കഴിവും ഉള്ള ആളുകളെ തിരഞ്ഞെടുക്കണം. അടിസ്ഥാന വിദ്യാഭ്യാസം എന്തായാലും നിശ്ചയിക്കണം. പണ്ടൊക്കെ അഞ്ചാം ക്ലാസും ഗുസ്തി യും മതിയായിരുന്നു. ഇപ്പോൾ സാധാരണ ജനങ്ങൾക്കും നല്ല അറിവും പക്വതയും ഉണ്ട് .🎉

  • @qamarulhada5703
    @qamarulhada5703 19 днів тому +6

    യദു സഹോദരാ അഭിമാനം പണയപ്പെടുത്താതെ സ്വന്തം തൊഴിലിന്റെ മഹത്വം കാണിച്ചു കൊടുക്കണം.. താങ്കളുടെ ഭാഗത്ത് ആണ് ന്യായം സപ്പോർട്ട്

  • @user-dt9oq6db7c
    @user-dt9oq6db7c 22 дні тому +96

    കോടതി ഇവരുടെ തറവാട്ട് സ്വത്താണ് എന്നാണ് ഈ മേയർ വിഞ്ചാരിക്കുന്നത്.

  • @user-prem440
    @user-prem440 22 дні тому +43

    പാവപ്പെട്ട ജനത്തിന്റെ നെഞ്ചത്ത് കേറി മെയുന്നവൻ മെയ്യർ എന്നായി... കാര്യങ്ങള്..😮

  • @kumarspillai3666
    @kumarspillai3666 21 день тому +16

    ഇവൾ കഴപ്പ്മൂത്ത് നടക്കുവാ Cpm ൽ ആരുമില്ലേ മാറ്റാൻ🙏🙏

  • @venugopal-gl8vy
    @venugopal-gl8vy 20 днів тому +2

    KSRTC Driver കിടു.... 🔥🔥

  • @vijayanck8661
    @vijayanck8661 22 дні тому +47

    ബഹുമാനം, ആരായാലും
    അങ്ങോട്ട് കൊടുത്ത്
    ഇങ്ങോട്ട് വാങ്ങണം.
    ഇത് ചോദിച്ചു വാങ്ങുന്നത്
    ശരിയല്ല.

  • @leninpaul3646
    @leninpaul3646 23 дні тому +95

    ഇത് CCTV വീഡിയോ പുറത്ത് വന്നതിനു ശേഷം മെയറെ വെളുപ്പിക്കാൻ വേണ്ടി എടുത്ത വിഡിയോ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 21 день тому +3

    ആ ഡ്രൈവർ പാവം ആണ് എങ്ങനെ ആണ് ഇത് ഇങ്ങനെ ഒക്കെ ആക്കുന്നത് പണത്തിന്റെ യും അധികാരത്തിന്റെ യും പിന്നിൽ പാർട്ടി ഉണ്ടെന്നുള്ള ത്തിന്റെ യും ഗാർവ് ആണ്... വെറുതെ ആ പാവത്തിന്റെ ജോലി. കളഞ്ഞാൽ നരകിച്ചേ ചാവൂ...

  • @vkd3824
    @vkd3824 20 днів тому +1

    അഹങ്കാരം.... എല്ലാവരും സപ്പോർട്ട് ചെയ്യും എന്നുള്ള ധൈര്യവും

  • @shibusharu5283
    @shibusharu5283 22 дні тому +40

    യദു മുൻപോട്ട് പോകൂ, വിട്ട് കൊടുക്കല്ലേ, തെറ്റ് അവരുടെ ഭാഗത്താണ്... പ്രതേകിച്ചു car zeebra ലൈൻ ക്രോസ്സ് ആക്കി നിർത്തിയത് തന്നെ വലിയ കുറ്റം ആണ്....

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 22 дні тому +63

    പൊതുജനങ്ങൾക്ക് നിങ്ങളെപ്പോലുള്ള ഡ്രൈവർ ആകട്ടെ 🤔ബാക്കിയുള്ളവരെ എന്തൊരു പുച്ഛമായിട്ടാണ് ആര്യ സംസാരിക്കുന്നത്, ആര്യേ ആദ്യം മറ്റുള്ളവരെയും ബഹുമാനിക്കാനും കൂടി പഠിക്കണം, എളിമ ആണ് ഒരു വ്യക്തിയെ മഹാനാക്കുന്നത്. ഒരു പാവപ്പെട്ടവനോടല്ല നമ്മുടെ മസ്സിൽ പവർ കാണിക്കേണ്ടത്.അധികാരം കിട്ടുമ്പോൾ അത് പൊതുജനങ്ങൾക്ക് ഉപകാരത്തിനായിരിക്കണം. യെദു ഇവരുടെ കാല് പിടിക്കരുത് യെദു നിരപരാധിയാണ് പ്രകൃതി നിയമം ഒന്നുണ്ട് അല്പം വൈകിയാലും സത്യം ജയിക്കും 👍🏻👍🏻

  • @basheerkp9358
    @basheerkp9358 21 день тому +3

    രാഷ്ട്രീയ തണലിൽ എന്തുമാകാം എന്നുള്ള ഹുങ്ക്...

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 17 днів тому +1

    ഇവിടെ എന്തെല്ലാം നടക്കുന്നു. ഇവർക്കു കാണാനില്ലേ. നാട് നന്നാകാൻ പോകുന്നു

  • @honeythomas
    @honeythomas 22 дні тому +24

    അർഹിക്കാത്ത സ്ഥാനം കിട്ടിയ മേയർ,,,,

  • @rajubaby487
    @rajubaby487 20 днів тому +1

    മേയർ എന്ന പദവി തീരും എന്നാൽ ഡെവർ എന്ന പദവി വണ്ടി ഒടിച്ചിൽ ലങ്ങിലും ആ പേര മാറില്ലാ സതാരണ ഒരു കൌൻസിലർ ഇത്രയും പവർ എടുക്കാൻ പാടില്ലാ

  • @goldentunes1218
    @goldentunes1218 22 дні тому +61

    Full support to Yedu 👍🙏🏿🌹

  • @jeonaym
    @jeonaym 22 дні тому +117

    ഇവളുടെ വിചാരമെന്താ? പിണറായി തന്നെ എപ്പോഴുംഉണ്ടാകുമോ?

  • @shaheenanv4976
    @shaheenanv4976 7 днів тому

    കോടതിയിൽ കയറ്റണം എന്നു തന്നെയാണ് അവരുടെ ചിന്ത . എങ്ങനെയെങ്കിലും കോടതിയിൽ കയറ്റിയേ തീരൂ എന്ന ചിന്ത.😂

  • @ushadevi220
    @ushadevi220 21 день тому +1

    ഡൈവർക്കൊപ്പം മാണ്❤❤❤❤❤

  • @abrahamlonappan1988
    @abrahamlonappan1988 22 дні тому +38

    നിങ്ങൾ തെറ്റ് ചെയ്തിട്ട് അധികാരം കാണിക്കുന്ന അൽപ്പ.പണിയെടുക്കുന്നവന്റെ വേദന നിനക്കറിയില്ല.നിങ്ങൾ ജനത്തിന്റെ പണം കൊണ്ട് സുഖിക്കുന്നു.

  • @user-ed3ot1td2x
    @user-ed3ot1td2x 22 дні тому +81

    respect ചോദിച്ചു വാങ്ങരുത്..MLA ആയാലും മേയർ ആയാലും.🎉useless..lack of maturity..undeserved mayor..🎉

    • @mathewgeorgea9889
      @mathewgeorgea9889 22 дні тому +1

      ​@@tapooshtalksadima eppozhum adima thannay, marapottan adima kammi

    • @sreekk7212
      @sreekk7212 22 дні тому

      ​@@tapooshtalks😂😂😂😂😂😂

  • @user-dd1zu1dh7z
    @user-dd1zu1dh7z 19 днів тому +1

    മേയർ പറഞ്ഞ കാര്യം ശരിയ ഞാൻ ഒരു ഉന്നത സ്ഥാനത്തിരിക്കുന്നതിൽ എനിക്ക് ബഹുമാനം തരേണ്ട മറ്റുള്ളവരോടു കാണികേണ്ട ഒരു ബഹുമാനമുണ്ട് അതാണ് ഞാൻ ആഗ്രഹിക്കുന്നത്.

  • @user-qe2dw3er6g
    @user-qe2dw3er6g 20 днів тому +2

    അധികാരം ഉപയോഗിച്ചല്ലെങ്കിൽ സീബ്ര ലൈനിൽ ബസിനു മുൻപിൽ കാർ കുറുകെ ഇടും,? എത്തിധികാരത്തിലാണ് യാത്രക്കാരെ ഇറക്കിവുട്ടതു??? ഈ രണ്ടു വിഷയത്തിന് മറുലടിയുണ്ടാകുമോ?

  • @bindhult7034
    @bindhult7034 22 дні тому +26

    കാറിൽ തിരിഞ്ഞു ഇരുന്നാണോ മേയർ യാത്ര ചെയ്യുന്നത് അപാരം തന്നെ മേയർ

  • @jeonaym
    @jeonaym 22 дні тому +139

    ഇവൾക്ക് എന്തിന്റെ സൂക്കേടാണ്?മന്ത്രി ഗണേഷ് ഒന്നു കയറിയാൽ ശരിയാകും!😅

    • @slaptoface4417
      @slaptoface4417 22 дні тому +1

      Enthu keettiyal? 😂

    • @akkkk4362
      @akkkk4362 22 дні тому

      കയറി ഇറങ്ങണം

    • @user-qe2ul8sp6h
      @user-qe2ul8sp6h 22 дні тому +3

      മന്ത്രി ഗണേഷ് പുലിയെ പോലെ വന്നിരുന്നു.ഇപ്പൊ ഏലിയെപോലെ ആയി.സമ്പലംപോലും കൊടുക്കാൻ പറ്റുന്നില്ല സമയത്ത്😂

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 21 день тому

      ഒരു സരിത പണി 🤣

    • @remith8501
      @remith8501 20 днів тому

      സൂപ്പർ ഫാസ്റ്റ് ൽ ജനം കയറുന്നത് സമയത്തിന എത്താനാണ് ഗണേഷ് കുമാരനെ നിലവിലിലെ ഉത്തരവ് യാത്രക്കാർ കൈ കാണിക്കുന്ന എല്ലായിടത്തും ബസ് നിർത്തണം. പിന്നെ എങ്ങനെ ഡ്രൈവർ സമയത്തിന് ഓടിയെടുത്തും?

  • @nazeerchoornikkara6861
    @nazeerchoornikkara6861 9 днів тому

    പിണറായി വിജയൻറെ വിദേശയാത്രയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മേയർ ഉണ്ടാക്കിയ ഒരു നാടകം കയ്യിൽ നിന്നും പോയി

  • @sureshkavya5908
    @sureshkavya5908 4 дні тому

    ആക്ഷൻ കാണിച്ചത് ഓർമ്മയില്ല , ഇവൻ മയക്കുമരുന്നാണ്...

  • @sindhuthankachan3137
    @sindhuthankachan3137 22 дні тому +23

    സത്യസന്ധതയുണ്ടോന്നോ, പാവം ആറ്റുകാൽ പൊങ്കാല ആരും മറന്നിട്ടില്ല

  • @achupappan77
    @achupappan77 22 дні тому +25

    അൽപത്തിക്ക് മേയർ കസേര കിട്ടിയാല്‍ അര്‍ധരാത്രിയില്‍ കാർ കെഎസ്ആർടിസിക്ക് വട്ടം വെയ്ക്കും 😂😂😂

  • @dinesankunjan1681
    @dinesankunjan1681 21 день тому +3

    ആ KSRTC ഡ്രൈവറെ നല്ലവണ്ണം ന്യയികരിച്ചോളു. ഈ സംഭഷണത്തിനിടയിൽ ഡ്രൈവർ പറയുന്നുണ്ട് നിങ്ങൾ ആരാണ്ന്ന് മനസിലായില്ലയെന്ന് അതായത് ഒരു സാധരണക്കാരൻ ആണെങ്കിൽ ഈ ഡ്രൈവർ മേയറോട് ചെയ്ത തെറ്റ് ആവരോട് ഒരു അവകശം പോലെ ചെയ്യുമെന്നുമാണ് പറയുന്നത്. നിങ്ങളുടെ ഡ്രൈവർ ന്യയികരണം കൊണ്ട് ഒരു കാര്യവുമില്ല മലയാളിക്ക് ഒരു കാര്യം കേട്ടാൽ അതിന്റെ ശരിയും തെറ്റും സ്വയം വിലയിരുത്തനറിയാം അതുകൊണ്ട് അവതാരകനോട് പറയാനുള്ളത് മാലയാളി യെ മാനുപുലേറ്റ് ചെയ്യാൻ താൻ ആളായിട്ടില്ല

    • @user-uk3md3wc9h
      @user-uk3md3wc9h 12 днів тому

      Apo setta video delete cheyyan paranjapo
      Single parck cheythatho
      Ninee kanich tharaan enn paranjatho

  • @Thathwamasi18
    @Thathwamasi18 17 днів тому +1

    ജനങ്ങളുടെ അമേദ്യം തിന്നു ജീവിക്കുന്ന മേയറും MLA യും