പ്രസവ രക്ഷാ മരുന്നുകൾ കഴിക്കുന്നവർ സൂക്ഷിക്കുക | Postpartum Care | Life After Delivery

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 53

  • @hajuhaju7486
    @hajuhaju7486 Рік тому +155

    വീട്ടുകാരും നാട്ടുകാരും കുടുംബ കാരും എന്ന വേണ്ട വീട്ടിൽ വരുന്ന സകലമാന സ്ത്രീകളുടെയും വല്യ encyclopaedia ആണെന്നുള്ള ഭാവത്തിലുള്ള ഉപദേശങ്ങൾ കുറച്ചാൽ തന്നെ പ്രസവം കഴിഞ്ഞ സ്ത്രീയുടെ മാനസിക സമ്മർദ്ദം വലിയൊരു ശതമാനം ഒഴിവായി കിട്ടും,അനുഭവം സാക്ഷി,ഞാൻ ഇപ്പൊ എൻ്റെ വീട്ടിൽ തോന്നിവാസി 😂😊

    • @anonymousan2195
      @anonymousan2195 Рік тому +7

      സത്യം..ദേഷ്യം വരും....awrde ഒക്കെ ചിന്തകൾ കെട്ടല്‍ വെറും പൊട്ടത്തരം anu

    • @rinsonpoulson8967
      @rinsonpoulson8967 Рік тому

      😂

    • @mariyammeharin1419
      @mariyammeharin1419 11 місяців тому

      😊⁰to be

    • @Silparudraksh
      @Silparudraksh 10 місяців тому

      😂😂 ente delivery kazhinjitilla 8month ipozhe tudangitund 😂

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 6 місяців тому +1

      U r right.... Aalukal aan ellam complicated aakkunnath... Pregnancy polum girls verukkan karanam ee teams aan... Ente pregnancyode oru karyam manasilayi... Aalukale aduppikkathe irunnal pregnancy nammukk enjoy cheyyan pattumenn😂😂

  • @fayidhashabana5782
    @fayidhashabana5782 Рік тому +40

    കല്യാണം കഴിഞ്ഞു 3 വർഷം ആയി കുഞ്ഞുണ്ടായില്ല. പല ട്രീറ്റ്മെന്റ് ചെയ്തിട്ട് ശെരിയായില്ല. പിന്നീട് ഞാൻ ilaj ayur heritagil sabitha Dr വന്നു കാണുന്നത്. മാഷാ അല്ലാഹ് വെറും 2 മാസത്തെ treatment കൊണ്ട് ഞങ്ങൾക്ക് സ്വപ്നം പൂവണിഞ്ഞു. ഇന്നേക്ക് എന്റെ ഡെലിവറി കഴിഞ്ഞു 3 ദിവസം 🥰Thankyou so much Doctor🥰🥰

  • @ramyarajendran1220
    @ramyarajendran1220 11 місяців тому +5

    Kochine kaanan varunna naatukaarde valye oru tension aanu nammal marunnu kazhichu thudangiyo ennu.. enganum illa ennu paranja pinne ulla chodyam nammade veetukaroda.. entho valye aparaadham pole.. Kure thallamaarund ithinayi kayari irangunnu

  • @smartshop4196
    @smartshop4196 17 днів тому +1

    Arishttam ,kashayam kudichal murivu unangunnathinu budhimutt undaavumo? delivery kazhinju 1month aayi.operation aayrunnu, delivery nirthukayum cheythu.ipozhum nalla pain aanu

  • @NebilParu
    @NebilParu Рік тому +6

    Lehyam arishttam kazhikkumbol vellam kudichal vayar pazhukkum ennokke parayunnu ithokke vasthavamano

  • @rajalakshmib3122
    @rajalakshmib3122 2 місяці тому +2

    ഡോക്ടറുടെ അവതരണം വളരെ ഉപകാരപ്രദം

  • @NandanaNanda-u4x
    @NandanaNanda-u4x 4 місяці тому +1

    Pettumarunn prasavikathire kazhicha preshnm undo

  • @alanshaamansha7809
    @alanshaamansha7809 2 місяці тому

    Arishtam marunn okke kazichillel valla prblm indavo

  • @IshaFathimaIsha
    @IshaFathimaIsha 9 місяців тому

    Arishtam kudikkamo

  • @vidhyavikraman9245
    @vidhyavikraman9245 Рік тому +3

    Dr. 34 weekilaa ante delivery kazhinjath innu oru maasam aayi vethu kuli thudangi randu divasam aaye ullu kunju NICUvil aarunnath kond distarge aayi vannath kurach divasam munne aanu anik marunnu kurachude thamasiche kazhikkan pattullu athkond enthelum kuzhappam undavumo

  • @raashboutique3576
    @raashboutique3576 10 місяців тому +3

    മാം d and c കഴിഞ്ഞാൽ രക്ഷ വേണോ?? D and c കഴിഞ്ഞിരിക്കാന്. ഒന്ന് റിപ്ലൈ തരുമോ??

  • @FoumiBanna
    @FoumiBanna 4 місяці тому

    Prasavam kazhinjal arishtam,kashayam okke kudikkunnath kond kuttiyude urine bad smell varumo,,njn vere specific ayitt onnum kazhikkunnilla but arishtam kudikkunnu,pinne babykk vitamin dropsum matrame kodukkunnullu

    • @FoumiBanna
      @FoumiBanna 4 місяці тому

      Ennitm entha urine smell varan karanm enn manassilaknilla

  • @anziyan5474
    @anziyan5474 7 місяців тому +2

    C section ആരുന്നു.45 days ആയി.ഗ്യാസ് ന്റെ ബുദ്ധിമുട്ട് നന്നായിട്ട് ഉണ്ട്. ഇടക്കിടക്ക് ഗ്യാസ് നെഞ്ചിൽ ബ്ലോക്ക്‌ ആയിരിക്കുന്നത് പോലെ ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടാണ്.ഹോസ്പിറ്റൽ പോയി ഗ്യാസ് ന്റെ injection എടുത്താൽ മാത്രമാണ് മാറുന്നത്. ആഹാരം കഴിക്കാൻ പേടിയാണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @thesleenathesli9329
    @thesleenathesli9329 Рік тому +4

    Ente kutty preterm ayathond njn e marunnukalonnum kaychilla kaychillenkil enthenkilum prashnam undavumoo

    • @necymolvs814
      @necymolvs814 Рік тому

      Njanum

    • @Ja_janZ
      @Ja_janZ 9 місяців тому

      അതൊക്കെ നമ്മുടെ ഇഷ്ടം അല്ലെ. നല്ല protein rich food ഒക്കെ കഴിച്ചു happy ആയിട്ട് ഇരിക്കാൻ ശ്രമിക്കുക.

    • @SN-fw8oh
      @SN-fw8oh 8 місяців тому

      Ee kanda europeans um arabikalum onum ith kazhikunila. Namalekaal nala arogyam avrk und. Raksha oke cheythitum namuk aan naduvedana

  • @sruthysudheesh9647
    @sruthysudheesh9647 Рік тому +3

    Dr njannipo 29 week and 2 days pregnant anu ,5 month scaning kazhinju, ipo doctor paranju ini 9 monthil scan matin ith normal ano mam please reply

    • @jaimoljoseph1596
      @jaimoljoseph1596 9 місяців тому +1

      20 weeks laanu 5th month scanning, 29 weeks il chythath 7 th mnth scanning aakum, nxt 9 th mnth scanning aan

    • @sruthysudheesh9647
      @sruthysudheesh9647 9 місяців тому

      @@jaimoljoseph1596 aaa ok.ente delivery kazhinju baby girl

  • @mjmandapathil1681
    @mjmandapathil1681 Рік тому +3

    Very useful information and thank you 🎉

  • @eapenthomas1438
    @eapenthomas1438 Рік тому +2

    Good information

  • @reshmawilson8207
    @reshmawilson8207 10 місяців тому +2

    Beef chicken kazhikan pattumo

    • @Ja_janZ
      @Ja_janZ 9 місяців тому +1

      എരിവ് കുറച്ചു കഴിക്കാം.😊

  • @richuchemmi7623
    @richuchemmi7623 Рік тому +3

    ഗർഭിണി ആയിരിക്കുമ്പോൾ പ്രസവ മരുന്ന് കഴിക്കാൻ പറ്റുമോ ??

  • @khadeeja.t664
    @khadeeja.t664 6 місяців тому +1

    ❤❤

  • @209fathimathharshiya3
    @209fathimathharshiya3 Рік тому +1

    I Love this song

  • @padmajaanil6563
    @padmajaanil6563 Рік тому +1

    Good video Thanks Dr

  • @Anugrahastalin123
    @Anugrahastalin123 9 місяців тому +4

    Normal ആയിരുന്നു 5 days ആയി docter veettil എല്ലാവരും പറയുന്നു ആട്ടിറച്ചിയും ഇറച്ചിയുമെല്ലാം കഴിക്കാമെന്നു... But ഇത് കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടോ

    • @Ja_janZ
      @Ja_janZ 9 місяців тому +3

      എല്ലാ foods കഴിക്കാം. Proteins rich food, പച്ചക്കറികൾ ഒക്കെ കൂടുതൽ ഉൾപ്പെടുത്താം. വെള്ളം നല്ലപോലെ കുടിക്കുക. Tension അടിക്കാൻ പാടില്ല.

  • @arun01000
    @arun01000 Рік тому +1

    ആയുർവേദം 😢

  • @lechuscreation
    @lechuscreation Рік тому +3

    C സെക്ഷൻ കഴിഞ്ഞു എപ്പോഴാണ് പ്രസവരക്ഷ ചെയ്യണ്ടത്? ഇപ്പോ 4 മാസം ayy ഇനി ചെയ്തിട്ട് കാര്യം ഉണ്ടോ?

    • @ayurquotes1878
      @ayurquotes1878 Рік тому +2

      14 days കഴിഞ്ഞാൽ ചെയ്യാവുന്നതാണ്

    • @SreejaK-ef7rs
      @SreejaK-ef7rs Рік тому

      Qagqxqqwwwwaww, q

    • @Ja_janZ
      @Ja_janZ 9 місяців тому +1

      6week after c section

    • @shabanashabu4250
      @shabanashabu4250 8 місяців тому +1

      K 4:13 ​@@Ja_janZ

    • @Ja_janZ
      @Ja_janZ 8 місяців тому

      ​@@shabanashabu4250🤔

  • @InnocentComputer-qb3iq
    @InnocentComputer-qb3iq Рік тому +1

    😂😂😂😂😂

  • @shroff2010ss
    @shroff2010ss Рік тому +3

    Good information. Thank you.