Dr എന്റെ വാവക്ക് 46 dys ആയി പാൽ നന്നായി കുടിക്കുന്നുണ്ട് പക്ഷെ പാൽ കുടിച്ച ഉടനെ ആ പാൽ തന്നെ ഛർദിക്കുന്നു ഗ്യാസ് പോകാൻ തട്ടിക്കൊടുക്കുമ്പോൾ ഗ്യാസ് പോകുന്നതിന് ഒപ്പം പാൽ വരുന്നു എന്തു കൊണ്ട് അണ് അങ്ങനെ? രാത്രി ഒരു 10മണിക്ക് ഒക്കെ പാൽ കുടിച്ചു ഉറങ്ങിയാൽ പിന്നെ 3മണി ഒക്കെ ആവും പിന്നെ പാൽ കുടിക്കാൻ എന്തു കൊണ്ട് ആണ് അങ്ങനെ റിപ്ലൈ തരണേ സാർ 🙏🏿🙏🏿
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.❤🎉😊
Dr എനിക്ക് ഇപ്പോ breast നിബിൾ ഇപ്പോ വരണ്ടു മുറിഞ്ഞു ഇരിക്കുവാണ്, കുഞ്ഞിന് മൂക്ക് അടഞ്ഞു കുഞ്ഞ് 3 days പാല് കുടിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആരുന്നു, പാല് തിങ്ങി നിന്ന്, അതിനു ശേഷം ആണ് ഇങ്ങനെ ഉണ്ടായത്, ഇപ്പോ കുഞ്ഞിന് പാല് കൊടുക്കുമ്പോൾ അതിയായ വേദന ആണ് ഇതിനു എന്ത് ചെയ്യണം pls reply 🙏🙏
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.-/12/
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.@&8&8&
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine..&7:₹:7😊
Vannam ulla ammaye alla arogyam ulla ammaye anu babyk avashyam(told by my doctor)... healthy food kazhikka ...lots of comments can hear from our community don't bother about that 👍
എന്റെ മോൻ ഇപ്പൊ 2month ആയി മോൻ 2.3 ദിവസം കൂടിയേ അപ്പി ഇടത്തൊള്ളൂ ... അത് എന്തെങ്കിലും കുഴപ്പം ഉണ്ടോ എല്ലാ ദിവസവും അപ്പി ഇടാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ സാർ
Sir ഫീഡ് ചെയ്യുമ്പോൾ ഒരു സൈഡ് ബ്രസ്റ്റ് മറു സൈഡിലേക്ക് സ്വിച്ച് ചെയ്യാറായി എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം.. ഒരു സൈഡ് ബ്രസ്റ്റ് ഫീഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ കുറച്ചു സമയത്തിനുശേഷം ആ സൈഡ് സോഫ്റ്റ് ആകുന്നത് ആ സൈഡിലെ പാലുൽപാദനം കുറയുകയും ഇനി പ്രൊഡ്യൂസ് ചെയ്തിട്ട് വേണം എന്നുമാണോ മനസ്സിലാക്കേണ്ടത്. എനിക്ക് രണ്ടു മൂന്നു ദിവസമായി രണ്ട് സൈഡ് ബ്രസ്റ്റും എപ്പോഴും സോഫ്റ്റ് ആയിട്ടാണ് ഉള്ളത്. ഇതിനു മുന്നേ ഇങ്ങനെ ഉണ്ടായിട്ടില്ല ഒരു സൈഡ് സോഫ്റ്റ് ആകുമ്പോൾ മറു സൈഡിൽ നിറഞ്ഞിരിക്കുന്നത് പോലെ തോന്നാറുണ്ട് പക്ഷേ രണ്ടുമൂന്നു ദിവസമായി എപ്പോഴും രണ്ട് സൈഡും സോഫ്റ്റ് ആയിട്ടാണ് തോന്നുന്നത്. മാത്രമല്ല ബ്രസ്റ്റ് സോഫ്റ്റ് ആയതു കൊണ്ട് കുഞ്ഞിനെ കൃത്യമായി തുടർച്ചയായി പാലു കുടിക്കാനോ കറക്റ്റ് ആയി ലാച്ച് ചെയ്യാനോ സാധിക്കുന്നില്ല. ഇത് പാലുൽപാദനം കുറയുന്നതിന്റെ ലക്ഷണമാണോ . എന്താണ് ചെയ്യേണ്ടത് ഇതിനു പരിഹാരമായി. ഡോക്ടറെ കാണിക്കേണ്ടതുണ്ടോ
Doctor എൻ്റെ കുഞ്ഞിന് 6 month ayii അവൻ ഇത്ര നാൾ ആയിട്ടും സ്വയം കമ നട്ടില്ല. ഞാൻ അവനെ ഉറക്കി കിടത്തി കഴിഞ്ഞാൽ അവൻ കുറച്ച് നേരം കഴിഞ്ഞാൽ തന്നെ left side ചെരിഞ്ഞ് ഉറങ്ങും. എന്തെങ്കിലും Problem ഉണ്ടോ
After delivery ende 'kaksham' toongi.Dr parnju breast milk koodudal aayadinal aanenn..breast nde oru bhagam avide undennu ..I'd pazhya pole aavan endelum vazhi ndo..nalla painm nd..
എന്റെ മോൻ ക്ക് 9 month ആയി. ഇപ്പോൾ ഞാൻ നോബ് എടുക്കുന്നുണ്ട് ഇപ്പോൾ നോബ് എടുക്കുബോൾ പാൽ കുറവ് ആണ്. ഭക്ഷണം കൊടുക്കുന്നുട് അതിന് പുറമെ കൂടുതൽ പാൽ (പകൽ )വേണം, രാത്രി കുറച്ച് ആണ് കുടികാറ് ,പാൽ കൂടുവാൻ ഏതാണ് ചെയേടത്??
ക്ലാസ്സ് നല്ല പോലെ മനസ്സിലാക്കാൻ പറ്റി താങ്ക്സ് സാർ
ഒരുപാട് സംശയം മാറുനതിനു ഇ വീഡിയോ സഹായിച്ചു അതുനു ഡോക്ടർന് ഒരുപാട് നന്ദി ഉണ്ട്
Dr എന്റെ വാവക്ക് 46 dys ആയി പാൽ നന്നായി കുടിക്കുന്നുണ്ട് പക്ഷെ പാൽ കുടിച്ച ഉടനെ ആ പാൽ തന്നെ ഛർദിക്കുന്നു ഗ്യാസ് പോകാൻ തട്ടിക്കൊടുക്കുമ്പോൾ ഗ്യാസ് പോകുന്നതിന് ഒപ്പം പാൽ വരുന്നു എന്തു കൊണ്ട് അണ് അങ്ങനെ? രാത്രി ഒരു 10മണിക്ക് ഒക്കെ പാൽ കുടിച്ചു ഉറങ്ങിയാൽ പിന്നെ 3മണി ഒക്കെ ആവും പിന്നെ പാൽ കുടിക്കാൻ എന്തു കൊണ്ട് ആണ് അങ്ങനെ റിപ്ലൈ തരണേ സാർ 🙏🏿🙏🏿
Moley😊
Nte kuttikkum 46 days Aayi ethe avasthaya
ഈ മുലയൂട്ടൽ വാരത്തിൽ കിട്ടിയ നല്ല അറിവിന് നന്ദി
Really helpful.. very good presentation.. gives lots of knowledge to the breast feeding mums👏
Nammude gokul das Dr, ente makkale 33 days nicu l nokkiya Dr, enthum chodikkam atrayum clear ayi paranju tharum
Thank you for your kind information.god bless you doctor 🙏
എല്ലാരും..mulappal nalumbo mari kodukkanam ....onnil തന്നെ kodukkarut എന്ന് parayunnu ...kodukkunna samayam randum kodukkano...അതിന്റെ presakthi endhan ....പറയാമോ???
Njan nale class edukan pova... Useful video.. Thanku sir🙏🏻
Useful video 👏 Thank you dr😊
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.❤🎉😊
Good information and presenting. Very helpfull sir
പകൽ ഇടക്ക് ഒക്കെ കുടിക്കും രാത്രി പാൽ കുടിക്കുന്നത് കുറവാണ് ഉറങ്ങുമ്പോൾ അങ്ങനെ ഉണർത്തി കൊടുക്കാൻ പാടുണ്ടോ
Useful informative video and nice presentation... Thankyou doctor
Such a beautiful explanation of a divine process. Thank you so much, doctor sir. Looking forward for more information and videos from you.
😶🏑⛸️⛸️⛸️
Sir paranjhad very useful aaya karyangalan
Thank you doctor for valuable information
Thank you sir.. Valuable useful information 👍🏻👍🏻
Very helpful for me 🥰Thanku doctor 🙏
Enikum🤩🤩
Very informative
Thanku for your perfomance
Usefull video thank you sir
Very helpful video.. Thank you sir!
Dr.. Breast feeding possition corrrct allengill baby weight kurayuo
Thnqqq dctr👍NYC video 👍
Well explained ❤️
Dr nte kuttikk janikkumbol 2 400 ndaynu eppol weigt 5 aayi eth kuravn
Beautifully explained. Thankyou doctor💝
Good ഇൻഫർമേഷൻ 👍👍
Thank you sir. Very useful and easily comprehendible
Very very useful information. Thank you Dr.
Use full video... 💖
Thank you Dr 👍🙏
Useful video Sir...
Kooduthal paal undaavaan kazhikkenda food onnu paranju tharumo plz
Thank you soo much doctor❤️
Dr എനിക്ക് ഇപ്പോ breast നിബിൾ ഇപ്പോ വരണ്ടു മുറിഞ്ഞു ഇരിക്കുവാണ്, കുഞ്ഞിന് മൂക്ക് അടഞ്ഞു കുഞ്ഞ് 3 days പാല് കുടിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആരുന്നു, പാല് തിങ്ങി നിന്ന്, അതിനു ശേഷം ആണ് ഇങ്ങനെ ഉണ്ടായത്, ഇപ്പോ കുഞ്ഞിന് പാല് കൊടുക്കുമ്പോൾ അതിയായ വേദന ആണ് ഇതിനു എന്ത് ചെയ്യണം pls reply 🙏🙏
@Tom K tomktom99 thankyou sir 🙏😍😍😍
Useful information sir... Tq ☺️
Thank u doctor 🙏🏻🙏🏻🙏🏻
Really helpful
Thanks for the valuable information ♥️
Masha allah
Alhamdulillah 1000 marra ala kullihal
👍
Sir , nthinanu hospital il ninnum discharge cheyyumbol kutikalk vitamin marunnukal tharunnath? Kuttikk avashyamaya Ellam mulappaalil thanne undallo? Pinne nthinanu oravashyavum illathe aa marunn kodukkan parayunnath? Pls reply
Vitamin D alle tharunne athu paal il illa
Good news nalla ariv 👌👌
Good information Gokuleta 👍
Delivery kazhinjittu 25 days aayi , kunjinu weight koodunilla endaanu solution .
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.-/12/
My baby is refused to drink milk.why sir
Weight of baby was decreased.why
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.@&8&8&
Very useful video
Doctor endhe mole 2 month ayii.motion pogunnadhe 7 days kudumbol ane endengilum problem undo.
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine..&7:₹:7😊
Helpful information. Keep up the good work. Thank you.
Thankyou sir, for this valuable information
Doctor Laryngomalacia enna rogathe kurichu parayaamo
Sir oru samshayam choykatte.. mula kudikkunna 40 day aaya kunj und... Amma glutathione guliga kayichal kunjinu endhelum koyapamundo..
Good information sir💟
Dr enik twins aan avark daily motion povunnilla weight okke und but motion povunnath 2 to 3 days okke kazhinj aan athinte reason ntha
ഡോക്ടർ കോഴിക്കോട് l M C H ൽ ലുക്കിമിയ വാർഡിൽ ഉണ്ടായിരുന്നില്ലേ
Chila samayath mulappal kudicha shesham baby vomit cheyyunnu endh kondayirikam angane?
Helpful
Kuttikalk ethra masamvare 2hr feeding kodukanam
Ippozhum feed cheyunundo
Very usefull information. Thanks sir
Mulappaal katti kuravaanu. Athinu ulla remedies parayaamo?
Enthanu cheythathu
@@beingfasna4614 onnum set aavunnilla do. Ippozhum katti kurava.idakku lactogen kodukkum. Doctore kaanichu. Doctor paranju aathyathe 10 mnts vellam pole ulla paal aanu vara pinneedu aanu katti ulla paal irangaa. Athu kunju kudichaale thadi vekkolloo. Pakshe aval maximum 5 mintes kudikkunnollloo. Doctor paranju Idakku first paal pizhinju ozhivaakkeettu kodukkaan paranju. Kutti weight kurava. Ippo 1 yr aavaan aayi. Ellla food um kazhikkum. Pakshe weight illa
Ente kunju nu lactogen ishtamalla. Lactogen kudikkunnundenkil feed cheyyippichathinu shesham lactogen kodutha mathi. Katti illaathe paal kodukkumbol night aval vekam unarnnirunnu. Njan night lactogen kodukkum. Athu kondu vayar niranju aval urangum
Nalla avatharanam💯💯💯
Curd kazhichaal brestmilk increase aavumo
Doctor enik 30days aaya kunjund. Njan 20 to 30minutes kunjine feed cheyth burp cheyyippich kunjine bedil kidathiyal adutha second il thanne chilappo aval pee cheyyum cheyyum veendum palukudikkan vendi karayum. Ith enik breast milk kuravayittano... Pls rlpy me
ua-cam.com/video/U9CCP4zICzs/v-deo.html
Same situation.. ennitt endha chydhe. Paal kuravayittano? Koodan endhnklm chydhino
Ente mon paal kudikan koottaaakkunnilla..... Bayangara karachil aan..... 😔Paal niranj povukayanu.... Any solution?
ua-cam.com/video/U9CCP4zICzs/v-deo.html
@@Chinjuzzzzzzz thanku maam❤️
Pine egane poy
Ippol kudikunundo
Nic presention sir👍👍
ഡോക്ടർ എന്റെ കുട്ടിക്ക് weigt കുറവ് 5300kg
Delivery sesham enik vannam nallath pole kuranju. Aduth aduthulla delivery ayond eallarum vazhak parayua.epo nannayillenkil pinneya athinte dosham ariyunnathennum mattum. Vannam vaykan enthelum solution undo. Side effects ellathe. Chila foods kazhikan thonnarilla.
Vannam ulla ammaye alla arogyam ulla ammaye anu babyk avashyam(told by my doctor)... healthy food kazhikka ...lots of comments can hear from our community don't bother about that 👍
Healthy foods kazhikunnund. Banana mathrame vendathe ullu. Fruits, vegetables, milk,fish egg, ethokkea avasyathinu kazhikunnund. Choru ennum kazhikan thonnarilla.
Hosptlil ninn ceserian kazing nxt day ane kutye tarunnath
Night kuttik enipichu paal kodukendathando enta kutti 5 hrs vare continues aayi oraghi pokum appol enipikendathayi undo ippol 40 days aayi 4 kg weight ind birth weight 3.130 undayirunnu
Normal aan dear Mon Eneetit kodthal madhi wait normal alle
enikk pre tirm birth ayrunnu..ippo 3 months ayi..theere paal illa..ippol adhikavum formula kodukkendi varunnu..enikk orupad sankadam und..paal illathathil.. enthokke kazhichalum enikk paal undavunnilla..water um orupad kudikkarund..but pal increase avunnilla..ini enth cheyyanqm
Idakkide Pump cheyth nokkiyo??
Hi ...Problem solve cheythirunno😊
Thanks for the valuable information
Feeding mothers enthoke kazhikkaruth baby k cough varathirikkan mother enthokk ozhivakkanam
Kidn kond pal kodkan patto
എന്റെ മോൻ ഇപ്പൊ 2month ആയി മോൻ 2.3 ദിവസം കൂടിയേ അപ്പി ഇടത്തൊള്ളൂ ... അത് എന്തെങ്കിലും കുഴപ്പം ഉണ്ടോ എല്ലാ ദിവസവും അപ്പി ഇടാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ സാർ
അത് കുഴപ്പമില്ല
ന്റെ monk 6day കഴിഞ്ഞിട്ടാണ് poyirunnathu
@@nasishiha125 താങ്ക്സ് ♥♥
Ente baby angane aan
3days vare kuzapamilla
Ente molkm ipo itha prashnam.ningal endha cheythe
Sir ഫീഡ് ചെയ്യുമ്പോൾ ഒരു സൈഡ് ബ്രസ്റ്റ് മറു സൈഡിലേക്ക് സ്വിച്ച് ചെയ്യാറായി എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം.. ഒരു സൈഡ് ബ്രസ്റ്റ് ഫീഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ കുറച്ചു സമയത്തിനുശേഷം ആ സൈഡ് സോഫ്റ്റ് ആകുന്നത് ആ സൈഡിലെ പാലുൽപാദനം കുറയുകയും ഇനി പ്രൊഡ്യൂസ് ചെയ്തിട്ട് വേണം എന്നുമാണോ മനസ്സിലാക്കേണ്ടത്. എനിക്ക് രണ്ടു മൂന്നു ദിവസമായി രണ്ട് സൈഡ് ബ്രസ്റ്റും എപ്പോഴും സോഫ്റ്റ് ആയിട്ടാണ് ഉള്ളത്. ഇതിനു മുന്നേ ഇങ്ങനെ ഉണ്ടായിട്ടില്ല ഒരു സൈഡ് സോഫ്റ്റ് ആകുമ്പോൾ മറു സൈഡിൽ നിറഞ്ഞിരിക്കുന്നത് പോലെ തോന്നാറുണ്ട് പക്ഷേ രണ്ടുമൂന്നു ദിവസമായി എപ്പോഴും രണ്ട് സൈഡും സോഫ്റ്റ് ആയിട്ടാണ് തോന്നുന്നത്. മാത്രമല്ല ബ്രസ്റ്റ് സോഫ്റ്റ് ആയതു കൊണ്ട് കുഞ്ഞിനെ കൃത്യമായി തുടർച്ചയായി പാലു കുടിക്കാനോ കറക്റ്റ് ആയി ലാച്ച് ചെയ്യാനോ സാധിക്കുന്നില്ല. ഇത് പാലുൽപാദനം കുറയുന്നതിന്റെ ലക്ഷണമാണോ . എന്താണ് ചെയ്യേണ്ടത് ഇതിനു പരിഹാരമായി. ഡോക്ടറെ കാണിക്കേണ്ടതുണ്ടോ
Same പ്രോബ്ലം
Ningade breast soft ayade paal ilathond alla. Milk adjust ayadanu kuttik vendade kitum
Same situation
Dr ngan 1and half year age ulla kuttikkum 2 month ulla kuttikkum paal. Kodukkunnu any problm
Thullimarunne kodukunnathinulla gunam entha
Nipple inverted aan ready aavan endhu chayyanam
Doctor എൻ്റെ കുഞ്ഞിന് 6 month ayii അവൻ ഇത്ര നാൾ ആയിട്ടും സ്വയം കമ നട്ടില്ല. ഞാൻ അവനെ ഉറക്കി കിടത്തി കഴിഞ്ഞാൽ അവൻ കുറച്ച് നേരം കഴിഞ്ഞാൽ തന്നെ left side ചെരിഞ്ഞ് ഉറങ്ങും. എന്തെങ്കിലും Problem ഉണ്ടോ
side ചെരിഞ്ഞ് ഉറങ്ങിയാൽ കുഴപ്പം ഉണ്ടോ
Thanks
Kunju paalu kudikumbo breastil kadikarindu. Vedhanikumbo njn deshyapedarindu kunjinodu. Angane deshyapetal preshnam ano
One word Worst mother
Super 🤗
Enik 2 makkalund. Aduth aduth ayirunnu delivery. Mutha kuttiyk ee jan 2 vayas akathollu. Randamathe mon 50 days ullu.ente doubt muthayalk epo breast milk kodukamo.bottle aakkiyo mattum. Enthelum problem undo dr. Plzz rply. Mutha kutti 6 months vare proper ayit palu kudichittullu. 6 months kazhinjapo thott night mathrame kudikunnullu. Husband amma 4 months thott kuruk polulla foods koduth thudangi athukond day palu kudiyum kuranju. Kudikathe vannapo milk production kuranju.8 months kazhinjapo muthal substitute milk koduth thudangi.
Me also. Ithinu oru rply njanum agraahich irikuarunnu.. kunj paalu kudikumpol mootha kutti vannu nokiiyit mindathe thirinju pokumpol nalla sankadam aanu...
@@merlin.ksajan3530 ningal mootha kuttikk paalu koduthirunno????njanum ithe avasthayil aanu..mootha kuttikk onnara vayass aayittullo
Useful video
👍thanks
നിപ്പിൾ പൊട്ടിയിട്ടുണ്ട്.നല്ല വേദനയുണ്ട്.എന്ത് ചെയ്യണം കുഞ്ഞിന് മൂന്ന് മാസം ആയി
Kottakkal aryavaidyasalayude *sathadoudhagritham* ointment use cheyyu...good aanu.. One day kondu maari kittum
@@ammuswonderworld9173 നല്ലതാണോ.... താങ്ക്സ്
Urukku velichenna nallathanu
Paalu kodukumpo nipple full portion vayil vech kodknm ..full black ..nik ithe prob ndayrnnu..ipo ok ayi
@@nivedithsujith8022 yes
ഡോക്ടർ.... ബ്രസ്റ്റ് ഫീൽഡ് ചെയ്യുമ്പോൾ പാലിൽ ഓട്സ് ഇട്ട് കുടിക്കാമോ... പ്ലീസ് റിപ്ലൈ
Useful doctor
Thanku sir
Docterku kurachu tension undennu thonnunnu samsarathil vikkal varunnu
After delivery ende 'kaksham' toongi.Dr parnju breast milk koodudal aayadinal aanenn..breast nde oru bhagam avide undennu
..I'd pazhya pole aavan endelum vazhi ndo..nalla painm nd..
Same sitivation enikkum. Ippo dlvry kynj 20 days aayi.. Ippozum pain ind. .feed cheyyumbo pain ulla bagham nannayi masage cheyyuu
Enikkum nd ee problem
Ningalkk nthelum matam ndo pinne
@@arshidhathasni95
Und. Ente anganeya kuranjath. Feed cheyyumbo nallapole pain ullayidath massage cheytho.. Kurayum
Very helpful vedio 👍
Very informative sir
Sir, ente delivery kazhinjit 82 days aayittollu. But milk valare koravaan. Milk undaavaan enthenkilum oru remedy paranju tharaamo. Plz 🥺🙏
Enikum aganea anu ... 20 days ayee tea ulo.. theerea illa
Muringa ila kazhikkuuu enik theere undarnnilla enik ⁴² day aaaa yi
Muringa ila thengapal ozhicha kanji kazhikkuuu tooo undakum
Cherupayar nannayi vevich thenga chiraki itt kazhikku.. Muringayila vevichu kazhikk
Hi, kunjinu paal kodukumpol breast ne nammal pidichu control cheyendathundo atho free ayi vittal mathiyo ente mon one month ayitullu. Pls rply
എന്റെ മോൻ ക്ക് 9 month ആയി. ഇപ്പോൾ ഞാൻ നോബ് എടുക്കുന്നുണ്ട് ഇപ്പോൾ നോബ് എടുക്കുബോൾ പാൽ കുറവ് ആണ്. ഭക്ഷണം കൊടുക്കുന്നുട് അതിന് പുറമെ കൂടുതൽ പാൽ (പകൽ )വേണം, രാത്രി കുറച്ച് ആണ് കുടികാറ് ,പാൽ കൂടുവാൻ ഏതാണ് ചെയേടത്??
നാടൻ രീതിയിൽ ആണ് എങ്കിൽ.... കഞ്ഞിയിൽ.... തേങ്ങ പിര ഇട്ട് എന്നും രാവിലെ കുടിച്ചാൽ മതി
Hemocare or other lactation powder is good
dr 2 il kooduthal vayattil ninn pokunnund kuzhappam undo
Thanku dr ജി 🙏🏻🙏🏻😍
Thanks very much Dr
Sir ente molku 6 month ayi avlu oru breast il ninne feed cheytholu right side kodukubo karyunnu athu enthu kond aanu?
Change position