സാദിഖലി തങ്ങൾക്കെതിരെ ലീഗ് ഗ്രൂപ്പിൽ പൊട്ടിത്തെറി....

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 295

  • @AbdulHameed-e7t
    @AbdulHameed-e7t 12 днів тому +76

    ആർജ്ജവമുള്ള വാക്കുകൾ

  • @Musafir-e8v
    @Musafir-e8v 11 днів тому +19

    സത്യം വിളിച്ചു പറയാൻ ആരെയും പേടിക്കേണ്ട കാര്യമില്ല 👍👍

    • @moidunnigulam6706
      @moidunnigulam6706 9 днів тому

      @@Musafir-e8v ലീഗിനെപ്പേടിക്കേണം .
      അവരെപ്പേടിച്ചാരും നേർവഴി നടപ്പിലാ ..

  • @mrasunnah199
    @mrasunnah199 12 днів тому +69

    ഇത് ഏത് പൊന്നുമോന്റെ വോയിസ് ആണ്.അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും പടച്ച റബ്ബിന്റെ പൊരുത്തത്തിൽ നൽകട്ടെ

    • @azeeztp1573
      @azeeztp1573 11 днів тому +1

      വളരെ നല്ലത്

  • @abdulsamad1097
    @abdulsamad1097 12 днів тому +83

    വളരെ സത്ത്യം. രാഷ്ട്രീയക്കാർ രാഷ്ട്രീയം കൈകാര്യം ചെയ്യട്ടെ. സമസ്ത ദിൻ പറയട്ടെ രണ്ടും ഒരുമിച്ച് കൂട്ടി കുഴക്കണ്ട

    • @SMRSMr-n8i
      @SMRSMr-n8i 12 днів тому +1

      👍👍👍

    • @hasanhassan7360
      @hasanhassan7360 12 днів тому +1

      പക്ഷെ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ മൊല്ല കൾ കുത്തി തിരിപ്പ് ഉണ്ടാക്കിയാൽ എന്ത് ചെയ്യും 🤔

    • @shhnsl
      @shhnsl 12 днів тому

      Ithrayum kalam.... Engane poyo.? Angane pokum.... Njngalude pallil... Pankaad kudumbathil ninnu mdhi

    • @hamzamenakkal9949
      @hamzamenakkal9949 10 днів тому

      ഏത് സംഘടനയിലെ മുല്ല ആരാണ് കൂട്ടിക്കൊടുപ്പ് രാഷ്ട്രീയം നടത്താത്തത് ആ ഗ്രൂപ്പിൻറെ പേര് ഒന്നുകൂടി പറ​@@hasanhassan7360

  • @davoodvp3425
    @davoodvp3425 12 днів тому +38

    സത്യം തുറന്ന് പര്നഹദിന്ന്
    അഭി നന്ദനബികൾ

  • @hamzakoya3132
    @hamzakoya3132 12 днів тому +26

    35 വർഷം മുമ്പേ ഒരു വിഭാഗം ഇത് തിരിച്ചറിഞ്ഞതാണ്. ഏതായാലും ആർജ്ജവത്തിന് നന്ദി

    • @duw8059
      @duw8059 12 днів тому

      ആണോ? അത് വേറെ മോനെ ചരിത്രം പഠിച്ചിട്ട് വാ

    • @duw8059
      @duw8059 11 днів тому +1

      @@hamzakoya3132 ഇതിനിടയിൽ “കാന്തപുരമാണ് ശരി” എന്ന രൂപത്തിലുള്ള ചറപറ പോസ്റ്റുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് ചില കുബുദ്ധികൾ. പക്ഷേ അതൊന്നും ആരും മെന്റ് ചെയ്യുന്നില്ലെന്ന് മാത്രമല്ല ഒരാൾ പോലും സമസ്തയിൽ നിന്ന് നിലവിലെ സാഹചര്യത്തിൽ അതിലേക്ക് പോയിട്ടുമില്ല.
      കാരണം…
      ഒന്ന് മാത്രം….
      കാന്തപുരം പണ്ഡിതനാണ് അറിവുള്ളവരാണ് എല്ലാം ശരി തന്നെ. പക്ഷേ 89ലെ ഇറങ്ങി പോക്കും സമസ്തയെ ധിക്കരിച്ചതും ശരിയാണെന്ന് വരുത്തി തീർക്കാൻ ആരും മെനക്കെടണ്ട.
      കാന്തപുരം ശരിയാവണമെങ്കിൽ “ശൈഖുനാ ശംസുൽ ഉലമ (ഖഃസി)” യുടെ 89ലെ നിലപാട് തെറ്റായിരിക്കണം. അത് തെറ്റാണെന്ന് വിശ്വസിക്കുന്നവർക്ക് കാന്തപുരം ശരിയാകാം. പക്ഷേ ഞങ്ങക്ക് സമസ്തയുടെ നേർവഴി കാണിച്ചു തന്നത് ശൈഖുനാ ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദുമാണ്.
      ഇന്നത്തേക്കാൾ വലിയ പ്രതിസന്ധി ഘട്ടത്തിൽ പോലും സമസ്തയിൽ അടിയുറച്ച് നിന്ന് 1993ൽ വഫാത്ത് വരെ കണ്ണിയത്ത് ഉസ്താദും 1996ൽ വഫാത്ത് വരെ ശൈഖുനാ ശംസുൽ ഉലമയും സമസ്തയെ നയിച്ചു. അതിനിടക്ക് മനോഹരമായ സമസ്ത 70-ാം വാർഷികം 1996ൽ ശംസുൽ ഉലമ നടത്തി. ഈ സമയങ്ങളിലെക്കെ ഈ സംഘം ഈ മഹാന്മാർ നേതൃത്വം നൽകുന്ന സമസ്തക്കെതിരെ പ്രവർത്തിച്ചവരാണ്.
      അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതോണ്ട് ഒന്നും പുറം ലോകം അറിഞ്ഞില്ല എന്നതാണ് സത്യം. ശൈഖുനാ ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദും അന്ന് അനുഭവിച്ച ത്യാഗം എത്രയാണ്..
      അത് കൊണ്ട് “കാന്തപുരം ശരി” എന്ന ഓണത്തിനിടക്ക് പുട്ട് കച്ചവടം നടത്തുന്ന പണി എടുത്ത് നടക്കണ്ട. മറ്റുള്ളവരുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടരുതെന്ന അവരുടെ നേതൃ തീരുമാനം അംഗീകരിക്കാത്തവരാണ് സമസ്തയെ പഠിപ്പിക്കാൻ വരുന്നത്.
      ശൈഖുനാ ശംസുൽ ഉലമ (ഖഃസ) യുടെ തീരുമാനം തന്നെയാണ് അന്നും ഇന്നും എന്നും ശരി.
      🤝🤝✅

    • @sufyacademy5924
      @sufyacademy5924 11 днів тому +3

      അത് ശെരിയാണ് 35 വർഷങ്ങൾ കഴിഞ്ഞിട്ടും അവർ 100 ആം വാർഷികം എങ്ങനെയാണ് ആഘോഷിക്കുന്നത്

    • @moidunnigulam6706
      @moidunnigulam6706 10 днів тому

      ​@@sufyacademy5924/ അന്ന് ഈ കുഴയുന്ന ഒ ചേളാരി സമസ്തക്കാർ എത്ര പേർ മുശാവറയിൽ ഉണ്ടായിരുന്നു. ? 28 പേര് പങ്കെടുത്തതിൽ 6 പേർ ഇറങ്ങിപ്പോന്നു . ബാക്കി 22 പേർ മാത്രം . 40 അംഗ മുശാവറ കോറം തികയുമോ ?
      മാത്രമല്ല ഇറങ്ങിപ്പോന്നവർ അടുത്ത ദിവസങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ . ജനറൽ ബോഡി വിളിച്ചു കൂട്ടി പുന:സംഘടിപ്പിച്ചു. അതിൽ നിന്ന് തെരഞ്ഞെടുത്ത മുശാവറയാണ് ഇന്നുവരെ Ap. വിഭാഗത്തിന്റേത് . അതുകൊണ്ടാണ് ചേളാരിക്കാർ ഒന്നും ചെയ്യാല്ലാതെ ലീഗിനെ താങ്ങി നടക്കേണ്ടി വന്നത് . ഇനി അനുഭവിച്ചോ..... ലീഗ് ആട്ടും ചവിട്ടുo തൊഴിക്കും ഒക്കെ സഹിച്ചോളൂ..... വരുത്തിവെച്ചത് സ്വയം അനുഭവിക്കുക തന്നെ.

    • @angelmedia3793
      @angelmedia3793 10 днів тому

      ​@@sufyacademy5924😂

  • @MusammilH
    @MusammilH 12 днів тому +26

    പറഞ്ഞത് കൃത്യമാണ് ഈ കാര്യങ്ങളൊക്കെ സുനിയാണ് സമസ്തയാണ് എന്നൊക്കെ പറഞ്ഞു പതുങ്ങി നടക്കാതെ ഉറച്ച ശബ്ദത്തിൽ ഉറക്കെ പറയാൻ സാധിക്കേണ്ടതുണ്ട്.

    • @angelmedia3793
      @angelmedia3793 10 днів тому

      പറയേണ്ടവർ പറയുന്നുണ്ട്.. പറയുന്നത് കൊണ്ടാൻ ഈ പറഞ്ഞ ആൾക്കാർക്ക് ഒക്കെ പിരി ഇളകിയറ്

  • @hyderali9367
    @hyderali9367 12 днів тому +31

    ഇത് എല്ലവരുടെ മനസ്സില്‍ ഉള്ള കാര്യമാണ്.
    പക്ഷേ പുറത്ത് പറയാറില്ല.
    കാരണം, ഇപ്പോൾ ദീന്‍ പറഞ്ഞാല്‍ പാണക്കാട് വിരോധി ആകുന്ന കാലമാണ്. 😢😢

    • @shhnsl
      @shhnsl 12 днів тому

      Endh... Virodham... Islamine thakarkaan nadakunna.... Communist ne.... Thaanginnadhinekaal valudh alLA... E QASI STHANAM

    • @generalvisionmalabar8018
      @generalvisionmalabar8018 11 днів тому

      Communist chaappayum

    • @hafihamdan
      @hafihamdan 11 днів тому

      😢

  • @Life_is_liveon
    @Life_is_liveon 12 днів тому +22

    തെറ്റ് ആര് ചെയ്താലും അത് തുറന്നു കാണിക്കുക എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും തീരുമാനമാകും

  • @abdulmajeed-ph4ck
    @abdulmajeed-ph4ck 12 днів тому +34

    ഇയാൾ പറയുന്നത് 100% കറക്റ്റ്

  • @voiceofashrafyamani8166
    @voiceofashrafyamani8166 12 днів тому +13

    വളരെ സത്യം..... 👍👍👍❤️❤️❤️കുറച്ചു ആളുകൾ എങ്കിലും സത്യം മനസ്സിലാക്കുന്നവർ ഉണ്ട്.. അൽഹംദുലില്ലാഹ്... ❤️❤️❤️

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 12 днів тому +33

    കൃത്യം ആണ് പറഞ്ഞത്

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb 12 днів тому +15

    ഇപ്പോഴെങ്കിലും നേരംവെളുത്തല്ലോ.. അൽഹംദുലില്ലാഹ്

  • @ummerva6939
    @ummerva6939 6 днів тому +1

    തങ്ങളായാലും പെങ്ങളായാലും തെറ്റ് ചെയ്താൽ വിമർശിക്കണം, താങ്കൾ പറഞ്ഞതിനോട് 100 ശതമാനം യോചിക്കുന്നു

  • @Musafir-e8v
    @Musafir-e8v 11 днів тому +2

    സത്യം ആണ് ഇപ്പോ ഉള്ള പ്രശ്നങ്ങൾക്ക് തുടക്കം അദ്ദേഹം ആണ് എന്ന് 100% വിശ്വസിക്കുന്നു 👍

  • @kasmiabdulla360
    @kasmiabdulla360 12 днів тому +19

    ഒരു ആളുടെ പേര് എടുത്ത് ഉമ്മർ ഫൈസി പ്രസംഗത്തിൽ പറഞിട്ട്ല്ല. ഖാളി ആകാൻ വിവരം വേണം എന്ന് ദീനീ പരമായി പറഞത് ശരിയാണ് അത് പിന്നെ എങ്ങിനെയാണ് സാദിഖ് തങ്ങൾ എന്ന് ഉറപ്പിച്ചത്

    • @FareedC
      @FareedC 12 днів тому

      ചത്തത് കീചകൻ എങ്കിൽ. കൊന്നത് ഭീമൻ തന്നെ...

    • @usmanbava6938
      @usmanbava6938 12 днів тому +1

      Samad pookottoor

  • @pathralilpathralil
    @pathralilpathralil 22 години тому

    Verygood...speech

  • @yusufanwerianweri8332
    @yusufanwerianweri8332 12 днів тому +16

    കേൾക്കാൻ ആഗ്രഹിച്ചത്👍

  • @amko2010
    @amko2010 12 днів тому +15

    പറയേണ്ടത് പറഞ്ഞു
    ആര് പറഞ്ഞാലും പറഞ്ഞത് സത്യം
    എന്ത് പറഞ്ഞു എന്ന് നോക്കണം അല്ലാതെ ആര് പറഞ്ഞു എന്ന് നോക്കരുത്
    ദീൻ വേറെ..
    രാഷ്ട്രീയo വേറെ

  • @sururb4u
    @sururb4u 12 днів тому +10

    നീ ആൺ കുട്ടി യാടാ ❤

  • @hafilanashafilakanas646
    @hafilanashafilakanas646 11 днів тому +2

    രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയട്ടെ മതം ദീൻ പണ്ഡിഡൻമാരെ പറയാൻ pattugayullo പണ്ഡിതന്മാരെ ഉപദേശിക്കാൻ രാഷ്ട്രീയക്കാർ ആയിട്ടില്ല

    • @shareefk9014
      @shareefk9014 11 днів тому

      Angane paranjuda Appo shikuna valiya Qur'an pandithan inji kuttan yend cheyyum😂

  • @Usmankhan-xv3ry
    @Usmankhan-xv3ry 12 днів тому +4

    വളരെ കൃത്യം, വ്യക്തം

  • @BmBava-z2q
    @BmBava-z2q 12 днів тому +5

    സാധിക്കലി തങ്ങൾ സമസ്തയിൽ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുക.... അതാണ് ഉത്തമം...അല്ലെങ്കിൽ പണ്ഡിത സഭയ്ക്ക് ദീൻ വളർത്തുന്നതിൽ ബുദ്ധിമുട്ടു വരും.... അല്ലാഹുവിന്റെ വിധിയെ.. മാനിക്കണം

  • @ansaradhil6718
    @ansaradhil6718 12 днів тому +5

    ഇവിടെ എല്ലാം പ്രശ്നത്തിന് തുടക്കം തങ്ങൾ തന്നെ

  • @RazakIrshadi
    @RazakIrshadi 11 днів тому +3

    മുത്തേ താങ്കൾ പറഞ്ഞതാണ് കാര്യങ്ങൾ

  • @ShahinshadRinu
    @ShahinshadRinu 12 днів тому +5

    കൃത്യമായി പറഞ്ഞു 😘😘😘പറയാൻ പേടിക്കരുത് പേടിക്കരുത് കാരണം ദീനാണ് പറയുന്നതെന്ന് ബോധവും ബോധ്യവും ഉണ്ടെങ്കിൽ എതിർക്കപെടുന്നവരുടെ വലിപ്പം ഒരു പ്രശ്നമേയല്ല കാരണം വ്യക്തിപരമല്ല ആദർശപരമാണ്

  • @RaheemAthiyanoor
    @RaheemAthiyanoor 11 днів тому +3

    ഇയാൾ അരാണോ എന്നൊന്നും ഞമ്മൾക്ക് അറിയില്ല പറയുന്ന ഓരോ വാക്കും 100 % ശരി

  • @usmanpp2257
    @usmanpp2257 12 днів тому +4

    ഈ വോയിസ് എല്ലാവരും ഷെയർ ചെയ്യണംഇതാണ് യഥാർത്ഥ പ്രശ്ന കാരണംഒഎൻവി കുറുപ്പിനെ വരികളുംഓണപ്പാട്ട്സിനിമ പാട്ടുംഅന്നു മുഹമ്മദലി ശിഹാബ് തങ്ങൾ ഉള്ള കാലത്തുംപൂക്കോയകോയതങ്ങൾ ഉള്ള കാലത്തുംഉമർ അലി ശിഹാബ് തങ്ങൾ ഉള്ള കാലത്തുംഹൈദരലി ശിഹാബ് തങ്ങൾ ഉള്ള കാലത്തുംഉണ്ടായിരുന്നുഇന്ന് എല്ലാ ഖാദിമാരുംഇതൊക്കെ കാണാതെ പഠിച്ചാൽസമസ്തക്ക് അകത്തും പുറത്തും ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല😅😅

  • @Kalzvyuu
    @Kalzvyuu 10 днів тому

    ഈ Voice ഇട്ട ആരായാലും അവർക്ക് Big Salute സത്യം സത്യമായി പറഞ്ഞ താങ്ങൾക്ക് അഭിനന്ദനം

  • @bfahAyshahaiza
    @bfahAyshahaiza 11 днів тому +1

    പറഞ്ഞത് ആരാണെങ്കിലും സത്യമാണ് 👍👍

  • @truthseeker4813
    @truthseeker4813 9 днів тому +1

    ആരാണീ സമസ്തയിലെ ഫണ്ടിതർ ? കോമഡികൾ !!😅

  • @seppipk4544
    @seppipk4544 12 днів тому +2

    Sathyam 👍👍👍👍👍

  • @ShahulHameed-h2n
    @ShahulHameed-h2n 12 днів тому +1

    جزاك الله

  • @Aboobacker-l3f
    @Aboobacker-l3f 11 днів тому +1

    മാശയ അല്ലാ നിങ്ങൾക്ക് അല്ലാഹു ദീർഘായി സ് തരട്ടേ. ആമീൻ

  • @AbdullaDeira
    @AbdullaDeira 11 днів тому +2

    ഉമ്മർ ഫൈസി ഒന്ന് സൂചിപ്പിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ ഇവർ അതിനെ എതിർക്കാൻ പോയിട്ട് നാട്ടിലാഗെ പാട്ടായി...

  • @usmanusman7697
    @usmanusman7697 12 днів тому +9

    പറയാൻ താഫീഖ്----ii '

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 11 днів тому +3

    ഒരാളെങ്കിലും പറയാൻ ഉണ്ടായല്ലോ...alhamdulillaah
    സൗദിയുടെ ഇപ്പോഴത്തെ ഭരണം പോലെയാണ് പാണക്കാട് കുടുംബത്തിൻ്റെ പോക്ക്...

  • @RamakrishnanPillai-r1b
    @RamakrishnanPillai-r1b 21 годину тому

    ❤ Dr à

  • @Hsmm343
    @Hsmm343 12 днів тому +3

    അമ വിയ്യ കാലകഘട്ടത്തിലെ ഒരു അവസ്ഥ ഇവർക്ക് കുഴലൂതാൻ കൊട്ടാര പണ്ഡിതർ😢😢😢😢

  • @yoosafvayalil8235
    @yoosafvayalil8235 11 днів тому +1

    Masha Allah orutanakilum undayallo anayi

  • @AbdulRahman-iy8yf
    @AbdulRahman-iy8yf 11 днів тому

    Super 👍👍 മാനേ തകർത്തു

  • @harissameer5389
    @harissameer5389 12 днів тому +13

    സത്യം ആണ് പറഞ്ഞത്

  • @Kunhammad526
    @Kunhammad526 7 днів тому

    V : Good......

  • @KoyaKoy-g6s
    @KoyaKoy-g6s 10 днів тому

    ഇങ്ങനെ സഹോദരിമാരെ ചേർത്ത് പിടിച്ച് ചേർന്ന് നിന്ന
    ഈ പാവം തങ്ങളെയാണല്ലൊ
    സമസ്തയിലെ ചില പണ്ഡിതന്മാർ ഖാളിയാവാനും
    ഖാളി ഫൌണ്ടേഷൻ്റെ തലപ്പത്ത്
    ഇരുത്താൻ പറ്റില്ല എന്ന്
    ങ്ങനെയൊന്നും പറയരുത്
    സങ്കട ണ്ട് ട്ടൊ

  • @SamadA-u6t
    @SamadA-u6t 12 днів тому +6

    സുന്നികൾ ആരേയും ഒന്നും പറയരുത് - ദീൻ പറയരുത് - ഇതാണ് ഇപ്പോഴത്തെ രാഷ്ട്രീയം

  • @gulanrafeeque
    @gulanrafeeque 11 днів тому +1

    ഇയാൾ പറയുന്നത് 100% ശരിയാണ്

  • @CocoCoco-nw6no
    @CocoCoco-nw6no 11 днів тому +1

    35 കൊല്ലം എടുത്തു തിരിച്ചറിയാൻ 🤣

    • @natekallu
      @natekallu 9 днів тому

      Ath vere uddeshamaayirunnallo sampath prasthanam

  • @AbdhurhmnT
    @AbdhurhmnT 11 днів тому +1

    നല്ല ഒരു ഫോട്‌ബോൾ കളിക്കാരൻ മസ്സി പോലും തോറ്റു പോകും തങ്ങളുടെ മുന്നിൽ

  • @MuhammedNoushadNoshu
    @MuhammedNoushadNoshu 12 днів тому +2

    ഇതൊക്കെ ഇപ്പല്ലാതെ പിന്നെപ്പളാ പറയ 100 % ശരി

  • @habeebrahman1845
    @habeebrahman1845 12 днів тому +1

    👍👍👍👍👍

  • @FarsanaCp-s9g
    @FarsanaCp-s9g 6 днів тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @HamsaP-mf6of
    @HamsaP-mf6of 11 днів тому +1

    കേരളത്തിലെ നിയമപാരാണെ? രാഷ്ട്രീയക്കാരും തമ്പുരാക്കന്മാരും നേതാക്കന്മാരും തങ്ങന്മാരും ഒന്നും ഒരു പ്രശ്നമല്ലേ അവർക്ക് എത്രയും കാക്കും തിന്നും മൗനം എന്തിനും കള്ളത്തരത്തിന് കൂട്ടുനിൽക്കാം കുറെ കവിതകളുടെ നാടൻ മാരെ ഇവിടെ ബഹുമാനിക്കണ്ട ആരാണെന്ന് സ്നേഹിക്കേണ്ടത് ആരെന്നൊക്കെ പഠിച്ച ആൾക്കാരെ സാധാരണക്കാർക്ക് ബഹുമാനിക്കേണ്ടത് തങ്ങളാണ് പെങ്ങമ്മാരും ഒരു സാധാരണ മനുഷ്യന്മാരെ തന്നെയാണ് അല്ലാതെ പ്രത്യേക സ്ഥാനമൊന്നുമില്ല എങ്ങനെ വലുതാക്കി പൊക്കി കൊണ്ടുനടക്കാൻ വേണ്ടിയിട്ടാണ് സാധാരണക്കാർക്ക് എന്തായി തങ്ങന്മാരെ കാര്യം അവനാണ് അധ്വാനിച്ച് അവനാണ് തങ്ങന്മാരെ ഏറ്റു ഒന്നും കിട്ടൂല അവനവന് അധ്വാനിച്ച് അവനവന്റെ കുടുംബത്തിന് കിട്ടും

  • @basheerbasheer840
    @basheerbasheer840 11 днів тому +1

    100 ശതമാനം കറക്റ്റ് ❤

  • @noormuhammad5589
    @noormuhammad5589 10 днів тому

    തങ്ങളുടെ പെങ്ങന്മാർ ആയിരിക്കും കൂടെ നില്കുന്നത്

  • @mrasunnah199
    @mrasunnah199 12 днів тому +2

    എന്നിട്ട് ക്കാളി സ്ഥാനം മുഴുവനും വേണം പോലും

  • @mohammedkungh5037
    @mohammedkungh5037 12 днів тому +2

    ദീൻ പറയുന്നവരെ സഖാവ് ആക്കുന്നതിനേക്കാൾ നല്ലത് വല്ല കോൺഗ്രസ് എന്ന് പറയലായിരിക്കും നല്ലത് അല്ലാതെ എന്നാൽ കമ്മ്യൂണിസം വളരും കേട്ടോ

  • @abdurahman1262
    @abdurahman1262 12 днів тому +1

    Mone..good ❤

  • @mujeebthayyil2698
    @mujeebthayyil2698 11 днів тому +1

    കിറു കൃത്യം ❤❤

  • @nasarn5135
    @nasarn5135 11 днів тому +1

    ഈ പറയുന്നത് tk ഹം സയുടെ ബന്തുവും കമ്യുണിസ്റ്റ് കാരനുമാണ് കമ്യുണിസ്റ്റ് നിരീശ്വര വാതികൾക്ക് എന്തും പറയാനുള്ള ലൈസൻസ് കൊടുത്തിട്ടുണ്ട്

    • @CocoCoco-nw6no
      @CocoCoco-nw6no 11 днів тому

      @@nasarn5135 വന്നല്ലോ വനമാല

  • @abdulnasir5286
    @abdulnasir5286 12 днів тому +1

    👌👌👌

  • @UmmerUmmerek-cw2yi
    @UmmerUmmerek-cw2yi 11 днів тому

    മുൻകാലങ്ങളിൽ ദൂരെ നിന്ന് ഒരു പണ്ഡിതൻ വരുന്നുണ്ട് എന്ന് കണ്ടാൽ മടക്ക് കുത്തിയ മുണ്ട് അയച്ചിട്ട് ഭക്തിയോടെ മുന്നിൽ നിൽക്കുമായിരുന്നു ഇന്ന് ആലിമീങ്ങളെ കണ്ടാൽ മടക്കി കുത്തിയ മുണ്ട് വീണ്ടും മടക്കി കുത്തി കൊഞ്ഞനം കാട്ടി തിരിച്ചുപോകും അതിന്റെ കാരണം പണ്ഡിതന്മാരും തങ്ങന്മാരും തന്നെയാണ് ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @Abdul-of2qq
    @Abdul-of2qq 12 днів тому +3

    നാവിനെ സൂക്ഷിച്ചോളൂ

  • @mos6804
    @mos6804 11 днів тому

    ഇപ്പോഴെങ്കിലും മനസ്സിലായല്ലോ എപി സമസ്തയാണ് യഥാർത്ഥ സംസ്ഥഎന്ന് അവർ ഇതിനൊന്നും കൂട്ടുനിൽക്കില്ല അവരുടെ നേതൃത്വം യഥാർത്ഥ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത് അല്ലാഹു അതിൽ ഉറച്ചു നൽകട്ടെ

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 11 днів тому

    ഇഞ്ഞിനെ. (10)ആൾ പ്രതികരിച്ചാൽ പിന്നെ അത് 100ആകും പിന്നെ 1000ആകും പിന്നീട് എല്ലാവർക്കും സത്യം മനസ്സിലാകും. പണ്ഡിതൻ മാരെ തെറി പറയുന്നതിനും. വിമർശിക്കുന്ന തിനും ലികിൽ ഒരു കുഴപ്പവും ഇല്ല. എന്നാൽ ഇനിയെങ്കിലും അത് നിർത്തണം. രാഷ്ട്രീയ കാർ. രാഷ്ട്രീയം പറയുക. മത കാര്യഞ്ഞൽ. പണ്ഡിതൻ മാർ പറഞ്ഞോട്ടെ. എന്നാൽ എല്ലാപ്രശ്നവും തീരും.

  • @HyderAli63
    @HyderAli63 11 днів тому +1

    ലീഗ് ഗ്രൂപ്പോ. ഏതോ സഖാവ്

  • @hsnndr6441
    @hsnndr6441 11 днів тому

    സാദിഖലി - സയ്യിദുൽ ഉമ്മ -

  • @AbdhurhmnT
    @AbdhurhmnT 7 днів тому

    ഹറാം മാത്രം ചെയ്യാൻ വിധിക്കാ പ്പെട്ട തങ്ങൾ കുടുംബം അവർ കു അറിയാം ഞങ്ങൾ എന്തുതോന്നി വാസം കാണിച്ചാലും മാല ഇട്ടു സ്വീകരിക്കാൻ ആളുണ്ട് എന്ന് താങ്ങാൻമാർക് അറിയാം അതുകൊണ്ട്എല്ലാ വിട കോപ്രായവും ചെയ്യുന്നത്

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 12 днів тому +5

    Maashaa Allha..Voice.Great..☝🏼☝🏼☝🏼☝🏼☝🏼💎💎💎💎💎SAMASTHA💎💎💎💎💎👌👌👌👌👌

  • @hajak5301
    @hajak5301 12 днів тому +3

    ലിഗ് പാണക്കാട് തങ്ങൾ എന്ന് കേട്ടാൽ ഉമ്മർ ഫൈസി അമ്പല കടവ് ഇങ്ങനെ ഉള്ളു ആളുകൾ ഇഷ്ടം ഒരിക്കലുംഇഷ്ടം ഇല്ല

  • @mubashirmubashiriti8531
    @mubashirmubashiriti8531 10 днів тому

    സധൈര്യം മുന്നേറുക

  • @MALABARHISTORY
    @MALABARHISTORY 12 днів тому +1

    ഇസ്ലാമിക വിരുദ്ധമായ എല്ലാവിധ തോന്നിവാസത്തിനും ഈ തങ്ങൾ മുന്നിലുണ്ടാകും പിന്നെ ദുആ ചെയ്യാൻ സമസ്തയുടെ വേദിയിലും 😂😂😂

  • @salmanfaris6843
    @salmanfaris6843 12 днів тому

    Correct 👍👍👍👍

  • @mohammedsaeedsaeedby1386
    @mohammedsaeedsaeedby1386 11 днів тому +1

    100% shari aan ningal paranjath.

  • @kunhammadt1916
    @kunhammadt1916 11 днів тому

    ഇങ്ങനെ ആരും തുറന്ന് പറയാത്തതു് കാരണമാണ് ഇത്തരം കാര്യങ്ങൾ സമുധായത്തിന്റെ പേരിൽ കാട്ടി കൂട്ടുന്നതു്

  • @Gsmsaleem-gsmkv
    @Gsmsaleem-gsmkv 11 днів тому

    correct

  • @ahammadpa4229
    @ahammadpa4229 11 днів тому

    എനിക്ക് ഒരു കാര്യത്തിൽ സംശയം വെറു ന്നു..... തങ്ങൾക്ക്. ഒരു നിയമവും മറ്റുള്ള ആളുകൾക്ക് വേറെ ഒരു നിയമവും ആണോ?.

  • @abdulsalam-gu2pj
    @abdulsalam-gu2pj 12 днів тому +1

    മറഞ്ഞു ഇരുന്നാണോ ഈ വോയ്‌സ് പുറത്തേക്കു വാ ... 😂😂😂

    • @MobileclickMdy
      @MobileclickMdy 11 днів тому

      😂eവൻ കള്ള വെടിയിൽ ഉണ്ടായവൻ ആണ് പുറത്തുവരാൻ പറ്റില്ല

  • @abdulsaleemck5382
    @abdulsaleemck5382 9 днів тому

    ആൾ പസ്റ്റ് പറഞ്ഞെത് കറക്ട് ❤❤❤❤❤

  • @travellove138
    @travellove138 12 днів тому +1

    എല്ലാ മഹല്ല് കാരും പറയാറുള്ളത്

  • @MuhammedaliFaizy
    @MuhammedaliFaizy 12 днів тому

    👍👍👍👍💯💯💯💯

  • @AliAlikm-vk9ug
    @AliAlikm-vk9ug 3 дні тому

    നിങ്ങൾ. പറയുന്നദ്. ശെരിയാണ് പക്ഷേ ദീനിൽ.നിന്നും ഓഹാബി അകറ്റിനിർത്തു

  • @shameerkm1425
    @shameerkm1425 6 днів тому

    വോയിസ്‌ ആരുടെ ആണെന്ന് അറിയില്ല. സുന്നത്ത് ജമാ അത്തിനു വേണ്ടിയാണ്. അദ്ദേഹം അത്രയെങ്കിലും പറയേണ്ടി വന്നത്.

  • @parappurathethilyoosufpp908
    @parappurathethilyoosufpp908 12 днів тому +1

    ഇതിന് മറുപടി നദ്‌വി പറഞ്ഞിട്ടുണ്ട്

  • @jayaraje8727
    @jayaraje8727 7 годин тому

    ഓ അപ്പോൾ തങ്ങളെയും വിമർശിക്കാമെന്ന് മനസ്സിലായില്ലേ? സംഘികളെയും പറയാം ആരെയും പറയാം. തെറ്റ് ചൂണ്ടിക്കാണിക്കാം.

  • @mohamedmishal-r7v
    @mohamedmishal-r7v 11 днів тому

    മുസ്‌ലിയാർ പ്രീണനം അല്ല ഇസ്ലാം സോദരാ 🤣🤣🤣🤣💫💫💫💫💫💫💫💫💫💫💫😍😍

  • @akbarelectricalscmd4965
    @akbarelectricalscmd4965 11 днів тому +4

    എപി ഉസ്താദ് 35 കൊല്ലം മുമ്പ് പറഞ്ഞത് ഇതുതന്നെയല്ലേ

  • @SaidalikoyaThagal
    @SaidalikoyaThagal 12 днів тому +1

    Lal Salam sagave

  • @abdusamed6571
    @abdusamed6571 12 днів тому +3

    Paranchadh.full.sathyaman

  • @junujunicasrodian4424
    @junujunicasrodian4424 12 днів тому +1

    ഓണപ്പൂവേ ഓമൽപൂവേ

  • @AsLamO-k2h
    @AsLamO-k2h 12 днів тому +1

    ഇതാരാണാവോ..ഒരു
    മഹാപണ്ഡിതൻ..

  • @basheerbasheer5825
    @basheerbasheer5825 12 днів тому +1

    അല്ല ഭായി ദീൻ പ്രചരപിക്കാൻ അന്യ സ്ത്രീകളെ ഫോട്ടോ പ്രചരിപ്പിക്കാൻ പാടുണ്ടോ,,,

  • @AliAkbar-ls8zi
    @AliAkbar-ls8zi 12 днів тому +1

    ഇത് ഒക്കെ തന്നെ അല്ലെ പിണറായി സഖാവും പറഞ്ഞത്

  • @saidalavicheriyapaka2321
    @saidalavicheriyapaka2321 12 днів тому +2

    ഖാളി ഫൗണ്ടേഷനെ പറഞ്ഞില്ലെ

  • @hamcp8443
    @hamcp8443 6 днів тому

    ഹോജ എന്നല്ല സഗാവേ അത് വരേ പറയാൻ കഴിയാത താനാണോ ചർചക്ക് വരൂന്നത്.

  • @hyderali9367
    @hyderali9367 12 днів тому

    👍👍👍

  • @hameedmi4936
    @hameedmi4936 12 днів тому +1

    എടൊ സുപ്രഭാതത്തിൽ വന്നത് എന്താണെടോ.. അത് രാഷ്ട്രീയമല്ലേ... നീ വല്ലതും അടിച്ചിട്ടുണ്ടോ

  • @SadiqAli-yz4jo
    @SadiqAli-yz4jo 12 днів тому

    ❤❤❤❤

  • @AlihassneCk
    @AlihassneCk 11 днів тому

    പാണക്കാട് കുടുംബത്തിന് ഞങ്ങൾ നല്ല ബഹുമാനം നൽകിയിരുന്നു റസൂലുല്ലാഹി കുടുംബമല്ല എന്ന് വിചാരിച്ചു ഇനി അള്ളാഹുവിനോട് ഞങ്ങൾ മറച്ചു പരാതി പറയാൻ തുടങ്ങാൻ പോവുകയാണ്

  • @ummartt7466
    @ummartt7466 12 днів тому +2

    Good. Good Good super

  • @RiswanzuhriZuhriFalahi
    @RiswanzuhriZuhriFalahi 11 днів тому

    ഇത് ജിഫ്രി താങ്കൾക് വിട്ട് കൊട് 😍😍