World KMCC Announces New Office Bearers | Global Summit 2024 | Highlights | KMCC | MUSLIM LEAGUE

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @tkmustafawayanad104
    @tkmustafawayanad104 11 днів тому +6

    തൊഴിലുടമകളെ കണ്ട് ഇൻ്റർവ്യൂ നടത്തിച് Apprintment ഉറപാക്കുന്ന ആ നടപടി . അതിന് മുന്നിട്ടിറങ്ങി World നിലവാരത്തിൽ ലോകത്താകെ ഏകോപിച്ച് നടപ്പാക്കുന്ന ഒരു നേതൃത്വം. അതിന് തീർച്ചയായും അല്ലാഹു തന്നെ പ്രതിഫലം നൽകും. ഒരു സർക്കാർ ചെയ്യേണ്ടത് ഈ നേതൃത്വത്തിന് കഴിയുന്നു എന്നത് അഭിമാനം👌👌👌👌

  • @technicalmind615
    @technicalmind615 12 днів тому +27

    സമസ്തയെ ഇടയ്ക്കൊന്നു കുത്തി നോവിക്കാതെ, ഇത്തരം പ്രേവർത്തനങ്ങളുമായി മുന്നോട്ടു പോയാൽ ലീഗ്ന്റെ ഇമേജ് പതിഞ്മടങ് വർധിക്കും.

    • @yoonuspottath3693
      @yoonuspottath3693 11 днів тому +1

      ലീഗ് സമസ്തയെ അല്ല കുത്തുന്നത്. ലീഗിനെ തോൽപിക്കാൻ നോക്കുന്ന ലീഗ് വിരുദ്ധരായ ശജറകളെയാണ്. സമസ്തയെ മറയാക്കി ലീഗിനെ കുത്താൻ ആരു വന്നാലും മറുപടി പറയും

    • @Mybe1849
      @Mybe1849 10 днів тому

      ലീഗ് ഇല്ലേൽ ek സമസ്ത പൊറോട്ട പിച്ചുന്ന പോലെ ap സമസ്‌ത പിരിക്കും...ap team ഭയങ്കര ചെയിൻ ആണ്

    • @user-be6jw1hy6d
      @user-be6jw1hy6d 10 днів тому +1

      പേടിപ്പിക്കാതെ മോനേ

    • @AbdulGafoorpp-k3j
      @AbdulGafoorpp-k3j 8 днів тому

      നിങ്ങൾക്ക് AP ഇല്ലാത്ത വർത്തമാനം ഇല്ല അല്ലേ​@@Mybe1849

  • @MrZiyadarehman
    @MrZiyadarehman 5 днів тому

    Good job 👍 welcome

  • @Ahammedkabeer952
    @Ahammedkabeer952 7 днів тому

    ALL The Best wishes

  • @SaleemCv-x2o
    @SaleemCv-x2o 11 днів тому +18

    ഇവനെ പിരിച്ചു വിടണം ആദ്യം

  • @sainudheentk520
    @sainudheentk520 5 днів тому

    Kmcc യുടെ ഫണ്ട് കൊണ്ടാണ് ലീഗ് നില നിൽക്കുന്നത്

  • @shajahanpullippadam9489
    @shajahanpullippadam9489 9 днів тому

    ലീഗ് അത് വേറെ ലെവലാണ് 💚💚

  • @backerpadath7145
    @backerpadath7145 10 днів тому +1

    മാഷാഅല്ലാഹ്‌ മബ്‌റൂക്

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 10 днів тому +2

    കെഎംസിസി പിരിച്ചു വിട്ടാൽ കൃഷ്ണനും ജോസഫിനും ചക്കിക്കും കൂടെ ആലിക്കും ആര് വീട് വെച്ചു കൊടുക്കും? താലൂക് ആശുപത്രികൾ മെഡിക്കൽ കോളേജുകൾ ആക്കാൻ ആര് പണം പിരിക്കും. കഷ്ടമായിപ്പോയി

    • @Aseesom-n5i
      @Aseesom-n5i 5 днів тому

      സഹായത്തിന്റെ പേരിൽ നക്കിത്തിന്ന് ജീവിക്കുകയായിരുന്നു മുസ്ലിം ലീഗ് പാർട്ടി🤣😂

  • @hamzapm7793
    @hamzapm7793 9 днів тому

    നല്ല കാര്യം.

  • @saqavemusthafa5074
    @saqavemusthafa5074 11 днів тому +3

    ഹേ ഡോഫീസ് മലപ്പുറം കുന്നും പുറത്താകാം

  • @AbdulAzeez-bu8ww
    @AbdulAzeez-bu8ww 11 днів тому +1

    നമ്മുടെനാട്ടിൽനമ്മുടെഅവസ്തഎപ്പടി.പിരിവ്തുടങ്ങാം.

  • @aksamad2751
    @aksamad2751 11 днів тому +1

    പാകിസ്ഥാനിൽ പോയ വരെ പറ്റി വല്ല വിവരം ഉണ്ടോ 🤔

  • @Abdullah-s3f7m
    @Abdullah-s3f7m 11 днів тому +2

    ഉഗാണ്ടയിലെ പ്രതിനിധിയുണ്ടോ...? 😮

  • @iqbaliqbalkk5582
    @iqbaliqbalkk5582 11 днів тому +6

    2ജില്ലയിൽ ഒതുങ്ങി പോയ ലിഗിനെ ഒന്ന് നന്നാക്കാൻ പറ്റുമോ എന്ന് നോക്ക്

    • @ashrafpp6110
      @ashrafpp6110 11 днів тому

      ഏതാണ് രണ്ട് ജില്ല

    • @MobileclickMdy
      @MobileclickMdy 11 днів тому

      ഒന്ന് പോടാ

    • @RasheedPh-w2x
      @RasheedPh-w2x 11 днів тому

      ഇവൻ പൊട്ട കിണറ്റിലെ തവളയാണോ 🤣🤣🤣🤣🤣🤣

  • @noufalchullikkal851
    @noufalchullikkal851 11 днів тому +1

    Bresiil undo kmcc

  • @abdulnasserc4108
    @abdulnasserc4108 7 днів тому +1

    ഇവിടെ കെ.എം.സി.സി. പിരിച്ച് വിട്ടിട്ടില്ല.

  • @abdulmajeednizar5991
    @abdulmajeednizar5991 11 днів тому

    ❤❤❤

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 10 днів тому +1

    എല്ലാവരും മാലാളികളാണല്ലേ സന്തോഷം 😅

    • @yoosufcpalathingal6572
      @yoosufcpalathingal6572 10 днів тому

      നീ ഏതാടാ.. ഒരു വൈകൃത ജന്മം..

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 10 днів тому

      @yoosufcpalathingal6572 നിന്റെ അപ്പ

  • @Kamaludheen-b2v
    @Kamaludheen-b2v 11 днів тому +1

    Salam icha mushavara

  • @Ahammedkabeer952
    @Ahammedkabeer952 7 днів тому

    മറ്റു സംസ്ഥാനങ്ങൾ.. കെഎംസിസി... എന്തുകൊണ്ട്. ഇല്ല.. ഇന്ത്യൻ പ്രവാസികൾ.. ഇന്ത്യക്ക് അകത്തുള്ള.. അവരെ ഉൾപെടുത്തി. ദേശീയ തലത്തിൽ... ശ്രദ്ധിക്കൂ... വർഷികത്തിൽ... അതിനായി. തീരുമാനം. എടുക്കണം...

  • @Kamaludheen-b2v
    @Kamaludheen-b2v 11 днів тому +1

    Raliyallahu anhu

  • @user-m_d.b65
    @user-m_d.b65 11 днів тому +1

    ഇതിലും കുഞ്ഞാലിക്കുട്ടി എല്ലാം കൈകാര്യം ചെയ്യും.

  • @AnsikKm
    @AnsikKm 11 днів тому +6

    ഫണ്ട്‌ കുറച്ച് urgent ഉണ്ട്... ഭരണം പോയിട്ട് കുറച്ച് കാലമായി.. എല്ലാർക്കും അറിയാമല്ലോ... എല്ലാരും സഹകരിക്കുക... 😄

    • @artvkd
      @artvkd 11 днів тому +3

      വളിച്ച കമന്റ് 🙄 വിവരമില്ലായ്മ പുറത്ത് കാണിക്കല്ലേ 🤭 ലോകം അറിയാത്ത മനുഷ്യരോട് എന്ത് പറയാൻ 🤭

    • @abdulsalam2948
      @abdulsalam2948 11 днів тому +1

    • @tkmustafawayanad104
      @tkmustafawayanad104 11 днів тому +1

      ഈ കമൻ്റിട്ട ആൾ ഒന്ന് സ്വസ്ഥമായിരുന്ന് ആലോചിക്കു ''. താൻ ചെയ്യുന്നത് എന്താണെന്ന്. അടിസ്ഥാനമില്ലാത്ത കാര്യം പറയുന്നത് അന്തസിന് ചേർന്നതാണോ🙏

    • @sirajpalam2486
      @sirajpalam2486 11 днів тому

      KMCC എന്ന സംഘടനയെ പറ്റി പഠിക്കൂ അപ്പോൾ മനസ്സിലാകും അപാകത ലീഗിലെ വളരെ ചെറിയ ഊള നേതാക്കളെ മാറ്റിനിർത്തിയാൽ വളരെ നല്ല സംഘടനയാണ് KMCC🤲❤️🌹👍

    • @artvkd
      @artvkd 11 днів тому

      @@tkmustafawayanad104 താങ്കളെ ഞാൻ അറിയില്ലെങ്കിൽ എനിക്ക് എന്തും പറയാം എന്ന ഒരു കാഴ്ചപ്പാടിൽ ലോകം എത്തി 😪 kmcc & ch സെന്റർ ബൈത്തുൽ റഹ്‌മാ റെഡ് ക്രെസെന്റ് ഇതൊക്ക അറിയാൻ ആ അവസ്ഥയെ തൊട്ട് അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യുക 😪 അല്ലങ്കിൽ നമ്മുടെ വീടിനുപുറത്ത് ഒരു വലിയ ലോകം ഉണ്ട് എന്നെങ്കിലും മിനിമം അറിയണം 🙏 നല്ല ബുദ്ധിയും ഹിദായതും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🤲

  • @AnugrahaBabu
    @AnugrahaBabu 11 днів тому +1

    പിരിച്ചു വിട്ടെങ്കിൽ അത് നല്ല കാര്യമാണ്. | KMCT മക്കയിലും മദീനയിലുള്ളവർ പോയാൽ ഹജ്ജിന് പോകുന്നവർക്ക് എങ്ങിനെ കഞ്ഞി കിട്ടും ഭക്ഷണം കിട്ടും. സ്വന്തക്കാരെ പോറ്റാൻ കഴിയാതെ പോയല്ലൊ?

  • @ahammedkutty5374
    @ahammedkutty5374 11 днів тому +1

    മാ ശാ അള്ളാ

  • @mayamoodckchamakkalil2415
    @mayamoodckchamakkalil2415 11 днів тому +1

    Salamine purathakkuka

  • @manojmanu5005
    @manojmanu5005 11 днів тому

    കെഎംസിസി യിൽ ഏതെങ്കിലും ഒരു കോണിൽ പൈസ കളക്ഷൻ നടത്തുന്ന ജോലി ചെയ്ത പലരും കോട്ടീശ്വരൻമാരായി മാറി ...
    കണക്ക് വെക്കലോ ചോദ്യം ചെയ്യാലോ നടക്കാറില്ല. അഥവാ അങ്ങനെ ഒന്നുണ്ടായാൽ മുകളിൽ ഇരിക്കുന്നവരുടെ കണക്ക് പറയേണ്ടി വരുമെന്നത് കൊണ്ട് കിട്ടിയത് പലരും ബിസിനസിൽ ഇറക്കി സമ്പാദിക്കുന്നൂ

  • @IRFAN_PC856...
    @IRFAN_PC856... 11 днів тому +2

    അതാണ്...തെരഞ്ഞടുപ്പാണ്..ഭരണം ഇല്ല..😂😂😂😂😂

  • @SAMSUKT-s9y
    @SAMSUKT-s9y 11 днів тому +1

    മസ്കറ്റ് സലാലയും ഒമാൻ ഒക്കെ ഒരു രാജ്യം തന്നെയല്ലേ

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 10 днів тому

    Great deceision.

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 7 днів тому +1

    kmcc ഇപ്പോൾ പിരിച്ച് വിടാനുള്ള കാരണം ഇങ്ങിനെ ഒരു അജണ്ട ആരു ടേ തീരുമാനം ഇത് തീരെ ശരിയായില്ല
    ഇനി ഫണ്ടുകൾ ലഭ്യമാകുന്നത്
    സ്വാഹ സ്വാഹ

  • @Abooafan
    @Abooafan 11 днів тому +1

    ഇരുപത്തിഅഞ്ച് രാജ്യം പറഞ്ഞിട്ട് പ്രധിനിധികൾ ഒക്കെ ജിസിസി ൽ നിന്ന് മാത്രമാണല്ലോ..?

  • @SulaimanKK-p2c
    @SulaimanKK-p2c 12 днів тому +3

    കുഞ്ഞാലി സാഹിബ്‌ ഉണ്ടോ
    എന്തിന്റെയെങ്കിലിം കണക്ക്
    കരുതാറുണ്ടോ
    കണക്കു ചോദിക്കുമ്പോൾ
    തങ്ങൾ തങ്ങൾ തങ്ങൾ
    എന്ന് പറയരുത്

  • @hamzabinabdulla
    @hamzabinabdulla 10 днів тому +1

    ഇതിന്റെ പിന്നിൽ വല്ല ഒളി അജണ്ട ഉണ്ടൊ ? കാത്തിരുന്ന് കാണാം ??
    നിയ്യത്ത് നല്ലതല്ല എങ്കിൽ നിങ്ങൾ പരാജയപെടുക തന്നെ ചെയ്യും

  • @mpabdulla6490
    @mpabdulla6490 11 днів тому +6

    മസ്കത്തും സലാലയും ഒരു രാജ്യത്തല്ലേ...

  • @AbdullaAp-g1f
    @AbdullaAp-g1f 6 днів тому

    നക്കാൻ.കിട്ടിൽ.കുറഞ്ഞു.അതാണ്.പുതിയ.പേരിൽ.ഇ റക്കുന്നത്

  • @abdullaKarutheni
    @abdullaKarutheni 11 днів тому

    3❤

  • @backerabubacker239
    @backerabubacker239 11 днів тому

    Congratulations,,weld,,k,m,,cc

  • @shareefk9014
    @shareefk9014 11 днів тому

    Ini muthal nalantha cc aaayirikkum

  • @Ahammedkabeer952
    @Ahammedkabeer952 7 днів тому

    Hi

  • @Kamaludheen-b2v
    @Kamaludheen-b2v 11 днів тому +1

    Ini paralokam k m c c venam

  • @AshrafMA-v5b
    @AshrafMA-v5b 7 днів тому

    പിരിക്കുക നക്കുക മൂക്കുക

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 4 дні тому

      സംഘി സഖകൾ അല്ല എന്ന് ഓർക്കുക.

  • @hameedvelliyath2140
    @hameedvelliyath2140 10 днів тому

    പിരിവിന്റെ കണക്ക് കൃത്യമായി നിരീക്ഷിക്കാന്‍ വല്ല സംവിധാനവും ഉണ്ടോ???

  • @zubairppthurkikal7938
    @zubairppthurkikal7938 11 днів тому

    Wmcc ennayirunnu best

  • @KunjuMandalam00
    @KunjuMandalam00 11 днів тому +2

    ഇത്തര ഉസാറാലീഗ് ന്റെള്ളോ
    ബല്ലാത്ത ജാതിതള്ള് 😄

  • @ummarkt441
    @ummarkt441 11 днів тому +1

    കെഎംസിസി ഇല്ലായിരുന്നുവെങ്കിൽലീഗ് തന്നെ ഇല്ലാതാകുമായിരുന്നു

  • @Abdullah-s3f7m
    @Abdullah-s3f7m 11 днів тому +2

    25 രാജ്യങ്ങളിലെ പ്രതിനിധികൾ....😂 തങ്ങൾ ചിരിയടക്കാൻ പ്രയാസപ്പെടുന്നുണ്ട്.😊

  • @aboobackerk.m9789
    @aboobackerk.m9789 10 днів тому

    Only negative negative comments from anti wellwishers .i know their.
    Help for expatriates(i was about40Yrs).my own experience good wishes wkmcc
    0
    expatriates

  • @JabbarRahman-f5p
    @JabbarRahman-f5p 10 днів тому

    25 rajyam paranchathil attappadi undo

  • @AbdulRazack-l2s
    @AbdulRazack-l2s 9 днів тому

    Kmcc ഐക്യ രാഷ്ട്ര സംഘടന

    • @Aseesom-n5i
      @Aseesom-n5i 5 днів тому

      കെ എം സി സി യിൽ പിരിവെടുത്ത് പണംവരാൻ തുടങ്ങിയപ്പോൾ ഇന്ത്യൻ ഭരണഘടന സംഘികൾ മാറ്റം വരുത്തിയത് കാണാൻ സാധിക്കാതെ മാറുകയായിരുന്നു മുസ്ലിം ലീഗ്😂🤣

  • @GeeMaco
    @GeeMaco 12 днів тому +9

    ലീഖും ഇതോടെ പിരിച്ചു വിട്ടോടാ കേരളം നന്നാവും 🥰🥰🥰🥰

    • @rkm5934
      @rkm5934 11 днів тому

      നിന്റെ അമ്മക്ക് കാൻസർ വന്നാൽ അന്ന് ഈ സംഘടന നിനക്ക് വേണ്ടി വരും 😡

    • @moideenkutty9505
      @moideenkutty9505 11 днів тому

      Ella. Nindeadiyndiravumkoodi. Nadatteeyittepirichuvidukayullu. Kettoodapanna. Dash...... Ra

    • @GeeMaco
      @GeeMaco 11 днів тому

      @moideenkutty9505 moideen kuttyeanna mairankutty

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 12 днів тому +5

    വക്ഫ് സ്വത്ത്‌ ഓഹരി വെക്കാൻ മഹല്ല് കമ്മറ്റിയിൽ കുഴപ്പം ഉണ്ടാകാൻ അതിന് ഒരു കമ്മറ്റിയും ഉണ്ടാക്കികൂടെ

    • @saidalavikunnumal8172
      @saidalavikunnumal8172 11 днів тому +2

      നിലവിലുള്ള കമ്മിറ്റികളെല്ലാം ആ പണി ഭംഗിയായി ചെയ്യുന്നത് കൊണ്ട്, ഇനി അതിന്നായി മറ്റൊരു കമ്മിറ്റി വേണ്ട എന്ന് തീരുമാനിച്ചു.😂

  • @Majeedmaji-sf3ui
    @Majeedmaji-sf3ui 11 днів тому

    കെഎംസിസി❤❤❤

  • @ShamsheenaShamshi-n3r
    @ShamsheenaShamshi-n3r 11 днів тому

    മുജാഹിദ് നേതാവ് ഉണ്ട്

  • @cristiano_fan-i7l
    @cristiano_fan-i7l 11 днів тому +1

    Jamath islam ndy plan aan kmcc sunni makkalee kamath islam akkann ull plan

  • @shoukathali7785
    @shoukathali7785 11 днів тому +2

    തള്ളിമറിക്കുന്ന സലാം.

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 10 днів тому +1

    എന്താടോ സലാമേ നന്നാവാത്തത് പോടെയ് 😅

  • @CmShafi-tn3qu
    @CmShafi-tn3qu 6 днів тому

    മുമ്പ് ലി o ലീഗ് സിന്ദാബാദ്

  • @harih6567
    @harih6567 10 днів тому

    മലപ്പുറം ജില്ലയിൽ മാത്രമുള്ള ലീഗിന്റെ സ്ഥിതി നന്നാക്കാൻ നോക്ക് 🤪🤪🤪

  • @mammuperal1849
    @mammuperal1849 11 днів тому +1

    അടുത്ത.ഫൗന്ദേശൻ.പ്രധാന.മന്ത്രി.സാലാം

  • @_Rizaaahh580
    @_Rizaaahh580 9 днів тому

    ഇനി തള്ളാൻ ഇല്ലേ സലമേ

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 12 днів тому +4

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅ഒരു രാജിയം കൂടി ചേർക്കാൻ കൂടി മറന്നിട്ടുണ്ട് alaska

  • @Kamaludheen-b2v
    @Kamaludheen-b2v 11 днів тому +2

    Mone salala rajiyamalla

  • @Kamaludheen-b2v
    @Kamaludheen-b2v 11 днів тому +1

    Samasthaye pedich pirichu vittu

  • @InsafMedia6974
    @InsafMedia6974 11 днів тому +6

    കുഞ്ഞാലിയെ കൊണ്ട് പാർട്ടിക്കോ സമുദായത്തിനോ യാതൊരു ഗുണവും ഇല്ല.

    • @4thepeople929
      @4thepeople929 11 днів тому

      നിൻ്റെ ഇഞ്ചിയെക്കൊണ്ടോ?

  • @muhammedkuttymanu1752
    @muhammedkuttymanu1752 11 днів тому

    K N A Kader & PMASalam enganeyullavare leegilninnedutheriyanam Ennal sangadana rakshappedum

  • @latheefpurayil51
    @latheefpurayil51 11 днів тому +1

    Kunna kmcc

  • @jabbarabdulla7874
    @jabbarabdulla7874 11 днів тому +3

    Ap കാരെ കണ്ട് പഠിച്ചു അല്ലെ സംഘടന സെറ്റപ്പ്

  • @AbdulLatheef-i7z
    @AbdulLatheef-i7z 10 днів тому

    World kmcc hi hi hi.
    Pande oru muthalaly oru party thudangi.oll india bharth party.😅😅😅

  • @JabbarRahman-f5p
    @JabbarRahman-f5p 10 днів тому

    Salamine nilaniruttiyal mathi kalakalavum pirichu vidanda pirinchu poykolum ellarum 😂

  • @AbdullahissaadiSsaadi
    @AbdullahissaadiSsaadi 11 днів тому +3

    സലാലയും മസ്കത്തും രണ്ടു രാജ്യമോ?

  • @backervk4351
    @backervk4351 8 днів тому

    Pazhya veejh puthiya kupiyil

  • @MostofaBahrain-np9gq
    @MostofaBahrain-np9gq 10 днів тому

    I.c.munbeee
    Unnddd

  • @gravitytechnology2480
    @gravitytechnology2480 11 днів тому +1

    Salala

  • @KpAsharaf-r5y
    @KpAsharaf-r5y 11 днів тому +1

    Icf. ചെയ്യുന്ന.3.ൽ ഒരു.ശതമാനം.kmcc.chayunundo..

  • @abuthahirpattanmmaruthodi1674
    @abuthahirpattanmmaruthodi1674 11 днів тому +1

    😂😂😂😂😂😂😂

  • @AshrafMA-v5b
    @AshrafMA-v5b 7 днів тому

    ഭരണം ഇല്ലല്ലോ ഇനി ഇതൊക്കെ നടക്കു

  • @jasinsnshahulhameeda3699
    @jasinsnshahulhameeda3699 12 днів тому +1

    😂😂😂😂

  • @AshrafMA-v5b
    @AshrafMA-v5b 7 днів тому

    ഇതിന്റെ പേരിൽ പണിയൊന്നും ഇല്ലാതെ കുറച്ചു പേർ പിരിച്ചു നക്കി നടക്കുന്നു

  • @AbdullaAp-g1f
    @AbdullaAp-g1f 6 днів тому

    സലാമിന്.അടി.കൊടുത്തത്.കെഎംസിസി.യാ