ഇങ്ങിനെ തരം താഴ്ന്ന തമാശ ത ങ്ങക്ക് യോജിച്ചതല്ല.പക്ഷെ മുശാവറയിൽ നിന്ന് ഇറങ്ങി പോയൊ എന്ന് തുറന്ന് പറയേണ്ട ബാധ്യത തങ്ങൾക്കുണ്ട്. അത് എന്ത് കൊണ്ട് ചെയ്യുന്നില്ല.
ഈ തമ്മിൽ പുതിയ തല ത്തിലേക് നീങ്ങുന്നു........ നയിക്കുന്ന വർ മാറണം എന്ന് ആരെങ്കിലും പറയുമ്പോൾ പറയുന്നവർ പറയട്ടെ....... മറുവടി കൊടുക്കായത്തിരിക്കലാണ് നല്ലത്....
ഹകീം ഫൈസിക്ക് ചരിത്രമറിയില്ല. 1989 ൽ സമസ്ത പണ്ഡിതർ വിശാലമായ പണ്ഡിത ജനറൽ ബോഡി വിളിച്ചു സമസ്തയുടെ ഭരണഘടന അനുസരിച്ചു പുനസ്സംഘടിപ്പിച്ചു. രാഷ്ട്രീയത്തിൻ്റെ തിട്ടൂരത്തിന് വഴങ്ങാതെ മുന്നേറി. ഇന്ത്യയുടെ എല്ലാ സ്റ്റേറ്റിലും വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടാക്കി. 1000 കോടി രൂപയുടെ നോളേജ് സിറ്റി പോലും പണിതു മുന്നേറുന്നു. എന്നാൽ 1989 ൽ ലീഗിന് കീഴ്പ്പെട്ടു പ്രവർത്തിക്കാൻലീഗുണ്ടാക്കിയ സംഘടനയാണ് EK സംഘടന . അത് ശുദ്ധിയാക്കേണ്ട ആവശ്യമില്ല. അവർക്ക് 35 വർഷമായി ചെയ്യാനുള്ളതുംചെയ്തതുംരണ്ടു കാര്യമാണ്.ഒന്ന് മുസ്ലിംലീഗിന് വേണ്ടിപ്രസംഗിക്കുക.രണ്ടാമത്തേത്പാണക്കാട് കുടുംബത്തിനുവേണ്ടി പ്രസംഗിക്കുകഇക്കാര്യംബഹുമാനപ്പെട്ടജിഫ്രി മുത്തുക്കോയ തങ്ങൾ,എം ടിഅബ്ദുള്ള മുസ്‌ലിയാർ,കൊയ്യോട് ഉസ്താദ്, ഉമർ ഫൈസി ഉസ്താദ്,അബ്ദുസമദ് മാസ്റ്റർ പൂക്കോട്ടൂർ,നാസർ ഫൈസി കൂടത്തായിതുടങ്ങിയവർ ഭംഗിയായി നിർവഹിച്ചു കൊണ്ടിരിക്കുന്നു.ഏതൊരു കാര്യത്തിനുവേണ്ടിയാണോഇ കെ സംഘടന രൂപീകരിച്ചത് അത് അതിനുവേണ്ടി ഭംഗിയായി നിർവഹിക്കുന്നു.
ഇവിടെ തെറ്റുപറ്റിയത് ഇടതുപക്ഷത്തിനാണ് . തങ്ങളിൽ ഭിന്നതയുണ്ടെന്ന് വരുത്തുന്നത് ഇവരുടെ ഒരു തന്ത്രം മാത്രമാണ് . തെരഞ്ഞെടുപ്പിൽ വോട്ട് മുഴുവൻ മുസ്ലിം ലീഗിന് അനുകൂലമാവുകയാണ് ചെയ്യുന്നത് . തങ്ങളിൽ ഒരു വിഭാഗം സർക്കാരിന് അനുകൂലമാണെന്ന് വരുത്തി തീർത്ത് ആനുകൂല്യങ്ങൾ പരമാവധി ഊറ്റിയെടുക്കുകയാണ് ലക്ഷ്യം . ഈ കപട തന്ത്രത്തെ തിരിച്ചറിഞ്ഞില്ല എങ്കിൽ നഷ്ടം ഇടതുപക്ഷത്തിന് തന്നെയാണ് .
😁😁😁😁😁😁
CIC വിഷയം ഇത്ര രൂക്ഷം ആക്കിയത് ബല്യ തങ്ങളുടെ പിൻബലത്തിൽ
എല്ലാ പ്രശ്ങ്ങൾക്കും കാരണം സാധിക്കലി തങ്ങൾ
നിന്ൻ്റെ നിരീക്ഷണം തികച്ചു അടിസ്ഥാരഹിതമാണ്
ഇൗ മഹാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത യുടെ നേതൃത്വത്തിൽ വന്നില്ലായിരുന്ന് എങ്ക്കിൽ എന്താക് മായിരുന്നു ആ വിഭാ ഗത്തിന്റെ അവസ്ഥ
സമുദായ പാര്‍ട്ടി ഉദ്ദേശിച്ചത് പോലെ മാത്രം നടക്കുമായിരുന്നു.
ഇങ്ങിനെ തരം താഴ്ന്ന തമാശ ത ങ്ങക്ക് യോജിച്ചതല്ല.പക്ഷെ മുശാവറയിൽ നിന്ന് ഇറങ്ങി പോയൊ എന്ന് തുറന്ന് പറയേണ്ട ബാധ്യത തങ്ങൾക്കുണ്ട്. അത് എന്ത് കൊണ്ട് ചെയ്യുന്നില്ല.
സാധിക്കലി തങ്ങൾ പഴയ തങ്ങന്മാരെ പോലെ അടിയുറച്ചു നിന്നിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ല
😢😢😢😢
ഈ തമ്മിൽ പുതിയ തല ത്തിലേക് നീങ്ങുന്നു........
നയിക്കുന്ന വർ മാറണം എന്ന് ആരെങ്കിലും പറയുമ്പോൾ
പറയുന്നവർ പറയട്ടെ.......
മറുവടി കൊടുക്കായത്തിരിക്കലാണ് നല്ലത്....
ഹകീം ഫൈസിക്ക് ചരിത്രമറിയില്ല.
1989 ൽ സമസ്ത പണ്ഡിതർ വിശാലമായ പണ്ഡിത ജനറൽ ബോഡി വിളിച്ചു സമസ്തയുടെ ഭരണഘടന അനുസരിച്ചു പുനസ്സംഘടിപ്പിച്ചു. രാഷ്ട്രീയത്തിൻ്റെ തിട്ടൂരത്തിന് വഴങ്ങാതെ മുന്നേറി. ഇന്ത്യയുടെ എല്ലാ സ്റ്റേറ്റിലും വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടാക്കി. 1000 കോടി രൂപയുടെ നോളേജ് സിറ്റി പോലും പണിതു മുന്നേറുന്നു. എന്നാൽ 1989 ൽ ലീഗിന് കീഴ്പ്പെട്ടു പ്രവർത്തിക്കാൻലീഗുണ്ടാക്കിയ സംഘടനയാണ് EK സംഘടന .
അത് ശുദ്ധിയാക്കേണ്ട ആവശ്യമില്ല. അവർക്ക് 35 വർഷമായി ചെയ്യാനുള്ളതുംചെയ്തതുംരണ്ടു കാര്യമാണ്.ഒന്ന് മുസ്ലിംലീഗിന് വേണ്ടിപ്രസംഗിക്കുക.രണ്ടാമത്തേത്പാണക്കാട് കുടുംബത്തിനുവേണ്ടി പ്രസംഗിക്കുകഇക്കാര്യംബഹുമാനപ്പെട്ടജിഫ്രി മുത്തുക്കോയ തങ്ങൾ,എം ടിഅബ്ദുള്ള മുസ്‌ലിയാർ,കൊയ്യോട് ഉസ്താദ്, ഉമർ ഫൈസി ഉസ്താദ്,അബ്ദുസമദ് മാസ്റ്റർ പൂക്കോട്ടൂർ,നാസർ ഫൈസി കൂടത്തായിതുടങ്ങിയവർ ഭംഗിയായി നിർവഹിച്ചു കൊണ്ടിരിക്കുന്നു.ഏതൊരു കാര്യത്തിനുവേണ്ടിയാണോഇ കെ സംഘടന രൂപീകരിച്ചത് അത് അതിനുവേണ്ടി ഭംഗിയായി നിർവഹിക്കുന്നു.
നി ആദ്യം പോയി ശുദ്ധിയാ,യാ യി വാ നീ ആരെയും കളിയാക്കണ്ട. ചാനൽ സംഗി
ഇവിടെ തെറ്റുപറ്റിയത് ഇടതുപക്ഷത്തിനാണ് . തങ്ങളിൽ ഭിന്നതയുണ്ടെന്ന് വരുത്തുന്നത് ഇവരുടെ ഒരു തന്ത്രം മാത്രമാണ് . തെരഞ്ഞെടുപ്പിൽ വോട്ട് മുഴുവൻ മുസ്ലിം ലീഗിന് അനുകൂലമാവുകയാണ് ചെയ്യുന്നത് . തങ്ങളിൽ ഒരു വിഭാഗം സർക്കാരിന് അനുകൂലമാണെന്ന് വരുത്തി തീർത്ത് ആനുകൂല്യങ്ങൾ പരമാവധി ഊറ്റിയെടുക്കുകയാണ് ലക്ഷ്യം . ഈ കപട തന്ത്രത്തെ തിരിച്ചറിഞ്ഞില്ല എങ്കിൽ നഷ്ടം ഇടതുപക്ഷത്തിന് തന്നെയാണ് .
ഇതിൽ എവിടെയാ ലീഗിന് തിരിച്ചടി
Ni aari
Samsthaye parayan
അടുത്തകാലത്തൊന്നും എസ് കെ സമസ്തയുടെ പ്രശ്നം തീരുകയില്ല കാരണം ഇതുവരെ അവർ ഒരുമിച്ച് നിന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു
കുറച്ചൊക്കെ സംസ്കാരം വേണം സംസാരത്തിലും പ്രവർത്തിയിലും... തങ്ങളെ നിങ്ങളൊരു സാമൂതായതിന്റെ അമീറല്ലേ കുറച്ചൊക്കെ സംകാരത്തോടുകൂടി പ്രതികരിച്ചുകൂടെ
അയാൾ ആ പണിക്ക് പോവുകയാണ് നല്ലത് ആ പയ്സി പട്ടിക്കാട്ട് നിന്ന് പുറത്താക്കാൻ ഉദ്ദേശിക്കുന്നവരുടെ കൂടെ പോവട്ടെ
നീ എന്തൊക്കെ പറയുന്നത്
നീ ആരടാ
ലീഗിന്. തിരിച്ചടിനൽകാൻ. മുത്തുവേറെജനിക്കണം.
ഇത് പറയുവാൻ മാത്രം താങ്ങളുടെ നാവിൻ അല്ലാഹു ശക്തി തന്നല്ലോ
ജിഫ്രി തങ്ങൾ ഒരു വാക്ക് കൊണ്ട് ലീഗിനെ പരാജയപ്പെട്ടുത്തണമെന്ന്പറഞ്ഞാൽ അത് നിറവേറ്റാൻ പ്രാപ്തരായ അനുയായികൾ ഉണ്ട് എന്നത് നീ മറക്കേണ്ട