JAMSHEERA FROM KOZHIKODE SHARES HER SUCCESS STORY

Поділитися
Вставка
  • Опубліковано 15 гру 2023
  • നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ എന്ന toprankpsc4@gmail.com വിലാസത്തിലേക്ക് അയച്ചു തരിക.

КОМЕНТАРІ • 154

  • @user-vf2bt7mw5y
    @user-vf2bt7mw5y 6 місяців тому +292

    തയ്യലും തൊഴിലുറപ്പുമായി ജീവിച്ച എല്ലാ കഷ്ടപ്പാടുകളുമായി കടന്നുപോയ കാലങ്ങൾ. Age over ആകുന്നു. അങ്ങനെ പഠിക്കാൻ തീരുമാനിച്ചു. മക്കൾ 20ഉം 17 ഉം വയസ്. എല്ലാവരുടെയും കളിയാക്കലുകൾ. എല്ലാത്തിനും അന്ത്യമായിട്ട് ഞാൻ ഇന്ന് pwd OA ആയി കേറിയിട്ട് 9മാസം. ഒരു കാര്യം മനസിലാക്കുക. കിട്ടത്തില്ലെന്നു പറയുന്ന ഒരു കാര്യം നേടിയെടുക്കുമ്പോൾ ഉള്ള സംതൃപ്തി അത് അനുഭവിച്ചു തന്നെ അറിയണം ❤️❤️

    • @sujisujithapp7916
      @sujisujithapp7916 6 місяців тому +8

      എങ്ങനെ പഠിച്ചു

    • @vaishnavvm2004
      @vaishnavvm2004 6 місяців тому +2

      Self study ayirunno engane ayirunnu padanam enthoke refer cheythu ennu parayavo?

    • @user-vf2bt7mw5y
      @user-vf2bt7mw5y 6 місяців тому +7

      @@vaishnavvm2004 4മാസം coching ന് പോയി. പിന്നെ കൊറോണ വന്നു. ക്ലാസ്സ്‌ ഇല്ലാരുന്നു. സെൽഫ് study

    • @rethibhan7590
      @rethibhan7590 6 місяців тому +1

      പിൻ വതിൽ നിയമനം നടക്കുന്നു . എന്തിനാ എഴുതുന്നു.എന്ന് ചോദിക്കുന്നു .confidence മുഴുവൻ പോകുന്നു 😢😢😢

    • @sonisoniarun1093
      @sonisoniarun1093 6 місяців тому

      U are great❤️👍

  • @akhi__lukaku7944
    @akhi__lukaku7944 6 місяців тому +59

    LGS നോട്ടിഫിക്കേഷൻ വന്ന അന്ന് തന്നെ LGS റാങ്കുകാരിയുടെ success story കൂടി ആയപ്പോൾ.... വല്ലാത്ത ഒരു എനർജി

  • @jishaks4265
    @jishaks4265 6 місяців тому +25

    ഈ പ്രവിശ്യത്തെ university lgs ഞാനും നേടും. ആദ്യ 100 ൽ ഒരാളാകാൻ ഞാനും പരിശ്രമിക്കുന്നു.

    • @sanjushabarish7858
      @sanjushabarish7858 6 місяців тому

      Njanum

    • @vidhyaprasad6546
      @vidhyaprasad6546 6 місяців тому

      University lgs um lgs um same aano

    • @Hyla525
      @Hyla525 6 місяців тому

      Notification vanno

    • @jishaks4265
      @jishaks4265 6 місяців тому

      @@Hyla525 s

    • @vismaya6475
      @vismaya6475 6 місяців тому

      ​@@Hyla525 various lgs nottification vannu apply cheyyanulla last date January 17

  • @jinsiiijinsi371
    @jinsiiijinsi371 6 місяців тому +10

    Thanku dears❤njum oru laboratory technician aayirunnu. Ipo lgs level ezhuthan nokunnund. Enikum science പഠിച്ചതിനാൽ ഹിസ്റ്ററി tough ആണ്. ഈ താത്തയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ മനസ്സിലായി ഇനി വെറും ഈ 6മാസം കൊണ്ടും പഠിച്ചാൽ lgs എങ്കിലും നേടാമെന്ന്. Oru😄energy കിട്ടി...

    • @MAJESTY10101
      @MAJESTY10101 6 місяців тому

      അന്നത്തെ exam അല്ല ഇപ്പോൾ.. അന്ന് exams എളുപ്പമായിരുന്നു

  • @chithrac4122
    @chithrac4122 6 місяців тому +4

    Nalla motivation ..thanks..and all the best

  • @farooque1019
    @farooque1019 6 місяців тому +2

    Current affairs എങ്ങനെ എവിടെ നിന്ന് പഠിച്ചു

  • @rayanasiya9055
    @rayanasiya9055 6 місяців тому

    Proud of u dear....

  • @SuryaNanda-sr6cu
    @SuryaNanda-sr6cu 6 місяців тому

    Congrats👍

  • @greeshma1052
    @greeshma1052 6 місяців тому +2

    Welcome back❤️. Kure naal ayi kandit🥰❤️megha chechi

  • @vaishnavvm2004
    @vaishnavvm2004 6 місяців тому +8

    Uff katta motivation 🔥🔥enteyum first exam annu lgs I will try my level best🔥

  • @rayanasiya9055
    @rayanasiya9055 6 місяців тому +8

    വൈകാതെ എനിക്കും കിട്ടും 🙏

  • @pscwinner935
    @pscwinner935 6 місяців тому +4

    Hai..hai...vanne....vanne....chechi...ini enkilum gap idalle....nokki irikuva ennum...thank u som much

  • @farooque1019
    @farooque1019 6 місяців тому +1

    മുക്കം ഭാഗം ഉണ്ടായിരുന്നോ സ്കൂളിൽ

  • @afsins9855
    @afsins9855 6 місяців тому

    Jamshira❤❤❤❤❤

  • @chinjusubash6945
    @chinjusubash6945 6 місяців тому

    Jamshee ❤❤

  • @layasmithu3155
    @layasmithu3155 6 місяців тому +3

    Scert ഏതൊക്കെ subject നോക്കി ജംഷീറ

  • @pscstudentmalappuram2245
    @pscstudentmalappuram2245 6 місяців тому

    👏👏

  • @Aryaa246
    @Aryaa246 6 місяців тому

    Congratulations🎉🥳👏

  • @dilsathdilu6766
    @dilsathdilu6766 6 місяців тому +3

    Aedu rank file use cheydadu
    Scert books aeda nnu use cheyde

  • @babeeshok562
    @babeeshok562 6 місяців тому +2

    Jamshiiiii hi
    Njan Divya.... congratulations 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @shafnarafeek1545
    @shafnarafeek1545 6 місяців тому +4

    Energetic words

    • @jamsheerajamshi3650
      @jamsheerajamshi3650 6 місяців тому +1

      Tnx

    • @shafnarafeek1545
      @shafnarafeek1545 6 місяців тому

      @@jamsheerajamshi3650 njan house wife aan 3kuttikal und psc padikkunnund ldc exam aan aim
      Oru rank file paranju tharamo

    • @jamsheerajamshi3650
      @jamsheerajamshi3650 6 місяців тому +1

      ഞാൻ lakshya ആണ് use akkiyath

    • @shafnarafeek1545
      @shafnarafeek1545 6 місяців тому

      @@jamsheerajamshi3650 ente kayyil 2020 le lakshya book und ath mathiyo

    • @kavyavishnu6696
      @kavyavishnu6696 3 місяці тому

      Current affirs egane padichu

  • @shamseenashanu3513
    @shamseenashanu3513 6 місяців тому +1

    Hi jamshi ivide kandathil santhosham

  • @Muhammed_vavasVavas
    @Muhammed_vavasVavas 6 місяців тому +1

    Jashi... Sis.... Jamshiii... Proud of യു...

  • @thafseerapuvi2630
    @thafseerapuvi2630 Місяць тому

    ❤❤❤

  • @jinsiiijinsi371
    @jinsiiijinsi371 6 місяців тому +16

    Below avarege aayalum ningkk nallla ഓർമ ഉണ്ടെല്ലോ പഠിക്കുന്നതെല്ലാം 😢എനിക്ക് വളരെ കുറവാണ് 😢

    • @Dilanoy2525
      @Dilanoy2525 6 місяців тому +2

      Athe😂

    • @jamsheerajamshi3650
      @jamsheerajamshi3650 6 місяців тому +10

      Fail ആക്കുന്നത് വരെ എനിക്ക് അറിയില്ലാരുന്നു പഠിക്കാൻ കഴിവുണ്ട് എന്ന്.

    • @abhijithk5615
      @abhijithk5615 6 місяців тому

      Degree.undo.bro

    • @thejalakshmi1100
      @thejalakshmi1100 6 місяців тому +3

      Orma undavunnath alla.orma undakkunnath aanu.padichath thanne padikkuka.appo orma vannolum.

  • @user-lg1dx6px2p
    @user-lg1dx6px2p 6 місяців тому +7

    എന്റെ ഫ്രണ്ട ജംഷി

  • @vaishnavvm2004
    @vaishnavvm2004 6 місяців тому +1

    Current Affairs enganaya padiche ?

  • @sonisoniarun1093
    @sonisoniarun1093 6 місяців тому

    Ethraya rank

  • @user-ep7gs9sm5e
    @user-ep7gs9sm5e 6 місяців тому +1

    Super👌

  • @aiswaryarenjith6478
    @aiswaryarenjith6478 6 місяців тому

    Waiting aayirunnu❤

  • @psctipandtricks2036
    @psctipandtricks2036 6 місяців тому

    എത്ര മാർക്ക്‌ ആണ്?

  • @reshmapm5270
    @reshmapm5270 6 місяців тому +5

    Kure naalayi waiting❤

  • @abidhaabi4378
    @abidhaabi4378 6 місяців тому +1

    Congrats dear🥰

  • @user-gw1ge4sp6j
    @user-gw1ge4sp6j 6 місяців тому +1

    Jamshi 😘❤️🎉👍👍

  • @mypscjourney
    @mypscjourney 6 місяців тому +14

    കുറേ നാൾ ആയല്ലോ വിഡിയോ ഒന്നും കാണുന്നില്ല എന്ന് ഓർത്തു ഇരിക്കുവായിരുന്നു 😄👍🏻

  • @vineethaomana7110
    @vineethaomana7110 6 місяців тому

    God bls uu

  • @ramzan6520
    @ramzan6520 6 місяців тому +1

    Thathaa njanum adyayita lgs vendiya nokunne eth rank file nikiyirunne

    • @jamsheerajamshi3650
      @jamsheerajamshi3650 6 місяців тому +1

      lakshya ആണ് nokkiyath

    • @afeefaapk781
      @afeefaapk781 6 місяців тому

      ​@@jamsheerajamshi3650ethra mark aa sis ee kitiyee

    • @Fizan8089
      @Fizan8089 6 місяців тому

      ​@@jamsheerajamshi3650Current affairs oru day ethra ennam padikkumayirunnu. Ariyan vendi aanu

  • @soothing-Minds.
    @soothing-Minds. 6 місяців тому +1

    Waiting

  • @rohiniasha2060
    @rohiniasha2060 6 місяців тому

    Congrats 🎉

  • @rahmalatheef3094
    @rahmalatheef3094 6 місяців тому

    Lgs ne kurich njan arinjilla😢verde distence ayi oru degree edthu

  • @user-qn7di9sl9l
    @user-qn7di9sl9l 6 місяців тому +4

    Nalloru motivation aayirunnu.ktet kittiyillallonnu karuthi sangadapettirikkumbozhanu ith kanunnath.u r superb.

  • @lineeshan9899
    @lineeshan9899 6 місяців тому +1

    Ithatha❤❤🔥

  • @sparker8489
    @sparker8489 6 місяців тому

    Proudly

  • @azeezkmAz
    @azeezkmAz 5 місяців тому

    ,keralathil ninnano india yil ninnano wordil ninnano question varuka enn parayan pattumo.pls

  • @jashidasaja8910
    @jashidasaja8910 6 місяців тому +4

    Lgs in scert 10 vere nokkano
    Plz reply 🙏🏻

  • @nithyakiran2169
    @nithyakiran2169 6 місяців тому +1

    madam .... vava oky ulath kondano ethrayum nalum video cheyathath

    • @TOPRANKLIFE
      @TOPRANKLIFE  6 місяців тому +4

      Ys ..☺️☺️ orupaadu pending undu..mail vannath edukkaan...kazhiyunnathum theerkkaan try cheyyunnu

  • @archavishnu9795
    @archavishnu9795 4 місяці тому

    Congrats chechii❤️

  • @shejits
    @shejits 6 місяців тому

    questions onnum athra prepare chyyatha pole ind .

  • @shijik2097
    @shijik2097 6 місяців тому

    current affairs egane padikka

  • @user-kd1fj8dd7d
    @user-kd1fj8dd7d 6 місяців тому

    👍

  • @user-lb7wz2vt5x
    @user-lb7wz2vt5x 6 місяців тому

    Jamshi ❤

  • @Hanna98769
    @Hanna98769 6 місяців тому

    Current affairs enghane padichu

  • @user-sf4xp4or3j
    @user-sf4xp4or3j 6 місяців тому +2

    Jamshi 🎉🎉👍🏻👍🏻✌🏻പൊളി Congratzz ❤

  • @SurprisedHockeyHelmet-do4gw
    @SurprisedHockeyHelmet-do4gw 6 місяців тому

    Lg's ❤

  • @user-xz4jc1yg2p
    @user-xz4jc1yg2p 6 місяців тому +4

    Enikkum joly kitiyitt ed poloru stry chyyanam😂

  • @jashisallu8821
    @jashisallu8821 6 місяців тому

    jamshi my sister 😊

    • @haiqoos
      @haiqoos 5 місяців тому

      Own sistr ano

  • @shabeenaaneesh1154
    @shabeenaaneesh1154 6 місяців тому +13

    സത്യത്തിൽ itry👍മണിക്കൂർ പഠിക്കുന്നു എന്ന് പറയുന്നത് കുറെ പേർക് demotivation ആണ്

    • @sabari2k23
      @sabari2k23 6 місяців тому +14

      ഞാൻ നന്നായി ഉഴപ്പുന്ന ആളാണ്. പക്ഷെ കഴിഞ്ഞ ld main list ഇൽ ഉൾപ്പെടുവാൻ കഴിഞ്ഞു.എത്ര time പഠിക്കുന്നു എന്നല്ല എന്ത് പഠിച്ചു എന്നും അല്ല. നിങ്ങൾ എങ്ങിനെ അത് എക്സാമിൽ പ്രയോജനപ്പെടുത്തി എന്നുള്ളതാണ് കാര്യം

    • @shabeenaaneesh1154
      @shabeenaaneesh1154 6 місяців тому +2

      @@sabari2k23 good ഡാ 👍👍

    • @aarshamohandas2499
      @aarshamohandas2499 3 місяці тому

      @@sabari2k23 job kittiyo

    • @sabari2k23
      @sabari2k23 3 місяці тому

      @@aarshamohandas2499 illa main list last anu

  • @aarshamohandas2499
    @aarshamohandas2499 6 місяців тому

    Mark ethra undayirunnu

  • @zarinakadri2939
    @zarinakadri2939 5 місяців тому

    Njanum ld varumbo arinjilla ld vilichu kazhinj padikkan thudangi vfa vilichappo apply cheythu ippo vfa rank 20 ld aduthath nokkanam degree kku poirunnenkil enne psc yil ethippettene jamsheerayeppole diploma cgeythu ippo 33 am vayasil rank listil pettu

  • @ashwaniashwani486
    @ashwaniashwani486 6 місяців тому

    🎉

  • @arnavvlog.289
    @arnavvlog.289 6 місяців тому +4

    Miss sughaano? Oru student aanu

  • @paathupaathu
    @paathupaathu 6 місяців тому

    Password
    Id മറന്നു പോയാൽ എന്ത് ചെയ്യണം

    • @Aman-gi7od
      @Aman-gi7od 6 місяців тому

      District psc office il poyal avidennu sheriyakkam

  • @sanjusfoodkitchen4061
    @sanjusfoodkitchen4061 5 місяців тому

    Lgsinu padikan best book eadhanu .ee 17nu apply cheyyan patiyilla😢😢😢

  • @user-yf5du8pl1s
    @user-yf5du8pl1s 5 місяців тому

  • @study__psc
    @study__psc 6 місяців тому

    Lgs ഫ്രീ mock ടെസ്റ്റുകൾ ഉണ്ട് ഈ ചാനലിൽ

  • @alurafialurafi2178
    @alurafialurafi2178 6 місяців тому

    Congrats jamshi 🥰👍

  • @amithabsambadi7015
    @amithabsambadi7015 6 місяців тому +1

    Jamshitha❤😘🔥

  • @PranavLal-jp6zt
    @PranavLal-jp6zt 6 місяців тому +4

    Baby piranno 😊

    • @TOPRANKLIFE
      @TOPRANKLIFE  6 місяців тому +3

      Ys.....baby boy☺️☺️

    • @PranavLal-jp6zt
      @PranavLal-jp6zt 6 місяців тому

      @@TOPRANKLIFE congratulations 🥳

    • @afeefaapk781
      @afeefaapk781 6 місяців тому

      ​@@TOPRANKLIFEethra mark aa kitiye

  • @shareefcp953
    @shareefcp953 6 місяців тому

    6 classil tolkkukayo
    Eth year aan padichad
    9class vare tolvi ennad eenn eduttumatiyirikkunnu
    Ennalum super
    Yuor hard work

    • @jamsheerajamshi3650
      @jamsheerajamshi3650 6 місяців тому +1

      2005 ആണ് 6 ക്ലാസ്സിൽ പഠിച്ചത്

    • @BStudent1
      @BStudent1 6 місяців тому

      ​​@@jamsheerajamshi3650Lgs examin total ethra mark undayirunnu?
      Njan lgs kozhikode aan apply cheythath athond chodikuva ,pls reply😊

    • @farooque1019
      @farooque1019 6 місяців тому +1

      @@jamsheerajamshi3650
      എവിടോ കണ്ട പോലെ മുക്കം ഭാഗം ഉണ്ടാരുന്നോ

  • @naznajm8697
    @naznajm8697 6 місяців тому

    Ulgs prilims result eppol varum

  • @kavyavishnu6696
    @kavyavishnu6696 3 місяці тому

    Ethokke rank file use cheithu...current affirs egane padichu

  • @diviyadiya3488
    @diviyadiya3488 Місяць тому

    ❤❤

  • @sameenashabeer8562
    @sameenashabeer8562 6 місяців тому +5

    Ldcവഴി joli കിട്ടിയാൽ നമ്മുടെ ജില്ലയിൽ thanne joli കിട്ടുമോ. വേറെ ജില്ലയിലൊക്കെയാണോ കിട്ടുക

    • @rafielc593
      @rafielc593 6 місяців тому +1

      നമ്മുടെ ജില്ലാ കൊടുത്താൽ നമ്മുടെ ജില്ല കിട്ടും

    • @Poorapremi559
      @Poorapremi559 Місяць тому

      വേറെ ജില്ലയിൽ

  • @Cinespot-YT
    @Cinespot-YT 6 місяців тому

    Lgs❤

  • @resmirajesh9885
    @resmirajesh9885 6 місяців тому

    Kathirikuvayirunnu.

  • @vishnuv8826
    @vishnuv8826 6 місяців тому

    First

  • @suhailasulu7865
    @suhailasulu7865 5 місяців тому

    Ldc and lgs defference entha

  • @user-ol8vx6kg7h
    @user-ol8vx6kg7h 6 місяців тому

    ❤🫶🏻

  • @prajeeshkunnummal1018
    @prajeeshkunnummal1018 4 місяці тому

    ആര് പറഞ്ഞിട്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്

  • @shahanasp2857
    @shahanasp2857 6 місяців тому

    Amal name girl or boy

  • @dhanyavijesh6943
    @dhanyavijesh6943 6 місяців тому +4

    Ldc ക്ക് പഠിച്ചാൽ lgs കിട്ടുമെന്ന് ഉറപ്പാണോ

  • @sparker8489
    @sparker8489 6 місяців тому

    ❤❤❤

  • @annuandbachu8141
    @annuandbachu8141 6 місяців тому

    Jamshi ❤

  • @Sivanisivang
    @Sivanisivang 6 місяців тому

    👍

  • @aiswaryarenjith6478
    @aiswaryarenjith6478 6 місяців тому

    Waiting aayirunnu❤