അരിപ്പൊടി വിറ്റ് നടന്ന ഈ വീട്ടമ്മയുടെ ഇപ്പോഴത്തെ കഥ കേട്ടാൽ ആരും അതിശയിക്കും!

Поділитися
Вставка
  • Опубліковано 18 січ 2019
  • For more information & to join with Team Global : Call /WhatsApp 9946051224
    An amazing life story of a Kerala housewife

КОМЕНТАРІ • 416

  • @smvlog1674
    @smvlog1674 2 роки тому +39

    ആരെല്ലാ० ഉണ്ട് മോദീകെയറിൽ😍😍

  • @prakashpk5581
    @prakashpk5581 5 років тому +44

    ഹായ് ജെസ്സി Mam നൂറുകണക്കിന് പ്രതിസന്ധികളെ നേരിട്ടതല്ലേ ഹൃദയം നിറഞ്ഞ അഭിനന്തനങ്ങൾ

  • @chanaparambilsasi251
    @chanaparambilsasi251 5 років тому +20

    നിങ്ങൾ സ്ത്രീ രത്നമാണ്. ഓരോ സ്ത്രീക്കും പ്രേചോദന മാകുന്ന ഊർജം.

  • @VanithaThozhil
    @VanithaThozhil 3 роки тому +5

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.

  • @user-nn5fe2nt5x
    @user-nn5fe2nt5x 5 років тому +10

    Ithanu real story. Congratulations mam

  • @nahnasworld1313
    @nahnasworld1313 5 років тому +20

    Cngrtz chechii😍❤👍

  • @crazycrazygirl9207
    @crazycrazygirl9207 3 роки тому +2

    Wow... super chechiii.. very inspiration story. 😊😍😍

  • @remsul03
    @remsul03 5 років тому +5

    And I strongly recommende modicare products

  • @rafeekka8470
    @rafeekka8470 5 років тому +38

    ഗ്രേറ്റ്‌ ജെസ്സി ചേച്ചി നിങ്ങൾ എന്നും ഞങ്ങൾക്ക് വലിയ പ്രചോദനമാണ്

    • @lillyjoseph6025
      @lillyjoseph6025 5 років тому

      Rafeek KA mathavintxpattukal

    • @RobynKish
      @RobynKish 5 років тому

      first few only reach far please dont go for this..
      if you have other full time job then as a side business it is alright

  • @kingqueen4564
    @kingqueen4564 3 роки тому +2

    Masha Allah congregation chechiiii😍😍😍😍😍😍

  • @ABDULGAFOOR-vp9jg
    @ABDULGAFOOR-vp9jg 2 роки тому +2

    അഭിനന്ദനങ്ങൾ

  • @aswathipattambi7431
    @aswathipattambi7431 5 років тому +28

    ഏത് ജോലിക്കും അതിന്റെതായ പണി ഉണ്ട് ആരും പണിയെടുക്കാതെ പണം വാങ്ങുന്നില്ല

    • @premraj8620
      @premraj8620 6 місяців тому

      താല്പര്യമുള്ളവർക്ക് ചെയ്യാം. ആരേയും നിർബ്ബന്ധിക്കുന്നില്ല. ഡയറക്ട് സെല്ലിംഗ് ആദ്യത്തെ ഇന്ത്യൻ കമ്പനിയാണ് മോദി കെയർ. 27വർഷം കടന്ന് ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഈ കമ്പനി സഹായിച്ചിട്ടുണ്ട് എങ്കിൽ അതൊരു നിസ്സാര കാര്യമല്ല. സൈറ്റിൽ കയറി പരിശോധിച്ചാൽ അറിയാവുന്നതേയുള്ളൂ.

  • @shifashina8250
    @shifashina8250 4 роки тому +9

    2020 ൽ എവിടെയും പോയിലെ ചേച്ചീ.....

  • @MUSIC-oc7zy
    @MUSIC-oc7zy 5 років тому +3

    Congratulations on your business success

  • @abbasmastan2570
    @abbasmastan2570 5 років тому +3

    Chechi. Suppar.

  • @georgekm9409
    @georgekm9409 3 роки тому +3

    Congrats to Mrs. Jessy 👍🌹🌿

  • @aashaash3870
    @aashaash3870 3 роки тому +4

    Really great madom.... ഞാൻ മോദികെയർ ബിസിനസ് ചെയ്യുന്നതിൽ അഭിമാനിക്കുന്നു.... നമ്മൾ തീവ്രമായി ആഗ്രഹിച്ചാൽ തീർച്ചയായും വിജയം നമ്മൾക്കുണ്ടാവും... എനിക്ക് example ഞാൻ തന്നെയാണ്.. 👍👍👍👍

  • @rameshk6680
    @rameshk6680 4 роки тому +1

    ഫോർവേഡ് ചെയ്തു കിട്ടിയത്..... സന്തോഷം... chechi... ഗോഡ് ബ്ലെസ് u

  • @fathimathfathima531
    @fathimathfathima531 3 роки тому

    Valare athigam sandosham thonnund madam.. Daivam eniyum orupad uyarangalil ethikatte

    • @shehumol296
      @shehumol296 3 роки тому

      Njan sumayya viliku paranjutharam joining venda karyangal 9645518815

  • @bibinbrochanel7090
    @bibinbrochanel7090 3 роки тому +1

    Congrats mam

  • @haneefarahman2111
    @haneefarahman2111 5 років тому

    Great madam

  • @leelammathomas1415
    @leelammathomas1415 5 років тому +176

    ചായ വിറ്റു നടന്ന ചേട്ടൻ പ്രധാനമന്ത്രി ആയി പിന്നെയാ.

  • @abdulkhaderkumbala8934
    @abdulkhaderkumbala8934 5 років тому +4

    Congrats...!!!

  • @mohammedt2956
    @mohammedt2956 3 роки тому +1

    എല്ലാരും leader's aakhum...

  • @VRENDesi
    @VRENDesi 3 роки тому +7

    I know many ,who have great achievements on Modicare and I am on my Director level now 👌👌❤

  • @shahidaag9674
    @shahidaag9674 5 років тому

    Chechi...great

    • @ambadathrajan5947
      @ambadathrajan5947 5 років тому

      ചേച്ചി വേറെ പണി നോക്ക് ഇതൊക്കെ കുറെ കേട്ടതാണ്. തള്ളു കുറച്ചു. കുറക്കു.

  • @silenthater621
    @silenthater621 5 років тому +7

    Congrats Mam. All the wishes Jishad Sir for updating these videos to us.

  • @vmchanel591
    @vmchanel591 5 років тому +1

    Super

  • @prasannaradhakrishnan2822
    @prasannaradhakrishnan2822 Рік тому

    Congrats maam

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 7 місяців тому

    Congratulations for modicare.

  • @gowoohno5424
    @gowoohno5424 5 років тому +3

    Husband enthu cheyunnuuuu...good job dear

  • @reenasuresh3426
    @reenasuresh3426 5 років тому +1

    Great

    • @muhammedthanseer9435
      @muhammedthanseer9435 5 років тому

      മോദി കെയർ എന്നത് നല്ല ഒരു ബിസിനസ്സാണ് യാതൊരുതരത്തിലുള്ള സാമ്പത്തിക ഇടപാടും വ്യക്തികൾ തമ്മിൽ നടക്കുന്നില്ല ഉൽപ്പന്നങ്ങൾ വാങ്ങിച്ചു കൊണ്ട് ഒരു സ്വയം സംരംഭകനായി കൊണ്ട് ബിസിനസ് ചെയ്യാനുള്ള അവസരമാണ് മോദി കെയർ കമ്പനി ജനങ്ങൾക്ക് നൽകുന്നത് എന്തെങ്കിലും അറിയാനും സംശയങ്ങൾ നികത്താനും ബന്ധപ്പെടുക
      Whtsapp 8129336724

  • @dr.ebenezerdaniel8599
    @dr.ebenezerdaniel8599 5 років тому +13

    She may be successful , I don't know about modicare , but I heard about few similar Networks . Intially they will give everything but end most of them realize the cheating. I know my bright friend dropped his studies because of such network, I can't forget the teares of his mother.

    • @JishadBuckerOfficial
      @JishadBuckerOfficial  5 років тому +2

      Hope this his video can clear the concern you raised above ua-cam.com/video/vS4iA9nJ5po/v-deo.html

    • @RobynKish
      @RobynKish 5 років тому

      i know 2 family lost everything

    • @RobynKish
      @RobynKish 5 років тому

      @@JishadBuckerOfficial I live in North America here also similar things going on please dont give too much hope some are addicted to this and at the end of the month not even making minimum wage or even half of it

    • @silenthater621
      @silenthater621 5 років тому +2

      Madam Modicare doesn't cheat anyone. Please study about it. For students plus two cbse Modicare is a company to study in Business studies

    • @mehandiartistmila
      @mehandiartistmila 5 років тому

      I too know a family who losted their house bcoz of doing this business.their son dropped studies and engaged with this..now he is nothing..his father had a good job before..now the family selling small products in train..why should people going before this things.i don't know..

  • @meenudevassy5717
    @meenudevassy5717 3 роки тому

    Nice

  • @bushrabushi1480
    @bushrabushi1480 Рік тому

    Njanund

  • @tonythomas2291
    @tonythomas2291 5 років тому +2

    Super video , sir.👍👍

  • @vaigasrthankyou7127
    @vaigasrthankyou7127 3 роки тому

    👌👌👍👍👍

  • @anaghaanju9079
    @anaghaanju9079 2 роки тому

    Supper

  • @naseempanakada
    @naseempanakada 5 років тому +1

    Congratulations madam💐💐

  • @serahsmadness
    @serahsmadness 5 років тому

    Woww

    • @muhammedthanseer9435
      @muhammedthanseer9435 5 років тому

      This is a wonderful business
      ഞാനും രണ്ടുവർഷമായി മോദി കെയർ ബിസിനസ് ചെയ്യുന്നു യാതൊരു തരത്തിലുള്ള സാമ്പത്തിക നഷ്ടവും എനിക്കുണ്ടായിട്ടില്ല കൂടുതലായി ഈ ബിസിനസിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക
      What's app 8129336724

    • @serahsmadness
      @serahsmadness 5 років тому

      @@muhammedthanseer9435 Even I am a modicare consultant :)

  • @sudheersakthi
    @sudheersakthi 5 років тому

    👌👌👌👌👌👌👌👌

  • @OrganicCare313
    @OrganicCare313 5 років тому

    RMP ( resource money and power ) Kittiyatho "Dhana Nashtam, Maana Nashtam Shareera Ksheenam"

  • @jaseelca3018
    @jaseelca3018 3 роки тому

    Eg:hul soap 60 gm for 10/- modicare soap 60 gm 30/-,you get payout of 60 percent maximum ,so company Share 12/-
    So who's king?

    • @shehumol296
      @shehumol296 3 роки тому

      IMA certified and dermatology tested products with money back guarantee.good products actually costs

  • @jamsheenariyas8106
    @jamsheenariyas8106 3 роки тому

    Hai jessi chechi

  • @sudheer.t.sudheer.t.4217
    @sudheer.t.sudheer.t.4217 5 років тому +28

    കേരളസർക്കാരിന്റെ ലോട്ടറി,വിശ്വസ്തം സുതാര്യം, നാട്ടുകാരുടെ പൈസ പോകുന്നത് മാത്രം മിച്ചം....

  • @sahiyatk132
    @sahiyatk132 3 роки тому +2

    Njn 6 mth pdcts vangiyirunnu aarkkum sale cheyyan pattiyilla rate kooduthal Annu paranj aarum vangunnilla panakkare veendum veendum panakkarakkukayum pavangale pinneem pavangal aakkanum pattiya businesses

  • @saatvika3794
    @saatvika3794 2 роки тому

    👏👏👏👏👏👏

  • @shyamashiju1006
    @shyamashiju1006 3 роки тому

    😀👍

  • @ranirose2051
    @ranirose2051 5 років тому

    Kottayam. Nallaoru team unde

  • @ranirose2051
    @ranirose2051 5 років тому

    Bava enthina ingane ok parayunnathe kottathe nalla or team ullavare varuthe lallalan nokalle.

  • @greenenergy6155
    @greenenergy6155 5 років тому +1

    love you dear

    • @lakshmeaiyer3745
      @lakshmeaiyer3745 5 років тому

      Ayoooo

    • @Niyas_puthuppady
      @Niyas_puthuppady 3 роки тому

      @@lakshmeaiyer3745 Modicare ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ..
      6238571232
      NO INVESTMENT.
      FREE JOINING.
      FINANCIAL FREEDOM.

  • @arafaarafa4051
    @arafaarafa4051 3 роки тому

    👍✌️🤝

  • @shamnadmmsaarvasriherbs55
    @shamnadmmsaarvasriherbs55 2 роки тому

    🔥🔥🔥🔥🔥

  • @csksilvio8857
    @csksilvio8857 5 років тому +2

    Super mom.. God bless you

  • @kunjattasworld9945
    @kunjattasworld9945 2 роки тому

    👏👏👏👌👍👍

  • @visakhkalladathazham6167
    @visakhkalladathazham6167 5 років тому

    Mlm

  • @basheerpp2746
    @basheerpp2746 5 років тому +6

    നടേശാ കൊല്ലണ്ട......

  • @nasarck8919
    @nasarck8919 5 років тому

  • @Parameswaran79
    @Parameswaran79 Рік тому

    💞💞💞

  • @rasheedvms1393
    @rasheedvms1393 4 роки тому

    Hi

  • @davidnayanan4238
    @davidnayanan4238 5 років тому

    Gd

    • @nadilnadil7652
      @nadilnadil7652 5 років тому

      Kure kazhiyumpol parayum police kandu keytti ennu.

    • @muhammedthanseer9435
      @muhammedthanseer9435 5 років тому +1

      രണ്ടുവർഷമായി മോദി കെയർ ബിസിനസ് ഞാൻ ചെയ്തുവരുന്നു ഇതിൽ യാതൊരുതരത്തിലുള്ള സാമ്പത്തിക നഷ്ടവും സംഭവിക്കുന്നില്ല കാരണം ആരുടെയും കയ്യിൽനിന്നും പണം വാങ്ങിച്ചു കൊണ്ടല്ല ബിസിനസിലേക്ക് ജോയിൻ ചെയ്യിപ്പിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയാനും സംശയങ്ങൾ നികത്താനും ബന്ധപ്പെടുക
      What's app 8129336724

  • @pibrahim321
    @pibrahim321 5 років тому +21

    ഇതെല്ലാം കേൾക്കുന്നത് malaയാളികളെല്ലെ .തീർച്ചയായും വീഴും .

    • @mms8014
      @mms8014 3 роки тому

      Njanum poi veenu but ipo i am happy this plan is very good products 100% results
      Athpole ningalk vijayikaan aagrahamundengil namuk othu pidikaam
      Cntct Or whtsp msg:9539331060

    • @Niyas_puthuppady
      @Niyas_puthuppady 3 роки тому

      Modicare ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ..
      6238571232
      NO INVESTMENT.
      FREE JOINING.
      FINANCIAL FREEDOM.

  • @nidhuvlog2833
    @nidhuvlog2833 6 місяців тому

    Modicare bisinass cheyyaan thalparyam undankil

  • @muhammadshafeekh6029
    @muhammadshafeekh6029 4 роки тому

    Phygicart

  • @RobynKish
    @RobynKish 5 років тому +4

    I know many who lost everything so be careful. First few will succeed the following people will hardly make anything. They only will have dreams and hopes but will be in zero. Be aware of the negative result

    • @shehumol296
      @shehumol296 3 роки тому

      No negative results
      If u work u can earn otherwise not
      Those who follow the system will succeed

  • @sajuleyland
    @sajuleyland 5 років тому +1

    Jappan life, conybio ഇങ്ങനെ കുറെ തരികിടകൾ വന്നു പോയി... ഇപ്പോൾ പുതിയ പേരിൽ ഒരെണ്ണം...☺️

    • @rahuldudz2999
      @rahuldudz2999 3 роки тому +1

      Idhu ipolum undu sir endhanu ennu kooduthal ariyanamenkil condact cheyu sir endhannu modicare engane ahnu modicare nnu paranjuthara

    • @Niyas_puthuppady
      @Niyas_puthuppady 3 роки тому

      Modicare ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ..
      6238571232
      NO INVESTMENT.
      FREE JOINING.
      FINANCIAL FREEDOM.

    • @saniyaalparambil4034
      @saniyaalparambil4034 Рік тому

      ഇത് തരികിട അല്ല sir... ഞാനൊക്കെ ഇത് ആസ്വദിച്ചു ചെയ്യുന്നു

    • @Sufana-kv8ub
      @Sufana-kv8ub Рік тому

      ആണോ ഇത് നല്ലൊരു ബിസിനസ്‌ ആണോ

    • @DreamTeam-ns7rb
      @DreamTeam-ns7rb Рік тому

      പുതിയതോ...?? 26 വർഷം ആയി കമ്പനി സ്റ്റാർട്ട്‌ ചെയ്തിട്ട്

  • @Dileepthoroth
    @Dileepthoroth 5 років тому

    People who joined initial stage only will get the benefit. Also this is suitable for only people who are good at canvas others.

  • @shihabshihab2533
    @shihabshihab2533 5 років тому +1

    നല്ലരസം കോൾക്കാൻ.

  • @frptest4115
    @frptest4115 5 років тому

    new udaayippu

    • @asdemosworld4623
      @asdemosworld4623 3 роки тому +1

      Newഅല്ല 1996-ൽ തുടങ്ങിയതാണ്

  • @habeebomanoor4904
    @habeebomanoor4904 5 років тому +1

    wow💚💚💚

    • @hashihashim8435
      @hashihashim8435 5 років тому

      chas poyikkittum pattikal

    • @habeebomanoor4904
      @habeebomanoor4904 5 років тому +2

      +Hashi Hashim
      #Modicare_അത്ര_ചെറിയ_കാര്യമല്ല_ആഴത്തിൽ_മനസ്സിലാക്കുക👌🏻*
      👇🏻👇🏻👇🏻👇🏻👇🏻👇🏻
      നമ്മൾ കാലാ കലങ്ങളായി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നു...🤷🏻‍♂ ഉപയോഗിക്കുന്നു....🤷🏻‍♂പക്ഷെ ഒരു രൂപയുടെ ഓഫറു പോലും നമ്മുക്ക് കിട്ടാറില്ല🤦🏻‍♂ - മാത്രമല്ല ഒരു കോളിറ്റി പോലും ഇല്ലാത്ത ഉൽപ്പന്നങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്🙍🏻‍♂- ഇവിടെ നമ്മുടെ പണം കൊണ്ട് മറ്റുള്ളവർ വളരാന്നു 🕺🏻- നമ്മൾ തളരുന്നു.🙇🏻‍♂
      ഇവിടെയാണ്
      *Ⓜodicare ന്റെ **#വല**ിയ_പ്രസക്തി😳*
      👇🏻👇🏻👇🏻
      വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് _*MRP* ഇല്ലാതെ😋 - *ഉപയോഗിച്ചിട്ട് ഇഷ്ട്ടമായിട്ട് ഇല്ലങ്കിൽ തിരിച്ച് തരു... എന്ന **#ഗ**്ര്യാരന്റി* യോട് കൂടിയിട്ട് ഉള്ള നിത്യ ഉപയോഗ ഉൽപ്പന്നങ്ങൾ ( 500 അധികം ) നമ്മൾ വാങ്ങുന്നതിലുടെ -
      *ആരോഗ്യം, സമ്പത്ത്,* എല്ലാം നമ്മളിലേക്ക് തിരിച്ച് വരുന്ന പുതിയ സംരഭം - അതെ -ഇത് സത്യം മാണ്👌🏻 - മാറി ചിന്തിക്കുക👉🏻- നല്ല നാളെക്കാഴ്
      നല്ലതാണങ്കിൽ👌🏻ഏറ്റടുക്കുക👇🏻👇🏻👇🏻👇🏻
      #ഒരു_മാസം_നിങ്ങളുടെ_വീട്ടിലെ_ചിലവുകൾ_എത്രയാണ്? 🤔*
      ഉദ:- ഒരു *3000* രൂപയുടെ ഉൽപ്പന്നം നിങ്ങൾ *Modicare ന്റെ ഷോപ്പിന്ന്* വാങ്ങിയാൽ, നിങ്ങൾക്ക് തിരിച്ച് കിട്ടുന്നത് *1005* രൂപയാണ്!
      എങ്ങനെ ?👇🏻👇🏻👇🏻
      *അതായത് 3600 MRP ഉള്ള സാധനങ്ങൾ 600 രൂപ ഡിസ്കൗണ്ട് കുറച്ച് (15%-20% വരെ) 3000 രുപക്ക് കിട്ടും,*
      പുറമെ ... *3000 രുപക്ക് കമ്പനി 1500 ( പകുതി ) പോയന്റ് തരും അതിന്റെ 7% (7% മുതൽ 22% ഉണ്ട്) 1500 x 7% =105 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലോക്ക് കമ്പനി ഇട്ട് തരും*
      അതിനും പുറമേ *ഒരു 300 രുപയുടെ ഉൽപ്പന്നങ്ങൾ Free ആയി കിട്ടുകയും ചെയ്യും*
      👇🏻👇🏻👇🏻
      600 Discount
      105 Subsidy
      300 Free Products
      #Totally👉1005...💵💴ൽ #ഏറെ_രൂപ_നമ്മുക്ക്_ലാഭം_മാണ്* (Savings)
      ഇതിനും പുറമെ ...
      *Next offer 👉🏻ലോയൽറ്റി ഓഫർ (2500 to 5000 വരെ)*
      👇🏻👇🏻👇🏻
      *ഇത് പോലെ 6 മാസം തുടർച്ചയായി 3000 രൂപയുടെ ഉൽപ്പന്നങൾ,* (വിട്ടിലെക്കോ, ബന്ധുക്കൾക്കോ, അയൽവാസികൾക്കോ,) *വാങ്ങിയാൽ 7 -മത്തെ മാസം -👉🏻 3000 രൂപയുടെ ഇഷ്ട്ടമുള്ള ഉൽപ്പന്നങ്ങൾ 🙆🏻‍♂തികച്ചും free ആയി കിട്ടുകയും ചെയ്യും👍🏻*
      *സുഹൃത്തെ- ഇത്തരം വലിയ രീതിയിൽ ഉള്ള ഓഫറുകൾ നമ്മുക്ക് കിട്ടാറുണ്ടോ? ഇല്ലാ എങ്കിൽ - ചിന്തിക്കുക*
      ഒരു മാറ്റത്തിന് വേണ്ടി തയ്യാറാവുക
      കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക👍🏻
      "Welcome to wonderful world of Ⓜodicare"
      *വിളിക്കുക ::9562593869*
      #ഹബീബ്_ഓമാനൂർ*

  • @Kim-br7kv
    @Kim-br7kv 5 років тому +4

    Enthorum swapnangal. Thattippinte paryayam

    • @Niyas_puthuppady
      @Niyas_puthuppady 3 роки тому

      Modicare ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ..
      6238571232
      NO INVESTMENT.
      FREE JOINING.
      FINANCIAL FREEDOM.

    • @shehumol296
      @shehumol296 3 роки тому

      Thattippu cmpny kal undu.ithu angane alla.ithil chernn flop aayavar illa.parajayapettenkil avar work cheyyanjit mathramanu

    • @shehumol296
      @shehumol296 3 роки тому

      9646518815 paranjutharam

  • @WorldofMalappuram
    @WorldofMalappuram 5 років тому

    👍👍👍

    • @jithinmanikyam8171
      @jithinmanikyam8171 5 років тому

      For networkmarketing please contact 9207393770

    • @vijayakumar6108
      @vijayakumar6108 5 років тому

      Sexy

    • @johnvarghese2808
      @johnvarghese2808 5 років тому

      MALAPPURAM great

    • @johnvarghese2808
      @johnvarghese2808 5 років тому

      great

    • @muhammedthanseer9435
      @muhammedthanseer9435 5 років тому +1

      ഇത് യാതൊരു മുതൽമുടക്കുമില്ലാതെ സാമ്പത്തിക നഷ്ടം ഒന്നും തന്നെ ഇല്ലാത്ത നല്ല ഒരു ബിസിനസ് സംരംഭമാണ് മോദി കെയർ ബിസിനസ് രണ്ടുവർഷമായി ഞാൻ ചെയ്തുവരുന്നു താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക
      What's app 8129336724

  • @pradeepp9119
    @pradeepp9119 5 років тому

    Sorry ini meeting paripady illa chachi.

  • @tkdays1328
    @tkdays1328 3 роки тому +1

    ചേച്ചി പറയുവാ മക്കളുടെ വിവാഹം ആഡംബരമായി നടത്താൻ സാധിച്ചു എന്ന്.

  • @ratheeshratheeshcp4034
    @ratheeshratheeshcp4034 3 роки тому

    കഴിവ് ആണ് വേണ്ടത്.

  • @hardsnake1654
    @hardsnake1654 4 роки тому +1

    ഈ ചേച്ചി നിങ്ങളുടെ കമ്പനിക്ക് ഒരു മുതൽക്കൂട്ട് ആണ്

  • @antonysebastian6859
    @antonysebastian6859 5 років тому +1

    Swapnam kure undallo

  • @safarulla100
    @safarulla100 5 років тому +5

    MLM. multi level marketting.

  • @musthafa1788
    @musthafa1788 5 років тому +5

    R M P ORMA VARUNNU ETHILUM MANOHARAMAAYA STORY AAYIRUNNU ATHU

    • @lfesbeautful9182
      @lfesbeautful9182 5 років тому +1

      ന്റെ പൊന്നെ. ഓര്മിപ്പിക്കല്ലേ

    • @nithinbraj
      @nithinbraj 4 роки тому

      @@lfesbeautful9182 adhandhe

    • @Niyas_puthuppady
      @Niyas_puthuppady 3 роки тому

      Modicare ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ..
      6238571232
      NO INVESTMENT.
      FREE JOINING.
      FINANCIAL FREEDOM.

    • @premraj8620
      @premraj8620 6 місяців тому

      താങ്കളുടെ മാത്രം കുഴപ്പമാണ്. ആരേയും കുറ്റം പറയേണ്ട.
      എന്ത് ചെയ്യണം എന്ന് തീരുമാനം എടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
      ഇവിടെ ജെസ്സി മേം പറഞ്ഞത് 100% സത്യമാണ്. 27 വർഷമായി വളരെ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന കമ്പനിയാണ് മോദി കെയർ. ആരും ആരെയും ചതിക്കുന്നില്ല. ഇഷ്ടമുള്ളവർക്ക് കടന്ന് വരാം. ഇത് നിയമപരമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് 💯

  • @ibrahimahmed6122
    @ibrahimahmed6122 5 років тому

    allathinum adhide dhaya oru samayam undu unneeeee

  • @gogooog1629
    @gogooog1629 5 років тому +1

    Kerala sarkkaar ithinethire karshanamay nadapadi edukanm.. ee mlm thattip thadayuka

    • @voiceofsajjad1580
      @voiceofsajjad1580 4 роки тому +2

      പൂമോനെ ML M അല്ല തട്ടിപ്പ് മണി ചെയ്നാണ് മണി 2012 കേരള ഗവൺമെൻറ് ബാൻ ചെയ്തു ML Mകേരള ഗവൺമെൻറും കേന്ദ്ര ഗവൺമെന്റും സപ്പോർട്ട് ചെയ്യുന്നു
      10 ലക്ഷം ആളുകൾ ML M ചെയ്യുന്നു, എല്ലാ തൊഴിലാളി സംഘടനയുടെയും സപ്പോർട്ട് ഉണ്ട്
      ഇതൊരു തൊഴിൽ മേഖലയായി അംഗീകരിച്ച് ഗവൺമെന്റ് ഒരു ബോർഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്
      ഗുലാത്തിവഴി എക്സാം കഴിഞ്ഞിറങ്ങുന്നവർക്ക സർട്ടിഫിക്കേറ്റും ഗവൺമെൻറ് കൊടുക്കുന്നു.
      ഇതൊന്നും മണി ചെയിനിൽ കിട്ടില്ല കാര്യം പഠിക്കാതെ വിമർശിക്കരുത്

  • @ramnp9396
    @ramnp9396 5 років тому

    Eth chain paribadi parayunath ethinday thalapathulla alugalokay kychalavum backi adiyil varunavar moonchum

    • @shehumol296
      @shehumol296 3 роки тому

      Adiyil varunnavar enna onnilla.avarude adiyil vannukonde irikukayalle.athinu sramichondirikanam.alland chumma join cheyth veruthe irunnit enikoonum kitiyille ennu parayunnavr moonjum

  • @jacobmajacob1528
    @jacobmajacob1528 5 років тому +1

    ഇപ്പോൾ തോമസ് ആൻഡ്രൂസ് എവിടെ?

    • @Arjun-mi8de
      @Arjun-mi8de 3 роки тому

      Ammachikk Christmas sammanam ayittu varumennu paranju

  • @anurajr.a6295
    @anurajr.a6295 4 роки тому

    Tvm aarenkilum work cheyyunnundo

  • @user-yf5sk8dq8e
    @user-yf5sk8dq8e 2 роки тому

    അതെ എല്ലാരെയും വളർത്തും അദ്യം പൈസ വേണം പിന്നെ ആളെ ചേർക്കണം
    ഇത് ചേർക്കലല്ല ബിസിനസ് പ്ലാൻ കൊടുക്കലാണ്

  • @santhoshbedoor6610
    @santhoshbedoor6610 5 років тому +6

    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയാം

    • @Niyas_puthuppady
      @Niyas_puthuppady 3 роки тому

      Modicare ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ..
      6238571232
      NO INVESTMENT.
      FREE JOINING.
      FINANCIAL FREEDOM.

  • @frptest4115
    @frptest4115 5 років тому +1

    R M P , AMWAY , Now Modicare

    • @aswathipattambi7431
      @aswathipattambi7431 5 років тому +1

      Modicare സുപ്പർ ആണ് ജോയിൻ ചെയ്യുവാൻ വിളിക്കു 9605825312

    • @frptest4115
      @frptest4115 5 років тому +1

      @@aswathipattambi7431 ningalangu cheythaa mathy

    • @Niyas_puthuppady
      @Niyas_puthuppady 3 роки тому

      Modicare ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ..
      6238571232
      NO INVESTMENT.
      FREE JOINING.
      FINANCIAL FREEDOM.

    • @voiceofsajjad1580
      @voiceofsajjad1580 3 роки тому

      മോദി കെയർ 25 വർഷമായി കുഞ്ഞേ?

  • @remsul03
    @remsul03 5 років тому +1

    Ente wife modicare il work cheyunnunde. Enike adyam viswasam illarnu. Pakshe ippozhulla ente arive vechu modicare oru good opportunity aane. Athil ninnu nalla amount vangunna palareyum enike ariyaam. Njn ithepole kure business cheythu nokiyathane. Modicare athepole alla. Modicare il chernune paranje aarum onnum nedukayilla. Athinte processes anusariche regular aayi work cheythal urappayum vijayikkaam. Modicare nte attavum veliya asset athinte products aane. 100% money back guaranteed aayittullathaane oro products um. Modicare nte oro product lum company chairman sign cheytha satisfaction guarantee seal unde. Itrem nke urappulla karyam aane. Njn modicare nte products use cheyunnumunde. 😇

    • @musthummmmlprm6943
      @musthummmmlprm6943 4 роки тому +1

      Onnu podo alkkare brainwash cheyyunna oru thattippu ....

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 5 років тому

    140,269 view

  • @sasidharank.n.5042
    @sasidharank.n.5042 5 років тому +3

    റെയിൽവേ പ്ലാറ്റ്ഫോമിൽപലഹാരംവിറ്റുനടന്നസ്ത്രീയുടെമകൻഇന്ന്കോടീശ്വരനായിട്ടു്നാടുഭരിക്കുന്നു.......
    പിന്നെ.....യാ......യിതൊക്കെ ....

    • @FarmhouseKitchenByRaji
      @FarmhouseKitchenByRaji 5 років тому

      Atharann parayu

    • @asdemosworld4623
      @asdemosworld4623 4 роки тому

      താങ്കളെന്തായി

    • @akhiljy
      @akhiljy 3 роки тому

      മറ്റൊരു നേതാവ് വന്നാൽ പുള്ളി ഔട്ട്‌ ആകും പക്ഷെ ഇതു എന്നും നില നില്കും

  • @ebrahimmimicsmu6302
    @ebrahimmimicsmu6302 3 роки тому

    👍👍👍👍👍👍👍👍

  • @ajeeshjohn3709
    @ajeeshjohn3709 Рік тому

    മന:സ്സിനെ തകർത്തുകളഞ്ഞല്ലാ ചേച്ചി .....

  • @sasiap9263
    @sasiap9263 5 років тому

    Entha ithu modhi ghar

  • @nasarpalliyalil7046
    @nasarpalliyalil7046 5 років тому +2

    Mlm മുകളിലുള്ളവർക്ക് കൈ നനയഥേ ലക്ഷങ്ങൾ കിട്ടും ...താഴെയുള്ളവർക്ക് വട്ട പൂജ്യം

    • @polikkalzz4857
      @polikkalzz4857 5 років тому +2

      ബായ് നമ്മള് ബിസിനസ് സ്റ്റാർട്ട്‌ ചെയ്തിട്ട് നമ്മുടെ കൂടെ ഒരു 1000 പേരെ നിറുത്തിയാൽ നമ്മള് മുകളിൽ അകത്തില്ലേ അപ്പോൾ പ്രശ്നം തിരുമല്ലോ

    • @asdemosworld4623
      @asdemosworld4623 4 роки тому +2

      നിങ്ങൾ താഴെ നിൽക്കാനാണിഷ്ടമെങ്കിൽ ഒരിക്കലും മുകളിൽ വരില്ല

    • @asdemosworld4623
      @asdemosworld4623 3 роки тому

      മുകളി ൽ ഒരു ദിവസം പെട്ടെന്നാ കുന്നതല്ല.

  • @aboobackerpkabuloyal1508
    @aboobackerpkabuloyal1508 5 років тому

    Ithokke nediyathu Eethattippu bissnessiloodeyano

    • @Niyas_puthuppady
      @Niyas_puthuppady 3 роки тому

      Modicare ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ..
      6238571232
      NO INVESTMENT.
      FREE JOINING.
      FINANCIAL FREEDOM.

    • @premraj8620
      @premraj8620 6 місяців тому

      ചിരിപ്പിക്കല്ലേ സാറേ 😂

  • @abubecker2736
    @abubecker2736 5 років тому +22

    ഇത് തട്ടിപ്പൊന്നുമല്ല.നിങ്ങൾ അതിൽ മെംബർഷിപ്പ് എടുത്താൽ നിങ്ങൾ വാങ്ങുന്ന സാധനത്തിനു റിഡക്ഷൻ കിട്ടും.അത് പോലെ വേറൊരാളെ ചേർത്താൽ അയാൾക്കും റിഡക്ഷൻ കിട്ടും.അതിൽ ഒരോഹരി നിങ്ങൾക്കും കിട്ടും. ഞാൻ ആരേയും ചേർത്തിട്ടില്ല പക്ഷേ മെമ്പറാണ്..

    • @RobynKish
      @RobynKish 5 років тому

      Ale cherttal..first few only reach far please dont go for this..
      if you have other full time job then as a side business it is alright

    • @sreeprakashk5805
      @sreeprakashk5805 5 років тому

      Geetha

  • @ziyadmahlari9853
    @ziyadmahlari9853 5 років тому +7

    മോദി കെയർ
    ഹ.... ഹ

    • @Niyas_puthuppady
      @Niyas_puthuppady 3 роки тому

      Modicare ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ..
      6238571232
      NO INVESTMENT.
      FREE JOINING.
      FINANCIAL FREEDOM.

    • @shehumol296
      @shehumol296 3 роки тому

      Entha chirichath

  • @umarjalal397
    @umarjalal397 5 років тому

    Njan oru kaariyam parayaam ethil namukk cash kittum evarude products vilkunnathintte Labham Pakshe work cheyyanam ethil annum Aala keyattanam Eth pazhaya RMP Amp eth pole oru paad onddaayirunnu ethellaam Nirthi poy Eth pole ethum nirthum Appol cash kittumo Ella PINNA ORU Kaariyam parayunnath 70% kallatheram Aayirikkum kallatheram parayaan kazhivu ullaver maathrame member ship adukkaavo Allankhil kodutha cashinu kittiya products Ath samaadhaanikkanam ( ORU products vittaal oru pravishame laabham kittu Ath orma venam

    • @DreamTeam-ns7rb
      @DreamTeam-ns7rb Рік тому

      മോഡികെയർ ചെയ്തിട്ടുണ്ടോ???

  • @ManiKandan-bq1sn
    @ManiKandan-bq1sn 5 років тому

    RMP where is now ?

    • @Niyas_puthuppady
      @Niyas_puthuppady 3 роки тому

      Modicare ബിസിനസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ..
      6238571232
      NO INVESTMENT.
      FREE JOINING.
      FINANCIAL FREEDOM.

    • @shehumol296
      @shehumol296 3 роки тому

      Rmp bad modicare gud

  • @haseenaaseera9249
    @haseenaaseera9249 2 роки тому

    Satyam aano