തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് | തീയിലെരിഞ്ഞത് ശരീരമാണ് മനസ്സല്ല - Susan Thomas | Mallu life

Поділитися
Вставка
  • Опубліковано 5 жов 2024
  • തീയിലെരിഞ്ഞത് ശരീരമാണ് മനസ്സല്ല - Emotional Interview with Susan Thomas
    തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച്
    #സൂസൻ #susanThomas #tiktokMalayalam #Photoshoot #viralPhotoshoot #SusanThomasViral #weddingPhotoshoot #viralWedding #mallulife
    അവളുടെ ആഗ്രഹം ഞാൻ അങ്ങ് സാധിച്ചു കൊടുത്തു! വിവാഹ ചിത്രങ്ങൾ കാണാം | Dr. Manu Gopinadhan Susan Thomas
  • Розваги

КОМЕНТАРІ • 275

  • @Inspire
    @Inspire  3 роки тому +51

    വീഡിയോ ഇഷ്ടം ആയാൽ ചാനൽ സുബ്ക്രൈബ് ചെയ്യണേ.... ബാക്കി വീഡിയോ കാണാൻ ഈ ലിങ്ക് ഉപയോഗിക്കാം
    Part 1=
    ua-cam.com/video/Lt6KawQ_6vE/v-deo.html
    Part 2 ≈
    ua-cam.com/video/itVk3dYbnfA/v-deo.html

  • @suryasun4846
    @suryasun4846 3 роки тому +137

    ഈശ്വരാ കേൾക്കാൻ പോലും വയ്യാ 😔😔😔😔ഈ മോൾക്ക് nallathu വരട്ടെ ഇനി ഉള്ള കാലം

  • @ushavalsan8717
    @ushavalsan8717 Рік тому +21

    മോളെ ഞാൻ മോളുടെ കല്യാണ വാർത്ത അണ്കണ്ടിട്ടാണ് ഇത് കാണുന്നത് എന്തായാലും കഷ്ട സമയത്ത് പറ്റി എങ്കിലും ദൈവം കൂടെയുണ്ട് എന്ന് ഇപ്പൊൾ ഞങ്ങൾക്ക് ഉറപ്പായി നല്ല ഒരു പയ്യൻ വന്നു കൂടെ കൂട്ടിയല്ലോ ദൈവം പറഞ്ഞു വിട്ടതാണ്

  • @nimishajoshi2053
    @nimishajoshi2053 3 роки тому +107

    കേൾക്കാൻ പോലും വയ്യാ ദൈവമേ..
    ശക്തി കൊടുക്കണേ..
    ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കല്ലേ... ദൈവമേ...

  • @philipkutty663
    @philipkutty663 Рік тому +32

    ഈ മോളെ സന്തോഷത്തോടെ സ്വീകരിച്ച സന്ദീപ് എത്ര നല്ല മനസിന്റെ ഉടമയാണ് . സൂസനോടുള്ളതിനേക്കാൾ കൂടുതലിഷ്ടം സന്ദീപിനോട് തോന്നുന്നു രണ്ടുപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . ധൈര്യമായിരിക്കുക

  • @julieanu6283
    @julieanu6283 Рік тому +3

    വല്ലാത്ത touching ആയിപ്പോയി ഈ അനുഭവം😟

  • @mujeebvk9959
    @mujeebvk9959 3 роки тому +60

    ഇനിയും ധൈര്യത്തോടെ മുന്നോട്ടു പോകു സഹോദരി..

  • @vishnunb9144
    @vishnunb9144 3 роки тому +21

    എല്ലാം ദൈവം കാണുന്നുണ്ട്. ആരും സഹതാപിക്കരുത് ഈ സിസ്റ്ററിനോട് കാരണം അവർക്ക് ആ സഹതാപം ആണ് കൂടുതൽ വേദന ഉണ്ടാക്കുക. ധൈര്യം പകരുക കൂടെ കൂട്ടുക അതാണ് ചെയ്യേണ്ടത്

  • @rajeshvt5659
    @rajeshvt5659 3 роки тому +44

    ദൈവമേ ഈ ചേച്ചിക്ക് നല്ലതു വരുതണമേ

  • @usharaju2718
    @usharaju2718 3 роки тому +64

    എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്ന കുട്ടി ചെറുപ്പത്തിൽ പൊള്ളി പക്ഷെ വലുത് ആയപ്പോ ആ കുട്ടിയെ ഒരാൾ കല്യാണം കഴിച്ചു. ഒരു കുഞ്ഞും ഉണ്ട് സുഖമായി ജീവിക്കുന്നു ബ്രസ്റ്റ് ഒക്കെ ഇല്ലാത്ത കൊണ്ട് കുപ്പിപൽ കൊടുത്തു വളർത്തുന്നത്. നല്ല ജീവിതം സൂസനും ഉണ്ടാകും ♥️🌹

  • @jessyammavlogs
    @jessyammavlogs Рік тому +2

    എത്ര വലിയ വിശ്വാസം വേറെ ആരായാലും കണ്ണാടിയിൽ നോക്കിയ നിമിഷം പതറി പ്പോയേനെ.. പക്ഷേ ഈ മകൾ പറഞ്ഞത് ഇത്രയൊക്കെ അല്ലെ പറ്റിയുള്ളൂ അതങ്ങു മാറും.. ദൈവത്തിന്റെ കരുതൽ എത്രയധികം.. Thank God 🙏🏻

  • @gdcd6094
    @gdcd6094 3 роки тому +18

    ദൈവം നല്ലത് വറുത്തട്ടെ എന്നു ചേച്ചിക്കി വേണ്ടി പ്രർഥിക്കാം 🙏🙏🙏

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +33

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ.

  • @Sree-x5i
    @Sree-x5i 3 роки тому +33

    ഈ anchor എന്താ ഇങ്ങനെ ചിരിക്കുന്നത് ?. ആ ചേച്ചി അവരുടെ അനുഭവം പറയുമ്പോൾ ഇവരെന്തിനാ ഇരുന്നു ചിരിക്കുന്നത്. ഒരുമാതിരി വിവരവില്ലാത്ത പോലെ 🤨

    • @bettymathew2722
      @bettymathew2722 3 роки тому +1

      എനിക്കും തോന്നി.

    • @Sree-x5i
      @Sree-x5i 3 роки тому

      @@bettymathew2722 Aah

    • @bettymathew2722
      @bettymathew2722 3 роки тому +2

      Puthiya aalanannu thonunnu. Evida chirikkandath ennonnum ariyillarikkum.🙄🙄

    • @Sree-x5i
      @Sree-x5i 3 роки тому

      @@bettymathew2722 sheriyaa

    • @swbeehshaji5325
      @swbeehshaji5325 2 роки тому +1

      എനിക്കും thonni

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 3 роки тому +114

    Camera എപ്പോഴും guest ne ആണ്‌ focus ചെയ്യേണ്ടത്. Anchor എ അല്ല

    • @Inspire
      @Inspire  3 роки тому +16

      ഞങൾ പ്രൊഫഷണൽ ആളുകൾ അല്ല.. കുറച്ചു കുറവുകൾ ഉണ്ട്‌. വരും ദിവസങ്ങളിൽ പരിഹരിക്കാൻ ശ്രമിക്കാം. ചേച്ചിയുടെ വീഡിയോ ഇടുക അതായിരുന്നു ലക്ഷ്യം മറ്റൊന്നും നോക്കിയില്ല...

    • @twinklestarkj2704
      @twinklestarkj2704 Рік тому +1

      ഈ കേസിൽ guest നെ നേരിട്ട് എപ്പോഴും ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്
      അത് അറിയില്ല??.

  • @chithiraaravind9829
    @chithiraaravind9829 3 роки тому +46

    നല്ലൊരു ജീവിതം തരട്ടെ... ദൈവം കൂടെ ഉണ്ടാകും

  • @dhachuzzz7073
    @dhachuzzz7073 3 роки тому +14

    Oru cheriya Pollal vannal polum nalla vedanayayirikum. Ethrayum vedana sahikendi vanna chechick varum naalukal happiness mathramayirikatte. God bless you Chechi.

  • @sumsungsumsung1013
    @sumsungsumsung1013 3 роки тому +35

    Susan , You are great 👌🙏❤🥰🥰 God bless you 🙏🌹❤

  • @bijijoseph876
    @bijijoseph876 3 роки тому +35

    കുമളി ഗവൺമെന്റ് schoolil ente കൂടെ പഠിച്ച കുട്ടിയാണ് സൂസൻ എന്നാ എനിക്ക്തോന്നുന്നേ...

  • @i.n.h2741
    @i.n.h2741 3 роки тому +28

    Thanik vanna Ella vedanakaleyum kuravukaleyum positive aayi eduth jeevikunna chechik big salute 😍😍😍😍😍

  • @sheebasatheesh2546
    @sheebasatheesh2546 3 роки тому +9

    Susanji you are very very great , Ente kannil Susanji oru celebretty aanu , sooo cute.....

  • @nandhananandhuzzzzz9643
    @nandhananandhuzzzzz9643 3 роки тому +18

    ദൈവം അനുഗ്രഹിക്കട്ടെ chechiye

  • @rajeenachandran9121
    @rajeenachandran9121 3 роки тому +12

    Susan...daivathinte Joli cheyyaan poyittu inganeyokke aayittum daivathe kuttapeduthatha ningalude nalla manassu daivam kaanum... Ellaa kuravukalum daivam maattitharatte... Ellaa nanmakalum niranja kudumba Jeevitham undaakattennu prarthikkunnu... God bless you..

  • @deepthir4782
    @deepthir4782 3 роки тому +13

    Ente dheivame ithonnum kekkan vayyaaa... Pavam chechikk nallathu varaneee🙏🙏

  • @lijika3177
    @lijika3177 3 роки тому +36

    എല്ലാം കാണുന്ന യേശു ഇതിന് മറുപടി തരും ഉറപ്പ്🙏🙏

  • @suryasun4846
    @suryasun4846 3 роки тому +23

    കേൾക്കാൻ പോലും വയ്യാ ഈശ്വര 😔😔😔

  • @poppycolor1331
    @poppycolor1331 3 роки тому +17

    It's a painful story. God bless her... 🙏

  • @aaliya8694
    @aaliya8694 3 роки тому +45

    Anchor kollilla👎
    Anchorine change cheyyanam

  • @reshmasajeevan4520
    @reshmasajeevan4520 3 роки тому +10

    Ithrayum oru serious aaya karyam kettitt chirikkuvano 😔

  • @sallyissac9933
    @sallyissac9933 3 роки тому +20

    God bless you Susan🙏

  • @sr.sallyjob5306
    @sr.sallyjob5306 Рік тому +6

    May God grant her inner strength and grace to face her life with serenity.

  • @bettymathew2722
    @bettymathew2722 3 роки тому +16

    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹

  • @jayasreevaliyaveetil1465
    @jayasreevaliyaveetil1465 3 роки тому +6

    Nammalokke ethra bhagyam cheythavara kettirikkan polum vaya god bless you

    • @sanusaneesh4124
      @sanusaneesh4124 Рік тому

      ഞാനും ഈ വേദന അനുഭവിച്ചു

  • @sruthibijuvlogs2452
    @sruthibijuvlogs2452 3 роки тому +7

    Kelkumbol sangadayiii 😭😭😭 chechiyude nalla bhavikkk vendi prathikam

  • @felixrajlazer4914
    @felixrajlazer4914 3 роки тому +6

    ബ്യൂട്ടിഫുൾ വോയ്‌സ്

    • @Inspire
      @Inspire  3 роки тому

      ആരുടെ???

  • @vijikursinkalgeorge3026
    @vijikursinkalgeorge3026 Рік тому +47

    ആങ്കറ് കേട്ടു നിൽക്കുന്നത് കണ്ടാൽ..... സൂസൻ ചേച്ചി പണ്ട് മലമ്പുഴക്ക് ടൂർ പോയ കഥ കേൾക്കുന്ന പോലെ, അയ്യോ കഷ്ടം 😮

  • @devikanandhan3759
    @devikanandhan3759 3 роки тому +13

    Ithrem daivathe snehikanaa vishwasikana Vere arumillaa ee situation polum great chechiiiii...

  • @sanusaneesh4124
    @sanusaneesh4124 Рік тому +3

    എനിക്കും അപകടം പറ്റിയതാണ് ഞാനും ചേച്ചിപറയുന്നപോലെ സ്റ്റെക്ക് ആയിപോയി

  • @maths-tricks801
    @maths-tricks801 Рік тому +5

    God bless you Susan

  • @renisaju2936
    @renisaju2936 3 роки тому +10

    God bless you abundantly ❤️🙏🙏❤️

  • @creepysworld8689
    @creepysworld8689 3 роки тому +5

    Chechiye daivam anugrahikkatte 🙌 ini aarkkum ith pole sambhavikkaathirikkatte bhagavane 🙌

  • @vijayasivan3353
    @vijayasivan3353 3 роки тому +12

    ഈ മോൾക് നല്ലതു വരട്ടെ

  • @heyyouareyoulistening1365
    @heyyouareyoulistening1365 3 роки тому +5

    Dheyvam chechine orikkalum kyyvidilla✨️✨️✨️

  • @aneeshsm9685
    @aneeshsm9685 3 роки тому +11

    God bless you sister

  • @asra5739
    @asra5739 3 роки тому +131

    Anchor എന്താ ഇങ്ങനെ chirikkunnath? ഒരു sense ഇല്ലേ? ആ ചേച്ചി വേദന ഉള്ളിൽ വച്ചാണ് പുറമെ ചിരിക്കുന്നത്......

    • @jincykrishna6351
      @jincykrishna6351 3 роки тому +2

      Aah nne

    • @renjitharenju3533
      @renjitharenju3533 3 роки тому +5

      Ingane ullavar video cheyaruth mattulavarude sangadam swantham pole kaanan manasulavar venam

    • @shifurashi8907
      @shifurashi8907 3 роки тому +3

      Sathyayittum deshyam thoni a pavaam sangadam parayumbo chirikunnu

    • @xploring8900
      @xploring8900 3 роки тому +4

      Anchor nte chiri istappettilla

    • @duachangemylife7945
      @duachangemylife7945 3 роки тому +3

      Enikum dheshyam vannu

  • @kawlathps7888
    @kawlathps7888 3 роки тому +7

    God bless you susan chechi and all people

  • @hridyahridhz2091
    @hridyahridhz2091 3 роки тому +4

    Deivamee😢Nte chechi sundariyattoo😘😘

  • @safusajeer7338
    @safusajeer7338 3 роки тому +12

    God bless dear🙏🏻

  • @sanalsanal8384
    @sanalsanal8384 Рік тому +3

    ദൈവം ഇനി അനുഗ്രഹിക്കട്ടെ

  • @shareefnachikkadanshareef6548
    @shareefnachikkadanshareef6548 3 роки тому +12

    ജീവിതം ഒരു പരീക്ഷണം ആണ് തളരാതെ മുന്നോട്ട് പോവുക നമ്മളെല്ലാവരും

  • @chithralekha6415
    @chithralekha6415 3 роки тому +8

    എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ

  • @zainabazainaba1232
    @zainabazainaba1232 Рік тому +3

    Ya അള്ളാഹ്
    കേൾക്കാൻ കഴിയുന്നില്ല 😰😰

  • @aniammamathew1444
    @aniammamathew1444 Рік тому +4

    God bless you and your family 🙏🙏🙏

  • @savelikeaprowithleah5157
    @savelikeaprowithleah5157 Рік тому +4

    God Bless you Mole!

  • @lathamohan1314
    @lathamohan1314 Рік тому +1

    ഈ വീഡിയോ കാണാൻ ഞാൻ വെയിറ്റ് ചെയ്തിരിക്കുവാരുന്നു 🙏🏻🙏🏻

  • @fathimazdreamz
    @fathimazdreamz 3 роки тому +9

    നല്ലത് വരുത്തട്ടെ

  • @sheebapv9510
    @sheebapv9510 Рік тому +2

    Susan your confidence is high

  • @manjupillai43
    @manjupillai43 3 роки тому +15

    Great role model...all the best to both of you❣️❣️

  • @dhanyarani108
    @dhanyarani108 3 роки тому +9

    Susan chechiiii ❤️❤️❤️ u so much

  • @ajayaajaya6809
    @ajayaajaya6809 3 роки тому +7

    God bless you mole

  • @roshinanu6890
    @roshinanu6890 3 роки тому +3

    Daivom koode unde sister❤️❤️❤️😘😍😘😘

  • @abusalam4984
    @abusalam4984 3 роки тому +10

    God bless you chechi

  • @sureshc-kx7ho
    @sureshc-kx7ho Рік тому +2

    God bless you Susan ❤

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 3 роки тому +8

    സിസ്റ്റർ 🙏🙏🙏😢😢😢

  • @lifeisbeautiful907
    @lifeisbeautiful907 3 роки тому +10

    Ini molk orikalum oru vishamavum varathirikate🤲

  • @asraykrishna.u2dasraykrish819
    @asraykrishna.u2dasraykrish819 3 роки тому +2

    𝑪𝒂𝒎𝒆𝒓𝒂 𝒈𝒖𝒔𝒕𝒊𝒏𝒆𝒚𝒂𝒂𝒏𝒖 𝒇𝒄𝒔 𝒄𝒉𝒆𝒚𝒚𝒂𝒏𝒅𝒆𝒂....

  • @royjoseph3774
    @royjoseph3774 Рік тому

    To everyone. I really don't know why the new vloggers came the last minute but Dr Manu Gopinadhan made the video shot .I know Mr.Manu very well.Please say thanks Mr Manu
    Thanks

  • @diyababu8089
    @diyababu8089 3 роки тому +5

    God bless u chechi😑😑😓😓🙏🙏🙏

  • @sahithyarajeesh3111
    @sahithyarajeesh3111 3 роки тому +9

    ദൈവം അനുഗ്രഹിക്കട്ടെ 😊

  • @Leninksunny
    @Leninksunny 3 роки тому +1

    Soosan chechi... 🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @sowmyac6082
    @sowmyac6082 Рік тому +10

    Anchor ചിരിച്ചോണ്ട് ഇരിക്കുന്നു...... സൂസൻ ചേച്ചി അനുഭവച്ചത് പറയുമ്പോ

    • @akhilashinu
      @akhilashinu Рік тому +1

      Satyam

    • @subhadratp157
      @subhadratp157 Рік тому

      ഓ പാവം കുട്ടി എന്തുമാത്രം വേദന അനുഭവിച്ചു ഇനിയെങ്കിലും സമാധാനമായിട്ട് ജീവിക്കാൻ കഴിയട്ടെ 😍😍😍

  • @premachandrannavaneetham6450

    കാലം ഈ മുറിവിന്റെ പാടുകൾ മായ്ക്കും. എല്ലാം ഭേദമാകും.

  • @archanasarala5342
    @archanasarala5342 3 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി

  • @lizysabu5840
    @lizysabu5840 Рік тому

    മോളെ ഞാൻ burns യൂണിറ്റിൽ 20yrs work chaithathu.fingers move chaiyathe irunnath kondu വന്നതാ , contracture ayi.burn ayal scar ഉണ്ടാകും. prayadapedathu.ഗോഡ് bless you dear.

  • @jijijiji4899
    @jijijiji4899 Рік тому +2

    Daivam anugrahikkatte .🕯

  • @prarthanaj3430
    @prarthanaj3430 3 роки тому +3

    God bless you and your family Susan...

  • @bijubhaskaran4116
    @bijubhaskaran4116 Рік тому +2

    Pushpagiri utharavaditham illatha hospital anubhavam aanu.avide poyal maranathil ninnum rakshappeduka asaadyam.

  • @akskayraj7744
    @akskayraj7744 3 роки тому +5

    God bless You

  • @hayakuttyzworld7298
    @hayakuttyzworld7298 3 роки тому +5

    Njanum 🔥poliyathanu. 😥6 month aayappo Face full 😰😰😰😰

    • @swbeehshaji5325
      @swbeehshaji5325 2 роки тому

      എങ്ങനെ യാണ് പൊള്ളിയത്

  • @accammajohn3748
    @accammajohn3748 Рік тому +1

    Hi daughter I wish you will be known for the Glory of Christ

  • @haneefahaneefa591
    @haneefahaneefa591 3 роки тому +5

    God bless u...molu

  • @fathimakp45
    @fathimakp45 3 роки тому +10

    God bless you 👍my dea chechi👍അനുഭവം ഗുരു

  • @ajileshgovindan7316
    @ajileshgovindan7316 3 роки тому +8

    God bless you sus🙏🙏🙏❤❤❤

  • @bobinboni1792
    @bobinboni1792 3 роки тому +3

    Pavam ente muthinu nallathu varatte. God bless u.

  • @roshnapr5557
    @roshnapr5557 3 роки тому +8

    Godbless you,

    • @sanusaneesh4124
      @sanusaneesh4124 Рік тому

      ഞാനും ഈ വേദന അനുഭവിച്ചു

  • @asmirahim2
    @asmirahim2 3 роки тому +12

    Very courageous girl but if I was interviewing her I would find it hard to even smile, my heart would be breaking listening to the harrowing details of this awful tragedy

  • @shainymol9073
    @shainymol9073 Рік тому +1

    Godbless uu Susanmole

  • @praesybabu
    @praesybabu Рік тому +3

    God bless you chechi ❤️❤️❤️❤️

  • @kanamahkaruppannan2841
    @kanamahkaruppannan2841 3 роки тому +2

    Great u Sai baba bless u darling

  • @lethikar3366
    @lethikar3366 Рік тому +5

    ഇനിയുളള ജീവിതം സന്തോഷം ഉളളതായിരിക്കട്ടേ

  • @molydavis7162
    @molydavis7162 3 роки тому +4

    '
    god bless you

  • @gemmaclementandrews1914
    @gemmaclementandrews1914 Рік тому +1

    God bless you molu ❤

  • @shobithaniyas1567
    @shobithaniyas1567 3 роки тому +4

    Dua chyaam

  • @sarithaanish6311
    @sarithaanish6311 Рік тому +1

    Enikku kalkan shakithiyilla kurchukattappo 😢😢😭

  • @thektzterror6630
    @thektzterror6630 3 роки тому +1

    Chachi orupad isttani

  • @ASHIKAPL-ny1qm
    @ASHIKAPL-ny1qm 3 роки тому +39

    Interview cheyyunnaval എന്തിനാ ചിരിക്കുന്നത്
    Comedy കേൾക്കുന്ന പോലെ

    • @meeramolt3338
      @meeramolt3338 3 роки тому +6

      Pinne interview chyubo karanjond chyn pattuvo avrk 🥴🙄athinee aaaa guest um chirikundlo ath avre comdey parajittano ...oru program akkubo egne ok anu chyuth allthye karanjond chyn pattuvo

    • @ASHIKAPL-ny1qm
      @ASHIKAPL-ny1qm 3 роки тому +3

      @@meeramolt3338 തലകുത്തി നിന്ന് ചെയ്യണം
      എന്തെ

    • @meeramolt3338
      @meeramolt3338 3 роки тому +1

      @@ASHIKAPL-ny1qm enna pinne iyalk thalyum kuthi poye video chyn mellrnoooo ....

    • @ASHIKAPL-ny1qm
      @ASHIKAPL-ny1qm 3 роки тому +3

      @@meeramolt3338 എനിക്ക് ഇയാളെ പോലെ ആളെ കളിയാക്കി chiricch ശീലമില്ല
      എനിക്ക് ഇതിലും വലിയ job ഉണ്ട്
      ഇതിന് പോവണ്ട ആവശ്യം ഇല്ല
      നിങ്ങൾ എനിക്ക് job ഉണ്ടാക്കി തരേണ്ട

    • @meeramolt3338
      @meeramolt3338 3 роки тому

      @@ASHIKAPL-ny1qm edooo ithil avre ethu kaliyakki chirichna eee parayune interview chyo avrk chirichond aile chyn pattuuuu . Iyalk job undakki tharal alla ente paniii ellarkum oro negative adikn valiya kayiva ....aaa chechiii ipo chechiide Life happy annu apo pinne interview chyuna all chirichond aile ithok chyn pattu🙄🙄

  • @turnoffit1343
    @turnoffit1343 3 роки тому +2

    Aa randamathe dr ith pole theeyil veeyanam ennale avn anubavikoo..
    Paavam cheechi..
    Ningla keelkan orupad peerund ipo.orikkalum sankadapedarth..👍❤️..soundum chiriyum diya krshnanteeth pole thooniyavar aarenkilum indo?

  • @joseachayan7740
    @joseachayan7740 Рік тому

    Daivame mano dairiyam kodukane 🙏🙏🙏

  • @Youtuberkanmani12345
    @Youtuberkanmani12345 3 роки тому +1

    Sherikkumm kettapol sankadam vannu phonilude kettapol ingane kandapol angane aa avde irrikkuna anchor inodu nerittu ellamm parayumbol anchor irrun chirrikkunu susan chechii purame chiri kaanikkuna nkilum akame nthuu sankadamundennoo athhuu anchor chindhikkathe poyee kashtmthanne .. orupad nanma varuthatte ee chechikkuu 🙏🙏🙏inniyumm nallathu varatte ennu dhaivathode prathikkammm

  • @snehaprasad1323
    @snehaprasad1323 3 роки тому +2

    God bless you dear you are very courageous