ധന്യ എന്നുടെ നഴ്സിംഗ് കലാലയ കാലയളവിലെ ഏറ്റവും നല്ല സഹപാഠി ആയിരുന്നു.... അവളുടെ അവസ്ഥ നല്ല പോലെ അറിഞ്ഞ് അവളെ സഹായിക്കാൻ ഞങ്ങൾ എല്ലാവരും കൂടെ തന്നെ ഉണ്ടാർന്നു.....എന്റെ പ്രിയ കൂട്ടുകാരിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും .......❤❤❤ ദൂരെയിരുന്നു ഞാനും ഓർക്കുന്നു പഴയ ഓർമകൾ❤❤❤
പഠിക്കാൻ വേണ്ടി, സ്വന്തം വീട്ടിൽ ചെന്ന് നിൽക്കാൻ, അനുവാദം തന്ന, ആ പെൺകുട്ടിക്കും, വീട്ടുകാർക്കും ആണ് നന്ദി പറയേണ്ടത്. ബന്ധുക്കൾ ആയാൽ പോലും ഇത്രയും ഉപകാരം ചെയ്യില്ല. ആ കുടുംബത്തെ നിങ്ങൾ ഒരിക്കലും മറക്കരുത്...... ഇനി എന്നും സന്തോഷം ഉള്ള കാലം ആകട്ടെ. ആ കണ്ണ് ഒരിക്കലും സങ്കടം കൊണ്ട് നിറയാതിരിക്കട്ടെ. കൂടെ തണലായി നിൽക്കുന്ന ഭർത്താവിനും അഭിനന്ദനങ്ങൾ ♥️♥️♥️♥️
Congrats da ..... ഞാൻ ജോലി വാങ്ങിട്ടു കല്യാണം കഴികാം എന്ന് പറഞ്ഞപ്പോൾ വീടുകാർ സമ്മതിച്ചില്ല...... ഇപ്പോൾ marege success ആവാതായപ്പോൾ ഇപ്പോൾ വീട്ടുകാർ പറയുന്നത്.... ജോലി വാങ്ങിച്ചിട്ടെ ഇന്നി കെട്ടിക്കുന്നുള്ളു എന്ന്...... ഞാൻ പറഞ്ഞു വന്നത് നല്ലോണം പഠിക്കുക ജോലി വാങ്ങിക്കുക എന്നിട്ട് കല്യാണം കഴിക്കുക....ഇപ്പോൾ നന്നായി പഠിക്കുന്നുണ്ട്...... ഇ അവസ്ഥയിൽ പഠിക്കുമ്പോൾ വളരെ ബുദ്ധിമുട്ടാണ്....... ഞാൻ എന്റെ അവസ്ഥ പറഞ്ഞു എന്ന് മാത്രം......അനുഭവിക്കുന്നവർക് മാത്രംമെ അറിയത്തുള്ളൂ...... എന്റെ അവസ്ഥ ആർക്കും വരാതിരിക്കാൻ പറഞ്ഞെന്നു മാത്രം
നല്ലൊരു മോട്ടിവേഷൻ ആണ് ഈ വീഡിയോ. ഞാൻ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് എങ്കിലും സ്കിപ് ചെയ്യാതെ ഫുൾ ഇരുന്ന് കാണണം എന്ന് ആദ്യം കണ്ടപ്പോഴേ മനസ്സിൽ വിചാരിച്ചു. മിക്ക മോട്ടിവേഷണൽ psc സ്റ്റോറീസും ഞാൻ watch later ഇൽ ഇടും. But ഇത് എനിക്ക് അങ്ങനെ തോന്നിയില്ല really inspirational. Proud of you👍. എനിക്കും ഫാമിലിയിൽ പ്രോബ്ലെംസ് ഒക്കെ ഉണ്ടായിട്ടും ഞാൻ ഇത് വരെ hard work ചെയ്യാതെ ഇരിക്കുന്നതിൽ എനിക്ക് തന്നെ ബുദ്ധിമുട്ട് തോന്നുന്നു. എന്റെ ബുദ്ധിമുട്ടുകൾ ഒന്നും അല്ല എന്ന് മനസിലാക്കുന്നു. ഞാൻ ഈ comment ടൈപ്പ് ചെയ്യുന്നത് ഇപ്പോൾ night 12 മണിക്ക് ശേഷം ആണ്. ഇപ്പോൾ സാധാരണ ഞാൻ ഉറങ്ങുന്ന ടൈം ആണ് ഉറക്കം മാറ്റിനിർത്തി ഞാൻ ഈ വീഡിയോ കാണുന്നത് തികച്ചും എന്റെ മനസ്സിൽ ഒരു പ്രാധാന്യം ഈ ഒരു വീഡിയോ ക്ക് തോന്നിയത് കൊണ്ടാണ് 👍👍👍👍👍
Enikum ee avastha thanne annu eppol. Monu 6 month ayye ullu ...enik pattila pattila ennu vichaarichu pakshe ... Ee story kettappol enikum pattum enu oru vishvaasam ayyiii.... Good inspiration thanks...Dhanya❤❤❤
Orupaadu kashttappadum budhimuttukalum vishamangalum karanjum paranjum kure dooram kadannupoyi enkilum e nimisham ninak vendi daivam karuthi vachathaanada..missing our clg life and memorable moments with miss uuu dr dhanyaaaa.. congratulations my dr...❤❤❤❤
Congratulations dhanya👏🏻മോളുടെ ഒരോ വാക്കുകളും മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയി തീരട്ടെ. God bless you dear😍 പ്രാർത്ഥനകളോടെ Hajara Muhammed Ali. Malappuram, Valanchery
Pullikkaareede amma government serviceil aarnnu, husband katta support, Government servicil ulla varude makkalkku service lekku varanulla oru arivu nerathe thanne kittum yet her hardwork is commendable venom kittanam ennu vachu padichal aarkkum kittum .
ഇവിടെയും, old ചാനലിലും ചെയ്ത stories almost ആളുകളുടെയും parents govt joli ഉള്ളവരല്ല...സാധാരണക്കാരാണ്..സപ്പോർട്ട് ഇല്ലാതെ പഠിച്ചവരുടെയും കഥകൾ ഈ channel വഴി ഒരുപാട് വന്നിട്ടുണ്ട്..so അതല്ല reason, വേണമെന്ന് വച്ചാൽ ആർക്കായാലും കിട്ടും...😊
@@TOPRANKLIFE ഞാൻ e പാർട്ടിക്കുലർ പഴ്സന്റെ കാര്യം പറഞ്ഞെന്നെയുള്ളു, എന്റെ ഒരു എക്സ്പീരിയൻസ് വച്ച പേരെന്റ്സ് സെർവീസിൽ ഉള്ളവർക്ക് നേരത്തെ ഒരു ഐഡിയ കിട്ടുംഅത് അവർക്ക് ഒരു advantage തന്നെയാണ്, thats a fact. Tr enne careeril പഠിപ്പിച്ചിട്ടുണ്ട് now I'm employed education department🩷
ധന്യ എന്നുടെ നഴ്സിംഗ് കലാലയ കാലയളവിലെ ഏറ്റവും നല്ല സഹപാഠി ആയിരുന്നു.... അവളുടെ അവസ്ഥ നല്ല പോലെ അറിഞ്ഞ് അവളെ സഹായിക്കാൻ ഞങ്ങൾ എല്ലാവരും കൂടെ തന്നെ ഉണ്ടാർന്നു.....എന്റെ പ്രിയ കൂട്ടുകാരിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും .......❤❤❤ ദൂരെയിരുന്നു ഞാനും ഓർക്കുന്നു പഴയ ഓർമകൾ❤❤❤
❤❤🙏
പഠിക്കാൻ വേണ്ടി, സ്വന്തം വീട്ടിൽ ചെന്ന് നിൽക്കാൻ, അനുവാദം തന്ന, ആ പെൺകുട്ടിക്കും, വീട്ടുകാർക്കും ആണ് നന്ദി പറയേണ്ടത്. ബന്ധുക്കൾ ആയാൽ പോലും ഇത്രയും ഉപകാരം ചെയ്യില്ല. ആ കുടുംബത്തെ നിങ്ങൾ ഒരിക്കലും മറക്കരുത്......
ഇനി എന്നും സന്തോഷം ഉള്ള കാലം ആകട്ടെ. ആ കണ്ണ് ഒരിക്കലും സങ്കടം കൊണ്ട് നിറയാതിരിക്കട്ടെ. കൂടെ തണലായി നിൽക്കുന്ന ഭർത്താവിനും അഭിനന്ദനങ്ങൾ ♥️♥️♥️♥️
Thank you❤ so much
Congrats da ..... ഞാൻ ജോലി വാങ്ങിട്ടു കല്യാണം കഴികാം എന്ന് പറഞ്ഞപ്പോൾ വീടുകാർ സമ്മതിച്ചില്ല...... ഇപ്പോൾ marege success ആവാതായപ്പോൾ ഇപ്പോൾ വീട്ടുകാർ പറയുന്നത്.... ജോലി വാങ്ങിച്ചിട്ടെ ഇന്നി കെട്ടിക്കുന്നുള്ളു എന്ന്...... ഞാൻ പറഞ്ഞു വന്നത് നല്ലോണം പഠിക്കുക ജോലി വാങ്ങിക്കുക എന്നിട്ട് കല്യാണം കഴിക്കുക....ഇപ്പോൾ നന്നായി പഠിക്കുന്നുണ്ട്...... ഇ അവസ്ഥയിൽ പഠിക്കുമ്പോൾ വളരെ ബുദ്ധിമുട്ടാണ്....... ഞാൻ എന്റെ അവസ്ഥ പറഞ്ഞു എന്ന് മാത്രം......അനുഭവിക്കുന്നവർക് മാത്രംമെ അറിയത്തുള്ളൂ...... എന്റെ അവസ്ഥ ആർക്കും വരാതിരിക്കാൻ പറഞ്ഞെന്നു മാത്രം
Samsaaram kelkkumbo tanne ariyaam orupaad kashttapettittundennu..ini ividunnangott happy aayi irikkan ningale ellarem god anugrahikkatte..
നല്ലൊരു മോട്ടിവേഷൻ ആണ് ഈ വീഡിയോ. ഞാൻ കുറെ വീഡിയോസ് കണ്ടിട്ടുണ്ട് എങ്കിലും സ്കിപ് ചെയ്യാതെ ഫുൾ ഇരുന്ന് കാണണം എന്ന് ആദ്യം കണ്ടപ്പോഴേ മനസ്സിൽ വിചാരിച്ചു. മിക്ക മോട്ടിവേഷണൽ psc സ്റ്റോറീസും ഞാൻ watch later ഇൽ ഇടും. But ഇത് എനിക്ക് അങ്ങനെ തോന്നിയില്ല really inspirational. Proud of you👍. എനിക്കും ഫാമിലിയിൽ പ്രോബ്ലെംസ് ഒക്കെ ഉണ്ടായിട്ടും ഞാൻ ഇത് വരെ hard work ചെയ്യാതെ ഇരിക്കുന്നതിൽ എനിക്ക് തന്നെ ബുദ്ധിമുട്ട് തോന്നുന്നു. എന്റെ ബുദ്ധിമുട്ടുകൾ ഒന്നും അല്ല എന്ന് മനസിലാക്കുന്നു. ഞാൻ ഈ comment ടൈപ്പ് ചെയ്യുന്നത് ഇപ്പോൾ night 12 മണിക്ക് ശേഷം ആണ്. ഇപ്പോൾ സാധാരണ ഞാൻ ഉറങ്ങുന്ന ടൈം ആണ് ഉറക്കം മാറ്റിനിർത്തി ഞാൻ ഈ വീഡിയോ കാണുന്നത് തികച്ചും എന്റെ മനസ്സിൽ ഒരു പ്രാധാന്യം ഈ ഒരു വീഡിയോ ക്ക് തോന്നിയത് കൊണ്ടാണ് 👍👍👍👍👍
Thank u ❤
എത്ര നാൾ കാത്തിരിക്കുകയായിരുന്നു വീഡിയോക്കായി, അങ്ങനെ കാത്തിരുന്ന വീഡിയോ എത്തി... 🥰🥰🥰
Enikum ee avastha thanne annu eppol. Monu 6 month ayye ullu ...enik pattila pattila ennu vichaarichu pakshe ... Ee story kettappol enikum pattum enu oru vishvaasam ayyiii.... Good inspiration thanks...Dhanya❤❤❤
Congrats ma Dear Sister 🥰 Ammayum.. Achanum.. brother um Koode thane undu maaa... ninte yella nallathinum avarude anugrahavum undakum....
Orupaadu kashttappadum budhimuttukalum vishamangalum karanjum paranjum kure dooram kadannupoyi enkilum e nimisham ninak vendi daivam karuthi vachathaanada..missing our clg life and memorable moments with miss uuu dr dhanyaaaa.. congratulations my dr...❤❤❤❤
പഴയ videos repeat ചെയത് കാണുക ആയിരുന്നു ഇത്രയും നാള്‍. തിരിച്ചു വന്നപ്പോള്‍ ഒരുപാട് സന്തോഷം... ❤️❤️❤️❤️
Njanum
Same🥰
Congrats ധന്യ ...❤❤❤
Welcome back 🎉🎉🎉🎉🎉
Top Rank PSC
Congratulations dear dhanya,your hardwork have paid off .proud to be your classmate.
❤❤❤
തിരിച്ചു വന്നതിൽ സന്തോഷം ❤
Madam തിരിച്ച് വന്നപ്പോൾ ഞാൻ channel subscribe ചെയ്തിട്ടുണ്ട്
Congrats dhanya chechi 🎉
Hai chechi, avasanam vannallo kure aayi kathirikkunnu🤗🤗
Big Salute ധന്യ 🌹
Congratulations dhanyachechi ❤️
❤️❤️Congratulations Dhanya ❤️❤️❤️❤️🎉🎉🎉
Njganum wait chyuvayernnu oru nurse interview nu
Because njgnum nurse annu
Really motivational vedio
Thank you mam🥰🥰
Congratulations...God bless you
Congratulations dr Dhanya
Really heart touching😢❤
Waiting aayrnu.. Happy to see interviews again from top rank life..
Congratulations Sister 👏👏
🥰🥰 🥰 ദൈവം അനുഗ്രഹിക്കട്ടെ 🥰
Congratulations Dhanya chechi❤
Thnk u mole❤
Katta waiting aarnnu.... ❤️❤️❤️
Congrats 👏👏👏
Female assistant prisoner officer success story cheyyamo
Will try...
Congratulations dhanya👏🏻മോളുടെ ഒരോ വാക്കുകളും മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയി തീരട്ടെ. God bless you dear😍
പ്രാർത്ഥനകളോടെ Hajara Muhammed Ali. Malappuram, Valanchery
Chechiii orupad wait cheithu...... happy ayítoo
Congrstulations Dhanya 🎉🎉🎉
Congratulations dear❤️
Congragulation chechi💞
Congratulations my dear friend 😊😊😊😊
Congrtzz dhanya❤am your senior college mate 😊all the very best
Thank u so much chchi❤
Chechi nannairikkunnu ketto👍
Congratulations🎉🥳
Congratulations 🎉
🙏🙏 congrats🎉
വീണ്ടും വന്നതിന് 👏👏. വാവ സുഖമായിരിക്കുന്നോ
Yes🥰🥰🥰
Congratulations dear Dhanya🎉
Congratulations chechii 😍❤️😍
Chechi sundari ayit und🥰❤️. Vava oke sugamai iriykkunno.
സുഖം🥰
Congratulations dear😘😘😘💞💞💞💞💞💞 proud to be your classmate
❤❤
Happy ❤
Proud of you ma dear❤️
നന്നായിട്ടുണ്ട്
Congrats dhanya kutty🥰🥰
Welcome back chechi
Secretariate assistant like degree level exams crack cheythavarude koodi cheyyane
Pullikkaareede amma government serviceil aarnnu, husband katta support, Government servicil ulla varude makkalkku service lekku varanulla oru arivu nerathe thanne kittum yet her hardwork is commendable venom kittanam ennu vachu padichal aarkkum kittum .
ഇവിടെയും, old ചാനലിലും ചെയ്ത stories almost ആളുകളുടെയും parents govt joli ഉള്ളവരല്ല...സാധാരണക്കാരാണ്..സപ്പോർട്ട് ഇല്ലാതെ പഠിച്ചവരുടെയും കഥകൾ ഈ channel വഴി ഒരുപാട് വന്നിട്ടുണ്ട്..so അതല്ല reason, വേണമെന്ന് വച്ചാൽ ആർക്കായാലും കിട്ടും...😊
@@TOPRANKLIFE ഞാൻ e പാർട്ടിക്കുലർ പഴ്സന്റെ കാര്യം പറഞ്ഞെന്നെയുള്ളു, എന്റെ ഒരു എക്സ്പീരിയൻസ് വച്ച പേരെന്റ്സ് സെർവീസിൽ ഉള്ളവർക്ക് നേരത്തെ ഒരു ഐഡിയ കിട്ടുംഅത് അവർക്ക് ഒരു advantage തന്നെയാണ്, thats a fact. Tr enne careeril പഠിപ്പിച്ചിട്ടുണ്ട് now I'm employed education department🩷
Congratz dhanyakutty❤
Congrats mole
Thanku🥰
Kunjine nokkan aalu undayalo. Illatgavar enthu cheyyum.
BDO interview cheyamo
Congratulations❤
❤❤❤dhanyachechii
Pharmacist - video cheyumo
Congrats Dhanya❤
Congrats😍😍👏👏
Congratulations
❤👏
Congrats ❤
Lp up assistant rank holdersnte interview cheyyamo
Congrats dear❤️
Congratulations dhanya
Congratulations dear friend....🥰 Ethoru doubtinu njglde danyade kayyil solutions und....😊 💐
Degree level kityavrde story cheyamo
Super❤
Congrats dr❤
Ente ponne ethra nalayi kathirikunnu, enth baby yan, sugamayirikinno?
🥰🥰 baby boy...
Pharmacistinte vedio koodi cheyyuooo
❤❤❤👏👏👏👏
കുറെ ആയല്ലോ ഇത് കണ്ടിട്ട്
Chechi , oru pharmacist nte success story koodi add cheyyamo?
Will try
Waiting😍
👏👏👏❤️
🥰
👏🏻♥️
❤❤
Hi mam you taught in adda 247 malayalam yt channel, seen after a long time. Now you are teaching in which channel??
🎉🎉👍🏻
👍👍👍🥰
👍👍👍👍
Congrats super job with high salary
wow...thirumbi vanthache....ethra ayalum chechi ningade channel athrem onnum varilla...old full vidathe kanumarunnn....veendum thudangunnu.....chechi job cheythu kond kitiyavarde sucess story koode idaan nokkane...ini ee chanel stop akaklle....
Congratulation dhanya njan aswathy ആണ്
Ethra mark undaayirunnu?
🥰❤
വണ്ണം വച്ചു ആളാകെ മാറിപ്പോയി
Delivery കഴിഞ്ഞ് ഇരിക്കുക,3 months 😃
@@TOPRANKLIFE wow.. അതറിഞ്ഞില്ല കേട്ടോ anyway congrats....
കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നു
Mone🤍🤍🤍😘
congratulations 🎉
Congratulations
Congrats dr❤🎉
❤❤❤
🥰🥰🥰
❤️
❤❤❤❤❤❤
❤