Chandana Mukile HD 1080p | Meenakshi, Prithviraj Sukumaran - Vellinakshatram

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 609

  • @aryamaalamohan
    @aryamaalamohan 7 місяців тому +131

    20 years kaznj ivarude interview kandu pinem e song kekan vanavarundo...

  • @agrico6437
    @agrico6437 7 місяців тому +85

    മീനാക്ഷിയുടെ ഇന്റർവ്യൂ നു ശേഷം... 🦋🦋❤️

  • @Krishnadev22566
    @Krishnadev22566 4 роки тому +204

    രാത്രി ഹെഡ്സെറ്റ് വച്ച് കണ്ണടച്ച് കിടന്ന് ഈ പാട്ട് കേക്കുമ്പോൾ കിട്ടുന്ന സുഖം👌👌👌
    ചിത്ര ചേച്ചി മറ്റൊരു ലോകത്തെത്തിക്കും

    • @kichu6610
      @kichu6610 7 місяців тому

      Yhh mwonee that feel 🎶🎶🎶❤

  • @subhashkrishna6826
    @subhashkrishna6826 4 роки тому +417

    *ഒരു കാലത്ത് വിനയൻ എന്ന സംവിധായകൻ ഉണ്ടാക്കിയ ഓളം വളരെ വലുതാണ്*

    • @sreejith6181
      @sreejith6181 4 роки тому +9

      Coming back

    • @Happy-cj3ws
      @Happy-cj3ws 4 роки тому +4

      Vinayettan Romaanchamaanu❤❤❤

    • @ashrafkamban
      @ashrafkamban 4 роки тому +14

      1999 ൽ മൂന്ന് സൂപർ ഹിറ്റ്

    • @sivan3189
      @sivan3189 3 роки тому +13

      വെള്ളിനക്ഷത്രം
      അത്ഭുത ദ്വീപ്
      ദാദ സാഹിബ്‌
      രക്ഷസരാജാവ്
      Ma fav vinayan films 🔥💥💯

    • @abhinavbhaskar20
      @abhinavbhaskar20 2 роки тому +3

      Sathyam

  • @me_ammu
    @me_ammu 4 роки тому +210

    മീനാക്ഷിയെ ഈ ചിത്രത്തിൽ കാണാൻ അതീവ സുന്ദരിയാണ്.Tharuni too😍

  • @Aparna_Remesan
    @Aparna_Remesan 4 роки тому +183

    ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൻ
    തോരാത്ത പാൽമഴയായ്...
    ഓരോ രാവു പൊതിയുമ്പോൾ എന്നിലവൻ
    പൂമൂടും ചന്ദ്രനയായ്...
    എവിടെ... എവിടെ... പറയൂ.... മുകിലേ...
    എന്നാത്മാവ് തേടുന്ന കണ്ണൻ.
    ഈ വരി ഇഷ്ടം ഉള്ളവർ ഉണ്ടോ 💕👌😍😍😍

  • @iloveme5820
    @iloveme5820 4 роки тому +358

    എജ്ജാതി ലൂക്ക് നായികയാണു ..കുറച്ചു പടം കൂടി വേണമെന്നു ആത്മാർത്ഥമായി ആഗ്രഹിച്ച രണ്ട് നായികമാരാണു മീനാക്ഷിയും കാര്യസ്തനിലെ നായിക അഖില ശശിധരനും

    • @dericisamaimsa8019
      @dericisamaimsa8019 4 роки тому +4

      Ivarkokke enthayi

    • @dericisamaimsa8019
      @dericisamaimsa8019 4 роки тому +8

      When I was a child I thought nayanthara and akhila were same

    • @iloveme5820
      @iloveme5820 4 роки тому +32

      @@dericisamaimsa8019 മീനാക്ഷി ഭർത്താവും കുട്ടികളുമായി സെറ്റിലായി കഴിയുന്നു യു.കെ ആണെന്നു തോന്നുന്നു..അഖില ഇപ്പോൾ ഏതൊ പ്രശസ്ത കർണ്ണാടിക് ഡാൻസറിനൊപ്പം ഡാൻസ് പ്രാക്റ്റീസ് .. ഡാൻസിനോടുള്ള പാഷൻ കൊണ്ട് സിനിമ ഉപേക്ഷിച്ചതാകാനും മതി

    • @heven303...
      @heven303... 4 роки тому +5

      Ayee akhilayo

    • @പാറാത്തപറവ
      @പാറാത്തപറവ 4 роки тому +16

      അഖില കാര്യസ്ഥനിൽ കൊള്ളാമായിരുന്നു..പിന്നെ വന്ന തെജാ ഭായിയിൽ പക്ക ബോർ ആയിരുന്നു..പിന്നീട് സിനിമ കിട്ടിയിട്ടില്ല...കണ്ടം വഴി ഓടി

  • @mithunnarayan2148
    @mithunnarayan2148 4 роки тому +206

    ചിത്ര ചേച്ചി ഓരോ പാട്ട് പാടുമ്പോഴും ഓരോ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ഇത്രെയും വ്യത്യസ്ത ശബ്ദം പുറപ്പെടുവിക്കുന്ന ഒരു ഗായിക ഇന്ത്യയിൽ വേറെ ഉണ്ടാവില്ല

    • @ajmalshah4498
      @ajmalshah4498 3 роки тому +34

      ഓരോ നായികമാരുടെ ഡബ്ബിങ് വോയ്സ് ന് അനുസരിച്ച് ശബ്ദത്തിൽ modulation വരുത്തുന്നു....
      Born talent..

    • @appusappuzz1536
      @appusappuzz1536 3 роки тому +19

      Singing Queen 👑🎶🎶💝

    • @magith87ekm
      @magith87ekm 2 роки тому +21

      The finest female singer ever ❤️The only female singer who can sing anything from a hardcore classical song to a peppy number with the same perfection and ease .

    • @cmuneer1597
      @cmuneer1597 2 роки тому

      രാത്രി സമയങ്ങളിൽ വേറെയും ശബ്ദങ്ങൾ പുറപ്പെടുവിക്കും, uff👍

    • @sarath5347
      @sarath5347 2 роки тому +3

      Yes❤️

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 4 роки тому +156

    വിനയന്റെ യ്ക്ഷികള് പാട്ടും ഒരു പോലെ യാണ് ഒടുക്കത്തെ ലുക്ക് ആയിരിക്കും

  • @abhinavbhaskar20
    @abhinavbhaskar20 7 місяців тому +165

    Meenakshi de interview kand vannavar undoo veendum

  • @kripadasmurali5486
    @kripadasmurali5486 4 роки тому +114

    First comment 🔥
    കുട്ടികാല നൊസ്റ്റു 😇വെള്ളിനക്ഷത്രം 🥰🥰ഇന്ദുമതി ദേവി, ചന്ദ്രചൂഡൻ ഇവരെ മറന്നിട്ടില്ലാത്തവർ ലൈക്ക് 😁😁അന്ന് പേടിപ്പിച്ച ഇന്ന് അതോർക്കുമ്പോൾ തമാശ തോന്നുന്ന അടിപൊളി horror, comedy movie. .. ഇഷ്ടമുള്ളവർ ലൈക്ക്... ചിത്ര ചേച്ചി എന്നാ ശബ്ദം 😍😍😍😍tanx SAINA

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +213

    തരുണി കുട്ടി.. എന്നും ഒരു നൊമ്പരം.. ഈ സിനിമ കാണുമ്പോഴൊക്കെ ആ കുട്ടിയുടെ അകാല വിയോഗത്തിൽ വിഷമിക്കാറുണ്ട്..
    🌹🌹🌹

    • @musthupullur2543
      @musthupullur2543 4 роки тому +3

      തരുണി ആരാ

    • @abhijithmani1565
      @abhijithmani1565 4 роки тому +9

      തരുണി സച്‌ദേവ് ആണ് ഇതിലെ അമ്മുക്കുട്ടി എന്ന പൃത്വിരാജിന്റെ മകൾ

    • @nanduvpn1795
      @nanduvpn1795 4 роки тому +4

      പാവം കുട്ടി 😪😪🌹🌹🌹

    • @alenaluz2942
      @alenaluz2942 4 роки тому +4

      Pritvirajinte sathyathilum taruni und

    • @Happy-cj3ws
      @Happy-cj3ws 3 роки тому +1

      ippol kasthooriman serielile vaavayayi vannirikkunnu ath pole und midukkiye junior manju varrior

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +754

    ഇതിലേ സിദ്ധിഖ് ഇക്കയുടെ രൂപം പണ്ട് കുട്ടികാലത്ത് എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട് ഒരുപാട്.. 😱😱🎈

  • @ajithkumars6433
    @ajithkumars6433 4 роки тому +76

    ശോ ഈ ചിത്ര ചേച്ചി ഒരു സംഭവം തന്നെ..😍😍😍🙏🙏

  • @sachi165
    @sachi165 4 роки тому +378

    ഇജ്ജാതി പടം.....കുട്ടിക്കാല നോസ്റ്റു.....
    പഴയ ഏഷ്യാനെറ്+വിഷു ദിനം+ഉച്ച+ജയലക്ഷ്മി പരസ്യം+ഭീമ ഗോൾഡ്‌ പരസ്യം+സദ്യ+ഫാമിലി+ഈ പടം=ബെസ്റ്റ് മെമ്മറി🤗🤗🤗
    Request @Saina 1080 Pയിൽ ഈ പടം തരുമോ

    • @musiclife-uz5gc
      @musiclife-uz5gc 4 роки тому

      @AJ Creative Think Outside The Box njanum theatril poyi kanda film💖nostu..

    • @Sallunavas
      @Sallunavas 4 роки тому +3

      തരാം...wait

    • @najminemi4932
      @najminemi4932 4 роки тому

      👍

    • @koshykattappana3298
      @koshykattappana3298 4 роки тому

      2005 വിഷുവിനു ആയിരുന്നോ ഈ പടം ആദ്യമായി ഏഷ്യാനെറ്റിൽ ഇട്ടത് ? 2004 ലെ വിഷു റിലീസ് ആയിരുന്നു ഇത്

    • @vivekvl7233
      @vivekvl7233 4 роки тому

      Sathiyam

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 4 роки тому +489

    കഴിവും സൗന്ദര്യവും ഉണ്ടായിട്ടും ഭാഗ്യമില്ലാതെ പോയ മറ്റൊരു നടി... മീനാക്ഷി

    • @rejithpkd1723
      @rejithpkd1723 3 роки тому +27

      Acting Enthu kazhivu ....Ee cinema entho super hit aayi

    • @actressgallery7591
      @actressgallery7591 3 роки тому +25

      Kanan sundariya, but acting😫

    • @itsme-ow8ut
      @itsme-ow8ut 2 роки тому +21

      സൗന്ദര്യം അൽപം കൂടി പോയി

    • @harikrishnanps8938
      @harikrishnanps8938 2 роки тому +20

      Valuthaayaal evalae thanae kalyaanam kazhikkanam enne paranj nadanna kalamundayirunnu

    • @harikrishnanps8938
      @harikrishnanps8938 2 роки тому +4

      Dileep aavum othukkiyathe ☺️😂

  • @im.krish.
    @im.krish. 4 роки тому +93

    ചിത്ര ചേച്ചി യുടെ voice ഒരു രക്ഷയും ഇല്ല👌 Superb❤️ Headphone വച്ച് തന്നെ കേൾക്കണം 👌

  • @poojaashok6751
    @poojaashok6751 4 роки тому +198

    മീനാക്ഷി കണ്ണ് ശരിക്കും ഒരു യക്ഷി രൂപത്തിനു ചേർന്ന കണ്ണ്, 😍....

    • @abhijithkannan5788
      @abhijithkannan5788 5 місяців тому +1

      Original യെക്ഷിയെ കണ്ടിട്ടുണ്ടോ.. Plz പറയു എനിക്കും ഒന്ന് കാണാനാ അല്ലാതെയാ പെണ്ണ് കിട്ടുന്നില്ല

    • @poojaashok6751
      @poojaashok6751 5 місяців тому +1

      @@abhijithkannan5788 🤣🤣🤣 yakshi yil ano ini preetheesha😌

    • @abhijithkannan5788
      @abhijithkannan5788 4 місяці тому

      @@poojaashok6751 ini athe ullu reksha

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 роки тому +153

    മലയാള സിനിമയിൽ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയ നടിമാരുടെ ലിസ്റ്റെടുത്താൽ ഒരാൾ മീനാക്ഷിയാണ്.ഇതുപോലെ ഓർക്കാൻ ചിലത്‌ അവശേഷിപ്പിച്ച ശേഷം.എന്തായാലും നല്ല പാട്ടാണ്.🎵😊

    • @Noomuslogam501
      @Noomuslogam501 4 роки тому +2

      Ipol evide aan aavo? 🤔🤔🤔🤔

    • @vineethgodsowncountry9753
      @vineethgodsowncountry9753 4 роки тому +12

      @@Noomuslogam501 പത്ത് പതിനഞ്ച് വർഷമായി സിനിമയിലില്ലല്ലോ.എവിടെയെങ്കിലും സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നുണ്ടാകാം!

    • @Noomuslogam501
      @Noomuslogam501 4 роки тому +1

      GOD'S OWN COUNTRY 𝓶𝓶𝓶 𝔂𝓮𝓼

    • @sreejith6181
      @sreejith6181 4 роки тому +6

      കൊടുക്കൂല അതാണ് ഫീൽഡ് ഔട്ട്‌ ആയി പോയത് 😊😊

    • @vishnusuperhitmovir3811
      @vishnusuperhitmovir3811 4 роки тому +1

      @@sreejith6181 athu sathyam

  • @jithinm8048
    @jithinm8048 4 роки тому +63

    കുട്ടിക്കാലത്തു ഈ സിനിമ ഒരുപാട് പേടിപ്പിച്ച പടം ഇപ്പോൾ കാണുമ്പോൾ ചിരിവരും 😂
    എംജെ യുടെ മാജിക്‌ സംഗീതം
    പിന്നെ ചിത്ര ചേച്ചിയുടെ വോയിസും
    എന്താ ഫീലിംഗ് ♥️♥️♥️♥️

  • @edwinkt836
    @edwinkt836 4 роки тому +53

    ഞാൻ ആദ്യമായി തീയേറ്ററിൽ കണ്ടാ സിനിമ അതും എന്നിക്കി മൂന്ന് നാല് വയസുള്ളപ്പോൾ അന്ന് തീയറ്ററിൽ കണ്ടപ്പോൾ ഞാൻ ശരിക്കും പേടിച്ചാണ് കണ്ടത് ഇപ്പൊ അത് ഓർക്കുമ്പോൾ ചിരി വരുന്നു.

  • @mahinjabbar8274
    @mahinjabbar8274 4 роки тому +372

    ഇത് കഴിഞ്ഞ് സലീ മേട്ടൻ്റ പാട്ടുണ്ട്
    ഞാനൊരു പാവം psychiatrist അല്ലെ പ്രമിച്ചു പോയില്ലെ..

    • @amalniranjan5099
      @amalniranjan5099 4 роки тому +59

      ആ കൊയൽ വിളി നീ കേട്ടോ....

    • @shortandsimple7460
      @shortandsimple7460 4 роки тому +3

      😂😂

    • @nanduvpn1795
      @nanduvpn1795 4 роки тому +2

      🤣🤣🤣🤣

    • @thasneemthaj5052
      @thasneemthaj5052 4 роки тому

      😆😆

    • @xzy1155
      @xzy1155 4 роки тому +5

      സത്യം😀
      മനസ്സിൽ ആലോചിച്ചതേയുള്ളൂ 😂

  • @diljithjithu6906
    @diljithjithu6906 4 роки тому +217

    സത്യം പറഞ്ഞാ കേരളത്തിലെ പ്രേതത്തിനെ ഇത്ര സൗന്ദര്യo ഉണ്ടാവു. എന്താല്ലേ

  • @amal_b_akku
    @amal_b_akku 4 роки тому +64

    ഈ സിനിമയുടെ വിജയത്തിന്റെ നല്ലൊരു പങ്കും ആ കുട്ടിയ്ക്കാണ്.... തരുണി
    We miss u dr♥️♥️♥️

  • @koshykattappana3298
    @koshykattappana3298 4 роки тому +21

    ഈ സിനിമ തിയേറ്ററിൽ കണ്ടപ്പോഴും പൃഥ്വിരാജിനോട് ആയിരുന്നു അസൂയ തോന്നിയിരുന്നത്, കാരണം അത്രേം ചെറു പ്രായത്തിൽ ഒരു മുപ്പതുകാരന്റെ ലുക്കിൽ ഇതുപോലൊരു സുന്ദരിയായ നടിയുടെ നായകനായി അഭിനയിക്കുക എന്നൊക്കെ പറഞ്ഞാൽ❤️
    ആ കുളിക്കടവ് സീൻ മറക്കില്ല സാറേ😂

  • @moosakoya2217
    @moosakoya2217 4 роки тому +149

    ഏഷ്യാനെറ്റിലെ സ്ഥിരം സിനിമയായിരുന്നു ഇതും അത്ഭുതദ്വീപും. ഇപ്പം ടിവിൽ വരാ റെയില്ല. ഏഷ്യാനെറ്റ് മറന്നോ ആവോ ഈ സിനിമയെല്ലാം.

    • @aachuu4119
      @aachuu4119 4 роки тому +27

      Ennittu Aarkum vendatha kore padam ella weekum idem cheyum😑

    • @chinjuchinji8430
      @chinjuchinji8430 4 роки тому +15

      Sathyam ആയിട്ടും,ബെൻ ജോൺസൺ,greetings,manu uncle............ എത്ര നല്ല പടങ്ങൾ ഏഷ്യനെറ്റ് ഇല്‍‌ പണ്ട് ഇടാറുണ്ട്.ഇപ്പൊൾ എല്ലാം dubbing നെ പിറകെ ആണ്‌,കൂടാതെ tallipoli പരിപാടികൾ.

    • @roopeshbabu9766
      @roopeshbabu9766 4 роки тому +1

      സത്യം

    • @arunmathew5149
      @arunmathew5149 4 роки тому +5

      asianettinte kaiyyil ake ippam my bossum, udaharanam sujathayum mathrame ullu

    • @geogeorge4355
      @geogeorge4355 4 роки тому +1

      @@chinjuchinji8430 ഡിജിറ്റൽ റൈറ്റ് കാലാവധി കഴിഞ്ഞു കാണും.

  • @iamnidhish
    @iamnidhish 4 роки тому +392

    തരുണി കുട്ടിയെ മിസ് ചെയ്യുന്നവരുണ്ടോ 😪

  • @jibinjs1139
    @jibinjs1139 4 роки тому +49

    *ഇത്രയും ലുക്കുള്ള പ്രേതം*
    *പണ്ടു പേടിച്ചു ഇപ്പോൾ പേടിക്കാറില്ല* 😁😍

  • @abhijithmu2542
    @abhijithmu2542 3 роки тому +24

    എന്തൊരു സുന്ദരിയാ മീനാക്ഷി, ആറാം ക്ലാസ്സിൽ പടിക്കുമ്പോഴാ ഈ പടം റിലീസ് ആയതു, അന്ന് മീനാക്ഷിയോട് എന്തോ ഒന്ന് തോന്നിയിരുന്നു ഇപ്പോൾ ഈ പാട്ട് കാണുമ്പോഴും അതെ തോന്നൽ ഉണ്ട്, ഇപ്പോൾ ഇവരൊക്കെ എവിടെ ആവോ 😍😍

    • @Kavya-kavoos
      @Kavya-kavoos 3 роки тому +2

      Meenakshi foreignil anu eppol marriage kazhinu settled anu

    • @abhinavbhaskar20
      @abhinavbhaskar20 7 місяців тому

      Meenakshi de interview youtub e il vannitund

  • @jibinoffl
    @jibinoffl 4 роки тому +129

    മീനാക്ഷി എന്ത് ലുക്ക് ആണ് ! 😍❤️
    ഇപ്പോൾ എവിടെ ആണോ എന്തോ ! 😪❤️

    • @anandhus5223
      @anandhus5223 4 роки тому

      😍

    • @DDIODLOVE
      @DDIODLOVE 3 роки тому +12

      ബാംഗ്ലൂർ.. ആണ് ഭർത്താവ് ഹിന്ദിക്കാരൻ ആണ് ..ഇപ്പോൾ പേര് ഷാർലി അഹൂജ ...ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടും

    • @anjalisree9752
      @anjalisree9752 3 роки тому

      @@DDIODLOVE correct anu

    • @Joy-br2xh
      @Joy-br2xh 3 роки тому

      @@DDIODLOVE Meenakshi trivandrum kari alerno??

    • @s9ka972
      @s9ka972 Рік тому

      @@Joy-br2xh no Kozhencherry

  • @veenaveena5841
    @veenaveena5841 4 роки тому +58

    ചിത്ര ചേച്ചിയും എം.ജെ സാറും തന്ന ഒരു മാജിക്‌ 😍😍
    Sweet song 😘😘

  • @akhilkrishna7117
    @akhilkrishna7117 4 роки тому +53

    പണ്ട് ഇ പാട്ട് ടീവിയിൽ വരുമ്പോ ഓടി വന്നു കാണും ഇ നടിയോട് വല്ലാത്ത ഒരു ക്രഷ് ആയിരുന്നു 4 ആം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് ❤️

  • @mantaart8074
    @mantaart8074 4 роки тому +39

    *ഇതൊക്കെ ആണ് പ്രേതം* 🤩 *പക്ഷേ പണ്ട് ഇൗ സിനിമ കണ്ടും പെടിച്ചിരുന്ന് എന്നത് മറ്റൊരു സത്യം.എങ്കിലും ഇപ്പോഴും ടിവിയിൽ വന്നാ കാണും* ❣️❣️

  • @kiranr890
    @kiranr890 4 роки тому +140

    മീനാക്ഷിയുടെ അന്നന്നത്തെ ആരാധകരിൽ ഒരാൾ ആയിരുന്നു..ഞനും...

  • @divyavishnu296
    @divyavishnu296 4 роки тому +51

    മാനം പൂത്ത മഴ നാളിൽ നമ്മളതിൽ
    തൂവെള്ളി താരകളായി.... 😍😍😍😍

  • @vjapachean8080
    @vjapachean8080 4 роки тому +128

    എനിക്കിതിലും കൂടുതൽ ഇഷ്ടം സലിം കുമാർ വേർഷൻ ആണ്.. 😎😎...
    ഞാൻ ഒരു പാവം സൈക്കാട്രിസ്റ്റല്ലേ.. 😆😆😆🤓

    • @its_aravind
      @its_aravind 4 роки тому +10

      കൊയൽ വിളി... 😁😁😆

    • @soumyakr5153
      @soumyakr5153 4 роки тому +3

      🤣🤣🤣🤣🤣🤣🤣

    • @sraishnavkr6176
      @sraishnavkr6176 4 роки тому +2

      😁

    • @Ancy4944
      @Ancy4944 3 роки тому +1

      😂😂😂അത് ശെരിയാ..

  • @ladouleurexquise772
    @ladouleurexquise772 4 роки тому +94

    രാജുവേട്ടൻ ഫാൻസ്‌ ഉണ്ടോ 🥰🥰🔥🔥
    *Prithviraj Sukumaran*
    മലയാള സിനിമയിൽ അയാൾ ഇന്ന് ഒഴിച്ച് കൂടാനാവാത്ത വ്യക്തി ആണ്..
    നടൻ, പാട്ടുകാരൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യുട്ടർ, സംവിധായകൻ... അങ്ങനെ എത്രയെത്ര മേഖലകളിൽ ✨️✨️🥰🔥

    • @sarang3707
      @sarang3707 4 роки тому +2

      Dance kidu aanu

    • @empire_of_rcpr6628
      @empire_of_rcpr6628 3 роки тому

      I proud to me because I an a big hardcore fan of rajuvettan

  • @abhisvillagevlogs4036
    @abhisvillagevlogs4036 4 роки тому +30

    എന്റെ കുട്ടിക്കാലം കളർ ആക്കിയ വിനയൻ സർ and പ്രിത്വി ....ആയിരം നന്ദി
    സത്യം, അത്ഭുത ദ്വീപ് , വെള്ളിനക്ഷത്രം
    Nostu....😔

  • @arunsathyan3910
    @arunsathyan3910 4 роки тому +70

    കുട്ടികാല crush മീനാക്ഷി 😘😘😘😘

  • @JoyalAntony
    @JoyalAntony 4 роки тому +35

    Woww.... അടിപൊളി പാട്ട്...മീനാക്ഷി +പ്രിത്വിരാജ് നല്ല ജോഡി ആയിരുന്നു ...😍 തരുണി സച്ചിദേവ്....ഈ സിനിമയിലെ ബാലതാരം.. അകാലത്തിൽ പൊലിഞ്ഞുപോയ അനിയത്തിക്കുട്ടിക്ക് പ്രണാമം... 🌺♥️🌺♥️😔

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +70

    രാജുവേട്ടൻ🤩 മീനാക്ഷിചേച്ചി 💞 എനിക്ക് എപ്പോഴും കാണാൻ ഇഷ്ടമുള്ള മൂവി ചെറുപ്പത്തിൽ ഈ മൂവി കാണുമ്പോൾ സിദ്ദിഖിക്കയെ കാണുമ്പോൾ pediyavum 😁. സോങ് എല്ലാം സൂപ്പർ. എന്റെ fav, kukkuru ആണ് 🤭 ഇപ്പോളും അത് കാണുമ്പോൾ ഒപ്പം പാടും. തരുണി 😘😘😘

    • @ajithkurian9457
      @ajithkurian9457 4 роки тому +3

      Sidhikk ikka allalo aa bgm alle pedi😁

    • @snehakmohanan_k___...
      @snehakmohanan_k___... 4 роки тому

      @@ajithkurian9457 നമ്മൾ ചെറുപ്പത്തിൽ കാണുമ്പോൾ ആണ് കണ്ണും നോട്ടവും ഒപ്പം bgm രണ്ടും പേടിതന്നെ 😅

    • @ajithkurian9457
      @ajithkurian9457 4 роки тому +2

      Ee padathile main character prethathe miss cheytho😁 meenachy chechy😍 prethathinte look und..

    • @snehakmohanan_k___...
      @snehakmohanan_k___... 4 роки тому

      @@ajithkurian9457 മീനാക്ഷി ചേച്ചി പൊളിയല്ലേ 💞 നോട്ടം എല്ലാം പ്രേതത്തിന്റെ പോലെ 😅

    • @ajithkurian9457
      @ajithkurian9457 4 роки тому +2

      @@snehakmohanan_k___... hm atha njanum paranje..enik bayankara ishttayirunnu meenachy chechye😁😍😍

  • @anijaauglet6660
    @anijaauglet6660 4 роки тому +57

    എന്നിക് ഏറ്റവും ഇഷ്ടമുള്ള horror movie😍😍😇
    മീനാക്ഷി നല്ലയൊരു നടിയായിരുന്ന❤️❤️.. പക്ഷെ അധികം സിനിമയിൽ ഇല്ല
    Prithvi kk meenakshi nannayi cherunund💞💞💯💯💯
    ഇനിയും ഇതുപോലെയുള്ള സിനിമകൾ ഈ കലഘട്ടത്തിൽ കാണാൻ കിട്ടുമോ😟😟

    • @gowthamr5853
      @gowthamr5853 4 роки тому

      Chance illa

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 3 роки тому +1

      Ini ee size padm erakiyal sure flopavum van comedy aayirikum

    • @VikasSonnad
      @VikasSonnad Рік тому

      Her saree look like Padmapriya's Body language ❤️

  • @deepakm.n7625
    @deepakm.n7625 2 роки тому +22

    കണ്ണടച്ചു കേട്ടാൽ 1:22 മുതൽ 1:52 വരെ വേറൊരു ലോകമാണ്... 'ശുദ്ധധന്യാസി'യുടെ ദിവ്യമായ ഒരു തലം... ✍️❤👌👌

  • @anilanoop9326
    @anilanoop9326 4 роки тому +27

    Ee pattil chitra chechi koduthirikunna feel sandarbhathinu 100% anuyojyam............

  • @ABINSIBY90
    @ABINSIBY90 3 роки тому +20

    എം ജയചന്ദ്രൻ സാറിന്റെ ചടുലതയാർന്ന സംഗീതം. ചിത്ര ചേച്ചിയുടെ മികച്ച ആലാപനവും. വരികൾ സൂപ്പറാണ്. മീനാക്ഷിയുടെ കിടിലൻ ഡാൻസ്.

  • @siddiquep9035
    @siddiquep9035 4 місяці тому +4

    അപാര ഫീലിംഗ് തരുന്ന ഒരു പാട്ട്..!... ചിത്ര ചേച്ചി നമിച്ചു 🙏🙏

  • @nikhithakk4999
    @nikhithakk4999 3 роки тому +25

    കാണാൻ സുന്ദരി ആയിരുന്നിട്ടും കുറച്ചു പടങ്ങളിൽ മാത്രം അഭിനയിച്ച് ഫീൽഡ് ഔട്ട്‌ ആയ നടി... മീനാക്ഷി ❤

    • @sawyer5325
      @sawyer5325 2 роки тому +4

      Cinemayil pidich nilkaan Soundharyam mathrem pora abhinayikkanum ariyanam

    • @abhinavbhaskar20
      @abhinavbhaskar20 7 місяців тому

      Interview vannitund

  • @vinayakvinayak4537
    @vinayakvinayak4537 3 роки тому +9

    മീനാക്ഷി എന്തൊരു സുന്ദരിയാണ് ദൈവമേ എക്സ്പ്രഷൻ ആണെന്നെങ്കിൽ ഒരു രക്ഷയുമില്ല

  • @sreeragssu
    @sreeragssu 3 роки тому +28

    കുട്ടികാലത്തെ Crush *മീനാക്ഷി* 😍🥰
    എന്ത് ഗ്ളാമര്‍ ആണല്ലേ...😍🥰
    '' ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അത് മതിയേ....'' 😜☺️☺️

  • @historicalfactsdzz273
    @historicalfactsdzz273 2 роки тому +14

    കുട്ടികാല ഓർമ്മകൾ ഇപ്പോൾ മനസിന് വല്ലാത്ത ഒരു ഫീൽ കഴിഞ്ഞു പോയത് എത്ര നല്ല കാലങ്ങൾ ആയിരുന്നു 😊

  • @sarunkannan677
    @sarunkannan677 2 роки тому +19

    കുറച്ചു സിനിമയെ മലയാളത്തിൽ ചെയ്തെങ്കിലും കുറെ അടിപൊളി പാട്ടുകൾ മീനാക്ഷിക്കു കിട്ടി 😊ചന്ദനമുകിലേ, ചക്കരകിളി, ഒരു ചിരികണ്ടാൽ, കള്ളാ കള്ളാ കൊച്ചുകള്ളാ, ect

  • @miss_nameless9165
    @miss_nameless9165 Рік тому +8

    പണ്ടൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഭയം ആയിരുന്നു😂😂
    പക്ഷേ ഇപ്പോൾ...എന്തൊരു ഫീൽ എന്റമ്മോ...ചിത്ര ചേച്ചിയുടെ ശബ്ദം💕💯💯

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +28

    *എല്ലാ മലയാള പ്രേത സിനിമകളിലും ഒരു മനോഹര സോങ് നിർബന്ത 🤩🤩*

  • @anirudhinduchudan1
    @anirudhinduchudan1 3 роки тому +28

    രമേശൻ നായർ sirnte മനോഹരമായ വരികൾ.... chithra, m ജയചന്ദ്രൻ

  • @Madampally_9
    @Madampally_9 9 місяців тому +49

    2024ലിലും ആരാങ്കിലും കേൾക്കാറുണ്ടോ.......❤

  • @travellingkerala7877
    @travellingkerala7877 4 роки тому +21

    ചിത്ര ചേച്ചിയുടെ പാട്ട് വേറെ level ആണ് എന്താ feeling❤️❤️😘😘😘

  • @aswathyachu9055
    @aswathyachu9055 4 роки тому +11

    🙏ഒരുപാടു നന്ദി സൈന 🙏എപ്പോഴും ഏത് സമയവും കേക്കാൻ കൊതിക്കുന്ന പാട്ട്... ഒരുപാട് ഒരുപാട് ഇഷ്ട്ടം ഈ പാട്ടിനോട് ❤️എപ്പോ യൂട്യൂബിൽ കയറിയാലും കേക്കാൻ ഇഷ്ട്ടം ഉള്ള ഒരു പാട്ട്

  • @prajimuralika7484
    @prajimuralika7484 3 роки тому +12

    ഇതിലൊക്കെ prithviye കാണാൻ എന്താ രസം.. അതുപോലെ സത്യം സിനിമയിലും ❤❤❤❤

  • @0arjun077
    @0arjun077 4 роки тому +46

    ചന്ദനമുകിലേ ചന്ദനമുകിലേ
    ചന്ദനമുകിലേ ചന്ദനമുകിലേ
    കണ്ണനെ നീ കണ്ടോ ആ
    കുഴൽ വിളി നീ കേട്ടോ
    ഞാനൊരു പാവം ഗോപികയല്ലേ
    മോഹിച്ചു പോയില്ലേ ഞാൻ മോഹിച്ചു പോയില്ലേ (ചന്ദന...)
    ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൻ
    തോരാത്ത പാൽമഴയായ്
    ഓരോ രാവു പൊതിയുമ്പോൾ എന്നിലവൻ
    പൂമൂടും മധുചന്ദ്രനായ്
    എവിടെ എവിടെ പറയൂ മുകിലേ
    എന്നാത്മാവ് തേടുന്ന കണ്ണൻ (ചന്ദന...)
    നീലതാമരകൾ എല്ലാം മാമിഴികൾ
    കായാമ്പൂ മെയ്യഴകായ്
    മാനം പൂത്ത മഴ നാളിൽ നമ്മളതിൽ
    തൂവെള്ളി താരകളായ്
    എവിടെ എവിടേ പറയൂ മുകിലേ
    എൻ ജീവന്റെ കാർമുകിൽ വർണ്ണൻ (ചന്ദന...)
    //////////////////////////////////////////////////////////////////////
    Chandana mukhile chandana mukhile
    Kannane nee kando ahh
    Kuzhalvilli nee ketto
    Nyan oru pavum gopika elle
    Mohichu poyille nyan mohichu poyille
    Oro janmam ariyathen nenjilavan
    thoratha pal mazhayayi
    oro ravu pothiyumbol ennil avan
    poomudum madhuchandranayi
    evide evide parayu mukhile
    ennathmavu thedunna kannan
    Chandana mukhile, chandana mukhile
    neela thamarakal ellam mameezheekal
    kayambu meyyazhakayi
    manam pootha mazha nallil nammal athil
    thoovelli tharakalayi
    evide evide parayu mukhile
    en jeevante karmukhil varnan
    Chandana mukhile chandana mukhile
    kannane nee kando ahh
    kuzhalvilli nee ketto
    nyan oru pavum gopika elle
    mohichu poyille nyan mohichu poyille
    chandana mukhile chandana mukhile

  • @Indra21996
    @Indra21996 4 роки тому +10

    യക്ഷിക്ക് ലുക്ക്‌ തരാൻ വിനയൻ കഴിഞ്ഞേ ഉള്ളു...... ഇതൊക്കെ തീയേറ്ററിൽ തന്നെ കണ്ടതാണ്... പൊളി ♥️♥️💕💕💕💕💕💕

  • @akhilgbenny8445
    @akhilgbenny8445 4 роки тому +30

    പണ്ട് കുറെ കേട്ടിരുന്ന പാട്ട്
    ചിത്ര ചേച്ചി 🎤🎵🎧👌

  • @pratheeksharaju5102
    @pratheeksharaju5102 4 роки тому +9

    വെള്ളിനക്ഷത്രം കണ്ടു പേടിച്ചൊരു കാലം ഉണ്ട് 😂 ഇപ്പോ കാണുമ്പോ ചിരി വരും എന്നാലും എന്നും ഈ പടവും പാട്ടുകളും fav ആണ് പ്രത്യേകിച്ച് മീനാക്ഷിയും തരുണിയും 🤩

  • @amalsanthosh6491
    @amalsanthosh6491 4 роки тому +101

    *സൗന്ദര്യം കൂടിപ്പോയി❤️ എന്ന കാരണത്താൽ ഫീല്ഡഔട്ട് ആയ നടി🙄*

    • @talkwithavailabletalent1480
      @talkwithavailabletalent1480 4 роки тому

      🤔🤔🤔

    • @anilanoop9326
      @anilanoop9326 3 роки тому +15

      Acting over ആരുന്നു. Specially എക്സ്പ്രഷൻസ്സ്

    • @satheeshoc4651
      @satheeshoc4651 Рік тому

      അതൊന്നും അല്ല കാരണം വിവാഹം വേഗം നടന്നു കാണും

    • @shajiss3197
      @shajiss3197 7 місяців тому +1

      കൊടുക്കാൻ താല്പര്യണില്ലെന്നു കട്ടക്ക് പറഞ്ഞോണ്ട് fieldout ആയ നടി

  • @niranjananair4706
    @niranjananair4706 4 роки тому +81

    *ചിത്ര ഗീതത്തിൽ കണ്ടിട്ടുള്ളവർ ഉണ്ടോ* ❤️❤️❤️❤️
    *മീനാക്ഷി നല്ല ഭംഗി ആയിരുന്നു കാണാൻ ഇപ്പൊ വിദേശത് വല്ലതും ആവും ഫിലിമിൽ ഒന്നും ഇല്ല*

    • @athirakukku6464
      @athirakukku6464 4 роки тому +3

      Chithraheethathil eppozhum undavumayirunnu ee song.. athokke oru kaalam!!

    • @niranjananair4706
      @niranjananair4706 4 роки тому +2

      @@athirakukku6464 പണ്ട് കണ്ട ഓർമ ഉണ്ട് 😊

    • @athirakukku6464
      @athirakukku6464 4 роки тому +2

      @@niranjananair4706 atheee

    • @DDIODLOVE
      @DDIODLOVE 3 роки тому +4

      ബാംഗ്ലൂർ ആണ് ഭർത്താവ് ഹിന്ദിക്കാരൻ ആണ് ..ഇപ്പോൾ പേര് ഷാർലി അഹൂജ ...ഗൂഗിൾ സെർച്ച് ചെയ്താൽ കിട്ടും

    • @abhinavbhaskar20
      @abhinavbhaskar20 11 місяців тому +1

      Njn

  • @veenamnair8467
    @veenamnair8467 4 роки тому +31

    രാത്രിയുടെ യാമങ്ങളിൽ കാറ്റിൻ വശ്യതയിൽ ഇരുട്ടിലേക്ക് നോക്കി,head set um വെച്ച് കേൾക്കണം ..uuhhh പിന്നെ ലോകം വേറെയാണ്

  • @പട്ടാളംപുരുഷു-ര6ര

    Ente mamante കല്യാണത്തിന് ഈ പാട്ട് ഇട്ടു .അതും കേട്ടു വേറൊരു മാമന്റെ മോളെ നോക്കി ഇരുന്നതൊക്കെ ഇപ്പോൾ ഓർത്തു പോയ്‌😂😋😍

  • @ajithkurian9457
    @ajithkurian9457 4 роки тому +35

    മീനാക്ഷി ചേച്ചി ഒരു രേക്ഷയില്ല😍😍ipoo evdeyaanaavo 🙄

  • @Ancy4944
    @Ancy4944 3 роки тому +13

    ഈ നടിയെ ഇപ്പോൾ കാണുന്നില്ല എവിടെ ആണോ ആവോ.. എന്റെ ഇഷ്ട ഗാനം.. Nostu.. ഞാൻ 10th പഠിക്കുന്നു.. രാജുവേട്ടൻ still young.. 💝💝💝

  • @nithinsankarpnithinsankarp3603
    @nithinsankarpnithinsankarp3603 4 роки тому +11

    Ejjadi look Meenakshi and chitrechide voice nte deviyeeeeee eppozhum eshtaa orupaad .

  • @arunk.g7662
    @arunk.g7662 3 роки тому +69

    കുട്ടിയെ നോക്കാൻ വന്നിട്ട് കൊച്ചിന്റെ അച്ഛനെ പ്രേമിച്ച നിഷ്കളങ്കയായ പ്രേതം🧟‍♀️😂

  • @dineshneelambari9148
    @dineshneelambari9148 4 роки тому +10

    മീനാക്ഷി സെറ്റ് സാരിയിൽ എന്തൊരു ഭംഗിയാണ് 😍😍😍😍😍

  • @kirshna_kirsh
    @kirshna_kirsh 2 роки тому +3

    ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൻ
    തോരാത്ത പാൽമഴയായ്
    ഓരോ രാവു പൊതിയുമ്പോൾ എന്നിലവൻ
    പൂമൂടും മധുചന്ദ്രനായ്
    എവിടെ എവിടെ പറയൂ മുകിലേ
    എന്നാത്മാവ് തേടുന്ന കണ്ണൻ..
    👌👌👌
    ചിത്ര ചേച്ചി ♥️♥️
    പ്രേതത്തെ ക്കാൾ പേടി തോന്നിപിച്ചത് സിദ്ധിഖ് ഇക്കയുടെ കണ്ണ് ആണ് 😢
    വിനയൻ സർ👌♥️

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +71

    ചന്ദന മുകിലേയ്.. ചന്ദന മുകിലേയ്.. കണ്ണനെ നീ കണ്ടോ.. ആ കൊയൽ വിളി നീ കേട്ടോ.. ഞാനൊരു പാവം സൈക്ക്യാട്രിസ്റ്റല്ലെ.. മോഹിച്ചു പോയില്ലേ..
    അൽ സലീം ചേട്ടൻ 😎🤣🤣🤣🔥

  • @vivekmadikai4855
    @vivekmadikai4855 2 роки тому +7

    രാത്രിയിൽ ഹെഡ്സെറ്റ് വച്ച് ഈ പാട്ട് കേട്ടാൽ ഉള്ള ഫീൽ🔥🔥
    'മോഹിച്ചു പോയില്ലേ ' ഞാൻ അവിടെ ചിത്ര ചേച്ചി കൊടുക്കുന്ന ഒരു ഫീലും സൗണ്ട് മോഡുലേഷനും ഏത് വാക്കിൽ പറഞ്ഞറിയിക്കും എന്നറിയില്ല ലെജൻഡ് 🙏🙏
    കാണുമ്പോൾ ഉള്ള മീനാക്ഷിയുടെ സൗന്ദര്യം പോലെ ഈ മധുര ശബ്ദം കൂടെ വരുമ്പോൾ വേറൊരു ലോകത്തെത്തിയ ഫീൽ❤️❤️
    പിന്നെ ഈ ഒരു ചെറു പ്രായത്തിൽ പൃഥ്വിയുടെ ലുക്ക്‌
    എന്തൊരു മെച്ചൂരിറ്റി 🔥🔥
    പണ്ട് തീയേറ്ററിൽ ഒരു കണ്ണടച്ച് പിടിച്ചു കണ്ട പാടം അന്ന് രാത്രി വിറയലും പനിയും വരാഞ്ഞത് ഭാഗ്യം 😂😂
    പ്രത്യേകിച്ച് സിദ്ദിക്കിന്റെ കണ്ണ് 🙄🙄 ഇന്നിതൊക്കെ കാണുമ്പോൾ ചിരി വരുന്നു. എന്നാലും ഓവറോൾ എല്ലാരും തകർത്തടുക്കിയ ഒരു പടം ❤️❤️

  • @appusappuzz1536
    @appusappuzz1536 4 роки тому +25

    ചിത്ര ചേച്ചി ❤️😘😘😘
    എം ജെ സർ ❤️❤️❤️❤️

  • @athiraathi4424
    @athiraathi4424 4 роки тому +118

    അടങ്ങാത്ത പ്രണയതോടെ അവനെ കാത്തിരിക്കുന്ന യൗവ്വനയുക്തയായ പെണ്ണ്...കൂട്ടിന് രാത്രിയുടെ മാദകത്വവും..നിലാവിന്റെമനം കൊതിപ്പിക്കുന്ന വശ്യതയും...❤️❤️
    ചിത്രാമ്മ ശെരിക്കും വേറെയൊരു ലോകത്താണ് പാടിപ്പാടി എത്തിക്കുന്നത്..mjയുടെ സംഗീതം..😍 അനുപല്ലവിയും ചരണവും തുടങ്ങും മുമ്പുള്ള ആ bgms....1:21 & 2:47.... എന്തൊരു ഫിലാണ്..കണ്ണടച്ചു കേൾക്കുമ്പോൾ അറിയാം..എക്കാലത്തെയും പ്രിയ്യപ്പെട്ട പാട്ട്❤️

    • @nibints6331
      @nibints6331 4 роки тому +11

      മനസ്സിലാവുന്ന ഭാഷയിൽ parayuvo

    • @bavintm6806
      @bavintm6806 4 роки тому

      🤔🤔🤔

    • @athiraathi4424
      @athiraathi4424 4 роки тому +6

      @@nibints6331 പാട്ട് രാവിലെ എഴുന്നേട്ടപ്പോ ഒരു 3 thavanayinn കേട്ടിരുന്നു..appole വല്ലാത്തൊരു ഫീൽ ആണ്..അതാ അങ്ങനെ എഴുതിയെ

    • @prasanthparameshwar
      @prasanthparameshwar 4 роки тому

      😇

    • @bavintm6806
      @bavintm6806 4 роки тому

      Beautiful

  • @sumanchalissery
    @sumanchalissery 4 роки тому +36

    𝐊.𝐬 𝐂𝐡𝐢𝐭𝐡𝐫𝐚 😍 𝐂𝐡𝐢𝐭𝐡𝐫𝐚𝐦𝐦𝐚 🙏😍

  • @daisysong1996
    @daisysong1996 7 місяців тому +5

    ഓരോ ജന്മമറിയാതെൻ നെഞ്ചിൽ അവൻ തോരാത്ത പാൽമഴയായ്......💖💝💗💓💞💕💟❣️❤️💌

  • @abhirajshanmughan5829
    @abhirajshanmughan5829 2 роки тому +7

    Eee pattinu veroru feel anu... ✨️😌chithra mam padiyathu kondavam 💖💖

  • @anjalym92
    @anjalym92 4 роки тому +9

    Prithviraj so cute😘😘
    Pinne Chitra chechii sound oru rakshayumilla

  • @sachinjoy6127
    @sachinjoy6127 4 роки тому +15

    കുഞ്ഞിലേ ഒരുപാട് പേടിപ്പിച്ച പടം എന്നെപോലെ പേടിച്ചവരുണ്ടോ.
    Childhood memories 🙂

  • @SumiS2512
    @SumiS2512 4 роки тому +15

    ഞാനൊരു പാവം ഗോപികയല്ലേ... മോഹിച്ചു പോയില്ലേ... ഞാൻ.... മോഹിച്ചു പോയില്ലേ.. 😍

  • @KnanayaAD345
    @KnanayaAD345 2 роки тому +11

    ഇ പാട്ട് കാണുമ്പോഴും, കേൾക്കുമ്പോഴും എനിക്ക് എന്റെ X lover നെ ഓർമ വരും. കാരണം അവൾ ഒരു യക്ഷി ആയിരുന്നു, കാണാനും, സംസാരവും എല്ലാം ഒരു യക്ഷിയുടെ പോലെ തന്നെ... സ്വഭാവം യക്ഷിയുടെ ആണ് എന്ന് തിരിച്ചു അറിഞ്ഞത് അവളുടെ കല്യാണം ഉറപ്പിച്ചപ്പോൾ ആണ്.

  • @APSArts
    @APSArts 4 роки тому +6

    എം ജയചന്ദ്രൻ്റെ സുന്ദരമായ ഗാനം .ഇപ്പോഴും ഈ സിനിമയോടുള്ള ഇഷ്ടം നിലനിൽക്കുന്നു. ഒപ്പം പണ്ട് പേടിച്ചതും മീനാക്ഷിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു .❤

  • @Aparna_Remesan
    @Aparna_Remesan 7 місяців тому +6

    മീനാക്ഷിയേ വീണ്ടും കാണാൻ വന്നവർ ഉണ്ടോ 🫠♥️

  • @EdwinypYp
    @EdwinypYp 25 днів тому +1

    വെള്ളിനക്ഷത്രം ❤️.... 👌പൊളി

  • @arunmanoharan7917
    @arunmanoharan7917 3 роки тому +7

    തിരുവനന്തപുരം കൈരളി തിയേറ്റർ dts ആക്കിയതിന് ശേഷം ഇറങ്ങിയ ആദ്യ സിനിമ വെള്ളിനക്ഷത്രം

  • @vintagebea5257
    @vintagebea5257 4 роки тому +38

    Malayalathyle sundarimaaraya naayikamaarde listil ulla oru nadi..meenakshi ❤️

  • @srvrnv
    @srvrnv Рік тому +4

    പഴയ സോണി വാക്മാൻ ഫോണിൽ കേൾക്കണം... ഉഫ്ഫ് ഇജ്ജാതി ഫീൽ.. 🥰🥰🥰

  • @akhilgbenny8445
    @akhilgbenny8445 3 роки тому +11

    അങ്ങനെ മറക്കാൻ പറ്റുമോ ഈ നടിയെ (മീനാക്ഷി) ❣️💯

    • @abhinavbhaskar20
      @abhinavbhaskar20 7 місяців тому

      Latest interview vannitund jango space il

  • @siddiquep9035
    @siddiquep9035 5 місяців тому +2

    ചിത്ര ചേച്ചിയുടെ മനോഹരമായ ഒരു ഗാനം ❤❤

  • @dev4542
    @dev4542 4 роки тому +31

    ലേ സലിം കുമാർ : ആ കൊയൽ വിളി നീ കേട്ടോ..... 😂😂😂

  • @sreenathskaruvatta3197
    @sreenathskaruvatta3197 4 роки тому +17

    *Remembering one of the finest child artist Tharuni* 🙏🙏🙏

  • @anoopanu345
    @anoopanu345 3 роки тому +9

    Nostu....... ❤❤❤
    Glamorous yakshi.... Meenakshi

  • @hareeshsiva6775
    @hareeshsiva6775 4 роки тому +18

    ❤️മീനാക്ഷി❤️🥰

  • @BlueWildFowl
    @BlueWildFowl 3 роки тому +9

    ആ കാലത്തെ ക്രഷ്‌ ആയിരുന്നു മീനാക്ഷി...😍😍😍

  • @kirankk2147
    @kirankk2147 4 роки тому +12

    വെള്ളിനക്ഷത്രത്തിലെ ബാക്കി സോങ്‌സും പോരട്ടെ saina

  • @nanduanil5419
    @nanduanil5419 4 роки тому +11

    Chithra chechii pwolicch🥰🥰

  • @sunainanainu7129
    @sunainanainu7129 3 роки тому +7

    Beautiful pretham + chitrachechiiii= adipoli treat

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 4 роки тому +10

    ഏറ്റവും ഗ്ലാമറുള്ള പ്രേതം
    പിന്നെ 2020 ആകാശഗംഗ ജൂനിയർ പ്രേതം

    • @sarath.g4405
      @sarath.g4405 3 роки тому

      Junr prethathinu Kopp ind 😁