*2024ൽ കേൾക്കുന്നവർ ആണോ?* *ഇത് കേൾക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ അല്ലെ* *ഇളയരാജ സർ നിങ്ങളെ നമിക്കുന്നു. നന്ദി എന്നും കേൾക്കാൻ നല്ല കുറേ പാട്ട് സമ്മാനിച്ചതിന്...* 👍❤️
ഇവിടെ കൂടുതൽ കമ്മന്റുകൾ ഈ നായികയുടെ സൗന്ദര്യത്തേ വർണ്ണിച്ച് കൊണ്ടുള്ളതാണ്. അതിനോട് കൂടെ തന്നെ ഈ ഗാനം ഇത്രയും മനോഹരമായി പാടിയ മഞ്ജരി എന്ന ഗായികയേയും ഓർത്ത് കൂടെ❤️🙏
ഇത് കാണുമ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ സങ്കടം തോന്നുന്നു. പണ്ട് സ്കൂളിൽ പോകുന്ന സമയം എല്ലാം ഓർമ വരുന്നു. നമ്മുടെ ഈ ഫീലിങ്‌സിനെ കുറിച് ഇന്നത്തെ കുട്ടികൾക്കറിയില്ലല്ലോ 😔ഇപ്പോഴും ഇത് കാണുന്ന ഒരു പാവം 90's kid😊😊😊
മൂവി 📽:-പൊന്മുടിപ്പുഴയോരത്ത് (2005) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- ഇളയരാജ രാഗം🎼:- മായാമാളവഗൗള ആലാപനം 🎤:- മഞ്ജരി & വിജയ് യേശുദാസ് 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷 ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി... ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി... അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം... തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാം.... ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ..... (ഒരു ചിരി കണ്ടാൽ.......) പൂവാലൻ കോഴി ഒരു പൂഞ്ചാത്തൻ കോഴി ചിറകാട്ടി കൂവേണം പുലരാൻ നേരം ഹോയ് കുന്നുമേലാടും ചെറുകുന്നിൻ മണി ചൂര്യൻ ഉലയൂതി കാച്ചേണം ഉരുളിയിൽ നെയ്യെണ്ണ പരലുകൽ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം കുനുകുനെ പൊഴിയണമഴയുടെ പാട്ടിൽ കൂത്താടും നേരം കാറ്റേ വന്നു കൊഞ്ചുമൊ കനവിൽ കണ്ട കാരിയം (ഒരു ചിരി കണ്ടാൽ......) കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്തല്ലോ കുറുവാലികാറ്റേ നീ കുറുകിയുണർത്തീല്ലേ അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം.. (ഒരു ചിരികണ്ടാൽ.....)
മഞ്ജരിയുടെ തേനൂറുന്നശബ്ദം ഇളയരാജമാന്ത്രിക സംഗീതത്തിന്റെ ഇലക്കു മ്പിളിലാക്കി നമുക്കുതന്ന ഗാനം. ഇന്നത്തെ പാട്ടുകാരെ, പാട്ടെഴുത്തുകാരെ എത്രപേരറിയുന്നു ? സിനിമ കണ്ടുമറക്കുന്നതുപോലെ പാട്ടും മറക്കുന്നു.
I still remember watching this song on tv while sitting on my mother's lap. I was 5. We both loved the song and would wait for it to come again on tv. Now at 23 I watch this alone on my laptop and so many memories come back . wish I could go back to the 2000s♥♥
2005 ൽ ഞാൻ 8 ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ ചിത്രം പടം ഹിറ്റായിലെങ്കിലും ഈ പാട്ട് അന്നത്തെ ഹിറ്റായിരുന്നു ശാലീന സുന്ദരി മീനാക്ഷിയെ കാണാൻ വേണ്ടി മാത്രം ഈ പാട്ട് വീണ്ടും വീണ്ടും കാണുമായിരുന്നു
ഇളയരാജ യുടെ ഈ ഒരു പാട്ട് കൊണ്ട് ശ്രെധിക്ക പെട്ട പടം ആണിത് ഒപ്പം നായിക യുടെ വ്യത്യസ്ത ഭാവങ്ങളും നായിക യുടെ പേര് തിട്ട മില്ല മീനാക്ഷി കല്യാണി ഈ രണ്ടിൽ ഏതോ ഒന്നാണ്
The actress' stage name really reflects her ID. Meenakshi means "one with beautiful eyes" and her eyes OMG I can't take my eyes from hers. She has got such lovely eyes! 💖💖💖😘😘😘
അന്ന് LP സ്കൂളിൽ പഠിക്കുമ്പോ ക്ലാസ്സിലെ ഒരു കുട്ടി ഇത് കലമേളക്ക് പാടിയത് ഇന്നും ഓർക്കുന്നു.. എല്ലാവരെ കയ്യടിയും വാങ്ങി അവൾ ഒരു നിമിഷം കരഞ്ഞു.. ഈ പാട്ട് എപ്പോ കേട്ടാലും അത് ഓർമ വരുന്നു.. 😢
നൊസ്റ്റാൾജിയ കുട്ടിക്കാലത്ത് ദൂരദർശൻ ചിത്രഗീതവും റേഡിയോയിലും ഈ പാട്ട് കേൾക്കാൻ വേണ്ടി നോക്കി ഇരിക്കുമായിരുന്നു. മീനാക്ഷി എന്ന നടിയെ അന്നേ നോട്ട് ചെയ്തിരുന്നു ഒരിക്കൽക്കൂടി കാണുവാൻ ആഗ്രഹം. 😇
വിജയ് യേശുദാസ് മഞ്ജരി ടീമിന്റെ മനോഹരമായ ആലാപനം. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് നമ്മെ അന്നത്തെ പഴയ മധുരസ്മരണകളിലേക്കു കൊണ്ടുപോകും. 2005 ലെ ഓർമ്മകൾ മനസിലൂടെ ഒന്ന് മിന്നിമറയുന്നു. ഇളയരാജയുടെ ആ വർഷത്തെ ചാർട്ബ്സ്റ്റർ സോങ്. അതൊക്കെ ഒരു കാലം..
ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി... ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി... അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ കോലമിടാൻ തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാൻ ഈ കുഞ്ഞാംകിളി കൂവുന്നത് കുയിലിനറിയുമോ... [ഒരു ചിരികണ്ടാൽ] പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി... ചിറകാട്ടിക്കൂവേണം പുലരാൻ നേരം ഹോയ്... കുന്നുന്മേലാടും ചെറുകുന്നിൻമണിച്ചൂര്യൻ. ഉലയൂതി കാച്ചേണം ഉരുളിയിൽ എണ്ണ പരലുകൾ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം കുനുകുനെ പൊഴിയണ മഴയുടെ പാട്ടിൽ കൂത്താടും നേരം കാറ്റേ വന്നു ചൊല്ലുമോ കനവിൽ കണ്ട കാര്യം. [ഒരു ചിരികണ്ടാൽ] കണ്ടില്ലാ കണ്ടാൽ കഥയേതോ ഏതാണോ കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളി വിയർത്താലോ കുറുവാലികാറ്റേ നീ കുറുകീയുണർത്തീലേ അമ്പിളിമാമനുദിക്കണരന്തിയിലാകാശം പോലെ എന്റെ കിനാവിനെ ഉമ്മയിൽമൂടണ പഞ്ചാരപ്രാവേ കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ട കാരിയം [ഒരു ചിരികണ്ടാൽ
ഈ പടം അധികം ആരും കണ്ടിട്ടുണ്ടാവില്ല ,ഈ പാട്ടുമായി ഒരു ബന്ധവും ഇല്ല ,ഒരു കൊട്ടേഷൻ പടം ,പണ്ട് കണ്ടെത് ഓർക്കുന്നു ,പൊന്മുടി പുഴയോരത് ,നല്ല നടി ആയിരുന്നു മീനാക്ഷി
Noushad Peralasserry ഒരിക്കലുമല്ല. അതു മലയാളികൾ തന്നെ. നല്ലത് അംഗീകരിക്കാൻ കുറച്ച് ഈഗോ ഉള്ളവരല്ലേ മലയാളികൾ...ഉള്ളിലുണ്ട് നല്ലതാണെന്ന്. എന്നാലും ഒന്നു ചൊറിയാതെ പോകാൻ പറ്റാത്തവരുണ്ടല്ലോ എല്ലാക്കാലത്തും...!!
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാം ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ.. (ഒരു ചിരി കണ്ടാൽ...) പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി ചിറകാട്ടി കൂവേണം പുലരാൻ നേരം ഹോയ് കുന്നുമേലാടും ചെറുകുന്നിൻ മണി ചൂര്യൻ ഉലയൂതി കാച്ചേണം ഉരുളിയിൽ നെയ്യെണ്ണ പരലുകൽ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം കുനുകുനെ പൊഴിയണമഴയുടെ പാട്ടിൽ കൂത്താടും നേരം കാറ്റേ വന്നു കൊഞ്ചുമൊ കനവിൽ കണ്ട കാരിയം (ഒരു ചിരി കണ്ടാൽ) കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്താലോ കുറുവാലികാറ്റേ നീ കുറുകിയുണർത്തീല്ലേ അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം.. (ഒരു ചിരികണ്ടാൽ) 12/03/2019
Oru Pattinte chitreekaranathinu vendi evar eanthu matram kashtappedunnu manalilum vellathilum chilappol chaliyilum.... Kannilum Mookkilum manalu poyo aavo! Love this song dearly❤
Manjaride interview kand vannatha “chooryan “kelkkaan
Njanum😅
Nannum
Njanum
😂😂😂എല്ലാവരും ഇണ്ടല്ലോ
Njnum
*2024ൽ കേൾക്കുന്നവർ ആണോ?*
*ഇത് കേൾക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ അല്ലെ*
*ഇളയരാജ സർ നിങ്ങളെ നമിക്കുന്നു. നന്ദി എന്നും കേൾക്കാൻ നല്ല കുറേ പാട്ട് സമ്മാനിച്ചതിന്...*
👍❤️
Athe
Yes
Hiii
Yes
Yes....
അരവിന്ദ്, ഒരുപാട് മലയാളം സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും നന്ദനം, ഈ പാട്ട് അതു മതി അദ്ദേഹത്തെ ഓർക്കാൻ
❤️👍👍
Yes
ARAVIND ORU PUNJABIKKAARAN AANU
@@harisbeach9067 തമിഴൻ അല്ലെ
@@harisbeach9067 തമിഴൻ അല്ലെ
ഇവിടെ കൂടുതൽ കമ്മന്റുകൾ ഈ നായികയുടെ സൗന്ദര്യത്തേ വർണ്ണിച്ച് കൊണ്ടുള്ളതാണ്. അതിനോട് കൂടെ തന്നെ ഈ ഗാനം ഇത്രയും മനോഹരമായി പാടിയ മഞ്ജരി എന്ന ഗായികയേയും ഓർത്ത് കൂടെ❤️🙏
ഉളളത് പറഞ്ഞ് മഞ്ജരിയുടെ സൗണ്ട് ഈ പാട്ടിനത്ര ചേരുന്നില്ല . ശ്രേയ Or ഗായത്രി പാടിയിരുന്നേൽ തകർത്തേനേ
Ettan, ikka ishtam ennokke ulla comments nonnum ingane oru maru comment kadittillallo 🙄
@@s9ka972 ആണോ 😂😂 പക്ഷെ ഈ പാട്ടിലൂടെ മഞ്ജരി എന്ന ഗായികയെ സംഗീതലോകത്തിനു പരിചയപ്പെടുത്താൻ ആണ് ഇളയരാജക് തോന്നിയത്. ❤️
Nalloru singer aanu manjary Chechi,
@@s9ka972 female version കേട്ട് നോക്കൂ
അപ്പോൾ മനസ്സിലാവും മഞ്ജരിയുടെ റേഞ്ച്
ഇത് കാണുമ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ സങ്കടം തോന്നുന്നു. പണ്ട് സ്കൂളിൽ പോകുന്ന സമയം എല്ലാം ഓർമ വരുന്നു. നമ്മുടെ ഈ ഫീലിങ്‌സിനെ കുറിച് ഇന്നത്തെ കുട്ടികൾക്കറിയില്ലല്ലോ 😔ഇപ്പോഴും ഇത് കാണുന്ന ഒരു പാവം 90's kid😊😊😊
സെഡ് ആക്കല്ലേ മോളുസേ
I was in 5 the std. That time.... 2005!!!!! Sundariye vaa album song okke irangiya kaalam... Nostu... Nostu...
Ennum feelings okke elle?!
Kiran tv 🤩
സത്യം 😌😌
പടച്ചോനെ കാലം പോയ പോക്ക് 😢😢😢
ഈ പാട്ട് കേൾക്കുമ്പോൾ കുട്ടികാലം ഓർമ വരുന്നു
ഇനി ഒരിക്കലും തിരികെ വരാത്ത കാലം
Muhammed Basheer നൊസ്റ്റാൾജിയ
Vicharichal ee kaalam thirichu varutham
Sathyam
Right Muhammad , while hearing these song I remembering my marriage period and filling eyes with tears.
എങ്ങനെ... പറ
എന്നേ കാണുന്നു.. 2022 ലും അതുതന്നെ.. വേറെ level nostalgia... അന്നും ഇന്നും എന്നും ആദ്യം കണ്ട അതേ ഫീൽ അനുഭവിക്കുന്നവർ എത്ര പേരുണ്ട്???
Pinnalla 🙋
ഞാനും.✌️🙋️🙋
king maker yes
Yes
🙋
അരവിന്ദ്♥️ഓർമ വെച്ചതിനു ശേഷം നന്ദനം കണ്ടത് മുതൽ മനസിലുണ്ട്. ആദ്യം ഓടിയെത്തുന്ന കണ്ണന്റെ രൂപം.
Sathyam
മീനാക്ഷിയുടെ interview കണ്ട് പാട്ട് കേൾക്കാൻ വന്നതാ 😍ഇപ്പോഴും ഒരു മാറ്റവും ഇല്ല ☺️... So bueatiful 👌🏻👌🏻❤
മീനാക്ഷി എന്തൊരു സുന്ദരി ആണ്...
രണ്ടു പേരുടെയും ചിരി ഒരു രക്ഷയും ഇല്ല 💘
Sathyam randu perudem chiri aa Asset
Oru chiri kandal ath mathi😋😊
Oooo sariyanee
Randuperudeyum chiri super
Athu kandaal mathiyallo! 🥰
എന്തൊരു തേജസ് മീനാക്ഷിയുടെ ഫേസ് കാണാൻ in black color sari.... 🖤❤️
😍
🥰🥰🥰😘😘😘
സത്യം
Yes
❤🥹
പറയടാ ഫ്രീക്കൻ മാരെ , ഇനി കിട്ടുമോ ഇങ്ങനെ ഉള്ള പാട്ടുകൾ , 😖😖😖😖
Vishnu Vishnu illa mutwee ini illa😞😞😞
Orikalum ila
BiheethA
ഒരിക്കലും കിട്ടീല
Live
മീനാക്ഷിയുടെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ 👌😍
ഗിരീഷ് പുത്തഞ്ചേരി ഈ പാട്ട് എഴുതിയത് മീനാക്ഷിയുടെ മുഖം കണ്ടാണ് ആ ചിരി കണ്ട്, എന്ന് ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞിരുന്നു 💓💓
മിക്കവരുടെയും ഒരു ടൈം ക്രഷ് ആയിരിക്കും e നായിക 😘🥰
മീനാക്ഷി.. എന്ത് ഭംഗിയ
നാടന്‍ ലുക്കും മോഡേണ്‍ ലുക്കും ഒരേ പോലെ ചേരൂം..
avar ippo evdaa
Ataa vetil Undi .......mona
abins na really? enth pattiyatha?
@@midhunmadhav1828 ഈ നടിയുടെ ഇപ്പോളത്തെ പേര് ഷാർമിലി അഹൂജ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പാർട്ടിയിൽ ഉണ്ട്
വെള്ളി നക്ഷത്രവും പൊളി അല്ലെ
എന്റെ കുട്ടിക്കാലത്ത് എനിക്ക് ലുക്ക് കണ്ട് ഇഷ്ടപ്പെട്ട നായിക മീനാക്ഷി ❤️
ഇപ്പോ എവിടാണോ എന്തോ 🤔
@@fathimashahala9576 realy 😟😞😓🤔😢
ഞാനും അങ്ങിനെ കേട്ട്. സത്യം ആണോന്നു അറിയില്ല. ശെരിക്കും മരിച്ചോ??
@@visakhmohanan6564 ano
Shahala Fasil no. Her real name is sharmilee. Divya barti is her look alike. She dead.
Jayakrishnan Nee ippolum kutty alle
പത്താം ക്ലാസും പിന്നെ വേറെ ഒരാളുടെയും ഓർമ്മകളാണ് ഈ പാട്ടുകേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്നത്.
Anjali Krishnan വേറെ ഒരാൾ.... മ്മ്മ്മ്മ്
polichu
എനിക്കും...
Anjali Krishnan !! ente athira😢😢😢
Athaara? ?😕😕
വരികളിൽ വിസ്മയം തീർത്തു ഗിരീഷ് പുത്തഞ്ചേരിയും✍🏻❣️❣️❣️ സംഗീതത്തിൽ മാന്ത്രിക വലയം തീർത്ത ഇളയരാജയും ഒരു ഗിരീഷ് പുത്തഞ്ചേരി ഇളയരാജ മാജിക്🎶👌❤️❤️❤️❤️
ഒത്തിരി ഒത്തിരി ഇഷ്ടം.. നായകനും നായികയും ... പാട്ടും.. ഡ്രെസ്സിങ്ങും.. ചിത്രീകരണവും ❤❤
Who is here after her latest interview in jango space?
Aa interview il ithile rolling ne patti chodikunundallo
മൂവി 📽:-പൊന്മുടിപ്പുഴയോരത്ത് (2005)
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- ഇളയരാജ
രാഗം🎼:- മായാമാളവഗൗള
ആലാപനം 🎤:- മഞ്ജരി & വിജയ് യേശുദാസ്
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി...
ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി...
അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം...
തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാം....
ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ.....
(ഒരു ചിരി കണ്ടാൽ.......)
പൂവാലൻ കോഴി ഒരു പൂഞ്ചാത്തൻ കോഴി
ചിറകാട്ടി കൂവേണം പുലരാൻ നേരം ഹോയ്
കുന്നുമേലാടും ചെറുകുന്നിൻ മണി ചൂര്യൻ
ഉലയൂതി കാച്ചേണം ഉരുളിയിൽ നെയ്യെണ്ണ
പരലുകൽ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം
കുനുകുനെ പൊഴിയണമഴയുടെ പാട്ടിൽ കൂത്താടും നേരം
കാറ്റേ വന്നു കൊഞ്ചുമൊ കനവിൽ കണ്ട കാരിയം
(ഒരു ചിരി കണ്ടാൽ......)
കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ
കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു
തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്തല്ലോ
കുറുവാലികാറ്റേ നീ കുറുകിയുണർത്തീല്ലേ
അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ
എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ
കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം..
(ഒരു ചിരികണ്ടാൽ.....)
Shoo... intamone.. vere leval thg😅
Super
നന്ദി
😍🥰
Thanks
മഞ്ജരിയുടെ തേനൂറുന്നശബ്ദം ഇളയരാജമാന്ത്രിക സംഗീതത്തിന്റെ ഇലക്കു മ്പിളിലാക്കി നമുക്കുതന്ന ഗാനം.
ഇന്നത്തെ പാട്ടുകാരെ, പാട്ടെഴുത്തുകാരെ എത്രപേരറിയുന്നു ? സിനിമ കണ്ടുമറക്കുന്നതുപോലെ പാട്ടും മറക്കുന്നു.
മീനാക്ഷി ❤❤❤❤🖤🖤.... അന്നും ഇന്നും.... ഇത് പോലെയുള്ള ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ 😥😥😥😘😘
Manassum nannavanam
കിട്ടും കാത്തിരിക്കൂ,അവളെ വിവാഹം ചെയ്യണം....
ഇപ്പോൾ : ഒരു പനി വന്നാൽ... ചുമ വന്നാൽ അതു മതി... “കൊറോണ”
ഹ്യഹഹഹഹ
Hihihi
😂😂😂😂
😁 😁 😁 😁
@@harshidamoltty3817 🤣🤣🤣🤣🤣
നല്ല പാട്ടുകൾക്ക് മരണമില്ല 2039 ലും ഇത് കാണുന്നവർ ഉണ്ടാവും
Apo kanunnavarunde..enne orkane..., In..2019
അപ്പോൾ 2040 ആകുമ്പോൾ നല്ല പാട്ടുകൾ മരിച്ചു തുടങ്ങും അല്ലെ?
Veray kuzapum onum elallo manasikum ayye
@@greetingsrecall159 😂😂😂
@@mehakmedia1634 😁😁
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 'ബാബു അണ്ണന്റെ മഞ്ഞ ബൾബ് ' ഒക്കെ എടുത്തു തോട്ടിൽ എറിയാൻ തോന്നും
Well said ......
😊😊😊😊
അത് വേ ഇത് റേ 😂
😂😂😂
@@Solosational freak pennum veruppirinte veruppiraanu
1:57: ഒരു പെൺപുലി വരുന്നത് പോലെ. എന്താ സൗന്ദര്യം മീനാക്ഷി.
Poli
Apt...🔥
Enikum thonni🔥🔥
🐆
Sathyam
I still remember watching this song on tv while sitting on my mother's lap. I was 5. We both loved the song and would wait for it to come again on tv. Now at 23 I watch this alone on my laptop and so many memories come back . wish I could go back to the 2000s♥♥
മഞ്ജരി പറഞ്ഞ "സ" ഉണ്ടോ എന്ന് നോക്കാൻ വന്നവർ നോക്കിയേച്ചു പോ...
😂😂😂hajar
Yes
Njn ath nokn vannathaa😂😂😂😂
Yes 😂😂😂
😂😂
Sooper
Ivaronnum ippo oru movieyilum illa
Miss you
Aruparanju aravind Tamil films und
ഇപ്പോൾ സൂര്യ tv യിലെ സീരിയലിൽ ഉണ്ട് 👍👍
എത്ര കണ്ടാലും മതിവരാത്ത പാട്ടാണ്..miss my home country 🇮🇳🇦🇩🇮🇳
ഞാൻ ആദ്യമായി ഒരു സ്റ്റേജിൽ കേറി പാടിയ പാട്ട്.. മറക്കാൻ പറ്റുമോ അന്നത്തെ കൂവൽ..😁എത്ര കൂവൽ കിട്ടിയാലും stil love october 2019.. 😍😍😍
😁😁😁
😁😂
😂😂😂😂😂😂
😂😂
😂😂😂😂😂🤣🤣🤣
മഞ്ജരി മലയാളത്തിൽ ഇളയരാജ സാറിന്റെ പാടിയതിൽ മുൻപന്തിയിൽ നിൽക്കുന്നത് 2023, ലും ഡെയിലി കളക്ഷൻ ♥️♥️♥️
നന്ദനത്തിലെ കൃഷ്ണൻ വെള്ളി നക്ഷത്രത്തിലെ യക്ഷി..
വിനോദിനെ ബാലാമണി
കെട്ടിയതുകൊണ്ടു അവാം😁🤷🏻♀️
Comedy aarikkum
😂😂😂😂
ഇജ്ജാതി
😂😂
Krishnante real name Aravind ennanu. Pulli tamizh actor aanu. Actress Meenakshi ippol film industryyil illa
2005 ൽ ഞാൻ 8 ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ ചിത്രം പടം ഹിറ്റായിലെങ്കിലും ഈ പാട്ട് അന്നത്തെ ഹിറ്റായിരുന്നു ശാലീന സുന്ദരി മീനാക്ഷിയെ കാണാൻ വേണ്ടി മാത്രം ഈ പാട്ട് വീണ്ടും വീണ്ടും കാണുമായിരുന്നു
Ippol etra age ayi
അന്ന് ഞാനും എട്ടിൽ
@@pikaboy8731 30 (june 2022)
ഇളയരാജ യുടെ ഈ ഒരു പാട്ട് കൊണ്ട് ശ്രെധിക്ക പെട്ട പടം ആണിത് ഒപ്പം നായിക യുടെ വ്യത്യസ്ത ഭാവങ്ങളും നായിക യുടെ പേര് തിട്ട മില്ല മീനാക്ഷി കല്യാണി ഈ രണ്ടിൽ ഏതോ ഒന്നാണ്
Ith meenakshi anu nadi...
sharmilee
@@midhunmadhav1828 tamil movies alle avar sharmile ennariyappedunnath.. malayalathil meenakshi
@@sreelathasree5307 original name Sharmile aanu.
Meenakshi. Real name is Maria Margaret Sharmilee. Settled in US.
I never heard such a beautyfull melody in mayamalavagoula.. 😍🔥.. One and only raja sirr.. Brilliant🔥🔥🔥
ഈ സിനിമയിൽ ഈ പാട്ട് കണ്ടപ്പോൾ ഇതിൽ ഇവരുടെ ലൈഫും ഇതിൽ അടിപൊളി ആവും എന്ന് കരുതി ..പക്ഷെ അങ്ങനെ ഉണ്ടായില്ല ..ഈ പാട്ടും സിനിമയും മനസ്സിൽ നിന്നും മായില്ല 😍
പ്രേതേകിച്ച് ഈ പ്രവാസ ലോകത്ത് നിന്ന് കേൾക്കുമ്പോൾ ഒരു വിങ്ങൽ ഉള്ളിൽ. എനി ഒരിക്കലും കിട്ടത്തില്ല ആ ഒരു കാലം
ഒരു കാലത്തു ഹലോ ട്യൂൺ ആക്കാൻ നോക്കിട്ടു എനിക്ക് കിട്ടാത്ത ഒരേ ഒരു സോങ്‌സ് 😍😍18 വർഷം മുൻപ്
പൊൻമുടി പുഴയോരത്തിൽ വേറൊരു പാട്ട് കൂടിയുണ്ട്,, ഒരു ഡാൻസ് സോങ്,, അത് എവിടെയും കണ്ടിട്ടില്ല
എന്ത് ലുക്ക് ആണ് ഈ നടി 😍
ഈ നടിയുടെ ഇപ്പോളത്തെ പേര് ഷാർമിലി അഹൂജ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പാർട്ടിയിൽ ഉണ്ട്
But thalavara illa😭
എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റാത്ത song.
എത്ര എത്ര ഓർമകളാണ് ഒരു വേള മിന്നിമറഞ്ഞത്..😍
past memories is golden memories
2020 തിൽ ആദ്യം കണ്ടത് ഞാൻ
2020 കണ്ടവർ ലൈക്കീറ്റ് പോണേ. 🌹💚❤♥
ഞാനും ഉണ്ടേ
@@user-ty9ll ,🌹
Njanum feel so😘😍😘
@@flowok8236 🌹
@@ഞാൻഒരുപ്രവാസി-ഘ6പ 👍👍👍👍
2021ൽ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ ഒന്ന് നീലം മുക്കി പോണേ
Hai
@@manafpm4246 ✋️✋️
Yes
Yes
*എത്രകേട്ടാലും മതിയാവൂലകിടലം വരികളാണ് ചിലസമയത്ത് ഇതുപോലെ റൊമാന്റിക് സോങ് കേൾക്കുബോൾ ഒരു കുളിർമയാണ്.. കോറോണസമയത്തു കേൾക്കുന്നവർ ഉണ്ടോ😘😘😘😘💗💗👍*
The actress' stage name really reflects her ID. Meenakshi means "one with beautiful eyes" and her eyes OMG I can't take my eyes from hers. She has got such lovely eyes! 💖💖💖😘😘😘
என்றும் எங்கும் இளையராஜா
💕💕💕
ഒരുപാട് പ്രണയങ്ങൾക്ക് വളമേകിയ ഗാനം... മലയാളത്തിന്റെ ഗ്രാമഭംഗിയും തനിമയും കാണിക്കുന്ന visuals
ഇപ്പോഴത്തെ മലയാളം പാട്ടുകൾ ഈ പാട്ടിനു ഒന്നും വേലികെട്ടാൻ പോലും കൊള്ളില്ല 😏😏
എന്നാ ഫീലാ ഈ സോങ്ങിന്... ☺️
Night ഈ സോങ് കേട്ടോണ്ട് കിടക്കാൻ നല്ല രസാ 😊😊
അന്ന് LP സ്കൂളിൽ പഠിക്കുമ്പോ ക്ലാസ്സിലെ ഒരു കുട്ടി ഇത് കലമേളക്ക് പാടിയത് ഇന്നും ഓർക്കുന്നു.. എല്ലാവരെ കയ്യടിയും വാങ്ങി അവൾ ഒരു നിമിഷം കരഞ്ഞു.. ഈ പാട്ട് എപ്പോ കേട്ടാലും അത് ഓർമ വരുന്നു.. 😢
മീനാക്ഷി എന്താ ചന്തം 😘 ചെക്കനെ കാണാൻ ഒരു ഹിന്ദികാരനെ പോലെ ഉണ്ട് ചുള്ളൻ തന്നെ
Aravind❤️
PUNJABI .....AANU
നൊസ്റ്റാൾജിയ
കുട്ടിക്കാലത്ത് ദൂരദർശൻ ചിത്രഗീതവും റേഡിയോയിലും ഈ പാട്ട് കേൾക്കാൻ വേണ്ടി നോക്കി ഇരിക്കുമായിരുന്നു.
മീനാക്ഷി എന്ന നടിയെ അന്നേ നോട്ട് ചെയ്തിരുന്നു ഒരിക്കൽക്കൂടി കാണുവാൻ ആഗ്രഹം. 😇
2005 l alle iraghiya.apozoke kirantv..orupaad chanel undelo
@@malabarpenn1988 ആ സമയത്ത് എല്ലയിടത്തും അതൊക്കെ ഉണ്ടാവണം എന്നുണ്ടോ..?
Manya nd Meenakshi childhood crush.... ❤️❤️
Crush physical attraction ano?
@@arafathnikettathoqarafath7424 aa beauty allenkil oralde aesthetic kand attract aavunnath
Ente mummyde appedem married n cd yil e song frist ayd kedath ,I like so😍♥️
വിജയ് യേശുദാസ് മഞ്ജരി ടീമിന്റെ മനോഹരമായ ആലാപനം. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് നമ്മെ അന്നത്തെ പഴയ മധുരസ്മരണകളിലേക്കു കൊണ്ടുപോകും. 2005 ലെ ഓർമ്മകൾ മനസിലൂടെ ഒന്ന് മിന്നിമറയുന്നു. ഇളയരാജയുടെ ആ വർഷത്തെ ചാർട്ബ്സ്റ്റർ സോങ്. അതൊക്കെ ഒരു കാലം..
മഞ്ജരി ❤️❤️❤️ സ്വർണലതയുടെ ശബ്ദം ഓർമ വന്നു ❤️
noki നിന്ന് പോകുന്ന പെണ്ണ്. അതിമനോഹരം ആയ പാട്ടും
മീനാക്ഷി യുടെ ചിരി 😘😍
Meenakshi enna sundariyaa😍😍
"""കണ്ടില്ല കണ്ടാൽ കഥ എന്തോ ഏതാണോ .... കൊതി കൊണ്ടെൻ മാറോരം മയിലാൽ ചിലക്കുന്നൂ....""""❤❤❤❤❤❤
ഒരു ചിരികണ്ടാൽ കണി കണ്ടാൽ അതുമതി...
ഒരു വിളി കേട്ടാൽ മൊഴികേട്ടാൽ അതുമതി...
അണിയാരപ്പന്തലിനുള്ളിൽ അരിമാവിൻ കോലമിടാൻ
തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാൻ
ഈ കുഞ്ഞാംകിളി കൂവുന്നത് കുയിലിനറിയുമോ...
[ഒരു ചിരികണ്ടാൽ]
പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി...
ചിറകാട്ടിക്കൂവേണം പുലരാൻ നേരം ഹോയ്...
കുന്നുന്മേലാടും ചെറുകുന്നിൻമണിച്ചൂര്യൻ.
ഉലയൂതി കാച്ചേണം ഉരുളിയിൽ എണ്ണ
പരലുകൾ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം
കുനുകുനെ പൊഴിയണ മഴയുടെ പാട്ടിൽ കൂത്താടും നേരം
കാറ്റേ വന്നു ചൊല്ലുമോ കനവിൽ കണ്ട കാര്യം.
[ഒരു ചിരികണ്ടാൽ]
കണ്ടില്ലാ കണ്ടാൽ കഥയേതോ ഏതാണോ
കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു
തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളി വിയർത്താലോ
കുറുവാലികാറ്റേ നീ കുറുകീയുണർത്തീലേ
അമ്പിളിമാമനുദിക്കണരന്തിയിലാകാശം പോലെ
എന്റെ കിനാവിനെ ഉമ്മയിൽമൂടണ പഞ്ചാരപ്രാവേ
കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ട കാരിയം
[ഒരു ചിരികണ്ടാൽ
ഒരു ചിരിക്കണ്ടാല്‍ അതു മതി
കോഴികളുടെ ഉള്ളില്‍ അറിയാതെ പാടിപ്പോവുന്ന പാട്ട്💓 😁😁😁😁
Kozhi
😂😂😂😂😂😂😂
Arvind & Meenakshi combo adipoli
Tamiluku piragu piditha Mozhi Malayalam mathram ,I like this song 😍😍😍😍
My favorite
മഞ്ജരിയുടെ ഇന്റർവ്യൂ കണ്ട് വന്നവർ ഉണ്ടോ
ഈ പടം അധികം ആരും കണ്ടിട്ടുണ്ടാവില്ല ,ഈ പാട്ടുമായി ഒരു ബന്ധവും ഇല്ല ,ഒരു കൊട്ടേഷൻ പടം ,പണ്ട് കണ്ടെത് ഓർക്കുന്നു ,പൊന്മുടി പുഴയോരത് ,നല്ല നടി ആയിരുന്നു മീനാക്ഷി
Kandnd
ഇപ്പോൾ 27-28 വയസ്സുള്ളവർ ദാ ബ്ബടെ കമോൺ....
😃😃😃
😉😉
😀😀
26
21☺️
Innu swanthanam kandu ee pattu kelkkan ethraperu vannu.
😂😂❤️
ആ ഡിസ്‍ലൈക്ക് അടിച്ച 210 പേർ ബംഗാളികളോ അണ്ണന്മാരോ ആയിരിക്കും അല്ലെ 🤔🤔🤔
Noushad Peralasserry ഒരിക്കലുമല്ല. അതു മലയാളികൾ തന്നെ. നല്ലത് അംഗീകരിക്കാൻ കുറച്ച് ഈഗോ ഉള്ളവരല്ലേ മലയാളികൾ...ഉള്ളിലുണ്ട് നല്ലതാണെന്ന്. എന്നാലും ഒന്നു ചൊറിയാതെ പോകാൻ പറ്റാത്തവരുണ്ടല്ലോ എല്ലാക്കാലത്തും...!!
Bengalivalkaricha malayalikal
Noushad Peralasserry 🤣
😄😄
സ്നേഹത്തിന്റെയും പ്രണയത്തിന്റെയും നല്ല ഒരു അർത്ഥം ഉള്ള പാട്.
നന്ദി നമസ്കാരം
😂😂 സ എങ്ങനെ ച ആയി എന്ന് നോക്കാൻ വന്നപ്പോൾ എനിക്ക് മുൻപ് വന്നവരാ കൂടുതൽ
😂
Every 90s Kid Nostalgic song😍
This actor is also my childhood crush❤️
മായാമാളവഗൗള എന്ന രാഗം എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പാട്ട്. ഈ രാഗത്തിൽ അധികം ഗാനങ്ങൾ ഇല്ല.
Manjari voice super......💚💚💚💚💚
Exactly.. what a divine voice ❣️🌈
ഒരു പ്രത്യേക feel തരുന്ന location നും song um☺️❤️
ഇൗ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമകൾ ഓടി വരും
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി
ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി
അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം
തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാം
ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ..
(ഒരു ചിരി കണ്ടാൽ...)
പൂവാലൻ കോഴി പുതു പൂഞ്ചാത്തൻ കോഴി
ചിറകാട്ടി കൂവേണം പുലരാൻ നേരം ഹോയ്
കുന്നുമേലാടും ചെറുകുന്നിൻ മണി ചൂര്യൻ
ഉലയൂതി കാച്ചേണം ഉരുളിയിൽ നെയ്യെണ്ണ
പരലുകൽ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം
കുനുകുനെ പൊഴിയണമഴയുടെ പാട്ടിൽ കൂത്താടും നേരം
കാറ്റേ വന്നു കൊഞ്ചുമൊ കനവിൽ കണ്ട കാരിയം
(ഒരു ചിരി കണ്ടാൽ)
കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ
കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു
തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്താലോ
കുറുവാലികാറ്റേ നീ കുറുകിയുണർത്തീല്ലേ
അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ
എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ
കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം..
(ഒരു ചിരികണ്ടാൽ)
12/03/2019
❤❤❤
polich 😃😃😃
💞💞
Najn aneshikayirunnu chettane 😊
@@sreeragssu 😍😍😍 what a surperass 😉😉😉
Magic of our own mastreo Raja proud to say tamil mannin sondham real Raja of music what a composition !goose bumps
Orupaad ishtaayirunnu meebakshiye.....ivarde athra bangi njn malayalam filmil oru naayikakkum kandilla....Ippo evdeyano entho....
Kavya ?
Oru Pattinte chitreekaranathinu vendi evar eanthu matram kashtappedunnu manalilum vellathilum chilappol chaliyilum.... Kannilum Mookkilum manalu poyo aavo! Love this song dearly❤
The visual beauty of Malampuzha....the sound beauty of Manjari and Vijay... speachless❤❤
2019ഇൽ ഇ song ഇഷ്ടപെടുന്നവരുണ്ടോ???
Evida🙌🙌🙌🙌🙌ഉണ്ട്
yes
I'm from Tamilnadu. This is my favourite malayalam song
My favourite song this .
❤️ RSS ❤️ RSS ❤️ RSS ❤️
Endu sundariya meenakshi
Wow
Oru divya bharati kattu undo meenakshikk
Song polichu
@@paleoworld5798 ya true
@@midhunmadhav1828 bro kkum thonniyo
ഗിരീഷ് പുത്തഞ്ചേരി യുടെ വരികൾക്ക് ഇളയരാജ യുടെ ഈണം..♥️♥️♥️♥️
ഈ പാട്ടിൽ 'സ' ഇല്ലന്നറിഞ്ഞിട്ട് വന്നതാ😌
ഒരുപാട് നടൻമാർ നടികൾ വരുന്നു വന്നപോലെ പോവുന്നു നിലനിൽക്കുന്നില
Mohanlal mammutty 😍😘😘😘😘😘😘😘😘😘😘😘😘😘😘
Meenakshi de interview kand vannavar 😂
വീണ്ടും വന്ന്
😂😂haiiii
Njan
Nn
🙂🚶🏻♂️
Pand kiran tv ulla samayathaan e paatt irangiyath. E paatt varumbol okke njan kanuayirunnu. Aa pazhaya kaalam!!
ഗിരീഷ് പുത്തഞ്ചേരി സർ, ഇളയ രാജ സർ, വിജയ് യേശുദാസ്, മഞ്ജരി,... 👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻🥰ഒപ്പം മനോഹരിയായ മലമ്പുഴയിലെ കവ പശ്ചാത്തലം 😍🙏🏻
Iam from tamillnadu nice song ketkum pothu oru new feel undu💖👌👌
Karutha saaree aninja meenakshiye kaanan maatram ee song pand kandavar like adiknda sthalam
pranyikunnavarku വേണ്ടിയുള്ള വരികൾ. ഇത് കേട്ട് കഴിയുമ്പോൾ 8 വർഷം പുറകിലോട്ടു പോയി. എന്തോ വിലപ്പെട്ട തു നഷ്ടമായി എന്ന് ഒരു തോന്നി. 2020 ഇത് കേട്ടപ്പോൾ
Manjaride interview kand vannavar😂😂
ഈ പാട്ട് കേൾക്കുമ്പോൾ കഴിഞ്ഞുപോയ ചെറുപ്പകാലമാണ് ആദ്യം ഓർമ്മ വരുന്നത്. സന്തോഷം സങ്കടം നൊസ്റ്റാൾജിയ എല്ലാം ഒരുമിച്ച് വരുന്നു
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം 😍😍😍🥰🥰💕💕💕❤️❤️❤️