പ്രക്ഷുബ്ധമായ കടലിനെ പുറത്തുനിന്ന് പൂട്ടിയ മുറിയുടെ താക്കോൽപ്പഴുതിലൂടെ കാണുന്ന അനുഭവം. ഞെരിഞ്ഞുടയുന്ന പെൺജീവിതത്തിന്റെ ആവിപറക്കുന്ന ഒരു തുണ്ട്. Well chosen Rajeevan Sir. രത്നമ്മ ടീച്ചർ എന്റെയും പ്രിയഗുരുനാഥ. ചെറിയ നീലപ്പൂക്കൾ നിറയെ വിതറിയ വെള്ളസാരിയിൽ ഭാവഗരിമയോടെ ഹിന്ദി ഗദ്യവും പദ്യവും പഠിപ്പിച്ചു നിൽക്കുന്ന ടീച്ചർ അടുത്തുള്ളപോലെ ഒരു feel ഈ കഥയെ രാജീവൻ സാർ പുനരവതരിപ്പിച്ചപ്പോൾ. ടീച്ചറെ ഒന്ന് കാണാൻ വലിയ ആഗ്രഹമുണ്ട്. കാണണം. ടീച്ചർക്കും രാജീവൻ സാറിനും എന്റെ സ്നേഹം, നന്ദി:പിന്നെ റേഡിയോ ബെൻസിഗറിനും. 🙏🙏🙏
പ്രക്ഷുബ്ധമായ കടലിനെ പുറത്തുനിന്ന് പൂട്ടിയ മുറിയുടെ താക്കോൽപ്പഴുതിലൂടെ കാണുന്ന അനുഭവം. ഞെരിഞ്ഞുടയുന്ന പെൺജീവിതത്തിന്റെ ആവിപറക്കുന്ന ഒരു തുണ്ട്. Well chosen Rajeevan Sir.
രത്നമ്മ ടീച്ചർ എന്റെയും പ്രിയഗുരുനാഥ. ചെറിയ നീലപ്പൂക്കൾ നിറയെ വിതറിയ വെള്ളസാരിയിൽ ഭാവഗരിമയോടെ ഹിന്ദി ഗദ്യവും പദ്യവും പഠിപ്പിച്ചു നിൽക്കുന്ന ടീച്ചർ അടുത്തുള്ളപോലെ ഒരു feel ഈ കഥയെ രാജീവൻ സാർ പുനരവതരിപ്പിച്ചപ്പോൾ.
ടീച്ചറെ ഒന്ന് കാണാൻ വലിയ ആഗ്രഹമുണ്ട്. കാണണം.
ടീച്ചർക്കും രാജീവൻ സാറിനും എന്റെ സ്നേഹം, നന്ദി:പിന്നെ റേഡിയോ ബെൻസിഗറിനും.
🙏🙏🙏
നല്ല കഥ ❤
👏👏👏
നന്നായിട്ടുണ്ട് 👍
❤❤
സുനിത വിൽസൻ