ഡോ.ഡി.ബഞ്ചമിന്‍ : ജീവിതവും സാഹിത്യവും സാക്ഷാത്കാരം: ഡോ.ആര്‍.എസ്.രാജീവ്‌

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 7

  • @shinythomas8416
    @shinythomas8416 2 місяці тому +1

    എന്റെ പ്രിയപ്പെട്ട ഗുരുനാഥനെക്കുറിച്ചുള്ള ഈ അവതരണം ഏറെ നന്നായിരിക്കുന്നു.👍🏻

  • @roshniklal229
    @roshniklal229 2 місяці тому +1

    😍എന്റെ പ്രിയ ഗുരുനാഥൻ... മാർഗ്ഗദർശി ... ഡോ. ഡി. ബഞ്ചമിൻ സർ 🙏🏼അദ്ദേഹത്തിന്റെ അങ്ങേയറ്റം അതുല്യമായ അക്കാദമിക പ്രവർത്തനങ്ങളെ വിലമതിച്ചുകൊണ്ടുള്ള ഡോ. ആർ എസ്. രാജീവ് സാറിന്റെ വിവരണം ... ഏറെ നാളായി ശ്രവിക്കാൻ കൊതിച്ചിരുന്ന കാര്യം ❤🎉✨

  • @dr.shereenaranig.b.6798
    @dr.shereenaranig.b.6798 2 місяці тому +1

    മലയാളത്തിലെ അക്കാദമിക് വിമർശകൻ❤ അഭിമാനം🎉
    രാജീവ് സർ , നന്നായി.

  • @kanjirampararavi1422
    @kanjirampararavi1422 2 місяці тому

    ഡോ ബെഞ്ചമിൻ സാറിനെക്കുറിച്ചുള്ള വളരെ നല്ല പ്രോഗ്രാം. അഭിനന്ദനങ്ങൾ ❤️

  • @DrLinta123
    @DrLinta123 2 місяці тому

    എന്റെ പ്രിയ ഗുരുനാഥൻ. 🙏🙏❤️. എന്നെ വഴി തിരിച്ചു വിട്ട ആചാര്യൻ. ഗവേഷണ വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശി.നന്ദി 🙏

  • @smithaprakash7650
    @smithaprakash7650 2 місяці тому

    പ്രിയപ്പെട്ട അധ്യാപക൯❤❤❤

  • @beenasanthosh1436
    @beenasanthosh1436 2 місяці тому

    Priyapetta Sir arivintte nirakudam