വാതരോഗങ്ങൾ കാരണങ്ങളും പരിഹാരങ്ങളും

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 30

  • @sreelekhabpillai835
    @sreelekhabpillai835 12 годин тому

    Informative video. Thank you so much Sir 🙏🙏❤️

  • @chandramonisundaram1616
    @chandramonisundaram1616 21 годину тому +1

    Thank you sir Very informative 🙏🙏🙏🙏🙏

  • @GeethaO-m7d
    @GeethaO-m7d День тому +3

    Nandhi..... Nandhi.... Nandhi... Dayal sir.,.... ❤🙏🙏🙏
    Njan kurachu kalmayi romantic arthritis karanam prayasam anubavikkukayayirunnu
    Nervinum diskinum massilsinum ellam badichu kidappilayirunnu appozhanu Yootubil dayal sarinte oru vedio Sradhayill pettath annumuthalkku sarite ella vedio yum follow cheyyunnu
    Randu masam mathram marunnu kazhichu
    Pinneedu dayal sir nirdhesichu thanna karyangal cheyyan thudangi ippol Orupadu sugam und
    Mattangal thudangendath nammude manassill ninnanennu manassilayi
    ❤🙏🙏🙏

  • @rajeswaripremachandran9345
    @rajeswaripremachandran9345 17 годин тому +2

    എനിക്ക് rheumatoid arthritis ഉണ്ട്. ഞാൻ കുറെ കാലം കുട്ടികൾ ഉണ്ടാകാൻ വേണ്ടി മരുന്ന് കഴിച്ചിരുന്നു. എനിക്ക് ഇപ്പോൾ നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. 24 മണിക്കൂറും വേദനയാണ്. എന്ത് ചെയ്യണം?

  • @satheedavi61
    @satheedavi61 16 годин тому +1

    🙏🏽🙏🏽🙏🏽😍

  • @Subha60-q7y
    @Subha60-q7y 2 дні тому +1

    🙏🙏🙏🙏🙏🌹 sir

  • @indirajayaraj767
    @indirajayaraj767 День тому +1

    Thanks sir

  • @girijat7342
    @girijat7342 День тому

    Sir, enike vericose presnm kure vashagalayi untayirunnu rantu vashm munney kalil chariya murivuntayi apol ayurveda treatment nadathi aa dr, parenju protein adagiya sathanagl kashikaruthenne athinal sareerathine presngl unte pinney thyroide untayirunnu epol kutenju vytamine tablet kashikunnu

  • @ambikapg9068
    @ambikapg9068 День тому

    Nanni sair

  • @ambikapg9068
    @ambikapg9068 День тому

    Nanni nanni nanni

  • @abdulhakeem7270
    @abdulhakeem7270 День тому +1

    വിറ്റാമിൻ സി.പൗഡർ, GrapeSeed ഗുളിക എവിടെ കിട്ടും.v.c. ആമസോണിൽ എന്താണ് പേര് പറയുന്നത്

  • @mithram2430
    @mithram2430 День тому +10

    സാർ, മുരിങ്ങയില തിളപ്പിക്കാതെ ഒരു പിടി ഇല ദിവസവും കഴിച്ചാൽ തിളപ്പിച്ച് ഉപയോഗിക്കുന്നതിലും ഗുണം കിട്ടുമോ?❤ വെളിവുള്ള
    മനുഷ്യന് ഇക്കാലത്ത് രോഗമില്ലാതെ ജീവിക്കണമെങ്കിൽ സാറിൻ്റെ മാർഗ്ഗം പിൻതുടരണം എന്നു മനസ്സിലായി.❤

    • @vignesh.k.s3542
      @vignesh.k.s3542 День тому

      @@mithram2430 chiken kazhikaruthu ennu paraju avrthanne chiken masala villikkunnu athu entha

    • @zuhylk
      @zuhylk День тому

      നാടൻ chicken കഴിക്കാം.കുറച്ച്. ശേഷം cucumber juice കുടിക്കണം

  • @ayyappadas5479
    @ayyappadas5479 День тому

    Vitamin c powder vangan phone no tharumo

  • @jessythomas8435
    @jessythomas8435 2 дні тому

    Sir...Thyroid cyst ullavarcku Ragie kazhickamo?

  • @valsammababukutty5230
    @valsammababukutty5230 2 дні тому +1

    🙏

  • @bindumanojkumar1830
    @bindumanojkumar1830 13 годин тому

    Parkinsonism nu marunnundo?

  • @lalydevi475
    @lalydevi475 День тому

    🙏🙏👍👍❤️❤️

  • @OmanaRavi-x6t
    @OmanaRavi-x6t День тому +2

    മുതിരയുടെ ഗുണങ്ങളെപ്പററിയും ഇത് കഴിക്കാൻ പാടില്ലാത്ത വരുടെയും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ ഏതുരോഗത്തിനാണ് മുതിര കഴിക്കാൻ പാടില്ലാത്തത്

  • @rajeswaripremachandran9345
    @rajeswaripremachandran9345 16 годин тому

    സാറിനെ എങ്ങിനെ കോണ്ടാക്ട് ചെയ്യാൻ പറ്റും. എവിടെയാണ് വരേണ്ടത് എന്ന് പറഞ്ഞു തരുമോ?

  • @Wexyz-ze2tv
    @Wexyz-ze2tv День тому

    നമസ്തേ സാർ. സാർ ഇന്നലെ തന്ന അൽസറിന്റെ vdo കണ്ടു.. തൈറോയ്ഡ് ഗുളിക 25.. കഴിക്കുന്നുണ്ട്. വെറും വയറ്റിൽ.. എന്നേരം എങ്ങനെ ആദ്യം തന്നെ.. അയ്യപ്പന വെറും വയറ്റിൽ കഴിക്കേണ്ടത്. മറുപടി തരണേ സാർ..... വാഴയുടെ കറ മാത്രം കഴിക്കാമോ. എങ്കിൽ അളവ് എത്ര 🙏

  • @mithram2430
    @mithram2430 День тому

    പാലിൽ നിന്ന് ലഭിക്കുന്ന കാൽസ്യം ❤ടാബ്‌ലെറ്റ് ഇപ്പോൾ അവയിലബിൾ ആണ്.❤ അതിൽ തന്നെ പൊട്ടാസ്യം ❤ഫോസ്ഫറസ്❤ മഗ്നീഷ്യം ❤എന്നിവയും തഴുതാമ ഞെരിഞ്ഞിലും ചേർത്തിട്ടുണ്ട്.❤60 ഗുളിക വില 950 രൂപയോളം വരും.

  • @lalithambikat3441
    @lalithambikat3441 2 дні тому +4

    സർ എനിക്ക് 61 വയസ്സുണ്ട്. 'ആമവാതം വന്ന് കാലിൻ്റെ വിരലുകൾ വളഞ്ഞു പോയി. ഇത് മാറു മോ സർ

  • @Chinjus-oz3lw
    @Chinjus-oz3lw 2 дні тому

    🙏🏻🙏🏻🙏🏻👌🏻👍🏻💪🏻🙌🏻

  • @mithram2430
    @mithram2430 День тому

    വൻപയർ❤ കടല❤ ചെറുപയർ ❤എന്നിവ മുളപ്പിച്ചു വാതരോഗികൾക്ക് കഴിക്കാമോ?❤

  • @yadukrishna.syk1670
    @yadukrishna.syk1670 2 дні тому

    സർ ഡയസ്റ്റോളിക്ക് ഡിസ് ഫങ്ഷൻ ഗ്രേഡ് 2 കാണിക്കുന്നു എക്കോ എടുത്തപ്പോൾ. Copd ഉള്ള ആളാണ് വയസ്സ് 35 പ്രതിവിധി ഉണ്ടോ

  • @vasanthydrisya1052
    @vasanthydrisya1052 День тому

    തിരുവനന്തപുരം എന്നാ വരുന്നത്

    • @vasanthydrisya1052
      @vasanthydrisya1052 День тому

      തിരുവനന്തപുരത് എവിടെ യ വരുന്ന സ്ഥലം

  • @valsanmathai8883
    @valsanmathai8883 День тому

    🙏🙏👍👍❤️❤️