ശാന്തിവിള ദിനേശ് സിനിമാ സീരിയൽ സംവിധായകൻ

Поділитися
Вставка
  • Опубліковано 13 вер 2023
  • ശാന്തിവിള ദിനേശ് സിനിമാ സീരിയൽ സംവിധായകൻ
    ഗാന്ധിഭവൻ സന്ദർശിക്കുവാനും വ്യവസായ പ്രമുഖനായ യൂസഫലി സാറിനെ ഗാന്ധിഭവനിൽ കൊണ്ടുവരാനും അവിടത്തെ അന്തേവാസികൾക്കായി യൂസഫലി സാറിനെ കൊണ്ട് ഒരു കെട്ടിടം പണിതു കൊടുക്കുവാനും സാധിച്ചത് ജീവിതത്തിൽ ഒരു മഹാഭാഗ്യമായി കരുതുന്നു ഗാന്ധിഭവൻ ഉദ്ഘാടന വേളയിൽ എന്നെ യൂസഫലി സാർ അടുത്ത് വിളിക്കുകയും എന്റെ പ്രോഗ്രാമുകൾ കാണുന്നുണ്ടെന്ന് പറയുകയും ആരുടെയും വാക്കുകൾക്ക് ചെവി കൊടുക്കാതെ നിങ്ങളുടെ ശെരി എന്താണോ അത് മുറുകെപ്പിടിച്ച് ജീവിതത്തിൽ മുന്നോട്ടു പോകാൻ ശ്രമിക്കുക എന്ന് അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകൾ ഒരു അവാർഡ് കിട്ടിയതിന് തുല്യമായി ഞാൻ കരുതുന്നു
    #malayalam #interview #kerala #asian #star #viral #shanthivila#dinesh#cinima#seriyal#filim#popular#
    * Follow me on Facebook :
    profile.php?...
    * Follow me on Whats App :
    whatsapp.com/channel/0029VaAT...
  • Розваги

КОМЕНТАРІ • 19

  • @sreedevip4022
    @sreedevip4022 10 місяців тому +2

    താങ്കളുടെ ജീവിതത്തിന് 100 % പിന്തുണ നൽകുന്ന സിന്ധുവിന് ആശംസകൾ...

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 10 місяців тому +1

    അവതാരകൻ കൂടെ സംസാരിക്കാതിരിക്കുക

  • @shijukiriyath1410
    @shijukiriyath1410 10 місяців тому +2

    Chuvappil vellayum,manjayum cherthaal kaavi aayi
    Santhivilayudey thani swabhavam
    thakkathinanusarichu niram maarunna onthu Keshavan

  • @underdogs703
    @underdogs703 9 місяців тому +1

    ഒരിടവേളയ്ക്കു ശേഷം സന്ധിവളിയനെ കാണാൻ സാധിച്ചതിൽ ഞങ്ങൾക്കും കൃത്താങ്ങിതമായി

  • @jyothishkumarn5097
    @jyothishkumarn5097 10 місяців тому +4

    അഭിനവ സ്പിൽബർഗ്

    • @ratheeshs3410
      @ratheeshs3410 10 місяців тому

      Kuru potti jotish kumarine ,

    • @user-gj6qg7qu8x
      @user-gj6qg7qu8x 5 місяців тому

      പുള്ളിക്കാരൻ 177k subscribers ഉള്ള ചാനൽ ഉണ്ട് and he is famous നിനെക്ക് എന്ത് മാങ്ങാണ്ടി ഉണ്ട് 😂

  • @mohammedameesh5107
    @mohammedameesh5107 10 місяців тому +1

  • @geethakv4169
    @geethakv4169 10 місяців тому +1

    Sathyameva jayathe dinesetta...

  • @bijojose86
    @bijojose86 10 місяців тому +5

    E chanel rekahikkan kodutha interview aarikkum..anchor nte vaayil oru pazham kuthi vekkamo😂

  • @afsalak3186
    @afsalak3186 10 місяців тому +2

    ദിനേശേട്ടാ നിങ്ങളെ ഇന്റർവ്യു ചെയുന്ന ആമനുഷ്യന് കുറച്ചു പിണ്ണാക്ക് ഉണ്ടങ്കിൽ വാങ്ങികൊടുക്ക് അലറല് കേട്ടു ഇരിക്കാൻ ഇരിക്കാൻ വയ്യ..

  • @riyastir
    @riyastir 10 місяців тому +1

    Breakfast Kerala thil anel Japan il poyi lunch kazhikaan arkkum patillla. Abu Dhabi anel ok. Japan time India time nekkaal munpil aanu

    • @mansoorthottiyil
      @mansoorthottiyil 10 місяців тому

      😂😂 .. അതിശയോക്തി പറഞ്ഞതല്ലേ. 😂😂

  • @vaisakhrk8760
    @vaisakhrk8760 10 місяців тому +6

    ഈ ഇന്റർവ്യൂ ചെയ്യുന്ന ആൾ ഇടയ്ക്ക് കേറി അതെ ശരിയാണ് എന്നൊക്കെ പറഞ്ഞു ബോർ ആക്കുന്നു

  • @manojk9147
    @manojk9147 9 місяців тому

    അതുപോലെ തന്നെയാണ് മറ്റുള്ളവരും നിങ്ങൾ എന്ത് പറയുന്നോ അതൊന്നും മുഖവിലക്കെടുക്കാതെ മുന്നോട്ടു പോകുന്നു... അത്രേയുള്ളൂ ബ്രാണ്ടിവിള

  • @sanjaynair369
    @sanjaynair369 10 місяців тому +2

    അരോചകം...അവതാരകന്റെ വായിൽ കുറച്ചു പഴന്തുണി തിരുകി കേറ്റി വെക്കൂ...4 മിനുട്ടിൽ വീഡിയോ കാണൽ നിർത്തി പോകുന്നു.

  • @user-zs9ed2rp6g
    @user-zs9ed2rp6g 10 місяців тому +1

    സിനിമ ക്കാർ എല്ലാവരും ഒരുപോലെ അല്ല സുരേഷ്‌ഗോപി ധാരാളം പേർക്ക് സഹായം നൽകുന്നുണ്ട് 👍👍👍👍👍

  • @sreenathsvijay
    @sreenathsvijay 10 місяців тому +4

    ഈ അടുത്തിരിക്കുന്ന ആളുടെ വായിൽ ഒരു ഏത്ത പഴം തിരുകി വച്ച നന്നായിരിക്കും ദിനേഷേട്ടാ..

  • @adminernakulam1192
    @adminernakulam1192 9 місяців тому

    Ee interview eadukkunna ooola eatanu😂