ആറാട്ടണ്ണന് മാനസിക വിഭ്രാന്തി ;തെളിവുകൾ നിരത്തി ബാല | BALA | CHEKUTHAN

Поділитися
Вставка
  • Опубліковано 16 жов 2024
  • #bala #chekuthan #aarattannan #issues
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 1 тис.

  • @manusvision5007
    @manusvision5007 Рік тому +450

    "ചെകുത്താനും കടലിനും നടുവിൽ ആറാട്ട് മഹോത്സവം" ....🤗🤗

  • @midhunsapien
    @midhunsapien Рік тому +570

    ബട്ടർഫ്ലൈ എഫക്ട് real life proof: ബി ഉണ്ണികൃഷ്ണൻ ആറാട്ട് എന്ന പടം എടുത്തതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം😂😂😂😂

    • @arundhathiboneverythingund7397
      @arundhathiboneverythingund7397 Рік тому +14

      Ath sheriyanallooo 😂

    • @umthief28
      @umthief28 Рік тому +2

      😂😂😂

    • @seldom44
      @seldom44 Рік тому +14

      ഇനി അടുത്തത് ഗ്രാൻഡ് ഫാദർ പാരഡോക്സ്.....😅😅😅

    • @masala-wg4qp
      @masala-wg4qp Рік тому +3

      😂w🤣🤣😂

    • @mr_negtive5359
      @mr_negtive5359 Рік тому +8

      ഇതൊക്കെ എവിടുന്നാടോ കുത്തിപൊക്കി കൊണ്ടുവരുന്നേ... ഇജ്ജാതി 😂🤣🤣

  • @user-yk5lv8iw8x
    @user-yk5lv8iw8x Рік тому +311

    Bala is giving more content in 2 days than entire season of Big Boss Season 5 😂😂😂

    • @jasil4rockon
      @jasil4rockon Рік тому +2

      😂😂😂

    • @nishauh577
      @nishauh577 Рік тому +3

      അവൻ മാനസിക രോഗിയാണെന്നു മറ്റൊരു മാനസിക രോഗി 😂😂

  • @Rajeevnr404
    @Rajeevnr404 Рік тому +190

    ലെ ആറാട്ടണ്ണൻ : ന്നാ ഞാനൊരു സത്യം പറയട്ടെ എനിക്കൊന്നും ഓർമല്ല്യാ.. 🙂🥺

  • @reynoldskjoseph4
    @reynoldskjoseph4 Рік тому +320

    ലെ ആറാട്ട് അണ്ണൻ : പൊട്ടനെ പോലെ നിന്നേക്കാം 😢 അല്ലേൽ അവിടുന്നും ഇവിടുന്നും കിട്ടും ഇടി 😆🏃‍♂️

  • @oblivion_007
    @oblivion_007 Рік тому +289

    താൻ ഒരു മനോരോഗി ആണെന്ന് മറ്റൊരാൾ പറയുമ്പോൾ അത് അംഗീകരിക്കേണ്ടി വരുന്ന ആറാട്ട് അണ്ണന്റെ ഒരു വിധി ഉണ്ടല്ലോ... ലോഹിതദാസ് level script item

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +23

      Paavam vayasayia ammaye orthayirikkum.. pedichitta

    • @ammu78216
      @ammu78216 Рік тому +14

      I think ayalkku balaye nalla pedi undu

    • @ambiliammu442
      @ambiliammu442 Рік тому +5

      ബാല ❤❤❤❤

    • @ambiliammu442
      @ambiliammu442 Рік тому +12

      അവന് ആര അധികാരം കൊടുത്ത ത് ,ആരേയും എന്തും പറയാൻ, ചെകുതതാൻ, അവന് നാല് എണ്ണം പൊട്ടിച്ച തീരും

    • @amiammu713
      @amiammu713 Рік тому +3

      Santhosh alle paranjathu

  • @anjasha6125
    @anjasha6125 Рік тому +21

    ഒരാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നൊക്കെ അയാളുടെ തന്നെ മുന്നിൽ വെച്ച് live ആയിട്ട് മീഡിയക്ക് മുന്നിൽനിന്ന് വിളിച്ചിപറയാൻ നാണമില്ലേ ബാലക്ക്..

    • @sumeshvarghese8878
      @sumeshvarghese8878 Рік тому

      അത് അവൻ വരുത്തി വെച്ചത് അല്ലേ 🤔

    • @SuhainaUk
      @SuhainaUk Рік тому

      Avan thanne parayunund pinneda

  • @viralcuts4664
    @viralcuts4664 Рік тому +563

    രക്ഷപെടാൻ സ്വയം മെന്റൽ ആണെന്ന് സമ്മതിച്ച ആറാട്ടണ്ണൻ

  • @Mylifeismyrole
    @Mylifeismyrole Рік тому +40

    ചെവിയും ഇല്ല തലച്ചോറും ഇല്ലാത്ത ഈ മണ്ണന്മാരോട് ഒന്നും പറയണ്ട .. ബാല മാസ്സ് 😍💪🏻.. ബാലയെ സപ്പോർട്ട് ചെയ്യുന്നവർ come on 💪🏻

  • @PRDIBA
    @PRDIBA Рік тому +15

    ബാലയും അതിഥി തൊഴിലാളിയാണോ? കേരള യുവതീ യുവാക്കളെ പരിവർത്തനത്തിന് വിധേയമാക്കാൻ ബാല നന്നായി ഇടപെടുന്നു. അഭിമാനം..... തമിഴ് മക്കൾ എന്നും നന്മയുടെ നിറകുടങ്ങളാണ്🔥🔥🔥🔥👍

  • @anugrahohmz512
    @anugrahohmz512 Рік тому +341

    അടച്ചിട്ട മുറിയിൽ ഇരുന്നു ആർക്കും ആരെയും വായിൽ തോന്നിയത് എന്തും പറയാമെന്നുള്ളവർക്കുള്ള അടിയായിട്ടു കൂട്ടിയാൽ മതി. Congrats Bala🥰👍

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 Рік тому

      Angane aanel comment ittathin ninte veetil vann arelum gundayism kanicha ne samthikuvo....neeyum muriyil irunn alle comment idunne

    • @Igottadigbig
      @Igottadigbig Рік тому +8

      ഉവ്വ
      അത് കാണാൻ ഉണ്ട്

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +2

      Best 😂😂😂😂

    • @davis962
      @davis962 Рік тому

      Best 😂

    • @daisyvarghese7172
      @daisyvarghese7172 Рік тому +4

      ബാല വലിയ ആളാകുവാ. ഇവൻ ആരാ കേരളത്തിലെ പ്രെശ്നങ്ങൾ എല്ലാം പരിഹരിക്കാൻ

  • @powermanv3108
    @powermanv3108 Рік тому +72

    ബാലയുടെ സിനിമ കാണുന്നതിലും എന്റർടൈൻമെന്റ് ആണ് ഇത്.

  • @valsaeluvathingal4457
    @valsaeluvathingal4457 Рік тому +169

    ബാല യാണ് ആൺകുട്ടി. സത്യത്തിനു വേണ്ടി നില കൊള്ളുന്ന വ്യക്തി. Super

    • @Mermaid_show
      @Mermaid_show Рік тому +29

      തോക്ക് കണ്ടു എന്ന് മീഡിയയ്ക്ക് മുന്നിൽ പറഞ്ഞ വ്യക്തിയെ വിളിച്ചു നിർത്തി മാനസീകരോഗിയായി ചിത്രീകരിക്കുന്നതാണോ സത്യത്തിന്റെ കൂടെ നിൽക്കൽ? ഇത് സത്യം മറച്ചു വെക്കാൻ ശ്രമിക്കുന്നതാണ്

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +7

      Ithano aankutty??? 😂😂 Ee muzhuvattanu ithrem fanso??? Hooo bhayangaram 😂

    • @gemsree5226
      @gemsree5226 Рік тому +11

      ആഹാ.. Best.. ഇത് പുള്ളിയുടെ PR comment ആണെങ്കിൽ okay.. അല്ലെങ്കിൽ മലയാളികൾക്ക് ഇത്രയും ബുദ്ധി ഇല്ലാത്ത പൊട്ടന്മാർ ഉണ്ടെന്ന് വിശ്വസിക്കാൻ വയ്യ.. 😭😭

    • @jishnusa1066
      @jishnusa1066 Рік тому +3

      ​@@user-yk5lv8iw8xarelum oke prathikarikkande..

    • @daisyvarghese7172
      @daisyvarghese7172 Рік тому +2

      ലോകത്തിലെ ഒരു സത്യസന്ധൻ. ഇയാൾ ആര്

  • @niroopettanofficial
    @niroopettanofficial Рік тому +105

    ഇപ്പൊ തന്നെ അടുത്ത വീഡിയോ വരും ആറാട്ടണ്ണൻ പറയും ബാല എന്നെ മയക്കി എടുത്ത് പറയിപ്പിച്ചത് ആണ് 🤣🤣🤣

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +2

      Pedippichu parayippikkunnathu pole thanne thonunnu

    • @ammu78216
      @ammu78216 Рік тому +2

      Ayale pedippichu parayikkunnathu pole undu.ayalkku balaye nalla bhayam

    • @daisyvarghese7172
      @daisyvarghese7172 Рік тому +1

      കണ്ടാൽ മനസ്സിലാവില്ലേ. ഫോണും വാങ്ങി വെച്ചു പേടിപ്പിച്ചു നിർത്തിയേക്കുവാ

  • @shalujose5401
    @shalujose5401 Рік тому +53

    ആറാട്ട് അണ്ണൻ ന് രണ്ടു ദിവസം മുമ്പ് കഴിച്ച ഫുഡും ഹോട്ടലും ഓർമ ഉണ്ട് ഇന്നലെ പറഞ്ഞ കര്യങ്ങൾ ഓർമ ഇല്ല കൊള്ളാം

  • @AVEEFILMS
    @AVEEFILMS Рік тому +67

    വെറുതെയല്ല ആറാട്ട് അണ്ണൻ ഫസ്റ്റ് ഹാഫ് നല്ലതായിരുന്നു എന്ന് പറയുന്നത്. സെക്കൻഡ് ഹാഫ് കണ്ടതൊന്നും പുള്ളിക്ക് ഓർമ്മയുണ്ടാവില്ല മെമ്മറി പ്രോബ്ലം ഉള്ളതുകൊണ്ട് 😂😂😂😂

  • @hareshvikram6277
    @hareshvikram6277 Рік тому +78

    ബാലക്ക് പൂർണ്ണമായ പിന്തുണ🙌💯 മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ സമൂഹത്തിന് 👌

    • @daisyvarghese7172
      @daisyvarghese7172 Рік тому +8

      ചെകുത്താൻ ചെയ്യുന്നതിനേക്കാൾ ചെറ്റത്തരമാണ് ബാല ഇപ്പോൾ സന്തോഷിന്റെ അടുത്ത് കാണിക്കുന്നത്. ഫോൺ വരെ പിടിച്ചുവച്ചിരിക്കുകയാണ്

    • @jindia5454
      @jindia5454 Рік тому

      സന്തോഷ് വർക്കിയെ ബാല മാനസ്സിക രോഗിയാക്കി അധിക്ഷേപിച്ചതോ

    • @niranjansreekumar5928
      @niranjansreekumar5928 Рік тому

      Ne ithramathe comment ina myre cash vangane🤣 atho athum ne vangule

    • @mohammedshafeeque8290
      @mohammedshafeeque8290 Рік тому

      ​@@daisyvarghese7172ഇത്രേം ദിവസം അവൻ ചെയ്ത കോപ്രായം കാണുമ്പോൾ ഇതൊക്കെ അങ്ങ് മറന്നേക്ക്

  • @sujithd988
    @sujithd988 Рік тому +7

    ബാല ചെകുത്താന് എതിരെ പ്രതികരിച്ചതിനോട് യോജിപ്പ് മാത്രം. പക്ഷെ സന്തോഷ് വർക്കി ഒരു പാവമാണെന്നു വെച്ച് അയാളെ ഇമോഷണൽ ഡാമേജ് ചെയ്തു മെന്റൽ ആക്കി രക്ഷപെടാൻ നോക്കുന്നതിനോട് യോജിപ്പില്ല.
    കാണുന്ന എല്ലാവരും പൊട്ടന്മാരാണെന്ന് ബാല കരുതരുത്.

    • @VYBCTV
      @VYBCTV Рік тому +1

      ചെകുത്താൻ വിഷമാണ്. ആറാട്ട് അണ്ണൻ എത്രയോ ഭേദമാണ്.

    • @sujithd988
      @sujithd988 Рік тому +1

      @@VYBCTV അതെ ബ്രോ.. പക്ഷെ സന്തോഷ്‌ വർക്കി മണ്ടൻ ആണെങ്കിലും ആൾ ജനുവിന് ആണ്.

  • @janeesjaan1504
    @janeesjaan1504 Рік тому +26

    ആറാട്ട അണ്ണനെ കാണുമ്പോ ഓർമ്മ വരുന്നത് സൂപ്പർ സ്റ്റാർ സരോജ് കുമാർ ലിസ്റ് സൈക്കോ ആയ സീൻ ആണ്

  • @abruabe
    @abruabe Рік тому +82

    തമിഴ് നാട്ടിൽ ആയിരുന്നെങ്കിൽ ആറാട്ടണ്ണനെ വേറെ അരേലും വെട്ടി പെരുത്തേനെ😂

  • @dreamview5811
    @dreamview5811 Рік тому +12

    കഴിഞ്ഞ ആറ് മാസം ഇറങ്ങിയ സിനിമകളിൽ ഇല്ല ഇത്ര വിറ്റ്😅😅😅
    #ചെകുത്താൻ തല്ല് എരന്ന് വാങ്ങി😖.
    #ആറാട്ടണന് താനാരാണന്ന് പോലും ഓർമയില്ല🙄
    #ബാല തൊടങ്ങി കുടുങ്ങി😬

  • @naannynpodees3256
    @naannynpodees3256 Рік тому +7

    അയാള് ശരിക്കും ഉള്ള ഒരു സത്യം പറഞ്ഞപ്പോൾ ബാല പറയുന്നു, വായടക്ക് എന്ന്. പാവം മനുഷ്യൻ. അസുഖം കുത്തിക്കാട്ടി അപമാനിക്കുന്നു. അവസ്ഥ.

  • @ijasch4618
    @ijasch4618 Рік тому +7

    ആറാട്ടണ്ണൻ സത്യസന്ധനാണ് 😤

  • @deepu2882830
    @deepu2882830 Рік тому +5

    ആറാട്ട് അണ്ണൻ ചോക്ലേറ്റ് ഐസ് ക്രീം കഴിച്ചത് വരെ ഓർമിൻഡ് തോക്കിനെ പറ്റി ചോദിച്ചാൽ മെമ്മേരിലോസ് 🤣 ബാല മിണ്ടാതിരിക്കാൻ പറയുമ്പോ പേടി ആവണ സന്തോഷ്‌ നെ കാണാം

  • @അട്ടപ്പാടിഅന്ത്രു

    ആറാട്ടാണ്ണൻ.:. ഇനി കുറച്ചു നാൾ ചത്തപോലെ കിടക്കാം 😂
    ഇനി ലൈഫിൽ ആറാട്ടാണ്ണനു പെണ്ണ് കിട്ടൂല 😂

  • @sidharthsuresh5391
    @sidharthsuresh5391 Рік тому +14

    ചെകുത്താൻ്റെ ഭാഗത്ത് ഒരു നല്ല വക്കീലിനെ വച്ച് കേസ് നു പോയാൽ ബാലയുടെ കള്ളി എല്ലാം വെളിച്ചത്തിൽ ആകും 😂 ഒരു വിധം കളി എല്ലാം അറിയാതെ പുറത്ത് വന്നു just example ആ വക്കീലിനെ പോലും microagressions വച്ച് പറയാൻ പോലും സമ്മതിക്കുന്നില്ല
    സന്തോഷ് വർക്കിയെ പോലും പറയാൻ സമ്മതിക്കാതെ dominate ചെയ്ത് നില്കുന്നു 😅
    29:30 ബാല യുടെ കയ്യിന്ന് പോയി 🙌

  • @lalbaby7819
    @lalbaby7819 Рік тому +42

    ആറാട്ടണ്ണൻ ആളു ഭയങ്കര ബുദ്ധിമാൻ തന്നെ ഇദേഹമാണ് യഥാർത്ഥ ആക്ടർ

    • @shades_of_kochi
      @shades_of_kochi Рік тому +4

      Nte moneee ayalu serikum pottan aanu.. budhiman aaayi abinayikuann

    • @manumanoj3858
      @manumanoj3858 Рік тому

      ഒറിജിനൽ പൊട്ടന് മനസിലായി പക്ഷേ ഈ പൊട്ടന് മനസ്സിലായിട്ടില്ല..😂

  • @kottappuramyoungsters
    @kottappuramyoungsters Рік тому +29

    ആറാട്ട് ആണൻ മെൻ്റൽ ഡിസോർഡർ വച്ചും കൊണ്ടാണ് നിത്യ മേനോനെ കല്യാണം കഴിക്കാൻ പോയത്.......

  • @najeebalangattukaran2017
    @najeebalangattukaran2017 Рік тому +3

    പാവം അണ്ണൻ പെട്ടു. നമ്മൾ ചിരിക്കണ് .അയാളുടെ അവസ്ഥ ,

  • @noushu5f
    @noushu5f Рік тому +67

    29:30 ചിരിച്ചൊരു വഴിക്കാകി 😂

  • @callmemachine
    @callmemachine Рік тому +38

    നിങ്ങൾക്ക് എല്ലാവർക്കും ഒരു കാര്യം അറിയോ...ഇതിൽ ശെരിക്കും ആരാ പൊട്ടൻ എന്ന് അറിയോ... ഇത് കാണുന്ന നമ്മൾ തന്നെ ആണ്‌ 🤦🏻‍♂️

  • @VYBCTV
    @VYBCTV Рік тому +22

    ബാല സിനിമയിൽ അഭിനയിക്കുന്നതിനേക്കാളും ജീവിതത്തിൽ നന്നായി അഭിനയിക്കുന്നു.😂

  • @joekv5046
    @joekv5046 Рік тому +4

    ബാലയുടെ സംസാരം ഫുൾ റോങ്ങ്‌ ആണ്, മലയാളികളെ പൊട്ടന്മാരാക്കാൻ എളുപ്പമാണെന്ന് ഇയാൾ ഒരുപാട് മുൻപ് മനസിലാക്കി കഴിഞ്ഞു, ഇയാളുടെ ഒപ്പം എത്താൻ ഇനിയും നമ്മൾ 10 year കൂടെ കഴിയും, അതുവരെ നമ്മളെ അവർ പൊട്ടന്മാർ ആക്കികൊണ്ടിരിക്കും.

  • @rejiaudit
    @rejiaudit Рік тому +23

    ഈ ബാലയും ചെകുത്താനും ആറാട്ടും ഒക്കെ മാനസിക വിഭ്രാന്തി ഉള്ളവർ ആണ്. പ്രത്യേകിച്ച് ഒരു ജോലിയും ഉണ്ടെന്നു തോന്നുന്നില്ല. എത്രയും പെട്ടെന്ന് എല്ലാത്തിനെയും പിടിച്ചു അടിയന്തിര ചികിത്സ കൊടുക്കണം.

  • @robabe675
    @robabe675 Рік тому +9

    😂 19:15 look at santhosh's eyes, he looked at Bala after the question like "what should I say, boss?"

  • @manojm6390
    @manojm6390 Рік тому +17

    അമ്മക്ക്വിളിച്ചാലാലും പ്രതികകരിക്കാവവസ്‌വനടടാ മലയാളി tamizan വേറെ ലെവൽ i

  • @influenceme335
    @influenceme335 Рік тому +41

    Baala you are great ❤

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +5

      😂😂😂😂 hooo entammoo

    • @davis962
      @davis962 Рік тому +4

      😂😂😂😂 yentamme

    • @nihil226
      @nihil226 Рік тому +2

      bala sir grate ❤. Soo grate that he intimidates, threatens weak people.. takes justice into his own hands. Waoww cinema style.. mai heroo😍

    • @PuthurRanjiniMenon
      @PuthurRanjiniMenon Рік тому +1

      You are really influenced by Bala😂

    • @jewelsworld6455
      @jewelsworld6455 Рік тому

      ഈ പൊട്ടനോ 😂

  • @eb5362
    @eb5362 Рік тому +62

    bala is a real Hero......❤❤❤️

    • @ivorynails
      @ivorynails Рік тому +6

      Kidney donor spotted

    • @loyalhandler
      @loyalhandler Рік тому +5

      Onnu podo...ayaalkku muzhu vattaa...

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 Рік тому +7

    ഇപ്പൊ ശരിക്കും ചെകുത്താനും കടലിനും ഇടയിലായി. പാവം അണ്ണൻ

  • @SalinBabu9181
    @SalinBabu9181 Рік тому +23

    വീഡിയോ തുടക്കം മുതൽ കണ്ടപ്പോൾ ബാല പറയുന്നത് ശരിയും അജു alex എന്നാ
    " അച്ചായൻ " നുണ പറയുന്നതായി തോന്നി എന്നാൽ വീഡിയോ ഒടുക്കം വന്നപ്പോൾ മനസിലായി ഇവിടെ ബാല ആണ് നുണ പറയുന്നത് എന്ന്‌.
    സത്യത്തിൽ ആ ആറാട്ട് അണ്ണൻ ഇനിയും അവിടെ നിന്ന് സംസാരിക്കാൻ തുടങ്ങിയാൽ ബാലയുടെ എല്ലാ കള്ളകളികളും, ബാല പറഞ്ഞ് പഠിപ്പിച്ച എല്ലാതും പുറത്താവുകയും ചെയ്യും എന്നു ബാലക്ക് നല്ല രീതിയിൽ അറിയാവുന്നത് കാരണം മാധ്യമങ്ങൾ കൂടുതൽ ചോദ്യങ്ങൾ സന്തോഷ്‌ വർക്കിയോട് ചോദിക്കുമ്പോൾ ബാല ഇടപെടുന്നത് കണ്ടില്ലേ " പാവം ഇനി സന്തോഷിനെ വെറുതെ വിടൂ എന്ന്‌ " കാരണം അത്‌ വരെ ചോദിച്ചപ്പോൾ ബാലക്കു അത്‌ തോന്നിയില്ല എന്നാൽ വാ തുറന്നാൽ എല്ലാം പൊളിയും എന്നായപ്പോൾ മാത്രം ഉള്ള സെന്റിമെൻസ്.
    അതുപോലെ ആരോ പറഞ്ഞത് കൊടുത്തത് അനുസരിച്ചു കൂടുതൽ
    വെളുപ്പിക്കാൻ ആണ് ഇപ്പോൾ ഈ ചർച്ചയിൽ സന്തോഷിനെ കൊണ്ടുവന്നത് എന്നാൽ അത്‌ കൂടുതൽ കുഴപ്പം ആവുകയാണ് ചെയ്തത് " സത്യത്തിൽ അതിനെയാണ് ദൈവത്തിന്റെ കൈയൊപ്പ് എന്നു പറയുന്നത് " സത്യത്തിൽ കോടതിയിൽ ആ സന്തോഷ്‌ വർക്കിയേ പിടിച്ചു ഒന്നു കുടഞ്ഞാൽ എല്ലാ കളികളും നുണകളും പുറത്ത് വരും.. ഇവിടെ ഒരു കാര്യം ആണയിട്ട് ഉറപ്പിക്കുന്നതാണ് നമ്മൾ കണ്ടത് " ഈ കാര്യത്തിൽ വിജയം അജുവിന് തന്നെ എന്നാണ് നാം ഇവിടെ കണ്ടത് അജു അലക്സ്‌, MAK പറയുന്നത് മുഴുവൻ സത്യം ആണ് എന്നു ഇപ്പോൾ മനസിലാകുന്നു. ഇവിടെ നാം കാണേണ്ടത്
    ബാലയുടെ സൂത്രം ആണ് അത് സംസാരത്തിലും പ്രവർത്തിയിലും, ആ ചാരിറ്റി സ്ത്രീയുടെ call ഇവിടെ കാണിക്കേണ്ട കാര്യം ഇല്ല അതുപോലെ അവരോട് പറയുന്ന മറുപടി, ഓവർ സ്നേഹം, വിനയം, അഡ്വാകേറ്റിനെ കയ്യിലെടുക്കുന്നത് കണ്ടോ നിങ്ങളുടെ കുട്ടി എന്റെ കുട്ടി etc. ഇതെല്ലാം ഒരു തരം മധുര സംസാരം ആണ് real അല്ല അതുപോലെ എല്ലാം.. ശരിയായ രീതിയിൽ നിസ്പക്ഷമായി നോക്കുകയാണേൽ ബാലായുടെ ബോഡി, സംസാരം എല്ലാം കണ്ടാൽ അറിയാം അങ്ങേര് ശരിയല്ല എന്നും സന്തോഷിനെ പേടിപ്പിച്ചു നിർത്തിയിരിക്കുന്നു എന്നു അതിന്റെ ഉദാഹരണം ആണ് " പറഞ്ഞ് പഠിപ്പിച്ചതിൽ നിന്നും വിപരീതമായി സന്തോഷ്‌ സംസാരിച്ചപ്പോൾ ചൂടാകുന്നതും, നിന്റെ വീട്ടിപ്പോയി പറയൂ എന്നു പറയുന്നതും "
    അതുപോലെ ബാല വല്ലാത്ത അമിത സ്നേഹ പ്രകടനം ഉള്ളതിനേക്കാൾ അപ്പുറം ആണ് ബാലയുടെ ദേഷ്യവും ആയതിനാൽ മൊത്തം വിലയിരുത്തുമ്പോൾ ബാല പറയുന്നത് മുഴുവൻ കളവാണ് അതുകൊണ്ട് ഇപ്പോൾ അജു അലക്സ്‌ പറയുന്നത് വിശ്വസിക്കനെ നിവർത്തി ഉള്ളൂ.
    അല്ലാതെ ഞാൻ അജു കളിയാക്കിയ ഏതെങ്കിലും താരത്തിന്റെ fan ആണ് എന്നു വിചാരിച്ചു ബാല ചെയ്യുന്ന എല്ലാ തെറ്റും ന്യായീകരിക്കാൻ ഞാൻ താരആരാധന അടിമ അല്ല എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. ഇത്തരം കേസുകൾ ഏറ്റെടുത്ത വക്കീലിന്റെ കാര്യം കഷ്ടം ആണ് ഇവർക്ക് ഇനി ഏറ്റവും ബുദ്ധിമുട്ട് ഏറിയ task വരാൻ പോകുന്നത് " സന്തോഷിനെ പറഞ്ഞ് പഠിപ്പിക്കൽ ആണ് അത് അവർ പാസ്സായാൽ പിന്നെ ഈ ലോകത്ത് എവിടെ പോയാലും ആ അവർ വിജയിക്കും അത്രക്ക് കഠിനമേറിയ task ആണ് സന്തോഷ്‌ വർക്കി

  • @kbcsports5098
    @kbcsports5098 Рік тому +41

    പറഞ്ഞു പഠിപ്പിച്ച പോലെ പറയുന്നു ആറാട്ട് അണ്ണൻ... കുറച്ചു ഭയപ്പെട്ടു സംസാരിക്കുന്ന പോലെ...

    • @masala-wg4qp
      @masala-wg4qp Рік тому +9

      പുള്ളി ഒരു സാധു വാണ്..... ഇവിടെ നിന്നാൽ ഇവിടെ സപ്പോർട്ട് ചെയ്യും... അവിടെ നിന്നാൽ അവിടെ സപ്പോർട്ട് ചെയ്യും അത്രേ ഉള്ളു കാര്യം

    • @taserface8147
      @taserface8147 Рік тому

      @@masala-wg4qp orale pottanakkathadey... pedipichu parayikkunnathanu. Bala is destroying his life.

    • @sharonhillpark_official
      @sharonhillpark_official Рік тому +5

      പക്ഷെ ഈ video യിൽ ചെറിയ ഒരു പ്രശ്നം ഉണ്ട്. ഇവിടെ ബാലയുടെ കൂടെ നിന്നു ചെകുത്താനെയാണ് support ചെയ്തത് 😂. അതാണ്... അറിയാതെ സത്യം വിളിച്ചു പറഞ്ഞു... പക്ഷെ ബലയുടെ നോട്ടം കണ്ടപ്പോൾ എനിക്ക് ഓർമ്മക്കുറവ് ഉണ്ട് എന്നു 😂. പക്ഷെ ചെകുത്താന്റെ അടുത്ത് നിന്നു ഇതുവരെ ബാലയെ സപ്പോർട്ട് ചെയ്തു ഒന്നും പറഞ്ഞില്ല കാരണം പുള്ളിയോട് സത്യം പറയാൻ മാത്രേ ചെകുത്താൻ പറഞ്ഞുള്ളു... അയാൾ ആദ്യം വന്നപ്പോൾ ഒരു പേടിച്ച അവസ്ഥയാരുന്നു.... ചെകുത്താൻ അയാളെ സമാധാനിപ്പിച്ചു അയാൾക്ക്‌ സംസാരിക്കാൻ ഒരു ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ചു കൊടുത്തു

    • @kbcsports5098
      @kbcsports5098 Рік тому +1

      @@sharonhillpark_official ആറാട്ട് അണ്ണനെ മാനസിക രോഗി ആക്കി... 😔

    • @sharonhillpark_official
      @sharonhillpark_official Рік тому

      @@kbcsports5098 അതു വക്കീലിന്റെ ബുദ്ധിയാണ്....ആറാട്ടിനെ മാനസിക രോഗിയാക്കിയാൽ പിന്നെ ആകെയുള്ള തെളിവ് കൂടെ നശിച്ചു. അയാൾക്ക് OCD ഉണ്ട് എന്നത് മറ്റൊരു സത്യം ആണ്.

  • @nidheeshm.s.9630
    @nidheeshm.s.9630 Рік тому +49

    FULL SUPPORT BALA 💓💓💓ബാല 💖

    • @davis962
      @davis962 Рік тому +6

      😂 enthina support mathram ore sweekaranam koodie orekke

    • @v.a2979
      @v.a2979 Рік тому +3

      ​@@davis962വേണ്ടി വന്നാൽ ഞങ്ങൾ സ്വീകരണവും ഒരുക്കും ബാല കീ ജയ്❤

    • @ivorynails
      @ivorynails Рік тому

      Avande Pandi pada sweekarnam. Illiterate and dumb

    • @daisyvarghese7172
      @daisyvarghese7172 Рік тому +7

      ബാലക്ക് പണത്തിന്റെ ഹുങ്ക്. ഇവനെ ഒക്കെ സപ്പോർട് ചെയ്യുന്നവരയ് വേണം പറയണം.

    • @thepalebluedot4171
      @thepalebluedot4171 Рік тому

      ஒரு துணிச்சலான தமிழன் இதை செய்ய முன் வந்தான்...
      தமிழ் செருப்பை நக்கும் கோழைகள் மலையாளிகள்.
      தமிழர்களாகிய நாம் கேரளாவை வென்று அழுக்கு மக்களை அடிமைகளாக்குவோம். 💪💪💪 தமிழ் வாழ்க

  • @sheryissac3647
    @sheryissac3647 Рік тому +22

    അവനു ഭ്രാന്താണെന്നു അവൻ വെളിപ്പെടുത്തണ്ട ആവശ്യം ഇല്ല, ആളുകൾക്ക് അത് പണ്ടേ മനസിലായാതാണ്. അവന്മാരൊക്കെയാണ് ഇപ്പോളത്തെ ആരാധനമുർത്തികൾ. ആറാട്ട് അണ്ണൻ, ചെകുത്താൻ, തൊപ്പി, Dr. Robin, E-BullJet,പിന്നെ വേറെ കുറെ Big Boss ഊളകൾ.

  • @star_struck420
    @star_struck420 Рік тому +68

    ചെകുത്താൻ വിളിക്കുന്നു പോവുന്നു ലൈവ് ആയി ഊക്ക് വാങ്ങുന്നു😂😂😂 ! ബാല വിളിക്കുന്നു പോവുന്നു ലൈവ് ആയി ഊക്ക് വാങ്ങുന്നു 😂😂😂
    ലെ ആറാട്ട് അണ്ണൻ : അപ്പൊ നാൻ പൊട്ടനാ ?
    ദിസ് ഈസ് റോങ്ങ്😢

  • @Swiper_thug
    @Swiper_thug Рік тому +10

    best moment starts from here 29:20

  • @kanchooschandran-jt8ie
    @kanchooschandran-jt8ie Рік тому +7

    എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു വയ്യ 😂😂😂😂😂

  • @pradeeppv934
    @pradeeppv934 Рік тому +18

    ബാല മരണമാസ് 👍❤

  • @wordwarrior8302
    @wordwarrior8302 Рік тому +96

    This is too hard to even watch.. santhosh varkey is emotionally destroyed..

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому

      Ee Balaye onnum pidichu jail il idaan aarum ille

    • @tigerbabu100
      @tigerbabu100 Рік тому +16

      Stalker for years.. was it hard for that girl too?

    • @cosanostra5948
      @cosanostra5948 Рік тому +5

      Vaapolanthante kaiyil iruppinu randennem koodi pottikanamaayirinnu 🤣🤣

    • @formingv7777
      @formingv7777 Рік тому

      ​@@tigerbabu100She is an celebrity living in an protected environment, stalkers might be common for her even if it is wrong completely. This guy is definitely mentally weak even his stalking is arising from mental status.

    • @brabus3704
      @brabus3704 Рік тому

      @@tigerbabu100 he somewhat deserves it

  • @abdulsathars8329
    @abdulsathars8329 Рік тому +3

    ബാലാ ... നിങ്ങൾ ആറാട്ടണ്ണനെ സംസാരിക്കാൻ വിടു ...
    പോലീസ് ചോദ്യം ചെയ്താൽ ബാല കുടുങ്ങും

  • @PuthurRanjiniMenon
    @PuthurRanjiniMenon Рік тому +37

    Santhosh is getting threatened by Bala even in this video as well😅 Who the hell this Bala to take law and order in his control🤬

  • @noushu5f
    @noushu5f Рік тому +43

    ആറാട്ട് അടിപൊളി പടം മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് പിടികിട്ടി. ഇവന് തലക്ക് സുഖമില്ല എന്ന്😂.

    • @manjushamanju9914
      @manjushamanju9914 Рік тому +6

      അങ്ങിനെ പറയല്ലേ. ആര്ക്കും എപ്പോ വേണേലും വരാം. കളിയാക്കരുത്. ഞാൻ പറഞ്ഞത് ഇഷ്ടം ആയില്ല എങ്കിൽ സോറി 🙏🏻🙏🏻🙏🏻

    • @Theworldruler-y1e
      @Theworldruler-y1e Рік тому +2

      ​@@manjushamanju9914da Evan sudapi anu vere Kure comments onuduu...evan arattu ananene pole anu

    • @funnyfailesclub4894
      @funnyfailesclub4894 Рік тому

      ​@@manjushamanju9914ക്ഷമായൊക്കെ ചോദിക്കുന്നു 😊 ഇങ്ങനത്തെ ആളുകളും ഉണ്ടല്ലേ 🥺

  • @rafimohammed1028
    @rafimohammed1028 Рік тому +41

    Cbi എന്ന് കേട്ടാൽ ഹോസ്പിറ്റലിൽ ആവുന്ന സഖാവ് ജയേട്ടനെ ഓർമ വരുന്നു 😀😀😀

  • @myself4809
    @myself4809 Рік тому +10

    ഇതിന് കഴിഞ്ഞില്ലേ.തലക്ക് വെളിവില്ലത്ത മൂന്നെണ്ണം ചിരിപ്പിച്ച് കൊല്ലും 😂😂.

  • @pinks8253
    @pinks8253 Рік тому +114

    What nonsense? OCD is not that a mental disorder. It’s a problem where u have to keep doing the same thing over and over again. For example- some people like to touch a door when you pass a room or something like that.

    • @arunx20042003
      @arunx20042003 Рік тому +5

      Correct. I had ocd

    • @axxoaxx288
      @axxoaxx288 Рік тому +6

      avan chumma thatti vittathaanu.

    • @tonyfrancis2053
      @tonyfrancis2053 Рік тому +11

      He even doesn't know for what disorder he's taking medicine. 😂😂 Ivanu vattu aannu. Checiyum kelkkilla...paavam Mandan.

    • @gemsree5226
      @gemsree5226 Рік тому +19

      ഇന്നലെ ഈ സന്തോഷ്‌ വരകിയുടെ വായിൽ നിന്ന് ചാടിയ സത്യങ്ങൾ കാരണം ബാല exposed ആയി.. So ഈ ബാല പുള്ളിയെ പേടിപ്പിച്, പുള്ളി പറയുന്നതൊക്കെ തല കുലുക്കി സമ്മതിക്കാൻ പറഞ്ഞു 🤷🏻‍♀️🤷🏻‍♀️ പുള്ളിക്ക് മാനസിക രോഗം ആണെന്ന് വരുത്തി തീർക്കുന്നു, അത് കൊണ്ട് വിശ്വസിക്കരുത് എന്ന്,.. 🤷🏻‍♀️🤷🏻‍♀️ ആറാട്ട് പേടിച് വിറച്ചു നിക്കുവാന് 🤷🏻‍♀️🤷🏻‍♀️

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому

      Bala wants to prove SV is mentally unstable so his alibi can be written off. Ee Annachi bhooloka fraud aanallo

  • @Memories24365
    @Memories24365 Рік тому +24

    ബാല നല്ലൊരു നടൻ ആണെന്ന് മനസിലായി.. 😎
    സന്തോഷ്‌ നെ പറയാൻ അനുവദിക്കുന്നില്ല..
    അജുവിന്റെ വീട്ടിൽ പോയി പലതും വലിച്ചു വാരി ഇട്ടത് ശെരിയാണ് എന്ന് മനസിലായി, ഇനി തോക്ക് കഥയുടെ കൂടിയെ സത്യാവസ്ഥ അറിയാനുള്ളൂ.. 😎

    • @manumanoj3858
      @manumanoj3858 Рік тому +5

      അത് ഇപ്പോഴും മനസിലായില്ലേ..കഥ തിരിഞ്ഞു..ആറാട്ട് അണൻ മനോരോഗി ആയി ..( സത്യത്തിൽ മനോരോഗി ആണ് എന്ന വിവരം നമ്മൾക്ക് അറിയാം) അതിന് തീരുമാനം ആയി അയാൾ തന്നെ സമ്മതിച്ചല്ലോ..

    • @aB_LaSH3666
      @aB_LaSH3666 Рік тому

      ഇത്രേം മനസിലാക്കിയപ്പ വലിച്ച് വാരി ഇട്ടത് കഞ്ചാവ് ഉണ്ടോ എന്ന് നോക്കിയതാണ് എന്ന് കൂടെ മൻസികണ്ടാരുനോ...😊

    • @ARJUN-j8s5h
      @ARJUN-j8s5h Рік тому

      അജു അതാണോ ചെകുത്താൻ തായോളീടെ പേര്

    • @sumeshvarghese8878
      @sumeshvarghese8878 Рік тому

      എന്തായാലും ഇത് ചെകുത്താൻ ചോദിച്ചു വാങ്ങിയതല്ലേ 🤔

  • @sarathprakashmp962
    @sarathprakashmp962 Рік тому +1

    29:30 ബാലയുടെ നാടകം പൊളിയുന്ന നിമിഷം

  • @sibinthulasi7318
    @sibinthulasi7318 Рік тому +3

    ആറാട്ടിന് ഇപ്പോ ടെന്നിസ് ബോളിൻ്റെ അവസ്ഥയാണ്. ഇവിടെനന്നുള്ള അടിയുംവാങ്ങി അവിടെ ചെല്ലുമ്പോ അവിടന്നും അടി.

  • @FantasyJourney
    @FantasyJourney Рік тому +29

    ആറാട്ടു കണ്ണന് ഒന്നും മനസിലാവുന്നില്ല എന്താ നടക്കുന്നെ എന്ന് 😂😂😂😂

  • @jinoos2.0
    @jinoos2.0 Рік тому +6

    ആറാട്ട് അണ്ണനോട് ഇഷ്ടം കൂടിയിട്ടേ ഉള്ളു love u അണ്ണാ 🥰🥰🥰🥰

    • @srinath8183
      @srinath8183 Рік тому +2

      അതെന്താ നിങ്ങൾ രണ്ടു പേരുടേയും സ്വഭാവം ഒരു പോലെയാണോ????

    • @sHr_3_3_3
      @sHr_3_3_3 Рік тому

      ​@@srinath8183aaanel ninakk entha veettavaliya

  • @satheeshsathi3408
    @satheeshsathi3408 Рік тому +4

    ആറാട്ട് അണ്ണൻ ഒരു 10 മിനിറ്റ് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത്

  • @Naz-op6ue
    @Naz-op6ue Рік тому +8

    Aarattannan: (idu kazinj venam chekuthaabte aduth poyi angere support cheyaan 😂😂

    • @anandnair1697
      @anandnair1697 Рік тому

      Yeah yeah 😂

    • @anandnair1697
      @anandnair1697 Рік тому

      Ethu kazhiyumbol OCD ulil ninu purathu varum..apol chekuthan aduthu pokum

  • @ganamelafans
    @ganamelafans Рік тому +1

    കുറച്ചു പേടിക്കണം ആറാട്ടണ്ണൻ..... കുറെ നാളായില്ലേ ആവശ്യം ഇല്ലാതെ എല്ലാവരെയും കുറ്റം പറയുന്നു.. ചെകുത്താൻ എന്ന വായിൽ നോക്കിയേ ലാലേട്ടൻ ഫാൻസ് ആണ് അടി കൊടുക്കേണ്ടത്.....
    എന്തായാലും അത് ബാല ചെയ്തു ❤️

  • @nithin-pv4eg
    @nithin-pv4eg Рік тому +26

    Bala❤❤❤ super

  • @nibin24764
    @nibin24764 Рік тому +25

    അവൻ ഭ്രാന്തനെ പോലെ അഭിനയിക്ക. അവനു ഭ്രാന്ത് ആണ് എന്ന് പറയുന്ന നമക്ക് ആണ് പ്രാന്ത് 😂😂

  • @shafipmsglass
    @shafipmsglass Рік тому +3

    പാവം ആറാട്ട് അണ്ണൻ അതിനെ പേടിപ്പിച്ചു നിർത്തിയിരിക്കുകയാണ് 😀

  • @jaybro3713
    @jaybro3713 Рік тому +5

    അണ്ണാച്ചി പ്ളീസ് , ഓവർ ആക്ട് പണ്ണത്തെ .

  • @VYBCTV
    @VYBCTV Рік тому +5

    2:09 ആറാട്ടണ്ണന്റെ മുഖഭാവം👌🤣

  • @baijushivan
    @baijushivan Рік тому +27

    ഇതിൽ ആർക്കാണ് ശരിക്കും കുഴപ്പം 😂😂

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +5

      Kaanunna namukk😂

    • @baijushivan
      @baijushivan Рік тому

      @@user-yk5lv8iw8x ha ha😂😂 നാളെ ആറാട്ട് അണ്ണൻ നേരെ മറിയും 😂😂

    • @rajeevjacob532
      @rajeevjacob532 Рік тому +4

      രണ്ടുപേർക്കും മാനസിക നില തെറ്റിയതാണ്

    • @AquariumAndpets
      @AquariumAndpets Рік тому

      Ninte appane

  • @AmeenMohamed-rp8hx
    @AmeenMohamed-rp8hx Рік тому +40

    ആറാട്ട് കണ്ണൻ ബലയുടെ കൂടേ നിന്ന് ഒരുവിധം പറയും ചെകുത്താന്റെ കൂടെ നിന്ന് അവന്റെ പക്ഷം പറയും. കേട്ടി ട ത്തോളം സ്വന്തമായി പുള്ളി കാരന് നിലപാട് എടുക്കാൻ കഴിയുന്നില്ല. ഇനി നിങ്ങൾ 3 പേരും കൂടി ഇരുന്ന് വീഡിയോ ഇട്. വെവ്വേറെ ചെയിതിട്ടു കാര്യമില്ല. കേൾവികാര് ഒരു തീരുമാനത്തിൽ എത്തട്ടെ. അവരെ കൺഫ്യൂഷൻ ആകണ്ട

    • @Coolaura2200
      @Coolaura2200 Рік тому +2

      Ithu sathyam sathyam sathyam😂😂😂😂

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 Рік тому +3

      Bro appo katha pettann theerum..ithokke oru resam alle
      Aaraat kannan: content creator 🔥

    • @suhara8056
      @suhara8056 Рік тому

      ബാല ഫുൾ കോമഡി ആണ്

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому

      If someone is threatening you (like bala)- nammalum anganeyokke paranju pokum

    • @sHr_3_3_3
      @sHr_3_3_3 Рік тому

      ​@@evolutedmonkeyhuman6908 dey dey 😂😅

  • @suneerbabu1544
    @suneerbabu1544 Рік тому +11

    ❤❤BaLA Full support ❤❤❤❤❤❤❤

  • @sangeethkk8388
    @sangeethkk8388 Рік тому +10

    Aarodum oru reethilum ulla thalprm illa but ee video kandal ariyam balaye pedichitanu Santhosh varki ellam sammathikunnath ennu avarude body language kandal ariyam..

  • @pavithrisurendran5103
    @pavithrisurendran5103 Рік тому

    ഇത്രയും ഓർമ്മയില്ലാത്ത ആളാണോ സിനിമയുടെ പ്രിവ്യൂ ചെയ്യുന്നേ..

  • @noushu5f
    @noushu5f Рік тому +31

    ആറാട്ടണ്ണൻ കുടുങ്ങും എന്നായപ്പോൾ BJP ക്കാർ പറയുന്ന പോലെ മാനസിക രോഗി ആക്കി.

    • @Theworldruler-y1e
      @Theworldruler-y1e Рік тому +6

      Oh ne athinte edakum rashtiyam kondu vanno suduu...

    • @carpediem8153
      @carpediem8153 Рік тому +2

      എന്തായാലും മൂലത്തിൽ സ്വർണ്ണം കടത്തിയില്ല 🤣

    • @LOVE-ns8kx
      @LOVE-ns8kx Рік тому

      Pfi naari edayil kayari 😠

  • @ananthankrishnan1834
    @ananthankrishnan1834 Рік тому +2

    ആറാട്ടണ്ണനെ അക്ഷരം തെറ്റാതെ വിളിക്കാം A class അവരാതം

  • @Ani-gi1pf
    @Ani-gi1pf Рік тому +6

    Chekuthan adapadalam thenjhu😂😂😁😄🤭👍👏👏🤭👍😄👍

  • @lallifemalayalam9084
    @lallifemalayalam9084 Рік тому +1

    Aa advocate onnu samsarikkan vid balachetaaaa

  • @vyshakh123456
    @vyshakh123456 Рік тому +14

    He should file a defamation case against the other guy, so that people won't repeat this kind of non-sense again. Also These online medias should go behind actual social causing issues rather than these kind of issues (people who use youtube for negative publicity).

  • @vishnunair32
    @vishnunair32 Рік тому +2

    29:37 ബാല പെട്ടു 😂 അവിടെയുള്ള തെർമ്മോക്കോൾ പൊളിച്ചു . പിന്നെ തുണിയെടുത്ത് ഇട്ടു . അത്രയേ ബാല ചെയ്തുള്ളൂ. വേറൊന്നും ചെയ്തില്ല 🤣

  • @PradeepKumar-yp6ku
    @PradeepKumar-yp6ku Рік тому +25

    ഒരാളുടെ അസുഖം ഇങ്ങനെ പബ്ലിക്ക് ആയി വിളിച്ചു പറയുന്ന ബാലയാണ് കുറ്റക്കാരൻ

    • @cocktail3926
      @cocktail3926 Рік тому +3

      സന്തോഷ് വർക്കിക്കല്ല ബാല ക്കാണ് ശരിക്കും വട്ട്

  • @sharontomy4399
    @sharontomy4399 Рік тому +1

    29:10 എനിക്ക് മരുന്ന് കഴിക്കുന്നോണ്ട് മെമ്മറി പ്രോബ്ലം ഉണ്ട്. എനിക്കൊന്നും ഓർമയില്ല 😂😂😂

  • @Sarruu
    @Sarruu Рік тому +10

    ഈ case ഒക്കെ നോക്കുന്ന police award കൊടുക്കണം ചുമ്മാതെ അന്നോ police മനസ്സൊക്കെ കല്ലാകുന്നത്

  • @mathewpeter135
    @mathewpeter135 Рік тому

    ബാല വളരെ കൃത്യമായി വിസ്തരിക്കുന്നു....👍👍👍🔥🔥🔥

  • @mr_._akl_45
    @mr_._akl_45 Рік тому +34

    ബാല ശെരിക്കും ഉടായിപ്പാണ് arrattanan ഒരു കാര്യം പറയാൻ വരുമ്പോൾ അതിനിടക്ക് കയറി പറയാൻ അനുവതിക്കുന്നില്ല. എന്തോ ഒളിക്കുന്നുണ്ട് 🤔 ആകെ ഒരു അവലക്ഷണം

    • @REDBRO377
      @REDBRO377 Рік тому +11

      ചെകുത്താനും ആറാട്ട് അണ്ണനും കൂടി സോഷ്യൽ മീഡിയായ്ക്കു കൊടുത്ത ഇന്റർവ്യൂ വും അങ്ങനെ ആയിരുന്നല്ലോ ആറാട്ട് പറയുന്നതിന് മുൻപ് ചെകുത്താൻ കയറി പറയുന്നു.... അത് എന്ത് കള്ളം മറയ്ക്കാൻ ആയിരുന്നു

    • @loyalvstudioefx
      @loyalvstudioefx Рік тому

      ​@@REDBRO377💯💯💯💯💯💯💯💯💯💯💯💯💯💯

  • @prnv_8
    @prnv_8 Рік тому +5

    Oraleyum egane comali akaruth....idk why I'm feeling sad for Arrattu annan😢

    • @ScenesGalore
      @ScenesGalore Рік тому +2

      Coz you have humanity. The mob is primitive. Glad to see sensible comments.

  • @shameercklmable
    @shameercklmable Рік тому +1

    ബാലക്ക് ബാലയെക്കാൾ വലിയ കോമഡി പീസിനെ കിട്ടിയതിന്റെ അഹങ്കാരം 😂😂

  • @swathykrishnan1311
    @swathykrishnan1311 Рік тому +6

    , ഞാൻ നന്മ മാത്രം ചെയ്യുന്നു എന്നും കാണിക്കുന്നു , എല്ലാ video lum ചാരിറ്റി ചെയ്യുന്നു , ennu എപ്പോഴും വിളിച്ചു പറയുന്നത് , ഇത് എല്ലാം വിശ്വാസിക്കാം അല്ലെ,.......ഇത്ര വലിയ മ മഹാനാണ് ,
    🤦‍♀
    cant watch this drama

  • @sujith3684
    @sujith3684 Рік тому +1

    35:39 👏👏👏

  • @bismillahdeenulislam1075
    @bismillahdeenulislam1075 Рік тому +3

    ബാലക്ക് എല്ലാ വിധ സപ്പോർട് 👌👌👌👌

  • @jitheshkr
    @jitheshkr Рік тому +1

    എന്തൊരു മതസൗഹാർദ്ധം,
    കണ്ടു പഠിക്കണം മറ്റു മലയാളികൾ!!!!♥️🥰

  • @Abhilash04800
    @Abhilash04800 Рік тому +8

    Support to bala👍

  • @anzedit
    @anzedit Рік тому +3

    എന്തായാലും നല്ല അഭിനേതാക്കളാണ്..

  • @keerthisanil160
    @keerthisanil160 Рік тому +1

    ബാലക്ക് പൈസയുടെ അഹങ്കാരമാണ്. ഓവേർ സ്മാർട് ആവുന്നു. ഫാൻസ് ഉള്ള മോഹൻലാലിനു എന്തെല്ലാം ആകമാരുന്ന്

  • @vijayane1962
    @vijayane1962 Рік тому +7

    ആറാട്ടണ്ണന്റെ നിൽപ്പ് കാണുമ്പോൾ ബാലയുടെ കൈയ്യിൽ നിന്ന് കിട്ടിയോ

  • @MusthakKannur
    @MusthakKannur Рік тому +13

    *ആറാട്ടണ്ണ രണ്ടു തോണിയിലും കാൽ ഇടാതെ പേടിയാണെൽ എന്തിനാ ഇങ്ങനുള്ള പണിക്കൊക്ക നിക്കുന്നെ* 😂🤣

  • @usermhmdlanet
    @usermhmdlanet Рік тому +55

    This looks very toxic. Bala is humiliating Arattu Annan publicly. Bala is toxic, that's his first wife left him. His close friend Unni Mukundan sufferred a lot because of his deceptive nature.

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +7

      Yes- one of the most toxic guys I’ve seen!

    • @fantasticbeast8200
      @fantasticbeast8200 Рік тому +11

      ആറാട്ടും ചെകുവും വിചാരിച്ചു അവന്മാരെ തൊടാൻ ആരും ഇല്ലാന്ന് ആരേം എന്തുപറയാമെന്നും . പക്ഷെ അവന്മാരെ പറപ്പിക്കാൻ അതിനും മുന്തിയ ആൾ വന്നു.ഡിം 🔥🔥🔥

    • @weirdnwackysid9997
      @weirdnwackysid9997 Рік тому +1

      Eth checkunte fake I'd alleda

    • @sandeeppaulose8383
      @sandeeppaulose8383 Рік тому +6

      മലയാളി തമിഴന്മരെ പോലെ മണ്ടന്മാരല്ല. ബാലയുടെ ഓവർ സ്മാർട്ട് കളി പതിയെ പതിയെ പുറത്ത് വരുന്നു

    • @taserface8147
      @taserface8147 Рік тому

      Yup. Toxic Narcissist he is. People will praise him now as usual, but it will all turn upside down for him.

  • @abdulrazzaq3745
    @abdulrazzaq3745 Рік тому

    ആറാട്ട് hit അല്ലെങ്കിലും ആറാട്ടണ്ണൻ hit ആയി 🤣

  • @Ramyasvlog263
    @Ramyasvlog263 Рік тому +11

    ആറാട്ടണ്ണന് ബാലയുടെ ആറാട്ട് കണ്ടു അന്തം വിട്ടു നിൽക്കുന്നു 😅

  • @Amal-jo6dw
    @Amal-jo6dw Рік тому +4

    Bala arattanane ippam vattanum akki endayalum ee interview full kandapol manasilayi bala ithokke cheytha karyangalanenn

  • @nimmybabu5368
    @nimmybabu5368 Рік тому +1

    ബാല എന്തൊക്കെയോ ചെയ്തിട്ടുണ്ട് അത് നല്ലോണം മറയ്ക്കുന്നുമുണ്ട് , but ചെകുത്താൻ അത് അർഹിക്കുന്നുണ്ട്. സന്തോഷ്‌ വർക്കിക്ക് ആരോട് എന്താ എപ്പഴാ പറയണ്ടെന്നു അറിയില്ല, പുള്ളീടെ ഫോൾട്ടും അല്ല അത്.

  • @callmemachine
    @callmemachine Рік тому +5

    18:35 ഇവിടെ തൊട്ട് രണ്ട് പേരുടെ expression കണ്ടാൽ അറിയാം.. Bala phone മേടിച്ച് വച്ച് എന്ന്..!

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому

      Bala aara mon. Full gunda setup alle

    • @jacobthampivaidyan8151
      @jacobthampivaidyan8151 Рік тому +2

      ബാല ഫോൺ വാങ്ങിച്ചു വെച്ചു...
      അവിടെ കയറി ചെന്ന് ശബ്ദം ഉണ്ടാക്കി ദേഷ്യപ്പെട്ടു...
      തെർമോകോൾ ഉടച്ചു തുണിയും വാരി താഴെ ഇട്ടു.
      ഗുണ്ടാ സെറ്റപ്പും ഉള്ള വ്യക്തിയാണ്...
      ഇത് മനസ്സിലാക്കാൻ സാധാരണ ഒരു തലച്ചോർ ഉള്ളവന് പറ്റും.
      തോക്കിന്റെ കാര്യം നമുക്കറിയില്ലേ...🙏
      ചെകുത്താൻ കൊറച്ചു വളച്ചൊടിച്ചു കേസ് കൊടുത്തു
      പാവം ആറാട്ട് അണ്ണൻ ഇതിന്റെ ഇടയിൽ പെട്ടും പോയി 😂😂